ബംഗ്ലാദേശിൽ നടന്നത് ഇന്ത്യയിൽ നടക്കില്ല || അങ്ങനെ ചിന്തിക്കുന്നവർ ലോക മണ്ടന്മാർ || AP AHAMAD

แชร์
ฝัง
  • เผยแพร่เมื่อ 9 ก.ย. 2024
  • ബംഗ്ലാദേശിൽ നടന്നത് ഇന്ത്യയിൽ നടക്കില്ല || അങ്ങനെ ചിന്തിക്കുന്നവർ ലോക മണ്ടന്മാർ || AP AHAMAD
    #apahammed #malayalamnews #bangladesh #muslim

ความคิดเห็น • 75

  • @vpbbwip
    @vpbbwip หลายเดือนก่อน +35

    അഡ്മിഷന് മത്സരപ്പരീക്ഷ ഏർപ്പെടുത്തിയതോടെ തീർന്നു JNU വിലെയും Delhi യൂണിവേഴ്സിറ്റിയിലെയും മലയാളി മുല്ലപ്പൂ വിപ്ലവം.😂😂😂😂😂
    മഷിയിട്ട് നോക്കിയാൽ മലയാളിയെ കാണാതെയായി. സമരവും തീർന്നു. കുട്ടികൾ ക്ലാസിൽ കയറാൻ തുടങ്ങി.😂😂

  • @vsomarajanpillai6261
    @vsomarajanpillai6261 หลายเดือนก่อน +14

    പാകിസ്ഥാനിലും ബംഗ്ലാദേശിലും മാത്രമല്ല ഹിന്ദുക്കളുടെ ജനസംഘ്യ കുറഞ്ഞത് ഇന്ത്യയിലും കുറഞ്ഞു കുറഞ്ഞു കൊണ്ടേയിരിക്കുന്നു മാത്രമല്ല ഈ സകലമാന വിഷയങ്ങൾക്കും ഇന്ത്യയിൽ കാരണക്കാരൻ ജവഹർലാൽ നെഹ്റുവാണ്

  • @sasikumarbalan1352
    @sasikumarbalan1352 หลายเดือนก่อน +10

    28 ശതമാനം ഉണ്ടായിരുന്ന ഹിന്ദുക്കൾ എങ്ങനെ 8ശതമാനം ആയി കുറഞ്ഞു എന്ന ചോദ്യത്തിന് ഉത്തരം നൽകാൻ ഇദ്ദേഹം തയ്യാറായില്ല. അവിടെ സമർത്ഥമായി വഴുതി മാറിയതു പോലെ തോന്നി.

  • @visalakshants6762
    @visalakshants6762 หลายเดือนก่อน +17

    കോൺഗ്രസ് മുന്നണി ഭരണത്തിൽ ഏറിയാൻ ഇന്ത്യ മുസ്ലീം രാജ്യമായി പ്രഖ്യാപിക്കും.

    • @muhammadhamsathamachu9774
      @muhammadhamsathamachu9774 หลายเดือนก่อน

      😂😂ഓഹോ എന്നിട്ട്🤣🤣

    • @josejacob3741
      @josejacob3741 28 วันที่ผ่านมา

      പിന്നെ സ്ത്രീകളുടെ വിവാഹ പ്രായം 9 or 6 വയസ്സ് വരെ ആക്കും., 😂😂.. കോയമാർക്ക് തന്തോഷം.,. അതാണല്ലോ ഇവന്റെയൊക്കെ മനസ്സിലിരിപ്പ്.... പിന്നെ ഇവരുടെ ആ തേഞ്ഞൊട്ടിയ പൊത്തകത്തിൽ പറയുന്ന എല്ലാ പൊട്ടത്തരങ്ങളും പതിയെ നടപ്പാക്കും... കോയാ...

