Ithu Item Vere | Comedy Show | Ep# 67

แชร์
ฝัง
  • เผยแพร่เมื่อ 22 ม.ค. 2025

ความคิดเห็น • 234

  • @chinnussteena8969
    @chinnussteena8969 3 หลายเดือนก่อน +190

    3rd skit❤❤❤ഇവരുടെ മാത്രം search ചെയ്തു കാണുന്ന ഞാൻ 😊

  • @minibiju1372
    @minibiju1372 3 หลายเดือนก่อน +49

    ഈ പത്തനംതിട്ടക്കാരെ കൊണ്ട് ഒരു രക്ഷ ഇല്ല.. അടിപൊളി സ്കിറ്റ്.. പിന്നെ അവർ ക്ക് മാർക്ക് കുറയ്ക്കുന്നോ എന്നൊരു സംശയം

    • @jabirjazy786
      @jabirjazy786 3 หลายเดือนก่อน +2

      Carect

  • @tileworksvinodkoolipoyil442
    @tileworksvinodkoolipoyil442 3 หลายเดือนก่อน +97

    മൂന്നാമത്തെ ടീമിന്റെ സ്കിറ്റ് കാണാൻ കാത്തിരിക്കുന്നവരാണ് കൂടുതലാളും... ഞാനും...... അവര് കളിച്ചു കയറ്റി വച്ച സ്കിറ്റി നേക്കാളും കുറച്ചു തയ്ന്നു....... അവരുടെ മാർക്ക് കുറയ്ക്കുന്നതാണ് അടുത്ത സ്കിറ്റിനു മുന്നേറാൻ ഒരു പ്രചോദനം ആവുക...... ഇവരുടെ അടുത്ത സ്കിറ്റിനായി കട്ട വെയ്റ്റിങ്.... ♥️♥️♥️♥️♥️♥️♥️♥️ നിങ്ങളെ പോലെ ഞാനും.... ♥️♥️

    • @Anus-z9c
      @Anus-z9c 3 หลายเดือนก่อน

      💯

    • @paathupaathu8016
      @paathupaathu8016 3 หลายเดือนก่อน

      ഫുൾ ലാഗ് ആണ് ഡയലോഗ് എല്ലാം തപ്പി തടഞ്ഞു ആണ് പറയുന്നത്

    • @kmjoy396
      @kmjoy396 2 หลายเดือนก่อน

      ഇത് പോരാ

  • @unni116
    @unni116 3 หลายเดือนก่อน +157

    എപ്പോഴും ഇവർക്ക് mark കുറച്ചേ കൊടുക്കു.... പക്ഷെ ഇവർക്ക് audience support 100%

    • @josiniSatheesh-rt4qq
      @josiniSatheesh-rt4qq 3 หลายเดือนก่อน +3

      Yes

    • @HariKrishnan-pc5vu
      @HariKrishnan-pc5vu 3 หลายเดือนก่อน +1

      Very true

    • @ajithaprasanthprasanth8560
      @ajithaprasanthprasanth8560 3 หลายเดือนก่อน +2

      സത്യം അതെന്താ ഇവർക്ക് മാർക്ക് കുറച്ചു കൊടുക്കുന്നത്. ഇവരുടെ ഏറ്റവും നല്ല കോമഡി 👏🏻👏🏻👏🏻

    • @rhythmoflove8313
      @rhythmoflove8313 3 หลายเดือนก่อน

      അത് ഒരു ടീം വളർന്നു വരുവാണേ അവരെ എങ്ങനയങ്കിലും ഒതുക്കുന്നതല്ലേ ശീലം😢​@@ajithaprasanthprasanth8560

    • @KL-01-to-KL-14
      @KL-01-to-KL-14 3 หลายเดือนก่อน +1

      അതായത് ,ക്രിക്കറ്റിലെ സഞ്ജു സാംസൺ ,റോബിൻ ബസിലെ ഗിരീഷ് എന്നിവർക്ക് പൊതുജന സപ്പോർട്ട് ഉള്ളതുപോലെ ( കാര്യങ്ങൾ സ്വാഹ )

  • @kalakaran_vibes
    @kalakaran_vibes 3 หลายเดือนก่อน +33

    മൂന്നാമത്തെ സ്കിറ്റ് കാണാൻ വേണ്ടി ഈ പരിപാടി കാണുന്നു❤❤❤❤❤❤❤❤❤❤❤ഇവര് മൂന്നും വേറെ ലെവൽ ❤❤❤

