SASTHARAM
SASTHARAM
  • 124
  • 1 477 027

วีดีโอ

ശാസ്താംപാട്ട്| മഹേഷും ജയറാമും അയ്യപ്പൻവിളക്ക് 2023 തൂത പൊരുന്നേൻ കാവ് ayyappan vilakku
มุมมอง 1.9K21 วันที่ผ่านมา
ശാസ്താംപാട്ട്| മഹേഷും ജയറാമും അയ്യപ്പൻവിളക്ക് 2023 തൂത പൊരുന്നേൻ കാവ് ayyappan vilakku
അയ്യപ്പൻ വിളക്ക് തൂത പൊരുന്നേൻ കാവ് അയ്യപ്പനും വാവരും വെട്ടും തടവും #ayyappan_vilakku #sasthampattu
มุมมอง 21Kหลายเดือนก่อน
അയ്യപ്പൻ വിളക്ക് തൂത പൊരുന്നേൻ കാവ് അയ്യപ്പനും വാവരും വെട്ടും തടവും #ayyappan_vilakku #sasthampattu
Thootha pooram 2024 thikkadavoor sivaraju entry
มุมมอง 2115 หลายเดือนก่อน
Thootha pooram 2024 thikkadavoor sivaraju entry
തൂത ഭഗവതിയുടെ സന്നിധിയിൽ അവതരിപ്പിച്ച ശാസ്താരം #വീരനാട്ട്യം|അമ്മേ കൊടുങ്ങല്ലൂർഅമ്മേ| #kaikottikali
มุมมอง 1.2K6 หลายเดือนก่อน
തൂത ഭഗവതിയുടെ സന്നിധിയിൽ അവതരിപ്പിച്ച ശാസ്താരം #വീരനാട്ട്യം|അമ്മേ കൊടുങ്ങല്ലൂർഅമ്മേ| #kaikottikali
നെന്മാറ വെടിക്കെട്ട് #nenmara_fire work 2024
มุมมอง 1777 หลายเดือนก่อน
നെന്മാറ വെടിക്കെട്ട് #nenmara_fire work 2024
പെരുവനം കുട്ടൻ മാരാർ തൂത പൂരം 2024 may14 നാഗത്തറമേളം
มุมมอง 908 หลายเดือนก่อน
പെരുവനം കുട്ടൻ മാരാർ തൂത പൂരം 2024 may14 നാഗത്തറമേളം
രാധേയം ഭജൻസ് ഹരിപ്പാട് | പാട്ട് അയ്യപ്പൻപാട്ട് | അയ്യപ്പൻപാട്ട് ഭജൻ
มุมมอง 4548 หลายเดือนก่อน
രാധേയം ഭജൻസ് ഹരിപ്പാട് | പാട്ട് അയ്യപ്പൻപാട്ട് | അയ്യപ്പൻപാട്ട് ഭജൻ
കൈകൊട്ടി കളി| നാടൻപാട്ടിന്റെ താളത്തിൽ നൃത്തം വെച്ചു കാണികളെ ആവേശത്തിലാക്കിയ #വീരനാട്ട്യം #folkdance
มุมมอง 1.6K8 หลายเดือนก่อน
കൈകൊട്ടി കളി| നാടൻപാട്ടിന്റെ താളത്തിൽ നൃത്തം വെച്ചു കാണികളെ ആവേശത്തിലാക്കിയ #വീരനാട്ട്യം #folkdance
#കരിങ്കുട്ടി ആട്ട് #ഭൈരവൻ
มุมมอง 1138 หลายเดือนก่อน
#കരിങ്കുട്ടി ആട്ട് #ഭൈരവൻ
#pariyanampatta_pooram 2024| പരിയാനംപറ്റ പൂരം #kalavela #പൂരം
มุมมอง 1489 หลายเดือนก่อน
#pariyanampatta_pooram 2024| പരിയാനംപറ്റ പൂരം #kalavela #പൂരം
pariyanampatta പൂരം മേളം
มุมมอง 219 หลายเดือนก่อน
pariyanampatta പൂരം മേളം
