#CheekyFishPicking

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ย. 2024
  • #CheekyFishPicking #NeendakaraHarbor #Fishing #StingRay #FishingBoats Way Of Life Malayalam Vlogs Kollam harbour neendakara fishing harbour Kerala fishing harbour fishing boats Kerala fishing nets Kerala Malayalam vlog channel tasty Kerala fishing harbour Kollam fishing using Chinese engines boats and japanese engines boats such as suzuki Honda and Yamaha deep sea fishing boats medium sea fishing boats modern equipment for fishing fishing nets fishing rods cheep fish buying in Kerala fresh sea fish buying in Kerala good for cooking fresh from the sea fisherman lifestyle Kerala India Malayalam vlogs Way of life Malayalam vlogs Kochi Kollam vlogger mallu vlogger autovlogger Kerala vlogs mallu vlogger travel vlogger king fish tuna squid sting ray mackerels sardines shrimps crabs all at cheap rates available at neendakara fishing harbour and shakthikulanga fishing harbour harbour money harbour wealth Harbor Prosperity stolen fishes from boats by people common sight here small boats large boats medium boats outboard engines boats in Kerala Malayalam vlog Kollam neendakara Harbor fresh fish

ความคิดเห็น • 163

  • @ennakavi2129
    @ennakavi2129 5 ปีที่แล้ว +2

    Kadaapuram people is worse than mumbai slum.,

    • @WayofLifeChannel
      @WayofLifeChannel  5 ปีที่แล้ว +1

      Bro...അവരുടെ മനസ് സ്ട്രോങ്ങ്‌ ആണ് ... പ്രളയം വന്നപ്പോൾ ഒരു പേടിയും ഇല്ലാതെ എല്ലാവർക്കും രക്ഷാകരങ്ങൾ നൽകിയത് ആരാണെന്നു മറക്കേണ്ട ബ്രോ

    • @kannankuttan1877
      @kannankuttan1877 4 ปีที่แล้ว +1

      നിന്റെ തന്തയും, തള്ളയും, സഹോദരങ്ങളുയും പ്രളയം വരുമ്പോൾ രക്ഷിക്കാൻ അവർക്കുതന്നെ വേണം....അന്ന് ലോകത്തിന്റെ ഏതെങ്കിലും ഒരു കോണിലിരുന്നു നീ കരഞ്ഞു പറയും അവരെ രക്ഷിക്കണേയെന്നു

    • @albinjose3202
      @albinjose3202 4 ปีที่แล้ว

      @@kannankuttan1877 correct

    • @albinjose3202
      @albinjose3202 4 ปีที่แล้ว

      Eda koche athu nee nalla thanthacku janickathonddu thonnunnatha

    • @MrSunildeth
      @MrSunildeth 4 ปีที่แล้ว +1

      10 ദിവസം കടപ്പുറത്തു വന്നു താമസിക്കു അപ്പോൾ അറിയാം അവരുടെ സ്നേഹം

  • @Gear_Up611
    @Gear_Up611 5 ปีที่แล้ว +28

    അമ്മച്ചീടെന്നു രക്ഷപെട്ടൂലെ കള്ളാ 😁😁😁

    • @WayofLifeChannel
      @WayofLifeChannel  5 ปีที่แล้ว +1

      Hahaah... അല്ല പിന്നെ 😉😉😂

    • @Gear_Up611
      @Gear_Up611 5 ปีที่แล้ว +1

      @@WayofLifeChannel ഒടുവിൽ ദാമോദരനെയും പിടിച്ചുലെ ...cash full തീർന്നോ avide പോയിട്ട് ...Balance undel കല്ലുമ്മക്കായ vangarannu 😜