  • @sajinisajusaju6148
    @sajinisajusaju6148 3 หลายเดือนก่อน +151

    ബാക്കി എല്ലാം ഓടിച്ചു വിട്ട്..3rd സ്കിറ്റ് കാണുന്ന ഞാൻ 🤣✌🏻️
    🤍യൂ...... ചേട്ടന്മാരെ
    ഒരുപാട് ഇഷ്ട്ടം മാത്രം 🫶

  • @princyjijoangamaly2232
    @princyjijoangamaly2232 3 หลายเดือนก่อน +59

    മൂന്നാമത്തെ ടീം my favourite ടീം ❤️❤️❤️❤️❤️

    • @Anus-z9c
      @Anus-z9c 3 หลายเดือนก่อน +1

    • @minivarghese1439
      @minivarghese1439 2 หลายเดือนก่อน

      Qp0pppppplpppqqqqqqq😂qqqqqqqqqqqqq​@@Anus-z9c

  • @Hjkioofti99o
    @Hjkioofti99o 3 หลายเดือนก่อน +253

    ഹരി ടീമിന്റെ സ്കിറ്റ് കാണാൻ വന്നവർ ലൈക് അടിച്ചേ... 👌🏻

    • @josiniSatheesh-rt4qq
      @josiniSatheesh-rt4qq 3 หลายเดือนก่อน

      👍👍👍👍👍

    • @LalJohns_1987
      @LalJohns_1987 3 หลายเดือนก่อน +2

      പകഷെ നിരാശപ്പെടുത്തി കണ്ണ് കിട്ടിയത് ആവും 😔

    • @kmjoy396
      @kmjoy396 2 หลายเดือนก่อน

      ഇത് പോരാ

  • @SroryLine1997
    @SroryLine1997 3 หลายเดือนก่อน +21

    ഒരു നിലവാരവും ഇല്ലാത്ത കോമഡി പറഞ്ഞ ടീമിന് ഇതിലും മാർക്ക്‌ കൊടുത്തല്ലോ.. ഹരിയുടെ ടീമിന് മാത്രം എന്താ മാർക്ക് കുറയ്ക്കുന്നെ. അവരുടെ പ്രോഗ്രാം കാണാൻവേണ്ടി മാത്ര. ആണ് മിക്കവരും ഈ പ്രോഗ്രാം കാണുന്നത് തന്നെ...❤❤❤❤❤

  • @MuhamedbasheerBasheer
    @MuhamedbasheerBasheer 3 หลายเดือนก่อน +84

    3 മത്തെ skit 👍

  • @AtoZ76411
    @AtoZ76411 3 หลายเดือนก่อน +21

    വീണ്ടുമൊരു ഹോസ്പിറ്റൽ.... കോമഡി 😂😂😂😂

  • @RajendraprasadM.R-l3m
    @RajendraprasadM.R-l3m 3 หลายเดือนก่อน +36

    കിടിലം മൂന്ന് താരങ്ങൾ . എന്റെ വിഷമം ഇവരുടെ പരിപാടി തീർന്നുപോയല്ലോ എന്നോർക്കും..😊😊😊

  • @NISHANTHTHIRUVALLA-sf7ns
    @NISHANTHTHIRUVALLA-sf7ns 3 หลายเดือนก่อน +15

    ഈ സ്കിറ്റിൽ ഏറ്റവും നല്ലത് മൂന്നാമത്തെ സ്കിറ്റ് ആണ് ഇഷ്ടപ്പെട്ടത്.... മറ്റു രണ്ടു സ്കിറ്റ് മോശം ആണെന്നല്ല ഇതിൽ മികച്ചത് മൂന്നാമത്തെ ആണ് എന്നാണ് ഉദ്ദേശിച്ചത് 😍♥️💕🔥👍👍👍👍

  • @renjithrenjithmon
    @renjithrenjithmon 3 หลายเดือนก่อน +68

    സെക്സ് ഇല്ലാതെ സ്കിറ്റ് കളിക്കുന്ന ഒരു ടീമ മൂന്നാമത്തെ നല്ല ടീമാ എത്ര കോമഡി ഉണ്ടങ്കിലും പൈസ കൊറച്ചേ കൊടുക്കത്തൊള് ഇവന്മാർ

