മണ്ണിന്റെ മണമുള്ള പാട്ടിലൂടെ മനം കവർന്ന മണികണ്ഠൻ | SINGER MANIKANDAN | NADANPATTUKAL | SUHAIL FAIZY
ฝัง
- เผยแพร่เมื่อ 16 ม.ค. 2025
- മണ്ണിന്റെ മണമുള്ള പാട്ടിലൂടെ മനം കവർന്ന മണികണ്ഠൻ | SINGER MANIKANDAN | NADANPATTUKAL | SUHAIL FAIZY
#manikandan #nadanpattukal #keralaviralsinger #malayalamsinger #comedyuthsavamfame #teamsafarivlogs #viralsinger
Skip cheythu kanuna njan skip cheyathe kandoru video ✊✊
Me too
ഗംഭീരം ഫോൺ നമ്പർ കിട്ടുമോ
O9òooòooooìoòòòooòòoiooòoooooòò8òòòoòòoooòòooooòoooòooòòòooòòòòoooòòòòòmm
njaanum..👍
മണ്ണിനേയുംമനുഷ്യരെയും സ്നേഹിക്കുന്ന മണികണ്ഠൻ ചേട്ടന് ഒരുപാട് നന്ദിയും ബഹുമാനവും.
കഷ്ടപ്പാട് എന്താന്ന് അറിഞ്ഞു ജീവിച്ച പാവങ്ങൾ.. ജീവിതത്തിൽ നല്ല നിമിഷങ്ങൾ ദൈവം നൽകി അനുഗ്രഹിക്കട്ടെ... ഈ ശബ്ദം എന്നും സുന്ദരമായി നിലനിൽക്കട്ടെ..
0
❤️❤️
കലാഭവൻ മണിച്ചേട്ടൻ ഇത് കേൾക്കുന്നു ഉറപ്പാണ്. അപ്പോൾ ഒരു പുതിയ മണി പിറന്നിരിക്കുന്നു. സിനിമാക്കാർ ശ്രെദ്ധിക്കുക വയനാടൻ ഗാനം....
മണികണം ന്റെ പാട്ടും ശബ്ദവും ഗംഭീരം ....
മണികണ്ഠൻ ഉൾപ്പെടുത്ത വിഭാഗത്തിനഉണർവ്വിനുള്ള ഫണ്ട് തിന്ന് തടിച്ചു വീർത്തവർ് ആരാണ്?
അവരെ തിരിച്ചറിഞ്ഞാൽ സ്വാതന്ത്ര്യം കിട്ടിയോ എന്നറിയാം ........
മധുവിന് എന്താണ് പറ്റിയത് ? കൂടെ നിന്നവർതന്നെയാണോ തകരാറാക്കിയതും അവകാശങ്ങൾ ഹനിച്ചതും.?
സത്യം തിരിച്ചറിഞ്ഞ് ഇനിയും പാടണം.
ദൈവങ്ങളില്ലാതെ ഒട്ടും രാഷ്ട്രീയം ഇല്ലാതെ...
കാതോർക്കുന്നു........
മണികണ്ഠൻ.... ഗംഭിരം!!!!!!
സഹോദരാ... പറഞ്ഞതൊക്കെയും ശരിയാണ് നൂറുശതമാനം.
ഇത് കേട്ടു അധികാരികളുടെ ഹൃദയം തുറന്നെകിൽ!!!!!!
ദൈവം മനസറിഞ്ഞ് കനിഞ്ഞ് നൽകിയ ശബ്ദം കരളുരുക്കുന്ന ഈണം കണ്ണു നിറയുന്നു. ഒന്ന് കാണാനും കൊതി തോന്നുന്നു.
