എനിക്ക് തോന്നുന്നത് launch event കഴിഞ്ഞതിന് ശേഷം വീഡിയോ എടുത്തത് തന്നെയാണ് നല്ലത്....അതിനുമുന്നെ വീഡിയോ എടുത്തവർ +ve , -ve പറയുമ്പോൾ price expectation 25k യിൽ ചുറ്റിപ്പറ്റിയാണ് ഉള്ളത്....അത് കൂടുതൽ excitement ഉണ്ടാക്കും....എല്ലാം കഴിഞ്ഞ് ഫോൺ വന്നത് 30k.... 30k ഫോണിന് 25k ഫോണിൻ്റെ review കിട്ടി....കമ്പനിക്ക് ലാഭം
@@noufalkc905 ippo Budget Range Nalla Phone erakkunne Realme ane ! So nallath paranjenn varum 🙂! Ennum karuthi Fan avumo ! Kurach Divasam munb Jayarajettan Polm Realme ye patti pokki paranjit ullu and Other Tech TH-camrs too ! So Nallath paranjal Fan avilla ! Ivar ellam Kuttam ullath eduth parayunnum Und
@@A.X.AY_ @A.X.AY_ ഇതിൽ 12 pro plus 8+256 ആണ്. Realme 10 pro plus ആയിട്ട് compete ചെയ്യുന്നത് note 12 pro ആണ്. അപ്പോ രണ്ടിനും ഒരേ പ്രൈസ് വരും. Redmi has advantage over the realme in; OIS camera Gorilla protection IP rating Realme has advantage over the redme in; Android 13 Curved display In display FP ( for some people) Realme has more bloatware and ads Also realme doesn't support HDR in NETFLIX.
Camera processor 6/10 Overall8/10 Display 9/10 Price range minimum 21000 akamayirunnu Xiaomi phones foreign marketil irangunathum Indian variant build quality different aan,ivde use cheyunna components quality kuranjath aan
ഒരേ ചോദ്യം മറ്റ് brand കൾ 108,200 mp ഇറക്കിയാലും iPhone , Sony ഒക്കെ വെറും 12 Mp മാത്രമല്ലേ എന്നിട്ടും ആ 12 mp യോട് മുട്ടാൻ മറ്റു brand കൾക്ക് ആകുന്നില്ല എന്നതാണ് സത്യം,
അതാണ് ബ്രാൻഡ് ൻ്റെ മൂല്യം.കമ്പനി പറയുന്നത് കേട്ടു ഫോൺ എടുത്താൽ 200എംപി ഉള്ള camera ഫോണിൽ ഉണ്ടാകും.പക്ഷേ ബ്രാൻഡഡ് കമ്പനികളുടെ 30എംപി ക്വാളിറ്റി a Kittu...
Mi ഫോൺ കഴിവതും അപ്ഡേഷൻ ചെയ്യാതിരിക്കുക. പണി കിട്ടും. 49, 999 വാങ്ങി ഒരു വർഷം കഴിഞ്ഞപ്പോഴേയ്ക്കും അപ്ഡേഷൻ വന്നു. ഒന്നും നോക്കാതെ അപ്ഡേഷൻ ചെയ്തു. ഓരോ ദിവസം കഴിയുന്തോറും ഡിസ്പ്ലേയിൽ നടുഭാഗത്തായി ഓരോ വര . ഇപ്പോൾ ഏതാണ്ട് 27 വരയായി . ഒരു വർഷം കഴിഞ്ഞതു കൊണ്ട് കമ്പനിയും കൈയ്യൊഴിഞ്ഞു. Display edge ആയതു കൊണ്ട് 30,000 രൂപ ആവിശ്യപ്പെട്ടു. പലർക്കും അനുഭവം വന്നു തുടങ്ങി. കഴിവതും xiomi (MI ഫോൺ ) ഒഴിവാക്കുക. സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട.