#മാളികപ്പുറം ശബരിമല കയറുന്ന എല്ലാ അയ്യപ്പന്മാരും കാണേണ്ട വീഡിയോ #malikappuram #save_sabarimala
มุมมอง 27011 หลายเดือนก่อน
#മാളികപ്പുറം ശബരിമല കയറുന്ന എല്ലാ അയ്യപ്പന്മാരും കാണേണ്ട വീഡിയോ #malikappuram #save_sabarimala
തൂത ദേശ വിളക്ക് പാലക്കൊമ്പ്
มุมมอง 3.2Kปีที่แล้ว
തൂത ദേശ വിളക്ക് പാലക്കൊമ്പ്
28 ദിവസംകൊണ്ട് അമ്പലം പണിഞ്ഞ് ഭക്തജനങ്ങൾ പൊരുന്നേൻ കാവ് ശാസ്താവ് തൂത തെക്കുമുറി
มุมมอง 523ปีที่แล้ว
28 ദിവസംകൊണ്ട് അമ്പലം പണിഞ്ഞ് ഭക്തജനങ്ങൾ പൊരുന്നേൻ കാവ് ശാസ്താവ് തൂത തെക്കുമുറി
ayyappan pattu
มุมมอง 1.8Kปีที่แล้ว
ayyappan pattu
ശാസ്താം പാട്ടിലെ ഭാവി വാഗ്ദാനം , മച്ചാട് സുബ്രമണ്യൻ ആശാനും കൊച്ചു മകൻ അനിരുദ്ധ് കൂടി അയ്യപ്പജനനം
มุมมอง 2.7Kปีที่แล้ว
ശാസ്താം പാട്ടിലെ ഭാവി വാഗ്ദാനം , മച്ചാട് സുബ്രമണ്യൻ ആശാനും കൊച്ചു മകൻ അനിരുദ്ധ് കൂടി അയ്യപ്പജനനം
അയ്യപ്പൻ വിളക്ക് ജയറാം പാടിയ അയ്യപ്പൻപാട്ട് |അയ്യപ്പൻകാവ് തൂത ശാസ്താം പാട്ട് #അയ്യപ്പജനനം
มุมมอง 18Kปีที่แล้ว
അയ്യപ്പൻ വിളക്ക് ജയറാം പാടിയ അയ്യപ്പൻപാട്ട് |അയ്യപ്പൻകാവ് തൂത ശാസ്താം പാട്ട് #അയ്യപ്പജനനം
പരിയാനമ്പറ്റ പൂരം മേളത്തിൽ ആറാടി പൂര പ്രേമികൾ #pariyanampatta #pooram
มุมมอง 191ปีที่แล้ว
പരിയാനമ്പറ്റ പൂരം മേളത്തിൽ ആറാടി പൂര പ്രേമികൾ #pariyanampatta #pooram
അയ്യപ്പൻവിളക്ക് ചിന്തുപാട്ടിനെ വെല്ലുന്ന പാട്ട് |കുമ്മിയും അഞ്ചടിയും ചേർത്ത് മഹേഷും ജയറാമും തകർത്തു
มุมมอง 160Kปีที่แล้ว
അയ്യപ്പൻവിളക്ക് ചിന്തുപാട്ടിനെ വെല്ലുന്ന പാട്ട് |കുമ്മിയും അഞ്ചടിയും ചേർത്ത് മഹേഷും ജയറാമും തകർത്തു
തായമ്പക കുറ്റിക്കോട് ബാബുവും സംഘവും |ചെണ്ട മേളം |thayambaka |തൂത അയ്യപ്പൻകാവ് അയ്യപ്പൻ വിളക്ക് 2022
มุมมอง 457ปีที่แล้ว
തായമ്പക കുറ്റിക്കോട് ബാബുവും സംഘവും |ചെണ്ട മേളം |thayambaka |തൂത അയ്യപ്പൻകാവ് അയ്യപ്പൻ വിളക്ക് 2022
അയ്യപ്പൻ വിളക്ക് പാലക്കൊമ്പ്‌ തൂത അയ്യപ്പൻ കാവ് |വെളിച്ചപ്പാട് നൃത്തം #ayyappanvilakku palakombu
มุมมอง 49Kปีที่แล้ว
അയ്യപ്പൻ വിളക്ക് പാലക്കൊമ്പ്‌ തൂത അയ്യപ്പൻ കാവ് |വെളിച്ചപ്പാട് നൃത്തം #ayyappanvilakku palakombu
