ഹിന്ദിക്കാരെക്കൊണ്ട് കയ്യടിപ്പിച്ച ഒരു ചെറിയ വലിയ പാട്ടുകാരൻ| Singer Rituraj | Interview| HaidarAli

แชร์
ฝัง
  • เผยแพร่เมื่อ 4 ธ.ค. 2023
  • Exclusive Interview With Singer Rituraj
    #rituraj #richukuttan #topsinger #superstarsinger2 #flowerstopsinger #singer #haidarali #haidaraliinterview #movieworldmedia #movieworldtalks
    Digital Partner : Movie World Visual Media Private Limited
    || ANTI-PIRACY WARNING ||
    This content is Copyrighted to Movie World Media .Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
    Copyright (C): © All Copyrights are reserved by Movie World Visual Media Private Limited

ความคิดเห็น • 249

  • @Shibikp-sf7hh
    @Shibikp-sf7hh 6 หลายเดือนก่อน +71

    റിച്ചുട്ടാ ടോപ് സിങ്ങർ എത്ര സീസൺ കഴിഞ്ഞാലും മോനെ മറക്കാൻ കഴിയില്ല മുത്തേ ❤️❤️

  • @sindhujoyikutty8628
    @sindhujoyikutty8628 6 หลายเดือนก่อน +84

    എന്റെ റിച്ചൂട്ടാ നിന്റെ പാട്ട് കേൾക്കാത്ത ഒരു ദിവസം പോലും എന്റെ ജീവിതത്തിൽ ഇല്ലെന്നു പറയാം. Top സിംഗർ ൽ വന്നപ്പോൾ നീ എങ്ങനെ ആയിരുന്നോ അങ്ങനെ തന്നെ യാണ് നീ ഇപ്പോഴും, എന്നും അങ്ങനെ തന്നെ ഇരിക്കട്ടെ. നീ പേടി ഇല്ലാതെ പാടുന്നതും നിന്റെ നിഷ്കളങ്കതയും എല്ലാം അതുപോലെ തന്നെ. അന്ന് ജഡ്ജസ് പറഞ്ഞതുപോലെ തന്നെ നീ ഇപ്പോളും ചെയ്യുന്നു Thankyou മോനേ.. ❤❤❤❤❤ഉമ്മ ❤❤❤❤❤

    • @oldisgold1977
      @oldisgold1977 5 หลายเดือนก่อน +4

      എന്തൊരു മധുരമാണെടാ കുട്ടാ നിന്റെ ശബ്ദത്തിനി. ഹോ 🥰

    • @VenuGopal-lr4le
      @VenuGopal-lr4le 5 หลายเดือนก่อน +1

      എവിടെ ഇപ്പോൾ കാണാൻ കഴിഞ്ഞു സന്തോഷം റിച്ചു ട്ടാ 👏👏👍

    • @nafiadreams8132
      @nafiadreams8132 4 หลายเดือนก่อน

      Hindi yil richu thakarthu🎉❤

    • @sumas6148
      @sumas6148 3 หลายเดือนก่อน

      Richkutta p0nnumone onnu kanan kazhijirunekil

  • @faisalmm5090
    @faisalmm5090 5 หลายเดือนก่อน +23

    നല്ല ബുദ്ധി മാനായ കുട്ടി എത്ര നല്ല വിവരണം പാട്ട് പാടും പോലെ ത്തന്നെ അഭിനന്ദനങ്ങൾ മികച്ച ഗായകൻ ഗന്ധർബ ഗായകൻ 🌹👍❤️

  • @ksgomathi1217
    @ksgomathi1217 6 หลายเดือนก่อน +50

    മുത്തേ .......നിന്റെ ഓരോ വാക്കും എത്ര ആകർഷകം.❤❤❤❤❤

  • @souparnisou
    @souparnisou 6 หลายเดือนก่อน +69

    Look at his confidence... ❤️
    Such a talented kid 🥹
    പണ്ട് ടോപ് സിങ്ങറിൽ judges പറഞ്ഞപോലെ പാടി കൊതി തീർത്ത പോയ ഏതോ ഗന്ധർവ്വൻറെ പുനർജ്ജന്മം 🥹❤️

