What To Do If Your Car Won't Start: ...

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024
  • how to check when your car engine will not start

ความคิดเห็น • 105

  • @sujith5435
    @sujith5435 2 ปีที่แล้ว +8

    വണ്ടി ഓടിക്കാൻ മാത്രം അറിയുന്ന സാധാരണക്കാരനും കുറച്ച് വാഹനത്തിന്റെ Mechanisam അറിയുന്നവർക്കും വളരെ ഉപയോഗപ്രദമായ വീഡിയോ .... രാത്രിയിലും തൊട്ടടുത്ത് വർഷോപ്പില്ലാത്തിടുത്തും വാഹനം നിന്നു പോയാൽ ആത്യാവശ്യം ഏതൊരാൾക്കും ചെയ്യാൻ സാധിക്കുന്ന കാര്യങ്ങൾ മിക്കവാറും 99% ഇതുപോലെയുള്ള Complaints ആയിരിക്കും വരാൻ സാധ്യത ... ഇത് ചെറിയ ഒരു അറിവല്ല താങ്കൾ പകർന്നു നൽകിയത് ....ഒരായിരം.നന്ദി bro

  • @sebilthurakkal6531
    @sebilthurakkal6531 2 ปีที่แล้ว +3

    Thanks chetta is very informative video

  • @BABUMON001
    @BABUMON001 2 ปีที่แล้ว +3

    വളരെ ഉപകാരം ഉള്ള വീഡിയോ 👌👌👌😊🤗

  • @sanalp1540
    @sanalp1540 2 ปีที่แล้ว +1

    എല്ലാ.... വിഡിയോയും നല്ല ഉപകാരം ഉള്ളത്
    🙏👍

  • @orangequeen1996
    @orangequeen1996 2 ปีที่แล้ว

    Eante vandikulaa ealla prashnagalum chettante videos und thnzzz

  • @niyasudheen.p702
    @niyasudheen.p702 2 ปีที่แล้ว +1

    Informative 👍👍👍

  • @sherijacob5889
    @sherijacob5889 2 ปีที่แล้ว

    Simple and informative video...

  • @nanduv7426
    @nanduv7426 2 ปีที่แล้ว +1

    വളരെ ഉപകാരപ്രദം 🙏🙏🙏

  • @nawafbangalath6762
    @nawafbangalath6762 2 ปีที่แล้ว +3

    Carburettor zen il, decarbonisation cheyyaano patumo??,, decarbonisation ചെയ്താൽ നല്ലതാണോ ee vandikk

  • @Arunkumar-un1ix
    @Arunkumar-un1ix 2 ปีที่แล้ว

    Good video bro. very use full. God bless you

  • @Arunkumar-un1ix
    @Arunkumar-un1ix 2 ปีที่แล้ว

    Good video bro

  • @anoopmdanu3729
    @anoopmdanu3729 ปีที่แล้ว

    Thanks chettaa....

  • @anandhukrajananandhu7827
    @anandhukrajananandhu7827 2 ปีที่แล้ว

    Katta support ...Rejin assan 🤩

  • @saajanvlogs.3474
    @saajanvlogs.3474 2 ปีที่แล้ว

    Good information rejin bro🥰👌🚗🚗

  • @hareeshhareesh7877
    @hareeshhareesh7877 2 ปีที่แล้ว +2

    എനിക്ക് ഒരു തവണ പണികിട്ടി റണ്ണിങ്ങിൽ വണ്ടി ഓഫ്‌ ആയി ഒരുനിലക്കും രക്ഷ ഇല്ല വർഷോപ്പിന് വന്ന ആൾ വണ്ടി 2 ഗിയറിൽ ഇട്ടു എന്നിട്ട് ബാക്കിലേക്കും ഫ്രണ്ടിലേക്കും ജെസ്റ്റ് തള്ളി എന്നിട്ട് ചാവി ഇട്ടു സ്ട്രാർട്ട് ആക്കി

  • @rkhrk6352
    @rkhrk6352 2 ปีที่แล้ว +1

    Good video 🔥🔥😍

  • @karthikgiri5545
    @karthikgiri5545 2 ปีที่แล้ว

    super brother! where is the location of compresssor and starter motor??

    • @bruthacartechandtravel
      @bruthacartechandtravel  2 ปีที่แล้ว

      Compressor front side of the engine and smoter back side under intake manufold

    • @karthikgiri5545
      @karthikgiri5545 2 ปีที่แล้ว

      @@bruthacartechandtravel 👍👍

  • @akhilkalyani1376
    @akhilkalyani1376 2 ปีที่แล้ว

    നല്ല കാര്യം 👍👍

  • @babu864
    @babu864 2 ปีที่แล้ว

    What is your opinion about converting my alto mpfi to LPG.. can’t afford petrol price because daily about 70km journey. Can you make a video on LPG kit installed mpfi vehicle. Lot of peoples have no issues in long term lpg usage but some saying its not good. Please help me.