ആനകൾ തമ്മിൽ പൊരിഞ്ഞ അടി kerala eellephant war elephant attack kizhakancheri പാലക്കാട് #viralvideo
มุมมอง 45Kปีที่แล้ว
ആനകൾ തമ്മിൽ പൊരിഞ്ഞ അടി kerala eellephant war elephant attack kizhakancheri പാലക്കാട് #viralvideo
അയ്യപ്പൻവിളക്ക് തൂത അയ്യപ്പൻകാവ് #ayyappanvilakku thootha പാലക്കൊമ്പ്‌ ഉടുക്ക്പാട്ട് അയ്യപ്പൻപാട്ട്
มุมมอง 3.3Kปีที่แล้ว
അയ്യപ്പൻവിളക്ക് തൂത അയ്യപ്പൻകാവ് #ayyappanvilakku thootha പാലക്കൊമ്പ്‌ ഉടുക്ക്പാട്ട് അയ്യപ്പൻപാട്ട്
അയ്യപ്പൻ വിളക്ക് പാലക്കൊമ്പിനുള്ള പുറപ്പാട്#ayyappanvilakku ആടുന്നൊരാട്ടം കണ്ടാൽ മയിലാടുന്നതുപോലെ
มุมมอง 8Kปีที่แล้ว
അയ്യപ്പൻ വിളക്ക് പാലക്കൊമ്പിനുള്ള പുറപ്പാട്#ayyappanvilakku ആടുന്നൊരാട്ടം കണ്ടാൽ മയിലാടുന്നതുപോലെ
അയ്യപ്പൻകാവ് തൂത തെക്കുമ്മുറി അയ്യപ്പൻവിളക്ക് 2022 അയ്യപ്പനെ കുടിയിരുത്തൽ #Ayyappan vilakku thootha
มุมมอง 52Kปีที่แล้ว
അയ്യപ്പൻകാവ് തൂത തെക്കുമ്മുറി അയ്യപ്പൻവിളക്ക് 2022 അയ്യപ്പനെ കുടിയിരുത്തൽ #Ayyappan vilakku thootha
അയ്യപ്പൻ വിളക്ക്|പനമണ്ണ മുത്തു ആശാൻ പാടിയ അയ്യപ്പൻ പാട്ട്|ശാസ്താംപാട്ട്|Ayyappan vilakku|sasthampatu
มุมมอง 9K2 ปีที่แล้ว
അയ്യപ്പൻ വിളക്ക്|പനമണ്ണ മുത്തു ആശാൻ പാടിയ അയ്യപ്പൻ പാട്ട്|ശാസ്താംപാട്ട്|Ayyappan vilakku|sasthampatu
അയ്യപ്പൻവിളക്ക് പാലക്കൊമ്പ്‌ പുറപ്പാട് |വീട്ടിക്കാട് രാമൻകുട്ടി ജയ ജയ ജയ ജയ ഗണപതേ.. ജയ ജയ...
มุมมอง 3K2 ปีที่แล้ว
അയ്യപ്പൻവിളക്ക് പാലക്കൊമ്പ്‌ പുറപ്പാട് |വീട്ടിക്കാട് രാമൻകുട്ടി ജയ ജയ ജയ ജയ ഗണപതേ.. ജയ ജയ...
#തൂതപ്പൂരം_2022|വള്ളുവനാട്ടിലെ തൃശൂർ പൂരം| പെരുവനം കുട്ടൻമാരാരുടെ പ്രമാണത്തിൽ നാഗത്തറമേളം|പാണ്ടിമേളം
มุมมอง 3292 ปีที่แล้ว
#തൂതപ്പൂരം_2022|വള്ളുവനാട്ടിലെ തൃശൂർ പൂരം| പെരുവനം കുട്ടൻമാരാരുടെ പ്രമാണത്തിൽ നാഗത്തറമേളം|പാണ്ടിമേളം
#AyyappanVilakku|പനമണ്ണ മുത്തു ആശാനും പൈങ്കുളം മഹേഷും പാടിയ പൊലിപ്പാട്ട്|Sasthampattu|Ayyappanpattu
มุมมอง 14K2 ปีที่แล้ว
#AyyappanVilakku|പനമണ്ണ മുത്തു ആശാനും പൈങ്കുളം മഹേഷും പാടിയ പൊലിപ്പാട്ട്|Sasthampattu|Ayyappanpattu

