സഖാവിനെ അവർ വിളിച്ചു എന്ന് പറഞ്ഞു | YADU | MAYOR | KSRTC DRIVER

แชร์
ฝัง
  • เผยแพร่เมื่อ 16 พ.ย. 2024

ความคิดเห็น • 49

  • @Ajith-im8xe
    @Ajith-im8xe 6 หลายเดือนก่อน +24

    ഇത്രയെങ്കിലും ഈ മാപ്രകൾക്കിട്ട് കൊടുത്ത യഥുവിന് ഒരു സല്യൂട്ട്.

  • @paanchajanyam7903
    @paanchajanyam7903 6 หลายเดือนก่อน +26

    മിടുക്കൻ മാപ്രകൾക്ക് ഇത്രയും കൊടുത്തല്ലോ. നന്നായി 👌

  • @karthikeyanpn6454
    @karthikeyanpn6454 6 หลายเดือนก่อน +7

    ❤❤❤❤❤ നമസ്തേ ശ്രീ യദു. നന്ദി നമസ്കാരം സർ.

  • @leelammathyparambil6047
    @leelammathyparambil6047 6 หลายเดือนก่อน +18

    ഡ്രൈവറെപ്പോലെ കണ്ടക്ടർക്കും
    ഉത്തരവാദിത്വം ഉണ്ട്..
    കണ്ടക്ടർ ഡ്യൂട്ടി സമയം ഉറങ്ങിയെന്നു പറഞ്ഞാൽ അതിനു മാപ്പില്ല... ഡോക്ടർ, നേഴ്സ്, ഒന്നും ഉറങ്ങാതെ നമ്മുടെ ജീവൻ കാക്കുന്നു.. ഉറങ്ങാൻ ആണെങ്കിൽ വീട്ടിൽ ഇരിക്കണം

  • @jayakumark2042
    @jayakumark2042 6 หลายเดือนก่อน +9

    യദുവിനു അഭിനന്ദനങ്ങൾ. 👍❤️

  • @binuprakash572
    @binuprakash572 6 หลายเดือนก่อน +10

    മാപ്രകളുടെ മുൻപിൽ ഇത്രയും ക്ഷമയോടെ നിൽക്കുന്ന യദുവിനെ സമ്മതിക്കണം.

  • @raghavagopinath1096
    @raghavagopinath1096 6 หลายเดือนก่อน +11

    റോഷിനിയെ കണ്ടു പരിപാടി എടുത്തു ചോദിച്ച കാശും കൊടുത്തു മതിയോ

  • @shebeeemannatery5226
    @shebeeemannatery5226 6 หลายเดือนก่อน +6

    വിഷയം മറ്റാനുള ചർച്ചയാവരുത്

  • @RajaniKrishnan-l6h
    @RajaniKrishnan-l6h 5 หลายเดือนก่อน +1

    യദുവിനെപ്പം ജനങ്ങൾ

  • @johnjoseph1080
    @johnjoseph1080 6 หลายเดือนก่อน +5

    MLA യ്ക്ക് എതിരെ കേസ് എടുക്കണം

  • @johnjoseph1080
    @johnjoseph1080 6 หลายเดือนก่อน +5

    ചാനൽ കൈരളിയാണെങ്കിൽ ഇല്ലാത്തത് അവർ പറയും

  • @justs560
    @justs560 6 หลายเดือนก่อน +9

    ശിങ്കാരി മേളത്തിന് പോകുന്ന സിനിമ നടി ആകും.

  • @sreenivasantm3500
    @sreenivasantm3500 6 หลายเดือนก่อน +3

    ഈ മാദ്ധ്യമപ്രവർതകർ കൊല്ലാതെ കൊല്ലുന്നത് എന്തിന്

  • @latha7694
    @latha7694 6 หลายเดือนก่อน +2

    കോടതിയിൽ പോയ കേസിനെപ്പറ്റി എന്തിനു കൂടുതൽ സംസാരിക്കണം? യദു നല്ല സംയമനമുള്ള ആൾ ആണ്.