ചെറുകഥ: സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട നമ്മൾ അധ്വാനിച്ച് ഉണ്ടാക്കുന്ന പണം മുഴുവൻ കൈക്കലാക്കാനുള്ള ഒരു തന്ത്രം മാത്രമാണ് പുതിയ പുതിയ ഫോണുകളുടെ ലോഞ്ചിംഗ് ഇതിൽ ആരും വീണു പോകരുത് two hundred മെഗാ പിക്സൽ ക്യാമറ ഉള്ള ഫോണിന് ഇത്രയും ബാറ്ററിയും മെമ്മറിയും പോരാ ക്യാമറ പ്രവർത്തിപ്പിക്കുമ്പോൾ ബാറ്ററിയും മെമ്മറിയും തിന്നു തീർക്കും ഇത്രയും മെഗാപിക്സിൽ ഉള്ള ഈ ക്യാമറ, എന്തൊക്കെ ഫാസ്റ്റ് ചാർജിങ് ഉണ്ട് എന്നൊക്കെ പറഞ്ഞാലും ഫോൺ ചാർജിൽ ഇട്ടുവെക്കാനേ സമയം കാണു പിന്നെ ഫാസ്റ്റ് ചാർജിങ്ങിന്റെ തത്വത്തെക്കുറിച്ച് പറയുകയാണെങ്കിൽ എത്ര പെട്ടെന്ന് മൊബൈൽ ബാറ്ററി ചാർജ് ആകുന്നുവോ അതിലേറെ വേഗത്തിൽ തന്നെ ബാറ്ററി ഇറങ്ങി പോവുകയും ചെയ്യും ,ഡിസ്പ്ലേയേ കുറിച്ച് പറയുകയാണെങ്കിൽ ഇത്തരം ഡിസ്പ്ലേയിൽ കൂടുതൽ സമയം നമ്മൾ ചിലവഴിക്കുമ്പോൾ അത് നമ്മുടെ കണ്ണിനു തന്നെ ഒരുപാട് ദോഷം വരുത്തും കണ്ണിന് ഡ്രൈനസ് വരുകയും അതുമൂലം ചൊറിച്ചിൽ ബാക്ടീരിയൽ ഇൻഫെക്ഷൻ ഫംഗൽ ഇൻഫെക്ഷൻ എന്നിവ വരാനുള്ള സാധ്യത തള്ളിക്കളയാൻ ആവില്ല കണ്ണ് ഡ്രൈ ആകുന്നത് മൂലം കണ്ണുനീർ ഉൽപാദനം കുറയുകയും അതുവഴി കണ്ണിന് വിട്ടുമാറാത്ത അസ്വസ്ഥതകൾ ഉണ്ടാക്കുകയും ചെയ്യും കണ്ണുനീരിൽ അടങ്ങിയ ലൈസോസൈം എന്ന എൻസൈം ആണ് കണ്ണിനെ പല രോഗങ്ങൾ ഉണ്ടാക്കുന്ന അണുക്കളിൽ നിന്നും സംരക്ഷിക്കുന്നത് ദീർഘനേരം മൊബൈലിൽ സമയം ചെലവഴിക്കുന്നത് കണ്ണുനീർ ഉൽപാദനം കുറയാനും സാധ്യതയുണ്ട് അനന്തരഫലമായി കണ്ണു രോഗങ്ങളും തലവേദനയും നിങ്ങളെ അലട്ടി കൊണ്ടേയിരിക്കും ,ഇരുപതിനായിരം രൂപയിൽ താഴെ ഉള്ള മൊബൈൽ വാങ്ങുകയാണെങ്കിൽ മൊബൈലിൽ വല്ല കംപ്ലൈന്റും ഉണ്ടെങ്കിൽ അത്രയും രൂപയെ നഷ്ടപ്പെടൂ എന്നാൽ ഉയർന്ന വില നൽകി വാങ്ങുന്ന മൊബൈലുകൾ എന്തെങ്കിലും കംപ്ലയിന്റ് വന്നാൽ നമുക്ക് ഒരുപാട് സാമ്പത്തിക നഷ്ടം ഉണ്ടാകും അതുപോലെ തന്നെ അത് റിപ്പയർ ചെയ്യാനും ഒരുപാട് പണം ആവശ്യമായി വരും സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട
@@abhishekgs7983 no aa over all undayirunnu launch event. Pand steve jobs nadathiya pole thanne ann iphone kand ellarum athine innovation kand kai adichu. Innale ivanmarude oolatharam kand cash koduth kai aduppichu
@Nidhin Roy sd 888 stable ayittulla processor alla heating valare kooduthalanu so battery charge pettennu down akum... Throttling test il polum nallonam perform chyan sd888 nu pattittilla Sd870 thanneyanu stable
₹27000 രൂപയ്ക്കു Redmi note 12 pro + എടുക്കുന്നതിനേക്കാൾ നല്ലത് ഒരു ₹2000 രൂപയും കൂടി ഇട്ട് Iqoo Neo 6 എടുക്കുന്നതായിരിക്കും better അതിൽ Snapdragon 870 കിട്ടും better camera യും അതിൽ ആണ് പിന്നെ offer price കഴിഞ്ഞു നോക്കുവാണേൽ അത് ഇതിലും നഷ്ടം ആയിരിക്കും because ₹30000 ആകും അപ്പോൾ