  • @thedramarians6276
    @thedramarians6276 6 หลายเดือนก่อน +61

    എപ്പോഴും കേൾക്കാൻ കൊതിക്കുന്ന ഒരേ ഒരു പാട്ടുകാരൻ ❤❤❤

  • @bindureghu8693
    @bindureghu8693 5 หลายเดือนก่อน +29

    റിച്ചൂട്ടാ... നിന്നെ ഒന്നു നേരിൽ കാണണമെന്നാണ് എന്റെ ആഗ്രഹം... നീയാണ് എന്റെ മെഡിസിൻ.... എപ്പോഴും നിന്റെ പാട്ടുകൾ കേട്ടുകൊണ്ടിരിക്കും.. വലിയ ആശ്വാസവും സന്തോഷവും ആണത്... എന്നും നിന്റെ പാട്ടുകൾ കേട്ട് ഉറങ്ങണം
    നിന്നെ എന്റെ ജീവനേക്കാൾ ഇഷ്ടം.... ലവ് യൂ റിച്ചൂട്ടാ❤❤❤

  • @Noorji1991
    @Noorji1991 5 หลายเดือนก่อน +25

    ഒരു പാട് നാളായി റിച്ചുക്കുട്ടന്റെ സാധാരണ സംസാരം കേട്ടിട്ട്. സന്തോഷമായി മോനെ , ഒരു പാട് ഉയരങ്ങളിൽ എത്താൻ ദൈവം അനുഗൃഹിക്കട്ടെ.

    • @ushashaji5925
      @ushashaji5925 5 หลายเดือนก่อน

      Richutta loveyadaintervewsuper ❤❤❤

  • @rijufrancis7673
    @rijufrancis7673 6 หลายเดือนก่อน +26

    മോനെ റിച്ചൂട്ടാ ഐ ലവ് യൂ ഡാ എത്ര വളർന്നാലും മോൻ ഇങ്ങനെ തന്നെ ആയിരിക്കണം.ട്ടോ ദൈവം മോനെ അനുഗ്രഹിക്കട്ടെ എല്ലാ നന്മകളും ഉണ്ടാവട്ടെ ഇനിയും ഒത്തിരി വളരട്ടെ🎉🎉🎉❤❤❤❤

  • @jessysaju5835
    @jessysaju5835 6 หลายเดือนก่อน +52

    ഇപ്പോഴും മോന്റെ ഓൾഡ് വീഡിയോസ് ഹിന്ദി സോങ്‌സ് കേൾക്കാറുണ്ട് ദൈവം അനുഗ്രഹിക്കട്ടെ

  • @user-th4lv6lt7e
    @user-th4lv6lt7e 5 หลายเดือนก่อน +17

    ഞാനൊരു വയസ്സായ അമ്മമ്മയാണ് എനിക്ക് നീ എന്ന അനുഗ്രഹീത കലാകാരനെ ഒന്നു കെട്ടിപിടിക്കാൻ തോന്നി പോയി.i loveyou son

  • @lararn5278
    @lararn5278 6 หลายเดือนก่อน +16

    റിച്ചു കുട്ടാ....... കാൻസർ മൂലം സംസാരിക്കാൻ പറ്റാത്ത സുകുമാരൻ അങ്കിളിന് ഫ്ലവേഴ്സ് ടോപ് സിംഗർ പരിപാടിയിലൂടെ മോൻ പാടിയ പാട്ടുകൾ ആസ്വദിച്ച് 04.12.2021 വരെ ആയുസ്സ് നീട്ടി കിട്ടി. We are indebted to you life long. Interview was excellent. Your innocence I really ❤it. Definitely I want to meet you someday. Stay blessed always. With❤❤E K Sukumaran uncle,Lara Sukumaran aunty , Manju& Manisha ചേച്ചി, Sandeep Kumar ചേട്ടൻ.

