സഞ്ജീവിന്റെ കാര്യത്തിൽ ഒരുപാട് സങ്കടം ഉണ്ട്.. ഇങ്ങനെയൊരു രാജ്യത്താണോ ജീവിക്കുന്നത് എന്നോർക്കുമ്പോൾ വല്ലാത്തൊരു നിരാശ..എന്റെ സഹോദരൻ ഒരു തെറ്റും ചെയ്യാതെ ജയിലിൽ കിടക്കുന്നല്ലോ എന്നോർക്കുമ്പോൾ 😭😭😭😭😭😭
ജനാധിപത്യത്തെ നേർവഴി കൊണ്ടുവരാനുള്ള ശ്രമത്തിനിടയിൽ തടവറയിൽ അകപ്പെട്ട പാവങ്ങളുടെ പടത്തലവൻ രാഷ്ട്രീയക്കാർ മറന്നാലും ജനങ്ങൾ മറക്കില്ല അങ്ങയെ ആയിരം സൂര്യന്റെ പ്രകാശത്തിൽ അങ്ങ് തിരിച്ചു വരും ജയ് ഹിന്ദ്
കോൺഗ്രസ്സ് എന്ത് ചെയ്യും. കോൺഗ്രസ്സിൻറേ എല്ലാ പ്രധാന നല്ല ലക്ഷണങ്ങളും ഇവിടുത്തെ മുസ്ലീങ്ങൾ നശിപ്പിച്ചില്ലേ.പാകിസ്താനിലും സ്ഥിതി വൃതൃസ്തമല്ല. 52% മുസ്ലീങ്ങൾ ഉണ്ടായിരുന്നു പാകിസ്താനിൽ 72%മുസ്ലങ്ങളായത് സുഫീക്കർ അലി ഭൂട്ടോ നിർമ്മിച്ച നിയമം മൂലം. അദ്ദേഹത്തെ സമയ ഓൾ ഹക്ക് എന്ന പാകിസ്താൻ ഭരണാധികാരികൾ തൂക്കി കൊന്നു. നബിയുടെയും ഖലീഫ മാരുടേയും കാരൃവും വൃതൃസ്തമല്ല
ഇന്നത്തെ ഇന്ത്യ യിലെ ഏറ്റവും വലിയ ധാർമികത യുടെ പര്യായമാണ് സഞ്ജീവ് ഭട്ട് എന്ന മനുഷ്യ സ്നേഹി. ഇന്ത്യ യുടെ ഭാവി ചരിത്ര തങ്ക ലിപികളിൽ അദ്ദേഹതിന്റെ പേര് കുറിക്കപ്പെടും.
കാശ്മീരി പണ്ഡിറ്റ് ആണ് കോൺഗ്രസ് നങികേട് കാണിച്ചു. ..ഒരു ശബ്ദം ഉയർത്തിയില്ല....സഞ്ജീവ് ഭട്ട് ❤ സുപ്രീം കോടതി നോക്കുകുത്തിയാണോ എന്ന് ചിന്തകൾ ഇതിൽ നിന്ന് വരുന്നത്. ..ഒരു ഉന്നത ഐപിഎസ് ഉദ്യോഗസ്ഥൻ ആണ് അത്ഭുതം ഭരണ കൂട ഭീകരത😢
അദ്ദേഹത്തിന് എത്രയും പെട്ടെന്ന് അള്ളാഹു മോചനം കൊടുക്കട്ടെ ആമീൻ അദ്ദേഹത്തിനെ കുറിച് ഓർക്കുമ്പോൾ മനസ്സിന് എന്നും ഒരുനീറ്റലാണ് ബിഗ് സല്യൂട്ട് സജീവ് ബട്ട് സാർ 👍🤲🏻
ഇദ്ദേഹം ജീവനുള്ള ലോയ...! ജസ്റ്റിസ് ലോയയെ അവർ പരലോകത്തേക്ക് അയച്ചപ്പോൾ ഇദ്ദേഹത്തെ ജയിലിലേക്കാണ് അയച്ചത്. നോക്കൂ.. ഒരുത്തനും തിരിഞ്ഞു നോക്കാനില്ല. പിന്നെ സത്യത്തിന്റെയും നീതിയുടെയും ധർമത്തിന്റെയും കൂടെ നിൽക്കാൻ ഈ രാജ്യത്ത് ആരെങ്കിലും കാണുമോ...?
