ഓട് ചട്ടി ചോറ് തിന്നാൻ അമ്മമാരൊപ്പം കവി ടൗണിലേക്ക്,ചോറ് കലക്കി

แชร์
ฝัง
  • เผยแพร่เมื่อ 19 ต.ค. 2024

ความคิดเห็น • 687

  • @geethak1245
    @geethak1245 ปีที่แล้ว +718

    അമ്മയെ അമ്മയായും സഹോദരങ്ങ അവരായും ഭാര്യയെ ഭാര്യയുടെ സ്ഥാനത്തും കാണാനും സ്നേഹിക്കാനും ബഹുമാനിക്കാനും ഉള്ള കഴിവാന്ന് ബിജുവിന്റ ജീവിത വിജയം

    • @Rekharekha-zq5ur
      @Rekharekha-zq5ur ปีที่แล้ว +13

      Ammakkum anganoru snehamund athukondanu samdhanamayi pokunnath, enne onnum jeevikkan sammathikkanilla, 😢, ennalum ethokke kanumbo santhoshame ulloo kto god bless🙏

    • @sreejaarunkumar9243
      @sreejaarunkumar9243 ปีที่แล้ว +19

      സത്യം ,ബിജു ഇതൊക്കെ ചെയ്യുന്ന പോലെ ആ വീട്ടിലെ എല്ലാവരും അവരുടെ സ്ഥാനത്ത് നിന്ന് സ്നേഹിക്കുന്നു , അങ്ങോട്ട് മാത്രം സ്നേഹിച്ചാൽ പോരാ,തിരിച്ചും വേണം ,അതാ അവരുടെ വിജയം ,നന്നായി വരട്ടെ കാണുമ്പോൾ തന്നെ എന്തൊരു സന്തോഷം ,,❤️❤️

    • @geethak1245
      @geethak1245 ปีที่แล้ว +1

      @@sreejaarunkumar9243 satyam

    • @ramyalikheeshramyalikheesh5233
      @ramyalikheeshramyalikheesh5233 ปีที่แล้ว +1

      💯👍🙏

    • @binduradhakrishnan2877
      @binduradhakrishnan2877 ปีที่แล้ว +3

      നിങ്ങളുടെ ജീവിതം കാണുബോൾ കൊതിയാവുന്നു❤️❤️❤️❤️♥️🙏

  • @suparnass
    @suparnass ปีที่แล้ว +197

    ഈ അമ്മയെ ഇനി തിരിച്ചു angoot ayakanda...too... ❤️ എല്ലാവരെയും ഇങ്ങനെ ഒരുമിച്ച് കാണാൻ പ്രതേക രസം ആണ്.... 🤗❤️❤️😍

  • @lekharnair6411
    @lekharnair6411 ปีที่แล้ว +295

    ഭാഗ്യമുള്ള അമ്മമാർ 😍 ഭാഗ്യമുള്ള മക്കൾ. എന്നും സന്തോഷത്തോടെ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ

    • @KLBROBijuRithvik1
      @KLBROBijuRithvik1  ปีที่แล้ว +4

      ❤️

    • @marypaul2868
      @marypaul2868 ปีที่แล้ว

      Sathyam

    • @jesliyasherin9269
      @jesliyasherin9269 ปีที่แล้ว

      ആമീൻ 🤲

    • @binduradhakrishnan2877
      @binduradhakrishnan2877 ปีที่แล้ว +4

      ബിജു നിങ്ങളെ പോലെ നല്ല ഒരു മനുഷ്യനെ ഞാൻ ആദ്യം പരിചയപ്പെടുകയാണ് വീഡിയോയിൽ കൂടി ആണെങ്കിലും വളരെ സന്തോഷം🙏

  • @nairsudha3708
    @nairsudha3708 ปีที่แล้ว +124

    ബിജു രണ്ടു അമ്മമാരെയും ഒരുപോലെ കരുതുന്ന ഒരു നല്ല മകനായി എന്നും ഇതുപോലെ സന്തോഷമായി മുൻപോട്ടു പോകുക. എല്ലാ അനുഗ്രഹവും ഈശ്വരൻ തരും.... ഒരു അമ്മായിഅമ്മ ആയി അല്ല ഒരു അമ്മയും മകനും തന്നെ ... ❤

  • @aswathiaswathikp398
    @aswathiaswathikp398 ปีที่แล้ว +29

    എന്തിനാ നിറയെ പണ്ണമൊക്കെ ..ഇവരെ പോലെ സ്നേഹം നിറഞ്ഞ ഒരു കുടുംബം മതി..ചെറിയ കാര്യങ്ങലിൽ പോലും സന്തോഷം കണ്ടെത്തുന്ന ഫാമിലി.. ❤️

