വർക്കലയിൽ മാതാപിതാക്കളെ പുറത്താക്കി മകൾ | Thiruvananthapuram | Varkala Ayroor

แชร์
ฝัง
  • เผยแพร่เมื่อ 2 ก.พ. 2025

ความคิดเห็น • 63

  • @SavithaK-w8z
    @SavithaK-w8z 2 วันที่ผ่านมา +25

    ദൈവമേ ഇങ്ങനത്തെ അവസ്ഥ ഒരു മാതാപിതാവിനുഠ വരുത്തരുത് മനസ് തകർന്നു പോയി

  • @rajank5355
    @rajank5355 17 ชั่วโมงที่ผ่านมา +4

    സ്വത്ത് മക്കൾക്ക് എഴുതി കൊടുക്കുന്ന മാതാപിതാക്കൾ പാഠമാക്കുക 🙏പിന്നെ മക്കൾക്ക് കൊടുത്ത സ്വത്ത് തിരിച്ചു വാങ്ങാൻ നിയമം അനുവദിക്കുന്നുണ്ട് 👍

  • @thetruth9377
    @thetruth9377 2 วันที่ผ่านมา +18

    എന്തിന് നന്ദിക്കെട്ട മക്കളുടെ കൂടെ കഴിയുന്നത് ഏതെങ്കിലും അനാഥമന്ദിരത്തിൽ അഭയം തേടു ഇനിയുള്ള കാലം സമാധാനമായ് കഴിയാം

  • @JijiSabu-g6s
    @JijiSabu-g6s 2 วันที่ผ่านมา +11

    കേരളം ഇനി ഒരിക്കലും മാറില്ല ബ്രോ ഈ ലോകം ഇപ്പൊ കാലന്മാരുടെ കാലഘട്ടം ആണ് 😔😔😔ഇവളെ എല്ലാം മോൾ ആയി കാണാൻ പറ്റില്ല 😔😔😔

  • @sajnaab7946
    @sajnaab7946 2 วันที่ผ่านมา +19

    ഒരിക്കലും മക്കൾ നാളെ നോക്കണം, നോക്കും എന്ന് കരുതരുത്. നോക്കിയാൽ നല്ലത്. മുൻപേ plan ചെയ്യുക. ആരുടെയും മുൻപിൽ കൈ നീട്ടാതിരിക്കുക

    • @SajjuDailyVlogs
      @SajjuDailyVlogs 2 วันที่ผ่านมา +2

      Enthinu.. aa pattimakal valarnnu valuthakith avalude parents alle.. neeyum aa pattipenninte pole aano

  • @viveksnair9349
    @viveksnair9349 2 วันที่ผ่านมา +9

    എല്ലാ ദിവസവും കണ്ണ് തുറക്കുന്നത് ഓരോരോ ദുരന്ത വാർത്തകൾ കേട്ടുകൊണ്ടാണ്... ഇത് നമ്മുടെ കേരളം തന്നെയാണോ...കഷ്ടം...

  • @shylathaaji7418
    @shylathaaji7418 2 วันที่ผ่านมา +9

    ഇപ്പോ തിരിച്ച് കൊടുക്കാൻ റുൾ ഉണ്ട്

  • @majeedmohammedkunju7476
    @majeedmohammedkunju7476 2 วันที่ผ่านมา +8

    ഇപ്പോൾ വളർന്നു വരുന്ന വരിൽ ഇതിലും കൂടുതൽ തിവ്രത യുള്ള മക്കൾ ഉണ്ടാകും.... 🙄🙄

  • @unnikrishnan1725
    @unnikrishnan1725 วันที่ผ่านมา +4

    മകളെ ദെവത്തിൻ്റെ കൊടതി ഉണ്ട് ശിക്ഷ കിട്ടും സുക്ഷിച്ചോ

  • @aiswaryagayathry2761
    @aiswaryagayathry2761 2 วันที่ผ่านมา +4

    കാലം കലിയുഗം ആണു..മാതാപിതാക്കളെ. ഒന്നും. മക്കൾക്ക്. വേണ്ട. അവർക്കു. സ്വത്ത് മാത്രം. മതി.. ഈ മാതാപിതാക്കൾക്ക്.ഉണ്ടായിട്ടുള്ള. അനുഭവം ആണ് ഇന്ന്.എല്ലായിടത്തും.നടക്കുന്നത്.. ഇതി വിധി വിധി. വിധിച്ചത് പ്രാണികൾ കു. പോലും.ഹിത.മഹിത.മെങ്കിലും.ലംഘാമല്ലാ. എന്തൊരു. ദുർവിധി.

