അമേരിക്കയുടെയും ബ്രിട്ടൻ്റെയും സയണിസ്റ്റ്കളുടെയും കൈകളിൽ കോടിക്കണക്കിന് ജനതകളുടെ രക്തക്കറ കഴുകിയാൽ പോലും നീക്കം ചെയ്യാൻ കഴിയാത്ത രീതിയിൽ ഇപ്പോഴും അവശേഷിക്കുന്നു. ആ രക്തക്കറയുടെ ശാപം പേറി ഇനി അവർ നരകിക്കേണ്ടി വരും. അതാണ് വരും കാലം. എന്നും മനുഷ്യഹൃദയം കൊണ്ടും സ്നേഹം കൊണ്ടും ഫലസ്തീൻ ജനതക്കൊപ്പം നിലനിൽക്കും. അത് മാത്രമാണ് വരാൻ പോകുന്ന ലോകം. 👍🇵🇸🇵🇸🇵🇸🇵🇸❤️🇵🇸🇵🇸🇵🇸🇵🇸👍
6ആം നൂറ്റാണ്ട് മുതൽ മനോഹരൻ മതം മാറത്തവരെ അരിഞ്ഞ് വീഴ്ത്തിയ കറ മാത്രം മതി മനോഹരനും പിന്മുറക്കാരും നരകിച്ച് തീരാനുള്ള ശാപം ആകാൻ..😂 ജൂതരെ കൊന്നു തള്ളിയില്ലെങ്കിൽ ഇന്ന് ഇസ്ലാമിനോള്ളം ലോകത്തിൽ ഉണ്ടാക്കേണ്ട ജനത ഉണ്ട്.. ചുമ്മാ അങ്ങു തട്ടി വിടുവാ😂
ഇത്ര നന്നായി ആഴത്തിൽ ഇസ്രായേൽ അധിനിവേഷത്തിന്റെ ഭീകരതയും, അതിനെ എന്ത് കൊണ്ട് അമേരിക്ക യൂറോപ്യിൻ ശക്തികൾ പിന്തുണക്കുന്നു എന്നതിന്റെ പൊള്ളത്തരങ്ങൾ നന്നായി വരച്ചു കാണിക്കുന്ന ഏക ചാനൽ പ്രോഗ്രാം ഔട്ട് ഓഫ് ഫോക്കസ്, സി ദാവൂദിന്റെയും, അജിയിംസിന്റെയും ആഴത്തിൽ ഉള്ള പഠനം 👍 ഒരു രക്ഷയുമില്ല, യഥാർഥ്യങ്ങൾ വിളിച്ചു പറയാൻ മീഡിയ ഒൺ കാണിക്കുന്ന ഈ ആർജവം 👍... സല്യൂട്ട് മീഡിയ ഒൺ ❤️
Support for Israel in USA is 80% as per Wapo poll. You see protests in the streets but that is just a vocal minority. No candidate can win elections in near future by opposing Israel except for the states like Minnesota with sizable Muslim population. However great analysis by Ajims regarding why there are armed groups in middle east. Hope people will listen and we have lasting peace.
Even in ഫ്രാൻസ്, കുടിയേറി PR കിട്ടിയ ആഫ്രിക്ക ഏഷ്യ എന്നിവടങ്ങളിലെ മുസ്ലിം ങ്ങളാണ് 80% പ്രതിഷേധക്കാരും എൻെറ മൗദൂദികളെ.. Media വിഷത്തിന്റെ ഒരു വിഷമമേ..... 🤣🤣
Muslim population in Minnesota is less than 1% . They have Ellan Omar elected to Congress because all the Somalian Muslims vote in group while other votes get split.
Deep state very correct despite extremist right politics of both rep and democrats Trump has been the best president who honored humanism He was very innocent man
Depp state ശക്തിയേക്കാള്‍ ഭീകരരായ മായ deepest wing usa ല്‍ ഉണ്ട് Horrible power They are the real controllers usa It is a very un humanistic power മുഴുവന്‍ മനുഷ്യ രാശി യെയും നശിപ്പിക്കാന്‍ പോലും അവർ മാനസികമായി സജ്ജരാണ് മനുഷ്യരെ മുഴുവന്‍ നശിപ്പിക്കാന്‍ ആയുധ മുന തിരിച്ചു വെച്ചിരിക്കുക യാണ് അവർ ഇപ്പോൾ Russia യെക്കാൾ അവരുടെ target China ആണ് ഇപ്പോഴത്തെ war അവര്‍ക്കു വെറും കുട്ടികളുടെ പടക്കം പൊട്ടിക്ക ല്‍ മാത്രം ശക്തിക ക്രമം മാറി വരുന്നതില്‍ Usa tensed ആണ് Russia China and Muslim world getting United
ഹമാസിന് പകരം ഫലസ്തീനിൽ വേറൊരു ചെറുത്ത്നില്പ് പ്രസ്ഥാനം വന്നാലും അമേരിക്ക അംഗീകരിക്കുമോ? ഇല്ല. അവർ ഇസ്രയേലിന്റെ അടിമകളായി ജീവിക്കാൻ താല്പര്യമുള്ളവരെ മാത്രമേ പിന്തുണക്കൂ. അതിന് ഗസ്സക്കാർ തയ്യാറല്ല. അമേരിക്കൻ രാഷ്ട്രീയ നേതൃത്വം സയണിസ്റ്റ് അടിമകളായി തുടരുന്നതാണ് അമേരിക്കയുടെ ഇരുണ്ട ഭാവിക്ക് നല്ലതും.
അമേരിക്കയുടെ പോളിസി മാറ്റാൻ വിചാരിച്ചാലും അവർക്കത്തിന്നു കഴിയില്ല കാരണം. വര്ഷങ്ങളായി അവർ എടുത്ത വിദേശ നയം പ്രത്യേകിച്ചു മദ്ധ്യേഷ്യൻ പോളിസിയിൽ മാറ്റം വരുത്തിയാൽ പിന്നെ amerikayilla
❤ ഫ്രഞ്ച് രഹസ്യ സഹായത്തോടെ ആണവോർജത്തിനെന്ന പേരിൽ 1950കളിൽ നെഗേവ് മരുഭൂമിയിൽ നിർമ്മാണം ആരംഭിച്ചു 1962 ഓടെ പൂർത്തീകരിച്ചു പ്രവർത്തനം തുടങ്ങിയ ദിമോണ ആണവ പ്രോജക്ട് യഥാർത്ഥത്തിൽ ഒരു ആണവ ആയുധ പദ്ധതിയാണെന്നും മേഖലയിൽ ആണവ വ്യാപനത്തിന് കാരണമായെക്കുമെന്നു അന്നത്തെ യൂ എസ് കെന്നഡി അഡ്മിനിസ്‌ട്രേഷൻ ആശങ്കപ്പെടുന്നു. കേന്ദ്രത്തിലേക്ക് 61ലും 62ലും യൂ എസ് ശാസ്ത്രജ്ഞന്മാരെ പങ്കെടുപ്പിച്ച ഇസ്രായേൽ ഒരു സ്റ്റേജ് മാനേജ്ഡ് ടൂർ സംഘടിപ്പിച്ചതോടെ ശാസ്ത്രജ്ഞരും ഇന്റലിജൻസ് വിഭാഗവും പദ്ധതിയുടെ പ്രവർത്തനത്തിലും ലക്ഷ്യത്തിലും സംശയിച്ചു കൊണ്ട് റിപ്പോർട്ട് കൊടുക്കുന്നു. അതോടെ അന്താരാഷ്ട് ആണവ ഏജൻസി IAEAയെ ഉപയോഗിച്ച് സ്ഥിരമായും കർശനമായും ദിമോണ പ്ലാന്റ് പരിശോധന നടത്താൻ കെന്നഡി ശുപാർശ നൽകുന്നു. മന്ഹാട്ടനിൽ വെച്ചു കെന്നഡി ബെൻ ഗുരിയോനുമായി കണ്ടുമുട്ടുന്നു. ആശങ്കകളും പരിശോധനയും ചർച്ചയാവുന്നു. അന്താരാഷ്ട്ര ഏജൻസി പരിശോധന നടത്തിയാൽ രഹസ്യ ആയുധ പദ്ധതി മുന്നോട്ടു പോകില്ല എന്ന് അറിയാവുന്ന ഗുരിയോൻ നിരാകരിക്കുന്നു. ആശങ്കകൾ വർധിച്ചതോടെ അഡ്മിനിസ്‌ട്രേഷൻ നിലപാട് കടുപ്പിക്കുന്നു. കെന്നഡി ഒരു തടസമാണെന്ന് മനസ്സിലാക്കിയ ബെൻ ഗുരിയോണ് അയാളെ ഒഴിവാക്കാൻ ഓർഡർ കൊടുത്തു രാജിവെക്കുന്നു. 1963 ൽ കെന്നഡി കൊല്ലപ്പെടുന്നു. അതോടെ ഒരു ജ്യുവിഷ് സിമ്പതൈസറും സയണിസ്റ്റുകളുടെ സുഹൃദ് വലയത്തിൽ പെട്ടയാളുമായ ലിൻഡൻ ബി ജോണ്സണ് അമേരിക്കൻ പ്രസിഡന്റ് ആവുന്നു. ന്യുക്ലിയർ പദ്ധതിയുടെ നേരെയുള്ള ഭീഷണിയും ഇല്ലാതാവുന്നു. കെന്നഡി വധ അന്വേഷണം വെറും പ്രഹസനം മാത്രമായി അവസാനിക്കുകയും ചെയ്തു.
8:24 ലാദനും❤.. സ്വതന്ത്ര സമര സേനാനി ആയിരിക്കും അല്ലെ? ❤❤❤ 8:48 armed groups ഉണ്ടാകുന്നത് ഇസ്രയേൽ എതിരെ അല്ല അജിംസെ.. US-Russia ഓയിൽ ലൈനുകൾ ആണ് മൂലകാരണം.. അവിടെ ജൂതർ താമസിക്കുന്നതിനേക്കൾ USനു സൗദി കൺട്രോളിൽ എണ്ണ വിൽപന നടക്കണം എന്നതാണ്.. അമേരിക്ക തോറ്റാൽ, സൗദി ആധിപത്യം കുറയും, എണ്ണ ഇറാൻ- റഷ്യ് അച്ചുതണ്ട് ബലം പ്രാപിക്കും..
സൗദി ക്ഷയിച്ചാൽ നിങ്ങളുടെ പുണ്യ ഭൂമി ശിയ ഇസ്ലാമിസ്റ്റുകൾ കൈ വശപെടുതിയാൽ, കേരളത്തിൽ നിന്നുള്ള സുന്നികൾക് പോകാൻ കഴിയുമോ ഹജ്ജ്??? പാകിസ്താനിൽ കാണുന്നില്ലേ ഷിയ സുന്നി പോര്..
