പ്രവാസിയായ വീട്ടമ്മയുടെ കടലാസ് പൂക്കളുടെ ലോകം /Nursery /Family vlog /AJUS WORLD
ฝัง
- เผยแพร่เมื่อ 7 ก.พ. 2025
- കടലാസ്പൂ -
The Bougainville
Choondal P. O
Paranoor,
(in between Kechery and Choondal)
Thrissur - Kunnamkulam Road
Opp. Nayara fuel station.
Ph. 8281932098, 9645742098
Location :maps.app.goo.g...
എന്റെ
email :email :ajithsivan1969@gmail.com
for promotions - 8301066974 (WhatsApp only )
Facebook page 👇
www.facebook.c...
Instagram ...
#garden
#nursery
#agriculture
#flower
#gardenmaking
കടലാസ്പൂ -
The Bougainville
Choondal P. O
Paranoor,
(in between Kechery and Choondal)
Thrissur - Kunnamkulam Road
Opp. Nayara fuel station.
Ph. 8281932098, 9645742098
Location :maps.app.goo.gl/3SdQUkp16mKPzaHd6
വർണ്ണമനോഹരമായ കടലാസുപൂക്കളുടെ ഒരു ശേഖരം തന്നെ "പ്രിയ"ചേച്ചിയുടെ പൂന്തോട്ടത്തിൽ.... ഹായ് എന്തൊരു ഭംഗി പൂക്കൾ ഒരുമിച്ചുകാണുമ്പോൾ.... മനോഹരമായിട്ടുണ്ട്....!👍👍👍👍👍💙💚💚💜💜💜💜💜💛❤️👍
വിവിധനിറത്തിലാണെങ്കിലും കടലാസുപൂവ് ഒന്നേയുള്ളൂ...പക്ഷേ ഭംഗിയാണേൽ പറയുവാൻ വാക്കുകളില്ല... അത്ര മനോഹരം...!👍👍👍👍👍💜💜💜💜💜💜💚👍
കുന്നംകുളത്തിന്റെ കാര്യം പറയുമ്പോൾ എനിക്ക് എപ്പോഴും ഓർമ്മ വരുന്നത് ഫിലോമിന ചേച്ചിയാണ്
Bougainville ചെടികൾ ഒത്തിരി വെറൈറ്റി ഉണ്ടല്ലോ.ഇതു മണ്ണിൽ നട്ടാൽ വലുതായി ശല്യമായി മാറാൻ സാധ്യതയുണ്ട്.എന്റെ വീട്ടിൽ ഇന്നലെ Wife ഒരെണ്ണം വെട്ടിമാറ്റിക്കളഞ്ഞു.
Nilathe nattalum nallatha correct ayitte prune chaeithu kodukkanam annaeram pokkam vekkilla allengil valiyamaram polae akum
wow, എന്തൊരു ഭംഗിയാ കടലാസ് പൂക്കൾ👌👌❤️
എനിക്ക് Bougainvillea kanumbol ചല ഓർമ്മകൾ വരും.എനിക്ക് ചെടികൾ നടാൻ ഒന്നും താല്പര്യം ഇല്ലായിരുന്നു, എന്റെ മമ്മിയ്ക്കു നാടൻ ചെടികളുടെ ഒരു ഗാർഡൻ ഉണ്ടായിരുന്നു വീട്ടിലെല്ലാവരും നടുന്നത് കണ്ടു ഞാനും മതിലിനോട് ചേർന്ന് അടുത്ത വീട്ടിൽ നിന്നു bougainvillea പല കളർ ൽ ഉള്ളത് കൊണ്ട് വന്നു നട്ടു, മതിൽ കവിഞ്ഞ നിറയെ പൂക്കൾ, പക്ഷെ ഒരു കുഴപ്പം പറ്റി ഇതിന്റെ റൂട്ട് വല്ലാതാങ് പടർന്നു മറ്റു ചെടികളെ ബാധിച്ചു , പിന്നീട് അത് വേരോടെ മുഴുവൻ പറിച്ചു കളഞ്ഞു, അതുകൊണ്ട് നിങ്ങളും ഇത് സൂക്ഷിച്ചു കണ്ടും നടുക മറ്റു ചെടികൾക്ക് ദോഷമാവാതെ ...... 👍👍
Varieties of Paper Flowers collections definitely visit this place Aju n Saritha thanks a lot for sharing this information
അജുവേട്ടാ ഈ പിഴയവ് ആണ് നിങ്ങളുടെ വിജയം ❤❤👍
നിലത്തു നട്ടാൽ വളരുന്നതിനനുസരിച്ചു വെട്ടിയൊതുക്കി കൊടുത്തില്ലെങ്കിൽ സരിതയുടെ മരം തന്നതിനേക്കാൾ വലിയ പണി തരും. ചട്ടിയിലിരിക്കുമ്പോൾ cute ആണ്. വലുതായാൽ ഭീകരൻ .അനുഭവം ഗുരു😂
😂😂😂😂😂
The Bougainville flowers are looking very beautiful 🤩 and different varieties of flowers look amazing and wonderful pretty colours and beautiful garden 🏡🏡🏡🏠❤❤ . The garden looks very handsome 😻😻👍👍
പൊരിഞ്ഞ വെയിലത്ത് വെൽവെറ്റ് ഡ്രെസ്സും ധരിച്ച് കടലാസ് പൂക്കൾ മേടിക്കാൻ ഇറങ്ങിയ ഒല്ലൂർ മദാമ്മ ഒരു സംഭവം തന്നെ. 🤭 😄 😄
ഓമന ചേച്ചി, ഒരു തണുത്ത സോഡാ സർബത്ത് എടുക്കട്ടേ..? 😋
Price for the plant??