    • @josiniSatheesh-rt4qq
      @josiniSatheesh-rt4qq 3 หลายเดือนก่อน +1

      Sathyam

    • @vineeshkumarv3346
      @vineeshkumarv3346 3 หลายเดือนก่อน

      ആാാ കള്ള മൈരൻ സംബ്രാണി ചാസിർ മൈരൻ ആണ് മെയിൻ മാർക്ക് കുറക്കാൻ

    • @Anus-z9c
      @Anus-z9c 3 หลายเดือนก่อน +1

      💯

    • @rhythmoflove8313
      @rhythmoflove8313 3 หลายเดือนก่อน +2

      അതെ സത്യം സെക്സോ ഡബിൾ മീനിംഗ് ഒന്നുമില്ലാതെ കുടുംബത്തിന് ഒരുമിച്ചിരുന്ന് ആസ്വദിക്കാൻ പറ്റും

  • @SavierRaju
    @SavierRaju 3 หลายเดือนก่อน +33

    തേഡ് സ്കിറ്റ് സൂപ്പർ പക്ഷേ അവർക്ക് മാർക്കോ ഇല്ല

  • @VinodBabuKoshy
    @VinodBabuKoshy 3 หลายเดือนก่อน +5

    മൂന്നാം സ്കിറ്റിന് ഒരു കുറ്റവും കുറവും ഒരു സാധാരണ പ്രേക്ഷകനായ എന്‍റെ കണ്ണില്‍ പെട്ടില്ല. ഇവര്‍ക്ക് എന്‍റെ 100 മാര്‍ക്ക്. ഒരു അശ്ലീല പരമാര്‍ശവും ഇല്ലാത്ത നല്ല കോമഡി. 💗💗💯💯

  • @ManoyAnackal
    @ManoyAnackal 3 หลายเดือนก่อน +331

    നിങ്ങക്ക് ടീം പത്തനംതിട്ട യുടെ മാർക്ക്‌ കൊറയ്ക്കാൻ പറ്റും എന്നാൽ പ്രേക്ഷകരുടെ ഹൃദയത്തിൽ നിന്ന് ഇറക്കിവിടാൻ കഴിയില്ല.

    • @josiniSatheesh-rt4qq
      @josiniSatheesh-rt4qq 3 หลายเดือนก่อน +12

      Correct

    • @vineeshkumarv3346
      @vineeshkumarv3346 3 หลายเดือนก่อน

      അതാണ്‌ 👍നമ്മുടെ ഉള്ളിൽ നിന്നും കുറക്കാൻ ഈ നാറികൾക്ക് കഴിയില്ല ടീം പത്തനംതിട്ട 🔥🥰❤️

    • @shaijuprakkulam2628
      @shaijuprakkulam2628 3 หลายเดือนก่อน +6

      സത്യം

    • @HariKrishnan-pc5vu
      @HariKrishnan-pc5vu 3 หลายเดือนก่อน +6

      Very correct

    • @Anus-z9c
      @Anus-z9c 3 หลายเดือนก่อน +2

      💯

  • @nikhilkmr1921
    @nikhilkmr1921 3 หลายเดือนก่อน +19

    പൂർവാധികം ശക്തിയോടെ രാജേഷ് കൊട്ടാരത്തിൽ & ടീം തിരിച്ചു വരും 🎉🎉🎉🎉വരണേ കൂട്ടുകാരെ 🙏🙏🙏

  • @Babithababy-qt5cb
    @Babithababy-qt5cb 3 หลายเดือนก่อน +8

    rajesh kottarathil and team superrr❤❤❤

  • @ChegamanaduKL24
    @ChegamanaduKL24 3 หลายเดือนก่อน +5

    വയറുകടി ഇലക്ട്രീഷ്യൻ 😂😂😂 ഇവരുടെ കോമഡിയാണ് ആദ്യ ഇടണ്ടേത് 😂😂😂😂❤️❤️❤️അടിപൊളി സ്കിറ്റ് 😂😂😂😂😂

  • @madhukumar9162
    @madhukumar9162 3 หลายเดือนก่อน +7

    3rd skit അടിപൊളി ❤❤

  • @kirendevm9291
    @kirendevm9291 3 หลายเดือนก่อน +5

    3rd skit super 👍👍👍 ... Ahh Team poliyane..👌👌👌

  • @AswathyB-h3y
    @AswathyB-h3y หลายเดือนก่อน

    മാർക്ക് കുറച്ചു കൊടുത്താലും പ്രേക്ഷകരുടെ ഹൃദയത്തിൽ ഇവർക്ക് വലിയ മാർക്കാണ് 💕❤️💕💕

  • @shameemahammed5835
    @shameemahammed5835 3 หลายเดือนก่อน +7

    പത്തനംതിട്ട ടീം 😍😍👍

  • @SabinaKm-x7h
    @SabinaKm-x7h 3 หลายเดือนก่อน +7

    മൂന്നാമത്തെ സ്കിറ്റ്സുപ്പർ❤ ജഡ്ജസ് മാർക്ക് കൊടുത്തത് വളരെ കുറച്ച് ആളുകളെ നോക്കി കൊടുക്കരുത്

