#HarborWomen

แชร์
ฝัง
  • เผยแพร่เมื่อ 25 ส.ค. 2024
  • #DaringWomen #NeendakaraHarbour #FishingBoat #KollamFishingHarbour #Fish Way Of Life Malayalam Vlogs
    Neendakara Harbor Kollam fishing spot largest fishing Harbor on Kerala largest exporter of fish from Kerala big boat small boat medium boat iron boat outboard engine boat speed boat for fishing nets for fishing Kerala Kollam fishing harbour culture kollam fisherman of Kerala Malayalam Vlogs Malayalam Vlogger Kollam vlogger Kerala Vlogger automobile Vlogs Malayalam vlogs mallu vlogger real life vlogging way of life vlogs Kerala Kollam Kochi vlogger mallu vlogs of Kerala Malayalam suzuki outboard engine Yamaha outboard engine Chinese engines for fishing boats construction of fishing boats in Kerala. Fish culture of Kerala fresh fish of Kerala India Malayalam vlogs neendakara Harbor Kollam Kerala India Kollam ByPass is very near to the neendakara Harbor. How to catch fish in Kerala from sea fisherman save Kerala from floods the very same fishermen is seen at work in the neendakara Harbor Kollam Kerala India Malayalam vlogs Way of life Malayalam vlogs Kochi Kerala Kollam fishing harbour culture kollam fisherman lifestyle. Motorola wireless for Marine Motorola wireless system for Kerala satellite navigation for fishing boats Kerala ecosounder for Marine fishing boats in Kerala Malayalam GPS for fishing boats Kerala deep sea fishing boats Kerala fishing harbour Kerala

ความคิดเห็น • 842

  • @ukn1140
    @ukn1140 3 ปีที่แล้ว +52

    'അണ്ണന് അവിടെയുള്ള സ്വാധീനം ചേച്ചിയുടെ കലിപ്പ് കണ്ടപ്പോൾ മനസ്സിലായി

  • @powerfullindia5429
    @powerfullindia5429 3 ปีที่แล้ว +15

    കൊല്ലം നീണ്ടകര, വാടി 👌💪💪♥️

  • @nithin84
    @nithin84 5 ปีที่แล้ว +1

    ഞാൻ കൊല്ലം ജില്ലക്കാരനാണ്... അതിൽ വളരെ അഭിമാനമുണ്ട്... എനിക്കൊരു കൂട്ടുകാരനുണ്ട് നീണ്ടകര പുത്തൻതുറയിൽ... കോളേജിൽ പഠിക്കുമ്പോൾ മിക്ക വീക്കെന്റിലും അവന്റെ വീട്ടിൽ പോകാറുണ്ട്... നല്ല ഫ്രഷ് മീൻകറി കഴിക്കാൻ... അവന്റെ അച്ഛൻ അരയനാണ്...സ്നേഹമുള്ള മനുഷ്യർ... ഒരാപത്തു വന്നാൽ ഒരു പ്രതിഫലവും നോക്കാതെ സഹായിക്കുന്നവർ...ഈ കഴിഞ്ഞ പ്രളയത്തിൽ ദുരന്തത്തിൽ അകപെട്ടവരെ സഹായിക്കാൻ അവനും കൂട്ടുകാരും ഉണ്ടായിരുന്നു... ജീവൻ പണയം വച്ച് കടലിൽ പോയി മീൻ പിടിച്ചു ജീവിക്കുന്ന ഇവർ വളരെ കഠിനാധ്വാനികളാണ്... വളരെ അപകടം പിടിച്ച ജീവിതവുമാണ് ഇവർക്ക്...ഒരു പാട് കഷ്ടപ്പാടും അനുഭവിക്കുന്ന ആൾക്കാരുണ്ട് ഇവർക്കിടയിൽ... പലപ്പോഴും സർക്കാർ അനുകൂല്യങ്ങളൊക്കെ നിഷേധിക്കപെടുന്നവർ... ഒരിക്കൽ എനിക്കും മീൻ പിടിക്കുന്ന വള്ളത്തിൽ പോകാൻ ഭാഗ്യമുണ്ടായി...വളരെ നല്ല ഒരു അനുഭവം തന്നെയായിരുന്നു അത്...പക്ഷെ കടൽ ചൊരുക്ക് പിടിച്ചാൽ ഛർദിച്ചു ഊപ്പാട് വരും... എന്തായാലും മത്സ്യത്തൊഴിലാളികൾക്ക് വലിയ ഒരു ഹാട്സ് ഓഫ്...

