അവിടുന്ന് പറഞ്ഞത് 100% ശരിയാണ് ആ പാവം ജനത എന്ത് ചെയ്യും നിങ്ങൾ ഭയപ്പെടേണ്ട അവരുടെ കാര്യം അവരെ സൃഷ്ടിച്ച അല്ലാഹു നോക്കികൊള്ളും അമേരിക്കയെ അല്ലാഹു കത്തിച്ചില്ലേ ആ കത്തിനി അറബ് നാട്ടിലാണ് വരുന്നത് തീർന്നില്ല ഇസ്രായേലും കത്തിത്തീരും അന്ന് അല്ലാഹു ഇവർക്ക് സ്വാതന്ത്ര്യം കൊടുക്കും തീർച്ചയാണ് പക്ഷേ ഇതൊന്നും കാണുവാൻ ചിലപ്പോൾ നമ്മൾ ഉണ്ടാവണമെന്നില്ല
നിങ്ങളുടെ അഭിപ്രായം വളരെ ശരിയാണ്. ഇതുകൊണ്ടൊന്നും ലോക പോലീസിൻറെ എച്ചിൽ കൊണ്ടുമാത്രം വളരുന്ന ലോക ഭീകരന്മാരെ നിയന്ത്രിക്കുവാൻ സാധ്യമല്ല. ഇതിന് ഒരേയൊരു പോംവഴി മാത്രമേ ഉള്ളൂ. സായിപ്പിനെ കണ്ടാൽ കവാത്ത് മറക്കാത്ത രാജ്യങ്ങൾ വീറ്റോ പവർ ഇല്ലാത്ത ഒരു പുതിയ ലോക ഓർഗനൈസേഷൻ ഉണ്ടാകണം. അതിലവർ ചെയ്യേണ്ട ഫസ്റ്റ് കാര്യം ഒന്നുകിൽ ഇസ്രായേലിനെ നിരായുദീകരിക്കുക, അല്ലെങ്കിൽ പാലസ്തീനെയും ഗസയെയും , ലോക ലോക പോലീസ് ആയുധം കൊടുത്ത് സഹായിക്കുന്നതു പോലെ അവരെ ഒരു സൂപ്പർ ഡിഫൻസ് മിലിറ്ററി പവർ ആക്കി മാറ്റുക. ഇതിന് സായിപ്പിനെ കണ്ടാൽ കവാത്ത് മറക്കാത്ത രാജ്യങ്ങൾക്ക് ആരെയാണ് പേടിക്കേണ്ടത്? നമ്മുടെ ഇന്ത്യയും പിന്നെ ചൈനയും ഇറാനും ഒക്കെ സൂപ്പർ പവറുകൾ ആയി മാറിക്കൊണ്ടിരിക്കുകയാണ്, പിന്നെന്തിനാണ് ഇവന്മാരെയൊക്കെ പേടിക്കുന്നത്?
സുഹൃത്ത് പറഞ്ഞതിൽ പലസ്റ്റീനിൽ സമാദാനം അകലെ തന്നെയാണ്... അവരുടെ രാജ്യം തിരികെ കിട്ടാനുള്ള പോരാട്ടങ്ങളുടെ ഒരു ഭാഗം മാത്രമാണിത്.. ചരിത്രം ആവർത്തിക്കും ജൂതർ ഈകരാറും ലങ്കിക്കും ഉറപ്പാണ്... പക്ഷെ വരാൻ ഇരിക്കുന്നത് അമേരിക്കയുടെയും ഇസ്രായേൽ ന്റെയും പരാജയമാണ്.... അതുടനെ യുണ്ടാകും അതിനു അതിന്റ സാഹചര്യം സിറിയയിൽ രൂപം പ്രാപിക്കുന്നു....
👍🤔👌🏻❤️താങ്കളുടെ വിലയിരുത്തൽ വളരെ ശരിയാണ്. ഹമാസിന് വേറെ വഴിയില്ലാത്തത് കൊണ്ട് ചെയ്തതാണ്. എല്ലാ ബന്ദികളും മനുഷ്യർ തന്നെയാണ്.നൂറുപേർക് പകരം പതിനായിരം പേർ ഇസ്രായേൽ ജയിലിൽ കാലങ്ങളായി ജയിലിൽ കിടക്കുന്നവർ വേറെയും. പലസ്തീൻ ജനതയുടെ ജീവന് വിലയില്ലേ ലോകമേ....