  • @seruseru697
    @seruseru697 ปีที่แล้ว +19

    നല്ല അമ്മ.ബിജുവേട്ടനും കവി ചേച്ചിയും ഭാഗ്യം ചെയ്തവരാണ്.ഇത്രയും നല്ല സ്നേഹ നിധിയായ അമ്മമാരെ കിട്ടിയതിനു

  • @lakshmiikkara4760
    @lakshmiikkara4760 ปีที่แล้ว +124

    സീരിയലുകൾ കണ്ടു സമയം കളയുന്നതിനേക്കാൾ എത്രയോ ഭേദമാണ് ഇവരുടെ വീഡിയോ കാണുന്നത്. Love you all🥰

  • @minijoshy2305
    @minijoshy2305 ปีที่แล้ว +21

    അമ്മയും മകനും കവിയുടെ അമ്മയ്ക്ക് കൊടുക്കുന്ന മര്യാദ അതാണ് . എന്റെ ഭർത്താവിന്റെ വീട്ടിൽ , എന്റെ അച്ചനും അമ്മയും ഒന്ന് വന്നോട്ടെ എന്ന് ചോദിച്ച ഒരു കാലം

    • @deepam8730
      @deepam8730 9 หลายเดือนก่อน +1

      😢

  • @zuwaibaiqbal8893
    @zuwaibaiqbal8893 ปีที่แล้ว +36

    നല്ല രസാണ് അമ്മമാരുടെ വർത്താനം കേൾക്കാൻ...😍

  • @vanajavijayanvanajavijayan8020
    @vanajavijayanvanajavijayan8020 ปีที่แล้ว +52

    നല്ല സന്തോഷം തോനുന്നു ഓരോ വീഡിയോ കാണുമ്പോഴും 🥰🥰🥰🥰രണ്ടു അമ്മമാരും നല്ല അമ്മമാർ 🙏🙏

  • @ajithkarthika3317
    @ajithkarthika3317 ปีที่แล้ว +43

    Nice video...
    ഇന്ന് ബിജുവിന്റെ ഡ്രസ്സ്‌ നന്നായിട്ടുണ്ട്.... ലുങ്കി ധരിച്ചു പോകുന്നതിനേക്കാൾ നന്നായിരിക്കുന്നു.... ബിജു പറഞ്ഞത് വളരെ ശരിയാണ് അമ്മയെയും മറ്റും ഓരോ സ്ഥലങ്ങൾ കൊണ്ട് കാണിക്കുക.... അത് അവർക്കുണ്ടാക്കുന്ന സന്തോഷം ഒത്തിരി വലുതാണ്.... അവരുടെ ചെറുപ്പകാലത്ത് മക്കൾക്കും , കുടുംബത്തിനും വേണ്ടി കഷ്ടപ്പെട്ടു.... മുതിരുമ്പോൾ മക്കൾ കഴിയുന്നിടത്തോളം അവരെ സന്തോഷം ലഭിക്കുന്ന സ്ഥലങ്ങളിലും , വിനോദ സഞ്ചാര കേന്ദ്രങ്ങളിലും കൊണ്ടുപോവുക..... എനിക്കൊന്നും അതിന് ഇനി കഴിയില്ല....അമ്മയും അച്ഛനും ജീവിച്ചിരിപ്പില്ല.... പല സ്ഥലങ്ങളിലും പോകുമ്പോൾ അമ്മ ഉണ്ടായിരുന്നെങ്കിൽ എന്ന് തോന്നാറുണ്ട്....പ്രായമായ മാതാപിതാക്കളെ നടത്തള്ളുന്ന മനുഷ്യരുള്ള നമ്മുടെ നാട്ടിൽ നിങ്ങളുടെ വീഡിയോ കാണുമ്പോൾ വളരെ സന്തോഷം തോന്നാറുണ്ട്.... കാരണം മിക്കവാറും എല്ലാ വീഡിയോകളിലും അമ്മ ഉണ്ടാകാറുണ്ട്.... അത് കാണുമ്പോൾ വളരെ സന്തോഷമാണ്.... ഭാഗ്യമുള്ള അമ്മ....ഇപ്പോൾ അമ്മമാർ... രണ്ട് അമ്മമാരുണ്ടല്ലോ....
    All the best Biju... 👍👍❤

    • @t2nff896
      @t2nff896 ปีที่แล้ว

      സന്തോഷം കൊണ്ട് കണ്ണു നിറഞ്ഞു. ബിജു നിങ്ങളൊരു നല്ല മനുഷ്യനാണ്. എല്ലാ ബന്ധങ്ങളെയും ഒരു പോലെ കൊണ്ട് പോകുന്നു. ഒരുപാടു നന്മകൾ നേരുന്നു.