    • @WayofLifeChannel
      @WayofLifeChannel  5 ปีที่แล้ว

      ശെരി ആണ് ബ്രോ... കടലിൽ പോകുന്നത് വളരെ സാഹസം നിറഞ്ഞ പണി ആണ്... ആ ടെൻഷൻ മാറ്റാൻ ആണ് കരയിൽ വരുമ്പോൾ ഹാപ്പി ആയി friendly ആയി ജീവിക്കുന്നത് 👍👍

  • @hesronrajan46
    @hesronrajan46 5 ปีที่แล้ว +431

    Ithil njnand thannath ente ammamayaa🤩🤩

    • @WayofLifeChannel
      @WayofLifeChannel  5 ปีที่แล้ว +11

      ഞണ്ട് തന്നത്? 😀

    • @WayofLifeChannel
      @WayofLifeChannel  5 ปีที่แล้ว +16

      അമ്മാമ്മക്ക് കാണിച്ചു കൊടുക്ക് വീഡിയോ 😀

    • @hesronrajan46
      @hesronrajan46 5 ปีที่แล้ว +18

      Urappayettum nale ravile kannikaamm🤩🤩 ippol ente aduth undd nalla urakkammaa ☺

    • @WayofLifeChannel
      @WayofLifeChannel  5 ปีที่แล้ว +2

      😊😊😊👍👍

    • @sananiza2316
      @sananiza2316 5 ปีที่แล้ว +15

      അമ്മാമയെ കാണാൻ വേണ്ടി ഞാൻ വീഡിയോ ഒന്ന് കൂടി കണ്ടു 😀

  • @salmamolu8204
    @salmamolu8204 5 ปีที่แล้ว +327

    പാവങ്ങൾ... ജീവൻ പണയം വെച്ചിട്ടാണ് പോകുന്നത്... റബ്ബേ പാവങ്ങളെ നീ കാത്തോളണേ...

  • @rajakumarannair8977
    @rajakumarannair8977 4 ปีที่แล้ว +31

    കടലിന്റെ മക്കൾ യഥാർത്ഥ അദ്ധ്വാനികൾ ദൈവം കാത്തു കൊള്ളട്ടെ!

    • @-chimizhu
      @-chimizhu 3 ปีที่แล้ว

      അടിപൊളി ഭക്ഷണം..വളരെ ചെറിയ വിലയ്ക്ക്...th-cam.com/video/BFyuwUifbGo/w-d-xo.html

    • @ejeidk
      @ejeidk 2 ปีที่แล้ว

      അണ്ടി ഒന്ന് പോഡെ

    • @ejeidk
      @ejeidk 2 ปีที่แล้ว

      അതെന്താ ഭാക്ക്കി ഉള്ളവരെ ഡൈവം കാക്കണ്ടേ

  • @user-de2wl3ez3e
    @user-de2wl3ez3e 5 ปีที่แล้ว +58

    *ഇതുപോലെ ഉള്ള ഗെയ്ഡ് മരും ആയി എത്തിയാൽ കൂടെ പോകുന്നവനും കൂട് അടി കിട്ടാൻ ചാൻസ് കാണുന്നുണ്ട്*

