ഇതുപോലുള്ള നിമിഷങ്ങൾ 3 4കഴിഞ്ഞു നെഞ്ച് പൊട്ടി ചത്തു പോകുന്നു തോന്നിയിട്ട് ഉണ്ട് ഇപ്രാവിസ്സ്യം കുഞ്ഞാ കരഞ്ഞത് കണ്ട് നിൽക്കാൻ പറ്റുന്നില്ല 2ഡേയ്സ് കഴിഞ്ഞു മോളുടെ വിഷമം മാറാൻ റൂമിൽ കയറുമ്പോൾ അപ്പന്റെ ഓർമ്മ
സത്യം പറഞ്ഞാൽ ഇങ്ങനെകരയുന്നതിൽ ഒരു സുഖം ഒണ്ട്. ആൾ പോയിട്ട് തിരിച്ചു വരുമല്ലോ. സന്തോഷത്തോടെ തിരിച്ചു വരട്ടെ. എനിക്ക് ഇങ്ങനെ ഒരു ഭാഗ്യം ഇണ്ടായിട്ടില്ല. ഈ ഒരു കരച്ചിൽ എല്ലാം കൊറേ ഓർമ്മകൾ. എന്റെ മനസ്സിൽ ഒണ്ട് എന്റെ ഏട്ടൻ. എന്നെ വേണ്ടാത്ത എന്റെ ഏട്ടൻ
@@AchusAvial ഇനി എന്തു പറ്റാൻ എന്നെ ഇട്ടിട്ട് പോയിട്ട് 3വർഷം കഴിഞ്ഞു. സങ്കടം ഒണ്ടോ എന്ന് ചോദിച്ചാൽ ഒണ്ട് ഇല്ലേ എന്ന് ചോദിച്ചാൽ ഇല്ല അങ്ങനെ ആണ്. ഇപ്പൊ വേറെ ആൾ കാണും എന്റെ സ്ഥാനത്തു. അത് ആണ് കൂടുതൽ വിഷമം
Enik 28 age ayapo anu marriage oke ayath.. Koode padichavarude oke marriage kazinj avaru settld ayittum njn marriage cheyatha ntha nn chodichu orupad kaliyakalu kettittund.. Orupad vishamichittund... So chechine venda nn vechu poya alekal better aya ale vere varum.. May god bless u nd take care..
ശോ ഞാനും കരഞ്ഞു പോയ്...21 വർഷം ആയി കുവൈറ്റിൽ ജോലി ചെയ്യുന്നൊരു പ്രവാസിയുടെ ഭാര്യ ആണ് ഞാനും...എനിക്ക് 27 വയസ്സ് ഉള്ളപ്പോ പോയ്... ഇപ്പൊ എന്റെ പ്രായം 48 രണ്ടു കൊല്ലം കൂടി വരുമ്പോ ഉള്ള ഒന്നോ രണ്ടോ മാസം ആണ് നമ്മുടെ ഒക്കെ ജീവിതം... ആരുടെയും മുന്നിൽ കൈ നീട്ടാതെ കുഞ്ഞുങ്ങളെ വളർത്താൻ അവരെ ഒരു നിലയിൽ എത്തിക്കാൻ ഒക്കെ ഇങ്ങനെ ഒരുപാട് ത്യാഗം നമ്മൾ ചെയ്യുന്നു...വീട്ടമ്മ ആണ് മക്കളും കുടുംബം ഒക്കെ ആയി ജീവിക്കുന്നു... ആദ്യ നാളുകൾ ഒക്കെ എന്റെ ഭർത്താവ് പോയിരുന്ന ഇതേ ഫീൽ എനിക്ക് തോന്നി... ഇപ്പൊ പിന്നെ കൂൾ ആണ് ചിരിച്ചു കൊണ്ട് യാത്ര പറഞ്ഞു പറഞ്ഞു ഇതങ്ങു ശീലം ആയി പോയ് 😄😄😄
വല്ലാത്ത വിഷമം.. നെഞ്ചിൽ കൊളുത്തി വലിക്കുന്ന പോലെ.. ഇങ്ങനെ ഉള്ള സിറ്റുവേഷൻ ഫേസ് ചെയ്യേണ്ടി വന്നിട്ടില്ല. അതാവും.. എന്തായാലും എവിടെ ആയാലും ഹെൽത്തി ആയി ഇരിക്കൂ... 🥰🥰
Hai poyettuva nnighalude sangadam kandappol anta kannum nniranju God bless you my dear friend poyevannittu nnamukku adichuppolikkam all the best bro and love you dear friend
27വർഷത്തോളം പ്രവാസിയായ ഒരു വ്യക്തിയാണ് ഈയുള്ളവൻ സോപ്പും, പേസ്റ്റും, ചായപ്പൊടിയും ഒക്കെ അങ്ങോട്ട് കൊണ്ടുപോകുന്ന പ്രവാസിയെ ആദ്യമായാണ് കാണുന്നത്.... ഈ ഒരു സീൻ ഒരുപാട് നേരിട്ടനുഭവിച്ചവൻ ആയതുകൊണ്ട് മോളുടെ സങ്കടത്തിൽ പങ്കു ചേരുന്നു എത്രയും പെട്ടെന്ന് ഒരുമിച്ചു ജീവിക്കാനുള്ള സാഹചര്യത്തിനായി സർവശ്വരനോട് പ്രാർത്ഥിക്കുന്നു