1948 ലെ സ്ഥിതിയിൽ നിന്ന് 2025 എത്തുമ്പോൾ ലോകം ഒരുപാട് മാറി. ലോകക്രമത്തിലും ഒത്തിരി മാറ്റം. അടുത്ത 5,വർഷത്തിനകം അത് ഫലസ്തീനും മുസ്ലിം ലോകത്തിനും പൂർണമായും അനുകൂലമാവും
അവർക്ക് എന്ത് സ്വാതന്ത്ര്യം, കിടപ്പാടംഉണ്ടോ, കുടിക്കാൻ വെള്ളം പോലും സിയോണിസ്റ്റു കൾ കനിയണം. കുട്ടികളുടെ വിദ്യാഭ്യാസം... അങ്ങനെ പോകുന്നു. ഇനിയും അങ്ങനെ തന്നെ 😢
അവർക്കു സ്വാതന്ത്ര്യം കിട്ടിക്കഴിഞ്ഞാൽ. പിന്നെ ലോകം ഒന്നിച്ചു അവരെ ഒരു രാജ്യമായി ഉയർത്തെഴുന്നേൽക്കാൻ സഹായിക്കണം. ഒപ്പം ഹ്യൂജ് നഷ്ടപരിഹാരം ഇസ്രേലിൽ നിന്നു നൽകുകയും വേണം. വംശഹത്യയുടെ നഷ്ടപരിഹാരത്തിൽ നിന്നല്ലേ ഇസ്രേലിന്റെ തുടക്കം. 300 ബില്യൺ ജർമനിൽ നിന്നു വാങ്ങിയ നഷ്ടപരിഹാരം വാങ്ങിയ പോലെ ഇസ്രേൽ പലസ്തിനു അതിനേക്കാൾ വലിയ നഷ്ടപരിഹാരം നൽകണം.
ആയിരക്കണക്കിന് രക്ത സാക്ഷി കൾ ആകാനുള്ള അവസരം ഫലസ്തീൻ ജനത ക്ക് ലഭിച്ചു തുച്ഛമായ ജീവിതത്തിൽ അവർ വിജയം നേടി യത് നമുക്ക് തിരിച്ചറിയാൻ കഴിയുന്നതിന് നമ്മളും മരണപ്പെടണം അപ്പോൾ അറിയാം അവർ എത്ര വലിയ വിജയികൾ ആയെന്നു ഇസ്രായിലി മരങ്ങൾക്ക് ലഭിച്ചതോ നരക പ്രവേശനം എളുപ്പമാക്കി അവർ നരകം നേടി കഴിഞ്ഞു
താങ്കളുടെ നിരീക്ഷണം 30% മാത്രമേ ശരിയുള്ളു . ഒക്ടോബർ 7 നു മുമ്പ് ഇസ്രാഈൽ ലോകത്തോട് ഫലസ്തീൻ എന്ന വാക്ക് പോലും ഉച്ചരിക്കാതെ വിശാല ഭൂപടം കാണിച്ചു പറഞ്ഞത് ഓർക്കുമല്ലോ . ആ സാഹചര്യം വെച്ച് ചിന്തിക്കുകയാണെങ്കിൽ , ഹമാസ് ഇപ്പോൾ ലോക ചർച്ച യിൽ മുൻ നിരയിൽ ഫലസ്തീൻ വിഷയം കൊണ്ട് വരാൻ സാധിച്ചുവല്ലോ ! അമേരിക്ക അടക്കം വൻസഹയം ഇസ്രാഈൽ നു ഉണ്ടായിട്ടും , 80 % ഫലസ്തീൻ നശിപ്പിച്ചിട്ടും അവരുടെ തുടക്കത്തിലുള്ള ടാർജെറ്റ് ഒന്ന് പോലും നേടാൻ അവർക്ക് സാധിച്ചില്ലലോ ? ഇനിയും യുദ്ധം തുടർന്നാൽ നഷ്ടം ഫലസ്തീൻ ജനതക്ക് തന്നെയാവും ! കരാർ പ്രകാരമാണെങ്കിലും സ്വതന്ത്രമായി ജീവിക്കാൻ കഴിയുക എന്നത് ലോക മാധ്യസ്ഥത്തിന് മുൻപിൽ എത്തിക്കാനും സമാധാന ജീവിതം തുടരാൻ കഴിയുമല്ലോ ?