  • @manuramachandran
    @manuramachandran หลายเดือนก่อน +12

    വളരെ ശെരിയാണ് ❤️അഹമ്മദ് മാഷ് 👌👌

    • @user-oh1qg5il5j
      @user-oh1qg5il5j หลายเดือนก่อน +1

      എവിടെ സേവ് ബംഗ്ലാദേശ് ഹിന്ദു എന്ന് പറഞ്ഞു കോൺഗ്രസ്സ് കമ്മ്യൂണിസ്റ് പാർട്ടികൾ പ്രക്ഷോഭവും , പോസ്റ്റുകളും , ഒരുത്തനും ഹിന്ദുക്കൾക്ക് വേണ്ടി ഇല്ല അല്ലെ, പലസ്തിന് വേണ്ടി ഗോര ഗോരം പ്രസംഗിച്ച നേതാക്കൾ ഐവിടെ

  • @ShajiMp-yc9wu
    @ShajiMp-yc9wu หลายเดือนก่อน +12

    കേരളത്തിൽ ഇത് എപ്പോൾ വേണമെങ്കിലും നടക്കാം. ജിഹാദികൾക്കൊപ്പം, സിപിഎം, കോൺഗ്രസ്‌ പ്രവർത്തകരും കൂടും. മുസ്ലിംലീഗും, കേരളാ കോൺഗ്രസും നിസ്സംഗത പാലിക്കും. ഹിന്ദു, ക്രിസ്ത്യൻ വിഭാഗങ്ങൾ ഇവിടെ അസംഘടിതർ ആണ്.

  • @pjsunny3289
    @pjsunny3289 หลายเดือนก่อน +6

    Excellent discourse, sir! Hearty congratulations. Go ahead.

  • @SunilKumar-ek4bu
    @SunilKumar-ek4bu 17 วันที่ผ่านมา +1

    എല്ലാ തന്ത്ര പ്രധാന സ്ഥാനങ്ങളിലും വേഷ പ്രച്ഛന്നരായി നുഴഞ്ഞുകയറുന്നവരാണ് മൗദൂദികൾ, ഇന്ത്യയിലായാലും പുറത്തായാലും. ഈ കാപാലികർക്കെതിരേ ജാഗ്രത വേണം.

  • @swethajayaraj7403
    @swethajayaraj7403 หลายเดือนก่อน +7

    ഇന്ത്യൻ സൈന്യവും RSS ഉം ഇവിടെ ഉണ്ട്.

  • @remesanpilla8599
    @remesanpilla8599 29 วันที่ผ่านมา +5

    അങ്ങനെയൊരു അട്ടിമറി തീവ്രവാദികളുമായി ചേർന്നു പപ്പു ആഗ്രഹിക്കുന്നു. ഇത് ഭാരതമാണ് എന്നു മന്ദബുദ്ധിക്ക് അറിയില്ല.

  • @sarathsarath7554
    @sarathsarath7554 21 วันที่ผ่านมา +2

    ഇന്ത്യക്ക് രണ്ട് പട്ടാളം ഉണ്ട് ⚔️🚩

  • @bajicps857
    @bajicps857 27 วันที่ผ่านมา +4

    ഇവിടെ നിന്നും എപ്പോൾ ഹിന്ദു ന്യൂന പക്ഷം ആകുന്നുവോ അന്ന് കളി മാറും സംശയം വേണ്ട... കേരളത്തിൽ അത് സംഭവിച്ചു കൊണ്ടിരിക്കുന്നു....

  • @sureshm1808
    @sureshm1808 หลายเดือนก่อน +10

    വളരെ ശരിയായ നിരീക്ഷണം ❤❤❤

  • @niyaanentertainment5280
    @niyaanentertainment5280 หลายเดือนก่อน +5

    അത് പോലെ ഇന്ത്യയിൽ നടത്തി ഞെളിഞ്ഞു ഇരുന്ന് ഉണ്ടാക്കാം എന്ന് പപ്പു കരുതിയാൽ.. അന്ന് അറിയാം പപ്പുവിന് ഭാരതം എന്താണ് എന്ന്.