പറയാൻ വാക്കുകളില്ല...... മണിച്ചേട്ടന്റെ സൗണ്ട് പാട്ട് താളം കൊട്ട് ഒന്നും പറയാനില്ല അടിപൊളി 🥰🥰🥰❤❤👌👌👍👍👍👍👍🥰🥰🥰😍😍😍
ഇവരെയൊന്നുംശ്രദ്ധിക്കാതെ പോകരുത് മണികണ്ഠൻ പാട്ടിന്റെ ഫീല് അസാധ്യം 👍👍❤❤
Adipoli super super pwolichaduki 👌👌👌👌😘❤️❤️👍👍👍🙏
സൂപ്പർ
അനുഭവത്തിന്റെ തീചൂളയിൽ രാകിയെടുത്ത പാട്ടുകൾ... 👌👌👌👌❤👍
യെസ്
Bro
സത്യം 👌👌
ചാകാതിരിയ്ക്കാനെങ്കിലും പാടെടി തെയ്യേ..... പാടീട്ടു ചാകാനെങ്കിലും പാടെടീ തെയ്യേ... 👌👌👌👌👌👌👌💐
ഇടക്ക് അവതാരകൻ പറഞ്ഞത് പോലെ "അടിപൊളി ഒന്നും പറയാനില്ല "അത് തന്നെ പ്രേക്ഷകർക്കും പറയാനുള്ളത് "അടിപൊളി ഒന്നും പറയാനില്ല "❤️❤️
വിമർശിക്കുന്നവരോട് പോയി പണിനോക്കാൻ പറ എല്ലാം തികഞ്ഞ വരാനായി ആരും ഈ ഭൂമിയിൽ ഇല്ല മണികണ്ഠൻ എനിയും ഉയരങ്ങളിൽ എത്തണം 🌹🌹🌹❤❤❤
ദൈവം അനുഗ്രഹിച്ച മനുഷ്യൻ.... ❤️❤️.. പേരിന്റെ ആദ്യം മണിച്ചേട്ടൻ ഉള്ളത് ഇരട്ടി മധുരം...ശബ്ദം കേൾക്കുമ്പോ തന്നെ എന്റെ മണിച്ചേട്ടനെ ഓർക്കും.... പേരുകൊണ്ട് മണിച്ചേട്ടന്റെ ഓർമകൾ നിലനിൽക്കും..... ഒന്നും പറയാൻ ഇല്ല... ❤️❤️
❤️❤️❤️
ഗംഭീരം . ഈശ്വര സ്പർശമുള്ള മനുഷ്യൻ. പാട്ട് ഇഷ്ടം
സൂപ്പർ മണികണ്ഠൻ ചേട്ടാ 🙏🙏👍🏻👏
ചരിത്രമറിഞ്ഞുള്ള അറിവിന്റെ പാട്ടുകൾ . മണികണ്ഠന് ആശംസകൾ .
ഇവരും നമ്മളുടെ സഹോദരന്മാരാണ് ഇവരെ നമ്മൾ അംഗീകരിച്ചേപറ്റൂ
കണ്ണീരിന്റെയും വേദനയുടെയും അതിജീവനത്തിന്റെയും ജീവന്റെ പാട്ടുകൾ .
മണികണ്ഠനെ പരിചയപ്പെടുത്തിയ ടീമിന് നന്ദി. മധുരതരമായ നാടൻ പാട്ടുകൾ
❤️
Mr മണികണ്ഠൻ പാട്ടു സൂപ്പർ.ദൈവത്തിന്റെ വരദാനം. എന്തൊക്കെ ആരൊക്കെ നമ്മളെ പ്രോത്സാഹിപ്പിച്ചാലും നമുക്ക് നമ്മളെ ഉള്ളൂ. ദൈവം തന്നാലും ചെകുത്താൻ വാങ്ങാൻ സമ്മതിക്കില്ല
Well said...💞👍💪. ഭൂമിയുടെ പുത്രൻ... അറിവ്... അനുഭവജ്ഞാനം..😘😘😘👍💪
ഹൃദയ സ്പർശിയായ പാട്ടുകൾ. ഇത് വെറും പാട്ടല്ല അനുഭവത്തിന്റെ നോവുകൾ അറിയാതെ വിതുമ്പുകയാണ്.
സലാം പട്ടുകാരാ സലാം.
സൂപ്പർ ഒന്നും പറയാൻ ഇല്ല കണ്ണും മനസും നിറഞ്ഞു
നിങ്ങളുടെ ഓരോ പാട്ടുകളും ഹൃദയത്തിൽ തൊട്ടു നിൽക്കുന്നതാണ്
നല്ല ഫീലുള്ള പാട്ടുകൾ. നന്ദി മണികണ്ഠൻ.