Note series in 30k... Snapdragon 870 ulla phones under 30k und illel 32k kk kittum Appo ith comonsense ulla arenkilum vangumo just waste of money.. Poco f4 5g Iqoo neo 6 Athpole realme de kurachadhikam sd870 phones um und... Xiaomi value for money ayitt note series kond vannillel ningal ii paripadi nirthitt pokunnathanu nallath
Issue nthanennal aalukal ith ee price il buy cheythal avar ini future il varunna phones num same rates kootti vidum Ee price nu ith over aahn aarum vaangalle athan better
Redmi 12 pro is best option not pro plus just normal pro. Sony IMX 766 sensor aan varunne with OIS. so better option ath thanne aan. RealMe de camera athra pora. Pinne back il plastic aan, headphone jack illa. So better choice Note 12 pro aan
@@susanthms615 samsung sensor for camera is good too .. I think...if the price is little less like maybe 27000, without offer. Then it's a blind option
I own one plus 7 t pro for the last 3 years.. It is good. Now i want a new one. Confused between One plus 10 pro, samsung s 22, i phone 13. What's your suggestion.
എടുക്കണ്ട bro അത് പഴേത് ആയി. ആൻഡ്രോയ്ഡ് 11 ആണ്. ഇപ്പൊ ആൻഡ്രോയ്ഡ് 13 വരെ വന്നു. തിരക്ക് ഇല്ലെങ്കി ആൻഡ്രോയ്ഡ് 13 വച്ച് ഇറങ്ങുന്ന ഏതേലും മോഡൽ നു വെയിറ്റ് ചെയ്യുന്നത് ആകും നല്ലത്
കണ്ണും പൂട്ടി വാങ്ങരുത് ⚡️| Redmi Note 12Pro + 5G vs Realme 10Pro+ 5G Detailed comparison Malayalam🔥
th-cam.com/video/YZBqtVvOy5Q/w-d-xo.html
Bro redmi note 12 pro
Ethra 5g band support und
@@JS-dm6xf 😄 ചേട്ടാ 10 5g bands വരുന്നുണ്ട്
@@Appuku_tttan123 ഞാൻ വാങ്ങിച്ചു bro 😊
@@JS-dm6xf oh nice 💕😄
@@JS-dm6xf which color 😄
ഇതിലും എന്ത് കൊണ്ടും നല്ലത് Realme 10 pro plus ആണ് 25K 🔥😍,
ഈ വീഡിയോ കണ്ട് കൊണ്ടിരിക്കുമ്പോൾ redmi 12 pro plus nte ads വന്നവർ ഉണ്ടോ ഗയ്സ്
But Redmi 12 Pro vech compare cheyyam
Redmi gives good experience
എനിക്ക് തോന്നുന്നത് launch event കഴിഞ്ഞതിന് ശേഷം വീഡിയോ എടുത്തത് തന്നെയാണ് നല്ലത്....അതിനുമുന്നെ വീഡിയോ എടുത്തവർ +ve , -ve പറയുമ്പോൾ price expectation 25k യിൽ ചുറ്റിപ്പറ്റിയാണ് ഉള്ളത്....അത് കൂടുതൽ excitement ഉണ്ടാക്കും....എല്ലാം കഴിഞ്ഞ് ഫോൺ വന്നത് 30k....
30k ഫോണിന് 25k ഫോണിൻ്റെ review കിട്ടി....കമ്പനിക്ക് ലാഭം
100% honest review. Made us understand it's actual value should be the price of the PRO variants that is under 25K. 😊👍🏻
സത്യസന്ധമായ കാരൃങ്ങൾ ഞങ്ങളെ പോലുള്ള സാധാരണക്കാർക്ക് എത്തിക്കുന്ന നിങ്ങൾ മരണമാസാണ്
പക്ഷെ ആൾ realme ഫാൻ ആണ്..
@@noufalkc905 ippo Budget Range Nalla Phone erakkunne Realme ane ! So nallath paranjenn varum 🙂! Ennum karuthi Fan avumo !