  • @premsekhar1
    @premsekhar1 5 ปีที่แล้ว +80

    നീ ഒന്നു അടങ്ങു.. വാങ്ങിക്കാം.. അണ്ണൻ.. പൊളിച്ചു 😂

  • @jerusalem0771
    @jerusalem0771 5 ปีที่แล้ว +72

    കിടു വീഡിയോ... കടലിന്റെ മക്കൾക്ക്‌ ആയിരം ലൈക്‌ 👍

    • @-chimizhu
      @-chimizhu 3 ปีที่แล้ว

      അടിപൊളി ഭക്ഷണം..വളരെ ചെറിയ വിലയ്ക്ക്...th-cam.com/video/BFyuwUifbGo/w-d-xo.html

  • @nandulales4999
    @nandulales4999 4 ปีที่แล้ว +10

    ചേട്ടന് നല്ല ലോക്കൽ സപ്പോർട്ട് ഉണ്ട് 🤣🤣🤣🤣

  • @ambarosvlogs9178
    @ambarosvlogs9178 4 ปีที่แล้ว +22

    അണ്ണൻ അടിച്ചു സെറ്റ് ആയി ഇരിക്കുവാണ്...

  • @anjaliaman1083
    @anjaliaman1083 4 ปีที่แล้ว +6

    Nalla soothing voice crisp and clear .... 😘😘😘😍

  • @ameerkhansulthan6974
    @ameerkhansulthan6974 4 ปีที่แล้ว +5

    ചേട്ടൻ വെള്ളം ആയോണ്ടാ ചേച്ചി കലിപ്പായെ 👏👏

  • @sabareeshpnair20
    @sabareeshpnair20 5 ปีที่แล้ว +12

    Vacation naatil verumbol edak pokum, kollam based oru vlogger kandathil santhosham 👍👍 keep exploring bro!

  • @aswathymnair4446
    @aswathymnair4446 4 ปีที่แล้ว +17

    Neendakara kar indo evide, nte nad neendakara

  • @bichukallu2568
    @bichukallu2568 4 ปีที่แล้ว +2

    Bro ഏത് ക്യാമറ ആണ് ഉപയോഗിക്കുന്ന

  • @dileepvr6964
    @dileepvr6964 4 ปีที่แล้ว +14

    അത് എന്റെ വല്യമ്മയാണ് കലിപ്പ് ആയത്

  • @aera5183
    @aera5183 4 ปีที่แล้ว +5

    Kollam🖤

  • @shafeekmanu3585
    @shafeekmanu3585 4 ปีที่แล้ว +5

    Muthee avatharanam poli🤗👍

  • @sudheesh_wild4904
    @sudheesh_wild4904 5 ปีที่แล้ว +10

    Waiting for Piece of മീൻ !
    അതെനിക്ക് ഇഷ്ട്ടപ്പെട്ടു.

  • @abdusamadppputhuparamba8134
    @abdusamadppputhuparamba8134 3 ปีที่แล้ว +1

    നല്ലകാണാൻ രെസമുള്ള കാഴ്ചകൾ കലക്കി അടിപൊളി

  • @dreamgardens.villaproperty6129
    @dreamgardens.villaproperty6129 5 ปีที่แล้ว +2

    Big salute all fisherman family's. ...becaz...they are our real heros.....

  • @neethumelbenneethumelben5222
    @neethumelbenneethumelben5222 5 ปีที่แล้ว +86

    Njanum Kollam sodheshi anu.........ente husband oru mathsya thoyilaliyum .... . ......

  • @pradeepp819
    @pradeepp819 5 ปีที่แล้ว +5

    എൻെറ കൊല്ലം...👌👌😘😘😘😍😘😍

  • @arunnair.d8606
    @arunnair.d8606 5 ปีที่แล้ว +7

    Most hardworking category peoples proud

  • @niaannan6812
    @niaannan6812 4 ปีที่แล้ว +2

    Sasindhran Maman Powliii aanu😍😍😂😂😂

  • @leiramary7169
    @leiramary7169 4 ปีที่แล้ว +3

    Ente naade neendakara....
    80 kalakatagalil keralathile eettavem vallya paalavem...
    Eettavem vallya fishing hurber um
    Paadapusthakagalil padikanundairunna....ente neendakara....😊😊😊😊

  • @gokulkrishnan4591
    @gokulkrishnan4591 5 ปีที่แล้ว +2

    Nalla videos idunnathukond Ads ellam njan kanarund,for that good content and presetation👍👍