  • @SarathlalSNeelima
    @SarathlalSNeelima 3 หลายเดือนก่อน +5

    3 rd team skit kidu kidu kidu… Sathyam paranja avarude skit kaanananu ee prgrm thanne kaanunne

  • @Lakshmi-rl5ff
    @Lakshmi-rl5ff 3 หลายเดือนก่อน +7

    Pathanamthitta ❤❤❤❤❤namude❤❤

  • @jpkallippadam
    @jpkallippadam 3 หลายเดือนก่อน +36

    പാവങ്ങൾക്ക് തൊലിഞ്ഞ മാർക്കിടൽ.

    • @Hjkioofti99o
      @Hjkioofti99o 3 หลายเดือนก่อน +2

      പ്രേക്ഷകർ ആണ് മാർക്ക് ഇടുന്നത് ബ്രോ... ഇവന്മാരോട് പോകാൻ പറ

    • @Manjusha-k5y
      @Manjusha-k5y 3 หลายเดือนก่อน +2

      സത്യം ആണ് അവരുടെ skit spr ആണ് പക്ഷെ judges തലകുത്തി ചിരിച്ചിട്ട് മാർക്ക് കൊടുക്കില്ല.

    • @jpkallippadam
      @jpkallippadam 3 หลายเดือนก่อน

      ബിജുക്കുട്ടൻ ഒക്കെ എന്തു കഴിവിന്റെ പേരിലാ ഈ യോഗ്യത എന്ന് ഇതുവരെ മനസ്സിലായിട്ടില്ല. എല്ലാം കണക്കാ.

    • @Anus-z9c
      @Anus-z9c 3 หลายเดือนก่อน

      💯

    • @nijamhana9073
      @nijamhana9073 หลายเดือนก่อน

      നസീറിനാണ് കഴപ്പ് കൂടുതൽ അവൻ എന്തോ ഭയങ്കര സംഭവമാണെന്നാണ് അവന്റെ വിചാരം പന്ന

  • @akpetsandvlogs1484
    @akpetsandvlogs1484 3 หลายเดือนก่อน +11

    3rd skit adipoly

  • @ChinjusChinjus
    @ChinjusChinjus 3 หลายเดือนก่อน +6

    പത്തനംതിട്ട യുടെ മുത്തുകൾ ❤❤

  • @ratheeshr3075
    @ratheeshr3075 3 หลายเดือนก่อน +3

    എന്റെ ചേട്ടൻമാരെ നിങ്ങളെ skit കൾ കൊള്ളാം പത്തനംതിട്ട ടീം,

  • @ChegamanaduKL24
    @ChegamanaduKL24 3 หลายเดือนก่อน +1

    പ്രശാന്ത് ഏട്ടാ, നിങ്ങടെ കോമഡി ഞാൻ ഏഷ്യാനെറ്റ് കണ്ടു ചിരിച്ചു കണ്ട് മടുത്ത ഒരാളാണ് എന്നാലും കുഴപ്പമില്ല സ്കിറ്റ് സൂപ്പറാട്ടോ അടിപൊളി എനിക്കിഷ്ടപ്പെട്ടു ❤❤❤👌👌👌

  • @roshi823
    @roshi823 3 หลายเดือนก่อน +26

    3rd skit adipoliya...ennitum mark kuranju

    • @baboosnandoos9721
      @baboosnandoos9721 3 หลายเดือนก่อน

      അതേ

    • @MeChRiZz92
      @MeChRiZz92 3 หลายเดือนก่อน +3

      Avarodu orupaadu partiality kaanikkunnundu ivar 😡😡😡

    • @baboosnandoos9721
      @baboosnandoos9721 3 หลายเดือนก่อน

      @@MeChRiZz92 Yes

  • @ChegamanaduKL24
    @ChegamanaduKL24 3 หลายเดือนก่อน +4

    ലാസ്റ്റ് കോമഡി സ്കിറ്റ് സൂപ്പർ ഒന്നുമില്ലെങ്കിലും നിങ്ങള് കൊട്ടാരക്കര ആണെന്ന് പറഞ്ഞല്ലോ അതുതന്നെ എനിക്കൊരു സന്തോഷം ഞാൻ കൊട്ടാരക്കര കാരനാണ് ശ്രീകണ്ഠൻ നായർ സാറും കൊട്ടാരക്കര കാരനാണ് 😂❤️😂😂❤️👌❤️