Kurach Divasam munb Jayarajettan Polm Realme ye patti pokki paranjit ullu and Other Tech TH-camrs too ! So Nallath paranjal Fan avilla ! Ivar ellam Kuttam ullath eduth parayunnum Und
@@A.X.AY_ @A.X.AY_ ഇതിൽ 12 pro plus 8+256 ആണ്. Realme 10 pro plus ആയിട്ട് compete ചെയ്യുന്നത് note 12 pro ആണ്. അപ്പോ രണ്ടിനും ഒരേ പ്രൈസ് വരും.
Redmi has advantage over the realme in;
OIS camera
Gorilla protection
IP rating
Realme has advantage over the redme in;
Android 13
Curved display
In display FP ( for some people)
Realme has more bloatware and ads
Also realme doesn't support HDR in NETFLIX.
Camera processor 6/10
Overall8/10
Display 9/10
Price range minimum 21000 akamayirunnu
Xiaomi phones foreign marketil irangunathum Indian variant build quality different aan,ivde use cheyunna components quality kuranjath aan
🤣🤣ejjathi 🚀
Evidanu verunu ithoke🤦♂️
Software polum brtter global aan nammalkkan udate cheyyumbo camerayum mother board issue okke varunnadh.
@@ajuajuz6466 yes nte poco x2 back cam 2nd sim slot poy😅
Xiaomi phones irangi oru 6 month kazhinjitt vangunnathan nallath
@@febinnzz Update cheyyandirikkunnadhan ettavum nalladh😂👌🏻
@@gaminggamer2266 redmi software verum shit anu man oru 24k ne kal worth alla
True!.. 25k rangil aanel set aayirunnu 🔥
ഒരേ ചോദ്യം മറ്റ് brand കൾ 108,200 mp ഇറക്കിയാലും iPhone , Sony ഒക്കെ വെറും 12 Mp മാത്രമല്ലേ എന്നിട്ടും ആ 12 mp യോട് മുട്ടാൻ മറ്റു brand കൾക്ക് ആകുന്നില്ല എന്നതാണ് സത്യം,
അതാണ് ബ്രാൻഡ് ൻ്റെ മൂല്യം.കമ്പനി പറയുന്നത് കേട്ടു ഫോൺ എടുത്താൽ 200എംപി ഉള്ള camera ഫോണിൽ ഉണ്ടാകും.പക്ഷേ ബ്രാൻഡഡ് കമ്പനികളുടെ 30എംപി ക്വാളിറ്റി a Kittu...
ക്ലാരിറ്റിക്ക് MP കൂടിയിട്ട് കാര്യമില്ല senser size നന്നാവണം
വില കൂടുതലാണ് ഒരു ₹ 20,000/- ക്ക് 12 pro എടുക്കാമെന്ന് വിചാരിച്ചതാണ് Price കേട്ടപ്പോ ഞെട്ടി.
Mi ഫോൺ കഴിവതും അപ്ഡേഷൻ ചെയ്യാതിരിക്കുക. പണി കിട്ടും. 49, 999 വാങ്ങി ഒരു വർഷം കഴിഞ്ഞപ്പോഴേയ്ക്കും അപ്ഡേഷൻ വന്നു. ഒന്നും നോക്കാതെ അപ്ഡേഷൻ ചെയ്തു. ഓരോ ദിവസം കഴിയുന്തോറും ഡിസ്പ്ലേയിൽ നടുഭാഗത്തായി ഓരോ വര . ഇപ്പോൾ ഏതാണ്ട് 27 വരയായി . ഒരു വർഷം കഴിഞ്ഞതു കൊണ്ട് കമ്പനിയും കൈയ്യൊഴിഞ്ഞു. Display edge ആയതു കൊണ്ട് 30,000 രൂപ ആവിശ്യപ്പെട്ടു. പലർക്കും അനുഭവം വന്നു തുടങ്ങി. കഴിവതും xiomi (MI ഫോൺ ) ഒഴിവാക്കുക. സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട.
Bro njanum Redmi de Katta fan aanu ...pakhsey ethinte Vila othuri kudipoyi....
പ്രതാപ് ഭായ്... വില നല്ലോണം കൂടി പോയി.... ഇതിപ്പോ mid-range ഫോൺ എന്ന് വച്ചാൽ 30k range ആക്കാനുള്ള സൈക്കോളജിക്കൽ movement 😂...