What a beauty....❤.Thanks for sharing.
Super,വീട്ടിൽ വെള്ള കട ലാസ് പൂ ഉണ്ട്
പൂക്കൾ,കടലാസ് പൂക്കൾ ആയാലും നയന മനോഹരം തന്നെ... പൂക്കളെ അവതരിപ്പിച്ച നിങ്ങൾക്ക് നമോവാകം🙏
Please mention price also..
കടലാസ് റോസയുടെ ഫ്ലവർ ഷോ പോലെയുണ്ട് കാണുമ്പോൾ,,,, അധികം പരിചരണം ആവശ്യമില്ല എന്നതും പൂവിട്ടാൽ ഒത്തിരി നാൾ നിൽക്കുമെന്നുള്ളതുമാണ് ഈ ചെടിയുടെ പ്രത്യേകത,, കോഴിക്കൂടിന്റെ മേലെയും കുളത്തിന്റെ മേലെയും രണ്ടുമൂന്നു കളറുകൾ ചെടികൾ പടർത്തി വിട്ടാൽ ഗംഭീരം ആയിരിക്കും,, ആ മഞ്ഞ കളർ കൂടി വാങ്ങായിരുന്നില്ലേ കാണാൻ എന്താ ഭംഗി,,, ചേച്ചിക്ക് എന്താണ് ഇന്ന് ഉഷാർ കുറവുപോലെ വെയിലായതുകൊണ്ടാണോ? സ്നേഹം മാത്രം,,അജു ചേട്ടാ, ചേച്ചി,ജഗ്ഗുസ്സ്,,, 🥰🥰🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😘😘😍😍😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
പൂക്കൾ മനോഹരം 🥰🧡🧡🧡👌
ബോഗൈൻവില്ല നിലത്തു വച്ചാൽ വല്ലാതെ വലുതായിപ്പോകും. ചട്ടിയിൽത്തന്നെ വക്കുന്നതായിരുന്നു നല്ലത്
Cut the side branches. Allow to grow in one stem. Needs water for better growth.
Evide bogenvillakk rate kooduthalane
കടലാസ് ചെടിയ്ക്ക് നല്ലോണം വെയിൽ കൊള്ളണം 👍👍
Cat's claw എന്ന വള്ളിച്ചെടി ആണ് ഇതിലും നല്ലത് പാമ്പോന്നും കേറൂല മഞ്ഞ കളർ പൂവും ഉണ്ടാകും
ഹായ്...... അജുചേട്ടൻ. ജഗനാഥൻ. സരിതചേച്ചി... എല്ലാവർക്കും സന്തോഷകരമായ ദിവസമാകട്ടെ.... എല്ലാവർക്കും എന്റെ സ്നേഹം നിറഞ്ഞ.... നമസ്കാരം..... 🙏💛❤️💜🙏💚❤️💙🙏
kallasalla pandaram.. kadalassu.. dhe ithu kando? ivanu kittanulla paisede list aanu.. lakshangal varum lakshangal.. 😊😊
സ്വർഗ്ഗതുല്യം ❤❤❤ സുന്തര ലോകം 👍👍👍
What a beautiful sight
ഒന്നിൽ തന്നെ പല കളർ ബഡ് ചെയ്തത് ആരുന്നു നല്ലത്. സ്ഥാലലാഭം
Ellam mukalakke kate varubol nalla bhage ondakum👍👏👏👏
ഇന്നലെ കണ്ടു നല്ല ഭംഗിയാണ്
Pookalude lokam manoharam❤❤
Rate പറയാതെ എങ്ങനെ പോകാൻ പറ്റും
കായംകുളം ഒക്കെ കടലാസ്പൂ എന്നാ പറയുന്നത് മേടിച്ചപ്പോൾ പല കളർ വാങ്ങാൻ ഉള്ളത് മൂന്ന് വെള്ള വാങ്ങിയത് എന്തിനാ 🤔ഞാൻ നേരത്തെ കമന്റ് ഇട്ടതാ ബോഗൻവില്ല വാങ്ങി വെക്കാൻ കാരണം നല്ല വെയിൽ ഉള്ളത് കൊണ്ട് എനിക്ക് ഏറ്റവും ഇഷ്ടമുള്ള ചെടിയാ പക്ഷേ എന്റെ വീട്ടിൽ വെയിൽ തീരെ ഇല്ല. സരിത ചെടികളോടും കൃഷികളോടും പാചകത്തോടും കുറച്ച് കൂടി ഇഷ്ടം കാണിക്കണം വീഡിയോയിൽ ഈ മൂന്ന് കാര്യവും ഇന്ട്രെസ്റ്റ് ആയി ചെയ്യുന്നത് ചേട്ടനാ...
