ഇനി മുട്ട പഫ്‌സ് ഉണ്ടാക്കാൻ ഓവനോ, ബേക്കിങ്ങോ ഒന്നും ചെയ്യേണ്ട | വെറും 5 മിനുട്ടിൽ ഷീറ്റ് റെഡി| puffs
ฝัง
- เผยแพร่เมื่อ 9 ก.พ. 2025
- #mumsdaily #eggpuffsmalayalam #easyegpuffs
ഇനി മുട്ട പഫ്‌സ് ഉണ്ടാക്കാൻ ഓവനോ, ബേക്കിങ്ങോ ഒന്നും ചെയ്യേണ്ട | വെറും 5 മിനുട്ടിൽ ഷീറ്റ് റെഡി| puffs
Follow me on facebook:
**************************
/ mumsdaily-106003274725865
For Collaborations and promotions mail me at: mumsdaily85@gmail.com
Whatsapp Me @ 00447859060025 ( No calls, Only messages)
*******************************
Music Courtesy:
Track: Melody of Happiness - Igor Khainskyi [Audio Library Release]
Music provided by Audio Library Plus
Watch: alplus.io/melo...
Free Download / Stream: • Melody of Happiness - ...
ചേച്ചി ഇന്നു മുട്ടപ്പപ്സ് ഉണ്ടാക്കിനോക്കി വളരേ , testayittu ഉണ്ട് thanku chechi
Thank u dear
@@MumsDailybyneethujohns corn flour nn pakaram wheat flour cherkamo please reply
Thank u
Taste cornflower mavinanu
ചേച്ചി..... ഒത്തിരി thanks. Cooker ഒണ്ടാക്കുന്ന ബിരിയാണി try ചെയ്തു. പെർഫെക്റ്റ് ആയിട്ട് കിട്ടി.. Husband ഒത്തിരി സ്നേഹത്തോടെ സൂപ്പർ എന്ന് പറഞ്ഞു... ആത്യയിട്ടാ... ഇങ്ങനെ ഒന്ന് ചെയ്തത്....❤️❤️❤️❤️❤️❤️❤️❤️❤️❤️❤️😘😘😘😘😘😘😘😘😘Thank you ചേച്ചി...
ചേച്ചി ഞാൻ ഉണ്ടാക്കി നോക്കി അടിപൊളി ആയിരുന്നു... എല്ലാരും നല്ല അഭിപ്രായം ആണ് പറഞ്ഞത്....നല്ല ക്രിസ്പി ആയി വന്നു.... 😍😍😍😍😍😍😍... കോൺഫ്ലവർ ഞാൻ use ചെയ്തില്ലായിരുന്നു പകരം നെയ് ആണ് use ചെയ്തത്... എന്നാലും super ആയിരുന്നു 😋😋😋😋
😋😋ഇത്രയും സിംപിൾ ആയിട്ട് ഉണ്ടാക്കുന്നത് ആദ്യം ആയിട്ടാണ് കാണുന്നെ.....നന്നായിട്ടുണ്ട്...👌👌🙌🙌ഉറപ്പായും ചെയ്തു നോക്കും...😁♥️🥳
ഞാനൊരിക്കൽ വേറെ ആരുടെയോ വീഡിയോ കണ്ട് മുട്ട പപ്സ് ആക്കിയിട്ടുണ്ട്. But അതത്രയ്ക്കങ്ങോട്ട് വിജയിച്ചില്ല. കൂടുതൽ time കൂടി വേണ്ടിവന്നു. 1 hour എന്ന് പറഞ്ഞിട്ട് എനിക്ക് 2 hour ഒക്കെ വയ്ക്കണ്ടി വന്നു.😭😭
ഇത് ചെയ്ത് നോക്കും. തീർച്ച. It looks simple 👍👍👍👍
ഓവനിലും അല്ലെങ്കിൽ കേക്ക് ബേക്ക് ചെയ്യുന്ന രീതിയിൽ egg പപ്സ് ഉണ്ടാക്കുന്നതാണ് ഞാൻ കണ്ടിട്ടുള്ളത്, എന്നാൽ ഇത് തികച്ചും വ്യത്യസ്തമാണ്... എനിക്ക് ഉറപ്പാണ് ഇത് try ചെയ്താൽ success ആകുമെന്ന്.. Sure I Will try..😍
P
Neethu..
Super ideaaaaa...Easy method
.
No oven,no cooking gas..
Economical...Great..
Thanks
ചേച്ചീ ഞാൻ ദാ ഇപ്പോ ഇതുണ്ടാക്കി കഴിച്ച് നോക്കിയിട്ടാ കമൻറിടുന്നത്. സൂപ്പർ സൂപ്പർ സൂപ്പർ.
എനിക്ക് പറയാൻ വാക്കുകളില്ല
ശരിക്കും സൂപ്പർ tasty മുട്ട പപ്സ്
❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🥰😍😍😍😍😍😍🥰🥰🥰🥰🥰❤️❤️❤️❤️.
Thank you so much chechi 👍🙏🙏🙏🙏❤️❤️❤️❤️❤️❤️😍😍🥰🥰
Can u plz give your mail id
So that I can share the photo of my egg puffs. I do not have facebook 😀
mumsdaily85@gmail. com
My fvt cooking channel in youtube😍
Nice recipe❤ ഞാൻ ട്രൈ ചെയ്തു സൂപ്പർ ആയിരുന്നു
Ithu ethramathe pops video ah ennadhayalum kollam 😋😋😁👍
അടിപൊളി ആയി കിട്ടിട്ടോ... സൂപ്പർ ടേസ്റ്റ് ആയിരുന്നു... thank you
മൈദ ആണോ use cheythe atho ഗോതബ് പൊടി ano
Thanks Moolu .