തലൈവർ | Best Sony TWS ever | Sony Link Buds S (Malayalam) | Sony TWS Malayalam.
th-cam.com/video/KGDAjfZr91w/w-d-xo.html
Honest review. It's overpriced. If the price should be around 23k- 25k then it's really good
ഒരു 24000 രൂപ ആണെങ്കിൽ പൊളിച്ചേനെ ❤
Dear bro, google il photos edit/background change cheyyunna website's ethanennu parayuo.?
ചെറുകഥ: സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട
നമ്മൾ അധ്വാനിച്ച് ഉണ്ടാക്കുന്ന പണം മുഴുവൻ കൈക്കലാക്കാനുള്ള ഒരു തന്ത്രം മാത്രമാണ് പുതിയ പുതിയ ഫോണുകളുടെ ലോഞ്ചിംഗ് ഇതിൽ ആരും വീണു പോകരുത് two hundred മെഗാ പിക്സൽ ക്യാമറ ഉള്ള ഫോണിന് ഇത്രയും ബാറ്ററിയും മെമ്മറിയും പോരാ ക്യാമറ പ്രവർത്തിപ്പിക്കുമ്പോൾ ബാറ്ററിയും മെമ്മറിയും തിന്നു തീർക്കും ഇത്രയും മെഗാപിക്സിൽ ഉള്ള ഈ ക്യാമറ, എന്തൊക്കെ ഫാസ്റ്റ് ചാർജിങ് ഉണ്ട് എന്നൊക്കെ പറഞ്ഞാലും ഫോൺ ചാർജിൽ ഇട്ടുവെക്കാനേ സമയം കാണു പിന്നെ ഫാസ്റ്റ് ചാർജിങ്ങിന്റെ തത്വത്തെക്കുറിച്ച് പറയുകയാണെങ്കിൽ എത്ര പെട്ടെന്ന് മൊബൈൽ ബാറ്ററി ചാർജ് ആകുന്നുവോ അതിലേറെ വേഗത്തിൽ തന്നെ ബാറ്ററി ഇറങ്ങി പോവുകയും ചെയ്യും ,ഡിസ്പ്ലേയേ കുറിച്ച് പറയുകയാണെങ്കിൽ ഇത്തരം ഡിസ്പ്ലേയിൽ കൂടുതൽ സമയം നമ്മൾ ചിലവഴിക്കുമ്പോൾ അത് നമ്മുടെ കണ്ണിനു തന്നെ ഒരുപാട് ദോഷം വരുത്തും കണ്ണിന് ഡ്രൈനസ് വരുകയും അതുമൂലം ചൊറിച്ചിൽ ബാക്ടീരിയൽ ഇൻഫെക്ഷൻ ഫംഗൽ ഇൻഫെക്ഷൻ എന്നിവ വരാനുള്ള സാധ്യത തള്ളിക്കളയാൻ ആവില്ല കണ്ണ് ഡ്രൈ ആകുന്നത് മൂലം കണ്ണുനീർ ഉൽപാദനം കുറയുകയും അതുവഴി കണ്ണിന് വിട്ടുമാറാത്ത അസ്വസ്ഥതകൾ ഉണ്ടാക്കുകയും ചെയ്യും കണ്ണുനീരിൽ അടങ്ങിയ ലൈസോസൈം എന്ന എൻസൈം ആണ് കണ്ണിനെ പല രോഗങ്ങൾ ഉണ്ടാക്കുന്ന അണുക്കളിൽ നിന്നും സംരക്ഷിക്കുന്നത് ദീർഘനേരം മൊബൈലിൽ സമയം ചെലവഴിക്കുന്നത് കണ്ണുനീർ ഉൽപാദനം കുറയാനും സാധ്യതയുണ്ട് അനന്തരഫലമായി കണ്ണു രോഗങ്ങളും തലവേദനയും നിങ്ങളെ അലട്ടി കൊണ്ടേയിരിക്കും ,ഇരുപതിനായിരം രൂപയിൽ താഴെ ഉള്ള മൊബൈൽ വാങ്ങുകയാണെങ്കിൽ മൊബൈലിൽ വല്ല കംപ്ലൈന്റും ഉണ്ടെങ്കിൽ അത്രയും രൂപയെ നഷ്ടപ്പെടൂ എന്നാൽ ഉയർന്ന വില നൽകി വാങ്ങുന്ന മൊബൈലുകൾ എന്തെങ്കിലും കംപ്ലയിന്റ് വന്നാൽ നമുക്ക് ഒരുപാട് സാമ്പത്തിക നഷ്ടം ഉണ്ടാകും അതുപോലെ തന്നെ അത് റിപ്പയർ ചെയ്യാനും ഒരുപാട് പണം ആവശ്യമായി വരും സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട
Super video 👍❤️
27000 roopayk endina ee chavar medikunne. Buy pixel 6a. No bloatware, monthly software updates, the best Android experience and best in class Cameras
ഇവൻ്റിൽ ഉടനീളം കയ്യടിയും ബഹളവും ആയിരുന്നു...+ve,-ve എന്നൊന്നും ഇല്ല ...എല്ലാത്തിനും ഒരേ പോലെ...ക്യാഷ് കൊടുത്ത് ഇറക്കിയ പോലെ തോന്നി
നിങ്ങൾ ലേറ്റ് ആയി എന്നത് സത്യമാണ് ഞാൻ ഒരുപാട് ചെക് ചെയ്തു ചെറിയ വീഡിയോ കണ്ടിരുന്നു
വിസിലടിയും കയ്യടിയും കണ്ടപ്പോൾ എനിക്ക് തോന്നിയത് ഡയറക്കറ്റ് മാർക്കറ്റിങിന്റെ പ്രോഗ്രാം പോലെ ആണ്... 1000 രൂപയും ഫുഡും കിട്ടി കാണും.. 🤭🤭