  • @bathoolbathu4533
    @bathoolbathu4533 ปีที่แล้ว +63

    നിഷ്കളങ്കരായ രണ്ടു അമ്മമാർ 😍😍😍😍😍😍😍

  • @kasrodbisyam
    @kasrodbisyam ปีที่แล้ว +47

    ഇവരുടെ ഈ സന്തോഷം എന്നും നില നിർത്തി കൊടുക്കണേ അല്ലാഹ് അമ്മമാരുടെ കണ്ണിന് നല്ല കാഴ്ച്ച കൊടുക്കണേ അല്ലാഹ് ഈ മക്കളെ ഇനിയും ഒരുപാട് കാലം നോക്കാനുള്ള കാഴ്ച കൊടുക്കണേ അല്ലാഹ് 🤲🥰

  • @__love._.birds__
    @__love._.birds__ ปีที่แล้ว +14

    ബിജു കവി 🥰🥰❤️നിങ്ങൾ അമ്മമാരെ നോക്കുന്നത് ആണ് എനിക്ക് ഒരുപാട് ഇഷ്ടം കാരണം കുടുംബത്തെ പൊന്ന് പോലെ നോക്കുന്നത് കൊണ്ട് ❤️❤️

  • @jayalakshmi7620
    @jayalakshmi7620 ปีที่แล้ว +69

    ഭാഗ്യം ചെയ്ത അമ്മമാരും മക്കളും... എന്നും ഈ സ്നേഹം നിലനിൽക്കട്ടെ... ❤️❤️❤️

  • @ഗോപിക-ഛ8സ
    @ഗോപിക-ഛ8സ ปีที่แล้ว +11

    അമ്മ eviday നിൽക്കട്ടെ.makaluday വീട്ടിൽ egane vannu santhosham ആയി ഇരിക്കാനും വേണം ഭാഗ്യം.... ഒരു പാടു സന്തോഷം

  • @kanakalatha7705
    @kanakalatha7705 ปีที่แล้ว +21

    അമ്മമാരുടെ സന്തോഷ കണ്ടിട്ട് മനസു നിറഞ്ഞു.

  • @neelambarifamily1542
    @neelambarifamily1542 ปีที่แล้ว +24

    അമ്മമാരുടെയും.. എല്ലാവരുടെയും ഈ സ്നേഹം എന്നും നിലനിൽക്കട്ടെ 🥰❤

  • @lubnalubna409
    @lubnalubna409 ปีที่แล้ว +18

    ഇവരുടെ ലൈഫ് കാണുമ്പോ സത്യമായിട്ടും അസൂയ തോന്നി പോവും ഇത്രയും സ്നേഹമുള്ള ഒരു ഫാമിലി നിങ്ങളുടെ ഭാഗ്യാണ് കവി ചേച്ചി 🥰🥰🥰🥰

  • @sheebadinesh7624
    @sheebadinesh7624 ปีที่แล้ว +8

    മലയാളത്തിലെ നമ്പർ 1 യൂട്യൂബ് ചാനൽ aayimaran ഇനി ദിവസങ്ങൾ മാത്രം..അഭിനന്ദനങ്ങൾ

  • @zuwaibaiqbal8893
    @zuwaibaiqbal8893 ปีที่แล้ว +5

    പാവം അമ്മമാർ 😘😘😘 എല്ലാ സ്ഥലവും കൊതി തീരെ കാണിക്കണേ ബിജുവേട്ട, കവിയേച്ചി 😍

  • @manjular2282
    @manjular2282 ปีที่แล้ว +5

    പൊന്നമ്മേടെ കഥ കേട്ട് കുറേ ചിരിച്ചു വിഷമം ചിരിച്ചു കൊണ്ടാണ് പറയുന്നത് അമ്മമാർക്ക് കൊടുക്കാൻ പറ്റുന്ന സന്തോഷം കൊടുക്കണം ചട്ടിച്ചോർ കഴിച്ചപോലെ വയറുനിറഞ്ഞു നല്ലതു മാത്രം വരട്ടെ

  • @venivinod9148
    @venivinod9148 ปีที่แล้ว +1

    രണ്ട് അമ്മമാരും അടിപൊളി കവിടെ അമ്മേടെ സംസാരം കേൾക്കാൻ എന്ത് രസാ love u all ❤🥰biju രണ്ട് അമ്മമാരെയും കൂട്ടി ഗുരുവായൂർക്ക് വരൂ വരുമ്പോൾ എന്റെ വീട്ടിൽ വരണേ എല്ലാരും വരണം

  • @akshaya8122
    @akshaya8122 ปีที่แล้ว +11

    നമ്മുട ഈ അമ്മമാര് ഭാഗ്യവതികൾ, ബിജു കവി ഭാഗ്യം ചെയ്ത മക്കൾ ഇവരുടെയൊക്കെ സ്നേഹം അനുഭവിക്കുന്നവർ ഭാഗ്യവാന്മാർ, ഭാഗ്യവതികൾ തനിതങ്കമാണിവരൊക്കെ കലർപ്പില്ലാത്ത സ്നേഹത്തിന്റെ...🥰🥰 എന്നും നന്മകളും ആയുസ്സുംനേരുന്നു, ❣️♥️♥️❤️❤️❤️