ജീവിച്ചിരിക്കുന്ന നിലപാടുള്ള നട്ടെല്ല് വളക്കാത്ത മനുഷ്യൻ. എത്രയും വേഗം പുറത്ത് വരാൻ കഴിയട്ടെ. നല്ല ചർച്ച. ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റി. Out of focus 👍
നല്ല കാലം മുഴുവൻ ജയിലിൽ കിടന്ന് മദനിയെ പോലെ ഒന്നിനും വയ്യാത്ത സമയത്ത് ജയിലിൽ നിന്നിറങ്ങിയിട്ട് എന്താണ് കാര്യം. 2024 ഓടെ ഇതിനൊരു അറുതി ഉണ്ടായാൽ മതിയായിരുന്നു.. വിലമതിക്കാനാവാത്ത അദ്ദേഹത്തിന്റെ സർവീസ് കാലം ഈ വിധം നശിപ്പിച്ച നമ്മുടെ എല്ലാ ജി മാർക്കും ഇരിക്കട്ടെ ഒരു നടുവിരൽ നമസ്കാരം 🖕
രാഹുൽ സാർ..കേട്ടില്ലേ ? ഇവർ ഈ പറഞ്ഞതിൽ അവരെ തെറ്റ് പറയാനൊക്കുമോ? ഇല്ല , Pls..താങ്കൾ ഈ കാര്യത്തിൽ ഒന്ന് ഇട പെടൂ.. അവിടെയാണെങ്കിൽ ഇപ്പൊ തലപ്പത്ത് ശക്തി സിംഗ് ആണല്ലോ അദ്ദേഹം നല്ലൊരു നേതാവാണ് , മറ്റുള്ളവർ ഈ പ്രസ്ഥാനത്തെ കൊച്ചാക്കുമ്പോൾ വിഷമം തോന്നുന്നു.. സഞ്ജീവ് സാറിനോട് ഒരു ദയ നിങ്ങൽ കാണിച്ചെ തീരൂ...
ഒരു 2 ആം സ്വാതന്ത്രീയ സമരത്തിന് സമയം ആയോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. അങ്ങയുടെ രാജ്യസ്നേഹത്തിനും, ജനാധിപത്യവും മതേതരത്വവും ചേർത്ത് പിടിച്ചതിനും Big salute sanjiv bhatt sir..
It is a revenge. Everyone knows it .He will be released as soon as possible .He is an honest Police Officer. May God bless him and all citizens of India. 🙏🙏.
എൻ്റെ മനസ്സ് മൗനമാകുന്ന പല സന്ദർഭങ്ങളിലും ഈ നല്ല മനുഷ്യൻ്റെ ഓർമ്മകൾ എന്നെ തേടി എത്താറുണ്ട്, സത്യത്തിൻ്റ ഭാഗത്ത് നിന്നതിന്ന് ഭരണകൂടം ആ നാടിനെ സേവിച്ച ആ നല്ല മനുഷ്യന് നൽകിയത് കള്ളകേസ്സിൽ കുടുക്കി അതിക്രൂരമായ ജയിൽവാസം . ഈ നാടിന്റെ ദുരവസ്ഥ ഓർത്ത് ലജ്ജിക്കുന്നു
സഞ്ഞിവ്ബട്ട് വളരെനല്ല ഓഫിസർആയിരുന്ന അവർക്ക് വേണ്ടിആരും ഒന്നുംപറയാർഇല്ലാ കോൺഗ്രസ് കാരും ഒന്നുംമിണ്ടാട്ടം ഇല്ലാ ഇത്പോലെയുളഒരാൾകുടി ഉണ്ടായിരുന്നു ജഡ്ജി ലോതഅദ്ധ്യേഹംവളരനല്ല ആളായിരുന്നു എല്ലാവരും അറിയപ്പെടുന്നഒരാൾ
Some still think the Indian Judiciary is still functional. It's not. It has been completely dismantled and made to serve the interests of the Modi regime," Aakashi Bhatt
നമ്മുടെ ഇന്ത്യ ഒരു പാട് മാറിയിരിക്കുന്നു നന്മ ചെയ്യുന്ന മനുഷ്യര്‍ക്ക് ഇവിടെ നീതി ഇല്ല ഇന്നത്തെ ഭരണാധികാരി കളില്‍ നിന്നും നീതി പ്രതീക്ഷിക്കുന്നത് കാലം നീതി നല്‍കും inshallah
ഇങ്ങനെയും ചില മനുഷ്യർ നമുക്കിടയിൽ നമുക്ക് വേണ്ടി ജീവിച്ചു കൊണ്ടിരിക്കുന്നു .എന്നല്ല സ്വന്തം ജീവിതം തുലച്ചു കൊണ്ട് സത്യത്തിന് വേണ്ടി പോരാടുന്നു എന്നത് എന്ത് മാത്രം സന്കടകരമാണെന്ന് ഓർക്കുംബോൾ . .