ความคิดเห็น

  • @nationalist_designer
    @nationalist_designer 2 วันที่ผ่านมา

    മത ഗജ വാഹന അത് പലസ്ഥലങ്ങളിലും ഇപ്പോഴുമുണ്ട്

  • @vinoy.o.s7236
    @vinoy.o.s7236 3 วันที่ผ่านมา

    സൂപ്പർ

  • @sajeevnairkunnumpurath
    @sajeevnairkunnumpurath 4 วันที่ผ่านมา

    അദ്ദേഹം പാട്ടുപാടുമ്പോൾ അടുത്തിരിക്കുന്ന ആൾ തമാശപോലെ കാട്ടികൂട്ടുന്ന കോപ്രായങ്ങൾ കാണുന്നവർക്ക് അരോചകം ഉണ്ടാക്കും... 🙏

  • @sajeevnairkunnumpurath
    @sajeevnairkunnumpurath 4 วันที่ผ่านมา

    ഞങ്ങളുടെ തട്ടകത്ത് ഭഗവതി ക്ഷേത്രം 🙏👍🙏

  • @malluvlogs7520
    @malluvlogs7520 4 วันที่ผ่านมา

    🙏🙏🙏🙏👌👌👌👌👌👌

  • @anilkumar-sx1td
    @anilkumar-sx1td 5 วันที่ผ่านมา

    അയ്യപ്പനുണ്ടെങ്കിൽ വാവരുമുണ്ട്

  • @Jyothishortvideomusic
    @Jyothishortvideomusic 6 วันที่ผ่านมา

    🙏

  • @thanimastudio
    @thanimastudio 6 วันที่ผ่านมา

    സ്വാമി ശരണം ഇവരുടെ നമ്പർ കിട്ടാൻ ഉണ്ടോ മുഴുവൻ വിളക്ക് ഏല്പിക്കാൻ ആണ്

  • @JayanPrakash-w5v
    @JayanPrakash-w5v 10 วันที่ผ่านมา

    സ്വാമിശരണം 👍👍👍👍👍👍👍❤️❤️❤️❤️

  • @reenamani2440
    @reenamani2440 14 วันที่ผ่านมา

    പാട്ട് മുഴുവൻ ഇടുവാൻ ദയവുണ്ടാവോണം

  • @KL50haridas
    @KL50haridas 14 วันที่ผ่านมา

    ഒരു വർഷം കഴിഞ്ഞു കാണുന്നു.. മോൾ സൂപ്പർ ആയി..

  • @pnsurendranpnsurendran2411
    @pnsurendranpnsurendran2411 16 วันที่ผ่านมา

    ഉടുക്ക് അലക്ഷ്യ മായി പിടിക്കരുത് നെഞ്ചിനു സമം പിടിക്കണം. മാപ്പിള പാട്ടുപോലെ പാടുകയും അരുത്

  • @Ben_10KR
    @Ben_10KR 18 วันที่ผ่านมา

    𝐀𝐲𝐲𝐚𝐩𝐩𝐚❤❤❤❤❤

  • @priyanpriyankk7032
    @priyanpriyankk7032 21 วันที่ผ่านมา

    കുമ്മിയടി ഒരു രക്ഷയുമില്ല സുപ്പർ തകർത്തു പക്ഷെ തുള്ളൽ വളരെ മോശം

  • @ajayanmk5396
    @ajayanmk5396 22 วันที่ผ่านมา

    ഫോൺ നമ്പർ തരാമോ

  • @binukumarbalakrishnan2190
    @binukumarbalakrishnan2190 22 วันที่ผ่านมา

    🙏🙏🙏❤❤ saranamayyappaa

  • @rajakrishnanr3039
    @rajakrishnanr3039 23 วันที่ผ่านมา

    Pulisavam super

  • @SureshBabu-h6s
    @SureshBabu-h6s 27 วันที่ผ่านมา

    👍🏾🙏🏾

  • @akhilsanthosh8213
    @akhilsanthosh8213 หลายเดือนก่อน

    Ph nambar

  • @UllasVmc
    @UllasVmc หลายเดือนก่อน

    വാവർ കേട്ടു കഥആണ്........

