FLAC audio file playing via Bluetooth | Will it be Lossless or lossy

แชร์
ฝัง
  • เผยแพร่เมื่อ 27 ส.ค. 2024
  • Have you ever played any flac or wav format audio files via Bluetooth?
    So what was your experience?
    lossless or lossy.
    Electronics Repairing സ്വന്തമായി ചെയ്യാൻ താല്പര്യമുണ്ടോ. ഇതാ 👉 Electronics Repairing Basic video course from my experiences - Click here 👉 to pay and join: rzp.io/l/gdNfKtY 👇
    ഇല്ലെങ്കിൽ താഴെ കാണുന്ന നമ്പറിൽ whatsapp ചെയ്യു. 8943491671
    About this course and payment options - Watch this video - • Electronics Repairing ...
    📱For Audio system assembling only:
    💬 8943491671
    ⚡️Apple lightning to 3.5 mm connector - amazon.openina...
    🔈Usb C to 3.5 mm audio connector - amazon.openina...
    🔸🔸🔸🔸🔸🔸
    Mentioned Links:
    Check out all my social media's and recommended products below:🔽🔽
    Say hi on:
    Hi, I'm Ashlin Dennis. Call me Alex.
    ⚡️My vlog Channel - Ashlin Vlogs: / ashlinvlogs
    ⚡️Our telegram channel - t.me/amazing_e...
    ⚡️Instagram:- / ashlindennis3
    ⚡️Facebook:- / ashlindennis18
    ⚡️Website - electronend.te...
    ⚡️Join this channel to get access to perks:
    / @electronicselectrical...
    🔈JBL 12 inch 1500 watts subwoofer - amazon.openina...
    🎛️2.1 amplifier board full kit - amazon.openina...
    🎚️Subwoofer filter board - amazon.openina...
    🟨🟨🟨🟨🟨🟨
    TOOLS I USE
    🔸🔸🔸🔸🔸🔸
    🔌Soldering Iron:
    SOLDRON 25 Watt Soldering Iron : amazon.openina...
    🔌Soldering Lead: 30 g Tin Lead Rosin Core Soldering Iron Wire Reel :
    amazon.openina...
    🩱Wire Cutter: 6-inch Wire Cutter or Stripper amazon.openina...
    🚇Digital multimeter: amazon.openina...
    🚇Analog multimeter: amazon.openina...
    🪛Screw Driver : amazon.openina...
    #highresolution #Bluetooth #electronicsmalayalam #electronicselectricalmalayalam #alex #alienzaudios
    💡Our future Ideas - Alienz Audios from Alienz Industries.
    ❤If you are interested in watching more new videos when I upload, then subscribe to this channel - / electronicselectricalm...
    For business inquires; ashlinmedias@gmail.com.
    Disclaimer Ashlin Dennis is a participant in the Amazon services program, an affiliate advertising program designed to provide a means for sites to earn advertising fees by linking to www.amazon.in

ความคิดเห็น • 201

  • @ElectronicsElectricalmalayalam
    @ElectronicsElectricalmalayalam  2 ปีที่แล้ว +20

    A minor part of the video is muted by TH-cam due to copyright issue. Sorry for that experience.

    • @anoopk5697
      @anoopk5697 2 ปีที่แล้ว +5

      It's ok bro..I'm a temporary teacher and it was today that I saw ur 1 year old video where you described your life conditions and about ur family.. salute to you and hope one day u will come out of your problems ... earlier I've seen many of your videos but didn't subscribe to ur channel. But now I've...all the support from me...

    • @vighnesh1441
      @vighnesh1441 2 ปีที่แล้ว +2

      Ok sir

    • @ElectronicsElectricalmalayalam
      @ElectronicsElectricalmalayalam  2 ปีที่แล้ว +3

      @@anoopk5697 ❤❤thankyou ❤🙏

    • @ajaymonbaby8576
      @ajaymonbaby8576 2 ปีที่แล้ว +3

      It's ok ചേട്ടാ ❤️

    • @jithinlal5225
      @jithinlal5225 2 ปีที่แล้ว

      crt tv blank screen àaanu lot boost cheyanilla nthondavum

  • @KJSinu
    @KJSinu 2 ปีที่แล้ว +9

    ഒരു 8, 9 വർഷം മുൻപ് ഞാൻ 320kbps Mp3 ആയിരുന്നു Download ചെയ്തിരുന്നത് , കഴിഞ്ഞ ഇടയ്ക്കാണ് Flac ഫോർമാറ്റിനെക്കുറിച്ച് അറിഞ്ഞത് അന്നുമുതൽ അതേ ഡൗൺലോഡ് ചെയ്യു, പറഞ്ഞറിയിക്കാൻ പറ്റാത്ത വത്യാസം ആണ് കിട്ടുന്നത് 😍👍

    • @shyamkumar-ni6ui
      @shyamkumar-ni6ui 2 ปีที่แล้ว +4

      എങ്ങനെയാണ് flac audio file ഡൗൺലോഡ് ചെയ്യുന്നത് വിശദമാക്കാമോ

    • @jithinkuttappan8256
      @jithinkuttappan8256 2 ปีที่แล้ว +1

      yes

    • @rupakcr2753
      @rupakcr2753 ปีที่แล้ว +3

      @@shyamkumar-ni6ui 320kbps MP3 yum FLAC um thammil valiya vyathyaasam ariyanamengil audiophile amplifiers, speakers, cables, dac okke venam.