    • @bruthacartechandtravel
      @bruthacartechandtravel  2 ปีที่แล้ว +1

      Oki bro no problem u can install lpg its economically gud and no issues creat in engine

    • @babu864
      @babu864 2 ปีที่แล้ว

      If possible can you make a small video regarding this. 🙏🏻 things need to be taken care of while using mpfi vehicle in LPG. Petrol price is 105 and auto lpg is just 50rupees but most people like me don’t know how to use a lpg car properly. Hope you will help 🙏🏻🙏🏻

  • @flurican3485
    @flurican3485 2 ปีที่แล้ว

    Tell something about Scrapping policy

  • @sachinkrishna8505
    @sachinkrishna8505 2 ปีที่แล้ว

    Poli poli swandamayi vandi illa ennalum njan rlla vedioyum kanum

  • @saji.c.x4448
    @saji.c.x4448 2 ปีที่แล้ว

    Radiator pipum engine block pipum jointil water leek aakunnu enthu gum use cheyyam?

  • @shameerthekkan1252
    @shameerthekkan1252 2 ปีที่แล้ว

    സൂപ്പർ

  • @indusworlds
    @indusworlds 2 ปีที่แล้ว +2

    👌👌👌

  • @sreeharijagadeesh525
    @sreeharijagadeesh525 4 หลายเดือนก่อน

    Bro.. Car start cheyyumbol crank aavunnilla..enth cheyyum..?

  • @alltechnicalminds8417
    @alltechnicalminds8417 2 ปีที่แล้ว

    👍

  • @realoneshoppe-budjetcollec669
    @realoneshoppe-budjetcollec669 2 ปีที่แล้ว

    Ellam poli 🔥🔥

  • @sajuks570
    @sajuks570 2 ปีที่แล้ว

    Super

  • @abdulnasarcknasar5841
    @abdulnasarcknasar5841 2 ปีที่แล้ว

    Bro Zen socapser putiyatu etrayakum
    Putiya accil etrayakum plis ripla

  • @shivusknayak
    @shivusknayak 2 ปีที่แล้ว

    My zen car is start cheyyunbol vibration varru what is the problem

  • @VinuNichoos
    @VinuNichoos 2 ปีที่แล้ว

    Bro zen mpfi milege ethra kittum

  • @jininkv
    @jininkv 2 ปีที่แล้ว

    Eee video oru 2 month before ittirunnel Mechanic nu kodutha 700 roopa laabhikkamayirunnu...

  • @daertodreem1974
    @daertodreem1974 2 ปีที่แล้ว

    Ente vandiyude kambliant enik manasilayi bro

  • @Abdhul123
    @Abdhul123 2 ปีที่แล้ว

    💯💯

  • @hareeshhareesh7877
    @hareeshhareesh7877 2 ปีที่แล้ว

    👍👍

  • @maheshjadhav6480
    @maheshjadhav6480 ปีที่แล้ว

    My no stining

  • @maheshjadhav6480
    @maheshjadhav6480 ปีที่แล้ว

    Hindi language sar

  • @nivedbabuchvr7859
    @nivedbabuchvr7859 2 ปีที่แล้ว

    Diesel vandi video venam

  • @malayaligamer8999
    @malayaligamer8999 2 ปีที่แล้ว

    ചേട്ടാ എന്റെ പേര് വിജു
    എനിക്ക് ഒരു zen LXI MDF.
    വണ്ടി രാവിലെ സ്റ്റാർട്ട്‌ ആകില്ല. എന്താണന്നു അറിയില്ല

  • @sirajkssiraj3084
    @sirajkssiraj3084 2 ปีที่แล้ว

    👌👌👌👌

  • @veekeydiarybyvishnukannan7691
    @veekeydiarybyvishnukannan7691 2 ปีที่แล้ว

    Broo mpfi zen aanu ..രാവിലെ start ചെയ്താൽ engine ൽ നിന്നും ഭയങ്കര മൂളിച്ച ഉണ്ടാകുന്നു.15 minit കഴിഞ്ഞാൽ മൂളിച്ച പോകും.. പിന്നേം കൊറേ ദൂരം ഓടിക്കഴിഞ്ഞു നിർത്തിട്ടു പിന്നേം സ്റ്റാർട്ട് ആക്കിയാൽ ചെറിയ രീതിയിൽ മൂളിച്ച ഉണ്ടാകുന്നു.. എന്താവും കാരണം