നിങ്ങളൊക്കെ ചരിത്രം എന്ന് പറഞ്ഞ് സ്വന്തം ഇഷ്ടത്തിന് കാച്ചി വിടുന്നത് നിങ്ങളുടെ മനസിലെ ജൂതവിരോധവും മതസ്നേഹവും മാത്രമാണ്.. 😊 എന്ത് അടിസ്ഥാനത്തിൽ ആണ് ഓരോ അവകാശവാദങ്ങൾ തട്ടി വിടുന്നത് എന്നെങ്കിലും ചിന്തിക്കുക.. ചരിത്രം എന്നാല് ഇസ്ലാം കിതാബിൽ മാത്രമല്ല
9:30 ദാവൂദ് രാജാവെ.. ഇത്രേം കോൺഫിഡൻസ് ഈ പൊട്ടത്തരം പറയുമ്പോൾ..വേണോ.. ജനാധിപത്യ രാജ്യങ്ങളിലെ ഭരണമാറ്റങ്ങൾ കുറിച്ച് വാതോരാതെ സംസാരിക്കുന്ന അവിടുന്ന്, ഇസ്ലാം രാജ്യങ്ങളിലെ സമരങ്ങളും, ഭരണകേന്ദ്ര "deep സ്റ്റെടും" കാണാതെ പോകുന്നത്..വിസ്മയം ആണ്❤😂😂
14:04 ദാവൂദിനെ പോലെ അന്ധനായ ഒരു നിരീക്ഷകൻ, ഈ വിഷയത്തിൽ വേറെ ഇല്ല.. അമേരിക്കക്ക് പിന്മാറാൻ കഴിയില്ല സുഹൃത്തേ, ഓയിൽ ഇസ് still billion dollar ബിസിനസ്.. അല്ലാതെ "ക്രിസ്ത്യൻ സയനിസം ആണ്, ജൂതസ്നേഹം ആണ്, ഇസ്ലമോഫോബിയ ആണ്" എന്നൊക്കെ പറഞ്ഞ് എത്ര നാൾ നിങ്ങൾക്ക് ഇരിക്കാൻ കഴിയും?? അമേരിക്ക is after OIL.. അത് മനസിലാക്കാൻ ഒരു മിനിമം തലച്ചോർ പോരേ.. ഈ കണ്ണടയും വെച്ച് ശർദിച്ച് വിടുന്നത് കേൾക്കുന്ന average Muslim ഇതെല്ലാം പച്ചക്ക് വിഴുങ്ങില്ലെ, ശ്രീ ദാവൂദ്.. *മിനിമം ധർമം പുലർത്തു*
അമേരിക്കയാണ് കുറ്റവാളി .. സ്വതന്ത്ര പലസ്തീൻ രാജ്യം ഉണ്ടായാൽ മിഡിൽ-ഈസ്റ്റ് ശാന്തമാകും. ശാന്തമായാൽ പിന്നെ അമേരിക്കക്ക് മിഡിൽ ഈസ്റ്റിൽ ഒരു വിലയുമില്ലാതാവും . അമേരിക്കയുടെ പുതിയ ആയുധങ്ങൾ മനുഷ്യരുടെ മേൽ പരീക്ഷിക്കാനുള്ള പരാതിയില്ലാത്ത ഇടം മിഡിൽ ഈസ്റ്റാണ് ... തീവ്രവാദികൾ എന്ന് ചാപ്പ കുത്തിയാൽ മതി ..
@@rohitraju8485 ഇല്ലാത്ത ആയുധത്തിന്റെ പേരും പറഞ്ഞു പത്തു ലക്ഷം പേരെ കൊന്ന ബുഷ് മാനവരാശിയോട് ഉള്ള കുറ്റം ആണ് ചെയ്തിരിക്കുന്നത്. പിന്നെ ഇതിലും വലിയ സ്ഥാനത് ഇരുന്നു ലോകം കാൽക്കീഴിൽ അന്നെന്നു പറഞ്ഞ ടീം ഒക്കെ ഒന്നും ഇല്ലാതെ തീർന്നിട്ടുണ്ട്. അതാണ് ചരിത്രം.
Hamas പോലെ ഉള്ള ഭീകര സംഘടനകൾ അല്ലാതെ രാജ്യങ്ങൾ തമ്മിൽ ചർച്ച ചെയ്യേണ്ട കാര്യം ആണ് ഇസ്രായേൽ പലസ്തീൻ വിഷയം.. ഇത്തരം ഭീകര സംഘടന ആണ് രാജ്യങ്ങൾക്കു ഭീഷണി.. പലസ്തീൻ ഇൽ, iran ഇൽ, yemen, സിറിയ, lebenon, അഫ്ഗാൻ, armenia, പാകിസ്ഥാൻ, നൈജീരിയ ഇങ്ങനെ ഭൂരിപക്ഷം ഇസ്ലാം രാജ്യത് ഭീകര സംഘടന ഉണ്ട്.. അത് പൂർണ ആയി ഇല്ലാതെ ആക്കി രാജ്യങ്ങൾ നേരിട്ട് ഇടപെടബോൾ അവിടെ ഇത് പോലെ യുദ്ധം കുറയും, സമാധാനം വരും..
Hamas avduthe janagal thiranjedutha party aan...IDF nthaanenn aryuo ninjlk?? Palestine janagale kollan Vanna terrorist grp aan ath... pne aan avar Israel army aayath....Palestinil army illa...
ഈ ലോകത്തെ ഭീകരവാദത്തിൻ്റെയും അശാന്തിയുടെയും പ്രഭവകേന്ദ്രം ഇസ്രാ യേലും അമേരിക്കയും തന്നെയാണ്.ഈ രണ്ട് രാജ്യങ്ങളുടെയും പ്രധാന വരുമാന മാർഗ്ഗം ആയുധക്കച്ചവടമാണ്. ലോകത്ത് എപ്പോഴും ഭീകരപ്രവർത്തനം ഉണ്ടായിരിക്കാൻ അവർ ആഗ്രഹിക്കുക സ്വാഭാവികം. അവർ ആവശ്യാനുസരണം അറബിപ്പേരുള്ള ഭീകരൻമാരെയും ഭീകര സംഘടനകളെയും സൃഷ്ടിക്കും, ആയുധങ്ങൾ നൽകി പരിപാലിക്കും, ആവശ്യം കഴിഞ്ഞാൽ സമാധാനത്തിൻ്റെ മാടപ്രാവ് ചമഞ്ഞ് ഉൻമൂലനം ചെയ്യും. ബിൻ ലാദൻ, ഗദ്ദാഫി, സദ്ദാം ഹുസൈൻ ഇ വരെല്ലാം ഒരു കാലത്ത് അങ്കിൾസാമിൻ്റെ ചങ്കുകളായിരുന്നല്ലോ
i [Al-Adab al-Mufrad by Al-Bukhari, chapter XDIII. The People of the Book;]തൻ്റെ സമീപത്തു കൂടി കടന്നു പോയ ഒരാളോട് ഉമർ സലാം പറഞ്ഞു. എന്നാൽ അയാൾ ക്രിസ്ത്യാനി ആണെന്നറിഞ്ഞപ്പോൾ ഉടനെ ഉമർ അയാളുടെ അടുത്തു പോയി പറഞ്ഞു. എൻറ സലാം എനിക്ക് തിരിച്ചു തരിക. [ Sahih Muslim :26-5389]അബു ഹുറയ്റ നിവേദനം: റസൂല്‍ പറഞ്ഞു: ജൂതന്മാരോടോ ക്രിസ്ത്യാനികളോടോ നിങ്ങള് സലാം കൊണ്ട് ആരംഭിക്കരുത്. അവരെ നിങ്ങള് വഴിയില് കണ്ടു മുട്ടിയാല് അവരോടു പ്രയാസം പ്രകടമാക്കണം.. [Sahih Muslim 1767 aIn-book reference : Book 32, Hadith 75 ] റസൂൽ പറഞ്ഞു:അറേബ്യൻ ഉപദ്വീപിൽ നിന്ന് ജൂതന്മാരെയും ക്രിസ്ത്യാനികളെയും ഞാൻ പുറത്താക്കും, മുസ്ലീങ്ങളല്ലാതെ ആരെയും ഞാനവിടെ ജീവിക്കാൻ അനുവദിക്കുകയു മില്ല.  [ഖുറാൻ5:51] ജൂതന്മാരെയും ക്രിസ്ത്യാനികളെയും നിങ്ങള്‍ ആത്മമിത്രങ്ങളാക്കരുത്. അവരന്യോന്യം ആത്മ മിത്രങ്ങളാണ്. [ഖുറാൻ 3:28] സത്യവിശ്വാസികൾ സത്യവിശ്വാസികളെയല്ലാതെ സത്യനിഷേധികളെ മിത്രങ്ങളാക്കിവെക്കരുത്. - അങ്ങനെ വല്ലവനും ചെയ്യുന്ന പക്ഷം അല്ലാഹുവുമായി അവന്ന് യാതൊരു ബന്ധവുമില്ല. ഈ ഖുറാൻ 3:28 ' ന്റെ വ്യാഖ്യാനം നോക്കൂ -ഇബിൻ ഖത്തീരിന്റെ തഫ്സീർപറയുന്നു: അൽബുഖരി റിപ്പോർട്ട് ചെയ്യുന്നു: അബുദർദ പറഞ്ഞു..... ഞങ്ങൾ മുസ്‌ലിംകൾ അവരോടു പുഞ്ചിരിക്കുമ്പോഴും ഞങ്ങളുടെ ഹൃദയം അവരെ അമുസ്‌ലിംകളെ ശപിച്ചുകൊണ്ടിരിക്കുന്നു. അഞ്ചുനേരം നിസ്കരിക്കുമ്പോൾ ചൊല്ലുന്ന ഫാത്തിഹ 17 പ്രാവശ്യം ഒരു ദിവസം യഹൂദരെയും ക്രിസ്ത്യാനികളെയും വഴിപിഴച്ചവർ എന്ന് പ്രാർത്ഥിക്കുമ്പോൾ നിങ്ങൾക്ക് വർഗീയതയായി തോന്നുന്നില്ലേ... എങ്കിൽ നിങ്ങൾ പ്രത്യേകതരം വർഗ്ഗമാണ്..മനുഷ്യവർഗ്ഗം അല്ല... നല്ല ഊമ്പിയ മതം..
@@anseenafaizal1988 ഒരാൾക്ക് പോലും അവിടെ പൗരത്വമില്ല...പിന്നെ അവിടുത്തെ സ്കൂളുകൾ,ബിസിനസുകൾ,എന്തിനേറെ പ്രതിരോധ.സംവിധാനങ്ങൾ പോലും എല്ലാം തന്നെ അമുസ്ലിമുകളുടെ ആണ്..അതാ രാജ്യത്തിന് ആവശ്യമാണ് അതുകൊണ്ട് നിർത്തുന്നു... എന്തിനേറെ സ്വന്തം കാലിനടിയിലെ എണ്ണ കണ്ടുപിടിച്ചു തന്നത് പോലും അമുസ്ലിം ആണ്...രാജ്യ പുരോഗതിക്ക് അമുസ്ലീങ്ങളുടെ സേവനം ആവശ്യമായതുകൊണ്ട് ശരിയ ലോയ്ക്ക് ഒരു ഇളവ്..മുസ്ലീങ്ങളുടെ ശരിയത്ത് ലോ പ്രകാരമാണോ അവിടത്തെ നിയമം എന്ന് ഒന്ന് പരിശോധിച്ചാൽ മതി അപ്പോൾ മനസ്സിലാകും കാര്യങ്ങൾ..
