പേടി കാരണം സ്കൂളിൽ വിട്ടില്ല എൻ്റെ കുടകിലെ അമ്മ Coorg Life

แชร์
ฝัง
  • เผยแพร่เมื่อ 19 ต.ค. 2024
  • #klbrobijurithvik #villagelife #kerala #malayalam #klbro #bijurithvik #kannur #reallife
    family special video

ความคิดเห็น • 561

  • @kailaskrishnan7219
    @kailaskrishnan7219 2 ปีที่แล้ว +118

    ഇത് പോലെ രണ്ട് സ്നേഹനിധികളായ അമ്മമാരെ കിട്ടിയ ബിജുവും kavithaum പുണ്യം ചെയ്തവരാണ്... എല്ലാ അമ്മമാർക്കും മക്കൾ എത്രെ വലുതായാലും എന്നും കുട്ടികളാണ്... ലവ് യൂ അമ്മ... 🥰🥰🥰... ഈ സ്നേഹം കാണുമ്പോൾ നമുക്ക് എന്ത് സന്തോഷം ആണെന്നോ... എന്നും ഇങ്ങനെ സന്തോഷത്തോടെ ഇരിക്കുവാ... ❤️

  • @Richoos-sm
    @Richoos-sm 2 ปีที่แล้ว +69

    സ്കൂളിൽ പോയിട്ടില്ലേലും വിദ്യാഭ്യാസം ഇല്ലേലും എന്തെ എത്ര പക്വതയോട്കൂടിയാ അമ്മ സംസാരിക്കുന്നത്... എന്തൊരു സ്നേഹമാ ❤🥰

  • @ajithkarthika3317
    @ajithkarthika3317 2 ปีที่แล้ว +37

    കവിയുടെ അമ്മയുടെ സംഭാഷണം വളരെ ഇഷ്ടപ്പെട്ടു....
    അമ്മയ്ക്ക് നല്ല ആരോഗ്യത്തോടെ ഇരിക്കുവാൻ സാധിക്കട്ടെ....

  • @deepasivan604
    @deepasivan604 2 ปีที่แล้ว +132

    അമ്മ ആരോഗ്യത്തോടെ ഇരിക്കുന്നതിൽ സന്തോഷം♥️

  • @ushaac4610
    @ushaac4610 2 ปีที่แล้ว +28

    കവിയുടെ അമ്മയുടെ സംസാരം കേൾക്കാൻ നല്ല രസമുണ്ട് 🙏ആ സ്നേഹം കണ്ടപ്പോൾ മരിച്ചു പോയ എന്റെ അമ്മയുടെ സ്നേഹം, കരുതൽ അനുഭവിക്കുന്ന ഒരു ഫീൽ കിട്ടി 🙏രണ്ടു അമ്മമാരെയും ഒത്തിരി ഇഷ്ടം ♥️❤കുറേ വർഷങ്ങൾ അവർ നിങ്ങളുടെ കൂടെ ഉണ്ടാകട്ടെ 🙏🙏🙏🙏💕💕💕💕💕♥️♥️♥️♥️❤❤

  • @shibooskitchen5914
    @shibooskitchen5914 2 ปีที่แล้ว +35

    കവിയുടെ ചിരി സൂപ്പർ. പെണ്ണുകാണൽ ചടങ്ങിലെ നാവ് പൊള്ളിയ കഥ കൊള്ളാം ചിരിച്ചു മടുത്തു. അമ്മ സൂപ്പർ. എന്തൊരു ക്യൂട്ട് ആണ് സംസാരം.

    • @lathikar3278
      @lathikar3278 2 ปีที่แล้ว +1

      എവിടെകിട്ടും ഇതുപോലൊരു അമ്മായിയമ്മയും മരുമകനും പഴയ കഥകൾ പറയാനും ചിരിക്കാനും എവിടെ നടക്കും എന്തു സ്നേഹമുള്ള കുടുംബം 👏👏

  • @susmithaammu347
    @susmithaammu347 2 ปีที่แล้ว +168

    ഇപ്പോഴും നല്ല കണ്ണ് പൊട്ടുന്ന ചീത്ത പറയുമെങ്കിലും അമ്മമാർ ഒരു അത്ഭുദം തന്നെ ആണ്🥰🥰🥰

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 2 ปีที่แล้ว +71

    കവി എന്ത് രസാണമ്മയുടെ വാക്കുകൾ കേൾക്കാൻ . ഒരു പാടി ഷ്ടമാണമ്മയെ . സ്നേഹമുള്ള അമ്മയെ .