എന്നെ എന്റെ കുട്ടികാലത്തേക്ക് ഒന്ന് കൊണ്ടുപോയി കണ്ണ് നിറഞ്ഞു പോയി മണികണ്ഠൻ ചേട്ടന് നന്ദി
എന്റെ കുട്ടിക്കാലത്തേക്ക് കൊണ്ടുപോയ പാട്ട് കേട്ടപ്പോൾ എത്ര വയസ്സായി എന്ന് ചോദിക്കുകയാണ്
പാട്ടിനൊപ്പം രാഷ്‌ടീയവും ജീവിതവും വ്യക്തമായി അറിയുന്നവർ..... കൊള്ളാം.. സുഹൃത്തേ.
പ്രകൃതിക്ക് ആവശ്യമായ ഗാനവും ഗായകനും ഒരു പാട് നന്ദി മനസ്സിന് ഒരു പാട് സന്തോഷം തോന്നി
ഈ പാട്ട് ഇത്രയും മനോഹരമായി വേറെ ആരും പാടിയിട്ടില്ല..... 🙏🙏
വയനാട് കുറിച്ച് മണികളുടെ പാട്ട് സത്യമായിട്ടുള്ള പാട്ടുകളാണ് വളരെ സത്യമായിട്ടുള്ള പാട്ടുകൾ
മണി ചേട്ടന് പാട്ട് മാത്രമല്ല ആദിവാസി വിഭാഗത്തിനെ കുറിച്ച് നല്ല അറിവും വിവരവും ഉണ്ട്, മണി ചേട്ടാതാങ്കൾക്ക് നല്ല കഴിവുണ്ട് അത് നമ്മുടെ വിഭാഗത്തിൽ പെട്ടവർക്ക് സഹായവും പ്രചോദനവും ആവട്ടെ, ഞാനും ഒരു ആദിവാസിയാണ് എനിക്ക് 10 വർഷത്തോളം ജനപ്രതി നിധി ആയിരിക്കാൻ അവസരം കിട്ടിയത് ഞാൻ ഒരു ആദിവാസി ആയതിനാലാണ് എന്നെ കൊണ്ട് കഴിയുംവിധം നമ്മുടെ ആളുകളെ സഹായിക്കാൻ കഴിഞ്ഞിട്ടുണ്ട് മണികണ്ഠൻ ചേട്ടാ എല്ലാവിധ വിജയാശംസകളും ഉണ്ടാവട്ടെ!
'
ആദിവാസി ആണെന്ന് മറ്റുള്ളവർ പറയട്ടെ... നിങ്ങൾ എന്തിനാണ് പറയുന്നത് നമ്മൾ എല്ലാം മനുഷ്യർ ആണ്... ഏറ്റവും നല്ല ജന്മം മനുഷ്യജന്മം ആണ് ❤❤❤❤❤🌹🌹🌹👍👍
മണികണ്ഠന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 🤗💖🙏💐
ധന്യനായ മണികണ്ഠൻ ജി മറുപടി സന്ദേശം ലഭിച്ചു ശ്രേഷ്ഠമായ പാട്ടുകളുമായി സകുടുംബം സന്തോഷമായി ജീവിക്കാനുള്ള സാഹചര്യം പരദേവതാ നൽകുമാറാകട്ടെ 🙏🌹🙏👍
കാലത്തെ പോലും നിശ്ചലം ആക്കുന്ന പോലുള്ള ശബ്ദം 👌🙇♂️
പണ്ടത്തെ കാര്യങ്ങൾ അറിവുള്ളവർ പറഞ്ഞത് സത്യം എന്ന് തോന്നിയ കുറച്ചു സമയങ്ങൾ.... സത്യമായ വാക്കുകൾ..... 👍
ഇവരെ ദൈവം അനുഗ്രഹിക്കട്ടെ എന്ന് . ,,, ഏത് ദൈവം എന്ത് ദൈവം ,,, ഭൂമിയുടെ നേരവകാശികൾ ,, സാവർണ്ണികം ദളിതരാക്കിയ പാവങ്ങൾ ,,,
മണികണ്ഡൻ സുഹൃത്തേ ഒര ബിഗ് സലൂട്ട്. ,,,, 🙏🙏🙏🙏
പ്രിയ മണികണ്ഠൻ ചേട്ടാ നന്നായി പാടുന്നു വളരെ സന്തോഷം 🙏🙏👍👍
ജീവിതത്തിലേ നൊമ്പരങ്ങളും അനുഭവങ്ങളും വരികളായി പുറത്തു വരുമ്പോൾ അതിനു ഒരു പ്രേത്യേക ഈണം തന്നെയാണ്..വളരെ നന്നായിട്ടുണ്ട്. ഒരുപാട് ഇഷ്ടായി... നാടൻ പാട്ടുകൾ എനിക്ക് പണ്ടേ ഇഷ്ടമാണ്..