കോൺഗ്രസ്സിന്റെയും, യൂത്ത് കോൺഗ്രസ്സിന്റെയും വേദികളിൽ ഇപ്പോഴും ശ്വേത ഭട്ട് സജീവമാണ്. ജൂലായ് മാസം അവസാനം ബംഗലുരുവിൽ നടന്ന യൂത്ത് കോൺഗ്രസ്സ് ദേശീയ കൺവെൻഷനിൽ വച്ച് അവർ ഞങ്ങളോട് പറഞ്ഞത് കോൺഗ്രസ്സ് നൽകുന്ന പിന്തുണയാണ് തന്റെ ശക്തി എന്നാണ്...
ഇന്ത്യകണ്ടതില്‍ വെച്ചേറ്റവും വലിയ പോരാളി.ഫാസിസറ്റിനെതിരെ തന്റെ ജീവിതംതന്നെ ബലിയര്‍പ്പിച്ച് കൊണ്ട് അദ്ദേഹം നടത്തിയ പോരാട്ടം എക്കാലത്തും ഓര്‍മിക്കപെടും ..he was inspiration for me
നമ്മ സുഡാപ്പി കൊടും ദേശവിരുദ്ധ ഭികരനും, മദ്രസ കുണ്ടനും ആയ സൈദ് മുഹമ്മദ് നബിലിനെ ദേശീയ ഏജൻസി നേപ്പാളിലേക്ക് കടക്കാൻ ശ്രമിക്കുന്നതിന് ഇടയിൽ പിടിയിലായ വാർത്ത വർഗീയ അടിമകളിൽ നിന്നും മുക്കിയ വർഗീയ സംരക്ഷണ സംവരണ മീഡിയ വണ്ണിന് ചാനലിന് അഭിനന്ദനങ്ങൾ 👏👏👏👏
To be honest my not anti BJP and I have disagreement with media one's political perspectives but Sanjay Bhatt is always a pain in my heart and today I'm appreciating media one for this.
ഇന്ത്യ ഐക്യത്തോടെ ആവശ്യപ്പെടുകയാണ് ഞങ്ങൾ ജനം സജി പാട്ട് നിരപരാധി ആണെങ്കിൽ അദ്ദേഹത്തെ ഇറക്കാനുള്ള എല്ലാ ഏർപ്പാടുകളും ഈ സംഘടന മുൻകൈയെടുത്ത് പ്രവർത്തിച്ച ഇറക്കി അദ്ദേഹത്തിൻറെ നിരപരാധിത്വം തെളിയിക്കണം എന്ന് പറയുന്നത് കേൾക്കാൻ ആഗ്രഹിക്കുന്നത് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇത് സഫലമാക്കി കൊടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു
സഞ്ജീവ് ഭട്ടിന് സുപ്രീം കോടതിയിൽ ജാമ്യത്തിനായി ശ്രമിച്ചു കൂടേ... തീർച്ചയായും ജാമ്യം കിട്ടേണ്ട നല്ലൊരു ഉദ്യോഗസ്ഥനാണെന്ന് അദ്ദേഹത്തിന്റെ ജീവിതം വായിക്കുമ്പോൾ മനസ്സിലാകും...ഇത് മൂലം മിടുക്കരായ പലരും ഗുജ്റാത്ത് പോലുള്ള സംസ്ഥാനങളിലേക്ക് ജോലിക്ക് പോകാൻ മടിക്കും..കാരണം ഇങ്ങനെയൊക്കെ ആയിത്തീരുമെന്നതു കൊണ്ട് .:
101%✅✅✅ കോൺഗ്രസ്സ് സഞ്ചിവ്ബട്ടിന്റ കാര്യത്തിൽ മൗനം. വളരെ നീതികേട് കാണിച്ചു.
കോൺഗ്രസ് പാരമ്പര്യം
കാത്ത് സൂക്ഷിച്ചു .