  • @sanishmohanan1110
    @sanishmohanan1110 26 วันที่ผ่านมา

    100%

  • @KisalayaMridhula
    @KisalayaMridhula หลายเดือนก่อน +4

    AP Ahmed മാഷ് ഇനിയും sudappi സ്വത്വ ബോധം വിടാത്ത ആളാണ് എന്ന് ഈ interview ഒരിക്കൽ കൂടി തെളിയിക്കുന്നു

  • @raveendranmk8916
    @raveendranmk8916 หลายเดือนก่อน +4

    പെട്ടന്നുള്ള diversions മാഷിന്റെ സംസാരത്തിൽ, ചില ഇടങ്ങളിൽ.
    ഇത് സംശയം ജനിപ്പിക്കുന്നു. അതായത് വ്യക്തത പോരാ.

  • @meditationfortranquility3527
    @meditationfortranquility3527 หลายเดือนก่อน

    വളരെ സൂക്ഷ്മമായ നിരീക്ഷണം.

  • @user51897
    @user51897 หลายเดือนก่อน +3

    ന്യൂന പക്ഷ ഹിന്ദുക്കൾക്ക് അവിടെ സംഭരണം നൽകുമോ ?
    Save Bangladesh hindu campaign വേണം.

  • @white-clouds154
    @white-clouds154 หลายเดือนก่อน +2

    Current demography must be maintained- otherwise india will become Bangladesh

  • @radhakrishnannair1176
    @radhakrishnannair1176 หลายเดือนก่อน

    Very enlightening speech.Big salute to Ahmed sir.❤

  • @MegaSreevalsan
    @MegaSreevalsan 27 วันที่ผ่านมา +1

    ഇതിൽ വസ്തുതാ പരമായ തെറ്റുകൾ ധാരാളം !
    സംവരണം പുനപരിശോധന കോടതി തീരുമാനിക്കുന്നത് മാത്രമാണ് ഹസീന നടപ്പാക്കിയത് !
    അന്ന് സംവരണം കൊടുത്തതിൻ്റെ ചരിത്രപരമായ പ്രാധാന്യം കാണാതെ പോയ് , ബംഗ്ളാദേശ് സ്വാതന്ത്ര്യ സമരകാലത്ത് ക്രൂരമായ് പീഡനമേറ്റു വാങ്ങിയവരാണ് ഹസീനയുടെ പാർട്ടിക്കാർ അവർക്ക് സർക്കാർ അധികാരത്തിൽ വന്നപ്പോൾ അതിന് സമാശ്വാസമെന്ന നിലയിലാണ് സംവരണം നൽകിയത് പക്ഷെ അത് നീണ്ടകാലത്തേക്ക് ആവശ്യമുണ്ടായിരുന്നില്ല പക്ഷെ ഏർപ്പെടുത്തിയ സംവരണം പിൻവലിക്കാൻ അവരുടെ പാർട്ടിക്ക് ആവുമായിരുന്നില്ല ( ഇന്ത്യയിൽ തന്നെ നിലവിലെ ഏതെങ്കിലും സംവരണം ഇവിടെ പിൻവലിക്കാൻ കഴിയുമോ ! ) എന്നാൽ സംവരണം കോടതി തന്നെ പുനക്രമീകരിച്ചു വെറും 6 ശതമാനത്തിലേക്ക് മാറ്റിയപ്പോൾ ഹസീന അത് സ്വീകരിച്ചു നടപ്പാക്കി !
    ഹസീന ഏകാധിപതി ആയെങ്കിൽ അത് രാജ്യം ആവശ്യപ്പെട്ട തോതിൽ മാത്രമാണ് അതിൻ്റെ മെച്ചം അവിടെ ഉണ്ടാവുകയും ചെയ്തു !
    ഷേക്ക് ഹസീന എന്ന ഭരണാധികാരി ( മാധ്യമവും ഫസൽ ഗഫൂറും അവരെ വിളിക്കുന്നത് ഹസീന വാജീദ് എന്നോ മറ്റുമാണ് അതിൻ്റെ പിന്നിലെ മന:ശ്ശാസ്ത്രം വ്യക്തം ) ബംഗ്ളാദേശികൾ മാത്രമല്ല മറ്റുള്ളവരും പഠിക്കേണ്ട കാര്യങ്ങളുണ്ട് ഒരു സ്ത്രീക്ക് മികച്ച ഭരണാധികാരിയായ് ഭരിക്കാൻ കഴിയുമെന്ന പാഠം ! മറ്റൊന്ന് കലാപകാരികൾ ഹസീനയുടെ വസതി ആക്രമിച്ചപ്പോൾ അവർക്ക് കിട്ടിയത് സാധാരണ ഒരു വസതിയിൽ കാണുന്ന വസ്തുക്കൾ മാത്രം ഡൽഹിയിൽ കെജ്രിവാൾ പോലും കോടികൾ ചെലവഴിച്ച് വസതി മോടിപിടിപ്പിക്കുമ്പോഴാണ് ഒരു രാജ്യത്തിൻ്റെ ഭരണാധികാരിയുടെ വീട്ടിലെ അതി സാധരണത്വം നാം കാണുന്നത് !
    ബംഗ്ളാദേശിൽ അവർ തിരിച്ചു വരട്ടെ എന്ന് തന്നെ ആശംസിക്കുന്നു സ്വന്തം കുടുംബത്തിലെ 40 പേർ വധിക്കപ്പെട്ടിട്ടും ആ രാജ്യത്ത് അവർക്ക് അധികാരത്തിൽ വരാനും നീണ്ടകാലം ഭരിക്കാനും കഴിഞ്ഞു എന്നത് അവരുടെ മികവും ബംഗ്ളാദേശികളുടെ ദേശീയ ബോധം ഉൾക്കൊള്ളുന്ന സംസ്കാരവുമാണ് അത് തിരികെ പുനസ്ഥാപിക്കുക തന്നെ ചെയ്യും പ്രതീക്ഷിക്കാം !