  • @lijiliji1311
    @lijiliji1311 ปีที่แล้ว +14

    മാതാപിതാക്കളെ ചേർത്ത് പിടിക്കുന്നവർക്കു എന്നും നല്ലത് mathre വരൂ ❤🙏ഈ ഹോട്ടൽ കണ്ണൂർ എവിടെ

  • @shahinakarim5881
    @shahinakarim5881 ปีที่แล้ว +52

    ഇന്നത്തെ കപടലോകം നിഷ്കളങ്കരായ നിങ്ങളെ കണ്ടു പഠിക്കട്ടേ...
    🙏🙏🙏

  • @__love._.birds__
    @__love._.birds__ ปีที่แล้ว +7

    അച്ഛൻ അമ്മ യുമ് ഒള്ളപ്പോ ഒള്ള സന്തോഷം അത് വേറെ ലെവൽ ആണ് 😍😍🥰🥰🥰

  • @guppyworld3815
    @guppyworld3815 ปีที่แล้ว +1

    ഞാനും പൊന്നമ്മയേ പോലെ തന്നെയാണ് എവിടെയും യാത്ര ചെയ്യാനാവില്ല. എവിടെ പോയാലും അമ്മ പറഞ്ഞത് പോലെ കണ്ണ് തുറന്ന് നോക്കാനാവില്ല. സ്നേഹമുള്ള അമ്മമാരും സ്നേഹമുള്ള ഭർത്താവും കവിക്ക് ഒരു പാട് സന്തോഷമായിട്ടുണ്ടാവും അല്ലേ.ഞാൻ ആദ്യം ലൈക്ക് ചെയ്തിട്ടേ നിങ്ങളുടെ ഓരോ videos കാണാറുള്ളൂ

  • @shibikp9008
    @shibikp9008 ปีที่แล้ว +7

    സ്നേഹം സ്നേഹം സ്നേഹം. എല്ലാവരും സ്നേഹിക്കാൻ മാത്രം അറിയുന്നവർ. അതുതന്നെ ആണ് ഇവരുടെ വിജയം. ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @rubeenanavas9392
    @rubeenanavas9392 ปีที่แล้ว +29

    ഇന്ന് നിങ്ങൾ എല്ലാവരെയും കാർത്തിക ഹോട്ടലിൽ വെച്ച് അപ്രതീക്ഷിതമായി കണ്ടതിൽ ഒരുപാട് സന്തോഷം😍❤എന്റെ മോൾക് ഏറ്റവും കൂടുതൽ ഇഷ്ടമുള്ള ഫാമിലി ആണ് 🥰🥰ഇനിയും ഇത് പോലെ ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ 🙏❤

  • @sijisreekumar169
    @sijisreekumar169 ปีที่แล้ว +25

    കൊള്ളാം സൂപ്പർ കവി ...... കവി അമ്മയെ വിടേണ്ട രണ്ടു അമ്മമാരും കൂടി ഒരുമിച്ചു നിൽക്കട്ടെ ❤️❤️❤️🥰🥰🥰🥰

  • @nasifnasif7710
    @nasifnasif7710 ปีที่แล้ว +21

    പറഞ്ഞറിയിക്കാൻ പറ്റാത്ത അത്രയും ഇഷ്ടാണ് നിങ്ങളോടെല്ലാവരോടും.അമ്മമാരെ ഒരുപാട് ഇഷ്ടം.

    • @sajivk5327
      @sajivk5327 ปีที่แล้ว +1

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤👍🏻👍🏻👍🏻

    • @geetavijayan4207
      @geetavijayan4207 ปีที่แล้ว

      പൊന്നമ്മ ഇന്ന്‌ മുറുക്കാൻ കുറച്ചിട്ടുണ്ടല്ലോ 🥰🥰

  • @shahinasudheer3098
    @shahinasudheer3098 ปีที่แล้ว +2

    Kaviday amma keralathil vannapol kooduthal sundariyayi. Rand ammamarum super🥰🥰❤️almost allavarum👌👌👌🥰🥰

  • @muhammedkannur8775
    @muhammedkannur8775 ปีที่แล้ว +16

    ബിജു ബായ് നിങ്ങളാണ് താരം
    👍👍

  • @jancyjoseph2281
    @jancyjoseph2281 ปีที่แล้ว +1

    Sneham ulla santhushta kudumbam 🥰🥰🥰🥰God bless family.Kavi chechikku ammayi Amma yum swantham Amma pole chettanum athu pole .. Innocent family