    • @shyamkumar-ni6ui
      @shyamkumar-ni6ui ปีที่แล้ว +1

      @@rupakcr2753 ശരി...എന്നാലും ആഫയൽ എങ്ങനെ ഡൗൺലോഡ് ചെയ്യുമെന്ന് ആരും പറഞ്ഞുതരുന്നില്ല

    • @catdecode
      @catdecode ปีที่แล้ว +1

      @@rupakcr2753 athe bro phonil flac um wav okke veruthe storage kootam enne ullu better way poweramp il 320kbps kelkuka ennu matram

  • @amllemans
    @amllemans 2 ปีที่แล้ว +12

    Bluetooth വർക് ചെയ്യുന്നത് 2.4GHz ISM spectrum ലാണ് Short range. യഥാർത്ഥ lossless audio എന്തായാലും ഇതുവരെ ഉള്ള blutooth versions സപ്പോർട്ട് ചെയ്യാൻ ആയിട്ടില്ല. Blutooth ൻ്റ് ഏറ്റവും പുതിയ version 5.2 vare അത്ര bandwidth ഇല്ല, atleast ഒരു 16bit uncompressed CD ക്വാളിറ്റി stream ചെയ്യാൻ.
    ഇപ്പോഴും maximum bandwidth ലഭിക്കുന്നത് 3.5mm ജാക് തന്നെ അണ്, Bluetooth നെ അപേക്ഷിച്ച്.
    അതിനാൽ തന്നെ FLAC BT വഴി stream ചെയ്യുന്നതിൽ തൽകാലം ബേധം 3.5mm തന്നെ.
    ഒരു lossless ayi പറയണം എങ്കിൽ പറഞ്ഞപോലെ ഒരു track or file atleast 1411kbps വേണം. ഇപ്പോഴുള്ള എല്ലാ BT max എത്തുന്നുന്നത് AAC, aptX, aptX HD എന്നി codec കളിൽ അണ്.
    ഈ പറഞ്ഞവ ഒന്നും ആ bandwidth ഇല്ലാ.
    അതുകൊണ്ട് FLAC എന്തായാലും stream ചെയ്തു കാര്യം ഇല്ലാ, പിന്നെ അടുത്ത് നില്കുന്നത് അണ് LDAC ഒരു 990kbps. LDAC, 32bit/96kHz സപ്പോർട്ട് ചെയ്യും.
    ഇനി ഈ മേൽപറഞ്ഞ codec എല്ലാം ഫോണും അതിൽ pair ചെയ്ത blutooth deviceum സപ്പോർട്ട് ചെയ്യണം, എന്നലെ atleast LDAC എത്തുകയുള്ളൂ.
    ഇനി 3.5mm.
    ഇതിൽ വഴി ഒരു FLAC ഫെയിലും ഒരു Max 320kbps mp3 ഫെയിൽ stream ചെയ്താൽ, ഉള്ള വിത്യാസം അറിയണം എങ്കിൽ തന്നെ അതിനൊത്ത റിസിവറും സ്പീക്കറുകളും വേണം...
    എൻ്റെ ഫോൺ BT 5.1 ആണ്, 24-bit/192kHz ഓഡിയോ സപ്പോർട്ട് ചെയ്യുന്നുണ്ട്, ഞാൻ 3.5mm വഴി അണ് FLAC കേൾക്കുന്നത്. പക്ഷേ അത് തങ്ങാൻ ഉള്ള ഹെഡ്സെറ്റ് അല്ല എന്ന് മാത്രം, JBL അണ്..
    ഒരു Xperia 1 IV നോക്കണം അടുത്തത്. സ്പെഷ്യൽ ഓഡിയോ ചിപ്പ് ഉള്ള, 24-bit/192kHz audio, BT ആണേൽ 5.2, A2DP, LE Audio, aptX HD ഉണ്ട്... 😊🙏

    • @ignitina1
      @ignitina1 ปีที่แล้ว

      BLU TOOTH 5.2 WITH S23 ULTRA ORU KUZHPPAVUM ILLATHE KITTUNNUNDU NO ISSUE

    • @musafirkunjon1702
      @musafirkunjon1702 5 หลายเดือนก่อน

      Hello. Zenfone സീരീസ് power full

    • @user-wh4uk6lv8q
      @user-wh4uk6lv8q 4 หลายเดือนก่อน

      @@ignitina1 high res audio kelkkaan pattilla nnu aann paranjath.

    • @User-eq3hf
      @User-eq3hf 17 วันที่ผ่านมา

      JBL TUNE770C aanu ende headphone athil high res or lossless quality kittumo ??