  • @Mubeena714
    @Mubeena714 6 หลายเดือนก่อน +21

    എന്റെ റിച്ചൂട്ടാ എന്ത് രസാ കേട്ടിരിക്കാൻ ചക്കരമുത്തേ love you ചക്കരെ ❤️🥰🥰❤️

  • @viji6739
    @viji6739 4 หลายเดือนก่อน +2

    Every night am hearing ur hindi songs. Super singer. God bless u mone

  • @latharajraj4931
    @latharajraj4931 6 หลายเดือนก่อน +22

    റിച്ചുട്ടാ പൊളിച്ചടുക്കി...... 🥰🥰🥰🥰🥰

  • @user-th4lv6lt7e
    @user-th4lv6lt7e 5 หลายเดือนก่อน +10

    റിച്ചു ട്ടാ നീ ഒരു ദൈവപുത്രനാണ് നീ നല്ല എളിമയുള്ള കുട്ടിയാണ് നീ യഥാത്ഥമായി സo സാരിക്കുന്നു. " അതാണ് സൂപ്പർ😊

  • @user-ti9sq3sf3r
    @user-ti9sq3sf3r 5 หลายเดือนก่อน +8

    പാച്ചു...പാച്ചൻ..❤റിച്ചു കുട്ടാ ❤😍😍പാട്ടിന്റെ കൊടുമുടികൾ കീഴടക്കാൻ കഴിയട്ടെ 🙏🙏👍👌

  • @rethammapresannan8962
    @rethammapresannan8962 5 หลายเดือนก่อน +24

    ഞാനുറങ്ങുമ്പോഴും, എന്ന യേശുവിന്റെ പാട്ട് റിച്ചൂട്ടൻ പാടിയത് കേട്ടുകൊണ്ടിരുന്നപ്പോ എന്റെയുള്ളിലേക്ക് വൈദ്യുതി പോലെ അനുഭവപ്പെട്ടു. അന്നുമുതൽ യേശു എന്റെ കാണപ്പെട്ട ദൈവമായി ❤️❤️❤️

  • @scorpio9968
    @scorpio9968 4 หลายเดือนก่อน +2

    I can’t even believe Richu is this mature and intelligent . He talks like a mature person naught like that naughty boy anymore . So innocent and humble boy . Very serious about the interviewer and interview . Very good Mone God bless

  • @geeslasebastian8066
    @geeslasebastian8066 5 หลายเดือนก่อน +21

    പാട്ടിന്റെ രാജാവ് ❤❤❤❤❤❤❤

  • @thedramarians6276
    @thedramarians6276 4 หลายเดือนก่อน +3

    എത്ര കേട്ടാലും മതി വരില്ല മോനെ നിന്റെ പാട്ടുകൾ, addict ആയിപോയി ❤❤❤ചക്കരെ 😘😘😘😘😘

  • @SB-mp5jb
    @SB-mp5jb 5 หลายเดือนก่อน +11

    റിച്ചുട്ടാ എന്നും മോന്റെ ഒരു പാട്ട്ഏങ്കിലും കേൾക്കാതെ ഉറങ്ങാൻ പറ്റില്ല..... 🙏🙏🙏♥️♥️♥️♥️🙏🙏🙏ummaaaaaaa ♥️

  • @veenas9424
    @veenas9424 5 หลายเดือนก่อน +11

    My favrt singer and Interviewer.❤ A very good interview.Thanks

  • @jagannathkrishnana5285
    @jagannathkrishnana5285 4 หลายเดือนก่อน +2

    Wonderful boy May Lord Krishna blessings to you and your parents ALL THE BEST

  • @safiahabeeb1423
    @safiahabeeb1423 6 หลายเดือนก่อน +14

    റിച്ചു മോനെ music ഉം schooling ഉം ഒപ്പം കൊണ്ടുപോണം കെട്ടോ. പഠിച്ചും പാടിയും ഒന്നാമനാകണം മോനെ.