  • @sajusabu5139
    @sajusabu5139 2 ปีที่แล้ว +25

    നല്ല 2 അമ്മമ്മാർ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏❤❤

  • @AniwithFoodandLife
    @AniwithFoodandLife 2 ปีที่แล้ว +111

    അമ്മയുടെ സ്നേഹത്തിനു കണ്ണ് തട്ടാതിരിക്കട്ടെ ❤️❤️❤️

  • @AshrafAshraf-sp1lu
    @AshrafAshraf-sp1lu 2 ปีที่แล้ว +17

    എത്ര സ്നേഹനിധിയായ അമ്മമാർ ❤❤

  • @shafiibrahim7614
    @shafiibrahim7614 2 ปีที่แล้ว +39

    എന്ത് രസാ അമ്മേടെ സംസാരം കേൾക്കാൻ 🥰🥰🥰. Cute🥰🥰

  • @misiriya1250
    @misiriya1250 2 ปีที่แล้ว +40

    രണ്ട് അമ്മമാരും cute ആണ് 🥰
    സംസാരം കേൾക്കാൻ നല്ല രസമാണ് രണ്ട് അമ്മമാരുടെയും
    നല്ല രണ്ട് കുടുംബം 👏👍🥰🥰🥰🥰

  • @adilym6255
    @adilym6255 2 ปีที่แล้ว +17

    വളരെ നല്ല അമ്മ... സ്‌നേഹം കൊണ്ട് എഴുതിയ വാക്ക് ഈ അമ്മ.. ഇവരുടെ മകളായി ജനിക്കാൻ കിട്ടിയതേ കവിയുടെ ഭാഗ്യം ❤.. ചെന്ന് കേറിയതും നല്ലൊരു അമ്മയെ കിട്ടി 🙏

  • @sainu.cr7662
    @sainu.cr7662 2 ปีที่แล้ว +156

    എന്നും പറയുന്നേ പോലെ ഇവരുടെ സ്ഥിരം പ്രേക്ഷകർ ഹാജർ ഇട്ടോളൂ 😁

    • @fidhanidha393
      @fidhanidha393 2 ปีที่แล้ว +4

      Hajar.. 🔥

    • @azwaschannel
      @azwaschannel 2 ปีที่แล้ว +1

      Channel kand support cheyyamo dear 😍🥰👍🏽👍🏽

    • @azwaschannel
      @azwaschannel 2 ปีที่แล้ว +3

      @@fidhanidha393 support cheyyo dear

    • @lubis_channal_8221
      @lubis_channal_8221 2 ปีที่แล้ว +2

      Haaaajerrr

    • @sainu.cr7662
      @sainu.cr7662 2 ปีที่แล้ว

      @@azwaschannel ok

  • @rinugafoor5068
    @rinugafoor5068 2 ปีที่แล้ว +208

    ഈ ഫാമിലിയെ കാണാൻ കൊതി ഉള്ളവർ ഉണ്ടോ. എന്നെ പോലെ 🥰

    • @ajithak9707
      @ajithak9707 2 ปีที่แล้ว +1

      പിന്നെ ഇല്ലാതെ ..🥰🥰

    • @cr7x768
      @cr7x768 2 ปีที่แล้ว +2

      1k aavan sahayikkamo 🥺

    • @ARRSistersVlog
      @ARRSistersVlog 2 ปีที่แล้ว +1

      പിന്നല്ലതെ🥰🥰🥰🥰

    • @mohammedaslam6305
      @mohammedaslam6305 2 ปีที่แล้ว +1

      👍🏻😔😔😔

    • @vimalabalan2203
      @vimalabalan2203 2 ปีที่แล้ว +1

      Yes

  • @sreedevichandrabose6462
    @sreedevichandrabose6462 2 ปีที่แล้ว +31

    കവിയുടെ അമ്മ തലയിൽ വിരലോടിച്ചു കൊണ്ടിരിക്കുന്നകാണുമ്പോൾ എന്റെ അമ്മയെ ഓർമ്മ വന്നു അമ്മ എപ്പോഴും ഇങ്ങനെ ആയിരുന്നു, അടുത്ത് ഇരുന്നു ആ വിരൽ ഓടിക്കുന്നത് പകരം വെയ്ക്കാൻ ഇല്ലാത്ത സുഖമാണ് 🥰🥰

