Ayyappan vilakku thootha 2019| Part-3|Sasthampattu|Painkulam mahesh|kuttikkode vilakkusankham|

แชร์
ฝัง
  • เผยแพร่เมื่อ 17 ก.ย. 2024
  • 🌹 അയ്യപ്പൻ വിളക്ക്🌹
    വ്യത്യസ്തമായ ശാസ്താംപാട്ട് അയ്യപ്പൻ പാട്ടുകൾ ആസ്വദിക്കാനായി എന്റെ channell സന്ദർശിച്ചു subscribe ചെയ്യൂ please
    / @sastharam145
    ശബരിമല ശാസ്താവുമായി ബന്ധപ്പെട്ട ഒരു ആചാര കലയാണ്‌ അയ്യപ്പൻ വിളക്ക്.
    അയ്യപ്പന്റെ ജനനവും, പന്തളം കൊട്ടാരത്തിലെ ബാല്യവും കൗമാരവും പുലിപ്പാൽ തേടിയുള്ള യാത്രയും വാവരുമായുള്ള ചങ്ങാത്തവും, മഹിഷിയുമായുള്ള യുദ്ധവും, ശബരിമലയിലേക്കുള്ള യാത്രയും എല്ലാം പാട്ടിന്റെ ഈരടികളോടെ ഇതിൽ അവതരിപ്പിക്കുന്നു.
    അയ്യപ്പൻ വിളക്കിന് പാട്ടിനാണ് പ്രാധാന്യമെങ്കിലും അതിൽ തന്നെ കാണിപ്പാട്ട്, കാൽ വിളക്ക്, അരവിളക്ക്, മുഴുവൻ വിളക്ക് എന്നിങ്ങനെയുള്ള വിഭാഗങ്ങളുണ്ട്.
    കാണിപ്പാട്ടിൽ അയ്യപ്പന്റെ കോമരം (വെളിച്ചപ്പാട്) തുള്ളി വന്നു കല്പനകൾ നൽകുന്നു. ഈ ചടങ്ങിൽ അയ്യപ്പന് മാത്രമാണ് ചെറിയൊരു ക്ഷേത്രം പണിയുന്നത്.
    കാൽ വിളക്കിൽ അയ്യപ്പനും ഭഗവതിക്കും ക്ഷേത്രമുണ്ട്. അരവിളക്കിനു അയ്യപ്പനും ഭഗവതിക്കും ക്ഷേത്രങ്ങളും വാവർക്ക് പള്ളിയും പണിയുന്നു.
    മറ്റുള്ളവർക്ക് സ്ഥാനം കണ്ടു പ്രതിഷ്ഠിക്കുന്നു.
    കാണിപ്പാട്ട്, കാൽ വിളക്ക്, അരവിളക്ക്, തുടങ്ങിയവ വീടുകളിൽ നടത്താവുന്നതാണ്.
    എന്നാൽ മുഴുവൻ വിളക്ക് എന്നത് ദേശവിളക്കായാണ് നടത്താറ്.
    ദേശവിളക്കിനു് അയ്യപ്പൻ, ഭഗവതി, ഭൂതഗണങ്ങളായ കൊച്ചു കടുത്ത, കരിമല, എന്നിവർക്ക് ക്ഷേത്രങ്ങളും വാവർക്ക് പള്ളിയും പണിയുന്നു.
    കൂടാതെ അയ്യപന്റെ ക്ഷേത്രത്തിനു മുൻപിൽ മണി മണ്ഡപവും ഗോപുരവും തീർക്കുന്നു.
    നാഗരാജാവിനും ഗണപതിക്കും സരസ്വതിക്കും പീഡാചാരമാണ്.
    വൈകുന്നേരം തുടങ്ങുന്ന അയ്യപ്പൻ വിളക്ക് പിറ്റേന്ന് പുലർച്ചയോടെയാണ് അവസാനിക്കുന്നത്.