    • @WayofLifeChannel
      @WayofLifeChannel  5 ปีที่แล้ว

      Gokul bro 😊no words for your immense support... 😊😍thank you so much 😍😍

  • @vishnusundar8025
    @vishnusundar8025 5 ปีที่แล้ว +19

    Me too from kollam
    Nice video good work
    Njan ivide poyittund but appo avide ithra thirak illarunnu meen vilkan 2,3 pere ullarunnu ividuthe market time eppoya

    • @WayofLifeChannel
      @WayofLifeChannel  5 ปีที่แล้ว +1

      എപ്പോൾ ചെന്നാലും മീൻ കിട്ടും... പക്ഷെ കടലിൽ മീൻ കൊറവ് ആണ് കിട്ടുന്നെങ്കിൽ മീൻ വിൽക്കുന്ന ആൾക്കാരും കൊറവ് ആയിരിക്കും...പിന്നെ sunday വന്നിട്ടു കാര്യം ഇല്ല

    • @Shyamfakkeerkollam7890
      @Shyamfakkeerkollam7890 5 ปีที่แล้ว

      Njanum boattil poyattond velupina pokarullath. Pinne varunnath ucha kazhiyum. Njan poyath cheruthila 4am allel 5am okke poyal pinne uchak 3 & 4pm thirichu varum foodellam athil undakkum

    • @Shyamfakkeerkollam7890
      @Shyamfakkeerkollam7890 5 ปีที่แล้ว

      Pinne ellarum orumichalla vararu. Meente chakara anel kure orumichu varum

    • @WayofLifeChannel
      @WayofLifeChannel  5 ปีที่แล้ว

      Mmm.. ഇപ്പോൾ എന്താ പരിപാടി... എവിടെ ആണ്?

    • @WayofLifeChannel
      @WayofLifeChannel  5 ปีที่แล้ว

      Specific ടൈം അങ്ങനെ ഒന്നും ഇല്ല... രാവിലെ ഒണ്ട് ഉച്ചക്ക് ഒണ്ട് evening ഒണ്ട്...

  • @smile-dl8mt
    @smile-dl8mt 4 ปีที่แล้ว +1

    വൃത്തിയുടെ പേരിൽ ഹോട്ടലുകൾ അടച്ചു പൂട്ടുന്ന സര്ക്കാര് വൃത്തിയില്ലാത്ത മാർക്കറ്റുകൾ കാണുക....

  • @olakedemude7471
    @olakedemude7471 5 ปีที่แล้ว +2

    Nice Progamme , Ithu okee ya Kanedathuuu , ethu kashta pettulla Jeevitham

  • @AswinRajPayyannur
    @AswinRajPayyannur 3 ปีที่แล้ว +1

    Annan powli😅😅😅🔥🔥🔥

  • @aceachu
    @aceachu 5 ปีที่แล้ว +5

    Kollam. Nalla presentation. Felt, so amusing. Keep doing good videos.

    • @WayofLifeChannel
      @WayofLifeChannel  5 ปีที่แล้ว +1

      🙏😊😍

    • @thetycoon1947
      @thetycoon1947 5 ปีที่แล้ว +2

      ഹായ് അച്ചു

    • @aceachu
      @aceachu 5 ปีที่แล้ว +2

      Arun Mathew hi Arun.

    • @thetycoon1947
      @thetycoon1947 5 ปีที่แล้ว +3

      You're in canada now?

    • @aceachu
      @aceachu 5 ปีที่แล้ว

      Arun Mathew do we know each other ??