    • @sajnasiraj9030
      @sajnasiraj9030 2 ปีที่แล้ว

      ഇതു പോലെ ആയിരുന്നു എന്റെ ഉപ്പയുടെ ഉമ്മ. എപ്പോഴും തലയിൽ വിരലോടിച്ചു കൊണ്ടിരിക്കും. I miss you vallimma

  • @sheelapillai6826
    @sheelapillai6826 2 ปีที่แล้ว +17

    Both Mothers are so Caring and Loving Mother's Love Unconditional , Stay Healthy Both Of them🙏

  • @bobysaji3727
    @bobysaji3727 2 ปีที่แล้ว +13

    കവി മോളുടെ അമ്മ ബിജു നിന്റെ amma എത്ര സ്നേഹം നിധിഗൾ ആണ് ആരുടേയും കണ്ണ് തട്ടത്തിരിക്കട്ടെ 🙏🙏🙏🙏🥰🥰🥰🥰❤️❤️❤️

    • @omanathomas3030
      @omanathomas3030 2 ปีที่แล้ว

      Yes kavyude chettan, chettathyamma ellavarum both family members are very 👌👌🙏

  • @Sony-by1yp
    @Sony-by1yp 2 ปีที่แล้ว +35

    ബിജുവിന്റെ അമ്മയെ പോലെ തന്നെ കവിയുടെ അമ്മയെയും ഒത്തിരി ഇഷ്ടം . ഈ അമ്മമാരാണ് നിങ്ങളുടെ വിജയം.

  • @lijiliji1311
    @lijiliji1311 2 ปีที่แล้ว +41

    അമ്മയുടെ പേന് നോക്കൽ.. അതൊരു സുഖം ❤❤അമ്മയുടെ സ്നേഹം ഒരിക്കലും അളക്കാൻ പറ്റില്ല ❤❤❤

  • @renjitht.p3895
    @renjitht.p3895 2 ปีที่แล้ว +3

    നിഷ്കളങ്കരായ രണ്ട് അമ്മമാർ ...
    U r lucky maaaan...
    👍

  • @lalypaul9609
    @lalypaul9609 2 ปีที่แล้ว +21

    കവിയുടെ ഡാൻസ് ഞങ്ങൾക്ക് വേണ്ടി ഒന്നു കൂടി കാണിച്ചു തരുമോ 👍കവിയുടെ ചിരിയല്ലേ ഭംഗി 💞

  • @ajitharamachandran6397
    @ajitharamachandran6397 2 ปีที่แล้ว +53

    കവി, അമ്മയുടെ സംസാരം കേൾക്കാൻ നല്ല രസമുണ്ട്, എന്തായാലും അമ്മക്കും, കവിക്കു സന്തോഷം കാണുമ്പോൾ ഞങ്ങൾക്കും ഒത്തിരി ഇഷ്ടമായിട്ടോ ♥️♥️♥️♥️♥️♥️👩‍❤️‍💋‍👩

  • @shoukathali3067
    @shoukathali3067 2 ปีที่แล้ว +8

    Vappa ഉമ്മ അമ്മ അച്ഛൻ ആ സ്നേഹത്തോളം ഒന്നും വരില്ല ലോകത്ത് ഏത് ഉണ്ടെകിലും ആാാ സ്നേഹം കിട്ടിയില്ല എകിൽ ഒന്നും ഉണ്ടായിട്ട് കാര്യം എല്ലാം ഉമ്മ vappa 😍😍😍😍❤❤❤❤

  • @sa.t.a4213
    @sa.t.a4213 2 ปีที่แล้ว +1

    എനിക്ക് ഈ അമ്മയെ ഒരുപാട് ഇഷ്ട്ടം ആണ്. പാവം നല്ല ആരോഗ്യവും ദീർക്കായുസ്സും ദൈവം ഈ അമ്മക്കും കുടുംബത്തിനും നൽകട്ടെ.
    ആമീൻ...