വിലയിരുത്തലിൽ കാര്യമായ അപാകതയുണ്ട്. ഇത് കൊണ്ട് ഗുണം കിട്ടാൻ പോകുന്നത് പലസ്തിനാണ്. വിസ്മരിക്കപ്പെട്ട ഫലസ്തീൻ ഇപ്പോൾ ലോകശ്രദ്ധയിലാണ്. സ്വതന്ത്യമായ ഒരു പരിസരം അവിടെ രൂപപ്പെട്ടില്ലെങ്കിൽ ലോകത്തിന് മൊത്തത്തിലും മിഡിൽ ഈസ്റ്റിൽ പ്രത്യേകിച്ചും സമാധാനമുണ്ടാവില്ല എന്ന് ലോകംതിരിച്ചറിഞ്ഞിട്ടുണ്ട്.
And [remember, O Muḥammad], when those who disbelieved plotted against you to restrain you or kill you or evict you [from Makkah]. But they plan, and Allāh plans. And Allāh is the best of planners.
Sir, എൻ്റെ മനസ് പറയുന്നത് ഹമാസ്കാര് ഒന്നും ആലോചിക്കാതെ ഈ കരാറിൽ ഒപ്പുവെക്കില്ലാ. ഒപ്പുവെച്ചക്കിൽ അവർക്ക് മുബോട്ടുള്ള ലെക്ഷൃത്തിന് ഈ കരാർ അത്യാവശ്യമാണ് . അവർക്ക് നേട്ടമോന്നുമായില്ല എന്ന് എനിക്ക് തോന്നുന്നില്ല കാരണം ഈ അറബ് ലോകത്ത് വരാമായിരുന്ന അബ്രഹാം കരാർ തകിടം മറിഞ്ഞു, അമേരിക്ക, ബ്രിട്ടം, യുറോപ്യൻ രാജ്യങ്ങൾ ഇവറില്ലെക്കിൽ ഇസ്റാഈൽ ഒന്നുമില്ല എന്ന് ഹമാസ് തെളിച്ചു ഇത് ചുറ്റുമുള്ള അറബി രാജ്യങ്ങൾക്ക് ശക്തമായ തിരുമാനമിടുക്കാൻ പ്രജോദനമായിട്ടുണ്ട് ഈ ലോകത്തിന്റെ ഇപ്പോയത്തെ സാഹചര്യം മാറിമറിയുന്നു അത്കോണ്ട് എല്ലാ കാലവും അമേരിക്കക്കും,ഇസ്റായിലിനും വിജയം ഉണ്ടാകുമെന്ന് പറയാൻ പറ്റില്ല. അവർ കുദദ്രങ്ങൾ ചിന്തിക്കുമ്പോൾ ഇവരും അതെല്ലെ ചിന്തിക്കുക അതിനു പുറമേ ആയുധങ്ങൾ ശെകരികാനും സമയം വേണം അത്കോണ്ട് ഈ കരാർ അത്യാവശ്യമാണ്.
അടിസ്ഥാന കാരണം ലോകം മുഴുവൻ ആട്ടി പയിച്ച ഇസ്രാഈലികളെ യൂറോപ്പിൽ നിന്നു പതിട്ടണ്ടുകൾക്ക് മുൻപ് അഭയം കൊടുത്തു എന്ന ഒരു മണ്ടത്തരം പാലസ്തിണികൾ കാണിച്ചു..അതിന്റെ ദുരിതം തലമുറകൾ ആയിട്ടു അവർ അനുഭവിക്കുന്നു...😢
No.., I have different views sir. America's hands are weakening in middle-east and Strategic calculus is charged, thanks to Ukraine war. Russia went back from supporting western hegemonic world-order. Russia wouldn't support Abraham accord. Anyway Israel will be weaken in future. Iran and Turkey will come together in Syria issues and thus, Hisbullah will gain strength as earlier. Israel will have to face Hamas, HTS, Hisbullah, Houthi,axis of resistance in Iraq and further face Iran and Turkey jointly.