  • @malayali1972
    @malayali1972 ปีที่แล้ว +1

    HD audio
    Bluetooth audio codec
    Streaming: LDAC
    Bluetooth audio sample rate
    Streaming: 96.0 kHZ
    Bluetooth audio bits per sample
    Streaming: 32 bits/sample
    Bluetooth audio channel mode
    Streaming: Stereo
    Bluetooth audio LDAC codec: Playback
    quality
    Best effort (adaptive bit rate)
    Bluetooth PBAP
    Bluetooth SAP activation

  • @bijukonattu3040
    @bijukonattu3040 2 ปีที่แล้ว +3

    ഞാനും ഇ തുപോലെ നോക്കിയിരുന്നു...ക്ലാരിട്ടി ബെറ്റർ ആയി തോന്നിയത്... 3.5ജാക് output ആണ് ബ്ലൂടൂത്ത് നേ അപേക്ഷിച്ച്...

  • @harimohan9115
    @harimohan9115 2 ปีที่แล้ว +9

    Bluetooth il lossless audio kittum but athinu Sony de LDAC Bluetooth codec support cheyyanam. Realme buds wireless 2 enna neckband il Sony high res LDAC codec supported aan upto 960kbps kittum. Ee codec onnum ith polthe Bluetooth boardil kitoola athinu Sony de thanne devices vendi varum

    • @SoorajSVofficial
      @SoorajSVofficial 2 ปีที่แล้ว +1

      Correct bro SONY vere level..

    • @Sooraj741
      @Sooraj741 ปีที่แล้ว

      @@SoorajSVofficial ente aparan

    • @SoorajSVofficial
      @SoorajSVofficial ปีที่แล้ว

      @@Sooraj741 manasilayila

    • @Sooraj741
      @Sooraj741 ปีที่แล้ว +1

      @@SoorajSVofficialente perum Sooraj sv enna😁😁

    • @SoorajSVofficial
      @SoorajSVofficial ปีที่แล้ว

      @@Sooraj741 😁

  • @binithpr
    @binithpr 2 ปีที่แล้ว +1

    Useful information chettayi 👍👍👍👍 thanks

  • @sreekanthbalan4681
    @sreekanthbalan4681 2 ปีที่แล้ว

    Ldac bluetooth codec use chytha hi res audio play chyym with full potential. I have sony xb900n using ldac for past 2 years. u also need a good headphone supporting ldac to experience it. All android phones from oreo version support ldac profile in developer options. jst enable it and enjoy.
    My combo : galaxy note9 + sony xb900n

  • @itsmetorque
    @itsmetorque 2 ปีที่แล้ว +4

    Good test...
    Enikum eee doubt undarnnu
    Ethrayoke paka board ketiyalum
    Phone l HQ file play akiyalum..
    Ee marketil kitunna onakka board il ale input edukane...
    Mikathum BT2.0 AKUM
    Njan kooduthalum patunna pole AUX alel pendrive vazhi an play akkar...
    Ipo bT.3.0 oke varunnund module
    Ee cd walkman entel undarnnu
    Pand kalikkan povumbol ithum arayil vech paat ket nadakumayrnnu...
    Ath sony de ayrnnu😍
    Athil ann " Barbie girl " "My oh my"
    oke ketta orma vannu.....😍😍😍😍❤❤❤👌👌

  • @transportervlogs
    @transportervlogs 2 ปีที่แล้ว +4

    വീഡിയോ മുഴുവൻ കണ്ടു..ഒരു സംശയം.c പോർട്ടിൽ നിന്നല്ലാതെ 3.5 mm ജാക്ക് ന്നു ഓഡിയോ out എടുത്താൽ ക്ലാരിറ്റി കുറവുണ്ടോ

    • @jithinkuttappan8256
      @jithinkuttappan8256 ปีที่แล้ว

      നല്ല ക്ലാരിറ്റി കിട്ടുന്നുണ്ട്. ഞാൻ Sony യുടെ wired headset ആണ് ഉപയോഗിക്കുന്നത്.flac, wav, aiff ഫോർമാറ്റിൽ ഉള്ള പാട്ടുകൾ നല്ല ക്ലാരിറ്റിയിൽ കേൾക്കാൻ സാധിക്കുന്നുണ്ട്.😊😊

  • @athul9348
    @athul9348 2 ปีที่แล้ว +3

    Bro buffer amp video

  • @SoorajSVofficial
    @SoorajSVofficial 2 ปีที่แล้ว

    ente kayil Audio CD epozhum und vere level anu..... pinne mobilil ONKYO player playstoreil und athil flac file play cheythal nalla quality sound anu...