  • @videocreator5790
    @videocreator5790 2 ปีที่แล้ว +11

    നിങ്ങളെ എല്ലാവരെയും ഒത്തിരി ഇഷ്ടമാണ് നിങ്ങളുടെ എളിമ തന്നെയാണ് നിങ്ങളുടെ വിജയം ഇനിയും മുന്നോട്ടു കുതിക്കാൻ കഴിയട്ടെ

  • @sheejmol1880
    @sheejmol1880 2 ปีที่แล้ว +15

    കവിയുടെ അമ്മ വളരെ സ്വീറ്റ് ആണ് 👌👌👌👌

  • @sajeenakabeer1253
    @sajeenakabeer1253 2 ปีที่แล้ว +7

    രണ്ട് അമ്മ മാരും spr. എന്നും സന്തോഷത്തിലിരിക്കട്ടെ

  • @fourstars9582
    @fourstars9582 2 ปีที่แล้ว +3

    എല്ലാവരുടെയും സംസാരം കേട്ടിരിക്കാനുള്ള കവിയുടെ ക്ഷമ. അടിപൊളി ഫാമിലി

  • @bindhupurushothaman4518
    @bindhupurushothaman4518 2 ปีที่แล้ว +14

    അമ്മ അമ്മയോട് ചേർന്നിരിക്കാൻ കൊതിയാവുന്നു ❤️❤️❤️❤️🥰🥰

  • @sathicheruthana1357
    @sathicheruthana1357 2 ปีที่แล้ว +38

    പാവം കവിയുടെ അമ്മയുടെ വർത്താനം കേൾക്കാൻ നല്ല രസം രണ്ട് അമ്മമാരും ഒരുമിച്ച് കാണാൻ കൊതിയാകുന്നു 😍😍😍 dhesara പെട്ടന്ന് വരട്ടെ 🤩🤩😂😂😂😍😍

  • @nawjan476
    @nawjan476 2 ปีที่แล้ว +3

    നിഷ്കളങ്കരായ മനുഷ്യർ. പടച്ചവൻ എല്ലാരേയും കാക്കട്ടെ.

  • @tiktok-xt5hn
    @tiktok-xt5hn 2 ปีที่แล้ว +17

    നിങ്ങളെ എല്ലാവരെയും കാണാൻ ഞങ്ങൾ ദൂരെ ഇടുക്കിയിൽ നിന്ന് എത്തി അമ്മയ്ക്കു സുഖമല്ലേ നിങ്ങളെ നേരിൽ കാണുന്നതുപോലെ തോന്നുന്നു ❤❤❤❤👬

  • @bineeshtp5796
    @bineeshtp5796 2 ปีที่แล้ว +2

    രണ്ട് അമ്മമാരുടെയും സ്നേഹമുള്ളരണ്ട് മക്കളും എന്നും ഇതുപോലെ സന്തോഷത്തോടെ ഈർക്കട്ടെ 🥰 I❤you kL. Bro❤❤❤❤

  • @this.is.notcret
    @this.is.notcret 2 ปีที่แล้ว +10

    ❤️❤️നിങ്ങൾക്ക് ഇഷ്ട്ടമുള്ളപ്പോൾ പോയി നിൽക്കപ്പാ.... കർണാടക അമ്മയുടെ സംസാരം നല്ല രസമാണ് 👍❤️❤️ ചിലതൊന്നും മനസിലാവില്ല എന്നാലും ശ്രദ്ധിച്ച് കേൾക്കും... പെണ്ണ് കാണാൻ പോയപ്പോൾ ചായ തണുപ്പിക്കാൻ കൊടുക്കുന്ന കഥ മുൻപ് vdo കണ്ടു അടിപൊളി 😃😃 ഇനി കർണാടക പോകുമ്പോൾ ഉറപ്പായിട്ടും അമ്മയും പോണം ❤️❤️