  • @Mohanammusicworld19
    @Mohanammusicworld19 ปีที่แล้ว +6

    അതെ ബിജുവേട്ടാ കവിയുടെ അമ്മ ഒരു ചാനൽ തുടങ്ങിയാൽ ഒരു ദിവസം കൊണ്ട് തന്നെ 10 ലക്ഷം സബ്സ്ക്രൈബേഴ്സിനെ കിട്ടും കേട്ടോ. കാരണം അത്രക്ക് പോസിറ്റീവ് എനർജി ആണ് അമ്മയുടെ സംസാരം.
    എന്ന് വിചാരിച്ച് ബിജുവേട്ടൻ്റെ അമ്മയും മോശമല്ലാട്ടോ. രണ്ടാളും ഒന്നിനൊന്നു മെച്ചം ആണ്.🥰🤗

  • @shailajavelayudhan8543
    @shailajavelayudhan8543 ปีที่แล้ว +10

    അമ്മമാരെ ഹൃദയം നിറഞ്ഞ് സ്നേഹിക്കുന്ന മക്കൾ.എല്ലായ്പോഴും enhane ആയിരിക്കട്ടെ.💌💌

  • @ambiliratheesh9919
    @ambiliratheesh9919 ปีที่แล้ว +3

    ഇന്നത്തെ ടൂർ അടിപൊളി......അമ്മയുടെ കണ്ണ് വേഗം സുഖം ആവും.....ഇന്ന് ബിജുചെട്ടൻ സൂപർ......നല്ല ഷർട്ട്....എല്ലാവർക്കും എല്ലാ ആശംസകളും.....I love my family...🥰🥰🥰🥰❤️❤️❤️❤️❤️

  • @shammasshammas8270
    @shammasshammas8270 ปีที่แล้ว +6

    ബിജുവേട്ട നാളെയല്ലേ പടച്ചോനെ ഇങ്ങള്കാതോളി ഇറങ്ങുന്നത്👍🏻
    ഞാനത്തിന്റെ ട്രൈലർ കണ്ടു അതിൽ കവിനെ കണ്ടു 🥰അമ്മയുടെ മഞ്ഞ സാരി എടുത്തിട്ട് 😄😄😄

  • @shakheelanoushad7296
    @shakheelanoushad7296 ปีที่แล้ว +8

    എനിക്ക ഒരു പാട് ഇഷ്ടമാണ് . രണ്ട് നല്ല അമ്മമാർ നല്ല ഒരു മകൻ : മരുമകൻ .....നല്ല ഒരു മകൾ ..... മരുമകൾ ഞാൻ മട്ടന്നൂരാണ്

    • @sarithauthaman1542
      @sarithauthaman1542 ปีที่แล้ว

      Njanum mattannuranu .Mattannuril evideyanu ningal.

  • @asla7743
    @asla7743 ปีที่แล้ว +4

    പരസ്പരം ഉള്ള shnaham ജീവിതത്തെ സുന്ദരമാക്കുന്നു 😍sweet ammasss❤️really love you❤️

  • @vishnubiju7136
    @vishnubiju7136 ปีที่แล้ว +1

    സൂപ്പർ അമ്മമാരും മക്കളും നല്ല മക്കൾ എത്ര അഭിനന്ദിചാലും മതി വരില്ല 💝💝💝

  • @cristi7165
    @cristi7165 ปีที่แล้ว +3

    നിങ്ങൾ ഞങ്ങളെ കൊതിപ്പിക്കാൻ ഇറങ്ങയിരിക്കല്ലേ 🤩🤩ബിജു ചേട്ടാ നിങ്ങൾ സൂപ്പർ ആണ്.. ഫാമിലിയെ ഇങ്ങനെ എല്ലായിടത്തും കൊണ്ട് പോവുന്നുണ്ടാലോ... 😘എന്നെയും കൊണ്ട് പോവും.വല്ല പനിയും വരണം..Dr കാണിക്കാൻ 😂😂

  • @LekhaS-j6h
    @LekhaS-j6h 11 หลายเดือนก่อน

    സ്നേഹമുള്ള അമ്മമാർ എല്ലാവരും നന്നായിട്ടുണ്ട് അഭിനന്ദനങ്ങൾ 👍❤️❤️❤️

  • @lavanyas9960
    @lavanyas9960 ปีที่แล้ว +3

    Recently I addicted to ur vedios .....simply superb....keep rocking.....Kavi ku ethra kuttikala.....am from coimbayore

  • @newstart8770
    @newstart8770 ปีที่แล้ว +47

    അമ്മയും ഇവിടെ നിൽക്കട്ടെ ♥️♥️
    ഒരുപാടിഷ്ടം എല്ലാരേയും..

