ഞാൻ ഇത് പോലെ ഒരു വീട്ടിൽ നിന്ന് കമ്പ് വാങ്ങിച്ചു പോട്ടിൽ വെച്ച് cover ettu കൊടുത്തു ഇപ്പൊൾ മുളച്ചിട്ട് വൺ month ആവാറായി ഇനി എപ്പോൾ ആണ് ചേച്ചി cover oyivaaki വെക്കുക .
ആദ്യം കവറിനു കുറച്ചു ഹോൾസ് ഇട്ടു കൊടുക്കുക.മൂന്ന് ദിവസം അങ്ങനെ വക്കുക അതിനുശേഷം കവർ മാറ്റി മരത്തിന്റെ ചുവട്ടിലോ വെട്ടം കിട്ടുന്ന shade ന്റെ അടിയിലോ വക്കുക. കുറച്ചുദിവസം അങ്ങനെ വക്കുക.നല്ല പോലെ വേര് ഉറച്ചു എന്ന് തോന്നിയാൽ വെയിലത്ത് വക്കാം ❤️
Tips & garden super.🎉garden കുറച്ചുകൂടി അറേഞ്ച് ചെയ്തു വച്ചാൽ നന്നായിരിക്കും.❤
ഹൈബ്രിഡ് ബോഗൻവില്ലയും നാടൻ ബോഗൻവില്ലയും തമ്മിലുള്ള വ്യത്യാസം പറയാമോ. ഹൈബ്രിഡിൽ വർഷം മുഴുവൻ പൂ കാണുമോ?
👍
Good information
Very Nice❤❤
അടിപൊളി ഇനിക്ക് ഉണ്ട് പക്ഷേ പൂക്കൾ കുറവാണു മേടം പറഞ്ഞ കാര്യങ്ങൾ ചെയ്‌തു നോക്കട്ടെ അടിപൊളി യായിട്ടുണ്ട് 👌🏻👌🏻👌🏻👌🏻👌🏻
Thank u
ഞാനും കമ്പ് മുറിച്ചു നട്ട് വെച്ച് കവർ വെച്ചു മൂടികൊടുത്തു... ഒരാഴ്ച്ച ആയപ്പോഴേക്കും എല്ലാം മുളച്ചു...
സൂപ്പർ❤❤❤
ഞാൻ ഇത് പോലെ ഒരു വീട്ടിൽ നിന്ന് കമ്പ് വാങ്ങിച്ചു പോട്ടിൽ വെച്ച് cover ettu കൊടുത്തു ഇപ്പൊൾ മുളച്ചിട്ട് വൺ month ആവാറായി ഇനി എപ്പോൾ ആണ് ചേച്ചി cover oyivaaki വെക്കുക .
ആദ്യം കവറിനു കുറച്ചു ഹോൾസ് ഇട്ടു കൊടുക്കുക.മൂന്ന് ദിവസം അങ്ങനെ വക്കുക അതിനുശേഷം കവർ മാറ്റി മരത്തിന്റെ ചുവട്ടിലോ വെട്ടം കിട്ടുന്ന shade ന്റെ അടിയിലോ വക്കുക. കുറച്ചുദിവസം അങ്ങനെ വക്കുക.നല്ല പോലെ വേര് ഉറച്ചു എന്ന് തോന്നിയാൽ വെയിലത്ത് വക്കാം ❤️
@@mygarden1911 thankyou