@@amaljose7898നിന്റെയൊക്കെ വത്തിക്കാനിൽ എത്ര മുസ്ലിംകൾ ഉണ്ട് ?800 കൊല്ലം മുസ്ലിംകൾ ഭരിച്ച സ്പെയിൻ ചതിയിലൂടെ ക്രിസ്ത്യാനികൾ കൈക്കലാക്കിയപ്പോ എന്തോരം കൂട്ടക്കൊലകൾ ആണ് നടത്തിയത് .ഒരൊറ്റ മുസ്ലിം ശേഷിപ്പ് പോലും നസ്രാണികൾ അവിടെ അവശേഷിപ്പിച്ചില്ല അറേബ്യൻ ഉപദ്വീപിൽ പ്രവാചകൻ നാട് കടത്താൻ ഉദ്ദേശിച്ചത് രാജ്യ ദ്രോഹികൾ ആയ ഐറ്റംസ് നെയാണ് .ഇന്നത്തെ ക്രിസ്ത്യൻ സയണിസ്റ്റ് ,ജൂത സയണിസ്റ്റ് പക്ഷക്കാർ ആയ മുസ്ലിം വിരോധികൾ അന്നും ഉണ്ടായിരുന്നു.മുസ്ലിംകളുമായി ഉണ്ടാക്കിയ കരാർ ലംഘിച്ചു ഇസ്ലാമിന്റെ കഠിന വൈരികൾ ആയ ഖുറേഷികളുമായി കൂട്ടുകൂടി മുസ്ലിംകളെ ഇല്ലാതാക്കാൻ യുദ്ധത്തിന് പോയ നാറികളെ രാഷ്ട്രത്തലവനായ പ്രവാചകൻ എന്തോ ചെയ്യണം ? പ്രവാചകൻ അങ്ങനെ പറഞ്ഞു എങ്കിലും അവരെ ഉടനെ പറഞ്ഞയിച്ചില്ല .പകുതി പാട്ടം നിശ്ചയിച്ചു അവന്മാരോട് അവിടെ താങ്ങാൻ പറഞ്ഞു .പിന്നെ പ്രവാചകന്റെ മരണശേഷം എത്രയോ വർഷങ്ങൾ കഴിഞ്ഞു ഉമർ ഖലീഫ ആയപ്പോൾ ആണ് അവന്മരെ പുറത്താക്കിയത് .ദ്രോഹം അപ്പോളെക്ക് ഒരുപാട് വളർന്നു.ആ രാജ്യ ദ്രോഹികൾ അല്ലാത്ത ക്രിസ്ത്യൻ -ജൂതന്മാർ ആണ് പിൽക്കാലത്ത് ഇസ്ലാം സ്വീകരിച്ചു മുസ്ലിംകൾ ആയത് .അതോടെ സൗദിയിൽ അമുസ്ലിംകള് ഇല്ലാതായി
സ്കൂളിൽ കുട്ടികളെ ദയവ് ചെയ്തു നന്മ, ദയ, കരുണ പഠിപ്പിച്ചു അവരെ മൊണ്ണകൾ ആക്കാതിരിക്കുക. പകരം, നിങ്ങൾ അൽപ്പം വക്രതകയും, കുന്നായ്മയും, നുണയും കള്ളവും ഒക്കെ പഠിച്ചു അൽപ്പം കാശുണ്ടാക്കാൻ പഠിപ്പിക്കുക. കാശും ആയുധവും, ആൾ ബലവും ഉണ്ടെങ്കിൽ എന്ത് തന്ത ഇല്ലാത്ത കാര്യം ചെയ്താലും ലോകത്ത് കൂടെ നിക്കാനും നിങ്ങൾ ആണ് ശരി എന്ന് പറയാനും ആൾ കാണും എന്ന് പഠിപ്പിക്കുക. പണമാണ്, വക്ര ബുദ്ധി ആണ് ജീവിത വിജയം ഉണ്ടാക്കുന്നത് എന്ന് പഠിപ്പിക്കുക. പുസ്തകത്തിൽ എഴുതി വച്ചേക്കുന്ന നന്മയും, ഒലക്കയും ഒക്കെ ജീവിതത്തിൽ 3G തെറ്റാൻ മാത്രമേ ഉപകരിക്കൂ എന്നും പഠിപ്പിക്കണം അല്ലാതെ ദയവ് ചെയ്തു ഈ കാലത്ത് നന്മ മരങ്ങളെ ഉണ്ടാക്കി മൂഞ്ചി തെറ്റിയ ഒരു ജനതയെ ഉണ്ടാക്കി വെക്കരുത്. ഈ കാലത്ത് നന്മ കാണിക്കുന്ന എവനെ എങ്കിലും ആരേലും വക വെക്കുന്നുണ്ടോ?
Read Quran (translated Malayalam) Before 1500year clear and truly talked ഖുർആൻ വായിക്കുക (മലയാളം വിവർത്തനം ചെയ്തത്) 1500 വർഷങ്ങൾക്ക് മുമ്പ് വ്യക്തവും യഥാർത്ഥവുമായ സംസാരം
itraaaa vishaaadamayi allaa karyavum charcha cheyyunna any subject vannalum adhu sheariyaaayaa reediyil charcha cheayyunna vivaramullaaaa media one teaaaam logatileaaaa tanneaaa kanak adutaaaaal ningal ayirikum number one anchor ningaal mediaa one team ayirikum ❤❤❤ oroorutaaarum onninu onu mecham prabhudha keralam ningaliloodeaa arivindea tean mazhaaa poneaaa vannirangateaaaa booomiyil❤❤❤ really ilove you bros ❤❤❤❤❤ salut also my pray always with media one teaaaam ❤❤❤❤❤❤
അതിനേക്കാൾ ഉപരി തീവ്രവാദ രാഷ്ട്രമായ ഇസ്രായേൽ ലിനെ support ചെയ്യുന്ന channel കളും കുറെ സങ്കികളും krisangikalum ഇന്ത്യയിൽ ഉണ്ടന്നറിയുമ്പോൾ അതിനേക്കാൾ ഭയം 😮
ഇതിലും ഭേദം അങ്ങനെ അങ്ങ് ലോകം അവസാനിക്കുന്നതാ... 70 വർഷങ്ങൾക് മുൻപ് , തങ്ങളുടെ കാരണവർ ബ്രട്ടിഷ് കോളനി വൽക്കരണത്താൽ അനുഭവിച്ചതും, സ്വതന്ത്രം ഇല്ലാതെ സ്വന്തം നാട്ടിൽ ജീവിച്ച് മരിച്ചതും ഇത്രയും പെട്ടന്ന് നമ്മൾ മറന്നു എങ്കിൽ പിന്നെ എന്തിനാ ? മനുഷ്യത്വം ഇല്ലാത്ത മനുഷ്യർ എന്നായാലും തമ്മിലടിക്കും!
അമേരിക്ക ലോകത്തു ഒറ്റപ്പെടും ഉറപ്പ്. യൂറോപ്പിൽ ഒറ്റപ്പെടും ഏഷ്യയിൽ ഒറ്റപ്പെടും, ആഫ്രിക്കയിൽ ഒറ്റപ്പെടും മിഡിൽഈസിറ്റിൽ ഒറ്റപ്പെടും. എവിടങ്ങളിൽ ചൈന റഷ്യ അച്യുതണ്ടു പിടിമുറുക്കും വ്യാപാരങ്ങൾ ഡോളറിൽ നിന്നും മാറി പ്രാദേശിക കറൻസിയിലേക്ക് മാറും അതോടെ അമേരിക്കയുടെ ലോക ശക്തിഎന്നാ നിലനിൽപ്പ് ഇല്ലാതാകും അതിലേക്കു എത്തിച്ചത്തിനു പ്രധാന കാരണങ്ങളിൽ ഒന്ന് പലസ്റ്റിൻ പ്രശ്നം തന്നെയാണ്.
യേശൂവിശേഷം എനിക്ക് അറിയില്ലാ... ഇദ്ദേഹം മേരിയുടെ മകനാണ്..പക്ഷെ യേശു മരിച്ചു പോയതാണ് ... ഇത് ഒരിക്കലും വീണ്ടും ഭൂമിയിൽ വരാൻ സാധ്യതയില്ലാ... പക്ഷെ ... മറിയമിന്റെ മകൻ : ഈ സാ... ലോക അവസാനത്തിന് .. 40 വർഷം മുമ്പ് ... ഭൂമിയിലേക്ക് വരാൻ കാരണമാകുന്നത് ... മറിയം മ്പിയുടെ മകൻ ഈ സാ യെ .ധൈവം ഉയരോടെ സ്വർഗ്ഗത്തിലേക്ക് ഉയർത്തി .. ജീവനോടെ ആകാശത്തേക്ക് ഉയർത്തിയ ഒരാളെ മാത്രമേ വീണ്ടും ഭൂമിയിലേക്ക് ഇറക്കുകയുള്ളു. ധൈവം വാഗ്ദാനങ്ങൾ ലംഘിക്കുന്നതല്ലാ.... ഇതും ഒരു ... രാജക്കൻമാരുടെ രാജാവ് ഭൂമിയിൽ .. ഇന്നത്തെ അമേരിക്കക്ക് ബതലായി... ഒരു പുതിയ ലോക ... പുതുരാഷ്ട്രം രൂപപ്പെടുo... ഇന്നത്തെ സാഹജര്യം അൻസരിച്ച് ..അത് .. മുൻ . സോവ്യയറ്റ് യൂണിയൻ ... ചിലപ്പോൾ .. ചൈന സപ്പോർട്ട് ഉള്ള ഒരു .. പത്തൻ : പുതുരാഷ്ടം ... ഈ രാഷ്ട്രത്തെയാണ് ... രാജാക്കൻമാരുടെ രാജാവ്വ് ഭരിക്കുന്ന ലോക പോലീസ് എന്ന് ... ഹദീസുകളിൽ ധൈവം സൂചിപ്പിക്കുന്നത് :- ഈ രാജ്യത്തേക്ക് മാത്രമെ ഈ സാ വരികയും ള്ളു
@@lijoabraham9021ഈ 3 കൂട്ടർ വന്ന് പറഞ്ഞതല്ലാതെ ദൈവം വന്ന് നമ്മോട് ആരോടു പറഞ്ഞിട്ടില്ലലോ ?... പിന്നെ എന്തിനാ ഇങ്ങനെ അടി കൂടുന്നത്?... പിന്നെ ഈ 3 പേരും എവിടെയും പരസ്പരം അടി കൂടാൻ പറഞ്ഞതായി എനിക്ക് അറിയില്ല... സ്നേഹത്തോടെ കഴിയൂ!
ഇമാം മഹതി വരണമെങ്കിൽ al അക്സ പള്ളി hamas നു കിട്ടണം അതിനു ശേഷം ഞമ്മന്റെ അക്കരെല്ലാം ഓരോരുത്തരായി മുക്കാപറിയും കൊണ്ട് ഹ്യൂറികളുടെ അടുത്തേക്ക് പോകുന്നു ഇതാണ് ഈ പ്രോബ്ലം സോൾവ് അകത്തെ എന്ന് ലോകത്തിനറിയാം
Clearly I am given the information nothing else. , all this matters only against chirstan, jews community's attack only. But if God given the medicine properly.
The citizens of Bharath is asking Jama-ete- Islamia's owned Meadia one channel. These discussing of Isreal aganist Islamist Hamas Jihadi terorist of Palestine is not going to make any changes in the war. There are 63 muslim countries and Iran and Quatar is the only 2 countries which support Islamic Jihadi hamas terrorist of Palestinian. Our Bharath enemy Pakisthan is also not supporting Islamic Hamas jihadi terrorist of Palestinian. America will decline your 3 people out of focus discussion. You are in a world of Halisulation.
@@anseenafaizal1988 അങ്ങനെ ആണേൽ കാശ്മീരി പണ്ഡിറ്റുകൾ അവസ്ഥയോ ?? അവർ ഇപ്പോളും സ്വന്തം നാട്ടിൽ നിന്ന് പലായനം ചെയ്തവർ ആണ് . അറബ് രാജ്യങ്ങൾ ആയ ഈജിപ്ത് ,സൗദി ,ജോർദാൻ ,ലെബനൻ ,-സിറിയ ,ഒമാൻ ,കുവൈറ്റ് ,ബഹ്‌റൈൻ ,എത്തിപ്പോയ ,ഇറാൻ സഹകരിച്ചാൽ ഇവർക്കു citizenship കിട്ടും .സുഗമായി ജീവിക്കാം അവരു പോലും ഇവരെ നോകലുന്നില്ല പിന്നേ ഇസ്രായേൽ സഹിക്കണം എന്നു പറഞ്ഞാൽ എന്ത് ന്യായം ആണ് ....
HER MAJDOON WAR. IMAM MAHDI YUDE AGAMANA SHESHAMOO MUMBOO AAYIRKUM EE YUDDAM , VIJAYAM MUSLIMS AND TEAM NU AANU. DAVOOD PARANJATH PROPHET MUHAMMAD (S) PARANJITUND . SHAAMIL SAMAATHANAM THAKARNNAL WORLD NTE SAMADANAM POVUM
അമേരിക്കയെ കുറിച്ച് ചർച്ച ചെയ്യുന്നതിന് മുൻപ്, ഇസ്‌ലാമും തീവ്രവാദവും എന്ന വിഷയത്തെ കുറിച്ച് ചർച്ച ചെയ്യൂ. എവിടെ മുസ്‌ലിം ഉണ്ടോ, അവിടെ തീവ്രവാദവും ഉണ്ട്. അതിന്റെ കാരണം കണ്ടു പിടിക്കൂ.
ഈ ലോകത്തെ ഭീകരവാദത്തിൻ്റെയും അശാന്തിയുടെയും പ്രഭവകേന്ദ്രം ഇസ്രാ യേലും അമേരിക്കയും തന്നെയാണ്.ഈ രണ്ട് രാജ്യങ്ങളുടെയും പ്രധാന വരുമാന മാർഗ്ഗം ആയുധക്കച്ചവടമാണ്. ലോകത്ത് എപ്പോഴും ഭീകരപ്രവർത്തനം ഉണ്ടായിരിക്കാൻ അവർ ആഗ്രഹിക്കുക സ്വാഭാവികം. അവർ ആവശ്യാനുസരണം അറബിപ്പേരുള്ള ഭീകരൻമാരെയും ഭീകര സംഘടനകളെയും സൃഷ്ടിക്കും, ആയുധങ്ങൾ നൽകി പരിപാലിക്കും, ആവശ്യം കഴിഞ്ഞാൽ സമാധാനത്തിൻ്റെ മാടപ്രാവ് ചമഞ്ഞ് ഉൻമൂലനം ചെയ്യും. ബിൻ ലാദൻ, ഗദ്ദാഫി, സദ്ദാം ഹുസൈൻ ഇ വരെല്ലാം ഒരു കാലത്ത് അങ്കിൾസാമിൻ്റെ ചങ്കുകളായിരുന്നല്ലോ
Lie: 500 aalukale Israel nte missile attack lu kollappettu Fact : death was caused by Hamas & Islamic Jihad misfire and the actual death toll was only 12-15. 😂😂😂 Media One......
