നിങ്ങൾ സൗണ്ട് കേട്ടപ്പോൾ മനസ്സിലായി..ശരിക്കും നിങ്ങൾ അബദ്ധത്തിൽ പെട്ടു എന്ന് വിചാരിച്ചു.. പിന്നെ എനിക്ക് ഒരു എപ്പോഴും ഓണത്തിന് ഒരേ സെറ്റ് സാരി ഉടുക്കുന്നത് കൊണ്ട് ഡ്രസ്സിന്റെ കാര്യത്തിൽ എനിക്ക് സംശയം തോന്നി.. എന്നാലും നിങ്ങൾ തമ്മിൽ. പിണങ്ങാതിരുന്നതിൽ സന്തോഷം
Biju, Akshay, Rasheed നിങ്ങൾ എല്ലാരും ചേർന്നതാണ് kl Bro Biju family.. ഈ ഫാമിലിയെ ഒരുപാട് ഇഷ്ടം ആണ്. വർഷങ്ങളായി മുടങ്ങാതെ നിങ്ങളുടെ വീഡിയോസ് കാണുന്നതാണ്.. ബിജു വല്ലപ്പോഴും കമന്റ് ഇടുന്നവർക്ക് ഒരു റിപ്ലൈ കൊടുക്കണം..
അയ്യോ ആ വിഡിയോ കണ്ടു വല്ലാതെ ആയി റഷീദെ എനിക്ക് അറിയാം നിങ്ങൾ എല്ലാവരും എങ്ങനെ ആണ് എന്ന് നന്നാകുന്നത് കാണാൻ വയ്യആർക്കും അക്ഷയ് പറഞ്ഞത് നന്നായി പാവം റഷീദിന് 😂ബിജൂ ഒക്കെ പാവം ആണ് എന്തൊക്കെ നടക്കുന്നു 🤦♀️
ആദ്യ വീഡിയോ കണ്ടപ്പോഴേ മനസ്സിലായി അവര് മറ്റുള്ളവരെ വിറ്റു ജീവിക്കുവാണെന്നു.... അതിൽ ഏറ്റവും കൂടുതൽ വ്യൂസ് ഉള്ളതും നമ്മുടെ ബിജുവിനെ പറ്റി പറഞ്ഞപ്പോൾ ആണ്.... അവരോടു പോയി പണി നോക്കാൻ പറ... പിന്നെ ഇത്രയും നാൾ നിങ്ങളെ എല്ലാവരെയും ഒരുമിച്ചു കണ്ടിട്ട് പെട്ടെന്ന് കാണാതിരിക്കുമ്പോൾ ഒരു missing ആണ്... അത്രതന്നെ... കുറ്റം പറഞ്ഞു ജീവിക്കുന്നവർ അങ്ങനെ തന്നെ ജീവിക്കട്ടെ... പക്ഷേ ആയുസ്സ് കുറവായിരിക്കും... Love you guys...❤❤❤
ഞാൻ അക്ഷയ്യും റഷീതും എവിടെ എന്നു വിചാരികുവർന്നു കണ്ടത്തിൽ സതോഷം 🥰Kl bro കാണുബോൾ എല്ലാം നിങ്ങളെ orkum🥰പിന്നെ bad കമന്റ് അതൊന്നും തല കിടക്കേണ്ട ഓക്കേ bro ഞാൻ ഷീബ മൈസൂർ 🥰
Saramilla....manushyaralleee...chila thettukal okke pattiyittundavam...nammalonnum daivangalallalloo...biju broyodoppam ningal 3 perum koodi oru video kananai aashikkukayanetto😊😊
നിങ്ങളെ ഫ്രണ്ട്ഷിപ്പ് ഞങ്ങൾക്കെല്ലാവർക്കും അറിയാം ഇതുപോലെ തന്നെ മുന്നോട്ടു പോട്ടെ കേട്ടോ ആരെന്തു പറയുന്നതൊന്നും പെണ്ണാ ചെവി കൊള്ളുകയോ വിഷമിക്കുകയോ ഒന്നും ചെയ്യരുത് കേട്ടോ