  • @manjuvenu1781
    @manjuvenu1781 6 หลายเดือนก่อน +2

    ഓരു കാരണവശാലും വിട്ടുകൊടുക്കരുത്..യദു

  • @ഗ്രീൻപീസ്
    @ഗ്രീൻപീസ് 6 หลายเดือนก่อน +1

    Scene -1
    --------------
    Conductor : Hello luttapi sir alle ? Luttapi: athe, aaraanu ?
    Conductor: Njan, KSRTC Conductor Uthaman.
    Luttapi: entha uthama ?
    Conductor: oru presnam undu.(presnam visadheekarikunnu. Meyavathiyum Farthaavum kudungum ennu parayunnu. Thirike vilikkaam ennu paranju Luttaapi phone vekkunnu.)
    Scene -2 -
    ------------------
    Luttaappi Meyavathiyude trauma kelkkaan Meyavathiye vilikunnu. Luttappi: hello, ithu luttaapi. Vivarm conductor pranjittu vilikukkayaanu. Naatuaaru arinjaal koyappam aanu. CCTV okke ullathalle. Oru karyam cheyyaam . Bussile recording nasippikkaan ulla erpaadaakkaam. Purathe CCTV yude kaaryam iyyu cheyyumello ? (Cheyyaam ennu Meyaavathi thampuratti )
    Scene - 3 -
    -----------
    Luttaapi is calling the conductor
    Luttappi: hello, njaan luttaapi. (Yes sir, conductor marupadi parayunnu) Iyyoru kaaryam cheyyu. Aa bussile recording nasippikkaanulla kaaryam pettannu cheyyu. Pinne, oru kaaryam, pathrakkaar kaanaathe nadanno. Enthenkilum undenkil njaan pinne bilikkaam.

  • @bindusukumaran5540
    @bindusukumaran5540 6 หลายเดือนก่อน +1

    Paavam yadu,may god be with you boy 🙌🙏

  • @asarafpa6290
    @asarafpa6290 6 หลายเดือนก่อน +3

    യദു വിട്ടേക്ക് അവർ സിപിഎം ന്റെ കുളം തോറ്റല് ഇത് ഇപ്പൊ തുടങ്ങിയത് അല്ല

  • @gillanjacob
    @gillanjacob 6 หลายเดือนก่อน +1

    ❤❤

  • @karthikeyanpn6454
    @karthikeyanpn6454 6 หลายเดือนก่อน +2

    ഹലോ യദു താങ്കളുടെ കൂടെ ഒരു സഹപ്രവർത്തകൻ ഉണായിരുന്നുവല്ലോ? കണ്ടക്ടർ? അയാള് അല്ലേ ബസ്സിൻ്റെ പൂർണ്ണ ഉത്തരവാദിത്തം അയാള് വായ തുറക്കുന്നില്ലല്ലോ? കഷ്ടം തന്നെ.

  • @dins1448
    @dins1448 6 หลายเดือนก่อน +6

    Yadu pls keep away from kerala media otherwise you will lose the case. Pls stop talking to channels , Pls stop talking to channels , Pls stop talking to channels ,

    • @damodaranmk1287
      @damodaranmk1287 6 หลายเดือนก่อน +1

      Correct. Some channels are trying to put Yadu in a trap by asking unnecessary and irrelevant questions. Yadu should be careful in responding to questions with ulterior motive.

  • @sarithaog7410
    @sarithaog7410 6 หลายเดือนก่อน +1

    Sathyameva Jayathe.

  • @rajannnair
    @rajannnair 6 หลายเดือนก่อน +1

    ഇതെന്താ മാധ്യമ വിചാരണയാണോ?