  • @IKEA16
    @IKEA16 หลายเดือนก่อน +4

    മാഷ് വായൂജിത്തിനെ സന്തോഷ് എന്ന് വിളിക്കുന്നത് കേൾക്കാൻ ആണ് ഒരു സുഖം

  • @SM-hj7hr
    @SM-hj7hr หลายเดือนก่อน

    Ahmed sir ❤ Well said 👍

  • @safinnair7502
    @safinnair7502 หลายเดือนก่อน

    Ahmed maash...what a knowledgeable person ❤

  • @ullasm1342
    @ullasm1342 หลายเดือนก่อน

  • @arundas505
    @arundas505 หลายเดือนก่อน

    Ahamad mash❤

  • @MODERNWOODS
    @MODERNWOODS หลายเดือนก่อน

    👍

  • @SouthernDetectives
    @SouthernDetectives 26 วันที่ผ่านมา

    ബംഗ്ലാദേശിൽ നൂൺപക്ഷം അവമിലേയ്ക്കിന്‌ എതിരായിട്ടു ജനത്തെ ഇസ്ലാമിടെ കൂടെ കൂടി ഇപ്പോൾ നിലവിളിച്ചു. കാര്യം ഇല്ല.

  • @joseachayan7740
    @joseachayan7740 หลายเดือนก่อน +2

    ithoke parayum muslim population valarnnal kaanam christian Hindu pole alla athu

  • @parameswaranvr3884
    @parameswaranvr3884 28 วันที่ผ่านมา

    ഇസ്ലാം ലോകത്ത് പടരുന്നതി നനസരിച്ചു ഭീകരതയും പടർന്നു കൊണ്ടിരിക്കും

  • @shameelpv5712
    @shameelpv5712 24 วันที่ผ่านมา

    നിങ്ങൾ രണ്ടുപേരെയും നാസയിലേക്ക് ഉപദേശകരായി ആവശ്യമുണ്ട്. 😂😂😂

  • @user-od9lg3go8m
    @user-od9lg3go8m หลายเดือนก่อน +2

    Bangladesh അല്ല ഇന്ത്യ

  • @reneeshnairkr1626
    @reneeshnairkr1626 21 วันที่ผ่านมา

    Right to Equality in the Constitutions of the USA
    (Q-4). Analyze the distinguishing features of the notion of Right to Equality in the Constitutions of the USA and India. (250 Words) ( IAS MAINS ASKED ON 20/ 5/ 2022 )
    Introduction:
    On the basis of Federalism in political structure, both the United States and India are the largest democratic countries in the world. Where the individuals in society are treated equally and without discrimination, their Democracy can only thrive and flourished.
    So, it was necessary to include some provisions in the Constitution to remove the hurdle of existing social and economic inequalities. Also, need to enable the diverse communities to enjoy the rights and liberties guaranteed under the Constitution.
    Body :
    The right to equality is given below : On the basis of caste, race, religion, sex, and place of birth;
    abolition of legal discrimination is required. Also, secure the equal rights to all Citizens.This is called the Right to Equality.
    Right to Equality in India:
    In India, in chapter-III, “Fundamental Rights” was added in the Constitution by the Constituent Assembly. The Indian Constitution follows both the British and USA model. That means, the Indian Constitution follows the British model of ‘Equality before Law' and American model of ‘equal protection of law’ included in Article 14. It also gives for both civil-legal and socio-economic equality and highlights substantive equality. To secure equality, the Constitution also gives for affirmative action.It is included in the Article-16. It concentrates on securing equality of results along with equality of opportunity. The right also bans discrimination and stops untouchability through the
    Article 17.
    Right to Equality in the US: Here, the original Constitution did not prevent discrimination.
    From the Declaration of Rights and the Bill of Rights, the US derived the Right to Equality. Through the fourteenth Amendment in 1868, it was inserted in the Bill of Rights. The US follows the concept of ‘equal protection of law’ and highlights equal treatment under equal circumstances. The right mainly emphasizes civil and legal equality. .
    Conclusion :
    The Right to Equality is calculated as a basic feature of both the Constitutions. To develop our Country, some division of people’s upliftment is necessary. People commonly think of it. In this type of society, it plays a key role in achieving social and economic justice in our society .By providing equal opportunities and treatment to all, it emphasizes the fundamental unity of individuals.