😢അറബീടെ ഒട്ടകത്തെ കുളിപ്പിക്കുന്ന ജോലിയേകാളും നല്ലതാണ് നാട്ടിലെ തേങ്ങ പറിക്കൽ ...per day 950 Rs.. എന്ന് ഒരു അജ്ഞാതൻ ( പേര് കുഞ്ഞപ്പൻ... ഇരിക്കൂർനിയോജക മണ്ഡലം).... ഇങ്ങക്ക് ദേഷ്യം വരുന്നത് കണ്ട് ഞാൻ schoott അടിക്കുന്നു... ഹാപ്പി ഹബീബി 😬🥵
എന്തായാലും റഷീദേ ഇത് ആവശ്യമില്ലാത്തതായിരുന്നു ഇപ്പോ ആളുകൾ നിന്നെക്കുറിച്ച് മോശമായി കമന്റ് ഇടുന്നത് നീ കണ്ടോ അത് കാണുമ്പോൾ നമ്മക്ക് സഹിക്കുന്നില്ല അതുകൊണ്ടാ പറയുന്നത് എന്തിനാണ് ഇത്തരം പരിപാടികൾ ചെയ്യാന് നിൽക്കുന്നത് 🙄
ഞാന്‍ കേട്ടു.അത് തെറ്റായ ഒരു information എന്ന് (ഇതു ശരിയല്ല)എന്ന് comment ചെയ്തു.) നിങ്ങടെ ആത്മാര്‍ത്ഥ ബന്ധമാണ് എന്നത് മനസ്സിലാക്കുന്നുണ്ട് ഭൂരിപക്ഷം ജനം. വിഷമിക്കേണ്ട. നല്ല ഖത്തറ വീഢിയോസുമായി മുന്നോട്ടുപോകു.❤
ബിജുന് ഇത്രയും പണം മാസം കിട്ടുന്നു എന്നിട്ടും പട്ടിണി പോലെ കാണിച്ചു ഉള്ള ജീവിതം ആണ് കാണിക്കുന്നേ അത് നല്ലത് ആണ് എന്ന് വച്ചു കാണിക്കു... റേഷിദ് ഇത്രയും പറഞ്ഞത് സങ്കടം കൊണ്ട് ആണ്... പണം കുമിഞ്ഞു കിടക്കുന്ന ബിജു... പഴയ കാര്യം മറക്കരുത്
മാങ്ങയുള്ള മാവിൽ കല്ലേറും കൊള്ളും നമ്മുടെ കാര്യം നമുക്ക് അറിയാം ❤️ വേണ്ടാത്തപണിക്ക് പോണ്ടാന്ന് അന്നേ പറഞ്ഞതല്ലേ 🤣
എനിക്കും സoങ്കടം ആയി ആ വീഡിയോ കണ്ടിട്ട് 😢 എനിക്ക് ഈ family യെ ഒരുപാട് ഇഷടം ആണ്
നിങ്ങളെ മൂന്നു പേരെയും ആർക്കും പിരിക്കാനാവില്ല. നിങ്ങളുടെ സ്നേഹം ഞങ്ങൾക്കറിയാവുന്നതല്ലേ പറയുന്നവർ പോകാൻ പറ❤❤❤
നിങ്ങൾ സൗണ്ട് കേട്ടപ്പോൾ മനസ്സിലായി..ശരിക്കും നിങ്ങൾ അബദ്ധത്തിൽ പെട്ടു എന്ന് വിചാരിച്ചു.. പിന്നെ എനിക്ക് ഒരു എപ്പോഴും ഓണത്തിന് ഒരേ സെറ്റ് സാരി ഉടുക്കുന്നത് കൊണ്ട് ഡ്രസ്സിന്റെ കാര്യത്തിൽ എനിക്ക് സംശയം തോന്നി.. എന്നാലും നിങ്ങൾ തമ്മിൽ. പിണങ്ങാതിരുന്നതിൽ സന്തോഷം
Nhangalkku valare ishtaamaanu biju ettane.....❤❤❤ aaru enthu paranhalum nammalu vishvasikkoola...😊😊
Biju, Akshay, Rasheed നിങ്ങൾ എല്ലാരും ചേർന്നതാണ് kl Bro Biju family.. ഈ ഫാമിലിയെ ഒരുപാട് ഇഷ്ടം ആണ്. വർഷങ്ങളായി മുടങ്ങാതെ നിങ്ങളുടെ വീഡിയോസ് കാണുന്നതാണ്.. ബിജു വല്ലപ്പോഴും കമന്റ് ഇടുന്നവർക്ക് ഒരു റിപ്ലൈ കൊടുക്കണം..