താങ്കളുടെ വിലയിരുത്തൽ വളരെ ശരിയാണ്..... ലോകജനത സമ്പത്തിനും അധികാരത്തിനും വേണ്ടി ഏതു ചെകുത്താനെയും കൂട്ട് പിടിക്കും........ ❤️❤️❤️
100%സത്യം 🤝
അവിടുന്ന് പറഞ്ഞത് 100% ശരിയാണ് ആ പാവം ജനത എന്ത് ചെയ്യും നിങ്ങൾ ഭയപ്പെടേണ്ട അവരുടെ കാര്യം അവരെ സൃഷ്ടിച്ച അല്ലാഹു നോക്കികൊള്ളും അമേരിക്കയെ അല്ലാഹു കത്തിച്ചില്ലേ ആ കത്തിനി അറബ് നാട്ടിലാണ് വരുന്നത് തീർന്നില്ല ഇസ്രായേലും കത്തിത്തീരും അന്ന് അല്ലാഹു ഇവർക്ക് സ്വാതന്ത്ര്യം കൊടുക്കും തീർച്ചയാണ് പക്ഷേ ഇതൊന്നും കാണുവാൻ ചിലപ്പോൾ നമ്മൾ ഉണ്ടാവണമെന്നില്ല
ബിനോസർ താങ്കൾക്കേ സത്യങ്ങൾ ആത്മാർത്തമായി പറയാൻ ധൈര്യമുള്ളൂ സൂപ്പർ🙏🙏🙏🙏🙏🙏👍👍👍👍
വളരെ ശരിയാണ് 👍🌹👌
സാറിന്റെ ബുദ്ധി അപാരം തന്നെ ❤️❤️❤️👌👌👌👌
നിങ്ങളുടെ അഭിപ്രായം വളരെ ശരിയാണ്. ഇതുകൊണ്ടൊന്നും ലോക പോലീസിൻറെ എച്ചിൽ കൊണ്ടുമാത്രം വളരുന്ന ലോക ഭീകരന്മാരെ നിയന്ത്രിക്കുവാൻ സാധ്യമല്ല. ഇതിന് ഒരേയൊരു പോംവഴി മാത്രമേ ഉള്ളൂ. സായിപ്പിനെ കണ്ടാൽ കവാത്ത് മറക്കാത്ത രാജ്യങ്ങൾ വീറ്റോ പവർ ഇല്ലാത്ത ഒരു പുതിയ ലോക ഓർഗനൈസേഷൻ ഉണ്ടാകണം. അതിലവർ ചെയ്യേണ്ട ഫസ്റ്റ് കാര്യം ഒന്നുകിൽ ഇസ്രായേലിനെ നിരായുദീകരിക്കുക, അല്ലെങ്കിൽ പാലസ്തീനെയും ഗസയെയും , ലോക ലോക പോലീസ് ആയുധം കൊടുത്ത് സഹായിക്കുന്നതു പോലെ അവരെ ഒരു സൂപ്പർ ഡിഫൻസ് മിലിറ്ററി പവർ ആക്കി മാറ്റുക. ഇതിന് സായിപ്പിനെ കണ്ടാൽ കവാത്ത് മറക്കാത്ത രാജ്യങ്ങൾക്ക് ആരെയാണ് പേടിക്കേണ്ടത്? നമ്മുടെ ഇന്ത്യയും പിന്നെ ചൈനയും ഇറാനും ഒക്കെ സൂപ്പർ പവറുകൾ ആയി മാറിക്കൊണ്ടിരിക്കുകയാണ്, പിന്നെന്തിനാണ് ഇവന്മാരെയൊക്കെ പേടിക്കുന്നത്?