    • @WayofLifeChannel
      @WayofLifeChannel  5 ปีที่แล้ว +2

      ബാക്കി പൈസക്ക് പെട്രോൾ അടിക്കാൻ ഒള്ള മോഹവും തീർന്നു... 😂

    • @Gear_Up611
      @Gear_Up611 5 ปีที่แล้ว +1

      @@WayofLifeChannel 👌👌👌

    • @WayofLifeChannel
      @WayofLifeChannel  5 ปีที่แล้ว +1

      🤐😉😉😉😂😊👍

  • @bipinkurian6545
    @bipinkurian6545 4 ปีที่แล้ว +1

    Machane vdos kandu njngl needakara vanall ithu pole vilakurachu fish kituvo

  • @sabaripullampallil3499
    @sabaripullampallil3499 5 ปีที่แล้ว +25

    മോഷണം അല്ല ബ്രോ അത് ജീവിക്കാൻ വേണ്ടി അല്ലെ 🙏

    • @WayofLifeChannel
      @WayofLifeChannel  5 ปีที่แล้ว

      അതിന് എന്താണ് പറയുന്നത് 🤔

    • @sabaripullampallil3499
      @sabaripullampallil3499 5 ปีที่แล้ว +2

      ഹെഡ് ലൈൻ 🙏

    • @salimsallu2824
      @salimsallu2824 3 ปีที่แล้ว +1

      @@WayofLifeChannel gedigead

  • @Dileepdilu2255
    @Dileepdilu2255 5 ปีที่แล้ว +6

    ബ്രോ കലക്കി മീൻപിടിത്തം ഒരു സംഭവം തന്നല്ലേ ഹാർബർ🐳🐋🐬🐟🐠ഹെവി😚👏poli man 😍❤🖐

  • @mathewsjohn21
    @mathewsjohn21 5 ปีที่แล้ว +4

    Being humble with the hard working is a blessing. 👍👍

  • @ig_arjun27
    @ig_arjun27 5 ปีที่แล้ว +1

    ചേട്ടാ..എന്റെ ഒരു തീരുമാനം ശെരി ആണോ എന്ന് പറയണം....എന്റെ വയസ് 18 ആണ്.... രണ്ട് മാസം മുൻപ് ലൈസെൻസ് എടുത്തു....വീട്ടിൽ ഒരു വണ്ടി ഇല്ല ..അതുകൊണ്ട് ഒരു വണ്ടി എടുക്കാൻ തീരുമാനിച്ചു...പൈസയുടെ കുറവ് കൊണ്ട് ഞാൻ ഹീറോ hf deluxe എടുക്കാൻ ആണ് തീരുമാനിച്ചത്...ഞാൻ ബൈക്ക് ഓടിക്കാൻ expert ഒന്നും അല്ല...വീട്ടിൽ ഒരു വണ്ടി എല്ലാതുകൊണ്ടാണ്... പിന്നെ കൂട്ടുകാരുടെ വണ്ടിയിൽ ആണ് ഓടിച്ചു പഠിച്ചത് ...അപ്പൊ എല്ലാവരും കൂട്ടുകാർ എന്നെ കളിയാക്കുന്നു ...hf deluxe ഒക്കെ ഇന്ന് ആരേലും എടുക്കുമ്പോ എന്നൊക്കെ ചോദിച്ചു... അവർ പറയുന്നത് വല്ല rtr ഓ ns ഓ പോലെ power ഉള്ള വണ്ടി എടുക്കാൻ ആണ്... but ഒരു biginner ആയത് കൊണ്ട് ഞാൻ hf എടുക്കാൻ തീരുമാനിച്ചത് ...ഒരു സ്പോർട്സ് ബൈക്ക് ഓടിക്കാൻ ഉള്ള pakvatha എന്നിൽ വരാൻ വേണ്ടിയാണ് അങ്ങനെ ചെയ്തത്..ആദ്യം ചെറുത് ഓടിച്ചു നല്ല വശം ആയിട്ട് എടുക്കാം ..എന്ന് വിചാരിച്ചു..but friends പറയുന്നു ..പെട്ടന്ന് മടുക്കും ക്യാഷ് പോകും എന്നൊക്കെ ...എന്റെ തീരുമാനം ശെരി ആണോ ചേട്ടാ ..ചേട്ടൻ തന്നെ പറയു..plz reply