ഞാൻ എപ്പോഴും ഈ സത്യസന്തനായ ഈ ഓഫീസറേ ഓർക്കാറുണ്ട്... Big saluet "sir"
സഞ്ജീവ് വേദന തോന്നാറുണ്ട് അദ്ദേഹത്തെ ഓർക്കുമ്പോൾ
പടച്ചവൻ അദ്ദേഹത്തിന് ദീർഘായുസ്സും ആരോഗ്യവും സമാധാനവും ശാന്തിയും എല്ലാ അനുഗ്രഹങ്ങളും പ്രധാനം ചെയ്യട്ടെ
ആമീൻ
ആമീൻ
Amen
ആമീൻ
🤲
ഇങ്ങനെ ഒരു പോലീസ് ഓഫീസറെ പരിചയപ്പെടുത്തിയതിന് മീഡിയ വൺ... അഭിനന്ദനങ്ങൾ ❤🎉🎉
സഞ്ജീവ് ഭട്ട് 👌❤️ ഇദ്ദേഹത്തെപ്പോലെയുള്ളവരാണ് രാജ്യത്തിന്റെ മുതൽക്കൂട്ട് 😊
Veruthy ayaludy kudumba jeevitham ayal thanny thakarthu
ജയിലിന്
@sandhesh900 don't be surprised we are in prison to 😂 his daughter practicing doctor and currently Clinical researcher in Oxford University 😊
IPS കാരുടെ സങ്കടനക്ക് ഐ സ് കച്ചവടം ചെയ്യുന്നതാണ് നല്ലത്
സഞ്ജീവ് ഭട്ട് സാറിന് ഇന്ത്യയിലെ 140 കോടി ജനങ്ങളുടെ ബിഗ് സല്യൂട്ട്
ഏത് 140 കോടി. അതിൽ സങ്കികളും പെടൂലെ
ഡാ മോനെ അത്ര ഒക്കെ വേണോ 😂😂😂
@@jinesh7159നീ പോടാ കുണ്ണേ 👈🤣
@@jinesh7159athe athrkku venam entha ninkku choriyunondo.
@@jinesh7159ഹേയ് തീട്ട സംഘി 😄
ഈ നിരപരാധിയെ പുറത്തിറങ്ങാൻ സഹായിക്കാൻ ധാർമികമായി മുന്നിട്ടിറങ്ങണം.
ഹേമന്ത് കർക്കരേ ആൻഡ് സഞ്ജീവ് ഭട്ട് രണ്ട് പേരും നീതിക്ക് വേണ്ടി പോരാടിയ പോലീസ് ഓഫീസർസ് 🔥🔥🔥🔥
സഞ്ജീവിന്റെ കാര്യത്തിൽ ഒരുപാട് സങ്കടം ഉണ്ട്.. ഇങ്ങനെയൊരു രാജ്യത്താണോ ജീവിക്കുന്നത് എന്നോർക്കുമ്പോൾ വല്ലാത്തൊരു നിരാശ..എന്റെ സഹോദരൻ ഒരു തെറ്റും ചെയ്യാതെ ജയിലിൽ കിടക്കുന്നല്ലോ എന്നോർക്കുമ്പോൾ 😭😭😭😭😭😭
ജനാധിപത്യത്തെ നേർവഴി കൊണ്ടുവരാനുള്ള ശ്രമത്തിനിടയിൽ തടവറയിൽ അകപ്പെട്ട പാവങ്ങളുടെ പടത്തലവൻ രാഷ്ട്രീയക്കാർ മറന്നാലും ജനങ്ങൾ മറക്കില്ല അങ്ങയെ ആയിരം സൂര്യന്റെ പ്രകാശത്തിൽ അങ്ങ് തിരിച്ചു വരും ജയ് ഹിന്ദ്
കോൺഗ്രസ്സ് പാർട്ടിയ്ക്ക് ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ ഇനിയെങ്കിലും ചെയ്യണം.
കോൺഗ്രസ്സ് എന്ത് ചെയ്യും. കോൺഗ്രസ്സിൻറേ എല്ലാ പ്രധാന നല്ല ലക്ഷണങ്ങളും ഇവിടുത്തെ മുസ്ലീങ്ങൾ നശിപ്പിച്ചില്ലേ.പാകിസ്താനിലും സ്ഥിതി വൃതൃസ്തമല്ല. 52% മുസ്ലീങ്ങൾ ഉണ്ടായിരുന്നു പാകിസ്താനിൽ 72%മുസ്ലങ്ങളായത് സുഫീക്കർ അലി ഭൂട്ടോ നിർമ്മിച്ച നിയമം മൂലം. അദ്ദേഹത്തെ സമയ ഓൾ ഹക്ക് എന്ന പാകിസ്താൻ ഭരണാധികാരികൾ തൂക്കി കൊന്നു. നബിയുടെയും ഖലീഫ മാരുടേയും കാരൃവും വൃതൃസ്തമല്ല
കപിൽ സിബൽ ഇടപെടാൻ കോൺഗ്രസ് ആവശ്യപ്പെടണം...
അജിമ്സിനെ പോലെ ഞാനും ചിന്തിച്ചിരുന്നു. അദ്ദേഹം ജയിലിൽ ആയപ്പോൾ ഞാൻ ജയിലിൽ ആയ പോലെ ഒരു ഫീൽ. എത്രയും പെട്ടന്ന് നീതി കിട്ടട്ടെ❤
ഇന്നത്തെ ഇന്ത്യ യിലെ ഏറ്റവും വലിയ ധാർമികത യുടെ പര്യായമാണ് സഞ്ജീവ് ഭട്ട് എന്ന മനുഷ്യ സ്നേഹി. ഇന്ത്യ യുടെ ഭാവി ചരിത്ര തങ്ക ലിപികളിൽ അദ്ദേഹതിന്റെ പേര് കുറിക്കപ്പെടും.
