വളരെ സന്തോഷം പ്രിയപ്പെട്ട ജയൻ... ഇതുപോലെ ഒരു കുടുംബത്തിന്റെ ഭാഗം ആയി ജീവിക്കാൻ കഴിഞ്ഞ താങ്കൾ തീർച്ചയായും ഭാഗ്യവാൻ തന്നെ.. ഈ വീഡിയോ ഇഷ്ടപ്പെട്ടു എന്ന് വിശ്വസിക്കുന്നു ..
വർഷങ്ങൾക്കു മുമ്പ് ഗുരുവായൂർ ക്ഷേത്രത്തിൽ ഒരു ഉദയാസ്തമന പൂജക്ക് വഴിപാടായി കിഴക്കേ വീട്ടിൽ ഗോപിയെ ശീവേലിക്ക് എഴുന്നള്ളിച്ചത് കണ്ടതു ഓർക്കുന്നു. നല്ല കൊമ്പ് വണ്ണമുള്ള ഉഗ്രൻ ആനയായിരുന്നു.👍🙏
സുഹൃത്തേ ഒരു പേർസണൽ അഭിപ്രായം പറഞ്ഞോട്ടെ... ഈ പ്രോഗ്രാം ഒരുപാട് ഇഷ്ടം ആണ്.. പക്ഷെ ഒരു കാര്യം ഉണ്ട്... പല എപ്പിസോഡ്സിനും സൗണ്ട് വളരെ കുറവാണ്... കുറച്ചു കൂടി സൗണ്ട് പെർഫെക്ഷൻ ഉണ്ടായിരുന്നെങ്കിൽ നന്നായിരുന്നു... Ok👍🏻
ഉണ്ണിയേട്ടന്റെ വിശേഷങ്ങൾ കേട്ടിരിക്കാൻ തന്നെ ഒരു സുഖാ 👌👌🥰🥰💞💞💞💞🖤🖤🐘
Thank You Jijo 🙏🏻Video ഇഷ്ടമായെങ്കിൽ share ചെയ്യാനും മറക്കല്ലേ ...
ഉണ്ണിയേട്ടൻ വിശേഷങ്ങൾ അടിപൊളി... ❤കൂടുതൽ വിശേഷങ്ങൾക്ക് വെയിറ്റിംഗ്......🥰🙂
Thank You Naveen.. 🙏🏻 Next episode coming soon....
എന്റെ അച്ഛന്റെ അമ്മാവനാണ് ഗോവിന്ദൻമാൻ.20 വർഷത്തിനുമകളിൽ ഈ ആനക്ക് ഇടച്ചട്ടമായി അച്ഛൻ ഉണ്ടായിരുന്നു (എടക്കുന്നി അപ്പു )
വളരെ സന്തോഷം പ്രിയപ്പെട്ട ജയൻ... ഇതുപോലെ ഒരു കുടുംബത്തിന്റെ ഭാഗം ആയി ജീവിക്കാൻ കഴിഞ്ഞ താങ്കൾ തീർച്ചയായും ഭാഗ്യവാൻ തന്നെ.. ഈ വീഡിയോ ഇഷ്ടപ്പെട്ടു എന്ന് വിശ്വസിക്കുന്നു ..
@@Ulsavakeralam തീർച്ചയായും .....
22:52
30:44 കുറ്റിക്കോടന്റെ ശബ്ദം.. മറ്റൊരു വീഡിയോയിൽ നെന്മാറ രാമേട്ടനും ഇക്കാര്യം പറഞ്ഞിട്ടുണ്ട്
Super, വിസ്തരിച്ച് ഇനിയും കേൾക്കാൻ തോന്നും👍
Thank You Krishnakumar 🙏🏻 Video ഇഷ്ടമായെങ്കിൽ share ചെയ്യാനും മറക്കല്ലേ ..