Ende eattanum Bahrain aanu enik ee dhivasathe kurich aalojikkan vayya.enik ningale 2 pereyum ishtatto 🥰🥰🥰ith munnathe video ano munne oru video airport il ullath eduth ittille..live vannappol parayunnund povunna video post cheythilla post cheyyumnn. 💖
ഏട്ടൻ പോകുമ്പോ ഞാൻ ചെയ്യാൻ ഇഷ്ടപെടാത്ത ഒരു കാര്യം ഈ പാക്കിങ് ആണ് 😪😔
ദൈവത്തിന്റെ കാരുണ്യം കൊണ്ട് ഞാൻ ഇപ്പോ ഏട്ടന്റെ കൂടെ ഷാർജ യിൽ und😍😍🥰🥰 happy
Ennum eppozhum santhoshamayirikan eswaran thunakkatte😍😍😍🙏🙏🙏🙏🙏
ഏട്ടാ ചേച്ചി കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി 😔😔
Eppo kandappol enikum sangadayi kuttyee😔
@
സത്യം 😔
@@avishnabijesh9013 ☺☺☺
സത്യമായി കരച്ചിൽ വന്നു. എന്താ ചെയ്യാ ...എല്ലാ പ്രവാസികളുടേയും അവസ്ഥ ഇതു തന്നെ. ഞാൻ ഇപ്പോ നാട്ടിലാ...ലീവ് കഴിയാറായി. എന്റെയും അവസ്ഥ ഇതു തന്നെ😢😢😢😢😭😭😭
😔😔😔sangadapedathe santhoshamayi poyi varu... Nammude kudumbathinu vendiyallee mashee🙏🙏🙏
Ini kurachu dhivasam kazhiyumbo ente avasthayum ingane akum appo enthu cheyyanam ennu enik ariyilla. Enik ariyam nammude nalla oru bhaviku vendiyanu pokunnennu but ente jeevananu enil ninnu pokunnennu arkum ariyillallo😒😔😔🥺🥺
,😔😔😔😔
ഇതുപോലുള്ള നിമിഷങ്ങൾ 3 4കഴിഞ്ഞു നെഞ്ച് പൊട്ടി ചത്തു പോകുന്നു തോന്നിയിട്ട് ഉണ്ട് ഇപ്രാവിസ്സ്യം കുഞ്ഞാ കരഞ്ഞത് കണ്ട് നിൽക്കാൻ പറ്റുന്നില്ല 2ഡേയ്സ് കഴിഞ്ഞു മോളുടെ വിഷമം മാറാൻ റൂമിൽ കയറുമ്പോൾ അപ്പന്റെ ഓർമ്മ
😔😔😔😔😔😔🙏🙏🙏🙏🙏kochine samadanipikuttoo appan vegam varum ennum parayuttoo
സത്യം പറഞ്ഞാൽ ഇങ്ങനെകരയുന്നതിൽ ഒരു സുഖം ഒണ്ട്. ആൾ പോയിട്ട് തിരിച്ചു വരുമല്ലോ. സന്തോഷത്തോടെ തിരിച്ചു വരട്ടെ. എനിക്ക് ഇങ്ങനെ ഒരു ഭാഗ്യം ഇണ്ടായിട്ടില്ല. ഈ ഒരു കരച്ചിൽ എല്ലാം കൊറേ ഓർമ്മകൾ. എന്റെ മനസ്സിൽ ഒണ്ട് എന്റെ ഏട്ടൻ. എന്നെ വേണ്ടാത്ത എന്റെ ഏട്ടൻ
Enth paty daaaa
@@AchusAvial ഇനി എന്തു പറ്റാൻ എന്നെ ഇട്ടിട്ട് പോയിട്ട് 3വർഷം കഴിഞ്ഞു. സങ്കടം ഒണ്ടോ എന്ന് ചോദിച്ചാൽ ഒണ്ട് ഇല്ലേ എന്ന് ചോദിച്ചാൽ ഇല്ല അങ്ങനെ ആണ്. ഇപ്പൊ വേറെ ആൾ കാണും എന്റെ സ്ഥാനത്തു. അത് ആണ് കൂടുതൽ വിഷമം
@@sreesree7778 vishamikanda enu parayunathil artham ilenu ariya daaa. Enalum chilar angane anu
@@sreesree7778 kuttyee entha parayaa.. Vishamikaruthttoo.. Mukalil oralund mooparellam kanunnund.. Ennengilum oru thiricharivu alkundakum