വിവരവും വിദ്യാഭ്യാസ മുള്ള വരെയാണ് രാജ്യ തലവനയായി തെരഞ്ഞാടുക്കേണ്ടത് ❤️INDIA ❤️
അങ്ങനെയുള്ള ഒരാൾ രാഹുൽ ഗാന്ധിയാണ് ഇന്ന്.....
സഞ്ജീവ് ഭട്ട് എന്റെ ഹീറോ ആണ്
The real man
ദൈവമാണ് അദ്ദേഹത്തിന് ശക്തി നൽകുന്നത്
സജീവ് ഭട്ട് എന്ന വലിയ മനുഷ്യൻ ഭരണകൂട ഭീകര വാതത്തിന്റെ ഇരയാണ്
കാശ്മീരി പണ്ഡിറ്റ് ആണ് കോൺഗ്രസ് നങികേട് കാണിച്ചു. ..ഒരു ശബ്ദം ഉയർത്തിയില്ല....സഞ്ജീവ് ഭട്ട് ❤ സുപ്രീം കോടതി നോക്കുകുത്തിയാണോ എന്ന് ചിന്തകൾ ഇതിൽ നിന്ന് വരുന്നത്. ..ഒരു ഉന്നത ഐപിഎസ് ഉദ്യോഗസ്ഥൻ ആണ് അത്ഭുതം ഭരണ കൂട ഭീകരത😢
അദ്ദേഹത്തിന് എത്രയും പെട്ടെന്ന് അള്ളാഹു മോചനം കൊടുക്കട്ടെ ആമീൻ അദ്ദേഹത്തിനെ കുറിച് ഓർക്കുമ്പോൾ മനസ്സിന് എന്നും ഒരുനീറ്റലാണ് ബിഗ് സല്യൂട്ട് സജീവ് ബട്ട് സാർ 👍🤲🏻
സഞ്ജീവ് ഭട്ട് 😍
ഇദ്ദേഹം ജീവനുള്ള ലോയ...!
ജസ്റ്റിസ് ലോയയെ അവർ പരലോകത്തേക്ക് അയച്ചപ്പോൾ ഇദ്ദേഹത്തെ ജയിലിലേക്കാണ് അയച്ചത്. നോക്കൂ.. ഒരുത്തനും തിരിഞ്ഞു നോക്കാനില്ല. പിന്നെ സത്യത്തിന്റെയും നീതിയുടെയും ധർമത്തിന്റെയും കൂടെ നിൽക്കാൻ ഈ രാജ്യത്ത് ആരെങ്കിലും കാണുമോ...?
You are absolutely right bro
കാണാൻ chance ഇല്ലാ
സഞ്ചിവ് ഫട്ട് ഇനൊരു ബിഗ് സല്യൂട്ട്
ജീവിച്ചിരിക്കുന്ന നിലപാടുള്ള നട്ടെല്ല് വളക്കാത്ത മനുഷ്യൻ.
എത്രയും വേഗം പുറത്ത് വരാൻ കഴിയട്ടെ.
നല്ല ചർച്ച. ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റി. Out of focus 👍
ജനങ്ങൾക്കു വേണ്ടി നേരായ വഴിയിലൂടെ പ്രവർത്തിച്ച നല്ല ഒരു ഉദ്യോഗസ്ഥൻ
ഈ മനുഷ്യത്വമുള്ള ചർച്ച ഒത്തിരി ഇഷ്ടമായി,അജിംസിൻറെ സങ്കടം ആത്മാർത്ഥമാണ്
സഞ്ജയ് ഭട്ട് നിങ്ങൾ പോരാളി യാണ്. നിങ്ങളുടെ കുടുംബം 😢നിങ്ങൾ തിരിച്ചു വരും.
