ആരൊക്കെ വീണ്ടും 🙋♂️🙋♂️2024....??🎉🎉 പണ്ട് ഒരുപാട് ആസ്വദിച്ചു കണ്ട സിനിമ..❤❤ എന്നാൽ ഈ അടുത്ത കാലത്ത്സഫാരി ചാനലിൽ റൈറ്റർ ബെന്നി. പി. നായരമ്പലം സാറിന്റെ 'ചരിത്രം എന്നിലൂടെ' പ്രോഗ്രാമിലൂടെ അരിഞ്ഞത്... ബെന്നി സാർ കഷ്ടപെടുത്തി കഥ, തിരക്കഥ, സംഭാഷണം എഴുതിയ സിനിമയിൽ അദ്ദേഹത്തെ വെറുംകഥകൃത്ത് ഒതുങ്ങി... പാവംമനുഷ്യൻ... പുള്ളിക്ക് എന്തൊരു മനോവിഷമം ഉണ്ടായിട്ടു ഉണ്ടാകും😭😭.. മലയാളസിനിമയിൽ നാംഅറിയാത്ത എത്രയോ പേരുടെ ചതിയുടെയും വഞ്ചനയുടെയും കഥ കാണും
ആരൊക്കെ വീണ്ടും 🙋♂️🙋♂️2024....??🎉🎉
പണ്ട് ഒരുപാട് ആസ്വദിച്ചു കണ്ട സിനിമ..❤❤ എന്നാൽ ഈ അടുത്ത കാലത്ത്സഫാരി ചാനലിൽ റൈറ്റർ ബെന്നി. പി. നായരമ്പലം സാറിന്റെ 'ചരിത്രം എന്നിലൂടെ' പ്രോഗ്രാമിലൂടെ അരിഞ്ഞത്... ബെന്നി സാർ കഷ്ടപെടുത്തി കഥ, തിരക്കഥ, സംഭാഷണം എഴുതിയ സിനിമയിൽ അദ്ദേഹത്തെ വെറുംകഥകൃത്ത് ഒതുങ്ങി... പാവംമനുഷ്യൻ... പുള്ളിക്ക് എന്തൊരു മനോവിഷമം ഉണ്ടായിട്ടു ഉണ്ടാകും😭😭.. മലയാളസിനിമയിൽ നാംഅറിയാത്ത എത്രയോ പേരുടെ ചതിയുടെയും വഞ്ചനയുടെയും കഥ കാണും
❤❤
55:39 ഈ സോങ് ഏതാ ഒന്ന് പറഞ്ഞു തരാവോ ആരെങ്കിലും
Tamil song ആണെന്ന് അറിയാം
Chinnathambi movie song
44.42 എന്റെ കുട്ടിക്കാലത്ത് ഈ രംഗത്തിന് വേണ്ടി ഒരുപാട് ചിരിക്കാറുണ്ട്
44:42
44:41😂
1992 release aannu
Not 1993. Its 1992
1992
@@lostlove3392 1992 aanu paranje. 1993 alla. ee cinema description 1993 enna
@@mediacentralinfo1754 Thaan aadhyam 1991 enna ezhuthiyathu. Ippol edit cheythu athine 1992 aakki.
@@lostlove3392 njan 1992 aanu udeschiche. 1991 automatcic vannu poyata. 1992 aanu ente manasil. 1993 alla enna paranje.
@@lostlove3392 ente media mnh njan ee cinema upload cheythathundu 8 masam mumpu. njan cinema okke upload cheyunaa aal aanu. ente kayil ullathu
46:05😂