  • @maladathhouse12
    @maladathhouse12 2 วันที่ผ่านมา +3

    അമ്മയ്ക്ക് ഉള്ളത് മുഴുവൻ കൊടുത്തിട്ട് പുറത്താക്കിയ മകളുമുണ്ട്
    ഇവിടെ മക്കളും ഇരകൾ ആവുന്നുണ്ട് അമ്മമാരുടെ അച്ഛൻമാരും മാത്രമല്ല
    മനുഷ്യത്വം ആത്മാർത്ഥത ഇത് ഇല്ലാത്തതാണ് ഇക്കാലത്ത് നല്ലത്

  • @srk3209
    @srk3209 2 วันที่ผ่านมา +5

    ആമകളാണുമിടുക്കി,,ഈതന്തയെയുംതള്ളെയുംഎന്തിനാണ്ഉള്ളതെല്ലാംഎഴുതികൊടുത്തത്,,,,ഇനിയെങ്കിലുംഇതുപോലെയുള്ളമുതുകെണ്ഡകൾപഠിക്കണം,,,ഇനിയുംപഠിച്ചില്ലെങ്കിൽമൂഞ്ചാം,,, സ്വന്തം പേരിലുള്ളവസ്തുവകകൾഒരിക്കലുംപെട്ടെന്നെഴുതികൊടുക്കരുത്,,,മരണശേഷംഅല്ലാതെകൊടുക്കരുത്

  • @kamalasanankamalasanan3373
    @kamalasanankamalasanan3373 วันที่ผ่านมา +1

    ഞാൻ വർക്കലക്കാരൻ.സമാനമായ പല സംഭവങ്ങൾ നടക്കുന്ന ഒരു സ്ഥലം തന്നെ. നീതി പോലീസിൻ്റെ ഭാഗത്തുനിന്ന് ഉണ്ടാകാറില്ല.

  • @prasannakpaul4800
    @prasannakpaul4800 2 วันที่ผ่านมา +4

    സ്വത്ത്‌ അനാഥാലയത്തിന് എഴുതിക്കൊടുക്കണം. മോൾക്ക്‌ ഒന്നും കൊടുക്കല്ലേ..

  • @munnafathima-dz2di
    @munnafathima-dz2di 2 วันที่ผ่านมา +3

    ഇങ്ങനെയുള്ള മക്കൾക്ക് വീട് സ്ഥലം കൊടുക്കാൻ പാടില്ല നിങ്ങള് കാലശേഷം വല്ല ഗവർമെന്റ് എഴുതി കൊടുക്കുക

  • @ranimathew6938
    @ranimathew6938 วันที่ผ่านมา +2

    Eta avasuth kanka makala valarthunna ellvark um varum 😢😢😢😢😢😢

  • @rajancr4519
    @rajancr4519 9 ชั่วโมงที่ผ่านมา

    Stringent action should be taken against this criminal daughter for this brutality on her old, sick & helpless parents! Also, there could be provisions of Law to revoke the Will and take back the house property by her parents!!