ഇനിയും ഒരു പാട് നല്ല അവസരങ്ങൾ ഉണ്ടാവട്ടേ എന്ന പ്രാർത്ഥനയോടെ....
🙏🏻🙏🏻🔥🔥🔥🔥
ടീം സഫാരി മീഡിയയ്ക്ക് ധന്യനായ് മണികണ്ഠൻ ജീ സന്ദേശം ലഭിച്ചിരുന്നു ശ്രേഷ്ഠമായ മനുഷ്യജീവിതം കുലദേവത കളും വന ദേവതകളും സദാ പരി പാലിക്കട്ടെ 🙏🌹🙏
മണികണ്ഠൻ ചേട്ടനെയും അദ്ദേഹത്തിന്റെ പാട്ടിനെ കുറിച്ചും വ്യക്തിത്തെകുറിച്ചും വളരെ ബഹുമാനം തോന്നുന്നു 💯. ഇദ്ദേഹത്തെ പരിചയപ്പെടുത്തിയ true live online ചാനലിന് അഭിനന്ദനങ്ങൾ ♥️
What a beautiful song. Everybody should encourage him.
His voice is too Godly!!!
നല്ല ആത്മസ്പര്ശമുള്ള പാട്ടുകൾ... ദൈവം അനുഗ്രഹിക്കട്ടെ
അനുഗ്രഹീത കലാക്കാരൻ .ഈശ്വരൻ അനുഗ്രഹിക്കട്ടെ .നന്നായി വരും .
നല്ലൊരു കലാകാരൻ 💕💕💕മനോഹരം
ദൈവം അനുഗ്രഹിക്കട്ടെ 🙌🙌🙌
ഞാൻ ഫസ്റ്റ് കണ്ടപ്പം പെണാണ് കരുതി പാവം എന്തായാലും അടിപൊളി പാട്ട്😍😍❤️❤️👌👌
അവതാരകൻ നല്ല സപ്പോട്ട് കൊടുക്കുന്നു. സൂപ്പർ
Sathyam aaaa
ദൈവത്തിൻ്റെ നാട്ടിലെ ദൈവത്തിൻ്റെ പുത്രൻ - അവർക്കീനാടു കൊടുക്കുന്ന തൊപീഡനങ്ങളും യാതനകളും മാത്രം
മണികണ്ഠ സൂപ്പർ.... ഇനിയും പാടു 👍👍👍👍🌹🌹
👏👏👏👍 ഇനിയും ഒരുപാട് പാട്ടുകൾ പാടാനുള്ള അനുഗ്രഹം ജഗദീശ്വരൻ കനിയട്ടെഎന്ന് ആശംസിക്കുന്നു,
ജീവിതം എന്തെന്തു അറിഞ്ഞ കലാകാരൻ കൊടുക്കണം നല്ലൊരു big സല്യൂട്ട് 👏👏👏എല്ലാവിധ ആശംസകൾ നേരുന്നു ഇനിയും ഉയരങ്ങളിൽ എത്തട്ടെ 💞👌
ഇരുന്നു പോയി. മനസ്സിൽ ശരിക്കും എന്താണ് പറയാൻ പറ്റുന്നില്ല അതിമനോഹം.🙏👌👍❤️
ഹൃദയസ്പർശിയായ ധാരാളം പാട്ടുകൾ ജന ഹൃദയത്തിൽ എത്തിക്കാൻ സാധിക്കും മാറാകട്ടെ നന്മ ഇൻ ശാന്തിയും നേർന്നുകൊണ്ട് മണികണ്ഠൻ ജി പ്രണാമം 🌹🌹🌹👍🙏
Enikku nerittu kaanan thonnunnu.. Nalla swaram chetto... Love you
പച്ച മണ്ണിന്റെ മനുഷ്യത്വമാണ് അയാൾ 💙
നീതിക്കും നിലനിൽപിനും വേണ്ടി പൊരുതുന്ന മർദ്ദിത ജനതയെ എന്നും പിന്തുണക്കുന്നു
മണികണ്ഠാ.., സൂപ്പർ.... പൊളി ഒന്നും പറയാനില്ല.... പറഞ്ഞാൽ മണ്ടനായി പോകും..... ഉയരങ്ങളിൽ എത്തട്ടെ 👍👍👍👍👍👍👍