  • @muhammedrisham.k1406
    @muhammedrisham.k1406 2 ปีที่แล้ว +5

    കവി കൊടുകിൽ പോയി വരുമ്പോൾ അമ്മയെ കാണുമ്പോൾ എനിക്കും കരച്ചിൽ വരും ... കവിക്ക് രണ്ടും നല്ല അമ്മമാർ ,. എല്ലാർക്കും നല്ല ആരോഗ്യം ദൈവം കൊടുക്കട്ടെ...👍👍

  • @shemeenameena9942
    @shemeenameena9942 2 ปีที่แล้ว +6

    Bijuvettan ammayum kaviyude ammayudeyum samsaram kelkkan nallarasam aanu.Snehamulla 2
    Ammamare kittiyathanu ninghalde jeevithathile ettavum valiya baagyam. ❤️❤️

  • @minusworldkp9522
    @minusworldkp9522 2 ปีที่แล้ว +13

    രണ്ട് അമ്മമാരെ ഒരുപാട് ഇഷ്ടം ❤️❤️❤️🥰🥰

  • @FairyTwinz-l9k
    @FairyTwinz-l9k 2 ปีที่แล้ว +6

    Ammeda samsaram nalla rasond kettondirikkan🥰❤️

  • @allyp.r2625
    @allyp.r2625 2 ปีที่แล้ว +4

    ഇങ്ങനെ തന്നെ വേണം മക്കളെ അമ്മമാർ മക്കളെ വളർത്തേണ്ടത്

  • @razinworld8053
    @razinworld8053 2 ปีที่แล้ว +7

    Kavi nalla lucky molaanu 😘💕Randu ammamaarum familyum cuteeee and lovely🥰🥰🥰🥰👌💕💕💕💕

  • @rajasreev.v2226
    @rajasreev.v2226 2 ปีที่แล้ว +2

    Bijuvinte manasu valare nallatha.Ethra pavam anu.

  • @sheelavs8290
    @sheelavs8290 2 ปีที่แล้ว +23

    ക്യൂട്ട് അമ്മയാ കവിയുടെ 👌😄😄😘♥ബിജുവിന്റെ അമ്മയും വെരി ക്യൂട്ട് 👍😄😘ലവ് യൂ ഓൾ ♥

  • @shijinaraju3954
    @shijinaraju3954 2 ปีที่แล้ว +2

    Aa ammayude thalayil thadavunnathil unde aaa sneham.love u ammaa

  • @babujijiji2292
    @babujijiji2292 2 ปีที่แล้ว +3

    Nalla resamunde ammyudesamsaram

  • @sternaqab5472
    @sternaqab5472 2 ปีที่แล้ว +3

    Nalla snehamulla amma❣❣❣❣ othiri eshtta......😆

  • @d3ssupervlogs982
    @d3ssupervlogs982 2 ปีที่แล้ว +12

    👍👍👍👍👍👍👍👍👍👍👍 unity of different cultures ennu parayan kazhiyilla enkilum parayunnu. Bcz Kerala Karnataka randum south india alle. Good simple vlog. Sprrrrrr🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍👍

  • @Annz-g2f
    @Annz-g2f 2 ปีที่แล้ว +2

    Kavimol Amma ne kandu santhoshamaayittu thirichu Kannur ethi

  • @sreejasureshan2798
    @sreejasureshan2798 2 ปีที่แล้ว +5

    ഒരു കളങ്കമില്ലാത്ത കവിയുടെ അമ്മ സ്നേഹം മാത്രം ഉള്ള അമ്മ ഭയങ്കരം ഇഷ്ടാ എനിക്ക്

  • @adhwaithsanthosh1040
    @adhwaithsanthosh1040 2 ปีที่แล้ว +8

    അമ്മയുടെ സംസാരം നല്ല രസം ഉണ്ട്‌ ട്ടൊ 🥰

  • @kinginikannan7262
    @kinginikannan7262 2 ปีที่แล้ว +1

    എന്താ പറയേണ്ടതെന്ന് അറിയില്ല . ഈ ഫാമിലിയെ കാണുമ്പോൾ ഒരു പാട് സന്തോഷമാണ്. രണ്ടമ്മമാരുടെയും സ്നേഹം അത് എത്ര വലുതാണ്

  • @ammuchinju1801
    @ammuchinju1801 2 ปีที่แล้ว

    Kudaku malayile kannera thazhvarayil a pattu orma varunu kaliyatathile kathirvanur veerane nombu nottirunnu varmayilpeelipol azhakolum chembarathy ningalude kudaku kanan kothiyavunu 😍