Ninjl arinjilla, athnte fact purath vannu.. Israel aan hospital thakarthath,.. athn shesham Israel spokesman tweet cheythu, 300 kuttikal marichu ennarinj ath delete cheythu... athnteyokke screenshot ippol youtubil und... oru Christian father parayunnund Israel aan bombittathenn.. ath mathramalla ippo oru catholic churchum Israel bombittu...
മതവെറി കാരണം ഉള്ള അന്ധതയാ... വെറുതെ കണ്ണാശുപത്രി പോകണ്ട ! ഇനി താൻ തന്റെ നിലപാടിൽ ഉറച്ച് നിൽക്കുക ആണെങ്കിൽ ഞാൻ വെല്ലു വിളിക്കുന്നു, ഇസ്രയേൽ ന്റെ ഈ നുണ ഞാൻ പൊളിക്കാം, ആണാണെങ്കിൽ വെല്ലുവിളി സ്വീകരിക്ക്... തെളിയിച്ചാൽ എനിക്ക് ഒന്നും വേണ്ട, പകരം ഇനി മുതൽ മത വെറി മാറ്റി ജീവിക്കുമോ താങ്കൾ ?😊
ഔട്ട് ഓഫ് ഫോക്കസിന്റെ ഏറ്റവും പുതിയ വാർത്തകൾക്കും എപ്പിസോഡുകൾക്കും വാട്ട്സ് ആപ്പ് ചാനൽ ഫോളോ ചെയ്യാം
whatsapp.com/channel/0029Va6h3ChAzNc1BC7jEK2C
Nongalum deep aaya oru sadhanathinte agenda alle nadapilaakunne.
ഹമാസ് വിഷയത്തിൽ ഇത്രയും ദിവസം തുടർച്ചയായി ചർച്ച നടത്തിയ മീഡിയ വൺ അഭിനന്ദനങ്ങൾ
Karachil
മീഡിയ ബൺ വ്യൂസ് കിട്ടുന്ന സാധനം എടുത്ത് അലക്കുന്നു..
ഹമാസനന്മർ അത് കുനിഞ്ഞ് നിന്ന് വെളിപിക്കുന്നു 😂
@@Unpleasant_Truth96നായർജിക്ക്സന്തോഷമായില്ലേ
😂😅😜
@@ശക്തരിൽ_ശക്തൻq
അമേരിക്കയുടെയും ബ്രിട്ടൻ്റെയും സയണിസ്റ്റ്കളുടെയും കൈകളിൽ കോടിക്കണക്കിന് ജനതകളുടെ രക്തക്കറ കഴുകിയാൽ പോലും നീക്കം ചെയ്യാൻ കഴിയാത്ത രീതിയിൽ ഇപ്പോഴും അവശേഷിക്കുന്നു.
ആ രക്തക്കറയുടെ ശാപം പേറി ഇനി അവർ നരകിക്കേണ്ടി വരും. അതാണ് വരും കാലം.
എന്നും മനുഷ്യഹൃദയം കൊണ്ടും സ്നേഹം കൊണ്ടും ഫലസ്തീൻ ജനതക്കൊപ്പം നിലനിൽക്കും. അത് മാത്രമാണ് വരാൻ പോകുന്ന ലോകം.
👍🇵🇸🇵🇸🇵🇸🇵🇸❤️🇵🇸🇵🇸🇵🇸🇵🇸👍
6ആം നൂറ്റാണ്ട് മുതൽ മനോഹരൻ മതം മാറത്തവരെ അരിഞ്ഞ് വീഴ്ത്തിയ കറ മാത്രം മതി മനോഹരനും പിന്മുറക്കാരും നരകിച്ച് തീരാനുള്ള ശാപം ആകാൻ..😂
ജൂതരെ കൊന്നു തള്ളിയില്ലെങ്കിൽ ഇന്ന് ഇസ്ലാമിനോള്ളം ലോകത്തിൽ ഉണ്ടാക്കേണ്ട ജനത ഉണ്ട്..
ചുമ്മാ അങ്ങു തട്ടി വിടുവാ😂
ആ വലിച്ചു ഊമ്പിയാൽ മതി നീ അതിന് 😂
Pure Class = Out of focus… Hats off to the crew ✌️✌️👌
അവിടെ മനുഷ്യർ മരിച്ചു വീഴുന്നു ഇവിടെ മീഡിയ ഒൺ ലൈക് എന്താ നികൃഷ്ട ജീവി ജമാത്ത് ഇസ്ലാമികളെ ഇങ്ങനെ ആയിപോയത്... പട്ടികൾ
ഇത്ര നന്നായി ആഴത്തിൽ ഇസ്രായേൽ അധിനിവേഷത്തിന്റെ ഭീകരതയും, അതിനെ എന്ത് കൊണ്ട് അമേരിക്ക യൂറോപ്യിൻ ശക്തികൾ പിന്തുണക്കുന്നു എന്നതിന്റെ പൊള്ളത്തരങ്ങൾ നന്നായി വരച്ചു കാണിക്കുന്ന ഏക ചാനൽ പ്രോഗ്രാം ഔട്ട് ഓഫ് ഫോക്കസ്, സി ദാവൂദിന്റെയും, അജിയിംസിന്റെയും ആഴത്തിൽ ഉള്ള പഠനം 👍 ഒരു രക്ഷയുമില്ല, യഥാർഥ്യങ്ങൾ വിളിച്ചു പറയാൻ മീഡിയ ഒൺ കാണിക്കുന്ന ഈ ആർജവം 👍... സല്യൂട്ട് മീഡിയ ഒൺ ❤️
Support for Israel in USA is 80% as per Wapo poll. You see protests in the streets but that is just a vocal minority. No candidate can win elections in near future by opposing Israel except for the states like Minnesota with sizable Muslim population. However great analysis by Ajims regarding why there are armed groups in middle east. Hope people will listen and we have lasting peace.
Even in ഫ്രാൻസ്, കുടിയേറി PR കിട്ടിയ ആഫ്രിക്ക ഏഷ്യ എന്നിവടങ്ങളിലെ മുസ്ലിം ങ്ങളാണ് 80% പ്രതിഷേധക്കാരും എൻെറ മൗദൂദികളെ.. Media വിഷത്തിന്റെ ഒരു വിഷമമേ..... 🤣🤣
@@praveenm.v7618seri
@@praveenm.v7618മനുഷ്യരേ പ്രതികരിക്കൂ
Muslim population in Minnesota is less than 1% . They have Ellan Omar elected to Congress because all the Somalian Muslims vote in group while other votes get split.
14:26 അമേരിക്കക്കാർ പാലസ്തീന് നൽകുന്ന സപ്പോർട്ട് ഹമാസിന് ഉള്ളതല്ല എന്നെങ്കിലും മീഡിയ ബൺ പ്രതിനിധികൾ മനസ്സിലാക്കുക..
അങ്ങനെ media one പറഞ്ഞില്ല
Hamaz ഭീകരര്‍ എന്ന് America പറയുമ്പോൾ അവർ Hamas ന് സഹായം നല്‍കില്ല
എന്ന് എല്ലാവർക്കും അറിയാം
Deep state very correct
despite extremist right politics of both rep and democrats
Trump has been the best president who honored humanism
He was very innocent man
Depp state ശക്തിയേക്കാള്‍
ഭീകരരായ മായ deepest wing usa ല്‍ ഉണ്ട്
Horrible power
They are the real controllers usa
It is a very un humanistic power
മുഴുവന്‍ മനുഷ്യ രാശി യെയും
നശിപ്പിക്കാന്‍ പോലും അവർ മാനസികമായി സജ്ജരാണ്
മനുഷ്യരെ മുഴുവന്‍ നശിപ്പിക്കാന്‍ ആയുധ മുന തിരിച്ചു വെച്ചിരിക്കുക യാണ് അവർ
ഇപ്പോൾ Russia യെക്കാൾ
അവരുടെ target China ആണ്
ഇപ്പോഴത്തെ war അവര്‍ക്കു
വെറും കുട്ടികളുടെ പടക്കം പൊട്ടിക്ക ല്‍ മാത്രം
ശക്തിക ക്രമം മാറി വരുന്നതില്‍
Usa tensed ആണ്
Russia China and Muslim world getting
United
ഹമാസിന് പകരം ഫലസ്തീനിൽ വേറൊരു ചെറുത്ത്നില്പ് പ്രസ്ഥാനം വന്നാലും അമേരിക്ക അംഗീകരിക്കുമോ? ഇല്ല. അവർ ഇസ്രയേലിന്റെ അടിമകളായി ജീവിക്കാൻ താല്പര്യമുള്ളവരെ മാത്രമേ പിന്തുണക്കൂ. അതിന് ഗസ്സക്കാർ തയ്യാറല്ല. അമേരിക്കൻ രാഷ്ട്രീയ നേതൃത്വം സയണിസ്റ്റ് അടിമകളായി തുടരുന്നതാണ് അമേരിക്കയുടെ ഇരുണ്ട ഭാവിക്ക് നല്ലതും.
അറവുമാടിനു കാടി വെള്ളം കൊടുക്കുന്ന പോലാണോ???
Americac. പറയുന്നതും പ്രവർത്തിക്കുന്നതും തമ്മിൽ ഒരു ബന്ധമില്ല,ചികിത്സിച്ചാൽ. ഭേദമാവുക്കില്ല
അമേരിക്കയുടെയും, ബ്രിട്ടീഷ്ന്റെ യും ജാരസന്തതിയാണ് ഇസ്രായേൽ
💯
അമേരിക്കയുടെ പോളിസി മാറ്റാൻ വിചാരിച്ചാലും അവർക്കത്തിന്നു കഴിയില്ല കാരണം. വര്ഷങ്ങളായി അവർ എടുത്ത വിദേശ നയം പ്രത്യേകിച്ചു മദ്ധ്യേഷ്യൻ പോളിസിയിൽ മാറ്റം വരുത്തിയാൽ പിന്നെ amerikayilla
❤ ഫ്രഞ്ച് രഹസ്യ സഹായത്തോടെ ആണവോർജത്തിനെന്ന പേരിൽ 1950കളിൽ നെഗേവ് മരുഭൂമിയിൽ നിർമ്മാണം ആരംഭിച്ചു 1962 ഓടെ പൂർത്തീകരിച്ചു പ്രവർത്തനം തുടങ്ങിയ ദിമോണ ആണവ പ്രോജക്ട് യഥാർത്ഥത്തിൽ ഒരു ആണവ ആയുധ പദ്ധതിയാണെന്നും മേഖലയിൽ ആണവ വ്യാപനത്തിന് കാരണമായെക്കുമെന്നു അന്നത്തെ യൂ എസ് കെന്നഡി അഡ്മിനിസ്‌ട്രേഷൻ ആശങ്കപ്പെടുന്നു. കേന്ദ്രത്തിലേക്ക് 61ലും 62ലും യൂ എസ് ശാസ്ത്രജ്ഞന്മാരെ പങ്കെടുപ്പിച്ച ഇസ്രായേൽ ഒരു സ്റ്റേജ് മാനേജ്ഡ് ടൂർ സംഘടിപ്പിച്ചതോടെ ശാസ്ത്രജ്ഞരും ഇന്റലിജൻസ് വിഭാഗവും പദ്ധതിയുടെ പ്രവർത്തനത്തിലും ലക്ഷ്യത്തിലും സംശയിച്ചു കൊണ്ട് റിപ്പോർട്ട് കൊടുക്കുന്നു. അതോടെ അന്താരാഷ്ട് ആണവ ഏജൻസി IAEAയെ ഉപയോഗിച്ച് സ്ഥിരമായും കർശനമായും ദിമോണ പ്ലാന്റ് പരിശോധന നടത്താൻ കെന്നഡി ശുപാർശ നൽകുന്നു. മന്ഹാട്ടനിൽ വെച്ചു കെന്നഡി ബെൻ ഗുരിയോനുമായി കണ്ടുമുട്ടുന്നു. ആശങ്കകളും പരിശോധനയും ചർച്ചയാവുന്നു. അന്താരാഷ്ട്ര ഏജൻസി പരിശോധന നടത്തിയാൽ രഹസ്യ ആയുധ പദ്ധതി മുന്നോട്ടു പോകില്ല എന്ന് അറിയാവുന്ന ഗുരിയോൻ നിരാകരിക്കുന്നു. ആശങ്കകൾ വർധിച്ചതോടെ അഡ്മിനിസ്‌ട്രേഷൻ നിലപാട് കടുപ്പിക്കുന്നു. കെന്നഡി ഒരു തടസമാണെന്ന് മനസ്സിലാക്കിയ ബെൻ ഗുരിയോണ് അയാളെ ഒഴിവാക്കാൻ ഓർഡർ കൊടുത്തു രാജിവെക്കുന്നു. 1963 ൽ കെന്നഡി കൊല്ലപ്പെടുന്നു. അതോടെ ഒരു ജ്യുവിഷ് സിമ്പതൈസറും സയണിസ്റ്റുകളുടെ സുഹൃദ് വലയത്തിൽ പെട്ടയാളുമായ ലിൻഡൻ ബി ജോണ്സണ് അമേരിക്കൻ പ്രസിഡന്റ് ആവുന്നു. ന്യുക്ലിയർ പദ്ധതിയുടെ നേരെയുള്ള ഭീഷണിയും ഇല്ലാതാവുന്നു. കെന്നഡി വധ അന്വേഷണം വെറും പ്രഹസനം മാത്രമായി അവസാനിക്കുകയും ചെയ്തു.