  • @pavithranka8736
    @pavithranka8736 3 หลายเดือนก่อน +4

    മുന്നത്തെ സ്കിറ്റ് കാണാതെ ഇവരുടെ കോമഡി കാണാൻ മാത്രമാ ഇപ്പോൾ യൂടുബ് നോക്കുന്നത് തന്നെ

  • @maneshkumar2511
    @maneshkumar2511 3 หลายเดือนก่อน +7

    ഈ വിമർശിച്ച ജഡ്ജസ് ജീവിതത്തിൽ ഇതുപോലൊരു സ്കിറ്റ് കളിച്ചിട്ടുമില്ല... ഇനി കളിക്കുകയുമില്ല....

  • @sumithraabhilash1527
    @sumithraabhilash1527 3 หลายเดือนก่อน +6

    3 മത്തെ Skit കാണാൻ വന്നവർ ലൈക്ക്

  • @Priya-el4uv
    @Priya-el4uv 3 หลายเดือนก่อน +12

    3ാം മത്തെ സ്കിറ്റിന് മാർക്ക് കുറക്കുന്നത് പതിവാണ് എല്ലാവരെക്കാളും നല്ല കോമഡി അവരുടെതാണ്

  • @sreekumar6773
    @sreekumar6773 3 หลายเดือนก่อน +5

    നിങ്ങൾ മുഖം നോക്കി മാർക്ക് കെട്ടുകന്നു 3.സ്കറ്റ് സുപ്പർ

  • @sreejithvn4483
    @sreejithvn4483 3 หลายเดือนก่อน +2

    ഈ അവതാരകൻ ഏതാ മോഴ ചുമ്മാ തെ അങ്ങ് ചിരിയാ

  • @maloottynithi9334
    @maloottynithi9334 หลายเดือนก่อน

    സെൽവൻ ചേട്ടൻ ഒരു രക്ഷയില്ല....😂😂😂

  • @ChegamanaduKL24
    @ChegamanaduKL24 3 หลายเดือนก่อน +2

    ഞാൻ ചീത്ത വിളിക്കണ്ട എന്ന് വിചാരിച്ച ഒരു കാര്യമാണ് ഇരുന്നു രണ്ടു ഊരി ബിജുക്കുട്ടൻ ചേട്ടായി ഇന്നല്ലേ വന്ന കൂട്ടത്തില് അവരെ താഴ്ന്ന ആൾക്കാരെ ആയതുകൊണ്ട് മാത്രമാണ് നിങ്ങൾ ഇത്രയും എനിക്ക് ഏറ്റവും കൂടുതൽ കോമഡി ചേട്ടന്മാരെ ഏറ്റവും കൂടുതൽ ഇഷ്ടമുള്ള ഒരു വ്യക്തിയാണ് ഞാൻ പക്ഷേ ഇവർക്ക് കൊടുക്കുന്ന മാർക്ക് നിങ്ങൾ തീരെ കുറച്ചാണ് എന്നെ ഇതിനകത്ത് ഉൾപ്പെടുത്തിയില്ലെങ്കിലും ഇല്ലേലും ഉണ്ടാകല്ലേലും അവർക്കുമാർക്ക് നിങ്ങൾ ആദ്യം മുതൽ അവസാനം ഈ എപ്പിസോഡ് വരെ നിങ്ങൾ മാർക്ക് അവർക്ക് കുറച്ചാണ് കൊടുക്കുന്നത് പ്രത്യേകിച്ച് കോമഡി ആർട്ടിസ്റ്റ് എന്ന് പറഞ്ഞാൽ ചേട്ടന്മാര് എനിക്ക് ഭയങ്കര ജീവനാണ് പക്ഷേ നിങ്ങൾ രണ്ടുപേരും അസീസ്ക്കയാണ് ഇങ്ങനെ ചെയ്തില്ല നസീർ സംക്രാന്തി എനിക്ക് ഇതിനകത്ത് ഭയങ്കര ദേശമായി കേട്ടോ 25000 ബാക്കിയുള്ളവർക്കൊക്കെ ഭയങ്കരമായിട്ട് നിങ്ങൾ കൂടുതൽ കൊടുക്കുന്നുണ്ടല്ലോ ഭയങ്കര ദേഷ്യട്ടോ നിങ്ങളെ രണ്ടുപേരെയും ഞാൻ വെറുത്തു ബിജുക്കുട്ടൻ ചേട്ടനെ ഇപ്പൊ ഇന്ന് ആദ്യമായിട്ടാ വരുന്നേ ഞാൻ നിങ്ങളെ രണ്ടുപേരെയും വെറുത്തു സത്യം നിങ്ങൾ അതേപോലെ ആണ് കൊടുക്കുന്നത് ഞാൻ നിങ്ങളെ രണ്ടുപേരെയും വെറുത്തു 😭😭