  • @maryjeyaraj2865
    @maryjeyaraj2865 6 หลายเดือนก่อน

    You belive LORD JESUS CHRIST JESUS CHRIST help you you don't fear JESUS CHRIST bless you Edhu

  • @Ajith-im8xe
    @Ajith-im8xe 6 หลายเดือนก่อน +1

    സത്യം പറയാമല്ലോ സ്ത്രീ സ്വാതന്ത്ര്യത്തിൻ്റെ മുതലെടുപ്പ് ആണ് ഇവിടെ നടക്കുന്നത്. ഇത് നോക്കി ഗർഭം ആക്കി എന്നുപറയുന്നതുപോലെ, മെമ്മറി കാർഡ് ഒറ്റ നോട്ടത്തിൽ ഇങ്ങു മുക്കി. മാപ്രകൾ കൊള്ളാം.

  • @RajaniKrishnan-l6h
    @RajaniKrishnan-l6h 5 หลายเดือนก่อน

    അവെളെട്‌ പോവാൻ പറ ഇവൾ എന്തിന് വന്നതാ ആ വെണ്ണിനോട് വേവാൻ പറ തെളിവ് അവൾ കാണുന്നില്ലേ അവളും മേയറെ പേലെ O മാർക്ക് ആണേ |

  • @Seban-u5o
    @Seban-u5o 6 หลายเดือนก่อน

    Kairali kitti sherikum

  • @johnjoseph1080
    @johnjoseph1080 6 หลายเดือนก่อน +1

    ഇനി പല കേസും വരും പിണറായിയുടെ മേയർ MLA യും ആണ്

  • @mcdowel5539
    @mcdowel5539 6 หลายเดือนก่อน +1

    Offer Rs 50 Lakhs❤😂😂😂🎉

  • @AppukkuttanM
    @AppukkuttanM 6 หลายเดือนก่อน

    ഇത്തരക്കാർക്ക് എന്തിനാ മറുപടി പറയുന്നേ വെള്ളപൂശാൻ കുറെ മാധ്യമങ്ങൾ 'പകൽ പോലെ വ്യക്തം.

  • @harimenon3437
    @harimenon3437 6 หลายเดือนก่อน +2

    Stop giving bites to this mapras

  • @sunisyju2238
    @sunisyju2238 6 หลายเดือนก่อน

    Eee manushyarkku ethu entha,aa drivere eghane bhthimuttikkunne, kazhttam

  • @sophysebastian3275
    @sophysebastian3275 6 หลายเดือนก่อน

    2019ൽ സംഭവിച്ച കാര്യം ചോദിക്കുന്ന roshnamayor ഏതാവളാണ്
    എടി റോഷ്‌ന നീ ഒരു മനുഷ്യൻ ആണോ

  • @sanvinair1322
    @sanvinair1322 6 หลายเดือนก่อน +1

    Kairali TV reporter pl get lost

  • @sarithaog7410
    @sarithaog7410 6 หลายเดือนก่อน

    Sarithayude Avastha eppol ellarkum ariyamallo?Ummanchandy sirinethire Parathikoduthavarku entupaty?

  • @Joslinjoseph-v7c
    @Joslinjoseph-v7c 6 หลายเดือนก่อน +1

    Ethilulla pennumpulla kairali tv you team aannu 😂😂😂😂😂

  • @akashm8071
    @akashm8071 6 หลายเดือนก่อน

    👍🏻👍🏻edhu 👍🏻👍🏻👍🏻👌🏻👌🏻

  • @sindhukv7149
    @sindhukv7149 3 หลายเดือนก่อน

    Laingeekam mathrame ariyullu. Meyor bavachikk

  • @minivictor1193
    @minivictor1193 6 หลายเดือนก่อน

    Evane chodhichu kulamakkumallo ,please don't talk to media

  • @sindhukv7149
    @sindhukv7149 3 หลายเดือนก่อน

    Yadhuvine budhimuttikkaruth madyamakkar. Meyor bavachikku Laingeekam mathrame ariyullu madhyamam stalam vidanam

  • @omanaraj9266
    @omanaraj9266 หลายเดือนก่อน

    Sudely. End of the world get ready to face your God Jesus Christ

  • @sobhabridalbespoke8985
    @sobhabridalbespoke8985 6 หลายเดือนก่อน

    പാപ്പരാസികൾ

  • @gree907
    @gree907 6 หลายเดือนก่อน +1

    ചകാവ്😂😂😂