ന്യൂജൻ സ്റ്റിക്കർ | Newgen Sticker | Malayalam Story | D.Murali |

แชร์
ฝัง
  • เผยแพร่เมื่อ 11 ม.ค. 2025

ความคิดเห็น • 65

  • @sheebaltvk
    @sheebaltvk 15 วันที่ผ่านมา +1

    ജീവിതഗന്ധിയായ കഥ.ലളിതമായ ഭാഷ. സൂപ്പർ.

  • @UshaDevi-om8lu
    @UshaDevi-om8lu 5 หลายเดือนก่อน +6

    Good storie wishes 🎉🎉🎉

  • @vineethas2034
    @vineethas2034 5 หลายเดือนก่อน +3

    സൂപ്പർ 🎉🎉🎉🎉

  • @Trader_aravi753
    @Trader_aravi753 5 หลายเดือนก่อน +4

    Best one🎉🎉🎉

  • @Fathimaahh2005
    @Fathimaahh2005 15 วันที่ผ่านมา +1

    അഭിനന്ദനങ്ങൾ ❤

  • @manulal2523
    @manulal2523 5 หลายเดือนก่อน +2

    വളരെ മികച്ച രചന 👍

  • @DayaMohan-fc3ex
    @DayaMohan-fc3ex 5 หลายเดือนก่อน +3

    നല്ല സന്ദേശം നൽകുന്ന കഥ

  • @Sheeba-bg7sd
    @Sheeba-bg7sd 5 หลายเดือนก่อน +3

    സൂപ്പർ 🥰👍👍👍

  • @indirap312
    @indirap312 5 หลายเดือนก่อน +5

    ഇനിയും കഥ തുടരട്ടെ മാഷേ🎉

  • @sreelekhaanoob7018
    @sreelekhaanoob7018 5 หลายเดือนก่อน +5

    Congrats Sir

  • @Ridha2011-c2u
    @Ridha2011-c2u 6 วันที่ผ่านมา +2

    🌷 waaah

  • @rajasrees5939
    @rajasrees5939 5 หลายเดือนก่อน +2

    നല്ല.കഥ.അഭിനന്ദനങ്ങൾ.സർ🎉

  • @lethas5032
    @lethas5032 5 หลายเดือนก่อน +1

    Nallkadh🎉🎉🎉

  • @KadeejaShani
    @KadeejaShani 4 หลายเดือนก่อน

    ആനുകാലിക പ്രസക്തിയുള്ള രചന.അഭിനന്ദനങ്ങൾ മാഷേ

  • @remyavinil4808
    @remyavinil4808 5 หลายเดือนก่อน +5

    ആനുകാലിക പ്രസക്തി ഉള്ള നല്ല കഥ..നല്ല അവതരണം..

  • @muraleedharan903
    @muraleedharan903 5 หลายเดือนก่อน +4

    🎉🎉🎉നല്ല അവതരണം 🎉🎉🎉

    • @seemao3816
      @seemao3816 5 หลายเดือนก่อน +1

      Super

  • @SheebaRajesh-k7g
    @SheebaRajesh-k7g 4 หลายเดือนก่อน

    മികച്ച രചന🎉🎉

  • @girijarvarier8240
    @girijarvarier8240 17 วันที่ผ่านมา +1

    കാലികപ്രസക്തിയുള്ള കഥ!
    ഈ ബാഗ് തപ്പലും കൂട്ടത്തോടെയുള്ള ക്ലാസ്സ്‌ ചെക്കിങ്ങും എല്ലാം ഒരദ്ധ്യാപികയായ എന്റെ മനസ്സിൽ മിന്നിമറഞ്ഞു..
    നന്നായി അവതരിപ്പിച്ചു

  • @dalammafernandez280
    @dalammafernandez280 5 หลายเดือนก่อน +2

    അഭിനന്ദനങ്ങൾ🎉🎉🎉

  • @vincybenjamine6510
    @vincybenjamine6510 5 หลายเดือนก่อน +4

    അഭിനന്ദനങ്ങൾ. 👏ആനുകാലിക പ്രസക്തമായ വിഷയം. മികച്ച അവതരണം .

  • @sunilkumars6880
    @sunilkumars6880 5 หลายเดือนก่อน +1

    അഭിനന്ദനങ്ങൾ പ്രിയപ്പെട്ട മുരളി.. പ്രസക്തമായ ഒരു വിഷയത്തെ സാഹിത്യ ഭംഗിയോടെ അവതരിപ്പിച്ചിരിക്കുന്നു.

    • @muraleedharan903
      @muraleedharan903 5 หลายเดือนก่อน +1

      ❤❤നന്ദി 🙏🏻🙏🏻🙏🏻

  • @ngopalakrishnapillaipillai7710
    @ngopalakrishnapillaipillai7710 5 หลายเดือนก่อน +3

    പ്രവചന സ്വഭാവമുള്ള കഥ ❤

  • @rekhaanand665
    @rekhaanand665 5 หลายเดือนก่อน +2

    കാല പ്രസക്തമായ കഥ.... 👍
    മനോഹരമായ
    അവതരണം.. 🌹
    രണ്ടാൾക്കും അഭിനന്ദനങ്ങൾ!