I am proud of you guys 😮😊
ശാമിൻ്റെ സമാധാനം ലോകത്തിൻ്റെ സമാധാനം
8:24 ലാദനും❤.. സ്വതന്ത്ര സമര സേനാനി ആയിരിക്കും അല്ലെ? ❤❤❤
8:48 armed groups ഉണ്ടാകുന്നത് ഇസ്രയേൽ എതിരെ അല്ല അജിംസെ.. US-Russia ഓയിൽ ലൈനുകൾ ആണ് മൂലകാരണം..
അവിടെ ജൂതർ താമസിക്കുന്നതിനേക്കൾ USനു സൗദി കൺട്രോളിൽ എണ്ണ വിൽപന നടക്കണം എന്നതാണ്..
അമേരിക്ക തോറ്റാൽ, സൗദി ആധിപത്യം കുറയും, എണ്ണ ഇറാൻ- റഷ്യ് അച്ചുതണ്ട് ബലം പ്രാപിക്കും..
സൗദി ക്ഷയിച്ചാൽ നിങ്ങളുടെ പുണ്യ ഭൂമി ശിയ ഇസ്ലാമിസ്റ്റുകൾ കൈ വശപെടുതിയാൽ, കേരളത്തിൽ നിന്നുള്ള സുന്നികൾക് പോകാൻ കഴിയുമോ ഹജ്ജ്???
പാകിസ്താനിൽ കാണുന്നില്ലേ ഷിയ സുന്നി പോര്..
നിങ്ങളൊക്കെ ചരിത്രം എന്ന് പറഞ്ഞ് സ്വന്തം ഇഷ്ടത്തിന് കാച്ചി വിടുന്നത് നിങ്ങളുടെ മനസിലെ ജൂതവിരോധവും മതസ്നേഹവും മാത്രമാണ്.. 😊
എന്ത് അടിസ്ഥാനത്തിൽ ആണ് ഓരോ അവകാശവാദങ്ങൾ തട്ടി വിടുന്നത് എന്നെങ്കിലും ചിന്തിക്കുക.. ചരിത്രം എന്നാല് ഇസ്ലാം കിതാബിൽ മാത്രമല്ല
9:21 പ്രധാന തള്ളു രാജ ❤❤
9:30 ദാവൂദ് രാജാവെ.. ഇത്രേം കോൺഫിഡൻസ് ഈ പൊട്ടത്തരം പറയുമ്പോൾ..വേണോ..
ജനാധിപത്യ രാജ്യങ്ങളിലെ ഭരണമാറ്റങ്ങൾ കുറിച്ച് വാതോരാതെ സംസാരിക്കുന്ന അവിടുന്ന്, ഇസ്ലാം രാജ്യങ്ങളിലെ സമരങ്ങളും, ഭരണകേന്ദ്ര "deep സ്റ്റെടും" കാണാതെ പോകുന്നത്..വിസ്മയം ആണ്❤😂😂
14:04 ദാവൂദിനെ പോലെ അന്ധനായ ഒരു നിരീക്ഷകൻ, ഈ വിഷയത്തിൽ വേറെ ഇല്ല..
അമേരിക്കക്ക് പിന്മാറാൻ കഴിയില്ല സുഹൃത്തേ, ഓയിൽ ഇസ് still billion dollar ബിസിനസ്.. അല്ലാതെ "ക്രിസ്ത്യൻ സയനിസം ആണ്, ജൂതസ്നേഹം ആണ്, ഇസ്ലമോഫോബിയ ആണ്" എന്നൊക്കെ പറഞ്ഞ് എത്ര നാൾ നിങ്ങൾക്ക് ഇരിക്കാൻ കഴിയും??
അമേരിക്ക is after OIL.. അത് മനസിലാക്കാൻ ഒരു മിനിമം തലച്ചോർ പോരേ.. ഈ കണ്ണടയും വെച്ച് ശർദിച്ച് വിടുന്നത് കേൾക്കുന്ന average Muslim ഇതെല്ലാം പച്ചക്ക് വിഴുങ്ങില്ലെ, ശ്രീ ദാവൂദ്.. *മിനിമം ധർമം പുലർത്തു*
സത്യസന്തമായ ചർച്ച 👍
OUT IF FOCUS - MEDIA ONE ♥️💥 HOPE OF KERALA ❤❤🎉🎉
അവിടെ മനുഷ്യർ മരിച്ചു വീഴുന്നു ഇവിടെ മീഡിയ ഒൺ ലൈക് എന്താ നികൃഷ്ട ജീവി ജമാത്ത് ഇസ്ലാമികളെ ഇങ്ങനെ ആയിപോയത്... പട്ടികൾ
Out of focus ❣️💪
First time I heard a real fact from media😊 congrats team media one
അമേരിക്കയാണ് കുറ്റവാളി ..
സ്വതന്ത്ര പലസ്തീൻ രാജ്യം ഉണ്ടായാൽ മിഡിൽ-ഈസ്റ്റ് ശാന്തമാകും.
ശാന്തമായാൽ പിന്നെ അമേരിക്കക്ക് മിഡിൽ ഈസ്റ്റിൽ ഒരു വിലയുമില്ലാതാവും .
അമേരിക്കയുടെ പുതിയ ആയുധങ്ങൾ മനുഷ്യരുടെ മേൽ പരീക്ഷിക്കാനുള്ള പരാതിയില്ലാത്ത ഇടം മിഡിൽ ഈസ്റ്റാണ് ... തീവ്രവാദികൾ എന്ന് ചാപ്പ കുത്തിയാൽ മതി ..
ജോൺ എഫ് കെന്നടി കൊല്ലപ്പെട്ടത് സ്വാതന്ത്ര ഫലസ്തീനെ പിന്തുണച്ചത് കൊണ്ടാണ്
3:42
സദ്ദാം ഹുസൈനെ അമേരിക്ക ചെയ്ത പോലെ ബൈടാനേം, ബുഷിനേം പിടികൂടി വിചാരണ ചെയ്യണം
Nala Thanne Chellu ,😂
@@rohitraju8485 ഇല്ലാത്ത ആയുധത്തിന്റെ പേരും പറഞ്ഞു പത്തു ലക്ഷം പേരെ കൊന്ന ബുഷ് മാനവരാശിയോട് ഉള്ള കുറ്റം ആണ് ചെയ്തിരിക്കുന്നത്. പിന്നെ ഇതിലും വലിയ സ്ഥാനത് ഇരുന്നു ലോകം കാൽക്കീഴിൽ അന്നെന്നു പറഞ്ഞ ടീം ഒക്കെ ഒന്നും ഇല്ലാതെ തീർന്നിട്ടുണ്ട്. അതാണ് ചരിത്രം.
@@harishassankhani2244 World Trade Center attack Cheytha kondum Pala stalangalil Bomb Pottychu Akhoshichathum Athynokke Oru karanam Ayirunnallo
Hamas പോലെ ഉള്ള ഭീകര സംഘടനകൾ അല്ലാതെ രാജ്യങ്ങൾ തമ്മിൽ ചർച്ച ചെയ്യേണ്ട കാര്യം ആണ് ഇസ്രായേൽ പലസ്തീൻ വിഷയം.. ഇത്തരം ഭീകര സംഘടന ആണ് രാജ്യങ്ങൾക്കു ഭീഷണി.. പലസ്തീൻ ഇൽ, iran ഇൽ, yemen, സിറിയ, lebenon, അഫ്ഗാൻ, armenia, പാകിസ്ഥാൻ, നൈജീരിയ ഇങ്ങനെ ഭൂരിപക്ഷം ഇസ്ലാം രാജ്യത് ഭീകര സംഘടന ഉണ്ട്.. അത് പൂർണ ആയി ഇല്ലാതെ ആക്കി രാജ്യങ്ങൾ നേരിട്ട് ഇടപെടബോൾ അവിടെ ഇത് പോലെ യുദ്ധം കുറയും, സമാധാനം വരും..
Hamas avduthe janagal thiranjedutha party aan...IDF nthaanenn aryuo ninjlk?? Palestine janagale kollan Vanna terrorist grp aan ath... pne aan avar Israel army aayath....Palestinil army illa...
ഈ ലോകത്തെ ഭീകരവാദത്തിൻ്റെയും അശാന്തിയുടെയും പ്രഭവകേന്ദ്രം ഇസ്രാ യേലും അമേരിക്കയും തന്നെയാണ്.ഈ രണ്ട് രാജ്യങ്ങളുടെയും പ്രധാന വരുമാന മാർഗ്ഗം ആയുധക്കച്ചവടമാണ്. ലോകത്ത് എപ്പോഴും ഭീകരപ്രവർത്തനം ഉണ്ടായിരിക്കാൻ അവർ ആഗ്രഹിക്കുക സ്വാഭാവികം. അവർ ആവശ്യാനുസരണം അറബിപ്പേരുള്ള ഭീകരൻമാരെയും ഭീകര സംഘടനകളെയും സൃഷ്ടിക്കും, ആയുധങ്ങൾ നൽകി പരിപാലിക്കും, ആവശ്യം കഴിഞ്ഞാൽ സമാധാനത്തിൻ്റെ മാടപ്രാവ് ചമഞ്ഞ് ഉൻമൂലനം ചെയ്യും. ബിൻ ലാദൻ, ഗദ്ദാഫി, സദ്ദാം ഹുസൈൻ ഇ വരെല്ലാം ഒരു കാലത്ത് അങ്കിൾസാമിൻ്റെ ചങ്കുകളായിരുന്നല്ലോ
@@abdulsalammuhammed1453
അങ്ങനെ ആണേൽ ഭീകര പ്രസ്ഥാനം മറ്റു രാജ്യങ്ങൾ വളർത്തുന്നില്ല്... America ഒന്നും അല്ല.. ഇസ്ലാം രാജ്യത്തെ ഭരണിധികാരികൾ തന്നെ ആണ്..
@@TechyDeskMalayalam പുൽവാമയിൽ ലഷ്കറെ ത്വയ്ബക്ക് ക്വട്ടേഷൻ കൊടുത്തതാരാ??????????
അക്ഷർധാം ക്ഷേത്രത്തിൽ ഭീകരാക്രമണം നടത്തിയ താരാ??????
മലേഗാവ് (1, 2) സംജോത എക്സ്പ്രസ്, മക്കാ മസ്ജിദ്, അജ്മീർ, തെങ്കാശി, നന്ദേഡ് ..........