  • @siddique10
    @siddique10 2 ปีที่แล้ว +2

    5.1, A2DP, LE, aptX HD, aptX Adaptive
    ഇത്തരം കോഡുകൾ സപ്പോർട്ട് ചെയ്യുന്ന ഡിവൈസുകൾ ഉപയോഗിച്ചാൽ ക്വാളിറ്റി കിട്ടില്ലെ

  • @ranjithkaruthedathravindra3095
    @ranjithkaruthedathravindra3095 2 ปีที่แล้ว +2

    backgroundil kannunaa projector kurichu vedio cheyammo

  • @oaelectronic1679
    @oaelectronic1679 2 ปีที่แล้ว +2

    5.1 എന്നാൽ എന്താണ് അഞ്ച് ചാനലിനും വെവ്വേറെ സിഗ്നൽ ആണോ കൊടുക്കുന്നത് please reply

  • @jidesh100
    @jidesh100 2 ปีที่แล้ว +1

    Thank you sir

  • @srmaker8157
    @srmaker8157 2 ปีที่แล้ว

    Very useful video thanks 😁

  • @praveenpravi8250
    @praveenpravi8250 2 ปีที่แล้ว +2

    കുറേ നാളായി ഉള്ള സംശയമാണ് Thanks .
    Bluetooth module flac file Play ചെയ്യുമ്പോൾ mp3 യേക്കാളും quality ഉണ്ട്.
    ഒരു സംശയം കൂടി ഉണ്ട് Blue tooth modulinte Aux inputil connect ചെയ്താലും നല്ല quality കിട്ടുമോ?

    • @imranm788
      @imranm788 10 หลายเดือนก่อน

      Bro flac files evidunn download cheyyum

    • @jithinkuttappan8256
      @jithinkuttappan8256 3 หลายเดือนก่อน

      ടെലഗ്രാം

  • @karthi6595
    @karthi6595 ปีที่แล้ว +1

    Chetta bluetooth module orub12v music system ill engheya set cheyuka enn oru vedio idamo

  • @josephjohnkottayam
    @josephjohnkottayam 2 ปีที่แล้ว

    Thanx for this video

  • @mazhathulli925
    @mazhathulli925 ปีที่แล้ว +2

    Flac wav Format Supper Chaiyuna Usb Borde Eatha Chetta paranjutharamo

  • @User-eq3hf
    @User-eq3hf หลายเดือนก่อน

    Ee quality deference headphonil kittumo cable vach connect cheythal??

  • @johnmathew1082
    @johnmathew1082 2 ปีที่แล้ว +1

    Ente buletooth panellum ethu pole annu phoneil volume vekumbol buletooth panelil kanikunnu

  • @gokulkrishna647
    @gokulkrishna647 2 ปีที่แล้ว +2

    Download ചെയ്ത file 3.5 mm jack വഴി ഔട്ട്പുട് എടുത്താൽ അതെ ക്ലാരിറ്റിയിൽ കേൾക്കാൻ സാധിക്കുമോ

  • @Sumesh_chelari.
    @Sumesh_chelari. 2 ปีที่แล้ว +3

    ഈ കാര്യം ഞാൻ ഇന്ന് വിചാരിച്ചതെ ഉള്ളൂ FLAC ഫയൽ 4 എണ്ണം ഇന്ന് കിട്ടി, ബ്ലൂടൂത്ത് വഴിയും , aux വഴിയും കേട്ട് നോക്കി വ്യത്യാസം ഉണ്ട്...

  • @abhilashs.r8118
    @abhilashs.r8118 2 ปีที่แล้ว +1

    ഇതേപോലെ എല്ലാ വീഡിയോ ഫയലുകളും എടുക്കുന്ന ഒരു വീഡിയോ ബോർഡിനെ പരിചയപ്പെടുത്താമോ

  • @AdilAdil-qk9ee
    @AdilAdil-qk9ee 2 ปีที่แล้ว

    Good details sir

  • @Mark_2GP
    @Mark_2GP 2 ปีที่แล้ว +2

    ഞാൻ ചോദിക്കാൻ ഉദ്ദേശിച്ച കാര്യം! 🙂
    Hi Res flac file ഒക്കെ aptx hd bluetooth വഴി play ആകുമല്ലോ. അങ്ങനത്തെ board നാട്ടിൽ കിട്ടുമോ?

    • @sanilk.r691
      @sanilk.r691 2 ปีที่แล้ว +1

      Kittum

    • @Mark_2GP
      @Mark_2GP 2 ปีที่แล้ว

      @@sanilk.r691 details തരാമോ?

    • @sanilk.r691
      @sanilk.r691 2 ปีที่แล้ว

      Gee star undu

    • @Mark_2GP
      @Mark_2GP 2 ปีที่แล้ว

      @@sanilk.r691 bro അത് flac file play ചെയ്യാൻ അല്ലേ, aptx-hd bluetooth ഉള്ള model അവർ ഇറക്കുന്നുണ്ടോ?