നല്ല കാലം മുഴുവൻ ജയിലിൽ കിടന്ന് മദനിയെ പോലെ ഒന്നിനും വയ്യാത്ത സമയത്ത് ജയിലിൽ നിന്നിറങ്ങിയിട്ട് എന്താണ് കാര്യം. 2024 ഓടെ ഇതിനൊരു അറുതി ഉണ്ടായാൽ മതിയായിരുന്നു.. വിലമതിക്കാനാവാത്ത അദ്ദേഹത്തിന്റെ സർവീസ് കാലം ഈ വിധം നശിപ്പിച്ച നമ്മുടെ എല്ലാ ജി മാർക്കും ഇരിക്കട്ടെ ഒരു നടുവിരൽ നമസ്കാരം 🖕
Sanjeev bhatt 💎
രാഹുൽ സാർ..കേട്ടില്ലേ ? ഇവർ ഈ പറഞ്ഞതിൽ അവരെ തെറ്റ് പറയാനൊക്കുമോ? ഇല്ല , Pls..താങ്കൾ ഈ കാര്യത്തിൽ ഒന്ന് ഇട പെടൂ.. അവിടെയാണെങ്കിൽ ഇപ്പൊ തലപ്പത്ത് ശക്തി സിംഗ് ആണല്ലോ അദ്ദേഹം നല്ലൊരു നേതാവാണ് , മറ്റുള്ളവർ ഈ പ്രസ്ഥാനത്തെ കൊച്ചാക്കുമ്പോൾ വിഷമം തോന്നുന്നു.. സഞ്ജീവ് സാറിനോട് ഒരു ദയ നിങ്ങൽ കാണിച്ചെ തീരൂ...
ഇദ്ദേഹിതിനൊക്കെ എവിടുന്നെങ്കിലും നീതി കിട്ടണ്ടേ..
Sanjeev bhatt.. The real fighter❤
ഈ ഓഫീസർക്കു വേണ്ടി ആത്മാർഥമായി എല്ലാ വിശ്വാസികളും പ്രാർത്ഥിക്കണം... പറ്റുമെങ്കിൽ അർദ്ധരാത്രികളിൽ...
മദനി, കർക്കരെ, ലോയ, സജീവ് ഭട്ട്...
ഞാൻ prarthikarund🤲🏻
Stand with sanjeev. Lal Salam.
💯♥️
ഒരു 2 ആം സ്വാതന്ത്രീയ സമരത്തിന് സമയം ആയോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. അങ്ങയുടെ രാജ്യസ്നേഹത്തിനും, ജനാധിപത്യവും മതേതരത്വവും ചേർത്ത് പിടിച്ചതിനും Big salute sanjiv bhatt sir..
It is a revenge. Everyone knows it .He will be released as soon as possible .He is an honest Police Officer. May God bless him and all citizens of India. 🙏🙏.
What revenge?
ആ പോലീസ് ഓഫീസർക്ക് ദീർഘായുസ്സ് നൽകട്ടെ ആമീൻ
ഇതാണ് ഇന്ത്യയിലെ സ്ഥിതി ! അപ്പോൾ നടക്കുന്ന മറ്റു സംഭവങ്ങൾ കൂട്ടിവായിച്ചാൽ നീതിയും ധർമ്മവും ഇവിടെ കുഴിച്ചുമൂടപ്പെടുന്നു എന്നത് ശരിയായവാർത്ത 😮😢
You are double correct
എൻ്റെ മനസ്സ് മൗനമാകുന്ന പല സന്ദർഭങ്ങളിലും ഈ നല്ല മനുഷ്യൻ്റെ ഓർമ്മകൾ എന്നെ തേടി എത്താറുണ്ട്, സത്യത്തിൻ്റ ഭാഗത്ത് നിന്നതിന്ന് ഭരണകൂടം ആ നാടിനെ സേവിച്ച ആ നല്ല മനുഷ്യന് നൽകിയത് കള്ളകേസ്സിൽ കുടുക്കി അതിക്രൂരമായ ജയിൽവാസം .
ഈ നാടിന്റെ ദുരവസ്ഥ ഓർത്ത്
ലജ്ജിക്കുന്നു
Sanjiv bhatt. Absolute honest ips officer
😢😢😢
ധീരൻ സഞ്ജീവ് ഭട് 🙏🙏🙏
ഇതൊക്കെ കേൾക്കുമ്പോൾ ഇവിടെത്തെ കോടതിയുടെ അവസ്ഥ
ഇനിയും സമയമുണ്ട് അദ്ദേഹത്തിനെ ആദരിക്കാൻ
കാല ചക്രം തിരിഞ്ഞു വരും അന്ന് നീതി മുന്നിലും അനീതി പിന്നിലുമാവും
She should approach supreme court
സഞ്ഞിവ്ബട്ട് വളരെനല്ല ഓഫിസർആയിരുന്ന അവർക്ക് വേണ്ടിആരും ഒന്നുംപറയാർഇല്ലാ കോൺഗ്രസ് കാരും ഒന്നുംമിണ്ടാട്ടം
ഇല്ലാ ഇത്പോലെയുളഒരാൾകുടി
ഉണ്ടായിരുന്നു ജഡ്ജി ലോതഅദ്ധ്യേഹംവളരനല്ല
ആളായിരുന്നു എല്ലാവരും അറിയപ്പെടുന്നഒരാൾ
Some still think the Indian Judiciary is still functional. It's not. It has been completely dismantled and made to serve the interests of the Modi regime,"
Aakashi Bhatt
നമ്മുടെ ഇന്ത്യ ഒരു പാട് മാറിയിരിക്കുന്നു നന്മ ചെയ്യുന്ന മനുഷ്യര്‍ക്ക് ഇവിടെ നീതി ഇല്ല ഇന്നത്തെ ഭരണാധികാരി കളില്‍ നിന്നും നീതി പ്രതീക്ഷിക്കുന്നത് കാലം നീതി നല്‍കും inshallah
ഭരണകൂട ഭീകരതയുടെ ഇര
Justice for Sanjiv Bhatt
Thank you
Let God release him from jail,God bless his family.