Enik 28 age ayapo anu marriage oke ayath.. Koode padichavarude oke marriage kazinj avaru settld ayittum njn marriage cheyatha ntha nn chodichu orupad kaliyakalu kettittund.. Orupad vishamichittund... So chechine venda nn vechu poya alekal better aya ale vere varum.. May god bless u nd take care..
Vedio കണ്ടപ്പോൾ എന്റെ husbent എന്നെയും വാവേയും വിട്ട് സൗദിയിൽ പോയത് ഓർമ വന്നു kalyanam kaziju first time annu പോകുന്നത് ഇപ്പോൾ 3 months ayi poyidu☺️☺️
Anoo... Mashinum ethrayum pettannu koode povan sadikatte ennu prarthikunnu😍🙏
ശോ ഞാനും കരഞ്ഞു പോയ്...21 വർഷം ആയി കുവൈറ്റിൽ ജോലി ചെയ്യുന്നൊരു പ്രവാസിയുടെ ഭാര്യ ആണ് ഞാനും...എനിക്ക് 27 വയസ്സ് ഉള്ളപ്പോ പോയ്... ഇപ്പൊ എന്റെ പ്രായം 48 രണ്ടു കൊല്ലം കൂടി വരുമ്പോ ഉള്ള ഒന്നോ രണ്ടോ മാസം ആണ് നമ്മുടെ ഒക്കെ ജീവിതം... ആരുടെയും മുന്നിൽ കൈ നീട്ടാതെ കുഞ്ഞുങ്ങളെ വളർത്താൻ അവരെ ഒരു നിലയിൽ എത്തിക്കാൻ ഒക്കെ ഇങ്ങനെ ഒരുപാട് ത്യാഗം നമ്മൾ ചെയ്യുന്നു...വീട്ടമ്മ ആണ് മക്കളും കുടുംബം ഒക്കെ ആയി ജീവിക്കുന്നു... ആദ്യ നാളുകൾ ഒക്കെ എന്റെ ഭർത്താവ് പോയിരുന്ന ഇതേ ഫീൽ എനിക്ക് തോന്നി... ഇപ്പൊ പിന്നെ കൂൾ ആണ് ചിരിച്ചു കൊണ്ട് യാത്ര പറഞ്ഞു പറഞ്ഞു ഇതങ്ങു ശീലം ആയി പോയ് 😄😄😄
☺☺☺☺🙏🙏🙏🙏🙏ennum santhoshamayi snehathode irikuttooo☺☺☺
@@prathapprathap2876 👍👍👍👍🙏🙏
Happy ആയിട്ട് പോയ് വരട്ടെ ☺️🥰
Eppo njangal randu perum evide bahrain undttoo😍😍😍
വിഷമം തോന്നി വിഡിയോ കണ്ടപ്പോൾ
സാരമില്ല ഇപ്പോൾ രണ്ട് പേരും ഒന്നിച്ചല്ലേ 🥰
Eppo iswarante anugraham kondum ellarude prarthanakondum eppo nagalum veendum orumich evide😍😍😍😍
Enikkum ith pole anubavam indayi 1 month aayitollu anubavikknne kandappo sangadayi 😔😔
Sharath eni kuttikalaavumbool avareyum vittu pookumbool nammude manasil undaavuna vedhana athum namuku thanganaavanam .ellaavarudeyum ellaam aakuka athrayalle sharath namuku nammude kudumbathinum ellaavarkum vendi cheyyaan kaziyuka
😔😔😔🙏
Wow super 👍🥰
I too have gone through this situation... Its so emotional.... . My husbnd is also in dubai..
Ethrayum vengam ningallku orumichu jeevikan kazhiyattee☺☺☺☺🙏
E same avstha..Ith kandapl enik enne thanne orma vann.. Airport chenn kyij ulla ah oru karachil ith kandapl njn karanjth thanne orma vnn...
😔😔😔😔