വർഷങ്ങൾക്കു മുമ്പ് ഗുരുവായൂർ ക്ഷേത്രത്തിൽ ഒരു ഉദയാസ്തമന പൂജക്ക് വഴിപാടായി കിഴക്കേ വീട്ടിൽ ഗോപിയെ ശീവേലിക്ക് എഴുന്നള്ളിച്ചത് കണ്ടതു ഓർക്കുന്നു. നല്ല കൊമ്പ് വണ്ണമുള്ള ഉഗ്രൻ ആനയായിരുന്നു.👍🙏
നല്ല എപ്പിസോഡ്😍👌🏼
22:00 ശിവസുന്ദർ ഉണ്ടായിരുന്നു 💕💕
❤❤❤
സുഹൃത്തേ ഒരു പേർസണൽ അഭിപ്രായം പറഞ്ഞോട്ടെ... ഈ പ്രോഗ്രാം ഒരുപാട് ഇഷ്ടം ആണ്.. പക്ഷെ ഒരു കാര്യം ഉണ്ട്... പല എപ്പിസോഡ്സിനും സൗണ്ട് വളരെ കുറവാണ്... കുറച്ചു കൂടി സൗണ്ട് പെർഫെക്ഷൻ ഉണ്ടായിരുന്നെങ്കിൽ നന്നായിരുന്നു... Ok👍🏻
ഈ വെലിയ കോലിന്റ ഉപയോഗങ്ങേൽ എന്തൊക്കെയാന്ന് ഒന്ന് പറയാമോ....????????
തൃക്കടവൂർ ശിവരാജു വിനെയും മനോജ് ഏട്ടന്റെ വീഡിയോ ചെയ്യാമോ 🙏🙏🙏
നമുക്ക് ചെയ്യാം Albin ... തുടർന്നും videos കാണണേ
Video ഇഷ്ടമായെങ്കിൽ share ചെയ്യാനും മറക്കല്ലേ ...
ഞാൻ കുഴൂരുകാരനാണ് ... 😊
❤️keep watching our channel dear....
ജയന്റെ അച്ഛൻ രാമേട്ടന്റെ ആശാൻ
Kadva chettannttae video Und ottakal chattam
🤩🤩
Thank You Anirudh🙏🏻 Video ഇഷ്ടമായെങ്കിൽ share ചെയ്യാനും മറക്കല്ലേ ..
🥰🤩❤️
Thank You Pranav 🙏🏻
Ithil parayunna cheloor aana cheloor revi aano chetta
Alla cheloor gopi ana
No. ചേലൂർ രാജേന്ദ്രൻ, പിന്നീട് കിഴക്കിവീട്ടിൽ ഗോപിനാഥൻ ആയി
ചേലൂർ ഗോപി (കിഴക്കൂവീട്ടിൽ രാജേന്ദ്രൻ)
First💖
Thank You Abhinand 🙏🏻... Please do watch our upcoming videos... Please comment and share as well...
ഹരിച്ചേട്ടാ ഉണ്ണിച്ചേട്ടൻ വേണ്ടപ്പെട്ട കാര്യങ്ങൾ പറയുമ്പോൾ നിങ്ങേൾ അത് skip ചെയുന്നു... അത് ശെരിയായ നടപടി അല്ലാ കേട്ടോ
Ayyo manu ariyathe pattiyathanu e thanu section onnu parayamo ellenkil aa question... Chilappol camera cut avukayo matto cheythukanan pinne thirichu vannapol question mariyathavum
Enkilum sorry
kollan ramakrishnan chettante video cheyyavo
ചെയ്യാൻ ശ്രമിക്കാം Manoj ... തുടർന്നും videos കാണണേ
Video ഇഷ്ടമായെങ്കിൽ share ചെയ്യാനും മറക്കല്ലേ ...
ചെന്ദാസ് ആനയുടെ പേരെന്താ
Gangaadharn
❤️❤️❤️❤️
Thank You Sreeram 🙏🏻
😍😍🥰🥰
❤️🥰👍
Thank You Gokul 🙏🏻
😍🥰👌👍
Thank You Ambili 🙏🏻
❤
Thank You Arjun 🙏🏻 Video ഇഷ്ടമായെങ്കിൽ share ചെയ്യാനും മറക്കല്ലേ ..