  • @murugan-uz7rc
    @murugan-uz7rc 2 วันที่ผ่านมา +2

    Deivame

  • @AmbikaG-x2r
    @AmbikaG-x2r วันที่ผ่านมา

    Veendum vasthuvum oru makkalkkum kodukkaruthu maranasesham eduthotte

  • @irshadahammed7014
    @irshadahammed7014 2 วันที่ผ่านมา +3

    മാതാവിന്റെ കാലടികളിലാണ് സ്വർഗ്ഗം - മുഹമ്മദ്‌ നബി

    • @sreekalavijayan5981
      @sreekalavijayan5981 วันที่ผ่านมา

      ചുമ്മ തള്ളിമറിക്കല്ലെ ഞങ്ങളുടെ അടുത്ത വീട്ടി ഉമ്മക്ക് മക്കൾ നോക്കില്ല പാവം അടുത്ത വീടുകാട്ടുകാർ ആഹാരം നൽകുന്നു തള്ളു കുറച്ച് എല്ലാ മതത്തിലും ഉണ്ട് കുറച്ച്

    • @irshadahammed7014
      @irshadahammed7014 วันที่ผ่านมา +1

      @ വിഷവിത്തുകൾ എല്ലാ വിഭാഗങ്ങളിലുമുണ്ട്. എന്നാൽ ഏറ്റവും അധികം ഉള്ളത് സനാതനത്തിലാണ് .കാരണം അവരുടെ വേദങ്ങൾ തന്നെ 😜

  • @Goodvibesonly-z8j
    @Goodvibesonly-z8j 2 วันที่ผ่านมา +1

    💯

    • @PmkpmkPktr
      @PmkpmkPktr 2 วันที่ผ่านมา

      അതെന്താ ഒരു പെണ്ണിന്റെ അടുത്ത് ആണിന് ഇരുന്നു കൂടെ ആറാം നൂറ്റാണ്ടിലേക്ക് പോകല്ലേ

    • @Meghana-v4w
      @Meghana-v4w วันที่ผ่านมา

      നിങ്ങളുടെ mother കണ്ട ആണുങ്ങളുടെ കൂടെ സദാ സമയവും ഇരുന്ന് കണ്ടാൽ നിങ്ങളുടെ ഫാദർ കൈ കൊട്ടി ചിരിക്കുമോ

  • @AnjithaBabu-k6s
    @AnjithaBabu-k6s 2 วันที่ผ่านมา +1

    😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢

  • @thevinodiyyan
    @thevinodiyyan 2 วันที่ผ่านมา +2

    നിയമം ഉണ്ടല്ലോ ഇതിനെതിരെ അറസ്റ്റ് ചെയ്തു കൂടെ

  • @geethakumaryseethalekshmi2276
    @geethakumaryseethalekshmi2276 วันที่ผ่านมา

    കലക്ടർ അക്ഷരം പഠിച്ചിട്ടില്ലേ. ഉടനെ അന്നോഷണം നടത്തി, ഓർഡർ ഇടാൻ ഇത്രയും തമസ്സിച്ചാൽ, അവർ ഈ സമയം എവിടെ തമസ്സിക്കും എന്ന് കൂടെ കലക്റ്റർ പറയണം, വീട് പൂട്ടിയ നിലയിൽ അല്ലേ.

  • @Revamma-pb8mp
    @Revamma-pb8mp วันที่ผ่านมา

    😢😢😢🙏🙏

  • @replier100
    @replier100 วันที่ผ่านมา +5

    അവളെ ജെയിലിൽ അടക്കണം. പക്ഷേ ഇല്ല. ഇതെല്ലാം സ്ത്രീ ശക്തീകരണത്തിന്റെ ഭാഗമല്ലേ. Way to go kerala

  • @jainmary6247
    @jainmary6247 2 วันที่ผ่านมา +1

    ഇങ്ങനെ എത്ര ഉണ്ട് പുറത്തു വരാത്തത്.

  • @remakumari8083
    @remakumari8083 2 วันที่ผ่านมา +2

    ആൺമക്കൾ എവിടെ മോളേ മാത്രം പറയേണ്ടി ഇല്ല

    • @Meghana-v4w
      @Meghana-v4w วันที่ผ่านมา

      മൂന്ന് മക്കൾക്കും അവർ share കൊടുത്തു.