  • @rahulpg3772
    @rahulpg3772 4 ปีที่แล้ว +2

    Ithu pwolichu broo😊😊

  • @unnikrishnan3494
    @unnikrishnan3494 4 ปีที่แล้ว +2

    Well well I like it 😍😘🙂🤗

    • @WayofLifeChannel
      @WayofLifeChannel  4 ปีที่แล้ว

      Bike breakdown aayathaano bro ishtapettathu 😂😵

  • @GaneshKumar-hy2xz
    @GaneshKumar-hy2xz 4 ปีที่แล้ว +3

    Njn sakthikulangara kavanad annu

  • @ajanakukku6925
    @ajanakukku6925 5 ปีที่แล้ว +1

    Njn oru puthiya subscriber anu ....l like the way of presentation ... keep going ...stay blessed

  • @AswinRajPayyannur
    @AswinRajPayyannur 3 ปีที่แล้ว +1

    ❤️❤️❤️❤️

  • @shutterstock1938
    @shutterstock1938 4 ปีที่แล้ว +2

    Nice

  • @anethtamondong6797
    @anethtamondong6797 3 ปีที่แล้ว +1

    Each of us we have a way of life how to make always keep safe

  • @kmmarkose3689
    @kmmarkose3689 5 ปีที่แล้ว +24

    ഇത് കലക്കി മോനെ ... ഞാൻ പണ്ട് പോയിട്ടുണ്ട് കടലിൽ ... പിന്നെ കുറെ കെട്ടുവള്ളം ഊന്നിയിട്ടുണ്ട് ... 👍

  • @arunsaina4383
    @arunsaina4383 5 ปีที่แล้ว +6

    Nice Job dude, @ Natural video...

  • @_mr_gigi
    @_mr_gigi 4 ปีที่แล้ว +1

    Nice presentation

  • @sreeharirj6073
    @sreeharirj6073 5 ปีที่แล้ว +3

    great work💓

  • @mallumatic
    @mallumatic 4 ปีที่แล้ว +1

    Pakka vlogger 😍

  • @tonythomas5492
    @tonythomas5492 5 ปีที่แล้ว +18

    I like your presentation 😍😍

  • @aswathyaji4179
    @aswathyaji4179 4 ปีที่แล้ว +3

    Annan fit aaa😂😂

  • @vimalviswan2394
    @vimalviswan2394 4 ปีที่แล้ว +2

    പൊളി 🤩👍

  • @amalsuresh7826
    @amalsuresh7826 5 ปีที่แล้ว +2

    Bro. Ella youtube channel kaleum njan ishtappedunnath ningale chamnel anu. Karanam comment rply und

    • @WayofLifeChannel
      @WayofLifeChannel  5 ปีที่แล้ว +2

      എല്ലാ പ്രേക്ഷകരും വിലപ്പെട്ടതാണ് .. ബ്രൊ 😊😍👍

  • @denymusicals6437
    @denymusicals6437 4 ปีที่แล้ว +1

    Soopper vedio

  • @ddrallinone
    @ddrallinone 5 ปีที่แล้ว +12

    Bro depth അറിയുന്നത് അൾട്രാസൗണ്ട് അല്ല എക്കോ സൗണ്ടർ ആണ്

    • @WayofLifeChannel
      @WayofLifeChannel  5 ปีที่แล้ว +1

      😊😊😊👍👍

    • @sethukumar4304
      @sethukumar4304 4 ปีที่แล้ว +1

      Echo sounded uses ultrasound waves and calculate depth by time lapse between echoes...

  • @sharikaparuz6991
    @sharikaparuz6991 4 ปีที่แล้ว +2

    Nte swathanthram naadu neendakara😊😊😊

  • @SK-px1ve
    @SK-px1ve 2 ปีที่แล้ว +1

    Nice video 🥰

  • @yesudasarackal1698
    @yesudasarackal1698 3 ปีที่แล้ว +1

    You have taken a good effort, nice

  • @AswinRajPayyannur
    @AswinRajPayyannur 3 ปีที่แล้ว +1

    അണ്ണന് നല്ല പിടിപാട് ഉണ്ടെന്ന് മനസിലായി 😅😅😅

  • @user-uq6fv4cr9u
    @user-uq6fv4cr9u 5 ปีที่แล้ว

    ബോട്ടിന്റെ ഉൾവശം കാണിച്ചത്.ആകർഷകം ആക്കി.
    ഇനിയും ഇതുപോലെ കാണാത്ത കാഴ്ചകൾ പ്രതീക്ഷിക്കുന്നു.
    Just subscribed.😉😊