  • @jubairiyap7432
    @jubairiyap7432 ปีที่แล้ว +7

    ബിജു ഏട്ടാ അസൂയ തോന്നുന്നു ലൈഫ് കണ്ടിട്ട്

  • @satheeshk1964
    @satheeshk1964 ปีที่แล้ว +2

    എല്ലാ ദുഖങ്ങളും മറക്കും നിങ്ങളുടെ സന്തോഷം കാണുമ്പോൾ. എന്നും കൂടെയുണ്ടാവട്ടെ ഈ അമ്മമാരും അവരുടെ സ്നേഹവും.

  • @sofisinchu4468
    @sofisinchu4468 ปีที่แล้ว +6

    ഇവരുടെ നിഷ്കളങ്കമായ സംസാരം കേൾക്കുമ്പോൾ സന്തോഷവും സങ്കടവും വരാറുണ്ട് 🥰😍🥰😍🥰😍🥰

  • @pradeepv.a2309
    @pradeepv.a2309 ปีที่แล้ว +7

    ഹായ് ബിജു 🙏അമ്മമാരുടെ കൂടെയുള്ള യാത്ര അടിപൊളി പൊന്നമ്മയുട സംസാരം കേട്ടപ്പോൾ സങ്കടംവും സന്തോഷവും തോന്നി ഒത്തിരി സന്തോഷം 👌👌

  • @lijipp7397
    @lijipp7397 ปีที่แล้ว +19

    ഭാഗ്യം ചെയ്ത അമ്മമാർ 🥰🥰🥰❤️❤️❤️❤️

  • @sugunabalu5409
    @sugunabalu5409 ปีที่แล้ว +4

    അമ്മമാരും മക്കളും കൊച്ചു മക്കളും എല്ലാവരും ഇതു പോലെ സുഖമായി ഇരിക്കണം 🙏🙏🌷🌷

  • @shajuraju9100
    @shajuraju9100 ปีที่แล้ว +7

    വീഡിയോ ഓരോദിവസവും സൂപ്പർണ് അമ്മമാർ അടിപൊളി ❤️❤️❤️👌👌👌

  • @likhaashi4438
    @likhaashi4438 ปีที่แล้ว +8

    സന്തോഷം എല്ലാവരെയും കണ്ടപ്പോൾ❤️❤️❤️😍😍😍😍

  • @rashimuthu8975
    @rashimuthu8975 ปีที่แล้ว +4

    എന്റെ മൂന്നുവയസായ മോന്ക്ക് നിങ്ങളെ video കാണാനാ ഇഷ്ട്ടം എല്ലാരേം പേരും പറയും. ഒരുപാടിഷ്ടം ആണ് 🥰❤️

  • @sindhuprakashan3285
    @sindhuprakashan3285 ปีที่แล้ว +5

    എന്നും ഇതേ പോലെ ഹാപ്പി ആയിരിക്കട്ടെ❤️❤️ ചട്ടിച്ചോർ എന്തായാലും കണ്ണൂര് പോയാൽ കഴിക്കണം : കണ്ടപ്പോൾ തന്നെ കൊതി തോന്നുന്നു😋 ❤️❤️❤️❤️❤️

  • @suvinavimal
    @suvinavimal ปีที่แล้ว +4

    Aend veetil il ulla ellavarum ayyittu nalla friendly Anne 🥰🤗

  • @mithunkckc4194
    @mithunkckc4194 ปีที่แล้ว +4

    അത് ജെല്ലി ഫിഷ് ആണ് ❤❤❤പൊന്നമ്മയെ മുഴപ്പിലങ്ങാട് ബീച്ചിൽ കൂട്ടി പോകണം.

  • @Seashore-15
    @Seashore-15 ปีที่แล้ว +7

    2 ammamarunde sneham😍😍😍. Kavi ur so lucky......

  • @greeshma-927
    @greeshma-927 ปีที่แล้ว +6

    എന്ത് രസം ആണ് നിങ്ങളുടെ വീഡിയോ കണ്ടിരിക്കാൻ 🥰🥰🥰

  • @naseemaabu9792
    @naseemaabu9792 9 หลายเดือนก่อน

    ബിജുമോനെ ചാറ്റിച്ചോർ കാണിച്ചു കൊതിപ്പിക്കല്ലേടാ മുത്തേ ഭയങ്കര സന്തോഷം 💞💞💞👌👌👌സ്നേഹത്തോടെ സ്വന്തം ചേച്ചി യമ്മ ♥️♥️♥️♥️ഫ്രം ഒമാൻ 😄

  • @sanjusninjus2.043
    @sanjusninjus2.043 ปีที่แล้ว +2

    അമ്മ കേരളത്തിൽ വന്നപ്പോൾ വെളുത്തു സുന്ദരി ആയി 👍ഇവിടെ കുറച്ചു നാൾ കൂടി നിന്നു കൂടെ 😍