  • @jubimathew3169
    @jubimathew3169 หลายเดือนก่อน

    3rd skit alkarae kanumbo thanna chiri varum, such blessed artists

  • @ShibuT-i4u
    @ShibuT-i4u 3 หลายเดือนก่อน +22

    ഇവർ എപ്പോൾ വന്നാലും സൂപ്പർ പക്ഷെ മാർക്ക്‌ കൊടുക്കില്ല അത് എന്താ ജഡ്ജസ് മുഖം നോക്കി മാർക്ക്‌ ഇടുന്നു അത് മോശം ആണ് പ്രതേകിച്ചു നസിർ

  • @maneshrajan6389
    @maneshrajan6389 2 หลายเดือนก่อน

    സൂപ്പർ serch ചെയ്തു കാണും ❤❤❤

  • @josiniSatheesh-rt4qq
    @josiniSatheesh-rt4qq 3 หลายเดือนก่อน +2

    3 rd skit super👍👍👍👌👌👌

  • @Melluschittar
    @Melluschittar 3 หลายเดือนก่อน +3

    മൂന്നാമത്തെ സ്കിറ്റ് സൂപ്പർ...പക്ഷെ judges മാർക്ക്‌ നൽകുന്നില്ല...

  • @shellymerry3800
    @shellymerry3800 3 หลายเดือนก่อน +2

    3rd skitila njan chirichath😂😂😂😂😂 enike ivare kanumbol chirivarum😂😂😂❤❤❤❤ but mark😢😢😢

  • @AnilKumar-c3m1r
    @AnilKumar-c3m1r 3 หลายเดือนก่อน +2

    Hari. Team. ❤❤❤❤❤❤adipoli🎉

  • @SreejithVenugopal-we7bc
    @SreejithVenugopal-we7bc 3 หลายเดือนก่อน +5

    പസ്റ്റ് പാർട്ടു കളിച്ചപ്പോൾ ഒത്തിരി അങ്ങ് വാരിക്കോരി കൊടുത്തു 🙄

  • @deepa.d4194
    @deepa.d4194 2 หลายเดือนก่อน +1

    3rd സ്കിട് അടിപൊളി

  • @PushpaPhilip
    @PushpaPhilip 3 หลายเดือนก่อน +11

    ജഡ്ജസ് നിങ്ങൾ മുഖം നോക്കിയാണ് മാർക്ക്‌ നൽകുന്നത്തെ അത് കണുന്നവർക്ക് മനസിലാകുന്ന്ണ്ട് ആ പച്ച ഷർട്ട് ഇട്ട ക്രിമേയെ എടുത്തു കളയുക

  • @abdulmajeed2851
    @abdulmajeed2851 3 หลายเดือนก่อน +3

    3rd team super

  • @ChegamanaduKL24
    @ChegamanaduKL24 3 หลายเดือนก่อน

    ഉണ്ണി തത്തതും സൂപ്പർ ചേട്ടൻമാരെ ശംബുച്ചേട്ടാ സൂപ്പർ 👌❤️❤️❤️

  • @jubimathew3169
    @jubimathew3169 หลายเดือนก่อน

    3rd skit was amazing, please stop discrediting that judges. We really enjoyed it!

  • @LethaShaji-l3c
    @LethaShaji-l3c 3 หลายเดือนก่อน +2

    എനിക്ക് ഇഷ്ടപ്പെട്ടു

  • @ratheeshkumar4658
    @ratheeshkumar4658 2 หลายเดือนก่อน

    രണ്ടാമത്തെ ടീമിന്റെ റയിൽവേ കോമഡി പുതിയത്.. 😂ഫ്രഷ് ഫ്രഷേ 😂😅

  • @prasannamv4567
    @prasannamv4567 3 หลายเดือนก่อน

    3rd skit super🎉🎉🎉

  • @sandrasamuel27
    @sandrasamuel27 2 หลายเดือนก่อน

    Really pathanam thitta they skit super ❤❤❤

  • @ZxcZxc-x4w
    @ZxcZxc-x4w 3 หลายเดือนก่อน +2

    ❤❤❤❤❤

  • @princepm6343
    @princepm6343 3 หลายเดือนก่อน +3

    3🥰🥰🥰

  • @ChegamanaduKL24
    @ChegamanaduKL24 3 หลายเดือนก่อน

    😂😂😂😂 ആ കൊട്ടാരക്കര 😂 കോട്ടയം പോകുന്ന റൂട്ടില് വലത്തെ സൈഡില് ഒരു ശവപ്പെട്ടി കട ഉണ്ട് തോടിന് അക്കരെയാണ് അവരുടെ വീട് പാലമുണ്ട് പാലം കഴിഞ്ഞ് ചെന്നാൽ അവിടെ പെട്ടിയുണ്ട് 😂👍❤️❤️❤️