ഈ സാർ പുറത്ത് വരും സത്യം ജൈക്കും 🌹👌
Salute Sanjay bhatt
Alll should protest for getting justice for him
Ajins……I respect you a lot for the way u respect others…
Ajim, u said it. ❤
Omy god
INDIA മുന്നണി വന്നാൽ അല്ലാതെ അയാൾ രക്ഷപെടില്ല.. Supreme കോടതിയിൽ നിന്ന് എന്തെങ്കിലും ഒരു ആനുകൂല്യം ലഭിക്കുമെന്ന് കരുതുന്നില്ല
Athey INDIA Munnani Vannal Rakshapeduthum....Appol 2100 kazhiyumbol ayyal purathiraghum appolelea INDIA munnani varathullu....
@@bhavibhavan267 You are sure BJP will rule India for the next 76 years ?
Sanjiv bhatt aadyam🤷🏻♂️അറസ്റ്റ് ചെയ്യപ്പെട്ടത് എന്നാണെന്നും അന്നേരം ആരാണ് കേന്ദ്രം ഭരിച്ചിരുന്നത് എന്നും ഒന്ന് നോക്കുന്നത് നന്നായിരിക്കും w
അവസരോചിത ചർച്ച.... 🤝🤝🤝
Big.salut
i salute u media one for ur 'JOURNALISM'....because of u people our country still posses some kind of peace
ഇങ്ങനെയും ചില മനുഷ്യർ നമുക്കിടയിൽ നമുക്ക് വേണ്ടി ജീവിച്ചു കൊണ്ടിരിക്കുന്നു .എന്നല്ല സ്വന്തം ജീവിതം തുലച്ചു കൊണ്ട് സത്യത്തിന് വേണ്ടി പോരാടുന്നു എന്നത് എന്ത് മാത്രം സന്കടകരമാണെന്ന് ഓർക്കുംബോൾ . .
എന്നിട്ടു പോലും ഈ കോൺഗ്രസിലും ഈ രാഹുലിലും പ്രതീക്ഷയർപ്പിക്കേണ്ടി വരുന്ന നമ്മൾ എത്ര നിർഭാഗ്യവാന്മാരാണ്.
all we know ,we the soundless
ഞാൻ ഇടക്ക് ഓർക്കാറുണ്ട് 😢
👌👌
ആൺകുട്ടി. ആദർശം. പണയം വെക്കാത്ത പടയാളി
മനുഷ്യത്വ മനുഷ്യൻ പുറത്തു വരട്ടെ പ്രാർത്ഥന
👍👍🙏🙏🙏
share the news with everyone to see what injustice has been done
സഞ്ചീവ് ബട്ട് - രണ്ടാം സ്വാതന്ത്ര്യ സമരത്തിലെ ധീര പോരാളി❤
❤❤❤❤
ചിലർ one man show യുമായി നിൽക്കുന്നു ആവശ്യം ഉള്ളിടത്തു ഇടപെടുന്നുമില്ല... കോൺഗ്രസ് കർണാടക പോലെയാകണം....
കോൺഗ്രസ്സിന്റെയും, യൂത്ത് കോൺഗ്രസ്സിന്റെയും വേദികളിൽ ഇപ്പോഴും ശ്വേത ഭട്ട് സജീവമാണ്. ജൂലായ് മാസം അവസാനം ബംഗലുരുവിൽ നടന്ന യൂത്ത് കോൺഗ്രസ്സ് ദേശീയ കൺവെൻഷനിൽ വച്ച് അവർ ഞങ്ങളോട് പറഞ്ഞത് കോൺഗ്രസ്സ് നൽകുന്ന പിന്തുണയാണ് തന്റെ ശക്തി എന്നാണ്...
സത്യത്തിനു വേണ്ടി കൊടുക്കേണ്ടി വന്ന വില
👌👏❤️
ഇന്ത്യകണ്ടതില്‍ വെച്ചേറ്റവും വലിയ പോരാളി.ഫാസിസറ്റിനെതിരെ തന്റെ ജീവിതംതന്നെ ബലിയര്‍പ്പിച്ച് കൊണ്ട് അദ്ദേഹം നടത്തിയ പോരാട്ടം എക്കാലത്തും ഓര്‍മിക്കപെടും ..he was inspiration for me
Why our judicary is not interfereing
നന്ദികെട്ട കോൺഗ്രസ്
Mediaone...support...