    • @WayofLifeChannel
      @WayofLifeChannel  5 ปีที่แล้ว +1

      വലിയ വണ്ടി ഓടിക്കുമ്പോൾ അതിന്റെതായ പക്വത ഇല്ലെങ്കിൽ പണി കിട്ടും ... 24 വയസ് വരെ എനിക്ക് passion pro ബൈക്ക് ആയിരുന്നു .. യാതൊരു overspeed ഉം ഭയാനക സാഹചര്യം ഇല്ലാതെ അങ്ങനെ വണ്ടി ഓടിക്കാൻ നല്ലോണം പഠിച്ചു.

    • @jasirjasi5578
      @jasirjasi5578 5 ปีที่แล้ว +2

      Helo നീ ഒരു usde bike വാങ്ങിയാൽ മതി കാരണം അതിന്മേൽ പഠിച്ചിട്ട്മതി new bike വാങ്ങൽ.

  • @shamjithsharafudeen900
    @shamjithsharafudeen900 4 ปีที่แล้ว

    Ee marketile samayam eppola......?

  • @sharletmartin10
    @sharletmartin10 5 ปีที่แล้ว +2

    superrrrrr appoyum egane video mathi harbour

  • @Akhilaghoraz
    @Akhilaghoraz 5 ปีที่แล้ว +1

    Neendakara ed timeil poyal id pole meen vaangan patum ???

    • @WayofLifeChannel
      @WayofLifeChannel  5 ปีที่แล้ว +1

      രാവിലെ 6മണി മുതൽ ഉച്ച വേറെയും നല്ല ടൈം ആണ് മീൻ വാങ്ങാൻ

  • @lintojose1487
    @lintojose1487 5 ปีที่แล้ว +1

    vere level, kidu machanee...keep it up..

  • @nidhinp3056
    @nidhinp3056 4 ปีที่แล้ว +1

    You are awesome.❤ love the way you talk

  • @annaanna-jg6dk
    @annaanna-jg6dk 5 ปีที่แล้ว +2

    ninga ithoru seelamakkivodai. ...nummma naduuu 😍😍😍😍😍😍

  • @freaks2290
    @freaks2290 5 ปีที่แล้ว +2

    തമിഴ് നാട്ടിൽ നിന്ന് വിഷം ചേർത്ത മീൻ പുറത്ത് നിന്ന് സെക്യൂരിറ്റിയുടെ അറിവോടെ കച്ചവടം ചെയ്യുന്നുണ്ട് cerefull

  • @rijujohnson6439
    @rijujohnson6439 5 ปีที่แล้ว +2

    Bro vangan പോകുന്ന time ethanu

    • @anwarsha87
      @anwarsha87 5 ปีที่แล้ว +2

      Morning 5 manik lelam thudangum

  • @mavelimedia7742
    @mavelimedia7742 5 ปีที่แล้ว +1

    നീണ്ടകരയില്‍ മീന്‍ വാങ്ങന്‍ പോകണ്ട സമയം ഏതാണ്.... രാവിലെ എത്ര മണിക്ക് എത്തിയാലാണ് മീന്‍ കിട്ടുക..???

    • @WayofLifeChannel
      @WayofLifeChannel  5 ปีที่แล้ว

      രാവിലെ 6 മുതൽ ഉച്ച വരെ നല്ല സമയം ആണ് മീൻ വാങ്ങാൻ

    • @SunilKumar-pm7ju
      @SunilKumar-pm7ju 5 ปีที่แล้ว +1

      A m12p m

  • @athiramurali9718
    @athiramurali9718 5 ปีที่แล้ว +2

    Sathyam ee fish kanumbo athu kazhicha oru satisfaction aannuuu

  • @aravindsnair408
    @aravindsnair408 5 ปีที่แล้ว

    Always u r videos are good
    Which camera 📷 using ??