  • @UshaPrince-y9f
    @UshaPrince-y9f 3 หลายเดือนก่อน

    3rd skit super. 👍

  • @chrizbournetech
    @chrizbournetech 3 หลายเดือนก่อน +6

    3 rd skit nu mark koduthathu kuravanu ,, eppolum avarey disappointed akki vidunnu

  • @AnupamaAnu-vo9ul
    @AnupamaAnu-vo9ul 3 หลายเดือนก่อน +8

    മൂന്നാമത്തെ ടിം എത്ര നല്ല പോലെ കളിച്ചാലും മാർക്ക് കുറച്ചേ കൊടുക്കു മുൻപ്പും അങ്ങനെ തന്നെ ഇത് ഒട്ടും ശരി അല്ല

  • @joicechacko9292
    @joicechacko9292 3 หลายเดือนก่อน +1

    Pathanamthitta adepolly👍

  • @RekhaA-uu8mw
    @RekhaA-uu8mw หลายเดือนก่อน +1

    Pathanamthitta super

  • @asharafalialikkal5590
    @asharafalialikkal5590 2 หลายเดือนก่อน

    ജയസൂര്യയും കൊച്ചുപ്രേമനും ❤

  • @MohananP-r2g
    @MohananP-r2g 3 หลายเดือนก่อน

    ഇതാണ് കോമഡി 💝💝💝💝💝💝💝

  • @BijiPsamuel
    @BijiPsamuel 3 หลายเดือนก่อน

    തെറി പറയുന്നവർക്കും, നിലവാരം ഇല്ലാത്ത കൊമെടി അടിക്കുന്നവർക്കും മാർക്കും നല്ല ചിരിക്കാൻ വല്ലതും പറയുന്നവർക്ക് മാർക്കും കുറവ്. തളരരുത് നമ്മുടെ പത്തനംതിട്ട 👍

  • @bindusworld9948
    @bindusworld9948 3 หลายเดือนก่อน

    3rd skit👏👏👏

  • @farisckd
    @farisckd 3 หลายเดือนก่อน +2

    3 rd skitt super team

  • @UshaK-m9g
    @UshaK-m9g หลายเดือนก่อน

    Supper supper👍👍👍

  • @achupachambala291
    @achupachambala291 2 หลายเดือนก่อน

    മറ്റെന്നാ ഡേ.;എന്തോന്നാഡേ.പറയഡേ🤣🤣🤣

  • @rhythmoflove8313
    @rhythmoflove8313 3 หลายเดือนก่อน +1

    പത്തനംതിട്ട ടീം അവതരിപ്പിക്കുന്ന സ്കിറ്റ് വേറെ ഏത് വലിയ ടീംസ് അവതരിപ്പിച്ചാലും പറ്റില്ല കാരണം അത് അവരുടെ സംസാര ശൈലിയിലാണ് അത്രയും രസിക്കുന്നത്. ജഡ്ജസിന് ഇഷ്ടപ്പെട്ടില്ലെങ്കിലും കാണുന്ന പ്രേക്ഷകർക്ക് ഇഷ്ടമാകുന്നുണ്ട്.

  • @amtrollepuller1107
    @amtrollepuller1107 2 หลายเดือนก่อน

    പത്തനംതിട്ട സൂപ്പര്‍ ❤

  • @vidhyas6213
    @vidhyas6213 3 หลายเดือนก่อน +1

    👍👍👍👍

  • @santhoshp233
    @santhoshp233 3 หลายเดือนก่อน +1

    പത്തനംതിട്ട 👍👍

  • @LincyManju-z5s
    @LincyManju-z5s 3 หลายเดือนก่อน

    Pathanamthitta team ❤❤❤❤❤

  • @LeonaRowdher
    @LeonaRowdher 3 หลายเดือนก่อน +1

    32:45❤🎉

  • @jijuvarghese7248
    @jijuvarghese7248 3 หลายเดือนก่อน +2

    ഈ ഇരിക്കുന്ന ഈ ജഡ്ജസ് അവതരിപ്പിച്ച പല സ്കിറ്റുകളും കണ്ടാൽ എത്ര അരോചകമാണ്. നിങ്ങൾക്ക് പത്തനംതിട്ട ടീമിനോട് അല്പം അസൂയയുണ്ട്. അതാ നിങ്ങൾ മാർക്ക് കുറക്കുന്നത്.