സ്ഫോടനങ്ങളുടെ പിന്നിൽ ആരായിരുന്നു????
@@abdulsalammuhammed1453ettavum valiya ayudha kachavadam nadathunna rajyavum americayalla ath Israel aan pinne bheekaravadikale undakkinnath mathapadanavum gulf rajyangalude mainly quatar , Iran, turkey etc:... Ivarude akamazhinja sahayaman jihadikalkku labhikunnath
Out of focus 👌💕
അവിടെ മനുഷ്യർ മരിച്ചു വീഴുന്നു ഇവിടെ മീഡിയ ഒൺ ലൈക് എന്താ നികൃഷ്ട ജീവി ജമാത്ത് ഇസ്ലാമികളെ ഇങ്ങനെ ആയിപോയത്... പട്ടികൾ😊
"അറേബ്യൻ ഉപഭൂഖണ്ഡത്തിൽ നിന്ന് യഹൂദരെയും ക്രിസ്തിയാനികളെയും ഞാൻ നാട് കടത്തും"എന്ന് ആരെങ്കിലും പറഞ്ഞാൽ അത് വർഗീയമാണോ മതേതരമാണോ , ഫാസിസമാണോ?
i [Al-Adab al-Mufrad by Al-Bukhari, chapter XDIII. The People of the Book;]തൻ്റെ സമീപത്തു കൂടി കടന്നു പോയ ഒരാളോട് ഉമർ സലാം പറഞ്ഞു. എന്നാൽ അയാൾ ക്രിസ്ത്യാനി ആണെന്നറിഞ്ഞപ്പോൾ ഉടനെ ഉമർ അയാളുടെ അടുത്തു പോയി പറഞ്ഞു. എൻറ സലാം എനിക്ക് തിരിച്ചു തരിക.
[ Sahih Muslim :26-5389]അബു ഹുറയ്റ നിവേദനം: റസൂല്‍ പറഞ്ഞു: ജൂതന്മാരോടോ ക്രിസ്ത്യാനികളോടോ നിങ്ങള് സലാം കൊണ്ട് ആരംഭിക്കരുത്. അവരെ നിങ്ങള് വഴിയില് കണ്ടു മുട്ടിയാല് അവരോടു പ്രയാസം പ്രകടമാക്കണം..
[Sahih Muslim 1767 aIn-book reference : Book 32, Hadith 75 ] റസൂൽ പറഞ്ഞു:അറേബ്യൻ ഉപദ്വീപിൽ നിന്ന് ജൂതന്മാരെയും ക്രിസ്ത്യാനികളെയും ഞാൻ പുറത്താക്കും, മുസ്ലീങ്ങളല്ലാതെ ആരെയും ഞാനവിടെ ജീവിക്കാൻ അനുവദിക്കുകയു മില്ല.
 [ഖുറാൻ5:51] ജൂതന്മാരെയും ക്രിസ്ത്യാനികളെയും നിങ്ങള്‍ ആത്മമിത്രങ്ങളാക്കരുത്. അവരന്യോന്യം ആത്മ മിത്രങ്ങളാണ്.
[ഖുറാൻ 3:28] സത്യവിശ്വാസികൾ സത്യവിശ്വാസികളെയല്ലാതെ സത്യനിഷേധികളെ മിത്രങ്ങളാക്കിവെക്കരുത്. - അങ്ങനെ വല്ലവനും ചെയ്യുന്ന പക്ഷം അല്ലാഹുവുമായി അവന്ന് യാതൊരു ബന്ധവുമില്ല. ഈ ഖുറാൻ 3:28 ' ന്റെ വ്യാഖ്യാനം നോക്കൂ -ഇബിൻ ഖത്തീരിന്റെ തഫ്സീർപറയുന്നു: അൽബുഖരി റിപ്പോർട്ട് ചെയ്യുന്നു: അബുദർദ പറഞ്ഞു..... ഞങ്ങൾ മുസ്‌ലിംകൾ അവരോടു പുഞ്ചിരിക്കുമ്പോഴും ഞങ്ങളുടെ ഹൃദയം അവരെ അമുസ്‌ലിംകളെ ശപിച്ചുകൊണ്ടിരിക്കുന്നു.
അഞ്ചുനേരം നിസ്കരിക്കുമ്പോൾ ചൊല്ലുന്ന ഫാത്തിഹ 17 പ്രാവശ്യം ഒരു ദിവസം യഹൂദരെയും ക്രിസ്ത്യാനികളെയും വഴിപിഴച്ചവർ എന്ന് പ്രാർത്ഥിക്കുമ്പോൾ നിങ്ങൾക്ക് വർഗീയതയായി തോന്നുന്നില്ലേ...
എങ്കിൽ നിങ്ങൾ പ്രത്യേകതരം വർഗ്ഗമാണ്..മനുഷ്യവർഗ്ഗം അല്ല...
നല്ല ഊമ്പിയ മതം..
Ath kondaanallo saudiyilum , dubayilumokke Muslims mathram ullath... ivdokke ethra church, temples undenn aryuo??
@@anseenafaizal1988 ഒരാൾക്ക് പോലും അവിടെ പൗരത്വമില്ല...പിന്നെ അവിടുത്തെ സ്കൂളുകൾ,ബിസിനസുകൾ,എന്തിനേറെ പ്രതിരോധ.സംവിധാനങ്ങൾ പോലും എല്ലാം തന്നെ അമുസ്ലിമുകളുടെ ആണ്..അതാ രാജ്യത്തിന് ആവശ്യമാണ് അതുകൊണ്ട് നിർത്തുന്നു...
എന്തിനേറെ സ്വന്തം കാലിനടിയിലെ എണ്ണ കണ്ടുപിടിച്ചു തന്നത് പോലും അമുസ്ലിം ആണ്...രാജ്യ പുരോഗതിക്ക് അമുസ്ലീങ്ങളുടെ സേവനം ആവശ്യമായതുകൊണ്ട് ശരിയ ലോയ്ക്ക് ഒരു ഇളവ്..മുസ്ലീങ്ങളുടെ ശരിയത്ത് ലോ പ്രകാരമാണോ അവിടത്തെ നിയമം എന്ന് ഒന്ന് പരിശോധിച്ചാൽ മതി അപ്പോൾ മനസ്സിലാകും കാര്യങ്ങൾ..
@@amaljose7898മതം മാറുന്നവനെ കൊല്ലണം എന്ന് ഏതോ ഒരുത്തൻ പറഞ്ഞിട്ടുണ്ട് 🙏🙏
@@amaljose7898നിന്റെയൊക്കെ വത്തിക്കാനിൽ എത്ര മുസ്ലിംകൾ ഉണ്ട് ?800 കൊല്ലം മുസ്ലിംകൾ ഭരിച്ച സ്പെയിൻ ചതിയിലൂടെ ക്രിസ്ത്യാനികൾ കൈക്കലാക്കിയപ്പോ എന്തോരം കൂട്ടക്കൊലകൾ ആണ് നടത്തിയത് .ഒരൊറ്റ മുസ്ലിം ശേഷിപ്പ് പോലും നസ്രാണികൾ അവിടെ അവശേഷിപ്പിച്ചില്ല
അറേബ്യൻ ഉപദ്വീപിൽ പ്രവാചകൻ നാട് കടത്താൻ ഉദ്ദേശിച്ചത് രാജ്യ ദ്രോഹികൾ ആയ ഐറ്റംസ് നെയാണ് .ഇന്നത്തെ ക്രിസ്ത്യൻ സയണിസ്റ്റ് ,ജൂത സയണിസ്റ്റ് പക്ഷക്കാർ ആയ മുസ്ലിം വിരോധികൾ അന്നും ഉണ്ടായിരുന്നു.മുസ്ലിംകളുമായി ഉണ്ടാക്കിയ കരാർ ലംഘിച്ചു ഇസ്ലാമിന്റെ കഠിന വൈരികൾ ആയ ഖുറേഷികളുമായി കൂട്ടുകൂടി മുസ്ലിംകളെ ഇല്ലാതാക്കാൻ യുദ്ധത്തിന് പോയ നാറികളെ രാഷ്ട്രത്തലവനായ പ്രവാചകൻ എന്തോ ചെയ്യണം ?
പ്രവാചകൻ അങ്ങനെ പറഞ്ഞു എങ്കിലും അവരെ ഉടനെ പറഞ്ഞയിച്ചില്ല .പകുതി പാട്ടം നിശ്ചയിച്ചു അവന്മാരോട് അവിടെ താങ്ങാൻ പറഞ്ഞു .പിന്നെ പ്രവാചകന്റെ മരണശേഷം എത്രയോ വർഷങ്ങൾ കഴിഞ്ഞു ഉമർ ഖലീഫ ആയപ്പോൾ ആണ് അവന്മരെ പുറത്താക്കിയത് .ദ്രോഹം അപ്പോളെക്ക് ഒരുപാട് വളർന്നു.ആ രാജ്യ ദ്രോഹികൾ അല്ലാത്ത ക്രിസ്ത്യൻ -ജൂതന്മാർ ആണ് പിൽക്കാലത്ത് ഇസ്ലാം സ്വീകരിച്ചു മുസ്ലിംകൾ ആയത് .അതോടെ സൗദിയിൽ അമുസ്ലിംകള് ഇല്ലാതായി
സ്കൂളിൽ കുട്ടികളെ ദയവ് ചെയ്തു നന്മ, ദയ, കരുണ പഠിപ്പിച്ചു അവരെ മൊണ്ണകൾ ആക്കാതിരിക്കുക. പകരം, നിങ്ങൾ അൽപ്പം വക്രതകയും, കുന്നായ്മയും, നുണയും കള്ളവും ഒക്കെ പഠിച്ചു അൽപ്പം കാശുണ്ടാക്കാൻ പഠിപ്പിക്കുക. കാശും ആയുധവും, ആൾ ബലവും ഉണ്ടെങ്കിൽ എന്ത് തന്ത ഇല്ലാത്ത കാര്യം ചെയ്താലും ലോകത്ത് കൂടെ നിക്കാനും നിങ്ങൾ ആണ് ശരി എന്ന് പറയാനും ആൾ കാണും എന്ന് പഠിപ്പിക്കുക. പണമാണ്, വക്ര ബുദ്ധി ആണ് ജീവിത വിജയം ഉണ്ടാക്കുന്നത് എന്ന് പഠിപ്പിക്കുക. പുസ്തകത്തിൽ എഴുതി വച്ചേക്കുന്ന നന്മയും, ഒലക്കയും ഒക്കെ ജീവിതത്തിൽ 3G തെറ്റാൻ മാത്രമേ ഉപകരിക്കൂ എന്നും പഠിപ്പിക്കണം അല്ലാതെ ദയവ് ചെയ്തു ഈ കാലത്ത് നന്മ മരങ്ങളെ ഉണ്ടാക്കി മൂഞ്ചി തെറ്റിയ ഒരു ജനതയെ ഉണ്ടാക്കി വെക്കരുത്. ഈ കാലത്ത് നന്മ കാണിക്കുന്ന എവനെ എങ്കിലും ആരേലും വക വെക്കുന്നുണ്ടോ?
Informative ❤
Read Quran (translated Malayalam)
Before 1500year clear and truly talked
ഖുർആൻ വായിക്കുക (മലയാളം വിവർത്തനം ചെയ്തത്)
1500 വർഷങ്ങൾക്ക് മുമ്പ് വ്യക്തവും യഥാർത്ഥവുമായ സംസാരം
itraaaa vishaaadamayi allaa karyavum charcha cheyyunna any subject vannalum adhu sheariyaaayaa reediyil charcha cheayyunna vivaramullaaaa media one teaaaam logatileaaaa tanneaaa kanak adutaaaaal ningal ayirikum number one anchor ningaal mediaa one team ayirikum ❤❤❤ oroorutaaarum onninu onu mecham prabhudha keralam ningaliloodeaa arivindea tean mazhaaa poneaaa vannirangateaaaa booomiyil❤❤❤ really ilove you bros ❤❤❤❤❤ salut
also my pray always with media one teaaaam ❤❤❤❤❤❤
നിങ്ങൾ "യൂറോപ്പ...The ലാസ്റ്റ് ബാറ്റിൽ" എന്ന ഡോക്യുമെൻ്ററി കാണുക... എല്ലാം മനസ്സിൽ ആകും... ആര് ആണു് ലോകം കൺട്രോൾ ചെയ്യുന്നത് എന്നത്
റാമ്പോ സിനിമ കണ്ടിട്ട് വിയറ്റ്നാം യുദ്ധം അമേരിക്ക ജയിച്ചു എന്ന് വിശ്വസിക്കുന്ന മണ്ടൻമാരെ പോലെ ആണല്ലോ നീയും 😂😂😂
കോയമാർ മാത്രമാണ് പ്രകടനവും പ്രതിക്ഷേധവും നടത്തുന്നത്. കയ്യിലിരുപ്പ് നന്നാവണം. തിരിച്ചു കിട്ടുമ്പോൾ കരഞ്ഞിട്ട് കാര്യമില്ല.
gazayilulla sadharana manusyarku vendi ningalarum samsarikunnathu kelkunnilla????