സത്യം സത്യം. മായിതന്നെയാ പറഞ്ഞു നന്ദി സാർ
താങ്കൾ ഇപ്പറഞ്ഞത് 100% സത്യമായിട്ടാണ് എനിക്ക് തോന്നുന്നത്
താങ്കൾ പറഞത് വളരെ ശെരിയാണ്..👍
100% നിങ്ങൾ പറഞ്ഞത് സത്യമാണ് ഇത് കൊണ്ട് നഷ്ടം പലസ്തീൻ ജനതക്ക് തന്നെ
💯 യോജിക്കുന്നു. വ്യക്തമാണ് സാർ ഈ വിവരണം
Super news and information 🇮🇳❤️🇮🇳🆓 Palestine 👑🇵🇸👑🌴🌴🌴
You are right sir.............
💯 ശരിയാ താങ്കളുടെ വീക്ഷണം
Amazing bro sincerely done' this video...
Apriyasathyangal👌🏻👌🏻👌🏻🌹🌹🌹❤️❤️❤️
Correct 💯
ഈ അവലോകനം സത്യത്തിൽ ഒരു വലിയ ആശങ്കയാണ് ഉണ്ടാക്കിയത്😮
You are absolutely correct sir...❤
സർ, സത്യമായി കാര്യങ്ങൾ പറഞ്ഞു - നമ്മളെ സൃഷ്ടിച്ച സൃഷ്ടികർത്താവ് - എല്ലാ സൃഷ്ടികളുടെയും ഗുണവും ദോഷവും കാണുന്നുണ്ട്
Thanks sir
💯 prasant
Good explanation 🎉🎉
🌹👍👍❤️❤️👌👌🌹
❤sir you are 100percent right.
സുഹൃത്ത് പറഞ്ഞതിൽ പലസ്റ്റീനിൽ സമാദാനം അകലെ തന്നെയാണ്... അവരുടെ രാജ്യം തിരികെ കിട്ടാനുള്ള പോരാട്ടങ്ങളുടെ ഒരു ഭാഗം മാത്രമാണിത്.. ചരിത്രം ആവർത്തിക്കും ജൂതർ ഈകരാറും ലങ്കിക്കും ഉറപ്പാണ്...
പക്ഷെ വരാൻ ഇരിക്കുന്നത് അമേരിക്കയുടെയും ഇസ്രായേൽ ന്റെയും പരാജയമാണ്.... അതുടനെ യുണ്ടാകും അതിനു അതിന്റ സാഹചര്യം സിറിയയിൽ രൂപം പ്രാപിക്കുന്നു....
👍🤔👌🏻❤️താങ്കളുടെ വിലയിരുത്തൽ വളരെ ശരിയാണ്. ഹമാസിന് വേറെ വഴിയില്ലാത്തത് കൊണ്ട് ചെയ്തതാണ്. എല്ലാ ബന്ദികളും മനുഷ്യർ തന്നെയാണ്.നൂറുപേർക് പകരം പതിനായിരം പേർ ഇസ്രായേൽ ജയിലിൽ കാലങ്ങളായി ജയിലിൽ കിടക്കുന്നവർ വേറെയും. പലസ്തീൻ ജനതയുടെ ജീവന് വിലയില്ലേ ലോകമേ....
100%സത്യം
Yes Good
Intellectually you are the best person❤️
ഇവർ ഇനിയും യുദ്ധവും നരഹത്യ യും തുടരും.
ഹമാസിനും ഫലസ്തീനിനും അവസാന ശ്വാസം വരേയും പോരാടേണ്ടത് ആയിരുന്നു.
വിജയവും പരാജയവും അല്ല വിഷയം.
I was waiting for your videos 🎉🎉🎉
YOU ARE RIGHT
WE TOO THINK LIKE YOU
❤
1948 ലെ സ്ഥിതിയിൽ നിന്ന് 2025 എത്തുമ്പോൾ ലോകം ഒരുപാട് മാറി. ലോകക്രമത്തിലും ഒത്തിരി മാറ്റം. അടുത്ത 5,വർഷത്തിനകം അത് ഫലസ്തീനും മുസ്ലിം ലോകത്തിനും പൂർണമായും അനുകൂലമാവും
Well said you 😮😮😮😮
Ys ur right sir super speech ❤❤❤❤❤😅
👍👍👍👍👍👍👍👍👍👍👍👍👍👍👍
Your brain is unique keep it up
Very correct view
You are correct ✅
Good morning sir 🌄🌻
Good ❤
Good morningsir
*GOOD MORNING Sir* 🎉 1:02
❤❤
❤supeer❤
👍👍👍👍
50%ശരി
🌹
❤❤❤
Free palastine🌹🌹🌹🌹
100% Correct!