  • @GokulDasWarrier
    @GokulDasWarrier หลายเดือนก่อน

    അയ്യപ്പാസ്വാമിയുടെ തുള്ളൽ മോശം. വാവർ നന്നായിട്ടുണ്ട്

  • @mgovindankutty4510
    @mgovindankutty4510 หลายเดือนก่อน

    സ്വാമി ശരണം

  • @SASIMSSASI
    @SASIMSSASI หลายเดือนก่อน

    🙏🙏🙏🙏🙏🙏

  • @vinodvinodpviswam840
    @vinodvinodpviswam840 หลายเดือนก่อน

    ❤❤

  • @vinodvinodpviswam840
    @vinodvinodpviswam840 หลายเดือนก่อน

    ❤❤❤

  • @vinodvinodpviswam840
    @vinodvinodpviswam840 หลายเดือนก่อน

    🙏🙏

  • @vinodvinodpviswam840
    @vinodvinodpviswam840 หลายเดือนก่อน

    ❤🙏❤

  • @gutzoulff2104
    @gutzoulff2104 หลายเดือนก่อน

    Ith kummi alla chode ane😊

  • @AnilKumar-fn2dx
    @AnilKumar-fn2dx หลายเดือนก่อน

    നമ്പർ ഉണ്ടോ

  • @ravindrannv4481
    @ravindrannv4481 2 หลายเดือนก่อน

    ❤❤❤❤❤❤

  • @Thatwamasi
    @Thatwamasi 2 หลายเดือนก่อน

    ഇത് ഏത് താളത്തിൽ ആണ് പാടുന്നത് രൂപം ചെമ്പട ആണോ താളം ഏതെന്നു വ്യക്തമാക്കാമോ

  • @rajakrishnanr3039
    @rajakrishnanr3039 2 หลายเดือนก่อน

    Why no pothuchembada

  • @vasudevantr6668
    @vasudevantr6668 2 หลายเดือนก่อน

    🙏🏻🙏🏻🙏🏻good

  • @vasudevantr6668
    @vasudevantr6668 2 หลายเดือนก่อน

    🙏🏻🙏🏻🙏🏻good

  • @dhanyapostnmk5016
    @dhanyapostnmk5016 2 หลายเดือนก่อน

    നമ്പർ കിട്ടോ

  • @vishnuvichuzz2610
    @vishnuvichuzz2610 3 หลายเดือนก่อน

    പനമണ്ണ മുത്തു ആശാൻ 🙏🙏🙏🙏🙏

  • @sandeepmg5078
    @sandeepmg5078 3 หลายเดือนก่อน

    🙏🙏🙏🕉️🕉️💓

  • @rajakrishnanr3039
    @rajakrishnanr3039 3 หลายเดือนก่อน

    Jananamoatu talavattam not enough no paandi no chenbada etc

  • @SabariNathanG-ph1jz
    @SabariNathanG-ph1jz 4 หลายเดือนก่อน

    Pushpabisheka priyane Sharanam ayyappa

  • @unnikrishnanunni866
    @unnikrishnanunni866 4 หลายเดือนก่อน

    സൂപ്പർ 👌👌

  • @kgsentamarai1715
    @kgsentamarai1715 4 หลายเดือนก่อน

    Swamieya saranam ayppa

  • @RatheshRathes
    @RatheshRathes 5 หลายเดือนก่อน

    Ethu patiala samsarikunne

  • @ViswanadhankViswanadhank-pe2lb
    @ViswanadhankViswanadhank-pe2lb 5 หลายเดือนก่อน

    ജയറാമിനെ കാൺമാനില്ലല്ലോ.

  • @UnnikrishnanK-kn1ct
    @UnnikrishnanK-kn1ct 5 หลายเดือนก่อน

    ഒരുകാലത്ത് അയ്യപ്പൻവിളക്ക്പന്തലിൽ പാട്ടിന് ഏറെപ്രസക്തിഉണ്ടായിരുന്നു ഇന്നതില്ലാതായി അന്നത്തെആശാൻമാർ. പല കഥകളും പാടുമായിരുന്നു. അത്രക്ക്പഠിച്ചവർ ഉണ്ടായിരുന്നു അത് ആസ്വതിക്കാനും കഥകളും. പുരാണങ്ങളുംഅറിവുള്ളവരും ഉണ്ടായരുന്നു പുതിയ കാലഘട്ടത്തിൽ ഇതൊക്കെഇല്ലാതായി ആരുടെയും കുറ്റമല്ല അതാണ് കാലത്തിന്റെ വൈഭവം അത് തിച്ചറിയാനേപറ്റൂ.... .?????