കടലാസ് പൂക്കൾ അടിപൊളി
Sarithaykku cherunn vesham ittal pore?! 😅
Kadalasu pookal enthu rasa kanan, othiri eshtaa ❤❤❤❤
കൊതിയായി ❤കണ്ടിട്ട്
എന്ത് മാത്രം സ്ഥലം പുല്ലു വച്ചു കളഞ്ഞേക്കണേ. ആ സ്ഥലത്ത് എന്തോരം fruit plants വക്കാ മായിരുന്നു. പലതരം ചാമ്പകൾ, പ്ലാവുകൾ,പേര, ബനാന sapota, അതാ ചക്ക,മാവുകൾ,കുറെ ഒക്കെ വച്ചതിന്റെ വീഡിയോ കണ്ടെങ്കിലും കൂടി.കാലപാടി, സിന്ദൂരം, namdocmai അങ്ങനെ ഒരു ഹൈബ്രിഡ് ഫലവൃക്ഷ thottam ആയിരുന്നെങ്കിൽ കാണാനും ഭംഗി ചോറ് ഉണ്ടില്ലെങ്കിലും അതൊക്കെ ഇടക് പറിച് തിന്നു നടക്കാല്ലോ.
Beautiful flowers
കോടീശ്വരൻ മാരുടെ പുതിയ ബിസിനസ്‌ക്കൾ.... തൃശ്ശൂരിലെ പണ്ടത്തെ ഏറ്റവും പണക്കാർ ചാക്കോള്ളകൾ.....
Online sale undo
Very Nice👍🙏❤❤
Aju saritha kadalasu poovinte mayalokam oru chatti bougainvilleyude cost ethrayavum mention cheyyanam
ഹായ് അജു നമസ്കാരം❤
Super aju chetta
Red colour supper aayirikum boganvilla malti colour um supper aanu
Rate not say
Catsclow parayunna yellow flowers undakunna our chedi und, athayirunnu kozhi koodinte melil padarthan pattiya plant aanutta.
Correct. അതായിരുന്നു aju ഏട്ടാ നല്ലത്.
Ethinte price enghane okeyaa
Supper orupadu vangichu vakku ajuvetta sarithechi boganvilla
ഈ...രണ്ടുമൂന്നു മാസം കടലാസുപൂക്കളുടെ ഘോഷയാത്രയായിരിക്കും... മിക്കവാറുമുള്ള വീടിന്റ മുൻവശം ഇവർ കീഴടക്കും....!👍👍👍👍💚💙💙💜💜💜💛💛💜💕👍
നിങൾ വാങ്ങിയതിന് എന്താ വില? ഒരു ചട്ടിക്ക്??
Chetante samsaram speedillato
we are also in Oman. which school were you teaching
Indian school, Sohar
Awardee in 2015
Baby Suriya Palakkad Ajueta adipoli vlog 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
കൊള്ളാം 💕👌
ഞങ്ങളുടെ നാടിൽ എന്നു വന്നു
Namaskaram🙏
Hi BOGANVILLA pala colors kanichu
എത്രയാ rate പറഞ്ഞില്ല
Super
Sarithakku valiya idea ella ho gain villaye patti samsaram kuravu undu
😮😮😮
🙏🙏🙏🙏
ബോഗയിൻ വില്ലയുടെ മുള്ള്.... 🙄🙄
👌❤️❤️❤️
Adipose👍👍👍❤❤❤❤
സൂപ്പർ
എന്റെ നാട് kkm
❤❤❤👍
❤❤❤
നമസ്കാരം.... 🙏💕
❤❤❤❤❤
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
❤😂❤
അച്ചോ.. ഡയസ് മസ്കറ്റിൽ എന്റെ യൊപ്പം കമ്പനിയിൽ ജോലി ചെയ്തിരുന്നു.. 👌👌👌
Company owner ano thankal
kunnamkulam aayondu oru pedi? mummy ne vare duplicate kittana raajyam aanu na vijay paranje 😮😮..
നമസ്കാരം..... 😃👍
👍👍😀
സരി ചേച്ചിക്ക് ഭർത്താവിന്റെ പേര് എന്നതാ നു ഒരു മിനിറ്റ് ആലോചിക്കാതെ പറയാൻ കഴിയുമോ 😮
Super
❤❤❤❤❤❤❤
❤❤❤