    • @bruthacartechandtravel
      @bruthacartechandtravel  2 ปีที่แล้ว +1

      Athu timing beltinta anyirikum

    • @aruncnair3550
      @aruncnair3550 2 ปีที่แล้ว +1

      Enginenil ninnano atho petrol tankil ninnano ennu nokkanm fuel motor poyengil oru moolicha kelkkum ente vandikku ethupole undayirunnu enginil ninnanennanu adyam thonniyathu

    • @veekeydiarybyvishnukannan7691
      @veekeydiarybyvishnukannan7691 2 ปีที่แล้ว +1

      @@aruncnair3550 alla bro engine il ninnum thanne aanu

  • @manikandanpk3102
    @manikandanpk3102 2 ปีที่แล้ว

    ബ്രോ വണ്ടി സ്റ്റാർട്ട്‌ ആയീ 5മിനിട്സ് ചുടായാൽ പിന്നെ സ്റ്റാർട്ട്‌ ആക്കിയാൽ ഒരു സൗണ്ട് മാത്രം വരുന്നുള്ളു ബാറ്ററി ചാർജ് ഉണ്ട്

  • @sarath8557
    @sarath8557 2 ปีที่แล้ว

    Endhayalum nanayi chetta

  • @akhileshanil906
    @akhileshanil906 2 ปีที่แล้ว +1

    ബ്രോ വണ്ടീടെ മൈലേജ് ചെക്ക് ചെയ്യുന്ന വീഡിയോ ചെയ്യാമോ? യൂടൂബിൽ zen മൈലേജ് ചെക്ക് ചെയ്യുന വിഡിയോ ഒന്നും ഇല്ല. unique content ഉം ആയിരിക്കും ബ്രോ ചെയ്താൽ......

  • @naijojohny1629
    @naijojohny1629 2 ปีที่แล้ว

    Chettant kayil. Zen kodukanudoo... Wrk kazijt ullthe..

  • @anishkumali9366
    @anishkumali9366 2 ปีที่แล้ว

    💞👍

  • @luckysumbriacreation448
    @luckysumbriacreation448 2 ปีที่แล้ว

    Plz make video in english language

  • @livingstarpjohn7264
    @livingstarpjohn7264 2 ปีที่แล้ว

    Ethu model zen ani kuduthal millage kittunathu, Carbbetor,or mpfi

  • @simonangh6724
    @simonangh6724 2 ปีที่แล้ว

    Please subtle in English. I have this car. I want to know everything about my car.

  • @ramjipc3470
    @ramjipc3470 2 ปีที่แล้ว

    Bro mpfi zen running missing

  • @raju7hills
    @raju7hills 2 ปีที่แล้ว

    Thanks chetta. Chetta oru doubt വണ്ടി ചാവി ഓൺ ചെയ്യുമ്പോൾ ചിലപ്പോൾ ഒരു സൗണ്ടും ഇല്ലാ ചിലപ്പോൾ ടിക് ടിക് സൗണ്ട് മാത്രം . രണ്ടു മുന്ന് തവണ ഓൺ ആക്കുമ്പോൾ സ്റ്റാർട്ട് ആകുന്നു . ഇത് ഏത് എന്തിന്റെ പ്രോബ്ലം ആണ് ? ക്രങ്ക് ആകില്ല .എസ്പെഷ്യലി വണ്ടി ഓടി ചുടായിരിക്കുമ്പോൾ ആണ് ഇത് സംഭവിക്കുന്നത് . പ്ളീസ് റിപ്ലൈ. എപ്പോഴും ഈ പ്രശനം ഇല്ലാ. കാർബുറേറ്റർ ആണ്

  • @Lillmonk21
    @Lillmonk21 2 ปีที่แล้ว

    Njnm vilichirnnu😂

  • @selvasvideos3469
    @selvasvideos3469 2 ปีที่แล้ว

    ഫോണ് നംബർതരാമൊ...

  • @muhammadnisarpaarimuhammad2604
    @muhammadnisarpaarimuhammad2604 2 ปีที่แล้ว

    Machaney number onnu tharu Oru samshayam chodikkanaa

  • @shamsuvattoly6322
    @shamsuvattoly6322 ปีที่แล้ว

    Contact no

  • @rajilarajila202
    @rajilarajila202 ปีที่แล้ว

    Phone number onnu tharumo

  • @7518ful
    @7518ful 2 ปีที่แล้ว

    👌

  • @supreethsudhakar5631
    @supreethsudhakar5631 2 ปีที่แล้ว

    👍