Damien Antony & Kshama Damien |വചനം വിറ്റ് ചീർത്ത ദ്രവ്യദാസർ

แชร์
ฝัง
  • เผยแพร่เมื่อ 16 ม.ค. 2025

ความคิดเห็น • 283

  • @SHEELASAM-h6l
    @SHEELASAM-h6l หลายเดือนก่อน +1

    സുനിൽ സാറെ ഇവരുടെ ചിരി പോലും ആർട്ടിഫിഷ്യൽ ആണ്, പാവങ്ങളുടെ പണം ഇവർക്കു ബ്യൂട്ടി പാർലറിൽ കൊടുക്കാൻ....

  • @pretheesh007
    @pretheesh007 5 หลายเดือนก่อน +7

    I was a marthomite and never shared the gospel with anyone, due to a broken situation i went for a meeting of Br. damien upon invitation through television programme. There during worship session, i got born again by the spirit of God. I am grateful to Br Damiens ministry,may God bless him.
    What you sow you will reap

  • @Florence4923
    @Florence4923 2 ปีที่แล้ว +32

    ഞങ്ങൾ 9 വർഷം ആയി ഇവിടെ പോകുന്നുണ്ടായിരുന്നു.. അവിടെ നിന്നപ്പോൾ തന്നെ കുറെ കാര്യങ്ങൾ അറിഞ്ഞായിരുന്നു.. ഓരോരുത്തർ പറഞ്ഞു.. but once എന്റെ sister അവിടെ office ൽ job നു കയറി.. അപ്പോൾ ആണ് അവിടെ നടക്കുന്ന തിരുമറികൾ പൂർണമായി മനസിലായത്.. അന്തവിശ്വാസത്തിന്റെ പുറകെ പോയി കളഞ്ഞ എന്റെ 9 വർഷങ്ങളെ ഓർത്ത് ഞാൻ ഇന്നും പച്ചതപിക്കുന്നു...

    • @fathifem3702
      @fathifem3702 2 ปีที่แล้ว

      ഏതു വർഷം ആണ് മാറിയത്

    • @Florence4923
      @Florence4923 2 ปีที่แล้ว

      @@fathifem3702 avide ninnum 2019 ൽ പൊന്നു..

    • @fathifem3702
      @fathifem3702 2 ปีที่แล้ว

      @@Florence4923
      Satyam aanu. Avar paranju vishwasipicha kure illatha kaaryangal. Ellam hypnotic tricks. . ivaru family mothom.. Pine ivarkku vaalaatiyaatu kure aalkkarundu. Y cant u take action??

    • @Florence4923
      @Florence4923 2 ปีที่แล้ว +1

      @@fathifem3702 നമ്മുടെ കയ്യിലും തെറ്റുണ്ട്.. നമ്മൾ അവസരം കൊടുക്കാതെ ഒരാളും നമ്മളെ പറ്റിക്കില്ല.. അതുകൊണ്ട് ആണ് ഒന്നും ചെയ്യാത്തത്.. ഞാൻ ഇപ്പോളും ഓർക്കുന്നുണ്ട്.. ഈ തള്ള വള ഊരി ഇട്ട day എന്റെ അമ്മ കയ്യിൽ കിടന്ന വള ഊരി ഇടാൻ പോയത്.. but എന്റെ sis സമ്മതിച്ചില്ല.. അത് നന്നായി എന്ന് പിന്നീട് തോന്നി.. ഇവരെ ഒരിക്കലും ആരും വിശ്വസിക്കരുത്.. ഞങ്ങൾ തന്നെ 3 lakh ൽ കൂടുതൽ sponsorship ന്റെ പേരിൽ കൊടുത്തിട്ടുണ്ട്.. അതിന്റെ ഒന്നും നന്ദിയും ഇല്ല ആരേം അവർ സഹായിക്കുകയും ഇല്ല..

    • @fathifem3702
      @fathifem3702 2 ปีที่แล้ว +2

      ഇവിടെ നാം അവസരം kodukkumalla. നമ്മടെ അവസ്ഥയിൽ തളർന്നിരിക്കുമ്പോൾ... ദൈവസ്നേഹം പറഞ്ഞാണ് നമ്മളെ kabalipikkunnathu. Always they make us fearfull indirectly. Swayam nammale pazhikkunnu namal tanne. Actually avaraanu tettukaar.