    അയ്യപ്പൻ വിളക്ക് എന്നാണു പേരെങ്കിലും പാലക്കൊമ്പ് എഴുന്നള്ളിക്കുന്നതും പുലർച്ചക്കുള്ള പൂജയും ഭഗവതിക്കാണ്.
    വാഴപ്പോള, മുളയാണി, ഈർക്കലി ആണി, കുരുത്തോല, തോരണങ്ങൾ എന്നിവ ഉപയോഗിച്ചു കലാകാരന്മാരുടെ വൈദഗ്ധ്യവും ഉപയോഗിച്ചാണ് അയ്യപ്പൻ വിളക്കിനു ക്ഷേത്രങ്ങൾ പണിയുന്നത്.
    കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ തൃശൂർ തന്നെയാണ് അയ്യപ്പൻ വിളക്കിന്റെ ഈറ്റില്ലം എന്ന് പറയാവുന്നത്.
    കൂടാതെ പാലക്കാട്‌, ഏറണാകുളം ജില്ലകളിലെ ചില പ്രദേശങ്ങളിലും അയ്യപ്പൻ വിളക്ക് കണ്ടുവരുന്നുണ്ടെങ്കിലും തനതായ പൂജയും പാട്ടുകളുമായി അയ്യപ്പൻ വിളക്ക് കണ്ടുവരുന്നത് തൃശൂർ ജില്ലയിലെ പ്രദേശങ്ങളിലാണ്. ഏകദേശം ഇരുപതു പേരെങ്കിലും അയ്യപ്പൻ വിളക്കിനു ക്ഷേത്രം പണിയുന്നതിനും പാടുന്നതിനും അയ്യപ്പന്റെയും മറ്റും വേഷങ്ങൾ കെട്ടി ആടുന്നതിനും ഒരു സംഘത്തിൽ വേണം.
    ഗണപതി, ഗുരു, പന്തൽ, സരസ്വതി തുടങ്ങിയവർക്ക്‌ സ്തുതി പാടി അസുരനായ ശൂർപകന്റെ ചരിത്രം പാടിയാണ് അയ്യപ്പൻ വിളക്കിലെ പാട്ട് ആരംഭിക്കുന്നത്.
    പാലകൊമ്പ് എഴുന്നള്ളിക്കൽ, പാട്ട്, അയ്യപ്പനും വാവരുമായുള്ള വെട്ടുതടവ്‌, കണലാട്ടം, എന്നീ ചടങ്ങുകൾക്ക് ശേഷം ഗുരുതിയോടെ ചടങ്ങുകൾ അവസാനിക്കുന്നു.
    ജാതിമതഭേദമന്യേ എല്ലാവരെയും മനുഷ്യന്മാരായി ഉൾക്കൊള്ളുക എന്നും ദു:ഖത്തിലും സുഖത്തിലും വൈരമില്ലാതെ തുണയാവുക എന്നൊരു സന്ദേശവും അയ്യപ്പന്റെയും വാവരുടെയും സൗഹൃദ വർണനയിലൂടെ അയ്യപ്പൻ വിളക്ക് നൽകുന്നുണ്ട്.
    ചെറുപ്പം മുതൽ ധാരാളം അയ്യപ്പൻ വിളക്ക് കണ്ടിട്ടുണ്ട്,
    ഇപ്പോഴും കാണാറുണ്ട്,
    അയ്യപ്പൻ പാട്ട് എനിക്കേറെ ഇഷ്ടമാണ്,
    വെളിച്ചപ്പാടിന്റെ നൃത്തവും, കനൽചാട്ടവും എല്ലാം കേമം തന്നെ,
    അയ്യപ്പ സ്വാമി ടെ അനുഗ്രഹത്തിനായി പ്രാർത്ഥിക്കുന്നു.
    Ayyappanvilakku thootha 2019# Part-3 #Painkulam mahesh# kuttikkode vilakkusankham# Ayyappanpattu#Ayyappajananam