    • @sanilk.r691
      @sanilk.r691 2 ปีที่แล้ว

      അറിയില്ല

  • @saneeshchacko2010
    @saneeshchacko2010 2 ปีที่แล้ว +1

    Sir ആ മഞ്ഞ വയർ എന്തിന് കട്ട് ചെയ്തു

  • @amvcreation3161
    @amvcreation3161 2 ปีที่แล้ว +1

    Njan chothikan vendi irunnatha 🥰
    Appo FLAC or WAV support cheyyunna panel Bluetooth vazhi play cheytha kittumo alla engill pendrive / USB koduthal kittumo audio quality 💙

  • @ils1ils1m
    @ils1ils1m ปีที่แล้ว +1

    ഇങ്ങനത്തെ ബ്ലൂടൂത്ത് ഇൽ fm വർക് ചെയ്യുന്നില്ല കാരണം പറയാമോ

  • @prabhujithvp6247
    @prabhujithvp6247 2 ปีที่แล้ว

    Njan oru toshiba mosft sterio amplifier assemble cheythittund, athil audio signal kodukkumbol mathram resisters kariyunnu, Power koduthidumbo speaker connect aayirunnalum blutooth module on aayirunnalum prasnam illa. Bluetooth module vazhi music play adichal mathrame prasnam varunnullooo.. 27-0-27 8A transformer aanu upayogikkunnath.. Bluetooth modulenu mobile charger vazhiyaanu power koduthirikkunnath.

  • @jojomj6738
    @jojomj6738 2 ปีที่แล้ว +1

    MP3 player on akkumbol 1sec on ayi off akunnu enthann karannam

  • @vinieshkv6648
    @vinieshkv6648 11 หลายเดือนก่อน +1

    ചേട്ടാ അ ഓക്സ് കേസിളിന്റെ out amblimier ന്റെ USB module ലെ aux in ൽ ആണോ കൊടുക്കേണ്ടത്.
    എനിക്ക് വളരെ പരിമിതമായ അറിവേ ഉള്ളു . പാട്ടുകൾ നല്ല രീതിയിൽ കേൾക്കാൻ ആഗ്രഹം ഉളത് കൊണ്ട് ചോദിച്ചതാ

  • @MrBetter-d2i
    @MrBetter-d2i 2 ปีที่แล้ว +2

    ഇതുപോലെ high kbps and 50mb യുടെ മുകളിലേക്ക് high quality ഉളള audio files free ആയി എങ്ങനെ download ചെയ്യാം എങ്ങനെ free ആയി play ചെയ്യാം detiald vedeo ചെയ്യോ ❤️

    • @vishnudasvishnudas7194
      @vishnudasvishnudas7194 2 ปีที่แล้ว

      Tech av mallu, telegram

    • @rupakcr2753
      @rupakcr2753 ปีที่แล้ว

      Seeker enna app playstoreil und. Allengil pinne torrents sites il kayariyaal kittum

    • @MrBetter-d2i
      @MrBetter-d2i ปีที่แล้ว

      @@rupakcr2753 thanks

  • @Journey._.Lover._.2004
    @Journey._.Lover._.2004 2 ปีที่แล้ว +1

    subwoofer board flipkart, amazon എന്നിവയിൽ നിന്നും മേടിക്കുന്നത് നല്ലതാണോ

  • @faisalsa6751
    @faisalsa6751 2 ปีที่แล้ว

    Hi res ldac codec olla Bluetooth headset medich wire cut cheyyth use cheyytha mathy hi resolution ulla sound play cheyyan patum 990 kbps at 32 bit/96 kHz ithinte module kittum
    Iphone aanel aptx codec aanu use cheyyune hi res

  • @fwdgmail1551
    @fwdgmail1551 2 ปีที่แล้ว

    Naan agrahicha video

  • @sreeragkssreeragks9971
    @sreeragkssreeragks9971 2 ปีที่แล้ว +1

    Flac fie song evidanna kita

  • @itsmetorque
    @itsmetorque 2 ปีที่แล้ว +4

    FLAC songs nte Telegram group undayrnnu
    Link vendavar parayuka...
    Kityal tharam

  • @akkuashok3052
    @akkuashok3052 2 ปีที่แล้ว +3

    Flac file songs evide kittum?

  • @user-jt8vh4ob7k
    @user-jt8vh4ob7k 4 หลายเดือนก่อน

    ചേട്ടാ ഈ flac ഫയൽ എവിടുന്നാ ഡൌൺലോഡ് ചെയ്യുന്നേ.. ഒന്ന് പറഞ്ഞു തരോ please

  • @rahimnaduvilakath5972
    @rahimnaduvilakath5972 2 ปีที่แล้ว +1

    Mobailil projactor cannect cheyyunnathu enganeyanu

    • @itsmetorque
      @itsmetorque 2 ปีที่แล้ว

      Screencast undavum projectorl
      Phone l onakanam
      Kanan ilel apps kitum playstore

  • @Nived_2008
    @Nived_2008 2 ปีที่แล้ว

    Cheta 2.1 Amblifier boardil 70 w speaker work cheyamo

  • @sameer5219
    @sameer5219 5 หลายเดือนก่อน

    മധുരമില്ലാത്ത പായസം കുടിക്കുന്നത് 👍🏻😂

  • @VaishnavP
    @VaishnavP ปีที่แล้ว +1

    Igane flac files egane download cheyyumn ennkoode paranj tharo?
    Coudnt find best soln in Google😕

    • @jithinkuttappan8256
      @jithinkuttappan8256 ปีที่แล้ว

      ടെലഗ്രാമിൽ search ചെയ്താൽ കിട്ടും

  • @rosemerry2714
    @rosemerry2714 ปีที่แล้ว

    പ്ലേസ്റ്റോറിൽ adsp player എന്നൊരു apps ഉണ്ട്, അതിൽ കുറെ settings ഒക്കെയുണ്ട്, അതിൽ frequency range set ചെയ്യാം, ഇതൊന്ന് നോക്കിയിട്ട് frequency set ചെയ്യുന്നത് പറഞ്ഞുതരുമോ?