    • @WayofLifeChannel
      @WayofLifeChannel  5 ปีที่แล้ว

      Sure ബ്രോ..., more videos will be coming soon 😊😊

  • @WHITEKNIGHTSPIRIT
    @WHITEKNIGHTSPIRIT 5 ปีที่แล้ว +9

    I'm from നീണ്ടകര

  • @ananthakrishnanvs9895
    @ananthakrishnanvs9895 3 ปีที่แล้ว +1

    i remember Alappuzha my grandfather House

  • @zulfiasrecipes
    @zulfiasrecipes 5 ปีที่แล้ว

    loved all ur videos:)

  • @AswinRajPayyannur
    @AswinRajPayyannur 3 ปีที่แล้ว

    🔥🔥🔥🔥

  • @akhilt7510
    @akhilt7510 5 ปีที่แล้ว +22

    Kollam karan Anu njanum Arum pakarthatha dirshyangal Anu beautiful

    • @WayofLifeChannel
      @WayofLifeChannel  5 ปีที่แล้ว +1

      Thank you so much ബ്രൊ

    • @akhilt7510
      @akhilt7510 5 ปีที่แล้ว

      @@WayofLifeChannel eniyum thudarnu nalla video s predishikunu

    • @govinda8995
      @govinda8995 5 ปีที่แล้ว +2

      Akhil T njanum koLLAm

    • @akhilt7510
      @akhilt7510 5 ปีที่แล้ว +1

      @@govinda8995 happy to see u bro

    • @WayofLifeChannel
      @WayofLifeChannel  5 ปีที่แล้ว +2

      😊😊😊😍😍😍

  • @ajmaljafer1707
    @ajmaljafer1707 5 ปีที่แล้ว +7

    അണ്ണൻ ഹിമ ബാറിൽ ആന്നോ രാവിലെ കയറിയത് പാവം നല്ല ഷീണം... 😀

  • @EuropeanDiarybySiyadRawther
    @EuropeanDiarybySiyadRawther 5 ปีที่แล้ว

    Panni thala kollalo aadhyait kanuva😊Good video bro harbour viseshangal ✌

  • @muhammedsajad8927
    @muhammedsajad8927 5 ปีที่แล้ว +2

    Suer voice super back ground music

  • @DivyaDivya-ws5mn
    @DivyaDivya-ws5mn 5 ปีที่แล้ว +2

    Nice video, good presentation

  • @tovipowertovitovitovi8863
    @tovipowertovitovitovi8863 3 ปีที่แล้ว +1

    Muthew.

  • @aswind9188
    @aswind9188 2 ปีที่แล้ว +1

    കലിപ്പ് ആയത് എന്റെ വല്യമ്മ ആണ് 😅😅

  • @josekuttygeorge
    @josekuttygeorge 5 ปีที่แล้ว

    കൊള്ളാം അടിപൊളി

  • @samuelmathew6794
    @samuelmathew6794 5 ปีที่แล้ว +3

    Annan- Ippo shariyaki tharam 😂

  • @ali__vlogz
    @ali__vlogz 5 ปีที่แล้ว +1

    കിടിലം

    • @WayofLifeChannel
      @WayofLifeChannel  5 ปีที่แล้ว

      ഹായ് ബ്രോ 😍😍😊😊

  • @hahahahahahahahahahah4662
    @hahahahahahahahahahah4662 4 ปีที่แล้ว +2

    വീഡിയോ ഒകെ നന്നായി ട്യൂണ്ട്ട്ടാ. നല്ല ഒരു ഡിഷ്‌ ആന്റിനയുമായിട്ട പോയത് അല്ലെ. ആ വഴി ഈ വഴി യെലാ ഇടിയും വാങ്ങി തരും

  • @aswinpradeep1888
    @aswinpradeep1888 3 ปีที่แล้ว +2

    Bro നിങ്ങളുടെ കൂട വന്ന അണ്ണൻ ഇപ്പോൾ ഹോസ്പിറ്റലിലാ എന്തങ്കിലും ചെയ്യാൻ പറ്റുമോ

  • @user-fo3se3ce7z
    @user-fo3se3ce7z 4 ปีที่แล้ว +1

    മേടിക്കാം നീ ചുമ്മാ ഇരി.... ഹ ഹ

  • @raphaelbenjamin6787
    @raphaelbenjamin6787 5 ปีที่แล้ว +65

    എന്റെ നാട് നീണ്ടകര !!!!