Sankikql eppol vannunparayum Otber 7 eppol nyaayrekarichchu varum!
👍👍👍♥️♥️♥️
അവർക്ക് എന്ത് സ്വാതന്ത്ര്യം, കിടപ്പാടംഉണ്ടോ, കുടിക്കാൻ വെള്ളം പോലും സിയോണിസ്റ്റു കൾ കനിയണം. കുട്ടികളുടെ വിദ്യാഭ്യാസം... അങ്ങനെ പോകുന്നു. ഇനിയും അങ്ങനെ തന്നെ 😢
അവർക്കു സ്വാതന്ത്ര്യം കിട്ടിക്കഴിഞ്ഞാൽ. പിന്നെ ലോകം ഒന്നിച്ചു അവരെ ഒരു രാജ്യമായി ഉയർത്തെഴുന്നേൽക്കാൻ സഹായിക്കണം. ഒപ്പം ഹ്യൂജ് നഷ്ടപരിഹാരം ഇസ്രേലിൽ നിന്നു നൽകുകയും വേണം. വംശഹത്യയുടെ നഷ്ടപരിഹാരത്തിൽ നിന്നല്ലേ ഇസ്രേലിന്റെ തുടക്കം. 300 ബില്യൺ ജർമനിൽ നിന്നു വാങ്ങിയ നഷ്ടപരിഹാരം വാങ്ങിയ പോലെ ഇസ്രേൽ പലസ്തിനു അതിനേക്കാൾ വലിയ നഷ്ടപരിഹാരം നൽകണം.
👍👍👍❤️❤️❤️🌹🌹🌹
Sir ❤️
താങ്കൾ പറഞ്ഞതാണ് ശരി
👍👍👍👍💐👏👏👏
സത്യം
സർ.. വളരെ. നല്ല ന്യൂസ്. റൂം. ഇപ്പോൾ.. വീവ്. ഉഷാറായി
ഞാനും അതുതന്നെ ആണ് വിചാരിക്കുന്നത്
. ഇത് കൊണ്ട് എന്ത് നേടി 😢
100% corect
👍
വളരെ സത്യ സന്ധ്യ മായ. വാർത്ത
👌🏻👌🏻👌🏻
താങ്ക് സാർ, താങ്കൾ പറയുന്നത് പരമസത്യം ആണെന്ന് പറയാതെ വയ്യ, ഉറപ്പായും ദൈവം ഫലസ്തീനികളെ സഹായിക്കും. സഹായിക്കട്ടെ ആമീൻ
💯
✅✅
ആയിരക്കണക്കിന് രക്ത സാക്ഷി കൾ ആകാനുള്ള അവസരം ഫലസ്തീൻ ജനത ക്ക് ലഭിച്ചു തുച്ഛമായ ജീവിതത്തിൽ അവർ വിജയം നേടി യത് നമുക്ക് തിരിച്ചറിയാൻ കഴിയുന്നതിന് നമ്മളും മരണപ്പെടണം അപ്പോൾ അറിയാം അവർ എത്ര വലിയ വിജയികൾ ആയെന്നു ഇസ്രായിലി മരങ്ങൾക്ക് ലഭിച്ചതോ നരക
പ്രവേശനം എളുപ്പമാക്കി അവർ നരകം നേടി കഴിഞ്ഞു
താങ്കളുടെ നിരീക്ഷണം 30% മാത്രമേ ശരിയുള്ളു . ഒക്ടോബർ 7 നു മുമ്പ് ഇസ്രാഈൽ ലോകത്തോട് ഫലസ്തീൻ എന്ന വാക്ക് പോലും ഉച്ചരിക്കാതെ വിശാല ഭൂപടം കാണിച്ചു പറഞ്ഞത് ഓർക്കുമല്ലോ . ആ സാഹചര്യം വെച്ച് ചിന്തിക്കുകയാണെങ്കിൽ , ഹമാസ് ഇപ്പോൾ ലോക ചർച്ച യിൽ മുൻ നിരയിൽ ഫലസ്തീൻ വിഷയം കൊണ്ട് വരാൻ സാധിച്ചുവല്ലോ !