    Indian Constitution Review
    I )(Q-5) Do you think there is a need for a review of the Indian Constitution?
    (IAS-2008 ASKED QUESTION)
    Is the Need for a Review of the Indian Constitution required or not ?
    According to the opinion of some persons about the need for a review of the Indian Constitution .
    On 26th January 1950, the Indian Constitution was approved and it is the supreme law of the country. It was established through the following ways. It lays down the framework.
    This framework defines the political principles, establishes the structure, procedures, powers with duties of the government institutions, sets out the fundamental rights, directive principles, responsibilities of citizens etc. But, over the years, people are crying loudly to review the Indian Constitution due to various reasons.
    1. Changing Social Dynamics : After approving the Constitution, the Indian society has
    significant changes happened. There are some certain provisions of the Indian Constitution necessary to relook. Which are them? They are the advent of globalization, technological advancements and evolving social norms. Rights, privacy laws, women's rights etc. required to be addressed in the context of modern society.
    2. Economic Challenges: After Indian independence India has witnessed tremendous economic growth. Also, the Constitution needs to match the changing economic landscape.
    Some areas are required to review. The government's role in economic matters, the balance between private enterprise and welfare programs, the need for sustainable development etc. are areas that require review.
    3. Strengthening Federalism: India is a federal country. The extension of the sharing of power between the central and state governments has been debated. A review of the Constitution can help to solve some doubts. To ensure a more harmonious relationship between the center and states, fiscal federalism, inter-state disputes and the distribution of powers are required to solve the related doubts.To solve these doubts, review of the Constitution is required.
    4. Administrative Reforms: For the smooth functioning of any country, the efficiency and effectiveness of the administrative machinery are crucial. To face the administrative challenges, streamline bureaucracy and enhance governance mechanisms to better serve the needs of the people; a review of the Constitution can provide an opportunity.
    5. Judicial Reforms: To uphold the rule of law and protect citizens' rights, the Indian judiciary plays a crucial role. But, about the increasing cases, delays in justice delivery, and the need for judicial accountability; there are some doubts. To solve these problems, and strengthen the judicial system; a review of the Constitution can help.
    6. Inclusivity and Representation: With multiple ethnic, linguistic, and religious groups, India is a diverse country. In the political system, there have been demands for better representation and inclusivity. Marginalized communities, women and other underrepresented groups need to ensure adequate representation. To secure it a review of the Constitution can provide an opportunity.
    Conclusion: Based on the changing times, the Indian Constitution is a living document.
    To address the challenges and aspirations of a dynamic society, strengthen democratic institutions and ensure security, the Constitution remains a true reflection of the values and aspirations of the Indian people.