സത്യം ബിജു മറുപടി തരാറില്ല.അത് ശരിയല്ല എന്നഭിപ്റായം ആണ്...
ഇതിന്റെ ആവശ്യം എന്തായിരുന്നു... ഇതൊക്കെ നിങ്ങളോടുള്ള ഇഷ്ടം കുറയാൻ കാരണം ആവും 😢
ഇനിയെന്ത് കരഞ്ഞിട്ട് കാര്യമില്ല😊 നിൻറെ കയ്യീന്ന് എല്ലാം പോയി
Don't worry never mind.all is well
ഞങ്ങൾക്ക് അറിയാം ബ്രോ നിങ്ങളുടെ ബന്ധം. ബിജു റഷീദ് അക്ഷയ് നിധീഷ് എന്നിവർ ഇങ്ങനെ വഴി തെറ്റി പോകില്ലെന്ന് ഞങ്ങൾക്ക് വിശ്വാസം ഉണ്ട് ❤️
ഭയങ്കരം തന്നെ 😢
Kallllan
Fake
10:20
Pettanu kelkumbol sherikum shock aayi Njangal ellavarum aagrahikunnath ningalude friendship bondage aarkum parachu edukuvaan paadilla don't worry tension adikenda bye
അവൾക്ക് റീച് കിട്ടാൻ വേണ്ടി എന്തൊക്കെയോ പറഞ്ഞു അതിനേ പിടിച്ച് കുറെ അവന്മാരും റീച് പിടിച്ചു ഞാൻ അവൾക്ക് നല്ല മറുപടി കൊടുത്തു ബ്രോ 👌👏👏👏👏👏👏👍👍🥰🥰
ഇവൻ അയച്ചു കൊടുത്ത വോയിസ് കേട്ടില്ലേ?
yes good vedio aksyai & raheed god + you from thalassery
നീ ആണ് ബിജുനെ തന്നത്... സപ്പോർട്ട് മോനെ..❤😂😂😂👍🏼👍🏼👍🏼
ശരിയാണ്
ഞാൻ rashidinte frend ആണ്
പ്രതീക്ഷിച്ചിരുന്ന വീഡിയോ
അക്ഷയ്,ബിജു സിനിമ ഗംമ്പീരമാകട്ടെ. God bless you all❤😍
ഹാപ്പി ആയി ഇരിക്ക് ❤❤
ഇതിലൊന്നും ചെവി കൊടുക്കാതിരിക്കുക നമ്മൾ നമ്മളായി തന്നെ ഇരിക്ക്യൻ ശ്രമിക്കുക ☺️
ആശംസകൾ ❤️💕🥰
വ്യൂ കുറയുമ്പോൽ ഇങ്ങനെ ഒരു വിവാദം വേണം അപ്പോൾ മാത്രമേ യൂ ട്യൂബിൽ നിലനിൽപ്പുള്ളൂ.... അപ്പോൾ എല്ലാരും ചേർനൊരു പ്ലാൻ may be
Akshay ♥️♥️♥️
Pettennu ithukettappol valare dugham thonni ..ithonnum sathyamavathirikkatte ...enkilum sookshikkuka ...ethrayayalum cheriya oru kalamkam manassil varum ketto ...ee nalla bandham kalayaruthu aarum ...❤
സത്യം റഷീദ് നിങ്ങളും ബിജും നല്ല സുഹൃത്തുക്കൾ ആണ് ഞങ്ങൾക്ക് അറിയാം നിങ്ങളുടെ പഴയ വീഡിയോ കാണുമ്പോൾ അറിയാം......