  • @skariathomas4591
    @skariathomas4591 2 ปีที่แล้ว +24

    ബ്രദർ സുനിൽ, praise the Lord. പ്രോഗ്രാം കാണാറുണ്ട്. പൊളിച്ചടുക്കുന്നതിൽ ഒരു പാസ്റ്ററായ എനിക്കു സന്തോഷമുണ്ട്. പ്രത്യേകിച്ചു ഡാമിയൻ ഷമ എന്നിവരുടെ കാര്യത്തിൽ. ഞാൻ 1986 ൽ വിശ്വാസത്തിൽ വന്നതാണ്. എനിക്കു പൂർണസമയ സുവിശേഷ വേലക്കു താല്പര്യം ഇല്ലാതിരുന്നിട്ടും ദൈവവിളി കേട്ടു ഇറങ്ങേണ്ടിവന്ന സുവിശേഷകനാണ്. ആരേയും ഞാൻ പറ്റിച്ചിട്ടില്ല. എന്നാൽ എന്നെ പലരും പറ്റിച്ചിട്ടുണ്ട്. ഞാൻ ipc യിലെ അംഗീകൃത പാസ്റ്റർ ആണ്. എന്നാൽ ഞങ്ങളുടെ സഭയിലുള്ള സംബന്നരെ ഡാമിയനും ഷമയും കൂടെ തട്ടിയെടുത്തു. നമ്പർ വൺ ആടുമോഷനക്കാരാണിവർ. ജെറുസലേം ട്രിപ്പിന്റെ പേരിലാണ് ഈ തട്ടിപ്പു നടത്തുന്നത്. പണക്കാരാണല്ലോ ഈ ട്രിപ്പിനു സാധാരണ പോകാറുള്ളത്. ഷമ ഇവരുടെ ഗൈടായി പ്രവർത്തിക്കും. യേശുവിനെ തടവിലാക്കിയ സ്ഥലം കാണുമ്പോൾ ഇവൾ പല ഗിമ്മിക്കുകളും കാണിക്കും. പരിശുദ്ധ ആത്മാവിന്റെ പ്രവർത്തി എന്നു തോന്നിപ്പിക്കുന്ന വിധത്തിൽ ശരീരം ഒരു പ്രത്യേക രീതിയിൽ വിറപ്പിച്ചു നിഷ്‌കളങ്കരായ യാത്രക്കാരുടെ വികാരങ്ങളെ ചൂഷണം ചെയ്യും.കൂടെ അന്യഭാഷയും പറയും.ട്രിപ്പ് കഴിഞ്ഞു മടങ്ങി വന്നതിനു ശേഷമാണ് ഇവരുടെ ആടുമോഷനക്കളി. യാത്രക്കാരിൽ ഡോക്ടർമാർ, ബിസിനനെസ്സുകാർ ഇങ്ങനെ മുന്തിയ ഇനത്തെ ഇവർ നോട്ടു ചെയ്തു വെച്ചു ഫോളോഅപ്പ് ചെയ്യും. അങ്ങനെ പത്തും ഇരുപതും വിശ്വാസികളുള്ള സഭയിൽ നിന്നു പാണക്കാരായവരെ ഈ കള്ളനും കള്ളിയും അടിച്ചുമാറ്റും. ഞങ്ങളുടെ അങ്കമാലിക്കടുത്തുള്ള കറുകുറ്റി ipc സഭയിൽ നിന്നു പലരെയും ഇവർ അടിച്ചുമാറ്റി. ഞാൻ മാനസികമായി തകർന്നു പോയി. ഞങ്ങൾദൈവമക്കളെ സ്വന്തം മക്കളെപ്പോലെ കണ്ടു ശുശ്രൂഷിച്ചതിനാൽ അവരെ ഒരു വിതത്തിലും ചൂഷണം ചെയ്തിട്ടുമില്ല. പിതാക്കൾ മക്കളെ ചൂഷണം ചെയ്യുമോ.ഞാൻ ഇതുമൂലം 19 ദിവസം കുസുമഗിരി മനസ്സികാരോഗ്യശുപത്രിയിൽ ചികിത്സ തേടേണ്ടിവന്നു. ഇതെല്ലാം കണ്ടുകൊണ്ടിരിക്കുന്ന ദൈവം ഈ കൊള്ളക്കാർക്കെതിരെ പ്രവാചക ശബ്ദം നൽകി സുനിലിനെ എഴുന്നേൽപ്പിച്ചതിൽ ഞങ്ങൾ സന്തോഷിക്കുകയും കർത്താവിനെ സ്തുതിക്കുകയും ചെയ്യുന്നു.ഞാൻ ഒരു കൺസഷൻ ഫീൽഡിൽ ജോലി ചെയ്യുന്ന ആളായിരുന്നു. എന്റെ ഭാര്യ ഇസ്സാഫ് എന്ന ബാങ്കിലെ ജോലിക്കാരിയും. ഞങ്ങൾ രണ്ടുപേരും നല്ല വരുമാനമുള്ള ഈ ജോലി ഉപേക്ഷിച്ചിട്ടാണ് സുവിശേഷവേലക്കിറങ്ങിയത്. ഇപ്പോൾ 40 വർഷമായി ഞങ്ങൾ കർത്താവിന്റെ വേല ചെയ്യുന്നു. അഞ്ചു ലക്ഷത്തോളം രൂപ കാലടി സഹകരണ ബാങ്കിൽ കടമുള്ളതാണ് ഞങ്ങളുടെ 'നിക്ഷേപം'. സുവിശേഷ വേല ഉപജീവനമാർഗ്ഗമായി കാണാത്ത എന്നെപ്പോലുള്ള നൂറു കണക്കിനു ദൈവദാസന്മാരുടെ പ്രതിനിധി മാത്രമാണ് ഞാൻ. ഞങ്ങളെപ്പോലുള്ളവരെക്കുറിച്ചും ചില നല്ല വാക്കുകൾ പറയണേ. അത് ഈ ചാനലിനുള്ള സ്വീകാര്യത സമൂഹത്തിൽ വർധിപ്പിക്കും. അല്ലെങ്കിൽ ബാലൻസ് കീപ്പു ചെയ്യാൻ കഴിയാതെ പോകും.നല്ല നോട്ടുള്ളതുകൊണ്ടാണല്ലോ വ്യാജനുള്ളത്. അതിനാൽ എല്ലാവരും കള്ളന്മാരല്ല എന്നു സമൂഹം അറിയണം. അല്ലെങ്കിൽ ഞങ്ങളെപ്പോലുള്ളവരെയും സമൂഹം കാണുന്നതു സംശയത്തോടെയാകും.നമുക്കേവർക്കും ശുഭം വരട്ടെ... 🥰🙏

  • @soginpeter7531
    @soginpeter7531 2 ปีที่แล้ว +20

    Brother sunil, you're doing a marvelous job you are destroying the works of satan. trust in God always save these people from darkness. lot more to say God bless you

    • @--..--.-.
      @--..--.-. 2 ปีที่แล้ว

      God will use the foolish things of the world to confound the wise. All glory to God!

  • @thomasgeorge9979
    @thomasgeorge9979 2 ปีที่แล้ว +38

    ഞാൻ ഒരു സഭയുടെയോ, സംഘടനയുടെയോ വ്യക്താവല്ല. എന്നാലും ചോദിക്കട്ടെ, സുനിൽ എപ്പോഴും ക്രിസ്ത്യൻ പുരോഹിതർ, പാസ്റ്റർമാർ എന്നിവരെ വിമര്ശിക്കുന്നുണ്ടല്ലോ, എന്തുകൊണ്ട് ഹിന്ദു, മുസ്ലിം സമുദായത്തെ തോന്നുന്നില്ല, അവരിൽ കളങ്കിതർ ഇല്ലേ? എന്നാൽ അവരെ തൊട്ടാൽ അവർ സുനിലിനെ വലിച്ചു കീറും എന്ന് അവനു അറിയാം. ഇവൻ എന്തുകൊണ്ട് ഇതുവരെ പറഞ്ഞ കാര്യങ്ങൾക്ക് ഒന്നും തെളിവ് കാണിക്കുന്നില്ല.

    • @johnsonjoseph8223
      @johnsonjoseph8223 2 ปีที่แล้ว

      Call suni vivram ariyum

    • @Jesusloveonly
      @Jesusloveonly 2 ปีที่แล้ว +1

      സത്യം

    • @thomastittus8140
      @thomastittus8140 ปีที่แล้ว

      Am a Christian -Orupaad alkare kure attintholitta chennaykal pattikunnu, angane ullavar christheeya samudhayathil kure nd

    • @lijoksunny6260
      @lijoksunny6260 ปีที่แล้ว +1

      അങ്ങനെ മറ്റു സമുദായങ്ങളെ പറഞ്ഞാൽ ലവൻ പിന്നെ പറയാൻ ഉണ്ടാവില്ല.. അതാ കാര്യം

    • @VinuAnilkumar
      @VinuAnilkumar 9 หลายเดือนก่อน

      അതാണ്, ഈ സുനിൽ എന്ന ചെറ്റയുടെ പ്രത്യേകത... ഹിന്ദു, മുസ്ലിം സമുദായക്കാരെ പറയില്ല... പറഞ്ഞാൽ, ഈ പൂറൻ, വിവരം അറിയും... അല്ലേടാ, നല്ല തന്തയ്ക്ക് പിറക്കാത്ത,... താ....
      ധൈര്യം ഉണ്ടെങ്കിൽ, എന്നെ, വിളിക്ക്.. നിന്റെ ഒരു കോണോത്തിലെ... റിപ്പോർട്ടിങ് ഞാൻ നിർത്തി തരാം...