  • @SajidKk-du3sr
    @SajidKk-du3sr หลายเดือนก่อน +3

    Rss. Oru message kodutha madi..pine. aver. Nokum❤

  • @satheeshsubramanian997
    @satheeshsubramanian997 หลายเดือนก่อน +3

    അഹമ്മദ് മാഷ് ❤❤❤❤

  • @reneeshnairkr1626
    @reneeshnairkr1626 21 วันที่ผ่านมา

    Right to Freedom of Religion
    (Q-2) Give your views on the Right to Freedom of Religion as enshrined in the Indian Constitution. Do they make India a Secular State ?
    [ IAS-2005 ASKED QUESTION ]
    The term ‘Secular’ was added to the Preamble by the 42nd Constitutional Amendment Act of 1976.The Indian Constitution presents the positive concept of Secularism.That means, the all religions are placing in the same status. It accesses equal support from the state through the preparations in the Article from the Article 25 to the Article 28 in the Part 3rd of the Constitution.
    The Indian Constitution gives the guarantees for the Right to Freedom of Religion to all Indians. Especially, it guarantees to individuals and religious groups in India. Its Articles are Articles-25 , Article- 26, Article- 27 and Article-28.
    Freedom of religion in India is a fundamental right. In 1947, the modern India came into existence.Also, the Indian constitution's preamble was amended in 1976. Thus, India became a secular state and approved the Indian Constitution. From that approval time, our Supreme Court of India judged that India was already a secular state.Through this amendment, Articles 25, 26,27,28 clearly explained about the Freedom of Religions. Every Indian citizen has a right to practice and promote their religion peacefully. But, numerous incidents of religious intolerance, riots and violence happened in India. Some examples are 1984 Anti-Sikh Massacre in Delhi, 1990 Exodus of Kashmiri Hindus from Kashmir, 1992-93 Bombay Riots in Mumbai, the 2008 Anti-Christian riots in Odisha etc. The meaning of the word ‘secularism’ is separate from religion.
    In short notes: Article-25 says that all persons are equally entitled to freedom of conscience and the right to freely profess, practice and propagate religion.Article-26 says that every religious denomination or any of its section has right to establish and maintain institutions for religious and charitable purpose and manage its own affairs in matter of religion. Article-27 ensures that no persons shall be compelled to pay any taxes for the promotion or maintenance of any particular religion or religious denomination. Article-28 says that no religious instruction shall be provided in an educational institution wholly maintained out of state funds.
    Constitutional Values :
    1) India has no State Religion.
    2)State does not discriminate between religions.
    3)State can not impose any tax to promote a religion or to maintain religious institutions
    4)Religious instructions can not be imparted in educational institutions run by state funds.
    5) In educational institutions recognized by the State, religious instructions can not be compulsorily given to unwilling students.