  • @supreme203
    @supreme203 3 หลายเดือนก่อน +3

    Comedy start at 33:00 👏👏

    • @eyelovercv3706
      @eyelovercv3706 3 หลายเดือนก่อน

      Thank you.... Athinuvendi maathram keriyathaa

    • @MeChRiZz92
      @MeChRiZz92 3 หลายเดือนก่อน

      Athu kanan mathram vannathaanu 😊🙏

  • @raimuayishu1562
    @raimuayishu1562 3 หลายเดือนก่อน

    Super👌👌👌🥰🥰🥰

  • @shellymerry3800
    @shellymerry3800 3 หลายเดือนก่อน +2

    3rd one oru kuzhapavum illarunnu😢 enitum mark illa. Ivare thedy vannatha njan. Averk evida kuzhapem. Veruthe avarude mark kurachu😢

  • @ancyjacob6686
    @ancyjacob6686 3 หลายเดือนก่อน +7

    III rd super comedy. Super super

  • @Kakkas
    @Kakkas 3 หลายเดือนก่อน +1

    1 & 3 skit poli

  • @nikhilkmr1921
    @nikhilkmr1921 3 หลายเดือนก่อน

    ക്യാമറ മേനോന് പുതിയ ഒരു കൂട്ടുകാരിയെ കിട്ടിയിട്ടുണ്ട് 😉

  • @remyaremya3837
    @remyaremya3837 3 หลายเดือนก่อน

    ഹരി team 🥰🥰🥰🥰

  • @MrShreepriya
    @MrShreepriya 2 หลายเดือนก่อน

    Athe എപ്പോളും അങ്ങനെ ആണ്. നല്ല റിയൽ തമാശയും പത്തനംതിട്ട ുടെ തനതായ ഭാഷയും.

  • @SheejaRaghavan-q1v
    @SheejaRaghavan-q1v 3 หลายเดือนก่อน

    ഞങ്ങളുടെ പൊടിയൻ കൊച്ചാട്ടനു പൈസ കുറച്ച് കൊടുക്കുന്നത്

  • @umakrishnaiyer359
    @umakrishnaiyer359 หลายเดือนก่อน

    school comedy puthiyathu select cheyyunnathu iniyum super akum ennu thonunnu.

  • @rajeevanak3125
    @rajeevanak3125 3 หลายเดือนก่อน +1

    പരിപാടി നല്ലാതു തന്നെ. എപ്പഴും കുറ്റം തന്നെയുള്ളൂ.
    ചിലയ്ക്കാൾ കൂടുതലും.

  • @remyaremya3837
    @remyaremya3837 3 หลายเดือนก่อน

    കുറച്ചു ഡബിൾ മീനിങ് ചേർത്താൽ 3 ടീമിന് മാർക്ക് കൊടുക്കും 😄😄😄

  • @vishnuvnair1097
    @vishnuvnair1097 3 หลายเดือนก่อน +1

    3rd scriptnu mark kodukk annanmareeee. Bijukkuttan annooiii

  • @vipithavijayan2049
    @vipithavijayan2049 3 หลายเดือนก่อน

    2 skit ഓടിച്ച് വിട്ടു..3rd kanan matram🎉

  • @jayakrishnankrishnan4156
    @jayakrishnankrishnan4156 3 หลายเดือนก่อน

    Audience support und ningalk...... Judjusinod pokan para

  • @ancyjacob6686
    @ancyjacob6686 3 หลายเดือนก่อน +2

    Ettavum nallathinu ettavum kurravu.

  • @ancyjacob6686
    @ancyjacob6686 3 หลายเดือนก่อน +3

    Markidunnavsrkkenthu patti. 3rd alle ettavum nallathu.

  • @RajiGs-yq5rg
    @RajiGs-yq5rg 2 หลายเดือนก่อน

    റാന്നി ടീം 👍👍👍👍👍👍

  • @gangatharangangatharan1998
    @gangatharangangatharan1998 3 หลายเดือนก่อน +1

    വെറുതെ ചിരിക്കല്ലേ
    ...(1:2)..3കൊളളാം