  • @firststep6614
    @firststep6614 2 ปีที่แล้ว +16

    ഭർത്താവ് Travel agency msത്തുന്നു. 80000 Rs നു Israel Tour നടത്താമെന്നു പരസ്യ o ചെയ്തപ്പോൾ ആളില്ല അച്ചൻ മാരും പാസ്റ്റർമാരും ചോദിച്ചാൽ ഒന്നല്ല ഒന്നര ലക്ഷം കൊടുത്തും പോകാൻ തയ്യാറാണ് Travel agency ക്കാർ വലിയ O

  • @chackochikc7951
    @chackochikc7951 ปีที่แล้ว +1

    T.ട ബാലൻ മാറ്റപ്പെട്ടപ്പോൾ ഇവൻ മാർ സന്തോഷിച്ചു. ഇനിയും ചോദിക്കാനാരുമില്ലെന്ന് -

  • @varghesemathew2847
    @varghesemathew2847 2 ปีที่แล้ว +34

    Dear Sunil,
    Please upload a picture of dravyadasan Damien 's & Kshama 's house, for the benefit of the Monnas' .

  • @user-ob4io6bk8v
    @user-ob4io6bk8v ปีที่แล้ว +1

    അന്തി ക്രിസ്തു പണത്തിലൂടെ , ലോകത്തിന്റെ അധികാരത്തിൽ കൂടെ യാണ് കാര്യങ്ങൾ നടത്തുന്നതും,,,, അതാണ് യേശുവിനോട് പിശാശ് അപ്പം ഉണ്ടാക്കാൻ ( ക്യാഷ് ) പറഞ്ഞത്,, കൂടാതെ പിശാശു ഈ ലോകത്തിന്റെ പൂർണ അധികാര വും,, കൊടുക്കാം എന്ന് പറഞ്ഞു,,,, അതിനർത്ഥം ലോക മോഹവും പണവും ആണ് അന്തി ക്രിസ്തു വിന്റെ ആയുധം,,, മനുഷ്യന്മാർ എല്ലാം അതിന്റെ പുറകെ വട്ടു പിടിച്ചു ഓടുന്നു, 🌹🌹

  • @elizabethjohnson202
    @elizabethjohnson202 2 ปีที่แล้ว +12

    Dinakaran was genuine in the beginning but his entire family became money minded.

    • @paulpk5989
      @paulpk5989 2 ปีที่แล้ว

      സ്ഥിരമായി ധ്യാനത്തിന് പോകുന്ന വരുടെ ഭർത്താക്കന്മാരെ കണ്ടാൽ ആവണക്ക് എണ്ണ കൊണ്ട് ശൗച്യം ചെയ്ത പോലെയാണ് അവരുടെ സ്വഭാവം.

  • @joycelijo7726
    @joycelijo7726 2 ปีที่แล้ว +31

    ഏതെങ്കിലും ഒരു ധര്യാദ്രം പിടിച്ചവൻ കടം ചോദിച്ചാൽ കൊടുക്കാത്ത ഓരോരുത്തർക്കും പറ്റുന്ന അബദ്ധം ഇതാണ്. മറ്റുള്ളവർക് കൊണ്ട് പോയി ലക്ഷങ്ങൾ കൊടുക്കുന്നു.

  • @sampaul8034
    @sampaul8034 2 ปีที่แล้ว +13

    *സുവിഷശേഷ കച്ചവടം.. തെറ്റിപ്പോകരുതേ* !!!
    ക്രിസ്തുവിന്റെ സുവിശേഷം പ്രാഥമികമായി യേശു നിങ്ങളുടെ എല്ലാ രോഗങ്ങളിൽ നിന്നും ഇപ്പോൾ നിങ്ങളെ സുഖപ്പെടുത്തും എന്നതല്ല,മറിച്ചു ആത്യന്തികമായി യേശു നിങ്ങളുടെ എല്ലാ പാപങ്ങളും എന്നെന്നേക്കുമായി ക്ഷമിക്കും എന്നതാണ് സത്യ സുവിശേഷം.യേശുവിൽ വേണ്ടത്ര വിശ്വാസം നേടിയാൽ ഈ ഭൂമിയിൽ നിങ്ങൾക്ക് സമ്പത്തീകമായും ഭൗതികവുമായ അനുഗ്രവും,പ്രതിഫലവും ലഭിക്കും എന്നതല്ല ക്രിസ്തുവിന്റെ സുവിശേഷം. നിങ്ങൾക്ക് ക്രിസ്തുവിൽ ശിശുസമാനമായ വിശ്വാസമുണ്ടെങ്കിൽ, നിങ്ങൾക്കു സ്വർഗ്ഗരാജ്യത്തിന് അവകാശിയാകാം എന്നതാണ് ക്രിസ്തുവിന്റെ സുവിശേഷം.

  • @anoopmathew1812
    @anoopmathew1812 2 ปีที่แล้ว +7

    ഇവരുടെ യോഗത്തിൽ ചെല്ലുമ്പോൾത്തന്നെ അവർ ഒരു കവർ പിരിവ് വാങ്ങും.

    • @jsp4493
      @jsp4493 2 ปีที่แล้ว

      അതെ ഞാനൊരിക്കൽ ഇവരുടെ ഒരു മീറ്റിംഗിൽ പോയിരുന്നു, സുവിശേഷ യോഗം അല്ലെ എന്ന് കരുതി പോയതാണ്, പിന്നെ ഒരിക്കലും പൊയിട്ടില്ല, ആദ്യം തന്നെ ഒരു കവർ എല്ലാവരും പൈസകൊടുക്കുന്നത് കൊണ്ട് ഞാനും ഈ പിച്ചകൾക്ക് അൻപത് രൂപ പിച്ചക്കാശ് കൊടുത്തു (ഇത് ഒരു സൈക്കൊളജി ആണ്)ഒരാൾ കൊടുത്താൽ അടുത്തിരിക്കുന്ന ആളും കൊടുക്കാൻ നിർബന്ധതിനാവും,

  • @thomasvarghese850
    @thomasvarghese850 2 ปีที่แล้ว +7

    God knows everything

  • @jacobmani785
    @jacobmani785 2 ปีที่แล้ว +12

    ശ്രീ സുനിൽ ചെയ്യുന്നത് ഒരു സാമൂഹ്യ സേവനം തന്നെ. ബ്ലേഡ് കമ്പനി യെക്കാൾ നീചമായ പ്രവർത്തി ആണ് ഇവർ ചെയ്യുന്നത്. സതിയും, നരബാലിയും ഒക്കെ പോലെ ക്രിമിനൽ ആണ്. പക്ഷെ അധികാര സ്ഥാനങ്ങളിൽ നിന്നുള്ള സ്വാധീനം എല്ലാ പ്രശ്നങ്ങളിൽ നിന്നും ഇവരെ രക്ഷിക്കുന്നു. പോലീസ് നെ നിയന്ത്രി ക്കുന്നവരും, രാഷ്ട്രീയകാരും എല്ലാം ഇവരോട് പണം വാങ്ങി സപ്പോർട്ട് ചെയ്യുന്നു. പാവങ്ങളും, ബുദ്ധി വേണ്ടപോലെ ഉപയോഗികാത്തവരും ചതിക്കപ്പെടുന്നു