  • @joelkoshy1389
    @joelkoshy1389 5 ปีที่แล้ว +1

    Dude best timing endha aviduthe neendakara harboril for buying fish

  • @alberts4033
    @alberts4033 5 ปีที่แล้ว +5

    Last day in kerala

  • @vidya3408
    @vidya3408 5 ปีที่แล้ว +4

    കണ്ടില്ലല്ലോ എന്ന് കരുതി ഇരുന്നേയ...

  • @jimmythomas9121
    @jimmythomas9121 5 ปีที่แล้ว +1

    You're skilled to deal bro.. 😊

  • @shyjujohn2603
    @shyjujohn2603 5 ปีที่แล้ว

    Kollath ale?..Etra manika avide meen epazhum varunath..namal chellenda samayam epazha enn parayuo bro?

    • @WayofLifeChannel
      @WayofLifeChannel  5 ปีที่แล้ว +1

      നീണ്ടകര ഹാർബർ ആണ് ബ്രോ
      രാവിലെ 6 മുതൽ ഉച്ച വരെ വന്നോളൂ ബ്രോ

    • @shyjujohn2603
      @shyjujohn2603 5 ปีที่แล้ว +1

      @@WayofLifeChannel thanks brother..nice videos... personally for me neendakara videos super aan..

    • @WayofLifeChannel
      @WayofLifeChannel  5 ปีที่แล้ว +1

      Appreciate your kind words.. thank you so much bro😊😊

  • @uadysankar5333
    @uadysankar5333 5 ปีที่แล้ว +2

    Jan fish upayogikarilla ennalum kanumpol oru rasam undu.

  • @alberts4033
    @alberts4033 5 ปีที่แล้ว +1

    Nice video

  • @aleeshamathew4318
    @aleeshamathew4318 5 ปีที่แล้ว +2

    enk etom ishtam crab fry aanu ath kayinjanu fishhhhh

    • @WayofLifeChannel
      @WayofLifeChannel  5 ปีที่แล้ว

      ഞണ്ട് അടിപൊളി ആണ് 😍😍

  • @aby9745774358
    @aby9745774358 5 ปีที่แล้ว +1

    harbour 👏🏼👏🏼👏🏼

  • @azeem4697
    @azeem4697 5 ปีที่แล้ว +2

    nice

  • @noufalnoushad7850
    @noufalnoushad7850 5 ปีที่แล้ว +1

    Brode place evda

    • @WayofLifeChannel
      @WayofLifeChannel  5 ปีที่แล้ว

      കൊല്ലം നീണ്ടകര ആണ് ബ്രോ

    • @noufalnoushad7850
      @noufalnoushad7850 5 ปีที่แล้ว

      @@WayofLifeChannel i'm from karunagappally ✌️✌️

  • @kmmarkose3689
    @kmmarkose3689 5 ปีที่แล้ว +2

    മീൻ ഒരു ദൈവ ദാനം ആണ് ബ്രോ 🙏😊

  • @siddhikarakkal
    @siddhikarakkal 5 ปีที่แล้ว +1

    Super 👍👍

  • @baijujhony2519
    @baijujhony2519 5 ปีที่แล้ว +1

    Super bro

  • @FOULGAMERYT
    @FOULGAMERYT 5 ปีที่แล้ว +1

    1st

  • @ArunRaj-nn6jv
    @ArunRaj-nn6jv 5 ปีที่แล้ว +1

    Super bro...

  • @ajisonjoseph9966
    @ajisonjoseph9966 4 ปีที่แล้ว +2

    Hai

  • @starlightlyrics8741
    @starlightlyrics8741 5 ปีที่แล้ว +1

    Nice

  • @pavamgamer4003
    @pavamgamer4003 5 ปีที่แล้ว +1

    Endei ponno entharu meen 💪💪💪💪💪

  • @ad_g
    @ad_g 5 ปีที่แล้ว +2

    Charuvam chanukki patticha #Thug ammumma

    • @WayofLifeChannel
      @WayofLifeChannel  5 ปีที่แล้ว +1

      കണ്ടാൽ ചെമ്മീൻ കൂടുതൽ ഒള്ളത് പോലെ തോന്നി... പക്ഷെ മാജിക്‌ ട്രിക്ക് ആയിരുന്നു അമ്മാമ കാണിച്ചത് 😂