  • @rajanpk3941
    @rajanpk3941 หลายเดือนก่อน +1

    എന്താണീ പറയുന്നത്. നൂറ്റാണ്ടുകളായി അഖണ്ഡ ഭാരതം മുഴുവൻ കണക്കിലെടുത്തുള്ള മാറ്റം ശ്രദ്ധിക്കൂ. അവർ ബഡായി പറയില്ല. നിശബ്ദമായ മാറ്റം.പാക്കിസ്ഥാനിലും ബംഗ്ലാദേശിലും ബഹുസ്വരത ഉണ്ടായിരുന്നില്ലേ. ഇപ്പോഴെങ്ങനെ ന്യൂനപക്ഷം അവിടങ്ങളിൽ ഇല്ലാതായത്. അപ്പോൾ നാനാത്വവും ഏകത്വവും നാം സൃഷ്ടിക്കുന്നതാണ്. '

  • @prakumalu
    @prakumalu 26 วันที่ผ่านมา

    RSS

  • @LAVLAVENDER88
    @LAVLAVENDER88 หลายเดือนก่อน +1

    But ഹിന്ദുക്കളലൂമരിക്കുമ്പോൾ ഹസ്സിന അമ്മച്ചിയെ ഡൽഹിൽ പിടിച്ചിരുതിട്ടു....എന്തു കാര്യം...മോഡി പണി ചെയ് അല്ലേൽ 240 സീറ്റ്സ് ഇനീം കൊറയും

  • @b.sudarsanan5361
    @b.sudarsanan5361 หลายเดือนก่อน +1

    അനർഹമായ സംവരണം പോലെ ഒന്നല്ലേ ഇവിടത്തെ സി പി എം ഭരണാധികാരി സഖാക്കളേ കൊണ്ടുനടക്കുന്നത്? അവരെ സർകാർ സർവീസുകളിൽ പിൻ വാതിലിലൂടെ തിരുകി കയറ്റുന്നു, അനർഹമായി പെൻഷൻ വാങ്ങാൻ അവസരം ഉണ്ടാക്കി കൊടുക്കുന്നു, അവരുടെ കൂട്ടക്കാർക്ക് കോൺട്രാക്ട് കൾ കൊടുക്കുന്നു, അവരുടെ കോടതിയിൽ കേസുകൾ തീർപ്പാക്കുന്നു, ഇഷ്ടമില്ലാത്തവരെ ഇല്ലായ്മ ചെയ്യാനും മറ്റും മുതിരുന്നു, വിദ്യാഭ്യാസ രംഗം പൊളിച്ചെടുക്കുന്നു എന്നു വേണ്ട , പുകിലോട് പുകിൽ.

  • @unnikuttanmannengal2337
    @unnikuttanmannengal2337 28 วันที่ผ่านมา

    നടക്കില്ല എന്നൊന്നും പറയാൻ പറ്റില്ല മുഗൾ, ബ്രിട്ടീഷ് എല്ലാം വന്നപ്പോഴും ഈ ദൈവങ്ങൾ ഉണ്ടായിരുന്നു

  • @ch6569
    @ch6569 หลายเดือนก่อน

    കൾച്ചറലി ഞങ്ങൾ ഒത്തു പോകില്ല അത് ശരിയാണെന്ന് ഇന്ത്യക്ക് തോന്നി വിഭജിച്ചു അപ്പൊ സിഖ് പൊട്ടൻ അല്ലെ ? എന്താണ്

  • @joshyv1572
    @joshyv1572 29 วันที่ผ่านมา

    ഇസ്ലാമിന് ഒന്നിപ്പിക്കാൻ പറ്റുമോ

  • @madhu.kkaliveetil9170
    @madhu.kkaliveetil9170 หลายเดือนก่อน

    ❤❤❤