    • @sunojsr1912
      @sunojsr1912 2 ปีที่แล้ว +1

      ബൈബിൾ വായിക്കാത്ത മനുഷ്യൻ

    • @kaanaailob1450
      @kaanaailob1450 2 ปีที่แล้ว

      @@sunojsr1912 നിന്റെ തന്തയാണോ

    • @sunojsr1912
      @sunojsr1912 2 ปีที่แล้ว

      @@kaanaailob1450 👹👹👹👹👿👿👿👿

  • @heavensee
    @heavensee 2 ปีที่แล้ว +14

    ഇപ്പോൾ അവർ മിനുങ്ങിയത് കണ്ട് നീ അസൂയപ്പെടുന്നത് എന്തിനാണ് കുറച്ച് നാളുകഴിയുമ്പോൾ നീയും മിനുങ്ങുമല്ലോ അതിനല്ലേ ഈ യൂറ്റൂബ് ചാനൽ

    • @jja5646
      @jja5646 2 ปีที่แล้ว +1

      😃😃

    • @VinuAnilkumar
      @VinuAnilkumar 9 หลายเดือนก่อน

      എടാ.. കള്ള.. താ... സുനിലേ...നീ..മറ്റുള്ളവരെ ദുഷിപ്പിച്ച്, ഉണ്ടാക്കുന്ന, ക്യാഷ് ഉണ്ടല്ലോ... അത് നിനക്ക് ഉപകരിക്കില്ല... നിന്റെ മക്കളും നിന്നെ ഓടിച്ചിട്ട്‌ തല്ലുന്ന കാലം വിദൂരമല്ല... ഓർത്തോ...

    • @Pushpul.Pandey.PP007
      @Pushpul.Pandey.PP007 7 หลายเดือนก่อน

      poda oole, nee Damiente shingidi aayirikkum

  • @dr.k.t.varughese3151
    @dr.k.t.varughese3151 2 ปีที่แล้ว +4

    ഫലം കിട്ടാത്തവർക്കെല്ലാം ബൈബിൾ പ്രകാരം നാലിരട്ടി തിരികെ കൊടുപ്പിക്കുവാനുള്ള സത്വര നടപടി ഉണ്ടാകുമോ?

  • @MadhuMadhu-uo2oq
    @MadhuMadhu-uo2oq 2 ปีที่แล้ว +11

    സുവിശേഷം പറയുന്ന എല്ലാവർക്കും പണം കിട്ടും .ചിലർക്കു കൂടുതലും , മറ്റു ചിലർക്ക് കുറച്ചും .
    അതിൽ കുശുമ്പ് കാണിച്ചിട്ട് കാര്യം ഇല്ല.
    കുറ്റം പറയാൻ വേണ്ടി യൂട്യൂബ് ചാനൽ തുടങ്ങിയവർക്കും പണം കിട്ടും .
    പിന്നെ ഒൻപതു കോടിയുടെ വീടു പണിതെന്ന് കേട്ടല്ലോ , അത് അവരുടെ ആരാധനാലയം കൂടി ആയിട്ടാണ് ഉപയോഗിക്കുന്നത് .

    • @truthprevails5173
      @truthprevails5173 ปีที่แล้ว

      Idapallyil ulla aradhanalayathinu enthi Patty?

    • @RajiT-q8g
      @RajiT-q8g หลายเดือนก่อน

      സുവിശേഷം പണത്തിനു വേണ്ടി പറയണം എന്ന് കർത്താവ് പറഞ്ഞിട്ടുണ്ടോ

    • @RajiT-q8g
      @RajiT-q8g หลายเดือนก่อน

      എങ്ങനെ നമ്മൾ ജീവിക്കണം എന്ന് യേശു ജീവിച്ചു കാണിച്ച് തന്നു. ദൈവം ആയിരുന്നിട്ടു കൂടി ജനിച്ചതും ജീവിച്ചതും ഏറ്റവും എളിയ സാഹചര്യത്തിൽ. അപ്പോള് യേശുവിനെ കുറിച്ച് പറയുന്ന ആളുകൾ 9 കോടി ചിലവിട്ട് ഉണ്ടാക്കിയ വീട്ടിൽ ജീവിക്കണോ??!

    • @nishacherian58
      @nishacherian58 หลายเดือนก่อน

      ​@@RajiT-q8gFor you know the grace of our Lord jesus christ that though he was rich yet for your sake he became poor, so that you through his poverty might become Rich..
      2 Corinthians 8:9

  • @jessymathew1467
    @jessymathew1467 ปีที่แล้ว +1

    Believe inGod Believe in Bible. God is great He will do justice

  • @ancyjacob4793
    @ancyjacob4793 2 ปีที่แล้ว +36

    ഇവരുടെ വീട് ഒന്ന് കാണിക്കൂ Sunil Sir. അന്ധ വിശ്വാസികൾ കാണട്ടെ

    • @JaisonJose-xm7xb
      @JaisonJose-xm7xb 2 ปีที่แล้ว +1

      Monna Suni ku oru channel - th-cam.com/video/iw179E29MF8/w-d-xo.html

    • @thomascrown0078
      @thomascrown0078 2 ปีที่แล้ว

      @@JaisonJose-xm7xb Damian verum oru damn it ane prosperity vttu

    • @lissysaju3241
      @lissysaju3241 2 ปีที่แล้ว

      Made for each other vachana kachavadam

    • @VinuAnilkumar
      @VinuAnilkumar 9 หลายเดือนก่อน

      എന്തിനാണ്, തന്ത ഇല്ലാത്തവനെ സാർ എന്ന് വിളിക്കുന്നത്...
      ആദ്യം, സുനിലിന്റെ കോടികൾ മുടക്കി പണിത വീട് കാണിക്ക്... എന്നിട്ട് മതി, മറ്റുള്ളവരുടെ...