ഹായ് ഞാൻ സമീന ജാഫർ ആണ് ആദ്യമായിട്ടാ ഈ ചാനൽ കാണുന്നത് ചേട്ടൻ ബഹ്റൈൻ എന്താ ജോലി റിപ്ലൈ
Hi ithaaa😍😍😍 njn mechanic anuttoo.. Ithaa nattil evida.. Elarkum sugamallee
Ikkante mg epposhatto kande ithaaa... Ningal family evide undo😍😍
Ithu old allwe achu ...achu ipo chettante aduth allwee....avide ulla new vedios edany waiting....ee vedio kollam
Aduthu thanne edatttoooo new vedeo 😍😍😍😍😍😍😍
Really feed the depth of your sincere affection...I h also the same situation in past 3 months...God bless you Ever..
🥰🥰🥰🥰🥰
Sharathu Njanum oru pravaasi aanu.oru pravasikalle mattoru pravaasiye ariyaan kaziyuu
Sariyanu.. Chettaaaa😔
Sharathinum,baryayude peru maranu baryakum,kudumbathile ellaavarkum,ennum nallathu varatte
Ente name prathap ennatto chettaa😍😍😍😍🙏🙏🙏
Eattttaa... Chechiye... Miss you both... Vdeo kandapo orupad vishamayi... Aannu yathra parayaumbo eatttan mathrayirunu pokunne.. orupad vishamam thonniya divasayirunu annu... Yennal innu ee vdeo kandapo ente eattanum chechiyum I'lla ente aduth... Realy I miss you.. randalum vegham vaayoooo ttto.. iniyum orupad kalikanum chirikanum okey ninagl venm evde.. miss you badly
Miss you toooo my dear😍😍😍😍😍😭😭😭😭namukku natti vannittuu adichupolikattoo sangadapedandaa
@@prathapprathap2876 ok eattttaa... I am waiting....🥰🥰😍😍😍😍
njan kure anubhavichathanu
Chechi appo chechi etante aduth poyitille.. pinnengineya orumich livil vannine
Achu eppo bahrain vannatha kuutyee😍😍😍😍😍😍
Ente aduthu thanneyundttoo😍😍😍😍
@@prathapprathap2876 aahaa..adh njanarinjitilla ettaa....1yr kazhinje orumich video undakollunn paranjapo pinnengine livil orunichundayinn doubt ayi..adhato chodiche😍😍😍
@@prathapprathap2876 chechi pokunnadinte preparation videos edondu
@@muhammedshareef9822 sorrydaa aa vedeo mathram eduthillaa😭😭
Endeyum dubai naadu kazinjaanu bahrain leku sharath pookunathu.athaayathu dubai yude mukaliluude
Dubai l evida entha work.. Njn l year sharjha yil undayirunnuu
വല്ലാത്ത വിഷമം.. നെഞ്ചിൽ കൊളുത്തി വലിക്കുന്ന പോലെ.. ഇങ്ങനെ ഉള്ള സിറ്റുവേഷൻ ഫേസ് ചെയ്യേണ്ടി വന്നിട്ടില്ല. അതാവും.. എന്തായാലും എവിടെ ആയാലും ഹെൽത്തി ആയി ഇരിക്കൂ... 🥰🥰
😍😍😍😍🙏🙏🙏
