GEESTAR USB Wav Mp3 Module |നല്ല sound quality ഉള്ള VIRE Brand USB Bluetooth FM Board Review Testing

แชร์
ฝัง
  • เผยแพร่เมื่อ 27 ม.ค. 2025

ความคิดเห็น • 72

  • @RIYAS-ALI
    @RIYAS-ALI 2 ปีที่แล้ว +4

    Wav കാര്യം ഞാൻ പറയാം ഞാൻ പണ്ടു വാങ്ങിയ110രൂപ യുടത്തിലും അടുത്ത വാങ്ങിയ 300 രൂപയുടെ മൈക്ക് ഉള്ളതിലും വേവ് സപ്പോർട്ട് ആകുന്നുണ്ട് വേവ് ഒരുവിധം എല്ലാ player കളും സപ്പോർട്ട് ചെയ്യും FLAC ആണ് ഒരു വിധം player കളിൽ ഒന്നും support അഗതത്

    • @JijitAudioTech
      @JijitAudioTech  2 ปีที่แล้ว +2

      ok... മറ്റുള്ള player ne ക്കാളും നല്ല സൗണ്ട് quality എനിക്ക് തോന്നി... എൻ്റെ ഒരു ഓഡിയോ lover ആയ സുഹൃത്ത് suggest ചെയ്ത module ആണ് ഇത്... wav perfect ആയി work ആവും എന്ന് പറഞ്ഞിരുന്നു.. normal mp3 module il Wav എല്ലാം work ആവുമോ എന്ന് ഞാൻ ടെസ്റ്റ് ചെയ്തിരുന്നില്ല... എന്തായാലും ഒന്ന് ടെസ്റ്റ് ചെയ്തു നോക്കട്ടെ...

    • @RIYAS-ALI
      @RIYAS-ALI 2 ปีที่แล้ว +3

      നിങ്ങളുടേ കയിൽ ഉള്ളത് പോലത്തെ മുമ്പിൽ ഡിജിറ്റൽ എന്ന് എഴുതിയിട്ടുള്ള ഒരു module ഉണ്ട് അതിൽ FLAC എല്ലാം സപ്പോർട്ട് ആവും അതിന് 1000രൂപയോളം വിലയും വരുന്നുണ്ട്

  • @nirmal2140
    @nirmal2140 ปีที่แล้ว +1

    Well explained and easy to understand. Subbed!

  • @suneshpr5423
    @suneshpr5423 2 ปีที่แล้ว +1

    👍. നല്ല സൗണ്ട് ക്വാളിറ്റി ഉണ്ട്. ❤️

  • @HARMONYDSS
    @HARMONYDSS 2 ปีที่แล้ว +4

    ഈ usb module ഇറങ്ങിയിട്ട് എതാണ്ട് ഒരു വർഷം കഴിഞ്ഞു ഇപ്പോൾ Announcement ഇല്ലാത്ത usb Module ആണ് താരം..

    • @JijitAudioTech
      @JijitAudioTech  2 ปีที่แล้ว +2

      ശരിയാണ്... എന്നോട് പലരും ചോദിച്ചിട്ടുണ്ട് quality ഉള്ള ഒരു ഓഡിയോ Player കിട്ടാനുണ്ടോ എന്നൊക്കെ.. സാധാരണ എംപി3 module വെച്ചാൽ നല്ല audio system പോലും cheap system ആയിട്ടാണ് പലരും കാണുന്നത്... എന്നാൽ ഇത്തരത്തിൽ ഉള്ള module use ചെയ്താൽ സൗണ്ട് ക്വാളിറ്റി യും premium look um കിട്ടും....

  • @sageesh1398
    @sageesh1398 2 ปีที่แล้ว +2

    ഞാൻ ആഗ്രഹിച്ച വിഡിയോ താങ്ക്യൂ ചേട്ടാ wave flac

    • @JijitAudioTech
      @JijitAudioTech  2 ปีที่แล้ว +1

      ഇതിൻ്റെ അടുത്ത ഒരു മോഡൽ വരുന്നുണ്ട്... അതിൽ flac നന്നായി work ആവും എന്ന് കേട്ടു... കയ്യിൽ കിട്ടിയില്ല.. കിട്ടിയാൽ ടെസ്റ്റ് അടിച്ച് ഇടാം ..