    • @sajanpulickal5072
      @sajanpulickal5072 หลายเดือนก่อน

      ഇങ്ങനെ പറയുന്നവർ എല്ലാവരും അവരുടെ മതത്തിൽ ഉള്ളവരെ തന്നെ ആണ് പറയുന്നത്.... ധൈര്യം ആയിട്ട് പറയാൻ പറ്റുകയുള്ളു... അത് മനസിലാക്കണം

  • @narayananan2588
    @narayananan2588 2 ปีที่แล้ว +15

    ഏറ്റവും വൃത്തികെട്ടവർ ബെന്തകോസ്തു കാരാ ചെക്കൻ മരിച്ചിട്ട് പിറ്റേ ദിവസം ജോലി ക്ക്‌ കേറി ചോദിച്ചപ്പോൾ ദൈവം കൊണ്ട് പോയി അത് അന്ന് അവസാനിച്ചു

    • @abeyjacob6471
      @abeyjacob6471 2 ปีที่แล้ว +1

      തൻ്റെ കൂടെ ജോലി ചെയ്യുന്നവൻ്റെ കാര്യം പറഞ്ഞു ഒരു സമൂഹത്തെ മുഴുവൻ തെറി പറയാൻ നാണമില്ലേടോ!!!
      പിന്നെ നിൻ്റെ കൂട്ടത്തിൽ ഉള്ള വൃത്തികെട്ടവന്മാർ ചെയ്യുന്നത് ഒക്കെ പുണ്യമായിരിക്കും അല്ലേ?

    • @bennypg6698
      @bennypg6698 2 ปีที่แล้ว +2

      അടങ്കം പറയല്ലേ, എല്ലായിടത്തും ഉടായിപ്പ് ഉണ്ട്, അത് തിരിച്ചറിയാൻ പറ്റാതെ വർത്തമാനം പറയരുത്

  • @PrinceGeorge-j7j
    @PrinceGeorge-j7j 2 ปีที่แล้ว +19

    9 കോടി എവിടുന്ന് ഉണ്ടായി എന്ന് ഇൻകം ടാക്സ് ഡിപ്പാർട്മെന്റ് അന്വേഷണം നടത്തട്ടെ..

    • @kaanaailob1450
      @kaanaailob1450 2 ปีที่แล้ว

      @@thomas12325 നീ മേടിച്ചേ പോകൂ അല്ലിയോടാ തായോ

  • @MathewAdhikarathil
    @MathewAdhikarathil 2 ปีที่แล้ว +22

    Money is always ultimate. Money is god. അവരുടെ ദൈവം വയറ്. 🐊🐉🦅🦬

  • @ancyprevij3645
    @ancyprevij3645 ปีที่แล้ว

    I was not having child for 9 years. Someone told to attend blessing today. Once i. Called their prayer house. They said they will but in return will i do??¿. So i stopped . God blessed me with a daughter without their prayer.

  • @recorderpress
    @recorderpress 2 ปีที่แล้ว +11

    ഈ ഡാമിശൻ ഫിലിപ്പിന്റെ ചിരി കണ്ടിട്ടുണ്ടോ? ഒരു ആർട്ടിഫിഷൽ ചിരിയാണ് ചിരിക്കുന്നത് . അതിൻറെ അർത്ഥം നിന്നെയൊക്കെ ഞാൻ പറ്റിച്ചു കൊണ്ടിരിക്കുകയാണ് എന്നാണ്

  • @TheHeyree
    @TheHeyree 2 ปีที่แล้ว +12

    റിലീഫ് ഫണ്ട് വാങി ബിലീഫ് ഫണ്ട് ആക്കുന്ന ഡാമിയൻ

  • @TheHeyree
    @TheHeyree 2 ปีที่แล้ว +6

    വയറാണ് അവരുടെ ദൈവം...ഹാ കഷ്ഠം

  • @josephe3817
    @josephe3817 2 ปีที่แล้ว +13

    ഡാമിയന്റെയും ക്ഷമ യുടെയും ആസനം താങ്ങാൻ പോകുന്നവരെ പറയണം

  • @aromalachu2018
    @aromalachu2018 ปีที่แล้ว +3

    സുനിൽ നിങ്ങൾ പാസ്റ്റർ മാര പറയുകയുള്ളു കാരണം അവര് തിരിച്ചു പ്രതികരിക്കില്ല

  • @spiritualworld6175
    @spiritualworld6175 2 ปีที่แล้ว +5

    ഈ അവതാരന്‍ സാത്താന്റേ ക്രൈസ്തവ രക്ഷ മാര്‍ഗ്ഗത്തിനെതിരേ ഉള്ള ശപിക്കപ്പെട്ട വ്യക്തിത്വം ആണ്.

  • @elizabethvarghese1798
    @elizabethvarghese1798 2 ปีที่แล้ว +4

    യിസ്രായേലിൽ പോയാൽ സ്വർഗ്ഗരാജ്യം കിട്ടുമോ? കാണാതെ വിശ്വസിക്കുന്നവരായ നിങ്ങൾ ഭാഗ്യവാൻമാർ - സ്വർഗ്ഗ രാജ്യം അവർക്കാണ്

    • @elizabethvarghese1798
      @elizabethvarghese1798 2 ปีที่แล้ว

      ഡാമിയൻ ആന്റണി - ചേരാനെല്ലൂരിൽ വീട് . ക്ഷമ, ഷെൽമ- ഒരു സഹോദരനും ഉണ്ട്. വിട് - പറവൂരിൽ

  • @Manjumoloseph
    @Manjumoloseph 7 หลายเดือนก่อน +2

    നിങ്ങളും അത് തന്നെ അല്ലേ ചെയ്യുന്നത്... മറ്റുള്ളവരുടെ കുറ്റം പറഞ്ഞു യൂട്യൂബിൽ പൈസ ഉണ്ടാക്കി ജീവിക്കുന്നു. അവര് പ്രാർത്ഥിച്ചു പൈസ ഉണ്ടാക്കുന്നു... നിങ്ങൾ കുറ്റം പറഞ്ഞു പൈസ ഉണ്ടാക്കുന്നു എന്താ വ്യത്യാസം??

  • @seemadixon1643
    @seemadixon1643 2 ปีที่แล้ว +4

    Super chanal

  • @lalychacko5634
    @lalychacko5634 2 ปีที่แล้ว +6

    Mudi kozhichil darshanathil kanunna kshma Damian

  • @varghesemathew2847
    @varghesemathew2847 2 ปีที่แล้ว +8

    His fellows ,
    1) Thomaskutty - heavenly feast
    2)Samachen Punalur
    3)Anish Mano Stephen
    4)Joshy Alleppey
    5)Paul Dinakaran
    All thieves of the first order

    • @kaanaailob1450
      @kaanaailob1450 2 ปีที่แล้ว

      നീ മേടിച്ചേ പോകൂ അല്ലിയോടാ തായോ

  • @shajidaniel4031
    @shajidaniel4031 2 ปีที่แล้ว +1

    ആദ്യ നാളുകളിൽ സ്തോത്ര കാഴ്ച പയിസഎടുത്താൽ ഉടൻ അതുംകൊണ്ടു അരി വേടിച്ചു കഞ്ഞി കുടിച്ചു ജീവിച്ചവർ , ക്ലച്ചു മാറ്റിചവിട്ടി സത്യഉപദേശത്തിന് മാറ്റംവരുത്തി, രണ്ടുംകൂടി സുവിശേഷ വ്യവസായം ആക്കി, ഇപ്പോൾ ഇതാ 9 കോടിയുടെ വീട് നല്ല ജീവിതസുഖം, എന്തിനാകുറവ് കഷ്ടം, നാണംകെട്ട വർഗ്ഗങ്ങൾ,

  • @lathalalachan6925
    @lathalalachan6925 2 ปีที่แล้ว +4

    എല്ലാം സത്യം 👍👍

  • @vaisakheditzz3214
    @vaisakheditzz3214 2 ปีที่แล้ว +1

    verygoodsunilsir

  • @elizabethjohnson202
    @elizabethjohnson202 2 ปีที่แล้ว +1

    In the beginning all are genuine but once MONEY ENTERS THEY ARE MONEY MINDED.