Supper supper
മണികണ്ഠൻ cheattan super, പറയാതെവയ്യ, amazing
സപ്പോർട്ട് അല്ല എന്നും കൂടെ തന്നെ ഉണ്ട് ചേട്ടാ ❤❤❤🌹🌹🌹
Chetta😍😍😍😍😍😍😍ഗംഭീരം 💐💐💐💐💐
പച്ചയായ മനുഷ്യൻ ഇഷ്ടം ആയീ♥♥♥♥♥♥
ഈ കൂട്ടത്തിൽ നമ്മുടെ മണി ചേട്ടനും കൂടിയുണ്ടായിരുന്നങ്കിൽ🙏🙏🙏
എനർജി നൽകുന്നു പാട്ട്
വളരെ മനോഹരമായി പാടി..❤
ചേട്ടാ ഒന്നും പറയാനില്ല ❤️ എൻ്റെ പൊന്നെ അതിമനോഹരം പാട്ടുകൾ....❤️
ആശംസകൾ മണികണ്ഠൻ ചേട്ടാ
പ്രകൃതി അനുഗ്രഹിച്ച മനുഷ്യൻ
ഇത് ആണ് പൊന്നെ മനസ്സ് അറിഞ്ഞു പാടുന്നത് 😍😍😍
അടിപൊളി എപ്പിസോഡ്. ഒരുപാടു enjoy ചെയ്തു
സൂപ്പർ മണിയാ.... 👍🌷🌷🌷🌷
Super ettaaaaa adipoli voice💕🥰🥰👌 eniyum uyaragalil ethatte🤗
വയനാടൻ ഉൾഗ്രാമത്തിലൂടെ മഞ്ഞുള്ള രാത്രിയിൽ നടന്നു പോകുന്നതു പോലെ തോന്നി.......
Hello azeez ikka ,Ikkayude joliyenthanu?
Ikka police aano? Kasargode?
പോലീസല്ല, കാപ്പി കച്ചവടം, വയനാട്ടിലുള്ള ഒരു ഗ്രാമത്തിലാണ് താമസം
@@abdulazeezkm1107 sorry enikkariyavunna oru vyakthiyude peranu Abdul Azeez ennathu, profile nokkumbol athe mukhachayayum ,vayassum (Ende ormma sariyanenkil) ,adeham kasargode anu , Rahasyanweshana vibhagam kasargode district ettavum valiya head anu, azeezkka ,
Nhan alumari enkil sorry,enikku athe vyakthiye ppole thanne thonni, facebook il nokki kanunnilla
@@abdulazeezkm1107 Nhan thamasha parayunnalla, Enikku adehatheppole thanne thonni, chilappol verum thonnallakam Abdul azeez ennanu peru ithe roopam,ithe mukham ,pakshe mudi karuppanu (Ikkayude profile il brown colour anu ,athu orupakshe colour akkiyathakam
നല്ല പാട്ട്കൾ സൂപ്പർ🏆🏆🏆🏆🎸🎺🎺🎻
കൊള്ളാം 💝💝💝
വളരെ മനോഹരം.അഭിനന്ദനങ്ങൾ
Hariom manikandaaa...supper feel .....