  • @magdalenaquiroz9046
    @magdalenaquiroz9046 ปีที่แล้ว +3

    Desde santiago de chile ..
    Que linda familia ..
    Todos son importantes ..
    Todos aportan para mantener la familia unida ...
    Hermoso ..
    Todos son uno y uno son todos .
    ,♥️♥️♥️♥️🧡🧡🧡🤩🤩🤩🤩❤️💋💕💕💕

  • @indiragopinath1325
    @indiragopinath1325 ปีที่แล้ว +9

    വളരെ സന്തോഷം തോന്നുന്നു നിങ്ങളെ കാണുമ്പോള്‍ 🙂

  • @nisaanas7513
    @nisaanas7513 ปีที่แล้ว +2

    നിങ്ങളെ ഒക്കെ നേരിൽ കാണാൻ ഒരുപാട് ആഗ്രഹം ഉണ്ട് 🥰🥰🥰

  • @elizabethjohn7739
    @elizabethjohn7739 ปีที่แล้ว

    Biju,u r a blessed man, two mothers adipoli

  • @gincygeorge856
    @gincygeorge856 ปีที่แล้ว +1

    Hi സ്നേഹം നിറഞ്ഞ രണ്ടു അമ്മമാർ ഈ അമ്മമാരെയും ഒരുപാട് ഇഷ്ട്ടം🤗😊🥰❣️👍

  • @Snijurenjith
    @Snijurenjith ปีที่แล้ว +1

    കവി അമ്മമാർ കാണാൻ നല്ലതാണ്. സ്നേഹമുള്ള കുടുംബം. ഒരുപാട് ഇഷ്ടമാണ് ❤️❤️

  • @shemeenameena9942
    @shemeenameena9942 ปีที่แล้ว +1

    2Ammamarudeyum koodeyulla yaathra adipoli. Snehamulla ammamaare kittiya ninghal bhagyam cheythavaranu. Chatti choru kandu kothiyakunnu 😋😋ennum ninghalde sneham nilanilkkatte ennu prarthikkunnu.🙏🙏 Aarudeyum kannu thattathe erikkatte. God bless you.

  • @princyprasad5733
    @princyprasad5733 ปีที่แล้ว +1

    ഈ അടുത്താണ് കേട്ടോ നിങ്ങളുടെ ചാനൽ kanunne സൂപ്പർ family

  • @ardrap3098
    @ardrap3098 ปีที่แล้ว

    Ningalde place evideya eath jillaya? 🤔
    Ellavareyum orupad ishttaaa😍❤️❤️❤️😍

  • @skylover9767
    @skylover9767 ปีที่แล้ว +2

    കവിയുടെ അമ്മ ❤️❤️ രണ്ട് അമ്മമാരും ഇഷ്ട്ടം, നിങ്ങള്ടെ ഫാമിലി ഒരുപാട് ഇഷ്ട്ടം

  • @Fungaming008
    @Fungaming008 ปีที่แล้ว +4

    Kaviyude amma vediol vannappo super😍😍😍

  • @mallikamithran297
    @mallikamithran297 ปีที่แล้ว

    Hotel karthika kannur collectrate opposite alle.ath vazhi pokumbol kaanarunde.

  • @sheejmol1880
    @sheejmol1880 ปีที่แล้ว +1

    പൊന്നമ്മച്ചിക് ഭയങ്കര സന്തോഷായി അല്ലെ വീഡിയോ കണ്ടിരിക്കാൻ എന്ത് രസമാണെന്നോ 👌👌👌👌❤️❤️❤️❤️

  • @nish4083
    @nish4083 ปีที่แล้ว +7

    So nice to see both mothers’ 🥰🫶 bonding

  • @fathimaraseena3820
    @fathimaraseena3820 ปีที่แล้ว +2

    എന്തൊരു സ്‌നേഹം നമ്മുടെ ഉമ്മ ഭർത്താവിന്റെ വീട്ടിൽ വന്നാൽ അവിടുത്തെ ഉമ്മ മിണ്ടില്ല മുഖം വണ്ണം ആക്കി നിൽക്കും ഇത് ഒക്കെ കാണുമ്പോൾ സന്തോഷം

  • @mageshkk76
    @mageshkk76 ปีที่แล้ว +7

    പടച്ചോനേ
    ഇങ്ങള് കാത്തോളീ😄😄😄👍👍👍👍👍👍

  • @shimie2823
    @shimie2823 ปีที่แล้ว +5

    ചട്ടിച്ചോറ് കഴിച്ച് വയറുനിറഞ്ഞു അല്ലേ. അതുകണ്ട് ഞങ്ങളെ വയറു० നിറഞ്ഞു.പൊന്നമ്മ പറഞ്ഞ പോലെ ഇനി എന്തു വേണ० അല്ലേ 😍 കവി തവര കറിവയ്ക്കാൻ സൂപ്പർ. ❤❤