    • @ad_g
      @ad_g 5 ปีที่แล้ว +1

      @@WayofLifeChannel 😂😂😂

    • @WayofLifeChannel
      @WayofLifeChannel  5 ปีที่แล้ว

      Hahha

  • @ansonousephc2083
    @ansonousephc2083 5 ปีที่แล้ว

    Enne pattichale 👏🏻😂

  • @shijugdfc7221
    @shijugdfc7221 5 ปีที่แล้ว +1

    Panikittathe nokkikko

  • @adhikesadhikesrenjith9908
    @adhikesadhikesrenjith9908 5 ปีที่แล้ว +3

    മോനെ ഞാനും നീണ്ടകര കാരന
    അവന്റെ അവതരണം കേട്ടാൽ ഞങ്ങ അവനെ അടിക്കും കേട്ടാ

    • @WayofLifeChannel
      @WayofLifeChannel  5 ปีที่แล้ว

      എന്തെങ്കിലും change ചെയ്യണോ... അഭിപ്രായം പറയൂ ബ്രൊ

    • @kolikolm1924
      @kolikolm1924 5 ปีที่แล้ว +2

      Neendakara യിലെ saipp

    • @WayofLifeChannel
      @WayofLifeChannel  5 ปีที่แล้ว

      Tourist spot ആണ് ഇവിടെ 😂😉

    • @merimerii3336
      @merimerii3336 5 ปีที่แล้ว

      എന്തേലും പറയുംബോൾ ഉടനെ അടി എന്നൊരു വാക്. എന്താണ്. അവൻ തെറ്റു എന്താണ് പറഞ്ഞത്.

  • @PetsOfTheWater
    @PetsOfTheWater 5 ปีที่แล้ว +2

    'വേടിച്ചത് ' ന്നല്ല ബ്രോ 'മാങ്ങിച്ചത്‌ ' ന്ന് പറ. (0.15)

    • @WayofLifeChannel
      @WayofLifeChannel  5 ปีที่แล้ว +1

      😊😊thanks ബ്രോ😊😊

    • @ilovenature3833
      @ilovenature3833 5 ปีที่แล้ว +1

      Only like button. Lol emoji illathe poi. 😂

    • @WayofLifeChannel
      @WayofLifeChannel  5 ปีที่แล้ว +1

      TH-cam update cheyy

    • @ilovenature3833
      @ilovenature3833 5 ปีที่แล้ว

      Still Using latest version from google.

    • @WayofLifeChannel
      @WayofLifeChannel  5 ปีที่แล้ว +1

      Google is experimenting certain things on certain selected people ... they are thinking about removing the like button from all users.. prior to that, they might be testing it out on certain devices

  • @lfa7146
    @lfa7146 5 ปีที่แล้ว

    ♥♥♥

  • @appussssvlog
    @appussssvlog 5 ปีที่แล้ว +1

    Waist video alakarey paisa chothichu medikathum ella video undakan nadakunnu out side ulla video shoot chey allathey kachodam cheyunna pavangaley veruthey distrb cheyeruthu subscriberinte ennam kootan vendi

    • @WayofLifeChannel
      @WayofLifeChannel  5 ปีที่แล้ว

      കച്ചവടം ചെയ്യുന്ന പാവങ്ങൾ ഇല്ല ഇവിടെ harboril ... ഡ്രെസ് കണ്ടു തെറ്റിദ്ധരിച്ചു പോയി നിങ്ങൾ ... അവരുടെ ഒരു ദിവസത്തെ വരുമാനം കണ്ടാൽ നിങ്ങൾ ഞെട്ടും ... അറിയില്ലെങ്കിൽ പറയരുത് ... മീൻ വാങ്ങാൻ ഒരു രീതി ഒണ്ട് ഇവിടെ ... അതാണ് വിഡിയോയിൽ കാണിച്ചത് ...