  • @UmerMukhthar006
    @UmerMukhthar006 2 ปีที่แล้ว

    5.1 Speaker protection board ലേക് 5ch Gnd Aano Sub nte Gnd Aano Kodukkendath? Pls reply

  • @PRAVEENKUMAR-mg5xo
    @PRAVEENKUMAR-mg5xo 2 ปีที่แล้ว

    Super 👍👍

  • @nijochacko8956
    @nijochacko8956 10 หลายเดือนก่อน

    Flac audio evide ninnu download cheyyam?... Onnu paranju thatamo

  • @tech4sudhi837
    @tech4sudhi837 2 ปีที่แล้ว +4

    Cd കേസെറ്റ് ഓഡിയോ വേറെ ലെവൽ ആണ്....📀📀📀 📀

  • @vi__shnu_vk9075
    @vi__shnu_vk9075 2 ปีที่แล้ว

    A10aa.. enk oru big bass speaker aki tharruvohh

  • @jijo2750
    @jijo2750 2 ปีที่แล้ว +1

    ചേട്ടോ panasonic gold 8 inch woofer നല്ലത് ആണോ

  • @lennilthayambally2629
    @lennilthayambally2629 2 ปีที่แล้ว

    Ayyo FLAC playing onnum kelkkan pattiyilla. Youtub sthiram problem undu. Video nte 5-10 seconds missing undaavarundu.
    FLAC Playing via bluetooth onnude play cheyyumo??

  • @nisarmknisar1177
    @nisarmknisar1177 2 ปีที่แล้ว

    എങ്ങനെയാണ് എഫ് എൽ ഐ സി ഉപയോഗിക്കുക

  • @sageesh1398
    @sageesh1398 2 ปีที่แล้ว +1

    2 rc cord wire aano connect cheythathu video kaanikkumbol wire nte orattam mathram kaanichittu endhu karyam .....

    • @ElectronicsElectricalmalayalam
      @ElectronicsElectricalmalayalam  2 ปีที่แล้ว

      3.5 mm jack connector. Product ക്ലിക്ക് ചെയ്താൽ കാണാം

    • @sageesh1398
      @sageesh1398 2 ปีที่แล้ว

      @@ElectronicsElectricalmalayalam അതല്ല മാഷേ അതിന്റെ മറ്റേ അറ്റം amplifire ഇൽ കൊടുക്കുന്നത് 2 rc പിൻ ആണോ

  • @arunworld7607
    @arunworld7607 2 ปีที่แล้ว

    ചേട്ടാ ഏറ്റവും നല്ല കാർ സ്റ്റീരിയോ ഏതാണ് (സിംഗിൾ ഡിൻ) sony, jvc, blaupunkt, pioneer..

    • @rashimrt9981
      @rashimrt9981 2 ปีที่แล้ว

      എല്ലാം നല്ല ബ്രാൻഡ് ആണ്‌

    • @BASSREFLEX-p7j
      @BASSREFLEX-p7j 4 หลายเดือนก่อน

      ഞാൻ ഉപയോഗിക്കുന്നത് pioneer ann
      Flac file support അന്ന് ക്രിസ്റ്റല്‍ clear audio

  • @sarathmd1510
    @sarathmd1510 2 ปีที่แล้ว

    ഈ file എവിടുന്ന് കിട്ടും, ഗൂഗിളിൽ തിരഞ്ഞാൽ കിട്ടുമോ? 🤭😌😌😌, 3.5 m.m port ഉണ്ടെങ്കിലും അതിൽ നിന്നും എടുക്കാതെ ചാർജിങ് പോർട്ടിൽ നിന്നും തന്നെ input എടുക്കണോ? 🤔, ഒരു song dwounload ചെയ്യാൻ ഉള്ള link തരാൻ പറ്റുമോ 😌😌😌

    • @jithinkuttappan8256
      @jithinkuttappan8256 ปีที่แล้ว

      3.5 wired headset ആണ് നല്ലത്, നല്ല ക്ലാരിറ്റി ലഭിക്കും. ഞാൻ Sony യുടെ headset ആണ് ഉപയോഗിക്കുന്നത്.😊😊

  • @vipeshpv9065
    @vipeshpv9065 2 ปีที่แล้ว

    Pendrive il hires audio amplifier il play cheythal notes loss avumo??