  • @shahinasiyad7614
    @shahinasiyad7614 5 หลายเดือนก่อน +1

    Sir സൂപ്പർ ആയിട്ടുണ്ട്

  • @sabeelaps2830
    @sabeelaps2830 19 วันที่ผ่านมา +1

    ജീവിക്കുന്ന കഥാപാത്രങ്ങൾ,
    🎉
    ജീവനുള്ള കഥ 🎉
    ഇന്നത്തെ ഏറ്റവും വലിയ സാമൂഹിക വിപത്തിനെതിരെ യുള്ള എഴുത്ത്,🎉
    മികച്ച രചന
    മികച്ച അവതരണം

  • @anithasanthosh8782
    @anithasanthosh8782 4 หลายเดือนก่อน

    ഇന്നത്തെ കാലഘട്ടത്തിൽ ഇതൊക്കെ നടന്നു കൊണ്ടിരിക്കുന്നു. Parents ഉം teachers ഉം കുട്ടികളുടെ സ്വഭാവത്തിൽ വരുന്ന മാറ്റങ്ങൾ ശ്രദ്ധിക്കുക. നല്ല കഥ നല്ല അവതരണം. 👍🏻👍🏻👍🏻

  • @Murali-b4o
    @Murali-b4o 5 หลายเดือนก่อน

    Wishes🤩🤩🤩

  • @krishnadasvv5668
    @krishnadasvv5668 5 หลายเดือนก่อน

    Adipoli 🎉🎉🎉

  • @entekrishiyidam7373
    @entekrishiyidam7373 5 หลายเดือนก่อน

    നമ്മുടെ സമൂഹം നേരിടുന്ന വെല്ലുവിളി വളരെ ഭംഗിയോടെ അവതരിപ്പിച്ചിരിക്കുന്നു..
    ശരിക്കും സമൂഹത്തിലെ ഓരോ വ്യക്തിയും അറിയേണ്ടതും കേൾക്കേണ്ടതുമായ ഒരു കഥ.
    പ്രിയ സുഹൃത്ത് മുരളി മാഷെ രചനയും രാധാകൃഷ്ണൻ മാഷെ അവതരണവും ഗംഭീരം തന്നെ.
    കഥ ഇനിയും തുടരണം
    അഭിനന്ദനങ്ങൾ
    👍👍👍

  • @athiragnair2410
    @athiragnair2410 5 หลายเดือนก่อน +1

    നന്നായിട്ടുണ്ട് sr..മനോഹരമായ അവതരണവും ഉള്ളടക്കവും 👍🔥👌👌

  • @preethatkurup8214
    @preethatkurup8214 5 หลายเดือนก่อน +1

    👏🏽👏🏽👏🏽

  • @sabysebastian9759
    @sabysebastian9759 4 หลายเดือนก่อน

    ആനുകാലിക പ്രസക്തിയുള്ള വിഷയം, വളരെ മനോഹരമായി ലളിതമായ ശൈലിയിൽ അവതരണം 👏👏👏👏

  • @sangusrt
    @sangusrt 5 หลายเดือนก่อน +1

    മുരളി സാറിന്റെ രചനയും രാധാകൃഷ്ണൻ സാറിന്റെ അവതരണവും ഏറെ മനോഹരമായിട്ടുണ്ട്. ഇനിയും യുവതലമുറയ്ക്ക് തിരിച്ചറിവുണ്ടാക്കാൻ ഇത്തരം സൃഷ്ടികൾ ഉണ്ടാകട്ടെ . ഇത് വിഷാലൈസ് ചെയ്യുന്നതും വളരെ നന്ന്..
    എഴുത്തുകൾ ഇനിയും ഉണ്ടാകട്ടെ സാർ . ഹൃദയം നിറഞ്ഞ ആശംസകൾ .
    സംഗീത

  • @ADHYAPAKAKKOOTTAM
    @ADHYAPAKAKKOOTTAM 5 หลายเดือนก่อน +2

    🎉

  • @umadhevit6392
    @umadhevit6392 4 หลายเดือนก่อน

    കഥയും കഥാവായനയും ഗംഭീരം❤

  • @anya_editz628
    @anya_editz628 5 หลายเดือนก่อน

    മുരളി മാഷേ രചന സൂപ്പർ പിന്നെ അവതരണവും
    എന്നാലും കേൾക്കുന്നതിനേക്കാളും വായിക്കുന്നതാണ് എനിക്കിഷ്ട്ടം
    കുട്ടികൾക്കും രക്ഷിതാക്കൾക്കും മുന്നറിയിപ്പായി മാഷേ ഈ കഥ❤❤

  • @shylanassar9575
    @shylanassar9575 5 หลายเดือนก่อน +2

    നല്ല കഥ 🎉🎉🎉🎉

  • @anishsomankavithakal4840
    @anishsomankavithakal4840 5 หลายเดือนก่อน +1

    Great story and Great presentation 🙏♥️Best wishes

  • @radhakrishnapillais3443
    @radhakrishnapillais3443 5 หลายเดือนก่อน +1

    നല്ല കഥ - അഭിനനങ്ങൾ🎉🎉🎉

  • @ArunKumarAttuvassery
    @ArunKumarAttuvassery 5 หลายเดือนก่อน +1

    നല്ലൊരു ന്യൂജൻ കഥ. മനോഹരമായി അവതരിപ്പിച്ചു. 👍🏼👌🏼

  • @Veena.V.Plavila
    @Veena.V.Plavila 5 หลายเดือนก่อน +1

    നല്ല കഥ അഭിനന്ദനങ്ങൾ മുരളിസാർ 👍🏻👍🏻
    മനോഹരമായ അവതരണം 👍🏻👍🏻

  • @SI-uy9hg
    @SI-uy9hg 5 หลายเดือนก่อน +1

    അഭിനന്ദനങ്ങൾ 😍

  • @RajimolS-g5k
    @RajimolS-g5k 5 หลายเดือนก่อน +3

    അടിപൊളി കഥ 🎉🎉🎉🎉

  • @Agni-u9c
    @Agni-u9c 5 หลายเดือนก่อน +2

    സൂപ്പർ ❤️👏

  • @sindhus7843
    @sindhus7843 5 หลายเดือนก่อน

    അടിപൊളി 🎉🎉🎉