  • @vijinapradeep7396
    @vijinapradeep7396 2 ปีที่แล้ว +4

    Ammante samsaram othiri ishtaam💓💓

  • @lilyjoseph9038
    @lilyjoseph9038 2 ปีที่แล้ว +4

    എല്ലാ പെൺകുട്ടികളുടേയും അമ്മമാരും ഇതുപോലെ എളിമയും ലാളിത്യവും വിവേകവും ഉള്ളവരായിരുന്നാൽ ആ പെൺകുട്ടി ചെന്നുകയറൂന്ന കുടുംബവും ഐശ്വര്യവും സമാധാനവും ഐക്യവും ഉള്ള കുടുംബമായി മാറും

    • @binduvp3920
      @binduvp3920 2 ปีที่แล้ว

      കറക്റ്റ്

  • @ramlaramla8969
    @ramlaramla8969 2 ปีที่แล้ว +13

    എനിക്കൊന്നു അമ്മയെ കാണാൻ എന്താണ് വഴി 😢 വല്ലാത്തൊരു സ്നേഹം കുടൽകിലെ വാർത്തനവും ആ സ്നേഹവും 2 അമ്മമാരും

  • @tkerala7213
    @tkerala7213 2 ปีที่แล้ว +1

    ഒരു വലിയ ക്ലാസ്സ്‌ ആണ് ഇത്. തമാശ പോലെ പറഞ്ഞെങ്കിലും പലതും പഠിക്കാനുണ്ട് ഇതിൽ ❤️❤️

  • @divyaanil2698
    @divyaanil2698 2 ปีที่แล้ว +2

    നല്ല ഒരു സന്ദേശം ആണ് ആ അമ്മ തന്നത്, വിവാഹം കഴിഞ്ഞു ചെല്ലുമ്പോൾ ഒരു ജോലിയും അറിയില്ല എന്ന് പറയിക്കരുത്,അമ്മ love you 😘👏👏👌🙏

  • @ummukulsu215
    @ummukulsu215 2 ปีที่แล้ว +3

    Chaya thanuppichath super....pavam bijuvettan nav polliyille..😚

  • @faseelabather6016
    @faseelabather6016 2 ปีที่แล้ว +1

    രണ്ട് അമ്മമാരും സ്നേഹം പൊളിയാണ്

  • @geetharamachandran7012
    @geetharamachandran7012 2 ปีที่แล้ว +5

    അമ്മയുടെ കഥ കേൾക്കാൻ ഒത്തിരി ഇഷ്ടാണ് 🥰❤️❤️

  • @adhilaliyaadhil3326
    @adhilaliyaadhil3326 2 ปีที่แล้ว +1

    Ammamarude sneham kavi lucky ann

  • @girijasurendran569
    @girijasurendran569 2 ปีที่แล้ว +1

    Thalayil thappi penedukkunnathu vrithikedayi camera yude munpil.

  • @hridayahari3790
    @hridayahari3790 2 ปีที่แล้ว +1

    എന്താ രസം അമ്മയുടെ സംസാരം കേൾക്കാൻ 👍👍👍

  • @vidhya470
    @vidhya470 2 ปีที่แล้ว

    Randuammamarum sooperrrr, varshangallollam kaviku randuperum thangayirikate Deergayussayirikate🙏🙏

  • @chandhana8949
    @chandhana8949 2 ปีที่แล้ว +2

    നിങ്ങള് ഉയർച്ചയിൽ എത്തുമ്പോൾ കവിയുടെ കുടകിലെ കുടുംബം കൂടിയും രക്ഷപ്പെടുത്തു... ഉയർച്ചയിൽ എല്ലാവരും ഉണ്ടാവട്ടെ 🥰

  • @subithas1288
    @subithas1288 2 ปีที่แล้ว +8

    അമ്മേ ഒരു പാട് ഇഷ്ടം 😍😍😍❤️❤️❤️❤️

  • @sidharthzworld176
    @sidharthzworld176 2 ปีที่แล้ว +1

    Chetta chechi oru request.. Cover photoyil kavi de ammene kuudi include cheyyumoooo