നമ്മ സുഡാപ്പി
കൊടും ദേശവിരുദ്ധ ഭികരനും, മദ്രസ കുണ്ടനും ആയ
സൈദ് മുഹമ്മദ് നബിലിനെ ദേശീയ ഏജൻസി നേപ്പാളിലേക്ക് കടക്കാൻ ശ്രമിക്കുന്നതിന് ഇടയിൽ പിടിയിലായ വാർത്ത വർഗീയ അടിമകളിൽ നിന്നും മുക്കിയ വർഗീയ സംരക്ഷണ സംവരണ മീഡിയ വണ്ണിന് ചാനലിന് അഭിനന്ദനങ്ങൾ 👏👏👏👏
Voice of the voiceless ❤ mediaone
സഞ്ജീവ് ബട്ട് ❤❤❤❤❤
To be honest my not anti BJP and I have disagreement with media one's political perspectives but Sanjay Bhatt is always a pain in my heart and today I'm appreciating media one for this.
God Almighty will do justice for Sanjivbhatt.
Unrighteousnes will be punished.
Big salute to Sanjeev Bhutt and his family. May God bless him and his family.
Sanjeev Bhatt ethren pettan Free aavatte... ♥️🇮🇳
സത്യം തുറന്നു പറഞ്ഞതിൽ
ശിക്ഷകെപെട്ട സത്യസന്തനായ ഓഫീസർ
Very very sad
Should be want help His and family.
Sanjeev….almighty will reward you….you are great human being that others need to emulate…..big salute and huge respect for u
അയാൾ ഒരു കാശ്മീരി പണ്ഡിറ്റ് ആണെന്നതാണ് ഏറ്റവും വലിയ comedy..
അ കോമഡി എന്താണ് എന്ന് താങ്കൾ പറയൂ....
Enth comediyanu suhruthe. He is the man who fight for justice, and lost everything. But still not give up.
@@toms9748കാശ്മീർ പണ്ഡിററുകൾക്കു വേണ്ടി മുതല കണ്ണീർ ഒഴുക്കുന്ന സംഘ പരിവാറുകാരുള്ള കേരളമാണു
@@toms9748കാരണം കാശ്മീരി പണ്ഡിറ്റുകളെ രക്ഷിക്കാൻ ആണല്ലോ ബിജെപി ഉള്ളത് 😇
Sanjeev batt ❤️🔥❤️🔥❤️🔥❤️🔥❤️🔥 🦸♀️
Sanjeev bhatt courageous person
They now the truth if he comes out it will harm for ruling party.
നമ്മുടെ നാട്ടിൽ IAS ഉദ്യോഗസ്ഥൻ ഒരു പാവ പെട്ടവനെ വണ്ടി ഇടിച്ചു കൊന്നിട്ട് വിലസിനടക്കുന്നു👌
മലേഗാവ് സ്ഫോടന കേസ് പ്രതി ഇന്ന് പാർലിമെന്റിൽ സഞ്ജീവ് ബട്ട് ജയിലറയിൽ ...നീതി അകത്തും അനീതി പുറത്തും ...
നീതിക്ക് വേണ്ടി രാജ്യം തേങ്ങുകയാണ്.സതൃമേവ ജയതേ.എന്ന് നമുക്ക് ഏറ്റുപാടാം.
We support Sanjiv Bhat from the bottom of heat.... Sacrifice for innocent people... One day all have to pay for it.... It is called destiny
ഇന്ത്യ ഐക്യത്തോടെ ആവശ്യപ്പെടുകയാണ് ഞങ്ങൾ ജനം സജി പാട്ട് നിരപരാധി ആണെങ്കിൽ അദ്ദേഹത്തെ ഇറക്കാനുള്ള എല്ലാ ഏർപ്പാടുകളും ഈ സംഘടന മുൻകൈയെടുത്ത് പ്രവർത്തിച്ച ഇറക്കി അദ്ദേഹത്തിൻറെ നിരപരാധിത്വം തെളിയിക്കണം എന്ന് പറയുന്നത് കേൾക്കാൻ ആഗ്രഹിക്കുന്നത് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇത് സഫലമാക്കി കൊടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു
ദാവൂദ് sir ;
മലയാളികൾ ഉൾപ്പെടെ ഉള്ളവരുടെ പേര് പറഞ്ഞപ്പോൾ മഅദനിയെ വിട്ട് പോയതാണ്, അതോ മനപ്പൂർവം ഒഴിവാക്കിയതോ?