Hai poyettuva nnighalude sangadam kandappol anta kannum nniranju God bless you my dear friend poyevannittu nnamukku adichuppolikkam all the best bro and love you dear friend
😍😍😍😍😍😍😍😍😍
26year aayitt anubavikkunna vishamam .ennaalum ee vedio kandapozhum njaan karanju.aaru povaanenkilum sangadam same aanedo.ellaam daivathinu vittu kodukka, Ellaam avar nokkikollum.God bless you & your family 💐💐💐💐🙏🙏
Thank you so much chechii😍😍😍chechi vishamikandattooo.. Chechii paranjathu pole ellam eswaranu vittu kodukuka🙏
Nattil evideyanu.. Chettan evideya chettanu sugammale.. Njangalude anneshanm ariyikutto mooparodu
@@prathapprathap2876 ok,njaan ettanode parayaam. Nattil kottakkal. Ettan jeddah.
@@vpv419 😍😍😍😍😍okttooo
Janu oru pravasi barya annn ee vadana anekee areyamm vedio kand janum karajuu God bless you 🙏 ❤
😭😭😭😭😭🙏
Love u... chechi chettaa
Love you too dear😍😍😍😍😍
Ee vdo kandapol Kure orth karanju..37 kollam munp ente husbandine saudiyilek airport il akkan poyadh orma vannu....17 years ayi...husband attack vannu poyi..innu njan Monte koode Americayil anu..vdo kand orthorth karanju
😔😔😔😔vishamikariuthu ennu parrayan avilaaa...ammayude aa manovishamam maranam vare koode undakum ennariyam... Eswaran vidichathu poleyalle amme nadakulluu... Makante koode santhoshamayi irikanmtto eppozhum☺avide ammakku sugalle makanodum njangalude anneshanm parayanmttoo🙏
Amma nattil evideyanu
@@prathapprathap2876 Thrissur anu...ningal Thrissur evde anu
@@indiravr3263 anooo njangal koorkenchery vadookara... Amma trissur evida
@@prathapprathap2876 Avanoor near mundur
Ashwathy pokunna video edane
Athu achu varunna sangadam karanam aniyathi kutti eduthilanneee njn edukan paranjathaaa... 😭
Njngalum anubhavikkunnathada e vedana...ayyo nenjupottinpokunnu,ipo randu makkal und,mone pregnant ayi 2 month ayappo poi,avanu 1.5 year ayi kandittilla....next month varunnathum nokki 2 kollathe kathirippu .... 😭
Ethrayum vegam chettanu nattil ethan kazhiyatteee happy ayirikuttoo😍😍😍😍😍😍😍😍
Thanku da,Ticket confirm ayi to 14 may 😊 💕😘
@@Theerthaappus anooo... Adipolii... Adichupolikuttoo... Chettanodu njangalude anneshanm parayane😍😍😍
Parayatto enthishta ningale randalem....