  • @ananthalekshmy2278
    @ananthalekshmy2278 วันที่ผ่านมา

    90 percent place undu mone criminal case edukkanam pinne thirichu lokam kanaruthe

  • @666-_-_Hanz_
    @666-_-_Hanz_ 2 วันที่ผ่านมา +1

    Police 😅thoppiyude pirakyum,boby chemmanurinte pirakayum aanu...ennale famous aakan pattoooo😂

  • @sivaprasadn258
    @sivaprasadn258 วันที่ผ่านมา

    മുതിർന്ന തലമുറ സ്വത്തു അടുത്ത തലമുറയ്ക്ക് കൈമാറുന്നത് കുറച്ചു ശ്രദ്ധിച്ചു വേണം

  • @ABDULRAHIM-gx1kn
    @ABDULRAHIM-gx1kn วันที่ผ่านมา

    Inganeyulla makkal anayalum pennayulum niyama vyvasthayilude arhikkunna sikshakodukkanam ethu kanunnavarude manassu vedhanikkunnu

  • @SteephenJ-b1y
    @SteephenJ-b1y 2 วันที่ผ่านมา +3

    ഇതിനു എല്ലാം പണം ഉണ്ടോ? അവിടെ ഒരു കുഴപ്പമില്ല, നമ്മുടെ കേരളം വിവരം ഇല്ലാത്ത നാട്.. എന്റെ ദൈവമേ ഇതു കാണുന്നുണ്ടോ

  • @PaulThomas-to1hr
    @PaulThomas-to1hr 2 วันที่ผ่านมา +3

    മാതാപിതാക്കൾ സംരക്ഷിക്കാൻ നിയമം കൊണ്ടു വരിക സ്വന്തം വീട്ടിൽ വെച്ചു തന്നേ

  • @AlbinA-q1k
    @AlbinA-q1k วันที่ผ่านมา

    Orukalathum aa makkalku gunam pidikkilla.nashichupokum avanum,aanaariyum.

  • @AshokanS-pr3tn
    @AshokanS-pr3tn วันที่ผ่านมา +1

    Evakkuoruavardkodukku

  • @samuelkutty4741
    @samuelkutty4741 วันที่ผ่านมา

    KUTHICHIMOLAIARSTUCHAIDHUJAILITTOLUENTHINUKODUTHU.SOTHUKHAL.JOLICHAIDHUNTTAKHTTAI.NAYITEMOLAI

  • @jitheshpaikkatt644
    @jitheshpaikkatt644 2 วันที่ผ่านมา

    Onnum illengilum achanum aammayalle? Ath orikkalum marskkatith....athanu onnum kodukkaruth after death..kodutho

  • @divins7502
    @divins7502 วันที่ผ่านมา

    മത്താ പിതാക്കൾ ഉണ്ടോ എന്നു ചോദിച്ചാൽ ഉണ്ട്..... മക്കൾ മാതാപിതാക്കളെ പോലെ ആകണം എന്നു ദൈവം ആഗ്രഹിക്കുന്നു.... സംഭവിക്കുന്നത് മറ്റൊന്ന്.

  • @SunithaJoy-k1t
    @SunithaJoy-k1t วันที่ผ่านมา

    പാവം എന്തുമാത്രം കഷ്ടപ്പെട്ടുകാണും അവളെ പ്രെസവിച്ച ഇത്രയും വളർത്താൻ,, ഇങ്ങനത്തെ പിശാചുക്കളെ വെറുതെ വിടരുത്,, കഷ്ടം

  • @irshadahammed7014
    @irshadahammed7014 2 วันที่ผ่านมา

    ഹിന്ദു ഉണരുന്നു 😂ലോകാ സമസ്താ സുഖിനോ ഭവന്തു :

  • @AbinShajiThomas
    @AbinShajiThomas วันที่ผ่านมา

    Shit ആദ്യം. നിൻ്റെ അമ്മ അച്ഛൻ. നോക്ക്. പിന്നെ u tub വാ

    • @vivihere
      @vivihere  วันที่ผ่านมา

      Iragi poda nari apol nee aayirikum ivarude makan