അവിശ്വസനീയം കണ്ണു നിറയുന്നു
ഈ പാവങ്ങളുടെ സങ്കടങ്ങളാണ് ഈ കരഞ്ഞു പാടുന്നത് ,,, ഈ പുതുസമൂഹം സ്നേഹമറ്റവരാണ്. ,,,,' 😪😪😪😪
ഈശ്വരന്റെ വരദാനമാണ് മണികണ്ഠന്റെ പാട്ട്,.... അതിന് കാരണകാരായ പ്രിയപ്പെട്ടവരെ ദൈവം അനുഗ്രഹിക്കട്ടെ ഒപ്പം മണികണ്ഠനെയും.
മലയാളികളുടെ രക്തം ഊറ്റി കുടിക്കാൻ ഗൾഫ് നാടുകളിൽ പോകുന്ന കുറച്ച് അഭിനവ " കലാ കോലൻ മാർ ഇവിടെ ഉണ്ട് അവര് ആരെങ്കിലും ഈ ദൈവത്തിന്റെ കലാകാരനെ കാണുന്നുണ്ടോ ?
ഇത് ഹ്രദയത്തിൻെറ ഉള്ളിൽനിന്നാണ് ഈനാടൻപാട്ടുകളാണ്
വാക്കുകളില്ല..... അത്രയ്ക്ക് ഗംഭീരം.....
ഞാൻ മനുഷ്യനെ കണ്ട്..... alhamdhulillah 🤲.
എൻ്റെ നാട് ലക്ഷദ്വീപ് ആണ് ..ഇതുപോലെ പല നാടൻ പാട്ടും ചിലർ മറിക്കുന്നതിലൂടെ മരിച്ചു പോവുന്നു.....
🥺
മണികണ്ഠാ എന്നും കൂടെയുണ്ട് പാട്ട് നിറുത്തരുത്
തനിമയുളള നാടൻ പാട്ടുകൾ!!
നല്ല സ്വരമാധുര്യം!!
God bless you!!!
എന്ത് സൂപ്പർ ആണ്
പാട്ട് കേൾക്കാൻ
MY SALUTE'S MANIKANDANCHATTA . BEAUTIFUL SONG'S .tjm
ഗ്രേറ്റ് പെർഫോമൻസ് സൂപ്പർ ഉയരങ്ങളിൽ എത്തട്ടെ
Manikandan chettan oru rekshayumilla
...💚💜❤️🧡❤️💚💜👍👍
Ithanu manninte manamulla jeevanulla pat oru padishtamayi manoharam
Enthoru sound..
👌👌👌🙏🙏🙏💕💕👍👍
Adipoli pattum pattukaranum
നല്ല ഫീലോടെ പാടുന്നു
സൂപ്പർ ചേട്ടാ. 👍🏼
Very attractive voice given by God...
എനിയ്ക്ക് ഒരു പാട് ഇഷ്ടാ ചേട്ടനെ❤️❤️❤️❤️
നന്നായിട്ടുണ്ട് 🙏🙏🙏
Uyarate dravidante paattukal🥰🥰👏👏👍👍👍👍
🔥പുതിയ പാട്ടുകൾക്കായി കാത്തിരിക്കുന്നു.👍👍
അതിമനോഹരം , 🥰🥰🥰🥰
മണികണ്ഠൻ സൂപ്പർ ഈ നാടൻ പാട്ടെല്ലാം നിങ്ങളുടെ പഴമ നി
ധി യാ ണ് എന്നും കൂടെ ഉണ്ടാകണം പക്ഷേ ഈ ഭൂമി നിങ്ങളുടെ നമ്മുളുടെതും നമ്മുടെ എല്ലാവരുടെതും കൂടിയാണ് ഇവിടെ ഇനി ഈ വിലാപ ഗാനം വേണ്ട
സൂപ്പർ സോങ് ❤😍🥰😘❤
ഒന്നും പറയാൻ ഇല്ല
😘😘😘സൂപ്പർ ബ്രോ