ഊരുട്ടമ്പലം സ്‌കൂള്‍ ഇനി മഹാത്മ അയ്യങ്കാളി പഞ്ചമി മെമ്മോറിയല്‍ സ്‌കൂള്‍ എന്നറിയപ്പെടും

แชร์
ฝัง
  • เผยแพร่เมื่อ 19 ต.ค. 2024

ความคิดเห็น • 38

  • @bltech4047
    @bltech4047 2 ปีที่แล้ว +19

    അയ്യങ്കാളിയെ പോലെ ഈ നൂറ്റാണ്ടിൽ അതികം തലമുറകൾ വളർന്നു വരട്ടെ 💪

  • @binujayasreeediting2932
    @binujayasreeediting2932 2 ปีที่แล้ว +16

    ഈ സ്കൂളിൽ പഠിച്ചതിൽ എനിയ്ക്ക് അതിയായ അഭിമാനവും സന്തോഷവും ഉണ്ട് . എന്റെ രണ്ട് മക്കളും ഇവിടെയാണ് പഠിച്ചത്. അവരാണ് പഞ്ചമിയുടെ അഞ്ചാം തലമുറ

  • @forgiveit
    @forgiveit 2 ปีที่แล้ว +13

    നമ്മുടെ ഊരുട്ടമ്പലം സ്കൂൾ നമ്മുടെ നാടിന്റെ അഭിമാനം 👍💜💪💪

  • @rejirevathy2093
    @rejirevathy2093 2 ปีที่แล้ว +12

    ഞാനഭിമാനിക്കുന്നു ഒരു പൂ൪വ്വ വിദ്യാ൪ത്ഥി എന്ന നിലയിൽ....അഭിമാന നിമിഷം

  • @ayushsiju8240
    @ayushsiju8240 2 ปีที่แล้ว +10

    🙏🙏🙏🙏മഹാത്മാ അയ്യങ്കാളി ❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏

  • @adithyankuttu4058
    @adithyankuttu4058 ปีที่แล้ว +6

    ഇപ്പോൾ ഞാൻ ഇവിടെ ആണ് പഠിക്കുന്നത്

  • @aiswaryaachuaiswaryaachu
    @aiswaryaachuaiswaryaachu ปีที่แล้ว +5

    പഞ്ചമി ... തിങ്കൾ.. പുഞ്ചിരിക്കുന്നു...

  • @ajithab1059
    @ajithab1059 ปีที่แล้ว +1

    Ente kattakkadayil athukondu thanne othiri abhimanam thonnuva🔥🔥🔥

  • @narayanankuttyk8518
    @narayanankuttyk8518 2 ปีที่แล้ว +7

    മറക്കാനും.പൊറുക്കാനും.മലയാളികൾക്ക്.കഴിയും.

    • @rakesh124rj
      @rakesh124rj ปีที่แล้ว +3

      താഴ്ന്ന ജാതികളോട് ചെയ്ത ദ്രോഹങ്ങൾ ഒന്നും ഒരിക്കലും, ഒരുനാളും നിങ്ങൾ മറന്നാലും ഞങ്ങൾ മറക്കില്ല പകരം ചോദിച്ചിട്ടേ പിന്നോട്ട് ഉള്ളൂ. ബ്രാഹ്മണരുടെ ഇപ്പോഴത്തെ അവസ്ഥ ഇതിനേക്കാളും ശോചിനയമാകും അത് ഈ കേരളത്തിലെ അടിച്ചമർത്തപെട്ട ജാതി സമൂഹം നേരിൽ കണ്ട് ആനന്ദ കണ്ണീർ പൊഴിക്കും, കാരണം അത്രമേൽ ദ്രോഹം സവർണ്ണ മാഡമ്പികൾ ചെയ്ത് കൂട്ടിയിട്ടുണ്ട്