  • @star_struck420
    @star_struck420 6 หลายเดือนก่อน +15

    ഇവനാളൊരു കില്ലാഡി തന്നെ 😂😂😂

  • @thankamanikv9756
    @thankamanikv9756 5 หลายเดือนก่อน +5

    അയ്യോ റിച്ചുട്ടാ വീണ്ടും ഇങ്ങനെ കണ്ടതിൽ വളരെ സന്തോഷം ഒന്ന് നിന്നെ അടുത്ത് കാണാൻ ഒത്തിരി ആഗ്രഹിക്കുന്നത് ടോപ് singeril ഉണ്ടാകുമ്പോഴേ പൊന്നുമോനാണ്, നിനക്ക് വേണ്ടി എന്നും പ്രാർത്ഥിക്കാറുണ്ട്, നീ ആകാശം വരെ ഉയരട്ടെ 🙏🙏😘🥰🥰

  • @sunitharajeev5215
    @sunitharajeev5215 5 หลายเดือนก่อน +5

    റിച്ചുകുട്ടാ, ഈ കണ്ണന്റെ പാട്ട് ഞാൻ എന്നും രാവിലെ meditation ചെയ്യുമ്പോൾ കേൾക്കാരുണ്ട്... പക്ഷെ അത് റിച്ചുകുട്ടന് വേണ്ടി മാത്രം ഉണ്ടാക്കിയതും, ആദ്യമായി പാടിയതാണ് എന്നും ഇപ്പോഴാണ് അറിയുന്നത്🙏🏻🙏🏻🙏🏻.. റിച്ചുകുട്ടാ, മോന് എല്ലാം ഭാവുകങ്ങളും നേരുന്നു.. ❤️

  • @lathanair9524
    @lathanair9524 5 หลายเดือนก่อน +15

    റിച്ചുട്ടന്റെ ഒരു പ്രോഗ്രാമും skip ചെയ്യാറില്ല.മോൻ ഇനിയും ഉയരങ്ങളിൽ എത്തട്ടെ

  • @krsherli1186
    @krsherli1186 6 หลายเดือนก่อน +9

    മോൻറെ സംസാരം കേൾക്കാൻ നല്ല രസമുണ്ട് ചക്കരെ❤😊

  • @josephkt6830
    @josephkt6830 5 หลายเดือนก่อน +8

    Such an innocent boy with high thoughts.best singer.god bless you

  • @ayoobayoob8716
    @ayoobayoob8716 5 หลายเดือนก่อน +5

    റിച്ചുട്ടനെ കിട്ടിയിരുന്നേൽ കടിച്ചു തിന്നെന്നെ അത്രയ്ക്കും ഇഷ്ട്ടാണ് റിച്ചുട്ടാ നിന്നെ പറഞ്ഞറിയിക്കാൻ പറ്റാത്തെ അത്രയും ഇഷ്ട്ടാണ് കുട്ടി നിന്നെ 😘🤞❤️

  • @anjanamohandas6041
    @anjanamohandas6041 6 หลายเดือนก่อน +10

    Ende richittaaannn pwolichhh ttaaa❤❤❤ KMR😘😘

  • @stellaranisebastian1980
    @stellaranisebastian1980 6 หลายเดือนก่อน +11

    Great, Richukutta ♥️🥰

  • @premanadhanms3069
    @premanadhanms3069 6 หลายเดือนก่อน +11

    Dear Richukuttan, I am a fan of you. When your starting at flowers. I am Regular watch your song. I am also small singer and Relation at satyan anthikad. God bless you.premnadhan.