ความคิดเห็น • 63

  • @prabhakarancheraparambil4627
    @prabhakarancheraparambil4627 7 หลายเดือนก่อน +2

    Swamiye Saranam Ayyyappa 🙏 Super Avatharanam. Hrudayam Niranja Abhinandanangal. 🎉

  • @kalpanthavriksham5923
    @kalpanthavriksham5923 ปีที่แล้ว +3

    മോഹിനി വർണ്ണന, ജയറാം മനോഹരമായി പാടി... അഭിനന്ദനങ്ങൾ 👍

  • @sandeepmg5078
    @sandeepmg5078 15 วันที่ผ่านมา

    🙏🙏🙏🕉️🕉️💓

  • @sivadasedakkatte9722
    @sivadasedakkatte9722 3 ปีที่แล้ว +3

    Very clear. Good clarty.Ayyappaswamy saranam 🤨🙏🙏🙏🙏mohini roopavarnana nannayttundu

  • @saseendranammathil7065
    @saseendranammathil7065 9 หลายเดือนก่อน

    മോഹിനി വർണ്ണന ഗംഭീരം

  • @ravindrannv4481
    @ravindrannv4481 ปีที่แล้ว +1

    🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹

  • @manojk902
    @manojk902 3 ปีที่แล้ว +1

    ഗംഭീരം

  • @geethachandran7725
    @geethachandran7725 2 ปีที่แล้ว +1

    സ്വാമിയേ ശരണമയ്യപ്പ

  • @achuthanachu9543
    @achuthanachu9543 10 หลายเดือนก่อน

    സൂപ്പർ അവതരണം

  • @lalithamohan2073
    @lalithamohan2073 4 ปีที่แล้ว +2

    very good jananm valare nanay

  • @unnikrishnandivya9475
    @unnikrishnandivya9475 3 ปีที่แล้ว +1

    നല്ല സൗണ്ട് സൂപ്പർ

  • @baijubaiju8921
    @baijubaiju8921 3 ปีที่แล้ว +1

    സൂപ്പർ 👌👌👌

  • @rajeshk2936
    @rajeshk2936 2 ปีที่แล้ว +1

    കലക്കി

  • @sudhidwarakasudhidwaraka7019
    @sudhidwarakasudhidwaraka7019 ปีที่แล้ว +1

    Swami saranam

  • @rekhau4248
    @rekhau4248 2 ปีที่แล้ว +1

    അതിമനോഹരം 👍

  • @luca-benjamin
    @luca-benjamin ปีที่แล้ว +2

    പൈങ്കുളംകാരനായത്തിൽ അഭിമാനം.... 😍

  • @kalpanthavriksham5923
    @kalpanthavriksham5923 ปีที่แล้ว

    അഭിനന്ദനങ്ങൾ 👍

  • @rajenddrank8638
    @rajenddrank8638 4 ปีที่แล้ว +1

    Valarey nalla voice

    • @TVR.1961
      @TVR.1961 3 ปีที่แล้ว

      Singing different voice.

  • @kochaniyan2151
    @kochaniyan2151 9 หลายเดือนก่อน

    Swami saranam🙏🙏🙏

  • @mymissmedhamedha4527
    @mymissmedhamedha4527 3 ปีที่แล้ว +1

    Ente Grandfather always listening 🎧 this AYYAPPA 🙏🙏 pattukal🙏

  • @santhoshkuthampully7839
    @santhoshkuthampully7839 3 ปีที่แล้ว +2

    മോഹിനി വർണ്ണന ഗംഭീരം..
    ശബ്ദം സുന്ദരം...
    സ്വാമി അനുഗ്രഹം ഉണ്ടാകട്ടെ...

  • @ambilianilkumar3509
    @ambilianilkumar3509 3 ปีที่แล้ว

    അതി ഗംഭീരം

  • @vishnuvismaya3137
    @vishnuvismaya3137 ปีที่แล้ว +1

    ❤❤❣️

  • @user-ik5so4mw4i
    @user-ik5so4mw4i 11 หลายเดือนก่อน

    ❤premalatha

  • @babusumangali536
    @babusumangali536 4 ปีที่แล้ว +1

    ഇനിയും ഉണ്ടെങ്കിൽ ഇടണം

  • @sujithkumar5100
    @sujithkumar5100 4 ปีที่แล้ว +1

    Waiting for new updates

  • @PriyaNandana-s8f
    @PriyaNandana-s8f 10 หลายเดือนก่อน

    ❤❤

  • @user-ik5so4mw4i
    @user-ik5so4mw4i 11 หลายเดือนก่อน

  • @regukrishna2055
    @regukrishna2055 3 ปีที่แล้ว

    Super

  • @santhoshkuthampully7839
    @santhoshkuthampully7839 4 ปีที่แล้ว +1

    സന്തോഷം

  • @ashokkumares8169
    @ashokkumares8169 3 ปีที่แล้ว

    🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @ashokkumares8169
    @ashokkumares8169 3 ปีที่แล้ว +1

    One of the best performance. എന്താണ് ഇതോടൊപ്പം എഴുന്നെള്ളിപ്പ് ഇല്ലാത്തത്? ദയവുചെയ്ത് ഫുൾ വിളക്ക് പബ്ലിഷ് ചെയ്യൂ.