നിന്റെ കടി മാറൂല പശുവിന്റെ മോനെ....
തന്നെ പോലുള്ള ആളുകൾ മനുഷ്യ സമൂഹത്തിന് വേണ്ടി വാ തുറക്കില്ല എന്നറിയാം. അത് കൊണ്ട് ഞങ്ങൾ മുന്നിൽ നിന്ന് പ്രതേഷേധിക്കുന്നു.
കോയമാരുടെമനസംഖിമനസുപോലെപൈശാചികമല്ല.
Ameerikallum francillum koyalla maira prthishagkunnadu schoollill povanam maira eda nayi kachoodam mairu kallnchu pooyilla jai thuraam
Well-done 👍🏻
നമ്മുടെ നാട്ടിൽ ഹമാസിനെ മഹത്വവൽകരികുന്ന ദൃശ്യമാധ്യമങ്ങൾ വരെ ഉണ്ട് എന്ന് ഓർക്കുമ്പോൾ ഭയം തോന്നുന്നു ,മീഡിയ വൺ ചാനലും അതിലെ കമൻ്റ് സെക്ഷനും 😢
അതിനേക്കാൾ ഉപരി തീവ്രവാദ രാഷ്ട്രമായ ഇസ്രായേൽ ലിനെ support ചെയ്യുന്ന channel കളും കുറെ സങ്കികളും krisangikalum ഇന്ത്യയിൽ ഉണ്ടന്നറിയുമ്പോൾ അതിനേക്കാൾ ഭയം 😮
Thaan aathiyam full videoo kaanuu mister nidhin
Capsule vizhugathe nishpakshathayode charithram manasilakkan adyam sremikku
Hitler നെ ആരാധിക്കുന്നവർ ഉണ്ട് എന്ന ചിന്ത താങ്കളെ രോമാഞ്ചം കൊള്ളിക്കാറുണ്ടോ ബ്രോ😂
AIPAC(American Israel public affairs committee ) & CUFI (Christian United For Israel )
Ajims 👍👍👍
അവിടെ മനുഷ്യർ മരിച്ചു വീഴുന്നു ഇവിടെ മീഡിയ ഒൺ ലൈക് എന്താ നികൃഷ്ട ജീവി ജമാത്ത് ഇസ്ലാമികളെ ഇങ്ങനെ ആയിപോയത്... പട്ടികൾ
ചൈനയും, റഷ്യയും അമേരിക്കൻ അത്യാധുനിക ആയുധങ്ങളുടെ ഇര ആവും. 😂😂😂😊😂👍😊😂😂😂👌🤣😂😂🤣😂🤣🤣😂🤣👌😂😂
ലോക രാജ്യങ്ങൾ എല്ലാം കൂടി ഒരു WW 3 ക്കു വേണ്ടി മുട്ടി നിക്കുന്നുണ്ട്.... അതങ്ങ് ഒരറ്റത്തു നിന്നു തിരികൊളുത്തിക്കിട്ടിയാൽ ഉഷാറായി.
ഇതിലും ഭേദം അങ്ങനെ അങ്ങ് ലോകം അവസാനിക്കുന്നതാ...
70 വർഷങ്ങൾക് മുൻപ് , തങ്ങളുടെ കാരണവർ ബ്രട്ടിഷ് കോളനി വൽക്കരണത്താൽ അനുഭവിച്ചതും, സ്വതന്ത്രം ഇല്ലാതെ സ്വന്തം നാട്ടിൽ ജീവിച്ച് മരിച്ചതും ഇത്രയും പെട്ടന്ന് നമ്മൾ മറന്നു എങ്കിൽ പിന്നെ എന്തിനാ ?
മനുഷ്യത്വം ഇല്ലാത്ത മനുഷ്യർ എന്നായാലും തമ്മിലടിക്കും!
യേശുവിന്റെരണ്ടാംവരവിൽ മുസ്ലിമിങ്ങളും വിശ്വസിക്കുന്നു...
അമേരിക്ക ലോകത്തു ഒറ്റപ്പെടും ഉറപ്പ്. യൂറോപ്പിൽ ഒറ്റപ്പെടും ഏഷ്യയിൽ ഒറ്റപ്പെടും, ആഫ്രിക്കയിൽ ഒറ്റപ്പെടും മിഡിൽഈസിറ്റിൽ ഒറ്റപ്പെടും. എവിടങ്ങളിൽ ചൈന റഷ്യ അച്യുതണ്ടു പിടിമുറുക്കും വ്യാപാരങ്ങൾ ഡോളറിൽ നിന്നും മാറി പ്രാദേശിക കറൻസിയിലേക്ക് മാറും അതോടെ അമേരിക്കയുടെ ലോക ശക്തിഎന്നാ നിലനിൽപ്പ് ഇല്ലാതാകും അതിലേക്കു എത്തിച്ചത്തിനു പ്രധാന കാരണങ്ങളിൽ ഒന്ന് പലസ്റ്റിൻ പ്രശ്നം തന്നെയാണ്.
Are u afraid.... 😮😮😮
Yemen il Hoothikal yudham cheyunnath Isarel ullatondanallo. Ajims is lyingm what happened in Bahrain?
As usual. This channel is antinational. Only support sudappis.
What happened in poland?
ഒരു മൂന്നാം ലോക മഹായുദ്ധം തുടങ്ങാറായി
Out of focus ntey veekshanangal illattha morning chaya kudikkatha divasam poley aan
👍👍👍♥️♥️♥️
👍🏻👍🏻👍🏻👍🏻
കരച്ചിലോടു കരച്ചിൽ...
Manushyatham ullavar karayum.. manushyan aayi janichal pora.. manushyatham koodi venam.. illel ninjlk kuttikal karayumpozhum, marikkunnath kaanumpozhum sankadam varilla..
Newton's apple ennalla name idendath... svantham vtl kuttikal undallo, Amma , pengalmaar kaanum.. avarkonn kanich kodukk, gazayil kollunna kuttikale.. avarude kashtapaad...
ഗൾഫിൽ ഉള്ള അമുസ്ലിംകളെ ഒഴിവാക്കുന്നത് ആലോചിക്കൂ
ലോകത്ത് ജനാധിപത്യം നിലനിർത്തുന്ന ഒരേ ഒരു ശക്തി ✝️അമേരിക്ക 👍
ഇജിപ്തിലും സമാദാനം കൊണ്ടുവന്നവർ
ok
😂😂
ഈജിപ്തിൽ ജനാധിപത്യം വന്നപ്പോൾ അതിനു തുരങ്കം വെച്ചത് ഇസ്റായീലും അമേരിക്കയും മായിരുന്നു .
Ninjl comedy paranjathaano?? Egypt ngane democracy vannu??
@@Hanyang___Muslim Brother hood nte Mursi version of democracy alle..😂
🇺🇸❤️❤️❤️💪🇮🇱
🇵🇸
❤❤
കേരളത്തിൽ കുറിച്ച് പാലസ്തീൻ ജനങ്ങളെ പാലായനം ആവശ്യം, നമ്മുടെ സർക്കാരും വിളിച്ചാൽ
യേശൂവിശേഷം എനിക്ക് അറിയില്ലാ... ഇദ്ദേഹം മേരിയുടെ മകനാണ്..പക്ഷെ യേശു മരിച്ചു പോയതാണ് ... ഇത് ഒരിക്കലും വീണ്ടും ഭൂമിയിൽ വരാൻ സാധ്യതയില്ലാ... പക്ഷെ ... മറിയമിന്റെ മകൻ : ഈ സാ... ലോക അവസാനത്തിന് .. 40 വർഷം മുമ്പ് ... ഭൂമിയിലേക്ക് വരാൻ കാരണമാകുന്നത് ... മറിയം മ്പിയുടെ മകൻ ഈ സാ യെ .ധൈവം ഉയരോടെ സ്വർഗ്ഗത്തിലേക്ക് ഉയർത്തി .. ജീവനോടെ ആകാശത്തേക്ക് ഉയർത്തിയ ഒരാളെ മാത്രമേ വീണ്ടും ഭൂമിയിലേക്ക് ഇറക്കുകയുള്ളു. ധൈവം വാഗ്ദാനങ്ങൾ ലംഘിക്കുന്നതല്ലാ.... ഇതും ഒരു ... രാജക്കൻമാരുടെ രാജാവ് ഭൂമിയിൽ .. ഇന്നത്തെ അമേരിക്കക്ക് ബതലായി... ഒരു പുതിയ ലോക ... പുതുരാഷ്ട്രം രൂപപ്പെടുo... ഇന്നത്തെ സാഹജര്യം അൻസരിച്ച് ..അത് .. മുൻ . സോവ്യയറ്റ് യൂണിയൻ ... ചിലപ്പോൾ .. ചൈന സപ്പോർട്ട് ഉള്ള ഒരു .. പത്തൻ : പുതുരാഷ്ടം ... ഈ രാഷ്ട്രത്തെയാണ് ... രാജാക്കൻമാരുടെ രാജാവ്വ് ഭരിക്കുന്ന ലോക പോലീസ് എന്ന് ... ഹദീസുകളിൽ ധൈവം സൂചിപ്പിക്കുന്നത് :- ഈ രാജ്യത്തേക്ക് മാത്രമെ ഈ സാ വരികയും ള്ളു
യേശുവിന്റെ കൂടെ നടന്ന ആളുകൾ എഴുതിയത് വിശ്വസിക്കാതെ, യേശുവിന്റെ ശേഷം 600 വർഷം കഴിഞ്ഞു വന്ന ആള് പറയുന്നത് അന്തമായി വിശ്വസിക്കുന്ന കുറച്ചു ആളുകൾ...
@@lijoabraham9021ഈ 3 കൂട്ടർ വന്ന് പറഞ്ഞതല്ലാതെ ദൈവം വന്ന് നമ്മോട് ആരോടു പറഞ്ഞിട്ടില്ലലോ ?... പിന്നെ എന്തിനാ ഇങ്ങനെ അടി കൂടുന്നത്?... പിന്നെ ഈ 3 പേരും എവിടെയും പരസ്പരം അടി കൂടാൻ പറഞ്ഞതായി എനിക്ക് അറിയില്ല... സ്നേഹത്തോടെ കഴിയൂ!
അതിന് മുഹമ്മദ് പറഞ്ഞത് എല്ലാവരും വിശ്വസിക്കാൻ അല്ലാലോ 🙏🙏
💚❤🖤
അമേരിക്ക❤❤❤
🏹🏹🏹
😮
ഇമാം മഹതി വരണമെങ്കിൽ al അക്സ പള്ളി hamas നു കിട്ടണം അതിനു ശേഷം ഞമ്മന്റെ അക്കരെല്ലാം ഓരോരുത്തരായി മുക്കാപറിയും കൊണ്ട് ഹ്യൂറികളുടെ അടുത്തേക്ക് പോകുന്നു ഇതാണ് ഈ പ്രോബ്ലം സോൾവ് അകത്തെ എന്ന് ലോകത്തിനറിയാം
നിന്റെ ദേവി നിന്നെ അനുഗ്രഹിക്കട്ടെ
@@ട്രൂവിഷൻ22
നിന്റെ തള്ളാഹു നിന്നെയും അനുഗ്രഹിക്കട്ടെ
*Waiting For Mahdi imam(റ)🔥*
Its very sensation information nobody saying outside this is the fact behind in america
ഇല്യുമിനാട്ടി / Aliens ആണ് അമേരിക്ക കണ്ട്രോൾ ചെയുന്നതയാണ് എന്റെ ഒരു ഇത്..!🤖👽😹🤭
True
Aysheri
Ath thakarkapedum
@@hubburasool5719 oky ശക്തിമാൻ🤖
Clearly I am given the information nothing else. , all this matters only against chirstan, jews community's attack only. But if God given the medicine properly.