അമേരിക്ക അടക്കം വൻസഹയം ഇസ്രാഈൽ നു ഉണ്ടായിട്ടും , 80 % ഫലസ്തീൻ നശിപ്പിച്ചിട്ടും അവരുടെ തുടക്കത്തിലുള്ള ടാർജെറ്റ് ഒന്ന് പോലും നേടാൻ അവർക്ക് സാധിച്ചില്ലലോ ? ഇനിയും യുദ്ധം തുടർന്നാൽ നഷ്ടം ഫലസ്തീൻ ജനതക്ക് തന്നെയാവും ! കരാർ പ്രകാരമാണെങ്കിലും സ്വതന്ത്രമായി ജീവിക്കാൻ കഴിയുക എന്നത് ലോക മാധ്യസ്ഥത്തിന് മുൻപിൽ എത്തിക്കാനും സമാധാന ജീവിതം തുടരാൻ കഴിയുമല്ലോ ?
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
100%
മരണപ്പെട്ട വരെ കുറിച്ച് ചിന്തിയ്ക്കുമ്പോൾ അതിലേറെ കഷുമാണ്
Sir thankalea poulla nalla manasullavar kuravanu evarudea ella guda padathiyum nasheekum namuk katheereekkam
Hi😅👋☺️😊😌🤗
Athu thanneyanu
വിലയിരുത്തലിൽ കാര്യമായ അപാകതയുണ്ട്. ഇത് കൊണ്ട് ഗുണം കിട്ടാൻ പോകുന്നത് പലസ്തിനാണ്. വിസ്മരിക്കപ്പെട്ട ഫലസ്തീൻ ഇപ്പോൾ ലോകശ്രദ്ധയിലാണ്. സ്വതന്ത്യമായ ഒരു പരിസരം അവിടെ രൂപപ്പെട്ടില്ലെങ്കിൽ ലോകത്തിന് മൊത്തത്തിലും മിഡിൽ ഈസ്റ്റിൽ പ്രത്യേകിച്ചും സമാധാനമുണ്ടാവില്ല എന്ന് ലോകംതിരിച്ചറിഞ്ഞിട്ടുണ്ട്.
Your concern is our concern but we pray Allah SWT to find a solution to save palestenians and change our Quibla to Masjidul Haqsa again. Insha Allah
Wrong message
അതിലും മുന്നേ അമേരിക്ക തകരും തീർച്ചയായും ബാക്കി വരുന്ന വെച്ചു കാണാൻ
And [remember, O Muḥammad], when those who disbelieved plotted against you to restrain you or kill you or evict you [from Makkah]. But they plan, and Allāh plans. And Allāh is the best of planners.
മനുഷ്യർ എല്ലാവരും തുല്ല്യർ. മനുഷ്യത്വം തന്നെയായിരിക്കണം മുഖ്യമായ കാര്യം
എല്ലാവരും ആഹ്ലാദത്തിൽ ആണ് ഇസ്രായേൽ തോറ്റു എന്ന് പറഞ്ഞു കൊണ്ട് ഇതിനുള്ളിലെ ചതി ആർക്കും മനസിലായില്ല എന്നത് ആണ് സങ്കടം 😢
Sir, എൻ്റെ മനസ് പറയുന്നത് ഹമാസ്കാര് ഒന്നും ആലോചിക്കാതെ ഈ കരാറിൽ ഒപ്പുവെക്കില്ലാ. ഒപ്പുവെച്ചക്കിൽ അവർക്ക് മുബോട്ടുള്ള ലെക്ഷൃത്തിന് ഈ കരാർ അത്യാവശ്യമാണ് . അവർക്ക് നേട്ടമോന്നുമായില്ല എന്ന് എനിക്ക് തോന്നുന്നില്ല കാരണം ഈ അറബ് ലോകത്ത് വരാമായിരുന്ന അബ്രഹാം കരാർ തകിടം മറിഞ്ഞു, അമേരിക്ക, ബ്രിട്ടം, യുറോപ്യൻ രാജ്യങ്ങൾ ഇവറില്ലെക്കിൽ ഇസ്റാഈൽ ഒന്നുമില്ല എന്ന് ഹമാസ് തെളിച്ചു ഇത് ചുറ്റുമുള്ള അറബി രാജ്യങ്ങൾക്ക് ശക്തമായ തിരുമാനമിടുക്കാൻ പ്രജോദനമായിട്ടുണ്ട് ഈ ലോകത്തിന്റെ ഇപ്പോയത്തെ സാഹചര്യം മാറിമറിയുന്നു അത്കോണ്ട് എല്ലാ കാലവും അമേരിക്കക്കും,ഇസ്റായിലിനും വിജയം ഉണ്ടാകുമെന്ന് പറയാൻ പറ്റില്ല. അവർ കുദദ്രങ്ങൾ ചിന്തിക്കുമ്പോൾ ഇവരും അതെല്ലെ ചിന്തിക്കുക അതിനു പുറമേ ആയുധങ്ങൾ ശെകരികാനും സമയം വേണം അത്കോണ്ട് ഈ കരാർ അത്യാവശ്യമാണ്.