അയ്യോ ആ വിഡിയോ കണ്ടു വല്ലാതെ ആയി റഷീദെ എനിക്ക് അറിയാം നിങ്ങൾ എല്ലാവരും എങ്ങനെ ആണ് എന്ന് നന്നാകുന്നത് കാണാൻ വയ്യആർക്കും അക്ഷയ് പറഞ്ഞത് നന്നായി പാവം റഷീദിന് 😂ബിജൂ ഒക്കെ പാവം ആണ് എന്തൊക്കെ നടക്കുന്നു 🤦♀️
ആദ്യ വീഡിയോ കണ്ടപ്പോഴേ മനസ്സിലായി അവര് മറ്റുള്ളവരെ വിറ്റു ജീവിക്കുവാണെന്നു.... അതിൽ ഏറ്റവും കൂടുതൽ വ്യൂസ് ഉള്ളതും നമ്മുടെ ബിജുവിനെ പറ്റി പറഞ്ഞപ്പോൾ ആണ്.... അവരോടു പോയി പണി നോക്കാൻ പറ... പിന്നെ ഇത്രയും നാൾ നിങ്ങളെ എല്ലാവരെയും ഒരുമിച്ചു കണ്ടിട്ട് പെട്ടെന്ന് കാണാതിരിക്കുമ്പോൾ ഒരു missing ആണ്... അത്രതന്നെ... കുറ്റം പറഞ്ഞു ജീവിക്കുന്നവർ അങ്ങനെ തന്നെ ജീവിക്കട്ടെ... പക്ഷേ ആയുസ്സ് കുറവായിരിക്കും... Love you guys...❤❤❤
Hai Rasheed Akshay നിങ്ങളുടെ യൂണിറ്റി നിങ്ങളുടെ ശക്തി god is great
Adipoli ath sharikum workakanamayirunnu.❤ningaloru nishkalankananenne ellavarkum ariyam.njangalude supportund❤❤❤❤
ഞാൻ അക്ഷയ്യും റഷീതും എവിടെ എന്നു വിചാരികുവർന്നു കണ്ടത്തിൽ സതോഷം 🥰Kl bro കാണുബോൾ എല്ലാം നിങ്ങളെ orkum🥰പിന്നെ bad കമന്റ് അതൊന്നും തല കിടക്കേണ്ട ഓക്കേ bro ഞാൻ ഷീബ മൈസൂർ 🥰
Don't worry bro we love you❤❤❤❤❤
Ennum ee koottu ingane thanne nilanilkkatte
എന്തൊക്കെ പറഞ്ഞാലും അക്ഷയ് നിൻ്റെ നിറഞ്ഞ ചിരി സന്തോഷമുള്ള ചിരി ഇതിൽ കണ്ടില്ല ഒരു അബദ്ധം പറ്റി വളിച്ച ചിരി രണ്ട് പേർക്കും😢😢
റഷീദ്ക്ക ഞാനും കണ്ടിരുന്നു പക്ഷെ ആരെങ്കിലും പറഞ്ഞു അറിയുന്നതിനേക്കാൾ നിങ്ങൾ പറയുന്നതല്ലേ നല്ലത്
VISHAYAM..VIVADAMAKKATHE..SUKSHIKKUKKKA..❤❤❤❤❤❤❤❤
❤❤❤❤❤❤❤ don't worry
Rasheede ee sambhavathil Bijuvine kond oru explanatory video cheyyu ellavarudeyum misunderstandings n marupadi kodikkan parayu. Ennal ellam clear aavumallo. Bijuvinte videos kuduthal reach aagan Rasheed, Akshay, nideesh ellavarudeyum oru pad effortsum cooperation ond.
👍
Ningal orikalum ee friendship kalayaruthe njaan ithe sathyamaananne vijaarichu ingane oru vedeio ittathe nannaayi all the best❤❤❤❤❤🎉🎉🎉🎉🎉😊😊😊😊😊😊😊😊😊
Biju Resheed Akshay oru team anu njgal pandu muthalee kanunnathalle❤❤
Rasheed ഒരു പാവം ആണ്... ബിജുവിനെ 2k ആയപ്പോൾ മുതൽ follow ചെയ്യുന്നു... കാരണം റഷീദ് ആണ്
അക്ഷ്യ് നീയും വന്ന 😂❤... Take it ഈസി man 😂👌🏼👌🏼👆🏼👆🏼
എങ്ങനെ ആയാലും ബിജുവിനെ കുറിച്ച് കുറച്ചു പേര് നെഗറ്റീവ് ആയി ചിന്തിച്ചു
നിങൾ രണ്ടാളും കൂടി ബിജുവിനെ നന്നാക്കാൻ നോക്കിയതാണ്.....മറ്റൊരാളെ വെച്ച് 😂😂
ഒന്നും മനസ്സിലാവാത്ത പാവം ഞാൻ 🤔
She talks channel kanu..