International karyangal deep aayi padich avatharippikkunn chanel vera illa
വെള്ളം കലക്കി മീൻ പിടിക്കാൻ ചൈന 😂😅
The citizens of Bharath is asking Jama-ete- Islamia's owned Meadia one channel. These discussing of Isreal aganist Islamist Hamas Jihadi terorist of Palestine is not going to make any changes in the war. There are 63 muslim countries and Iran and Quatar is the only 2 countries which support Islamic Jihadi hamas terrorist of Palestinian. Our Bharath enemy Pakisthan is also not supporting Islamic Hamas jihadi terrorist of Palestinian. America will decline your 3 people out of focus discussion. You are in a world of Halisulation.
അറേബ്യയിൽ ഉണ്ടായിരുന്ന ജൂതന്മാരെയും ക്രിസ്താനികളെയും മറ്റുവിശ്വാസികളേയും വേട്ടയാടിയതും കൊലപ്പെടുത്തിയതും ഭീക്ഷണിപ്പെടുത്തി ഓടിച്ചതും ഞമ്മടെ മുത്ത് തന്നെയല്ലേ ! 😂😂 ഞമ്മടെ കിത്താബിൽ ഇപ്പോഴും ഉണ്ടല്ലോ ചരിത്രമൊക്കെ ! 😂
ഔ, വലിയ ബുദ്ധി, ചരിത്രകാരൻ,കുരു പൊട്ടാതെ നോക്കണേ,,
അങ്ങനെ ആണെങ്കില്‍ ജൂത മത വും വരുന്നതിന് മുമ്പ് യൂറോപ്പ് യിലും, MIddle ഈസ്റ്റ് യിലും പോഗൻ മത ക്കാരെ ആയ വിഗ്രഹ ആരാധകർ ആയിരുന്നല്ലോ?
അവർ എവിടെ പോയി?
Ingalk nthan history aryavunnath?? Jewsine odichath Christians aan... jesusine konnu enn paranjaan rome jewsine odichath.. athn shesham Ottoman Empire aan bharichath... athokke 2000 yrs mumpaan.. athn shesham nammal civilized aayi... frst world war kazhnju, 2 nd world war kazhynju... nammude naad bharicha raajakkanmar ethra aalukale konnu. Ethra sthreekale rape cheythittund, ethra aalukale adimakalaaki vechittundayrunnu... nammal athil ninn padichu munnott pokuaan.. allathe pinnottekkalla pokendath
New sanghi ചരിത്രം
Media one
അവിടെ മനുഷ്യർ മരിച്ചു വീഴുന്നു ഇവിടെ മീഡിയ ഒൺ ലൈക് എന്താ നികൃഷ്ട ജീവി ജമാത്ത് ഇസ്ലാമികളെ ഇങ്ങനെ ആയിപോയത്... പട്ടികൾ
അടുത്ത തിരഞ്ഞെടുപ്പിൽ ബൈഡൻ out
Americayude Jaara.santhanam
Santhosam Aaayo Olypporaalykale Ningalkku
Veruthayalla ningalude chanel kurachu divasam adachittathu😅
Media one 😭😭😭
ചാണക sangi 😭😭😭😭😭
America thakarnnu but njangal ella divasom America ye pati charcha nadthum
BYE BYE BIDEN🎉🎉❤❤
Trump pala kudikilum pettitund ..pakshe america yude pala sathyangalum thurann parayunna oru president ahnn..trump2024👍🏻
Ethra bombititum karalurapode nenju virichu nikunna hamaas poraalikal ee comment cheyyunna , hamaasinethire
Paavangal enthoru sudhanmaaraanu !
Hammo hammammo...
ആജിംസ് ആൻഡ് മൗദുദി teams നിന്ന് കഴയുവനല്ലൊ 😂😂 .
മുസ്ലിം എവിടെ തീവ്രവതം nadathiyalum അതിനു കാരണം യഹുൂദനും Americayum.ആജിംസ്ന്റെ kandupiditham കൊള്ളാം .
നിന്നെയൊക്കെ ഉണ്ടാക്കിയവൻ ആ സമയത്ത് തെങ്ങ് വെച്ചിരുന്നെങ്കിൽ ഇപ്പൊ കരിക്ക് കുടിക്കാമായിരുന്നു
Ithil nth terrorism aan ninjl kaanunnath?? Svantham naattil ninn irakki vidunnath thadayinnatho?? Avar gun kond varumpol kalledutheriyunnatho?? Nakba enn kttittundo?? 1 lakh aalukal aan ann svantham naad vitt pokendi vannath.. 70 varsham aayi soldiers avare dvasavum kuttikale kollunnu.. ee varsham August vare 123 kuttikale konnu.. athalle terrorism.. hsptl, school, fire station ithokke thakarkkunnu,.. kuttikale, sthreekale kollunnu ithalle terrorism..
@@anseenafaizal1988 അങ്ങനെ ആണേൽ കാശ്മീരി പണ്ഡിറ്റുകൾ അവസ്ഥയോ ??
അവർ ഇപ്പോളും സ്വന്തം നാട്ടിൽ നിന്ന് പലായനം ചെയ്തവർ ആണ് .
അറബ് രാജ്യങ്ങൾ ആയ ഈജിപ്ത് ,സൗദി ,ജോർദാൻ ,ലെബനൻ ,-സിറിയ ,ഒമാൻ ,കുവൈറ്റ് ,ബഹ്‌റൈൻ ,എത്തിപ്പോയ ,ഇറാൻ സഹകരിച്ചാൽ ഇവർക്കു citizenship കിട്ടും .സുഗമായി ജീവിക്കാം
അവരു പോലും ഇവരെ നോകലുന്നില്ല പിന്നേ ഇസ്രായേൽ സഹിക്കണം എന്നു പറഞ്ഞാൽ എന്ത് ന്യായം ആണ് ....
മണ്ടൻ ക്രിസങ്ങി ഇതൊക്കെ കേട്ട് വല്ലതും പഠിക്ക്😂😂
HER MAJDOON WAR. IMAM MAHDI YUDE AGAMANA SHESHAMOO MUMBOO AAYIRKUM EE YUDDAM , VIJAYAM MUSLIMS AND TEAM NU AANU. DAVOOD PARANJATH PROPHET MUHAMMAD (S) PARANJITUND . SHAAMIL SAMAATHANAM THAKARNNAL WORLD NTE SAMADANAM POVUM
No
അമേരിക്കയെ കുറിച്ച് ചർച്ച ചെയ്യുന്നതിന് മുൻപ്, ഇസ്‌ലാമും തീവ്രവാദവും എന്ന വിഷയത്തെ കുറിച്ച് ചർച്ച ചെയ്യൂ. എവിടെ മുസ്‌ലിം ഉണ്ടോ, അവിടെ തീവ്രവാദവും ഉണ്ട്. അതിന്റെ കാരണം കണ്ടു പിടിക്കൂ.
Vidhwesham maativechitt.. edhokke countries aan safest ennokke nokk.. e attacks indaaya ellaaa placlum americayude kaikal ind..
ഈ ലോകത്തെ ഭീകരവാദത്തിൻ്റെയും അശാന്തിയുടെയും പ്രഭവകേന്ദ്രം ഇസ്രാ യേലും അമേരിക്കയും തന്നെയാണ്.ഈ രണ്ട് രാജ്യങ്ങളുടെയും പ്രധാന വരുമാന മാർഗ്ഗം ആയുധക്കച്ചവടമാണ്. ലോകത്ത് എപ്പോഴും ഭീകരപ്രവർത്തനം ഉണ്ടായിരിക്കാൻ അവർ ആഗ്രഹിക്കുക സ്വാഭാവികം. അവർ ആവശ്യാനുസരണം അറബിപ്പേരുള്ള ഭീകരൻമാരെയും ഭീകര സംഘടനകളെയും സൃഷ്ടിക്കും, ആയുധങ്ങൾ നൽകി പരിപാലിക്കും, ആവശ്യം കഴിഞ്ഞാൽ സമാധാനത്തിൻ്റെ മാടപ്രാവ് ചമഞ്ഞ് ഉൻമൂലനം ചെയ്യും. ബിൻ ലാദൻ, ഗദ്ദാഫി, സദ്ദാം ഹുസൈൻ ഇ വരെല്ലാം ഒരു കാലത്ത് അങ്കിൾസാമിൻ്റെ ചങ്കുകളായിരുന്നല്ലോ
@@abdulsalammuhammed1453പുത്തകം ആണ് കുഴപ്പം 🙏🙏
അത് നിരോധിച്ചാൽ പ്രശ്നം തീരും
@@abdulsalammuhammed1453ഹമാസിനെ ഇതിൽ പെടുത്തനോ
Ithu 3 rd warile avsanikathollu....
Entoru karachill😂😂😂
നിങ്ങൾ ഉണ്ടാക്കി വച്ചതല്ലേ
Use your brain study history
Kuttikale kanumbol vazhi mari pokuna hamas rocket😅😅 und ennu parnja team annu
ഈ ചാനൽ ഇങ്ങനെ അധികകാലം പോകുമോ?
Thaniku shamshayam undo manipoorakuvitto
😂😂 അത് ഈ ചാനലിനെ കുറിച്ച് അറിയാത്തതു കൊണ്ടാണ്....
3 pottanmar
Long live usa deus vult🇺🇸🏴
Young generation alla avidatha muslim generation aanu
Nnk
.
Why you hide the islam mahadi and the atrocities.
Saudi americayude kutti aanu,
Ajims ee kakka mare ee poki nadakunath nthinanna mansilavathe😂
ഇല്ലുമിനാണ്ടി
Trump vannappol maattam undaayirunnu
😂😂
Oolakal
Lie: 500 aalukale Israel nte missile attack lu kollappettu
Fact : death was caused by Hamas & Islamic Jihad misfire and the actual death toll was only 12-15. 😂😂😂 Media One......
Hamas misfire cheythathano ennu ningal american sainikante vdo kandit paray... Ningaloke nthutt manushyaranu
Ninjl arinjilla, athnte fact purath vannu.. Israel aan hospital thakarthath,.. athn shesham Israel spokesman tweet cheythu, 300 kuttikal marichu ennarinj ath delete cheythu... athnteyokke screenshot ippol youtubil und... oru Christian father parayunnund Israel aan bombittathenn.. ath mathramalla ippo oru catholic churchum Israel bombittu...
Enthoonnaliyaaaa......oru mailum illaatha abprmanallooo😊😂
Sangi shakayinn kittiya news aanalle 😂😂
മതവെറി കാരണം ഉള്ള അന്ധതയാ... വെറുതെ കണ്ണാശുപത്രി പോകണ്ട !
ഇനി താൻ തന്റെ നിലപാടിൽ ഉറച്ച് നിൽക്കുക ആണെങ്കിൽ ഞാൻ വെല്ലു വിളിക്കുന്നു, ഇസ്രയേൽ ന്റെ ഈ നുണ ഞാൻ പൊളിക്കാം, ആണാണെങ്കിൽ വെല്ലുവിളി സ്വീകരിക്ക്... തെളിയിച്ചാൽ എനിക്ക് ഒന്നും വേണ്ട, പകരം ഇനി മുതൽ മത വെറി മാറ്റി ജീവിക്കുമോ താങ്കൾ ?😊
we should support mediaone for our islamic voice
Fake id
@@saidupulasseri8460 no man real,
We should unite for our future generations with only islams in the world, no other religion that should be our goal
media one illuminati ayo😂😂 views Kittan oroo kashtapaadeyy😂🥸🤡😹😹😹
വിഡ്ഡിത്തരം പറയുന്നു
OUT OF FOCUS - MEDIA ONE ♥️💥 HOPE OF KERALA ❤❤🎉🎉
അവിടെ മനുഷ്യർ മരിച്ചു വീഴുന്നു ഇവിടെ മീഡിയ ഒൺ ലൈക് എന്താ നികൃഷ്ട ജീവി ജമാത്ത് ഇസ്ലാമികളെ ഇങ്ങനെ ആയിപോയത്... പട്ടികൾ