  • @johnypp6791
    @johnypp6791 2 ปีที่แล้ว +1

    കള്ളന്മാരുടെ മുഖം മൂടി വലിച്ചു കീറിയത്തിനു കോടി നന്ദി 🥰

  • @lalychacko5634
    @lalychacko5634 2 ปีที่แล้ว +3

    Mavelikkarayil oru meeting kazhinju chakkil anu pannam kondupoyathennanu meeting attend cheytha ente oru friend paranjathu...

    • @fathifem3702
      @fathifem3702 2 ปีที่แล้ว

      @@thomas12325
      What was said about them is correct 100%?
      Also i hav seen from your coment
      :- forwarded to blessing today na?
      But do you know whos controlling all those gadgets??

    • @fathifem3702
      @fathifem3702 2 ปีที่แล้ว

      @@thomas12325
      Them means??

  • @AbcDef-ip2xi
    @AbcDef-ip2xi ปีที่แล้ว

    Great

  • @arung6555
    @arung6555 2 ปีที่แล้ว +13

    എന്റെ നാട്ടിൽ എന്റ ഒരബദ്ധു ഉണ്ട് ഇവന്റ പുറക നടക്കുന്ന

  • @meeravarghese2674
    @meeravarghese2674 2 ปีที่แล้ว +1

    It is true 100/100

  • @annakuttyskariah6016
    @annakuttyskariah6016 5 หลายเดือนก่อน

    ഉള്ളതിൽ വലുതെടുത്ത് ഞങ്ങൾക്ക് താ എന്നാണ് ഇവന്മാർ പറയുന്നത്.😢

  • @realtruth942
    @realtruth942 ปีที่แล้ว +2

    നീ മറ്റുള്ളവരെ വിറ്റല്ലെ ജീവിക്കുന്നത് പിന്നെന്താ ? അല്ലേലും മറ്റുള്ളവരുടെ സ്വകാര്യതയിൽ ഒളിഞ്ഞു നോക്കുന്നതാണല്ലോ മലയാളിയുടെ ജീൻ ഇവനത് മുതലാക്കുന്നു😂

  • @m.varghese4416
    @m.varghese4416 2 ปีที่แล้ว +2

    Yes sunil ji, we the monna visuasikal !

    • @kaladevi301
      @kaladevi301 ปีที่แล้ว

      Ethu sathayam ano njanum pokarund

  • @subhadra7654
    @subhadra7654 ปีที่แล้ว

    സത്യമാണ് ദൈവം പണി എടുത്ത് കുടുംബം പുലർത്തുക ഉള്ള ജോലി കളഞ്ഞു ദൈവ വേല എന്ന് പറഞ്ഞ് ആളുകളെ പറ്റിക്കുക ഇന്ന് സംഭന്നരകുവാ നുള്ള എളുപ്പമാർഗം. സത്യ സന്ദമായി ജീവിക്കുക സ്വർ ഗ രാജ്യം കിട്ടുവാൻ നാം വിലപ്പെട്ടസമയം നഷ്ടപ്പെടുത്തിയ കളയ ല്ലെ കൂട്ടുകാരെ.

  • @sunnygeorge4109
    @sunnygeorge4109 24 วันที่ผ่านมา

    Good! ₹25,000 * 100 person = 25,00,000 from just one tour

  • @ThampyJohn-l8g
    @ThampyJohn-l8g ปีที่แล้ว

    Absolutely. Anugraham in english

  • @jessiegeorge8112
    @jessiegeorge8112 2 ปีที่แล้ว +8

    Very correct. Kallanum kalliyum.

  • @realtruth942
    @realtruth942 ปีที่แล้ว +2

    സുനിൽ സാറോ ഇവനെയാരാ സാറാക്കിയത്? പണിയെടുത്തു ജീവിക്കടെ

  • @thomaskalathottukaran7180
    @thomaskalathottukaran7180 2 ปีที่แล้ว +2

    Thank sir,for exposing these Pastors. Now I like to know the details of Persecution Relief organization and its founder Pr. Shibu Thomas.

  • @lissymathew1622
    @lissymathew1622 7 หลายเดือนก่อน +1

    ഇതുഭയങ്കര ഉടായിപ്പാണ്. ജോലിഎടുക്കാതെ വചനംവിറ്റുപണം ഉണ്ടാക്കിസുഖംആയിജീവിക്കുന്നു.

  • @jessymathew1467
    @jessymathew1467 ปีที่แล้ว +2

    Iam blessed by their prayers

  • @sajannr5456
    @sajannr5456 2 ปีที่แล้ว +1

    തേവയ്ക്കൽ എന്ന സ്ഥലത്താണ് ഇവരുടെ കൊട്ടാരം

  • @paul00740
    @paul00740 2 ปีที่แล้ว +4

    Sunil Sir is the real prophet of this era

  • @josekgeorge5621
    @josekgeorge5621 2 ปีที่แล้ว

    I2ഇയുടെ എല്ലാം അങ്ങികരിക്കുന്നില്ല എന്നാൽ യിവന്റെ കാര്യം സത്യമാണ് പണമുള്ള ആരെയും സ്വീകരിക്കും അതിൽ ഭാര്യ ചെന്നാൽ ഭർത്താവിനെ തിരക്കില്ല ഭർത്താവ് ചെന്നാൽ കുടുംബത്തെ തിരക്കില്ല ആരായാലും പ്രശ്നമില്ല പണമുള്ള ആർക്കും സ്വാഗതം തങ്കു മാഷ് കഴിഞ്ഞാൽ കേരളത്തിലെ ക്രിസ്ത്യൻ വ്യവസായി യിവന്റെ അടുത്ത് പോകുന്നവർ വിവരം കേട്ടവർ അവർ അത്രയും പാപം arnjuk9ണ്ട് കൂട്ടുന്നു.......

  • @angelram2378
    @angelram2378 2 ปีที่แล้ว +1

    Springlour company ee Peru evideyo kettittundallo bro..data collect cheythu vitta company aano?🤔..