She talks channel nokku...
ഞാനും
Mm@@rajanisunilkumar5985
Vidieo itavark nala replay koduthitund🎉
പ്രതീക്ഷിച്ചിരുന്ന വീഡിയോ 👍🏼👌🏼
എല്ലാം പാളി പോയി 😂
I love my dear family ❤
നിങ്ങൾ പിരിയരുത്
😍❤❤❤
Eppozha Rasheedinde ee channel kandath 😀Njanum subscribe chàithutto from kozhikode👍
ഇത് കണ്ടപ്പോൾ ഒത്തിരി വിഷമം ആയി, നിങ്ങളോട് ദേഷ്യം തോന്നി. 👍👍👍
Enikkum
Enthinu
Paranjath illathakuo
Ith vellapooshal aanu ivante! Inganullla kootukare adupikaruth
Just listen his words
Klbro. ഫാമിലി സൂപ്പർ 😍😍😍
അതേ ❤❤😂... 👌🏼👌🏼
Saramilla....manushyaralleee...chila thettukal okke pattiyittundavam...nammalonnum daivangalallalloo...biju broyodoppam ningal 3 perum koodi oru video kananai aashikkukayanetto😊😊
Which lady
നിങ്ങൾ പറഞ്ഞതല്ലേ 😮
നിങ്ങളുടെ ഈ ബന്ധം എന്നും നിലനിൽക്കട്ടെ ആ പുലയാടി മോൾ പോയി ചാവട്ടെ
Njangelkku vishwasamund rasheed bai ningalude bandhangal
ശെരിയാ നല്ലത് കണ്ടാൽ ആരും അത് ഒന്നും മിണ്ടതില്ല.... മോശം ആയത് vegam പടർന്നു പിടിക്കും m
Ennitt aa video evide🤔🤔
Biju kavinte veedu. Evideya mayilanennariya. Evideya
Adichu kodukkumbol ingane kodukkanam . Kannuriley pillerudey friendship avalkkonnum manasilayilla
Ippo manassilayayo. Ivante udayipp polinju.
Ok ok sarila pote ,shusikuga naloru friendship an ad thagarade nokiko
തനിക്ക് അവരെ പറ്റി ആവശ്യം ഇല്ലാത്ത പറയണ്ട കാര്യം ഒണ്ടാ മറ്റുള്ള വർക്ക് പറയാൻ അവസരം കൊടുക്കാൻ
വേണ്ടായിരുന്നു റഷീദേ നിനക്കദിരെ നെഗറ്റീവ് കമന്റ് വരുന്നത് നമ്മക്ക് ഇഷ്ടപ്പെടില്ല
❤️❤️❤️❤️❤️❤️❤️❤️
🙏🙏🙏🙏🙏🙏🙏🙏
❤❤🎉🎉
അക്ഷയ്നിങ്ങ ള് ആരും വിഷമിക്കേണ്ട
Akshy okke eppozhum chiriyanu chirichondanu ningalde video kanunne
❤❤❤
😊😊😊😊😊😊❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Ee chengayi enth koppa ee parayunnath🤔🤔
ഏതാ ചാനൽ
എന്തായാലും നിങ്ങൾ നല്ല ഫ്രണ്ട്സ് ആയിരിക്കും.
പക്ഷേ നിങ്ങൾക്ക് ബുദ്ധിയില്ല എന്ന് മനസ്സിലായി...വെറുതെ ആ പാവം ബിജു ഏട്ടനെ കഷ്ടത്തിലാക്കി....
റഷീദ്ക്ക ഞാനും പറഞ്ഞു അതിൻ്റെ കമൻ്റിൽ നിങ്ങൾ അത്രക്കും ചങ്കാണെന്ന് ഇന്നലെ എല്ലാരെ ചാനലിലും ഇത് തന്നെയായിരുന്നു വിഷയം
❤❤❤❤❤❤❤
ഒരു അബദ്ധം ആർക്കും പറ്റും 😂
Support 💪💪💪💪
ആർക്കാണ് സംശയം ഇക്കാ
Biju famile 👍🤣🤣
നീയും അവനും അത്രയും നല്ല ബന്ധം അല്ലേ പിന്നെ എന്താ സംഭവം എന്ന് മനസ്സിലാകുന്നില്ല
ഞാനും ആവീഡിയോ കണ്ടിരുന്നു എനിക്കും തോന്നി നീ എന്താ ഇങ്ങിനെ പറയാൻ കാരണം എന്ന്
ബിജു ന്റെ കൈഞ്ഞാൽ ഇക്കാ ❤😂
Etryum aduppamullavar thamashaku polum enghne cheyyaruth....epo negative ayath aara.....oru parichayam ellatha aalod enghne voice ayachu kodukaruth....