    • @WayofLifeChannel
      @WayofLifeChannel  5 ปีที่แล้ว +2

      👍👍💪💪💪

    • @mahimameenu6308
      @mahimameenu6308 5 ปีที่แล้ว +3

      അബി യെ അറിയുമോ

    • @WayofLifeChannel
      @WayofLifeChannel  5 ปีที่แล้ว +3

      അബി ആണോ എബി ആണോ?

    • @sananiza2316
      @sananiza2316 5 ปีที่แล้ว +3

      സൂപ്പർ സ്ഥലം ആണല്ലേ.

    • @WayofLifeChannel
      @WayofLifeChannel  5 ปีที่แล้ว +4

      പിന്നല്ല

  • @abyjoseph1821
    @abyjoseph1821 4 ปีที่แล้ว +2

    One million view

  • @johnvarghese3395
    @johnvarghese3395 5 ปีที่แล้ว +2

    1 million coming soon

  • @Deepak-vo2si
    @Deepak-vo2si 5 ปีที่แล้ว +3

    Kollam da

  • @user-is2bh9fj6x
    @user-is2bh9fj6x 5 ปีที่แล้ว +4

    നല്ല വീഡിയോ കൂട്ടുകാരാ, 🤗

  • @blackpearl_96
    @blackpearl_96 5 ปีที่แล้ว +1

    Nammade kollam.
    neeendakara😍
    Kandapo thanne oru sugam.
    Chettan kollamkaran aano

    • @WayofLifeChannel
      @WayofLifeChannel  5 ปีที่แล้ว +1

      അതെ കൊല്ലം ആണ് വീട്

  • @NoyalRaju
    @NoyalRaju 5 ปีที่แล้ว +4

    7:11 NOYIL Boat 😍😻😜

  • @sebastianterrence7826
    @sebastianterrence7826 2 ปีที่แล้ว

    I like the phrase kokks are waiting for a piece of meen” 🐟

  • @Mohammedali-qz5cl
    @Mohammedali-qz5cl 4 ปีที่แล้ว +2

    അവരുടെ കഷ്ടപ്പാട്,, ആ അമ്മച്ചികൾ ഒക്കെ ഒരു പാട് ബുദ്ദിമുട്ടിയാണ് ജീവിതത്തിന്റെ രണ്ടറ്റവും മുട്ടിക്കുന്നത്.... അവർക്കു മാന്യമായ വില കൊടുക്കുക, വല്ലാതെ വില പേശാതെ... bro

    • @WayofLifeChannel
      @WayofLifeChannel  4 ปีที่แล้ว

      Ini chettan verumbol 500 roopa parayumbol 1000 roopa koduthu vaangicholu...

    • @Mohammedali-qz5cl
      @Mohammedali-qz5cl 4 ปีที่แล้ว

      താങ്കളുടെ മറുപടി ശരിയാണോ... 100 രൂപയ്ക്കു ഒരു ബൂലോകത്തും അത്രയും ഞണ്ട് കിട്ടില്ല bro.

  • @vishakvijayan7661
    @vishakvijayan7661 5 ปีที่แล้ว +6

    Bro vadiyil chennal nammuke meen Lelam cheythu edukkam night boat varunna time poyal mathi

  • @pcshanmukhan2102
    @pcshanmukhan2102 4 ปีที่แล้ว +3

    Thekkumbhagom bro

  • @vahabvahu7004
    @vahabvahu7004 4 ปีที่แล้ว

    ഞാന്ബേപ്പൂര്ഇതുപോലെ കാണാൻ പോയിരുന്നുഅന്ന് ഞാൻബോട്ടിന്റെ ഒരു വശംമുഴുവനുംകണ്ടു ബേപ്പൂര് പിള്ളേര് പൊളിയാണ് 😎😎

  • @ahmedbilal9306
    @ahmedbilal9306 4 ปีที่แล้ว +2

    ഇനി ഇവിടെ ആരൊക്കെ വലിയുമ്മ ഉണ്ടെന്ന് പറഞ്ഞോളൂ...