@@Theerthaappus thankyou so much dear😍😍😍😍🙏
Ngsn innanu vedio kandath. Ningal ippol orumichano ullath.. Evideya ipol. Ningale orupad ishtayi
Hi dear njngal eppo bahrainil orumichanuttoo... Njgale orupadu ishtayi ennu paranjathinu orupadu santhosham thankyou so much dear 😍🙏 nattil evideyanu veetil ellarkum sugamalle
@@prathapprathap2876 nattil kottayathanu... Ente brother dubilanu... E vedio kandapol chettane orma vannu. Veetil ellarum sugayit irikkunnu.
@@reshmiratheesh2129 ennum santhoshamayi irikan eswan ennum chechiyeyum kudumbatheyum anugrahikattee😊🙏
@@prathapprathap2876 thank you....
@@reshmiratheesh2129 🙏🙏🙏🙏🙏☺
Happy journey Prathapetta... Randupereyum kandappol kannu niranju poyi. Sankadappedathe santhoshamayi irikkoo randu perum. Daivam anugrahikkatte....
Thankyou so much kuttyeee... Eppo njagal randu perum evideyundttoo happy ayi erikunnuu😍😍😍😍😍🙏🙏
chettaa chechi kannu niranjutta orupad ishtta😘
Vishamikandattooi kuttyeee njangalippo orumichundaloo😍😍😍😍
@@prathapprathap2876 ennalum video kandapo vishamam ayi
@@ambiliks3621 😔😔😔
ചേട്ടാ ചേച്ചി നിങ്ങളെ ഭയങ്കര ഇഷ്ടമാണ്.ശരിക്ക്.വെഷമംതോന്നുന്നു
Thankyou so much dear😍😍😍😍😍😍🙏
Happy journey chetta
😍😍😍😍😍😍
😘
Sad ayi😔
27വർഷത്തോളം പ്രവാസിയായ ഒരു വ്യക്തിയാണ് ഈയുള്ളവൻ സോപ്പും, പേസ്റ്റും, ചായപ്പൊടിയും ഒക്കെ അങ്ങോട്ട് കൊണ്ടുപോകുന്ന പ്രവാസിയെ ആദ്യമായാണ് കാണുന്നത്.... ഈ ഒരു സീൻ ഒരുപാട് നേരിട്ടനുഭവിച്ചവൻ ആയതുകൊണ്ട് മോളുടെ സങ്കടത്തിൽ പങ്കു ചേരുന്നു എത്രയും പെട്ടെന്ന് ഒരുമിച്ചു ജീവിക്കാനുള്ള സാഹചര്യത്തിനായി സർവശ്വരനോട് പ്രാർത്ഥിക്കുന്നു
Hi cheachi cheattaaa❤️❤️
Hi dear😍😍😍sugano kuttyee
Ende ikkayum Bahrain ilane
😍😍😍😍🙏🙏🙏🙏
Ende eattanum Bahrain aanu enik ee dhivasathe kurich aalojikkan vayya.enik ningale 2 pereyum ishtatto 🥰🥰🥰ith munnathe video ano munne oru video airport il ullath eduth ittille..live vannappol parayunnund povunna video post cheythilla post cheyyumnn. 💖
Bahrainil evida chettan sugalle mooparku njangalude anneshanm ariyikuttoo..... Ee vedeo edan kurachu late ayi.. 😍😍😍😍
Live il vannapo paranja aa vedeo anu ithutto😊
Sithra
@@jinsyvineeth9093 eyy njanum sithrayilanu.. 😍😍😍entha job husinte
@@prathapprathap2876 kothambawala company il aanu
Vishamam tonni vdeo kandapo
3 mnths munne ithe situation njnum face cheitha anu.. Ipolum ath orukumpo ente kannu nirayum.. Hus nu ticket oke ayi nn arinjpo tott enik vishamam arnnu... 😔😔marriage kazinj 9 mnths akuna ullu.. Hus gulf um njn nattilum 😔
Vishamikandatto ethrayum pettannu husnte aduthu ethan sadikkattettoo.. 😊😊😊😊