  • @ajitharajan7745
    @ajitharajan7745 5 หลายเดือนก่อน +4

    റിച്ചു കുട്ടാ പൊന്നുമോന്റെ പാട്ടുകൾ ഞങ്ങൾക്ക് വളരെ ഇഷ്ടമാണ്. ഞാൻ മസ്കറ്റിൽ വച്ച് മോന്റെ പാട്ടുകൾ കേട്ടിരുന്നു സ്റ്റേജിന്റെ ഫ്രണ്ടിൽ ഇരുന്ന്. ❤❤❤❤❤

  • @karuppaswamit468
    @karuppaswamit468 5 หลายเดือนก่อน +5

    മോനെ പാച്ചൻ നിന്റെ ഇന്റർവ്യൂ നന്നായിരുന്നു ഞാൻ കണ്ടായിരുന്നു ഓൾ ദ ബെസ്റ്റ് ഒരു ബിഗ് സല്യൂട്ട് ജയ് ഹിന്ദ്

  • @akkulolu
    @akkulolu 5 หลายเดือนก่อน +3

    റിച്ചുട്ടാ ഉമ്മ. ചക്കരെ വീണ്ടും സ്റ്റാർ സിംഗറിൽ കാണാൻ കൊതി തോന്നുന്നു ❤️❤️

  • @ma19491
    @ma19491 5 หลายเดือนก่อน +3

    Richoose..... mummaa...Ilaya nila..super...just. .like our SPB...same feelings....same silliness of words...only the voice is baby-like,because you are still a baby.....love you darling.....God bless you always muthe❤❤❤❤❤

  • @sathyanandakiran5064
    @sathyanandakiran5064 5 หลายเดือนก่อน +5

    Namaste
    Richu dear ur simplicity n humbleness should always be there.❤
    Plz don't do anything to grow fat u have a very good appetite size isn't the matter. Start suryanamaskar every day in the early morning u can grow properly. After the age of 15- 16 u will naturally grow in size.
    All nice things r in small packs.

  • @sunianilkumar2081
    @sunianilkumar2081 6 หลายเดือนก่อน +6

    റിച്ചുട്ടാ... ലവ് you മുത്തേ. സ്റ്റേ blessed always

  • @cutndice9981
    @cutndice9981 6 หลายเดือนก่อน +10

    What a singer ❤❤. Love you da😍

  • @jessyeaso9280
    @jessyeaso9280 5 หลายเดือนก่อน +4

    So polite..mature and confident..
    God bless you abundantly my child.. 😇😘❤

  • @geethas8026
    @geethas8026 5 หลายเดือนก่อน +7

    ഇതാണ് മോനെ അംഗീകാരം ❤❤❤

  • @babuca3830
    @babuca3830 5 หลายเดือนก่อน +11

    റിച്ചു കുട്ടൻ വലിയ പാട്ടു കാരനാകും ❤❤

  • @rajisaraswati2577
    @rajisaraswati2577 6 หลายเดือนก่อน +5

    Richutta mone, we can't but hear your song. How are you, mone. God bless you ❤❤❤❤❤❤❤❤

  • @rekharavindran6540
    @rekharavindran6540 6 หลายเดือนก่อน +7

    Richuttaa super 🥰🔯🔯🔯🔯🔯💟❤🧡💚🧡❤💟

  • @soumyarobin8137
    @soumyarobin8137 6 หลายเดือนก่อน +5

    ❤❤Richu. Muthe⭐💥👌👌👌❤️❤️❤️⭐🔥🔥🥰

  • @yasinusi7661
    @yasinusi7661 6 หลายเดือนก่อน +8

    ❤❤richu....