  • @CreativeChindakan
    @CreativeChindakan 5 ปีที่แล้ว

    Eppo meen undo bro?

    • @WayofLifeChannel
      @WayofLifeChannel  5 ปีที่แล้ว

      നിങ്ങളുടെ username എന്താണ് ഇങ്ങനെ? 🤔

    • @CreativeChindakan
      @CreativeChindakan 5 ปีที่แล้ว

      Way of Life channl name change cheyyum bro next vdio edumpo change akkum.. Way of life eannu orupaduname und eannu eppozha kandee😊😊

    • @WayofLifeChannel
      @WayofLifeChannel  5 ปีที่แล้ว

      അത് എന്താ ഈ name choose ചെയ്തത്? 🤔

    • @CreativeChindakan
      @CreativeChindakan 5 ปีที่แล้ว +1

      Jivitha vazhi eannaulla rethilyill

    • @WayofLifeChannel
      @WayofLifeChannel  5 ปีที่แล้ว

      Mmm

  • @christybaiyesudasanchristy9387
    @christybaiyesudasanchristy9387 5 ปีที่แล้ว +1

    Kamazhthi Etta chora kettum

    • @WayofLifeChannel
      @WayofLifeChannel  5 ปีที่แล้ว

      ഓഹോ അതാണല്ലേ... ഇപ്പോൾ ആണ് മനസിലായ... thanks ബ്രോ 😊😍😊

  • @VINAVITFC
    @VINAVITFC 5 ปีที่แล้ว +1

    Ethu yavide ya salam

    • @WayofLifeChannel
      @WayofLifeChannel  5 ปีที่แล้ว

      കൊല്ലം നീണ്ടകര ഹാർബർ ആണ് സ്ഥലം

  • @ilovenature3833
    @ilovenature3833 5 ปีที่แล้ว

    Free advice തല്ലു കിട്ടാതെ നോക്കുന്നത് നല്ലത്.

    • @WayofLifeChannel
      @WayofLifeChannel  5 ปีที่แล้ว +1

      നന്മുടെ നാട്ടിൽ വരുന്നെങ്കിൽ പറയൂ ... free ടൂർ and sightseeing എൻജോയ് ചെയ്യാം

    • @ilovenature3833
      @ilovenature3833 5 ปีที่แล้ว

      ഏതാണ് നാട്

    • @ilovenature3833
      @ilovenature3833 5 ปีที่แล้ว

      കൊല്ലം ആണോ ??

    • @WayofLifeChannel
      @WayofLifeChannel  5 ปีที่แล้ว +1

      കൊല്ലം നീണ്ടകര

    • @ilovenature3833
      @ilovenature3833 5 ปีที่แล้ว

      Harbor kaayal, kadal, jadayupara, punaloor thookkupalam, palaruvi, mayyanadu, aryankavu, pattazi, chenthuruni WLS, thevally palace, pullichira palli, ochira, thangasheri, panmana, munroe island, beaches allathe vere nthund bro kaanan??

  • @sajeevkumar6058
    @sajeevkumar6058 3 ปีที่แล้ว +1

    👃👈👊

  • @faihan4211
    @faihan4211 4 ปีที่แล้ว +1

    100 രൂപക്ക് അത്രയും കൊഞ്ചു കിട്ടിയിട്ടും നിങ്ങൾ ക് തികയാത്ത എന്താ 🙏🙏🙏

    • @WayofLifeChannel
      @WayofLifeChannel  4 ปีที่แล้ว +1

      Ivede vila kurav aanada

    • @faihan4211
      @faihan4211 4 ปีที่แล้ว +1

      @@WayofLifeChannel ചുമ്മാ പറഞ്ഞതാ ഞനും കൊല്ലം കാരൻ തന്നെ ബ്രോ

    • @WayofLifeChannel
      @WayofLifeChannel  4 ปีที่แล้ว +1

      Njan vicharichu ningal vella idukkiyo malappuramo okke aayirikkum ennu 😊 thanks for the comments bro 😃