  • @newjerusalemholycity6368
    @newjerusalemholycity6368 2 ปีที่แล้ว

    പഴയ നിയമം മാറിപ്പോയി എന്ന് പ്രസംഗിക്കയും പഴയ നിയമപ്രകാരമുള്ള ദശാശം വാങ്ങുന്നതെന്തിന്?
    ദ്രവ്യാഗ്രഹം സകലവിധ ദോഷങ്ങൾക്കും കാരണം.

  • @jm2160
    @jm2160 2 ปีที่แล้ว +2

    Politicians and Preachers looting innocent poor folks of Kerala..

  • @somankrishnan4164
    @somankrishnan4164 2 ปีที่แล้ว

    ഡെവിൾഎന്ന പേരുകാരൻ ഡാമിയൻ എന്ന പേര് സ്വീകരിച്ചു എന്നാണ് എനിക്കു തോന്നുന്നത്. 🤔

  • @PsLawrenceRevivalMove
    @PsLawrenceRevivalMove 2 ปีที่แล้ว +2

    ഇവിടെ ആരാണ് പണം വാങ്ങാതെ ദൈവത്തിൻ്റെ പണി ചെയ്യാറുള്ളത്. ഒന്ന് പറഞ്ഞുതരാമോ. ഈ ക്ലിപ്പ് കള്ളത്തനമാണ്.

  • @SallyPaul-d3d
    @SallyPaul-d3d 6 หลายเดือนก่อน

    . ഇവർക്കു ഒന്നും ഇല്ലാത്തവർ ആയിരുന്നു തുടക്കത്തിൽ ഇവരുടെ കോലം ഒന്ന് കാണേണ്ടി യത് ആയിരുന്നു ഇപ്പോൾ ആണ് ഈ സ്ത്രീ silkൻ്റെ വസ്ത്രങ്ങൾ ഒക്കെ ഇടുന്നത് ഇവർ തുടക്കംഅബാൻ ൻ്റെ മദ്രാസിലെ വീട്ടിൽ നിന്ന് ഇറങ്ങുക ഇല്ലായിരുന്നു സത്യം ഇവരുടെ ഒക്കെ പുറകേ നടക്കുന്ന വരെ യാണ് പറയണ്ടിയത് നമ്മുടെ കൈയ്യിലുള്ള പണം അവരുടെ കൈയ്യിൽ എത്തി ഇപ്പോൾ പറയുന്ന പൊങ്ങച്ചം കേട്ടാൽ നമ്മൾ ഞെട്ടി പോകും

  • @sundarveluthedan4471
    @sundarveluthedan4471 2 ปีที่แล้ว +1

    This was only a business. In this aspect one cannot accuse them. It is a business for them. The so called high literate Keralites don't have any moral right to criticise the couple in that instance. May be other aspects can be criticised.

  • @TheHeyree
    @TheHeyree 2 ปีที่แล้ว +5

    ഡാമിയെൻ ഡാവിൽ അടിച്ചു മാറ്റി

    • @kaanaailob1450
      @kaanaailob1450 2 ปีที่แล้ว

      കള്ളന് കഞ്ഞി വെച്ചവൻ ഡാമിയൻ

    • @TheHeyree
      @TheHeyree 2 ปีที่แล้ว +1

      @@kaanaailob1450 ദം ബിരിയാണി വെച്ചവൻ

  • @lthomas5609
    @lthomas5609 2 ปีที่แล้ว +7

    അവര് കാശുകാരല്ല പരിപാടി ഒക്കെ ചെയ്യണം എങ്കിൽ പണം വേണം. അവരത് സ്പോൺസർ ആൾക്കാരെ കണ്ടു പിടിച്ച് ഓരോ പരിപാടികൾ ചെയ്യുന്നു.

    • @JaisonJose-xm7xb
      @JaisonJose-xm7xb 2 ปีที่แล้ว

      Monna Suni ku oru channel - th-cam.com/video/iw179E29MF8/w-d-xo.html

    • @sunnypjohn2436
      @sunnypjohn2436 2 ปีที่แล้ว

      👙ജബ്ബ...... ജബ്ബ........ ഇതൊക്കെ സെരി യാണോ...... എന്റെ സസി ധ രാ.........

  • @sunusunusudesh9046
    @sunusunusudesh9046 2 ปีที่แล้ว +1

    Negal paranjath 100%sathayam annu

  • @manopariyarathil2032
    @manopariyarathil2032 2 ปีที่แล้ว +1

    ശെരിക്കും ഒരു ഫാഷൻ ഷോ യ്ക്ക് നിൽക്കുന്ന പോലെ യാണ് ആരാധന കു നില്കുന്നത്. ക്രിസ്ത്യൻ സ്ത്രീകൾ പആരാധന സമയം തലയിൽ മൂടുപടം അണിയണം എന്നുള്ളത് ഇവരുടെ ബൈബിളിൽ ഇല്ലേ?

  • @josephkmkizhakkayil7636
    @josephkmkizhakkayil7636 ปีที่แล้ว

    Money Is God

  • @renjiththomas8955
    @renjiththomas8955 2 ปีที่แล้ว +2

    ശരിയാ ഇടുന്ന കോട്ട് നോക്കിയേ 😄😄വിശ്വാസികൾ കിറിയ ഷർട്ട് ഇട്ട് നടക്കുന്നു കഷ്ടം ജനമേ

  • @santhoshthombra3568
    @santhoshthombra3568 2 ปีที่แล้ว +3

    അഭിനന്ദനങ്ങൾ സുനിൽ സർ

    • @VinuAnilkumar
      @VinuAnilkumar 9 หลายเดือนก่อน +1

      ഈ പൂറനെ... എന്തിനാണ് സാർ എന്ന് വിളിക്കുന്നത്....

  • @bijupappachen7378
    @bijupappachen7378 2 ปีที่แล้ว

    Happy Thanksgiving

  • @josephtc6683
    @josephtc6683 2 ปีที่แล้ว

    Kootillathavarku kootu undakkan pattiya sthalam Anu

  • @binupaul8640
    @binupaul8640 2 ปีที่แล้ว

    damien antony ....security .....sunil ..you give good salary

  • @soginpeter7531
    @soginpeter7531 2 ปีที่แล้ว +1

    Pentecost group believe in God the Father. and they claim, they are the children👶👧👦 of God. now I'm asking to these group, where is your mother? saint Paul show us the Holy New Jerusalem, she is our mother. read Galatians 4:26

    • @33ketamine33
      @33ketamine33 2 ปีที่แล้ว

      Children Spiritually not biologically. Jesus Christ adopted us into the Kingdom of His Father. Dont think about Christianity and Bible in pagan ways .

  • @SINIMMmaniyoth-vm2wj
    @SINIMMmaniyoth-vm2wj 10 หลายเดือนก่อน +2

    ഫേക്ക് ന്യൂസ്‌ 😳

  • @ramanipk7758
    @ramanipk7758 2 ปีที่แล้ว

    Avar karthavumayi paranju theerkkatte.