  • @syamalapp3119
    @syamalapp3119 6 หลายเดือนก่อน +4

    Richukkutta love you ❤❤❤❤.ennalum mon nannayi padikkanam ketto....love you muthe.....❤❤

  • @rajalakshminair8913
    @rajalakshminair8913 3 หลายเดือนก่อน +1

    Top singerel varuu 🎉
    Rithutta ❤ 🎉
    Padippe kuude koddu ponam monee ❤🎉

  • @yesbeekay_2023
    @yesbeekay_2023 4 หลายเดือนก่อน +1

    What a delightful experience to watch little genius having conversation with the interviewer! He must be truly an interviewer's delight! Truly a child prodigy he is! Not only a good singer of extra ordinary talent but a good conversationalist and that too very diplomatic in answering certain questions related important personalities at the same being so casual about his opinions on his parents and school mates and his own weaknesses and skills ! So frank and honest in his opinions and answers to questions! Truly a multifaceted highly intelligent boy! Let this little prodigy grow up to become a precious asset and wonder like the Taj-Mahal, Mohd.Rafi, Lathaji, Dasettan for the entire India in the next generation...like a little diamond.... a miniature Kohinoor that can be kept secretly in the wallet of our heart for each Malayalee and can be so proud of this little genius's musical capabilities! Let Almighty GOD bless him by showering this little angel boy with all the blessings that can be showered on him, including blessing for him to grow up with a healthy strong body and a soft but great masculine, Godly Voice like that of Mohd.Rafi Saheb OR like that of our Great Gaana Gandharvan Dasettan with 100 times more control over his voice than the current level.!! With lots of Fatherly LOVE and BLESSINGS to this cute little BOY ANGEL ! Amen! 🙏Ameen! 🤲and wishing him: A life full of : ""Sarva Aishwaryam thathaa Aunnathya Poornamayam "!

  • @jancyfrancis6109
    @jancyfrancis6109 6 หลายเดือนก่อน +4

    Richutta enjoyer your interview ,expecting an old Hindi song soon.

  • @gayatrikarunakaran1990
    @gayatrikarunakaran1990 5 หลายเดือนก่อน +2

    God bless this bundle of talent.Best wishes dear richukuttan❤

  • @malathioravakkandi9252
    @malathioravakkandi9252 6 หลายเดือนก่อน +3

    Haaaaai Richu mone you are great. Love you so much.

  • @suhrama
    @suhrama 6 หลายเดือนก่อน +3

    എടാ റിച്ചു കുട്ടാ നിന്നെ എനിക് ഭയങ്കര ഇഷ്ട മാണ് നീ കൃസ്റ്റു വിന്റെ പാട്ട് ഒരു പാട് പാടണം നീ ഉയരങ്ങളിൽ എ തും

  • @mariamroy1110
    @mariamroy1110 6 หลายเดือนก่อน +7

    Richootta....God bless

  • @prabhakaranm.r.5439
    @prabhakaranm.r.5439 5 หลายเดือนก่อน +4

    This child performed in front of Amitab , Dharmendra like legends.