  • @mahadevan2851
    @mahadevan2851 3 ปีที่แล้ว

    Heart from neendakara ♥️

  • @gsfoodtravel8016
    @gsfoodtravel8016 4 ปีที่แล้ว +2

    അണ്ണൻ കിടു രണ്ട്എണ്ണം അടിച്ചിട്ടാണ് നിക്കണ... 😄😄😄😄😄😁

  • @vishnuv7510
    @vishnuv7510 5 ปีที่แล้ว +1

    നമ്മുടെ നീണ്ടകര 👌👌

  • @sandeepks5867
    @sandeepks5867 3 ปีที่แล้ว +1

    👍👍👍🔥🔥🔥

  • @hashbrownies6690
    @hashbrownies6690 5 ปีที่แล้ว +15

    വലിയ ബോട്ടിൽ കേറണോങ്കി മച്ചാൻ മുനമ്പത്തെക് വാ...
    ബോട്ട് പണിയാണതും കാണാം🛥🛥

  • @joyelcmathew3438
    @joyelcmathew3438 5 ปีที่แล้ว

    Ningadeee dilouge parayath polii anuu

  • @Malayali112
    @Malayali112 5 ปีที่แล้ว +1

    1000 boat pokumo avde ninnum? Ithiri kurakkamo?
    Anyway vedio super

    • @WayofLifeChannel
      @WayofLifeChannel  5 ปีที่แล้ว +1

      അതുക്കും മേലെ ഒണ്ട് ബോട്ടുകൾ... 3000+ ചെറുതും വലുതുമായ ബോട്ടുകൾ ഇവിടെ നിന്ന് രജിസ്റ്റർ ചെയ്തിട്ടുണ്ട്... thanks for the good words😊👍😍

    • @Malayali112
      @Malayali112 5 ปีที่แล้ว +1

      @@WayofLifeChannel haha thamasa paranjathato.. Gud vedios

    • @WayofLifeChannel
      @WayofLifeChannel  5 ปีที่แล้ว

      😊😊😊😍😍😍

  • @iamthatiam6012
    @iamthatiam6012 2 ปีที่แล้ว +1

    കൊല്ലം ❤❤ നീണ്ടകര @ വാടി

  • @Hazeebro
    @Hazeebro 4 ปีที่แล้ว +1

    Meen illandavunna kallam aduthu makale 🙃

  • @MrShalu890
    @MrShalu890 5 ปีที่แล้ว +5

    That bgm really soothes u

  • @fatimapathuzz4591
    @fatimapathuzz4591 5 ปีที่แล้ว +2

    Next vdo ik venditt waiting..fishing cheyyunnath okkke kaaanich teranam plzz

    • @WayofLifeChannel
      @WayofLifeChannel  5 ปีที่แล้ว +1

      ആ അണ്ണൻ എന്നെ വിളിക്കുവോ ആവോ... കടലിൽ കൊണ്ടു പോവാം എന്നൊക്കെ സമ്മതിച്ച ആളാ

    • @fatimapathuzz4591
      @fatimapathuzz4591 5 ปีที่แล้ว

      @@WayofLifeChannel vilicha mathiyaarnu..katta waiting aaan😍😉

    • @WayofLifeChannel
      @WayofLifeChannel  5 ปีที่แล้ว

      😊😊😍😍👍

  • @UdhoosVlogs
    @UdhoosVlogs 5 ปีที่แล้ว

    Crab my favourite👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌

  • @svlogs6829
    @svlogs6829 3 ปีที่แล้ว +2

    അണ്ണൻ അടിച്ചു നല്ല കിണ്ടിയാണല്ലോ🤣🤣🤣

  • @appukadakkal4726
    @appukadakkal4726 5 ปีที่แล้ว +1

    Polichu