സൂപ്പർ അടിപൊളി ഗോതമ്പുപൊടി ഗോതമ്പുപൊടി കൊണ്ട് പൊറോട്ട ഉണ്ടാക്കുന്നത് എങ്ങനെ ഒന്ന് കാണിച്ചു തരാമോ
Ahaa അടിപൊളി ആക്കിയല്ലോ ഇഷ്ടമായി ട്ടോ ❤️🤝
Thank u
@@MumsDailybyneethujohns nice
Corn flour nn pakaram wheat flour cherkamo
Suuuuuper Neethu👌👌👌👌😋. I will try definitely. Orupadu ishtamayi ee mutta puffs. Njan innu undaki cadala masala👌😋 orupadu ishtamayi ellavarkum 🥰🤩😍❣️🙏
Njan try cheythu ... It's very tasty 🥰🥰🥰😋😋😋
Super recipe chechi
Chechide Nutella njn try cheyuthu onnum parayanilla adipoli ellayum try cheyanam athrakkum taste ayirunnu
Thanks dear
I am studying in 8 th standard neethu chechi I tried your egg puffs it's really tasty and looks like bakery puffs thank you very much for this superb recipe I tried all your recipies they are very tasty .....
Mum's daily video kanumpol eppolum peanut butter nte aad varunnavar ondo ennepole
Ayinu
Sure..Thank u so much for the recipe
Super chechi .. kollam .. Chechi oru sambavamanu ...
Thanks
ഉപകാരപ്പെട്ടു.
Super & Nice presentation .Try cheythu nokattoooo💚💚💚😋😋
Spr ayittind vallare simple ayittan i will tray
Mutta puffs super.so easy.I will try this.Thank you dear.
Ee channelile ella dishilum butter must aanallo😌😂
Kanditt thanne kothi nilkunnilla😋😋😋😍👌👌
ഞാൻ ആക്കി നോക്കും...👌👌
Cnfwrn pakaram maida upayogikkavo
Maida cherthapole correct ayyi vanno
Plz reply
Corn flour pakaram maida add cheyamo pls reply
Super😑😘😘😘
Ok Undakkanam 👌👌
Kollamm....superrrbbbbb....കാത്തിരുനന videoo
Thank u
സൂപ്പർ ചേച്ചി 😘😘😍😍
To day l will try
Super sure I will try this one
Super super recipe 👍 thank you 🥰❤️😁
എല്ലാ റെസിപ്പികളും 👌👌👌👌😋😋😋
ചേച്ചിയുടെ dishes എല്ലാം ഞാൻ ട്രൈ ചെയ്യാറുണ്ട്.സൂപ്പർ ടേസ്റ്റ് ആണ്.
Super chechiii njan try cheythu ellavarokum ishtayiiii
Thanks dear
Eachi simple porotta undakunnatu kanikamo pls
I like this awesome repice ❤️
മാവിൽ മുട്ടയും പാലും ചേർക്കാമോ പ്ലീസ് റിപ്ലൈ🥰🥰👍👌👌👌
Chechi cornflour optional ano??
Eshttapettu..chechi
Super idhaadhiyam
super adipowli daily viwer. super video
Looks delicious nice recipe
Adipoli aanallo
Super recipe
Thanks
Kollam simple aayitt kanichutannu
Super dear
Hai... Adipoli 👍👍👍
Super👌👌
Maav kuzhaykumbol oil cherthoode🤔
Super 👌♥️,🥰
Halva recipe cheyyamo chechiiii
അടിപൊളി. ഉണ്ടാക്കും
Thanks
Super chechi
Apo chechi annoru divasam undakkile egg puffs.. angane undakunnaythaano ithaano good. Enikku annathe ready aayille☹️
Delicious 👌👌👌👌👍👍👍👍👍👍👍👍👍👍👍 ......
Kiddu 👏👏
Super 😋 super ❤️👍
Awaited recipe...
Super chechi yummy kothivanu 😋😋🤤🤤
Wow..😁👍👍
Super ❤️
കിടു 👌👌👌👌👌
Super aaayi tto chechii adipoli
Super chechii😍👌🏻
Chechi ete methodil cheytitte cooker lo pan o bake cheyta etra perfection kittoo
Ethu njan chaithunokkum
Sprr recipe chechii 😍
Super 😋
Adipwli😋😋😋🥰
Thanks durga
Sooper chechii...👍
Thanks
😍 wow super
Thanks
സൂപ്പർ 👌
Gheekku pakaram vanaspati cherkkamo
Superb😍😍👍
Thanks anju
Chechi veettil neyyum batterum arkum pattilla appo entha upayogikka
Super
Thanks
Adipoli 🤤🤤🤤
Thank u
Adipoli 👌👌👌👌👌
Thanks jincy
Najn undakki
Super 🥰🥰🥰👌👌👌👌👌
Thank u Annie
Melleyano parathiyath maida balathil parathano
Ithupole veg puffsnte recipe idaamo?
ഞാൻ ഇത് ഉണ്ടാക്കി വരുമ്പോൾ കുളം ആകുവാ പാറു ഉണ്ടാക്കി തരംമോ?????
Chechi 👍👍👍
Hi
വെളിച്ചെണ്ണ യൂസ് ചെയ്യാമോ
കൊള്ളാം
polich...suuuupperrr,,,,,,,,,,,👍
പൊളിച്ചു 😘
Atta vechittu pattumo
I will try it Chechii 🥰
ഗോതമ്പു നുറുക്ക് ജൂസ് സ
ഗോതമ്പു നുർക്ക് ജ്യൂസ്
Supper chechhiii
Thanks saritha
Ummaa
Njanundaakkiii..... Nannaayittundu
Ghee pakaram daalda cherkkavo