  • @muhdnasiff
    @muhdnasiff 2 ปีที่แล้ว

    Ente kayyil oru subwoofer set und but aux mathrame ullu old model ahn ath Bluetooth lekk convert cheyyan pattumo?,

    • @Sharon-xu1xb
      @Sharon-xu1xb ปีที่แล้ว

      Cheyyathirikunnatha nallath.aux Anu better

  • @ashikkunjan8475
    @ashikkunjan8475 2 ปีที่แล้ว +1

    Aa phone il connect cheytha aux evidaa connect cheythath

  • @eagle2510
    @eagle2510 2 ปีที่แล้ว +1

    Ic , resistor ,mic okke avide vangan kittum ariyammo

  • @dinalraj9718
    @dinalraj9718 2 ปีที่แล้ว +1

    ഫസ്റ്റ് ❤👍

  • @sanchari222
    @sanchari222 2 ปีที่แล้ว +2

    എനിക്ക് ഒരു 2.1 amp build ചെയ്യണം എന്ന് ഉണ്ട്.ചെറിയ റൂമിൽ use cheyyan ആണ്.
    . ഒരുപാട് loudness ഇഷ്ടപ്പെടുന്ന ആൾ എല്ലാ.clarity aanu ഇഷ്ടം.
    .smooth and comfortable bass ആണ് താൽപര്യം
    .300w (150+75+75) കിട്ടിയാൽ മതിയാകും എന്ന് തോനുന്നു.
    .2x 4inch driver und.8 ohms
    .subwoofer 8 inch fredo subwoofer 150 RMS
    . ഈ features വച്ച് amp build ചെയ്യാൻ എത്ര ബജറ്റ് വരും മിനിമം.
    .സ്വന്തമായി build ചെയ്യാൻ ആഗ്രഹം ഉണ്ട്.പറ്റിയ board suggest ചെയ്യാമോ.
    .ഞാൻ കാസറഗോഡ് ആണ്.parts availability oru issue aanu. അതുകൊണ്ട് സ്വയം build cheyyan oru മടി.
    .
    .
    . Expect a valuable reply❤️❤️

  • @jay13031981
    @jay13031981 4 หลายเดือนก่อน

    Wav format Malayalam songs eviduna kituka ?

  • @makershublekshmi9801
    @makershublekshmi9801 2 ปีที่แล้ว

    Hello ചേട്ടാ c port വഴി ഓഡിയോ കിട്ടുമല്ലേ.....

  • @rippergaming887
    @rippergaming887 2 ปีที่แล้ว

    ഹായ് ചേട്ടാ 5.1 amplifier 5.2 ആക്കാൻ പറ്റുമോ???????

  • @RIYAS-ALI
    @RIYAS-ALI 2 ปีที่แล้ว

    Android phone എയർ ഫോൺ ചാക്ക് പോർട്ട് പറ്റൂലെ

  • @maneeshkumarm792
    @maneeshkumarm792 2 ปีที่แล้ว

    Hello aata g star nta pannel il alonsement undallo

  • @srtgamingyt5323
    @srtgamingyt5323 6 หลายเดือนก่อน

    Bro connect chayta lightning port umm blue tooth anne

    • @srtgamingyt5323
      @srtgamingyt5323 6 หลายเดือนก่อน

      Ente kaiel aa satanam und blue tooth off akkiyal audio kelkila just aa sadanam connect chaumbol head phone jack illa the phone athe kittum enne ollu

  • @anasbava3259
    @anasbava3259 2 ปีที่แล้ว +1

    Eee conecter eveda kittum sir

  • @ppb440
    @ppb440 2 ปีที่แล้ว +2

    pendrive use ചെയ്താൽ ക്ലാരിറ്റി കിട്ടുമോ ..?