ബഹറിനിൽ എവിടെ ആണ്
Sithra.... 😍😍😍😍🙏
Supper video othiri eshttapettu eniyum ethupole nalla video's cheyyan daivam Anugrahikkattay 🙏❤👍Support cheythittundu ente Puthiya recipe onnu vannu kanane
😍😍😍😍😍😍😍😍kanattoo chechiii🙏🙏🙏🙏🙏🙏
ചേച്ചി സൂപ്പർ ആണ്
😊😊😊😊😍😍😍😍😍😍🙏
Vishamikenda brother node Bharin lekk koo tan para
Nanum ithpole thanne aayirinnu
But ippol nanum ettanum Bharin I’ll aanu
Achuu evide undttooo... Ningalevida bahraini😍😍
@@prathapprathap2876 nan Guidibiya I’ll aanu
@@Thakkudus5199 mashe avide studio flat kittan enthengilum vazhiyundo... Njangal room nokunnund
@@prathapprathap2876 i don’t know
I can inquire and tell
@@Thakkudus5199 ok dear
Vishamikkanda Ellam Sheri avutto
Eppo vishamamillattoo achuu eppo koode evideyundalooo...pinnee ammayeyum aniyanmareyum kootukareyum kanathathinte avar koodeyillathathinte vishamam undd😔
Potte vishamikkanda dua cheyyaddo .cheddayi sugayi erikku safe ayi erikkuddo .nja ethe ethrathe prashya e video kanunnanne ariyilla.karanje avashyayi njan🥰
Achu ippo kude undo😄
@@SairaSaira-wr6jc karayandattoooo... Santhoshamayieiku... Nattil evidanu
@@SairaSaira-wr6jc dua cheyyatto vishamikandattoo.... Ithanu ekkante koode sugamayi jeevikan sadikkatte🙏🙏🙏☺
Ithu vallathoru avasthayaanu
🙏😔😔😔😔😔😔
നല്ല ചേട്ടൻ ചേച്ചി😍😍
Thankyou so much dear😍😍😍😍🙏
Njn karanjjju poyeee😪😪😪
Vishamikandattoo ithaa😔😔😔
Anteyum avastha ethu thanneya... Pravassm athu anubhavichavarke manadilaku
😔😔😔😔😔😔sariyanu mashee
Njan 12 varshamayi anubhavikunnu ee yathra parachil 😭😭😭
😭😭😭😭😭vishamikandatto chechiii
Sharathu namuku kerala naadu eppoolum oru marakaanavatha sopnam thaneyanu alle ??
Pinnallatheee.... Nattil nammude veettukarodoppam orumich jeevikunna sugam evide poyalum kittilaa chettaaa😔
Nthe ippo videos onnum illathe
Hloo Chechii chettaa randuperem kanumbo Nalla Aishwaryam aan ....❣️❣️❣️❣️
Thank you so much dear😍😍😍😍🙏
Super ❤️❤️ Nannyitunudu 😍 New Subscriber
Njanum subscribe cheytitund kettoo ee miduukide channeline😘😘
Thankyou so much dear😍😍😍😍😍😍😍😍😍😍
Hii chechikutty & chettaa🥰🥰🥰❤️❤️❤️
Evidanu kuttyee suganodaaa☺☺☺
Sugam🥰🥰☺️☺️
@@layalechu3015 aaah athu ketta mathi😍😍😍
🥰🥰🥰☺️☺️
😃😃
എത്ര വർഷം ആയി പോയിട്ട്
Kalyanathinu munnu 1year, evide bahrainil undayirunnuu.. Athinu munne sharjhayil ayirunnu.. Epoo kalyanam kazhinju veendum vannu oru masam kazhinjappo achunem kondu vannu😍😍😍
3yr aayit same situation njanum anubhavikunnatha😔
Vishamikadattoo 😔😔
hai ariyoo
Hiii ☺😍😍😍😍
Ngan ippol ente brother vannu ponathanu orthath ithe avsthyanu.