  • @sukumari8530
    @sukumari8530 5 หลายเดือนก่อน +1

    Richuta your great singer. God bless u ❤️💐

  • @geeslasebastian8066
    @geeslasebastian8066 5 หลายเดือนก่อน +7

    സാന്ദ്രമാം മൗനത്തിൽ........ഒന്നുകൂടെ കേൾക്കാൻ ❤❤❤❤❤

    • @zafeerap
      @zafeerap 5 หลายเดือนก่อน

      ❤️❤️❤️❤️

  • @marylindammathaddeus
    @marylindammathaddeus 5 หลายเดือนก่อน +3

    God Bless You Richutta

  • @ancymanoj280
    @ancymanoj280 5 หลายเดือนก่อน +2

    Richu nte hindi pattukal ennum kaanarundu. Love you

  • @dr.carolinegeethasings5627
    @dr.carolinegeethasings5627 5 หลายเดือนก่อน

    My dear Richukutta love you so much. God bless you always Mon 👍👌😊💐🎉🙏

  • @ligiharidas6169
    @ligiharidas6169 6 หลายเดือนก่อน +9

    Wow❤❤❤❤

  • @aleenajp570
    @aleenajp570 5 หลายเดือนก่อน +2

    Stay blessed always dear richu...❤❤❤

  • @sukeshsundarsundar2259
    @sukeshsundarsundar2259 6 หลายเดือนก่อน +9

    ❤❤❤❤❤❤❤ ഒരു പാട് ഇഷ്ടം

  • @sheelanr7318
    @sheelanr7318 5 หลายเดือนก่อน

    Richukkutta, എന്താണ് പറയേണ്ടതെന്ന് അറിയുന്നില്ല ഇത്രയും മനോഹരമായി പാടുന്ന കുട്ടന് ഒട്ടും അഹന്ത ഇല്ല, പാടുന്ന മതുരം തന്നെയാണ് കുട്ടന്റെ ഓരോ വാക്കുകളിലും കണുന്നത് എത്ര ഭവ്യതയോടെയാണ് ഓരോ വാക്കുകളും പറയുന്നത്. ഒരുപാട് ഉയരങ്ങളില്‍ എത്താനുള്ള അനുഗ്രഹം ഈസ്വരൻ ഉറപ്പായും തരുന്നതായിരിക്കും.. എപ്പോഴും ഈ ചിരിയോടെ തന്നെ ഒരുപാട് ഉയരങ്ങളിലേക്ക് എത്തിച്ചേരട്ടേ, എന്ന് ഈശ്വരനോട് ആത്മാർത്തമായി പ്രാർത്തിക്കുന്നു.... ❤❤❤

  • @santhoshkumari727
    @santhoshkumari727 5 หลายเดือนก่อน +7

    പാട്ടിലെ ഭാവം പറയാതെവയ്യ ❤

  • @sandhyavision2090
    @sandhyavision2090 6 หลายเดือนก่อน +3

    Richootta.... Muthe.... God bless you.... 😍🙏

  • @user-ej8gn1by9c
    @user-ej8gn1by9c 5 หลายเดือนก่อน +2

    Hi richukutta good songs god bless you

  • @radhamanivs7433
    @radhamanivs7433 5 หลายเดือนก่อน +2

    എന്റെ റിച്ചു കുട്ടാ ഇപ്പോഴും തമാശ 🌹ടോപ് സിങ്ങർ കഴിഞ്ഞു പിന്നെ ഇങ്ങനെ കാണുന്നു 🌹

  • @jisha2479
    @jisha2479 5 หลายเดือนก่อน +3

    Richuttaa I love you ❤❤❤

  • @nandaneejokhu2830
    @nandaneejokhu2830 5 หลายเดือนก่อน +2

    Love Rituraj

  • @sathireghunadhan5897
    @sathireghunadhan5897 5 หลายเดือนก่อน +1

    Pramadavam veendum....super❤
    Stay blessed as always

  • @zafeerap
    @zafeerap 5 หลายเดือนก่อน +2

    പൊന്നെ ❤️❤️❤️ റീച്ചൂട്ടാ ❤❤❤🎉🎉

  • @girijagirijaroy2620
    @girijagirijaroy2620 6 หลายเดือนก่อน +4

    എം ജയചന്ദ്രൻ സാറിനെ ഒരിക്കലും മറക്കരുത്

  • @sulaikhakk9345
    @sulaikhakk9345 5 หลายเดือนก่อน +2

    Love you richuus❤❤❤

  • @naliniks1657
    @naliniks1657 5 หลายเดือนก่อน +2

    Very talented 😘God bless.