    • @muhammadhamsathamachu9774
      @muhammadhamsathamachu9774 ปีที่แล้ว

      ​🤔100%

  • @baijulourence1186
    @baijulourence1186 2 ปีที่แล้ว +1

    I will proud

  • @ASHIQAIMST
    @ASHIQAIMST 11 หลายเดือนก่อน

    Good decision

  • @Sajeeshvt-ch4xf
    @Sajeeshvt-ch4xf 18 วันที่ผ่านมา

    ❤❤❤❤❤

  • @nidheesharts8978
    @nidheesharts8978 หลายเดือนก่อน

    ഒറ്റപ്പേര്.. മഹാത്മാ അയ്യൻ കാളി ❤️❤️

  • @dancerAswathysnair
    @dancerAswathysnair 2 ปีที่แล้ว +2

    👏👏👏👏👏👏

  • @SalmanSalman-es2my
    @SalmanSalman-es2my 2 ปีที่แล้ว +1

    ♥️♥️

  • @LS-ib7pn
    @LS-ib7pn 2 ปีที่แล้ว +1

    🙏🙏🙏

  • @SuseelanKts
    @SuseelanKts 4 หลายเดือนก่อน +1

    ഇപ്പോൾ ഈ സ്കൂളിൽ എത്ര അധ്യാപകരും അനദ്ധ്യാപകരുമായിട്ട് എത്ര ദളിദാർ ഉണ്ട്

  • @rdx7462
    @rdx7462 2 ปีที่แล้ว +1

    🥰

  • @vijithasiva1016
    @vijithasiva1016 2 ปีที่แล้ว

    👌👍👍🌹🌹🌹🌹

  • @mohanachandran758
    @mohanachandran758 2 ปีที่แล้ว +1

    കണ്ടല ലഹളയെ പറ്റി വ്യക്തമായും വിശദമായും പറയണമായിരുന്നു.പറഞ്ഞതിൽ തന്നെ വ്യക്തത വളരെ കുറവ്.

  • @shafiriyadh7951
    @shafiriyadh7951 2 ปีที่แล้ว +28

    പൂണൂലിട്ട ഒറ്റ നായ്കളെയും ആ സ്കൂളിന്റെ പരിസരത്ത് അടുപ്പിക്കരുത് ഇന്ത്യയുടെ ഒന്നാമത്തെ പൗരൻ ദളിതൻ ആയിരിക്കണം അതുകഴിഞ്ഞു മതി ബാക്കിയുള്ളവർ

  • @sharathsharath4129
    @sharathsharath4129 2 ปีที่แล้ว +1

    Ayyan

  • @gurusukumaran1304
    @gurusukumaran1304 ปีที่แล้ว +2

    😂😂😂😂 മാടമ്പി മാർക്ക് ജാതി ഇല്ലാതെ ആവുന്ന മാജിക്ക് പ്രദെശത്തെ നമ്പൂരി മുതൽ നായർ വരെ യുള്ളവരാ അക്രമം നടത്തിയത്

    • @renjithrenjith3772
      @renjithrenjith3772 8 หลายเดือนก่อน

      നായരും നമ്പുതിരിയും മാത്രമല്ല വേറേയും ഉണ്ടായിരുന്നു

  • @prajithkarakkunnel5482
    @prajithkarakkunnel5482 ปีที่แล้ว

    ശ്ശെടാ ആ കാലത്തെ മാടമ്പിമാർ ആരാണെന്ന് മാത്രം വ്യക്തമായി പറയുന്നില്ലല്ലോ 🤣അത് എന്താ അവരൊക്കെ അന്യ ഗ്രഹത്തിൽ നിന്ന് വന്നവർ ആയിരുന്നോ

  • @ajiaji-wv9bu
    @ajiaji-wv9bu 2 ปีที่แล้ว +3

    പിണറായി വിജയൻ സിന്ദാബാദ്

  • @Imayavarabban
    @Imayavarabban 2 ปีที่แล้ว

    ദളിത്‌ 😖😖😖😖കഷ്ട്ടം

    • @cutzsabin980
      @cutzsabin980 ปีที่แล้ว

      ?

    • @rakesh124rj
      @rakesh124rj ปีที่แล้ว +5

      താഴ്ന്ന ജാതികളോട് ചെയ്ത ദ്രോഹങ്ങൾ ഒന്നും ഒരിക്കലും, ഒരുനാളും നിങ്ങൾ മറന്നാലും ഞങ്ങൾ മറക്കില്ല പകരം ചോദിച്ചിട്ടേ പിന്നോട്ട് ഉള്ളൂ. ബ്രാഹ്മണരുടെ ഇപ്പോഴത്തെ അവസ്ഥ ഇതിനേക്കാളും ശോചിനയമാകും അത് ഈ കേരളത്തിലെ അടിച്ചമർത്തപെട്ട ജാതി സമൂഹം നേരിൽ കണ്ട് ആനന്ദ കണ്ണീർ പൊഴിക്കും, കാരണം അത്രമേൽ ദ്രോഹം സവർണ്ണ മാഡമ്പികൾ ചെയ്ത് കൂട്ടിയിട്ടുണ്ട്

    • @cutzsabin980
      @cutzsabin980 ปีที่แล้ว

      @@rakesh124rj sathyam 💯

    • @cutzsabin980
      @cutzsabin980 ปีที่แล้ว +1

      @@rakesh124rj പക്ഷെ ഇന്നത്തെ ഈ 2022 കാലത്തിൽ നടക്കുമോ brother ?

  • @RajanKutty-t4i
    @RajanKutty-t4i หลายเดือนก่อน

    🙏🙏👌👌♥️♥️