Bro a lady mad person pavam biju bro never mind such nuisances
എട്ടാ അക്ഷയ് നീ സിനിമവിടല്ലേ മില്ലുമായി പോകല്ലേ... എന്ന് ശ്യാമളേച്ചി
ആ ലേഡി മാനസിക പ്രശ്നം ഉള്ള ആളാണ് എന്ന് തോന്നുന്നു.
Athe asooya mooth branthayarha😂😂😂😂
നിങ്ങള് നാലുപേരുംഒത്തൊരുമയോടെ മുന്നോട്ട് പോകൂ
നിങ്ങളെ ഫ്രണ്ട്ഷിപ്പ് ഞങ്ങൾക്കെല്ലാവർക്കും അറിയാം ഇതുപോലെ തന്നെ മുന്നോട്ടു പോട്ടെ കേട്ടോ ആരെന്തു പറയുന്നതൊന്നും പെണ്ണാ ചെവി കൊള്ളുകയോ വിഷമിക്കുകയോ ഒന്നും ചെയ്യരുത് കേട്ടോ
നീ ശരിയായ നന്പൻടാ 😂😂😂
😢അറബീടെ ഒട്ടകത്തെ കുളിപ്പിക്കുന്ന ജോലിയേകാളും നല്ലതാണ് നാട്ടിലെ തേങ്ങ പറിക്കൽ ...per day 950 Rs.. എന്ന് ഒരു അജ്ഞാതൻ ( പേര് കുഞ്ഞപ്പൻ... ഇരിക്കൂർനിയോജക മണ്ഡലം).... ഇങ്ങക്ക് ദേഷ്യം വരുന്നത് കണ്ട് ഞാൻ schoott അടിക്കുന്നു... ഹാപ്പി ഹബീബി 😬🥵
Kallivaliiiiiiiii Rasheed baiiiiiiiiii@UAE
Ithil oral miss ayal ithinde beautiful kurayum ❤
എന്തായാലും റഷീദേ ഇത് ആവശ്യമില്ലാത്തതായിരുന്നു
ഇപ്പോ ആളുകൾ നിന്നെക്കുറിച്ച് മോശമായി കമന്റ് ഇടുന്നത് നീ കണ്ടോ അത് കാണുമ്പോൾ നമ്മക്ക് സഹിക്കുന്നില്ല അതുകൊണ്ടാ പറയുന്നത് എന്തിനാണ് ഇത്തരം പരിപാടികൾ ചെയ്യാന് നിൽക്കുന്നത് 🙄
🙏🙏🙏👍
Yousafikka oru nadan ഫാമിലിയിൽ കമൻ്റ് കാണാറുണ്ട്🥰
Idella reech kuttan vendi. 😅
@@misiriya1250 😍😍😍
ഞാന്‍ കേട്ടു.അത് തെറ്റായ ഒരു information എന്ന് (ഇതു ശരിയല്ല)എന്ന് comment ചെയ്തു.) നിങ്ങടെ ആത്മാര്‍ത്ഥ ബന്ധമാണ് എന്നത് മനസ്സിലാക്കുന്നുണ്ട് ഭൂരിപക്ഷം ജനം. വിഷമിക്കേണ്ട. നല്ല ഖത്തറ വീഢിയോസുമായി മുന്നോട്ടുപോകു.❤
ലേഡി പറഞ്ഞു ചേച്ചി പറഞ്ഞു...
എന്ത് പറഞ്ഞു.. അത് മാത്രം രണ്ടാളും പറഞ്ഞില്ല 😂
Ningle ath kaanathath ഉണ്ടാകൂ😂
She talks channel
ഏത് chanel ആണ് ഒന്ന് പറഞ്ഞു തരുമോ
She talks
Something fishy
❤❤❤ very good 👍
റഷീദ് നജനും കണ്ട് വല്ലാതെ വിഷമമായി