  • @MJ-hw2zp
    @MJ-hw2zp ปีที่แล้ว +2

    ഈ സ്നേഹത്തിന് ദീർഘായുസ്സ് ഉണ്ടാവട്ടെ 🥰🥰🥰

  • @sherinprathap2404
    @sherinprathap2404 ปีที่แล้ว +1

    Ee 👪family ishttam❤amma ellam super parayum. manasu niraya sneham kittanundutto ee ammaikku.. Snehathinethra bhangiyallee❤😊

  • @ajithamahesh9583
    @ajithamahesh9583 ปีที่แล้ว +4

    എന്നും ഈ സ്നേഹം നിലനിൽക്കട്ടെ 😍.... കണ്ണൂർ എവിടെയാ ഈ ഹോട്ടൽ?

    • @atheefmp3574
      @atheefmp3574 ปีที่แล้ว +1

      Kannur railway station road ethum munp Lulu wedding centre nde purakilek oru cheriya road kanam avde thanneyan karthika hotel food soopr

  • @renjidevu9223
    @renjidevu9223 ปีที่แล้ว +2

    Ellarem orupad eshtta. Chechy smile 🥰🥰🥰

  • @crowngaming8649
    @crowngaming8649 ปีที่แล้ว +1

    Akshay chettante shop aduthane veed kattampally kayakking super
    Avide eppozha povale ann njan varum ningale kaanan 😘

  • @90minutes40
    @90minutes40 ปีที่แล้ว +1

    Biju nalla Glamer und kanan
    Kavi eppozum bakkilalle erikkal frendil erunnad kanumpol sandhosham

  • @anithajagan8107
    @anithajagan8107 ปีที่แล้ว +5

    അക്ഷയ് കുറെ ദിവസമായല്ലോ കണ്ടിട്ട് ആ ചിരി ആണ് സൂപ്പർ

  • @hematk1967
    @hematk1967 ปีที่แล้ว +2

    Kaviyudeyum, Bijuvinteyum achante photo undenkil kanikkane.

  • @Fathima123.
    @Fathima123. ปีที่แล้ว +2

    Adipoliyayitund. Time poyatharinjeyilla😍

  • @Jayaprakashgk7979Gandhinagar
    @Jayaprakashgk7979Gandhinagar 5 หลายเดือนก่อน

    Dear viju im working in muscat. Coorg people are innocent and loving please support them you are lucky

  • @3dtutorials534
    @3dtutorials534 ปีที่แล้ว +1

    Enikku orupadu ishtamanu nigalude familiye. Original kanànam ennundu

  • @blossomblueonlinestore2912
    @blossomblueonlinestore2912 ปีที่แล้ว

    Ohhh so lovely scenes I love ur family's.. Kerela food is awesome n tasty I love Kerala food 🍲🍲

  • @geethapurushothaman5405
    @geethapurushothaman5405 ปีที่แล้ว +7

    നിങ്ങൾ ഒത്തൊരുമയും സന്തോഷവും ചട്ടിച്ചോറും മനസ്സുനിറഞ്ഞ

  • @reshmareshma7826
    @reshmareshma7826 ปีที่แล้ว +2

    എല്ലാ വീഡിയോയും സൂപ്പർ .nigal poliya

  • @krishnakumari8567
    @krishnakumari8567 ปีที่แล้ว

    ഭാഗ്യം ചെയ്ത അമ്മമാരും മക്കളും 🌹🌹🌹എന്നും ഈ സ്നേഹം നിലനിൽക്കട്ടെ ❤❤❤

  • @shaheedavp102
    @shaheedavp102 ปีที่แล้ว +1

    Biju ettan paranjadh valare shariya nammale ammamareyum kooti pogumbol vallatha oru feel aanu

  • @rejithrejith8585
    @rejithrejith8585 ปีที่แล้ว

    Akshay evidayanu Joly cheyyunnath. Please reply. Maruthi indes kattampally balankinar aano.

  • @deeppp249
    @deeppp249 ปีที่แล้ว +4

    ചാട്ടിചോർ ഒരു വീക്നെസ് 💕💕💕വീഡിയോ അടിപൊളി 👍👍👍😁

  • @Vidya-mx4mq
    @Vidya-mx4mq ปีที่แล้ว +1

    Ennum Nanmakal Nerunnu ❤️😊☺️🤗❤️Amma Uyir ❤️❤️❤️

  • @Psychosaudi
    @Psychosaudi ปีที่แล้ว +8

    Kavide amma samsaram 😘😘

  • @gaudham6574
    @gaudham6574 ปีที่แล้ว +1

    Bijuveta edha hotel.name pls