  • @harivasuki4487
    @harivasuki4487 2 ปีที่แล้ว +1

    സൗണ്ട് ക്വാളിറ്റി പക്കാ അടിപൊളി.... ഈ പാനൽ വച്ച് ഒരു amblifire... ഉണ്ടാക്കി തരുമോ.....

    • @JijitAudioTech
      @JijitAudioTech  2 ปีที่แล้ว

      ഈ panel മാത്രം അല്ല ഇതിൽ use ചെയ്തിട്ടുള്ളത് സ്പെഷ്യൽ type hifi amplifier board ആണ്, അതിൻ്റെ വീഡിയോ കുറേ നാൾ മുൻപ് ഇട്ടിട്ടുണ്ട്.. 2channel amplifier board ചെയ്യാൻ മാത്രം 2500 il കൂടുതൽ വില വന്നു..

  • @saeedputhanpurayil8733
    @saeedputhanpurayil8733 2 ปีที่แล้ว +1

    Sooper

  • @KISH583
    @KISH583 2 ปีที่แล้ว +1

    FLAC 💘💘💘💘💘

  • @Mathapan
    @Mathapan 9 หลายเดือนก่อน +1

    Ithil bass treble control cheyyavo,

    • @JijitAudioTech
      @JijitAudioTech  9 หลายเดือนก่อน

      No.. അത് വേറെ ഒരു ടൈപ്പ് എംപി3 മൊഡ്യൂൾ വരുന്നുണ്ട് അതിൽ ഉണ്ട്

  • @sandramovies
    @sandramovies 2 ปีที่แล้ว +1

    👍 Good

  • @mithunjs2533
    @mithunjs2533 2 ปีที่แล้ว +2

    Lcd panel ഒക്കെ നിന്നു പോയ സാധനം ആണ് Led display ആണേൽ പൊളിച്ചേനെ

    • @JijitAudioTech
      @JijitAudioTech  2 ปีที่แล้ว

      yes pakshe ഇത് ഇപ്പൊൾ കുറേ പേര് ആവശ്യപ്പെടുന്നുണ്ട്...

    • @rupakcr2753
      @rupakcr2753 2 ปีที่แล้ว

      Normal usb MP3 playeril varunna led display nekkal enthukondum nallathu ee lcd display aann

  • @Myworld-er3zp
    @Myworld-er3zp ปีที่แล้ว +1

    Hi bro i purchased this module but the remote can not work with it but the remote works well with other bt module plz tel me bro.

    • @JijitAudioTech
      @JijitAudioTech  ปีที่แล้ว

      Remote മാറി വന്നതായിരിക്കാം...

    • @Myworld-er3zp
      @Myworld-er3zp ปีที่แล้ว

      Bro i dont know tamil plz text me english bro.

  • @RahanaKumar
    @RahanaKumar 2 ปีที่แล้ว +1

    Good

  • @SatheeshtvrSatheeshtvr
    @SatheeshtvrSatheeshtvr 2 ปีที่แล้ว +1

    👍👍👍👍

  • @skp3098
    @skp3098 2 ปีที่แล้ว +1

    Rs

  • @electrocare4373
    @electrocare4373 2 ปีที่แล้ว

    Last memory undo volume bass treble?

  • @AneeshVg-w2x
    @AneeshVg-w2x 8 หลายเดือนก่อน +1

    Mp4 Audio എടുക്കുമോ അറിയാൻ താൽപ്പര്യം ഉണ്ട്

    • @JijitAudioTech
      @JijitAudioTech  7 หลายเดือนก่อน

      Not tested... check ചെയ്തിട്ട് പറയാം... M4a അല്ലേ ഫോർമാറ്റ് ??

  • @shyamjithvk2119
    @shyamjithvk2119 2 ปีที่แล้ว +1

    ഇതിൽ FM STEREO ആയി കിട്ടുന്നുണ്ടോ

  • @arunimac4841
    @arunimac4841 2 ปีที่แล้ว +2

    Dear, above all a good quality amp also needed. Isn't it?. Thanks

    • @JijitAudioTech
      @JijitAudioTech  2 ปีที่แล้ว +1

      yes you are right, Amplifier quality is very important... Normal mp3 module use ചെയ്യുന്നതിനേക്കാൾ അല്പം കൂടുതൽ സൗണ്ട് quality ഈ module നു ഉണ്ടെന്ന് എനിക്ക് ഫീൽ ചെയ്തു.. അതുകൊണ്ട് ഈ വീഡിയോ ചെയ്തു എന്ന് മാത്രം

  • @RIYAS-ALI
    @RIYAS-ALI 2 ปีที่แล้ว +2

    FLAC support ചെയ്യുമോ

    • @JijitAudioTech
      @JijitAudioTech  2 ปีที่แล้ว +1

      flac ചില files ഇട്ട് നോക്കി പക്ഷേ play ആയില്ല.. എന്തായാലും കുറച്ചു files koodi download ചെയ്തു ടെസ്റ്റ് അടിച്ചു നോക്കട്ടെ...