    • @faihan4211
      @faihan4211 4 ปีที่แล้ว +1

      @@WayofLifeChannel ചാനൽ sup 👌👌👌 ലോക്ക് ഡൌൺ കഴിഞ്ഞു ഫുഡ്‌ ബ്ലോഗ് ചെയ്യണം

    • @WayofLifeChannel
      @WayofLifeChannel  4 ปีที่แล้ว +1

      Enikk oru specific topic il concentrate Cheyyanam ennund... Pakshe ethu thirinju edukkum ennu confusion ind

  • @paulbabu1040
    @paulbabu1040 5 ปีที่แล้ว +4

    ബാല്യം കഴിഞ്ഞു അതുകൊണ്ടാണ് കമിഴ്ന്ന് കിടക്കുന്നത് ഒരോ കൂറ ചോദ്യങ്ങൾ

    • @WayofLifeChannel
      @WayofLifeChannel  5 ปีที่แล้ว +3

      കാരണം അറിയേണ്ടെ ബ്രോ

    • @bilalmuhammad8271
      @bilalmuhammad8271 5 ปีที่แล้ว +3

      @@WayofLifeChannel തളര്‍ത്തുന്നവരോട് പോയി തൂറാന്‍ പറ മച്ചാനെ... നിങ
      പൊളിക്ക്.💪💪💪💪

    • @WayofLifeChannel
      @WayofLifeChannel  5 ปีที่แล้ว

      😊👍😍😍👍👍

    • @paulbabu1040
      @paulbabu1040 5 ปีที่แล้ว

      @@bilalmuhammad8271 നീ ബീ ലാൽ അല്ല. ഒരു ബാ ലാൽ 'അണ്

    • @WayofLifeChannel
      @WayofLifeChannel  5 ปีที่แล้ว +1

      എന്താ ബാബു ഏട്ടാ ഇങ്ങനെ ഒക്കെ പറയുന്നേ 🤔

  • @sreerajkrishnan1482
    @sreerajkrishnan1482 5 ปีที่แล้ว +2

    Ni gade meen vangal oru rekshayum ella

  • @SunilKumar-pm7ju
    @SunilKumar-pm7ju 5 ปีที่แล้ว

    Ninkku verea orupaniyum ille bro ather subject edukku

    • @WayofLifeChannel
      @WayofLifeChannel  5 ปีที่แล้ว +2

      ബ്രോ ... thank for the comment.
      ഈ ചാനലിൽ ഞൻ വീഡിയോ എടുക്കാൻ വേണ്ടി ഒന്നും ചെയ്യാറില്ല ...പക്ഷെ ചെയുന്ന കാര്യങ്ങൾ വീഡിയോ എടുക്കും ...അങ്ങനെ ആണ് concept. Stay tuned... പുതിയ പുതിയ കാര്യങ്ങൾ coming soon ബ്രൊ 😊😊😊

  • @adhikesadhikesrenjith9908
    @adhikesadhikesrenjith9908 5 ปีที่แล้ว +1

    ഒന്നു പോട

    • @WayofLifeChannel
      @WayofLifeChannel  5 ปีที่แล้ว +2

      എന്താ ബ്രോ ഒരു പുച്ഛം 🤔

  • @najithcn2029
    @najithcn2029 4 ปีที่แล้ว +1

    Very bad your speeches

    • @WayofLifeChannel
      @WayofLifeChannel  4 ปีที่แล้ว

      Thanks for the comment bro 😊 do check out the new vlogs. Appreciate your opinion bro 😃

  • @tasteofkitchenbydanish3600
    @tasteofkitchenbydanish3600 4 ปีที่แล้ว

    ഞാനും ഒരു ചാനൽ തുടങ്ങി ഒന്നു സപ്പോർട്ട് ചെയ്യണേ