  • @anjalimr1222
    @anjalimr1222 6 หลายเดือนก่อน +9

    Our RRR 😘😘😘😘😘🫶(🫶Rocking star Ritu Raj )

  • @pauljose7584
    @pauljose7584 6 หลายเดือนก่อน +5

    KMR❤❤❤❤❤

  • @safeeraassis1621
    @safeeraassis1621 6 หลายเดือนก่อน +7

    💞 ചക്കരേ.. 😘😘😘😘😘😘😘

  • @beenammapn389
    @beenammapn389 6 หลายเดือนก่อน +3

    Stay blessed

  • @vijayalakshmijayaram6710
    @vijayalakshmijayaram6710 5 หลายเดือนก่อน +2

    Enthu rasa Richuta monde voicilude pattu kelkan👍😘🥰🥰🥰♥️♥️♥️🙌🙏. Athupole thanne samsaram kelkanum. Enthoru confidensodu koodi aanu samsarikunnathu👌. Kanna onnu paranjotte ,aa kanninmele ulla mudi curachu onnu vetti nere aakanam. This is my small request aane. Ayyoda Australia eppol vannu🤔. Onnu canan patiyillallo mone😢. Ethre kettalum mathiyakilla monde pattu. Nee oru kunji gana gandharvan thanne aanu. God bless you mone. Orupadu uyaranghalil ethatte ennu prarthikunnu.

  • @aleyammapm5482
    @aleyammapm5482 5 หลายเดือนก่อน +2

    Hai richuta.God bless you mone

  • @sashiedmund9411
    @sashiedmund9411 5 หลายเดือนก่อน +1

    May God bless you ❤ even more 🙏

  • @anjalimr1222
    @anjalimr1222 6 หลายเดือนก่อน +5

    🎙️🎼🎼🎵🎵🎵🎶🎶🎶❤❤❤

  • @pksuma4668
    @pksuma4668 6 หลายเดือนก่อน +4

    Richumuthe❤

  • @shardul.freestyles5720
    @shardul.freestyles5720 5 หลายเดือนก่อน +3

    റിച്ചൂട്ടൻ❤❤❤

  • @surendransankaran9458
    @surendransankaran9458 5 หลายเดือนก่อน +1

    Adipoli kmr all time best wishes

  • @anjalimr1222
    @anjalimr1222 6 หลายเดือนก่อน +4

    💖💖💖💖💖

  • @jayagopi362
    @jayagopi362 5 หลายเดือนก่อน +2

    റിച്ചു മോനെ 🥰🥰🥰സൂപ്പർ

  • @sajeendrankakkad
    @sajeendrankakkad 5 หลายเดือนก่อน

    🎉🎉🎉🎉UNCOMPARE Interview 🌹 🎉🎉🎉 Really well Saying 🎉🎉🎉🎉❤❤❤.

  • @pj-wc9op
    @pj-wc9op 6 หลายเดือนก่อน +3

    Thangame chakkare Thangame chakkare 🎉❤🎉

  • @rajeevravindran3687
    @rajeevravindran3687 6 หลายเดือนก่อน +5

    😘😘😘😘

  • @sindhujayan7248
    @sindhujayan7248 5 หลายเดือนก่อน +2

    Richoottaaa ❤❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉

  • @ajithack2948
    @ajithack2948 5 หลายเดือนก่อน +2

    റിച്ചുട്ടാ..... ഉമ്മ ❤❤

  • @vinojpp1050
    @vinojpp1050 6 หลายเดือนก่อน +4

    ❤❤❤❤❤❤

  • @jayasreejayamohan7314
    @jayasreejayamohan7314 5 หลายเดือนก่อน +2

    Adipoliii ayii ,Richuuu 😃 27:58 👍👍🌹🌹🥰🥰

  • @siromanisundaran1273
    @siromanisundaran1273 5 หลายเดือนก่อน

    God bless you Richukutta.

  • @latitiaxavier3594
    @latitiaxavier3594 4 หลายเดือนก่อน

    ( Rithuraj top singeril ) ഉള്ളപ്പോഴേ അറിയും നല്ല പാടാൻ കഴിവുള്ള കുട്ടിയാണ് അന്നേ തോന്നിയിരുന്നു ഈ ഭാവിയുള്ള ഒരു മോനാണെന്നു.. ഇനിയും ഇനിയും ഉയരങ്ങളിൽ എത്തട്ടെ ! അഭിനന്ദനങ്ങൾ.. അമ്മുമ്മയുടെ..