  • @premanarayan.8653
    @premanarayan.8653 2 ปีที่แล้ว +2

    Aa Ammayum super. Lucky you all. 👌👌👌🙏🙏🙏❤❤❤

  • @sophiarobert5192
    @sophiarobert5192 2 ปีที่แล้ว

    ഈ പൊന്നമ്മയുടെ big fan ആണ് ഞാൻ❤️❤️❤️ഇത്രയും innocent ആവാൻ പറ്റുമോ മനുഷ്യർക്ക്‌ 🤔God bless u all 🎊🎊🎊🎊

  • @ajayakumark314
    @ajayakumark314 2 ปีที่แล้ว +5

    രസകരമായ സംഭവങ്ങൾ

  • @anandavallyjayachandran9570
    @anandavallyjayachandran9570 2 ปีที่แล้ว +7

    കവിയുടെ അമ്മ...
    അടിപൊളി

  • @beenajayaram7387
    @beenajayaram7387 2 ปีที่แล้ว

    കവി അമ്മയെ ഒരു പാട് ഇഷ്ടാ. ട്ടോ. രണ്ട് അമ്മയെയും ഇഷ്ടാ. എന്ത് സ്നേഹാ സംസാരം ഒരു പാട് ഇഷ്ടം . സേനഹം പ്രാർത്ഥന.

  • @amruthapp949
    @amruthapp949 2 ปีที่แล้ว +3

    Kavichechi psc police okke try cheyyu etrayum kazhiv untayitt adukkalayil othungaruth 😊

  • @vijisharajan1707
    @vijisharajan1707 2 ปีที่แล้ว +4

    Hi നിങ്ങൾ ഇന്ന് മാമാനം അമ്പലത്തിൽ വന്നിരുന്നു അല്ലെ. കരുവാൻചാലിൽ നിന്നും എന്റെ അനിയത്തി അവിടെ എത്തിയിരുന്നു.കവിയോട്സംസാരിച്ചു എന്ന് പറഞ്ഞു.🥰🥰

  • @art_by_riza519
    @art_by_riza519 2 ปีที่แล้ว +14

    അമ്മ നിർവചിക്കാനാവാത്ത വാക്ക് 😍 എല്ലാ അമ്മമാർക്കും ആയിരരോഗ്യ സൗഖ്യം നേരുന്നു 😍

  • @lathasathish3868
    @lathasathish3868 2 ปีที่แล้ว +4

    Ippo Karnatakakkulla vazhiyokke nalla parichayamayi...Karnatakayil poyi Vanna oru feel aa ee video kaanumbol..Amma ishtam❤️

  • @sayanapraveeshsayanapravee7858
    @sayanapraveeshsayanapravee7858 2 ปีที่แล้ว +1

    Kaviyude baghyama randammamar 👍

  • @naseehanasi1807
    @naseehanasi1807 2 ปีที่แล้ว +4

    Endhoru nalla ammayaa😍

  • @j4techjaggu355
    @j4techjaggu355 2 ปีที่แล้ว +1

    ഇവിടത്തെ അമ്മയെ പോലെ തന്നെ നല്ല വർത്താനം ❤❤❤🥰🥰🥰

  • @razinworld8053
    @razinworld8053 2 ปีที่แล้ว +4

    Kaviyudey nathoon Cute 🥰nalla face cut👍all the best ✨✨✨

  • @beenasantosh4066
    @beenasantosh4066 2 ปีที่แล้ว +2

    Ammayude snehathinu pakaram vekaan onnum illa🥰🥰🥰❤️❤️❤️ 2 ammamaarkkum😘😘😘

  • @bijiabhilash8428
    @bijiabhilash8428 2 ปีที่แล้ว

    Ammaye othiri eshttam God bless 🙏🌹🌹

  • @naseerak9470
    @naseerak9470 2 ปีที่แล้ว

    Kaviyude ammayude ormakal endu rasamanu parayunna kelkumbol. Ningal bagyamulla familyanu. Snehanidyaya randu ammamar. Avarku ayurarogya soukyangal nerunnuuu🌹🌹🌹🌹🌹