Can you do it in english too
Ellam Dhevam thamburanu vittukodukkuka..
പലസ്തീനിൽ മരിച്ചുവീണ പാവങ്ങളായ കുഞ്ഞുങ്ങളുടെ മറ്റുള്ളവരുടെയും മരണത്തിൽ തമാശ തന്നെ മറുപടി പറയണം
❤😅😅😊❤❤❤❤🎉
.അങ്ങനെയാണെങ്കിൽ.ട്രബിന്.മിഡിഈസ്റ്റിൽസമാധനതോടെ.ഭരണംനടത്താൻകഴിയുംഎന്നുതോന്നുണ്ടോ
ഇത് പോലെ ടെക്നോളജി ഇവർക്കും ഉണ്ടായാൽ Eque=സമം വേണം
ട്രമ്മ് അല്ല ദൈവം എന്ന ഒന്ന് ഉണ്ട്.
Abraham code enna.,!?
എനിക്കും തോന്നി ഇതിൽ എന്തോ ചതി ഉണ്ടെന്ന്
Nastavum labhavum randum Palatine'Nn maathram
ഓക്കേ agreed, അടിസ്ഥാന കാരണം എന്തായിരുന്നു? ആരാണ് ആദ്യം കയറി ചൊറിഞ്ഞത്? ഇവരിൽ ലീഡേഴ്‌സ് ആരെങ്കിലും ഇന്നു ജീവനോടെ ഉണ്ടോ?
അടിസ്ഥാന കാരണം ലോകം മുഴുവൻ ആട്ടി പയിച്ച ഇസ്രാഈലികളെ യൂറോപ്പിൽ നിന്നു പതിട്ടണ്ടുകൾക്ക് മുൻപ് അഭയം കൊടുത്തു എന്ന ഒരു മണ്ടത്തരം പാലസ്തിണികൾ കാണിച്ചു..അതിന്റെ ദുരിതം തലമുറകൾ ആയിട്ടു അവർ അനുഭവിക്കുന്നു...😢
കുറുക്കന് കോഴി കിട്ടിയാൽ മതി
Israilikalthammiladikuminshaallahpalastinegassajaikum
സാർ പറയുന്നതനുസരി ട്രമ്പ് സൂത്രക്കാരൻ തന്നെ യാണ്
സർ നിങ്ങൾ പഠിച്ചിട്ട് ആണ് സംസാരിക്കുന്നദ്.
No.., I have different views sir. America's hands are weakening in middle-east and Strategic calculus is charged, thanks to Ukraine war. Russia went back from supporting western hegemonic world-order. Russia wouldn't support Abraham accord. Anyway Israel will be weaken in future. Iran and Turkey will come together in Syria issues and thus, Hisbullah will gain strength as earlier. Israel will have to face Hamas, HTS, Hisbullah, Houthi,axis of resistance in Iraq and further face Iran and Turkey jointly.
പരലോകത്തു സ്വർഗം കിട്ടാൻ ഭൂമിയെ നരകമാക്കുന്നവർ
ആര് എങ്ങനെ?