  • @UnnikrishnanK-kn1ct
    @UnnikrishnanK-kn1ct 5 หลายเดือนก่อน

    ഇതിൽവന്ന ഒരു,comment ആണ് ഇങ്ങിനെഒരുകുറിപ്പിടാൻ എന്നെപ്രേരിപ്പിച്ചത്. അധുനികകാലഘട്ടത്തിലും. അലനല്ലൂർ കിട്ടാശാനെ ഓർക്കുന്നവർഉണ്ടെന്നതിൽ. എനിക്കതിയായസന്തോമുണ്ട്. അദ്ദേഹമാണ്എന്റെ പിതാവ് ഞാൻഅതിൽഅഭിമാനിക്കുന്നു. കാരണം അദ്ദേഹംഅയ്യപ്പൻവിളക്കിനെഅത്രമാത്രംഫഠിക്കുകയു. പ്രതിഭതെളിയിക്കുകയും ചെയ്തമഹാനായിരുന്നു കഴിഞ്ഞ 35 വർഷത്തിലേറെയായി ഒരുഎളിയപാട്ടുകാരനായിഇവിടെനിൽക്കുന്ന എനിക്ക് അതിനാവശ്യമായ അറിവ്പകർന്നാതന്നതും അദ്ദേഹം തന്നെയാണ് അദ്ദേഹത്തോടൊപ്പവും 1999 ൽ അദ്ധേഹംകാലയവനികക്ക്പിന്നിൽമറഞ്ഞിട്ടും ഈ രംഗത്ത് നിൽക്കാൻ കഴിഞ്ഞതിൽ ഞാൻപൂർണ്ണസന്തുഷ്ടനാണ് അദ്ദേഹംതന്നജന്മവും അദ്ദേഹംതന്നവിദ്ദ്യയും. ഉപദേശങ്ങളും എന്നെ അത്രകണ്ട്സ്വാധീനീച്ചിട്ടുണ്ട്..അതിൽഞാൻസന്തോഷിക്കുന്നു. അഭിമാനിക്കുന്നു. ..(സ്നേഹപൂർവ്വം..മകൻ )......

    • @KL50haridas
      @KL50haridas 14 วันที่ผ่านมา

      🙏🙏🙏

  • @UnnikrishnanK-kn1ct
    @UnnikrishnanK-kn1ct 5 หลายเดือนก่อน

    അസുരന് അസുരകാമിനിയിൽ മോഹംതോന്നാം ...എന്നാൽ വിഷ്ണുചമഞ്ഞത്. അസുരകാമിനി യാണോ സുരകാമിനി യാണോ ..അന്വേഷിക്കുകയും അലോചിക്കുകയുംചെയ്താൽ...????

  • @ManikandanAlanallur
    @ManikandanAlanallur 5 หลายเดือนก่อน

    ഇതിൽ ഏത് പതമാണ് ഈ ആൾക്ക് വ്യക്ത ആകാത്തത് പറഞ്ഞാൽ കൊള്ളാം. അല്ലെങ്കിൽ ഉണ്ണികൃഷ്ണേട്ടന്റ് കമന്റിനു മറുപടി പറയുക

  • @UnnikrishnanK-kn1ct
    @UnnikrishnanK-kn1ct 5 หลายเดือนก่อน

    ലക്ഷംമാനുഷർകൂടിയസഭയിൽലക്ഷണമൊത്തവർഒന്നോ രണ്ടോ. ലക്ഷംമാനുഷർകൂടിയസഭയൽ ലക്ഷണംകെട്ടവൻ ഒന്നേവേണ്ടൂ.......

  • @UnnikrishnanK-kn1ct
    @UnnikrishnanK-kn1ct 5 หลายเดือนก่อน

    ഒരാൾമാത്രമേ അഭിപ്രായംകുറിച്ചിട്ടുള്ളൂ അതുംഇംഗ്ളീഷിൽ...പാവം...

  • @rahulpunnassery5374
    @rahulpunnassery5374 6 หลายเดือนก่อน

    May 12 nu aano