  • @yesudasjovel1084
    @yesudasjovel1084 2 ปีที่แล้ว

    Why u doing the negative service so sad God may bless you brother praise the lord

  • @shinojabraham3268
    @shinojabraham3268 2 ปีที่แล้ว +2

    Cash ullavar kodukette...avarude pravarthanam kondu oral engilun nammayal nallathu alle.njan varshangalai avarude msg kelkkunnu. Oru naya paisa koduthittilla

  • @MadhuMadhu-uo2oq
    @MadhuMadhu-uo2oq 2 ปีที่แล้ว

    travel agency യിൽ അന്വേഷിച്ച ശേഷം മാത്രമേ പണം കൊടുക്കാമായിരുന്നുള്ളു.

  • @ramachandranpalliyarikkal7287
    @ramachandranpalliyarikkal7287 ปีที่แล้ว

    Viswasam paranju pattikunavar manasilakadhe pogunavare venam parayan

  • @jjdrexel
    @jjdrexel 2 ปีที่แล้ว

    this new couple's business is almost finished.

  • @lisyjoseph2644
    @lisyjoseph2644 2 ปีที่แล้ว +1

    Thank you br

  • @SHEELASAM-h6l
    @SHEELASAM-h6l หลายเดือนก่อน

    പണം കൊടുത്തവർ അവിടെ കയറി അങ്ങു താമസിക്കണം

  • @joseem8975
    @joseem8975 2 ปีที่แล้ว +1

    സത്യസന്ധമായി കാര്യങ്ങൾ പറയുക തപ്പലോടുകൂടി ഒരു കാര്യവും പറയാതെ ഇരിക്കുക നിജസ്ഥിതി മനസ്സിലാക്കിയിട്ട് മാത്രമേ കാര്യങ്ങൾ സംസാരിക്കാവൂ. അത് സത്യമാണെങ്കിൽ നിങ്ങളോടുകൂടെ ഞങ്ങളും ഉണ്ടാകും

  • @ഹൂറിരാഞ്ജി
    @ഹൂറിരാഞ്ജി 2 ปีที่แล้ว +3

    ഇവൻ പക്കാ ഫ്രോഡാ

  • @meeravarghese2674
    @meeravarghese2674 2 ปีที่แล้ว +6

    Evan valiya kallan

  • @pushpamchempazhanthi6025
    @pushpamchempazhanthi6025 2 ปีที่แล้ว

    Mone
    Sunil mone
    Maniyante puthiya video nee kando?

  • @levian8718
    @levian8718 2 ปีที่แล้ว +33

    മാറു മറയ്ക്കാത്ത ക്ഷമയും, കൊട്ടിട്ട കുട്ടനും, പിന്നെ മോളേക്ക് സാമച്ഛനും ബെസ്റ്റ് കോമ്പിനേഷൻ, 😄😄.

    • @jsadr3029
      @jsadr3029 2 ปีที่แล้ว

      Correct

    • @somankrishnan4164
      @somankrishnan4164 2 ปีที่แล้ว +1

      ക്ഷമ മാറ് മറച്ചു നിന്നാൽ കാണാൻ ലുക്കില്ല. അതിനാലാണ് ക്ഷമ മാറ് കാണുന്ന രീതിയിൽ ഷാൾ ധരിക്കുന്നത്‌. അത് ബല്യ ഇഷ്യൂ ആക്കണോ? ക്ഷമ കാണിക്കൂ സഹോദരാ. 🤭

  • @sebykjohn6563
    @sebykjohn6563 2 ปีที่แล้ว +1

    ഡാമിയൻ നമ്മൾ ഒരുമിച്ച ഡാമിയൻ അല്ല ഇപ്പോൾ എന്ന് കാണുന്നു. അന്നത്തെ ഡാമിയൻ ഒരു നല്ല വ്യക്തിയായിരുന്നു. ഇന്ന് എന്തുപറ്റി? പണമുണ്ടാക്കാനാണോ ക്രിസ്തു സഭ. ക്രിസ്തുവിനെ വിറ്റ് കാശുണ്ടാക്കുന്നോ? നമ്മുടെ ജോസഫ് നു അറിയാമല്ലോ? നിന്റെ കൂട്ടുകാരനായിരുന്നല്ലോ. അവൻ പോലും ഇത്ര നാറിയ പണി ചെയ്തിട്ടില്ല. നീ ഒരു കൊടും കുറ്റവാളിയായിപ്പോയല്ലോ ഡാമിയ. നിന്റെ കൂട്ടുകാരന്റെ അവസ്ഥ നിനക്കറിയുമോ? അല്ലെങ്കിൽ നിന്റെ അന്നത്തെ കൂട്ടുകാരുടെ അവസ്ഥ നിനക്കറിയുമോ? ഷെയിം on you ഡാമിയൻ. യേശുവിനെ വിറ്റു നിയും കുടുംബവും കാശുണ്ടാക്കുന്നു. എത്ര അരോചകം. ഒന്നും പറയാനില്ല. നിന്റെ ഫ്രണ്ട്സിനെ എങ്കിലും ഓർക്കാമായിരുന്നു. ♥️

  • @mathews1219
    @mathews1219 2 ปีที่แล้ว

    Its common. All are doing it. Nothing new. If you have ability do it..! Everything is business here. No one here lives the "Life of Christ "

  • @josevilayil5505
    @josevilayil5505 2 ปีที่แล้ว

    Big besines frade

  • @sajanmathew3050
    @sajanmathew3050 2 ปีที่แล้ว

    ഇങ്ങെനെ ഉള്ള പരിപാടികൾ നടത്തി ആളുകളെ പറ്റിക്കാൻ വേണ്ടുന്ന തൊലിക്കട്ടി ഇവർ എങ്ങെനെ സംഘടിപ്പിക്കുന്നു... ഫയങ്കരം 😜

  • @alenjoyi4505
    @alenjoyi4505 2 ปีที่แล้ว

    ചേട്ടൻ എന്ത് അറിവുണ്ട് വെറുതെ ആയിപ്പോയല്ലോ ഈ അറിവ് ഒന്ന് ഉപയോഗിച്ചിരുന്നെങ്കിൽ ഇതുപോലെ അബദ്ധം പറ്റുമോ

  • @aleyammababu8617
    @aleyammababu8617 2 ปีที่แล้ว +2

    No one can sell word of God.There is a judgment after death if they are doing wrong let God give them punishment.

  • @sethulakshmi4334
    @sethulakshmi4334 2 ปีที่แล้ว

    🌹🌹🌹

  • @binudaniel7259
    @binudaniel7259 2 ปีที่แล้ว

    കോവിഡ് തീർന്നത്തോടെ എല്ലാം തല പൊക്കി..

  • @apostles4072
    @apostles4072 2 ปีที่แล้ว +2

    തട്ടിപ്പ് ആണ് ഡ്യൂപ്ലിക്കേറ്റ് പ്ലാച്ചർ മാർ