  • @AKTROLL007
    @AKTROLL007 2 ปีที่แล้ว +1

    How to download FLAC song tell me brother

  • @hareeshmanchalmanchal24
    @hareeshmanchalmanchal24 2 ปีที่แล้ว

    കോഴിക്കോട് പറമ്പത്ത് എന്നുപറയുന്ന സ്ഥലത്തിനടുത് ആണോ മാഷേ

  • @Sihab_AP
    @Sihab_AP 2 ปีที่แล้ว

    Usb yil kittille

  • @christyta9960
    @christyta9960 2 ปีที่แล้ว +2

    ഹായ്

  • @AvInAsH__892
    @AvInAsH__892 2 ปีที่แล้ว +1

    Upto 1000 kbps music kittunna site etha

    • @vishnudasvishnudas7194
      @vishnudasvishnudas7194 2 ปีที่แล้ว

      Tech av mallu,, telegram

    • @rashimrt9981
      @rashimrt9981 2 ปีที่แล้ว

      എങ്ങിനെ ജോയിൻ ചെയ്യും 🤔

  • @Casual_Gamin
    @Casual_Gamin 2 ปีที่แล้ว

    Malayalam, Tamil, Hindi FLAC songs eghane lebhikkum ? Torrentil allathe

    • @jinesh888
      @jinesh888 2 ปีที่แล้ว +1

      Telegram

    • @Casual_Gamin
      @Casual_Gamin 2 ปีที่แล้ว

      @@jinesh888 thnx

    • @Casual_Gamin
      @Casual_Gamin 2 ปีที่แล้ว

      @@jinesh888Telegram Channel share cheyamo

  • @glenjames2004
    @glenjames2004 ปีที่แล้ว

    Samsung Galaxy buds 2 pro il quality loss indavo
    Using s22 ultra

    • @vysakhvalsaraj882
      @vysakhvalsaraj882 ปีที่แล้ว

      Don't even think of getting 1/4th of quality. Even Airpods can't. If you want to feel real quality, buy a studio quality headphone (around 7k-10k price) and play via an external DAC

  • @r4tech37
    @r4tech37 2 ปีที่แล้ว

    MB alla KB ane

  • @akhilvp8845
    @akhilvp8845 ปีที่แล้ว

    ഫ്ലാക്ക് ഫയൽ എവിടുന്ന് കിട്ടും

  • @bineeshvarayil9403
    @bineeshvarayil9403 2 ปีที่แล้ว

    Ningal test cheytha usb module non annoncement module annalo pinnentha athil annoncement varune

    • @ElectronicsElectricalmalayalam
      @ElectronicsElectricalmalayalam  2 ปีที่แล้ว

      അത് iPhone lightning connection വരുമ്പോൾ ഫോണിൽ നിന്നും വരുന്നതാണ

    • @bineeshvarayil9403
      @bineeshvarayil9403 2 ปีที่แล้ว

      @@ElectronicsElectricalmalayalam aa ok

  • @shamsupoopalam9808
    @shamsupoopalam9808 2 ปีที่แล้ว

    👌👌

  • @nishandhk3322
    @nishandhk3322 2 ปีที่แล้ว

    ചേട്ടാ മൈക്ക് ഇല്ലാത്ത ആംപ്ലിഫയർ മൈക്ക് ഫിറ്റ് ചെയ്യാൻ പറ്റുമോ

  • @m1983n1
    @m1983n1 2 ปีที่แล้ว

    👍👍

  • @saleemvepoor1563
    @saleemvepoor1563 ปีที่แล้ว

    0:02

  • @vivekbalakrishnan5520
    @vivekbalakrishnan5520 2 ปีที่แล้ว

    👍

  • @Thomas-kz6sd
    @Thomas-kz6sd 2 ปีที่แล้ว

    👍👍👍

  • @vishnuravishnu3001
    @vishnuravishnu3001 2 ปีที่แล้ว

    ❤️❤️

  • @sanjunallat
    @sanjunallat 4 หลายเดือนก่อน

    ❤❤❤❤❤❤❤

  • @anoopk5697
    @anoopk5697 2 ปีที่แล้ว

    🙏

  • @aswinaslym
    @aswinaslym ปีที่แล้ว

    ❤❤❤

  • @sadiquesadi1794
    @sadiquesadi1794 2 ปีที่แล้ว

    Wattsapp message itt reply illaa

  • @sreekumarkpsreekumarkp4212
    @sreekumarkpsreekumarkp4212 2 ปีที่แล้ว

    👍👍👍♥️

  • @Sihab_AP
    @Sihab_AP 2 ปีที่แล้ว

    Flac file download cheyyunna site undo

    • @vipeshpv9065
      @vipeshpv9065 2 ปีที่แล้ว +1

      Telegramil und wav, flac audios.

    • @Sihab_AP
      @Sihab_AP 2 ปีที่แล้ว

      @@vipeshpv9065 site eetha

    • @vishnudasvishnudas7194
      @vishnudasvishnudas7194 2 ปีที่แล้ว +1

      Tech av mallu,, telegram

    • @Sihab_AP
      @Sihab_AP 2 ปีที่แล้ว +1

      @@vishnudasvishnudas7194 pulli ente friend anu bro athil und but nammalk avashyamulla song chilappo kittilla atha

  • @prasobhmohanan4821
    @prasobhmohanan4821 2 ปีที่แล้ว

    B503 potentiometer sub ന് ഉപയോഗിക്കാമോ?

  • @sarathmd1510
    @sarathmd1510 2 ปีที่แล้ว

    😀✌️👍

  • @colorpanelarun
    @colorpanelarun 2 ปีที่แล้ว

    👍🏽👍🏽👍🏽👍🏽👍🏽👌🏼👌🏼👌🏼👌🏼👌🏼👌🏼

  • @ideaokl6031
    @ideaokl6031 ปีที่แล้ว

    🤔👍👍👍👍👍👍👍👍👌👌👌👌👌👌👌

  • @ASHIQUE_666
    @ASHIQUE_666 2 ปีที่แล้ว

    Sweton 10inch subwoofer ന് വേണ്ടി ഒരു amp ചെയ്യാൻ വേണ്ടി ഞാൻ whatsapp ൽ msg ചെയ്തിരുന്നു no replay