  • @cccrahman5286
    @cccrahman5286 2 ปีที่แล้ว +1

    കവി എത്ര ഭാഗ്യയുള്ള ആളെ ഇത്രയു സ്നേഹമുള്ള ഒരു അമ്മയെ കിട്ട ലോ

  • @lakshmiikkara4760
    @lakshmiikkara4760 2 ปีที่แล้ว +25

    മകളെ നല്ലതുപോലെ വളർത്തിയ ഒരു അമ്മ.. Ponnamma💕💕

  • @braitykiran
    @braitykiran 2 ปีที่แล้ว

    ഞാൻ ദുബായ് ൽ ആണ് വർക്ക്‌ ചെയ്യുന്നത് എന്റെ മാഡം സംസാരിക്കുന്നത് കവി ടെ അമ്മേടെ same തന്നെ talk ആണ്. She is also from Mysore,madikkeri.. Ammayepole Same pole thanne malayalam avaru samsarikum

  • @Vidya-mx4mq
    @Vidya-mx4mq 2 ปีที่แล้ว +1

    Kavi Chechide Amma Orupad Orupad Ishttam ❤️😊☺️🤗❤️ Biju Chettan Amma ishttam ❤️😊☺️🤗❤️

  • @vedavlogs9269
    @vedavlogs9269 2 ปีที่แล้ว +4

    Kavi nte amma nte varthanm... Kelkan anth rasa.. Nalla amma🥰🥰🥰🥰

  • @nisalakossinna4561
    @nisalakossinna4561 2 ปีที่แล้ว

    I love your beautiful family.. I don’t know tamil..tell something in English pl..I think its beautiful girl’s mother & mother-in-law ..I’m watching every videos..good blessings to everyone ❤️🙏❤️

  • @valsarajendran8051
    @valsarajendran8051 2 ปีที่แล้ว +1

    അമ്മയുടെ സ൦സാര൦ കേട്ടിരിക്കാൻ നല്ലരസ൦... 😘😘😘

  • @musthafamusthafa4879
    @musthafamusthafa4879 2 ปีที่แล้ว

    എനിക്ക് നിങ്ങളുടെ ഈ അമ്മയുടെ വ്ലോഗ് കാണാൻ ഇഷ്ടം ഉണ്ട് അമ്മ പാവം ല്ലേ നല്ലന്നo നോക്കണo അമ്മയെന്നെ

  • @beenamp6697
    @beenamp6697 2 ปีที่แล้ว

    Kananthonnunnundeto,ammaykke makaleyum,makaneum lokam muzhuvan ariyunnavarayi theernnallo,athil santhoshikkanam amma

  • @bindusarchana.
    @bindusarchana. 2 ปีที่แล้ว

    കവിയുടെ അമ്മയുടെ സംസാരം കേൾക്കാൻ നല്ല രസമുണ്ട് 🥰🥰

  • @beenajayaram7387
    @beenajayaram7387 2 ปีที่แล้ว

    പണ്ട് അമ്മമാർ ഇങ്ങനെയാണ് പഠിപ്പിക്കുക. സ്നേഹമുള്ള അമ്മ കുടുംബം . അസൂയ തോന്നുന്നു: കവി ബിജു

  • @saraswathikuttipurath3081
    @saraswathikuttipurath3081 2 ปีที่แล้ว +3

    കവി സകല കല വല്ലഭ ആണ് ❤❤

  • @najasnaja8968
    @najasnaja8968 2 ปีที่แล้ว +14

    എന്തൊരു എളിമയ അമ്മക്ക്

  • @rasheedhaumar2240
    @rasheedhaumar2240 2 ปีที่แล้ว

    Ammayude samsaram kettondirikkan nalla rasam

  • @seemaanil1297
    @seemaanil1297 2 ปีที่แล้ว

    എന്തൊരു നല്ല വർത്തമാനമാണ് അമ്മയുടെ 😍ഒരുപാട് സ്നേഹം തോന്നുന്നു.. ആയുരാരോഗ്യത്തോടെ ഇരിക്കട്ടെ 😍🙏🏻

  • @ATK333ff
    @ATK333ff ปีที่แล้ว

    വിധി എന്നൊരു കാര്യം ഉണ്ട് എന്നു തന്നെയാണ് എന്റേയും അഭിപ്രായം.❤