  • @Luckys88
    @Luckys88 2 ปีที่แล้ว +1

    Bro ഇവിടെ ഇത് download cjeyam പറ്റും. ഞാൻ കുറെ നോക്കി.. ബട് കിട്ടുന്നില്ല...pls suggest 🤞

    • @JijitAudioTech
      @JijitAudioTech  2 ปีที่แล้ว

      high resolution audio എന്നൊക്കെ telegram il search ചെയ്തു നോക്കുക.. ചില channel കിട്ടും അതിൽ ജോയിൻ cheythal കുറേ files കിട്ടും

  • @comewithus2840
    @comewithus2840 2 ปีที่แล้ว

    Bro from where l can get it

  • @a4audiophile92
    @a4audiophile92 2 ปีที่แล้ว +2

    സർ എവിടെ നിന്നാണ് WAV,FLAC files ഡൗൺലോഡ് ചെയ്യാൻ പറ്റുന്നത്

    • @JijitAudioTech
      @JijitAudioTech  2 ปีที่แล้ว

      കൂടുതൽ പേരും ടെലഗ്രാം ചാനലുകളിൽ നിന്നോക്കെയാണ് എടുക്കുന്നത്.. പലരും അവരുടെ collections ഗ്രൂപ്പുകളിൽ upload ചെയ്യാറുണ്ട്

    • @a4audiophile92
      @a4audiophile92 2 ปีที่แล้ว +1

      @@JijitAudioTech original flac file ഉം mo convert ചെയ്ത് flac file ആക്കിയതും തമ്മിൽ തിരിച്ചറിയാൻ എന്തെങ്കിലും മാർഗം ഉണ്ടോ സാർ?

    • @Soundsolution1010
      @Soundsolution1010 2 ปีที่แล้ว

      @@a4audiophile92 ആ file സാധാരണ mp3 യിൽ ഇട്ടാൽ play ആകും അപ്പോൾ ആരെയാൻപറ്റും

  • @jephinjohny569
    @jephinjohny569 2 ปีที่แล้ว +1

    Ee module vech car stereo undakan patto

    • @JijitAudioTech
      @JijitAudioTech  2 ปีที่แล้ว

      തീർച്ചയായും ഉണ്ടാക്കാം... പക്ഷേ ഇതിന് 750 ഒക്കെ വില വരുന്നുണ്ട്... അതാണ് ഒരു പ്രശ്നം...

  • @jollymathew405
    @jollymathew405 2 ปีที่แล้ว +1

    ഈ board connect ചെയ്യുമ്പോൾ noise ഉണ്ടോ ?

    • @JijitAudioTech
      @JijitAudioTech  2 ปีที่แล้ว

      എൻ്റെ amplifier il കൊടുത്തിട്ട് വലിയ പ്രശ്നം തോന്നിയില്ല ..

  • @satheeshguruvayur6960
    @satheeshguruvayur6960 2 ปีที่แล้ว +3

    Nalla clarity undallo bro😊 price ethayayi

    • @JijitAudioTech
      @JijitAudioTech  2 ปีที่แล้ว +3

      Clarity ഉണ്ട് പക്ഷെ price കൂടുതൽ ആണ്... 750 ഒക്കെ വരുന്നുണ്ട്

    • @bijoylookose2210
      @bijoylookose2210 ปีที่แล้ว

      Fm cliyer ഉണ്ടോ

  • @aneeshp9351
    @aneeshp9351 2 ปีที่แล้ว +1

    2 ഓംസ് 25 watഉള്ള 2 സ്സീക്കറുകൾ വീട്ടിൽ ഉപയോഗിക്കുന്ന കാർ സ്റ്റീരിയോ വിൽ കൊടുത്താൽ വല്ല കുഴപ്പവുമുണ്ടാ