    • @rajurvg9110
      @rajurvg9110 ปีที่แล้ว

      പ്രിയ സുഹൃത്തേ ഇത് ശാസ്താംപാട്ടാണ് അല്ലാതെ ശാസ്താം തുള്ളൽ അല്ല എന്താണ് ശാസ്താംപാട്ടിൽ തുള്ളലിന് പ്രാധാന്യം ?? താളങ്ങൾ കൊട്ടി അയ്യപ്പന്റെ കഥ . പാട്ടിലൂടെ പാടുക അല്ലാതെ തുള്ളല്ലല്ല

  • @sudheesh-kulappada
    @sudheesh-kulappada 4 ปีที่แล้ว +3

    👏👏👏👏👏

  • @karunakarankodamana2529
    @karunakarankodamana2529 4 ปีที่แล้ว +1

    Excellent!Really hearing performance like this after many years.

  • @TVR.1961
    @TVR.1961 3 ปีที่แล้ว +1

    No coment

  • @ashokkumares8169
    @ashokkumares8169 3 ปีที่แล้ว +1

    ദയവുചെയ്ത് അയ്യപ്പൻ വിളക്കിന്റെ പൂർണ്ണരൂപം പബ്ലിഷ് ചെയ്യൂ. ഈ അപൂർണ്ണ രൂപം മഹേഷ്‌ എന്ന അതുല്യ പ്രതിഭയോട് കാട്ടുന്ന ക്രൂരതയാണ്.

    • @SASTHARAM145
      @SASTHARAM145  3 ปีที่แล้ว

      പാട്ട് മാത്രമേ വീഡിയോ എടുത്തിട്ടുള്ളു

  • @Pareshath
    @Pareshath 2 ปีที่แล้ว +1

    Maruthamkadu Muchoksddu Valyakad 7+3

  • @arts731
    @arts731 10 หลายเดือนก่อน

    Ikkollam ayyappa jananam full video edth upload cheyyanam tto bro

  • @anugraha.n.m5885
    @anugraha.n.m5885 3 ปีที่แล้ว

    Super 👍👍👍👍👏👏👏👏👏👏👏👏👏👏👏👏👏👏

  • @sresa6808
    @sresa6808 4 ปีที่แล้ว +1

    Good.voice

  • @vinodvinu6260
    @vinodvinu6260 4 ปีที่แล้ว +4

    ഞങ്ങളുടെ മുത്താണ് മഹേഷ് ഏട്ടൻ

  • @rajakrishnanr3039
    @rajakrishnanr3039 28 วันที่ผ่านมา

    Jananamoatu talavattam not enough no paandi no chenbada etc

  • @balakrishnank9755
    @balakrishnank9755 9 หลายเดือนก่อน

    No audio

  • @UnnikrishnanK-kn1ct
    @UnnikrishnanK-kn1ct 3 หลายเดือนก่อน +1

    അസുരന് അസുരകാമിനിയിൽ മോഹംതോന്നാം ...എന്നാൽ വിഷ്ണുചമഞ്ഞത്. അസുരകാമിനി യാണോ സുരകാമിനി യാണോ ..അന്വേഷിക്കുകയും അലോചിക്കുകയുംചെയ്താൽ...????

  • @Pareshath
    @Pareshath 2 ปีที่แล้ว

    7 kadal 3 kadu totally in keralam

  • @babusumangali536
    @babusumangali536 4 ปีที่แล้ว +8

    പൊലി പാട്ടും വാവരുടെ ജനനവും ഉണ്ടെങ്കിൽ ഇട്ടാൽ നന്നായിരുന്നു

    • @SASTHARAM145
      @SASTHARAM145  4 ปีที่แล้ว

      ഇത്രയേ ഉള്ളൂ

    • @Saji-tq3ph
      @Saji-tq3ph 4 ปีที่แล้ว

      Of course

    • @janeeshdolarjaneesh4900
      @janeeshdolarjaneesh4900 4 ปีที่แล้ว

      വേറെ ടീമിന്റെ ഉണ്ട് വേണമെങ്കിൽ contact me 9747704083

    • @SanjuAttoor
      @SanjuAttoor 4 ปีที่แล้ว

      @@SASTHARAM145 grpl cheranam

    • @vishnuk6185
      @vishnuk6185 3 ปีที่แล้ว

      Mm

  • @santhakumari8726
    @santhakumari8726 2 ปีที่แล้ว +1

    .౪జు

  • @sasidharans2411
    @sasidharans2411 2 ปีที่แล้ว +1

    I'm not

  • @sreeworld704
    @sreeworld704 2 ปีที่แล้ว +1

    👍👍👍