😔😔😔😔😔🙏
NOUFAl
Hiii
പടച്ചോനേ കാണാൻ വയ്യാ
😔😔😔😔😔😔
ബഹറിനിൽ evideya
Njn sithrayilud😍😍😍😍
Bakary kada thudanggsn POV aano
Athu ningalku paranjal manasilavo ennariyilla... Ee bakkery items ellam enikonnich kazhikanallaa... Natiil ninnum ithupole gulfil vannittulla orupadu kootukarund... Nattil ninnum kondu varunna veetilundakiya palaharangal kathu avaririkum... Evide ethonnum kittanjittallattoo... Aa konduvarunnaa thinu oru prethekathayund... Athoke ariyanamengil oru vattamengilum pravasi jeevitham anubavikanamedooo😍😍😍🙏
@@prathapprathap2876 10 varsham pravaasoyaaya yenikk ad manassilaaki thannadi nu thanks😂
@@Sirajsiraj-vb5vo pravasi ayittano bakkery thudangan povanonnu chodiche.. Ningalkathonnum ariyille appo ningal kondupokunathonnum arkum kodukathe ottaku kazhikavumlee🤣🤣🤣athu mosamatto
@@Sirajsiraj-vb5vo welcome dear🙏🙏😍😍😍
@@prathapprathap2876 mmkk ottakk kayich vayar nirakkaann. sorry..mmal beaf pathiri, achaar,cheeramulag,kariveap Ela, manga.....etharam OK kondaavaaar full backary itams aayappo chodichadaa
Njan karanju poyi
😔😔😔😔😔🙏
Ante husbandum bahrainilan 😌
Ano 😍😍😍evideyanu evide
@@prathapprathap2876 manama nesto super markatilan
@@kunjuajmeer9867 anoo😍😍😍njagal edaki povarundto avide🙏
@@prathapprathap2876 🥰🥰😊
Hiii achu enne manasilayoo
Hii dear😍😍😍😍
hi
Hi dear😍😍😍😍😍
Bahrainil എവിടെയാണ്. ഞാൻ bahrainil ആണ്
എന്റെ ഹസ്ബഹ്റൈൻ ആണ് റിപ്ലൈ
Hellooo ikkaaa njan sithrayilanu... Ikka evideyanu.... Evide... Ethu company job sugamanoo😍😍mg kandal rply ayakuttoo😍😍😍
@@jafarjafar5346 ithayanu messeg kanunnathengil..ikka evideyanennu parayanm enna udeshichathutto rply tharanmttoo😍😍🙏🙏🙏🙏
@@prathapprathap2876 എന്താ മനസിലായില്ല
@@jafarjafar5346 ikkayude messege eppozhanu kandathu ikka ivide evideyanu entha job
ആദ്യമായിട്ടാണോ പോകുന്നത്
Marriage kazhinju adyamayittanutto Pokunnath , 5 month ayittullu marriage kazhinjittu☺
Marriage munnu njn bahrain thanneyayirunnuu
😔
😔😔😔😔😔
oh :-
My Hus 27 nu ticket ready
സമ്മദിക്കണംഎയർപോർട്ട് വരെ കൂടെ പോയത്. ഞാൻ ആണെങ്കിൽ പോകുല. കുട്ടാൻ പോകും
കണ്ടപ്പോൾ വിഷമം ആയി പോയി
😔😔😔🙏🙏🙏🙏🙏
Ente ikkayum bahrain 🇧🇭 aanu
😍😍😍😍😍sugano ikkanu. Bahrain il evideyanu ikka
Arad
Ningal evideya njan manamayil undaayirunnu
@@Silenceprokalaanano😍😍😍 kazhinja varsham njan manamayil undayirunnu.. Eppo tubli anu.. Njn work cheyunnathu sithrayilanu... Ikkanu job entha evide
@@Silenceprokalaan ningal family eppo aradil undo
ഈ ഒരു യാത്ര പറചിൽ കുറെ അഭവിച്ചതാണ് ഞാൻ 27 വർഷ o😥😪😔
Eswaraaa.... 27 varshathe jeevitham nashttapettalle... Eppo koodeyundo chettan 2 perkkum sugamalle☺
😒😒
😭😭😭😭😭😭
Karayichu kallajhu araambarnnu pennu
😔😔😔😔😔
😢
Karayandattoo😭😭😭