    • @JijitAudioTech
      @JijitAudioTech  2 ปีที่แล้ว

      അത് 2 ohms support ചെയ്യുന്നുണ്ടെങ്കിൽ മാത്രം കൊടുത്താൽ മതി ഇല്ലെങ്കിൽ stereo over heat ആയി അടിച്ചു പോകാൻ chance und

    • @aneeshp9351
      @aneeshp9351 2 ปีที่แล้ว

      @@JijitAudioTech ok thanks

  • @unnikrishnan3021
    @unnikrishnan3021 2 ปีที่แล้ว +2

    ഇതിന്റെ വില എത്രയാണ് ❓️

    • @JijitAudioTech
      @JijitAudioTech  2 ปีที่แล้ว

      750 വരുന്നുണ്ട്...

  • @sanukumar105
    @sanukumar105 2 ปีที่แล้ว +1

    വിലപറയാൻ എന്താ ബുദ്‌ധിമുട്ടു

    • @JijitAudioTech
      @JijitAudioTech  2 ปีที่แล้ว +1

      1st reason ഞാൻ ഇതിൻ്റെ seller അല്ല...
      2nd reason ഈ വീഡിയോ ഇട്ടപ്പോൾ ഒരു വില ആണെങ്കിൽ.. കുറേ മാസം കഴിഞ്ഞു കണ്ടാൽ ഈ വില ആയിരിക്കില്ല... മുൻപ് ഞാൻ ഒരു subwoofer amplifier board review and testing video ചെയ്തിരുന്നു.. എന്ന് അതിന് 650 ആയിരുന്നു വില.. ഇപ്പൊൾ അതിനു 950 ആയിട്ടുണ്ട്..!!!

    • @kailasinfovision4474
      @kailasinfovision4474 2 หลายเดือนก่อน

      താങ്കൾ വാങ്ങിയ വില പറയാമല്ലോ

  • @unnikrishnan3021
    @unnikrishnan3021 2 ปีที่แล้ว +1

    ഓക്കെ OK ഓക്കേ എന്ന് പറയുന്നത് കുറച്ചാൽ വളരെ നന്നായിരുന്നു 😁

    • @JijitAudioTech
      @JijitAudioTech  2 ปีที่แล้ว

      ok ... ഞാൻ try ചെയ്യാം

  • @KISH583
    @KISH583 2 ปีที่แล้ว

    Wav& FLAC redy😁

  • @audiophile8699
    @audiophile8699 2 ปีที่แล้ว +1

    നല്ല ഒരു DAC ഇല്ലാതെ flac or wav പ്ലേ ചെയ്യുന്നത് waste ആണ്.

    • @saneesaneesh
      @saneesaneesh 2 ปีที่แล้ว +1

      നല്ല DAC വില എന്താണ്?
      ഫോണിൽ flac യും എംപി3 യും ഒരു പോലെ, തമ്മിൽ വ്യത്യാസം തോന്നുന്നില്ല.

    • @audiophile8699
      @audiophile8699 2 ปีที่แล้ว +1

      @@saneesaneesh smsl or topping around 10k

    • @Soundsolution1010
      @Soundsolution1010 2 ปีที่แล้ว +3

      @@audiophile8699 flac or wav... റീഡ് ചെയ്തിട്ട് കാര്യം ഇല്ല out put സ്പീക്കർസ് നല്ല ഫ്രക്ൻസി റെസ്പോൺസ് ഉള്ളത് ആയിരിക്കണം...

    • @audiophile8699
      @audiophile8699 2 ปีที่แล้ว +2

      @@Soundsolution1010 obviously

    • @Soundsolution1010
      @Soundsolution1010 2 ปีที่แล้ว +1

      @@audiophile8699 👍🏼

  • @gireeshkumar9548
    @gireeshkumar9548 2 ปีที่แล้ว +1

    ഞാൻ use ചെയ്തു wav file ക്ലാരിറ്റി ഉണ്ട്‌, അന്നൗൺസ്‌ മെന്റ് സഹിക്കാൻ പറ്റില്ല 😆😆😆😆അതും ഫുൾ വോളിയo😆😆

    • @JijitAudioTech
      @JijitAudioTech  2 ปีที่แล้ว

      yes... അതൊരു പ്രശ്നം ആണ്...

  • @shamjithc3845
    @shamjithc3845 ปีที่แล้ว +1

    Flac support undo