😂😂😂👍
Ath kandappol pand Steve Jobs nte program ormma vann🙂
@@susanthms615 matte price drop arikumalle
@@abhishekgs7983 no aa over all undayirunnu launch event. Pand steve jobs nadathiya pole thanne ann iphone kand ellarum athine innovation kand kai adichu. Innale ivanmarude oolatharam kand cash koduth kai aduppichu
Hi guys Iqoo neo6nu 4 5g bands alle ollu ath baviyil prblm avuo please rply 🙏🥰
Camparisan video cheyyamo
Chetta enik oru puthiya phn vanganm ennund. Realmeyum motoyum aanu nokune. 10proplus or edge 30. Allenkil g62 or 10pro etha nallath. Normal cardil emi aakan pattumo. Credit card onnum illa
Price kooduthal anu ..super phone..
Camara look എനിക്ക് ഇഷ്ടപ്പെട്ടത് mi not11pro യുടെ look ആണ്
Snapdragon 870 anagil adipoli ayene
870 okke production nerutharayi
@@savithashaji7135 still best gaming processor 💎
778G+ aanelum mathiyaarnnu
@Nidhin Roy sd 888 stable ayittulla processor alla heating valare kooduthalanu so battery charge pettennu down akum...
Throttling test il polum nallonam perform chyan sd888 nu pattittilla
Sd870 thanneyanu stable
@@nidhinroy4503 heating problem undd bro
₹27000 രൂപയ്ക്കു Redmi note 12 pro + എടുക്കുന്നതിനേക്കാൾ നല്ലത് ഒരു ₹2000 രൂപയും കൂടി ഇട്ട് Iqoo Neo 6 എടുക്കുന്നതായിരിക്കും better അതിൽ Snapdragon 870 കിട്ടും better camera യും അതിൽ ആണ് പിന്നെ offer price കഴിഞ്ഞു നോക്കുവാണേൽ അത് ഇതിലും നഷ്ടം ആയിരിക്കും because ₹30000 ആകും അപ്പോൾ
Bro Thrissur aano place
Prathap chetta Apple Watch Ultra de review onnu cheyuvooo?
Phantom x2 review cheyyamo
Note series in 30k...
Snapdragon 870 ulla phones under 30k und illel 32k kk kittum
Appo ith comonsense ulla arenkilum vangumo just waste of money..
Poco f4 5g
Iqoo neo 6
Athpole realme de kurachadhikam sd870 phones um und...
Xiaomi value for money ayitt note series kond vannillel ningal ii paripadi nirthitt pokunnathanu nallath
most probably they will sell the phone with the offer price for the whole year and more.
@@adarsh_ashok_a yes bro ithinath ellam und but nothing perfect aa oru type phone anu ith
Nte 12pro plus il widevine L3 aanallo kanikkunnath
Netflix ilum L3 aanu kanikkunnath So,HD not supporting
Vila Nalla Kooduthal aanu. Njaan ee phone edkaan vicharichatanu but ee rate aanenki pixel 7a edkunnathayirikum better
offer timil go with nothing phone
Redmi note 12 pro plus vs motorola edge 20 pro compare video cheyyuo
പ്രതാപ് ചേട്ടാ സൂപ്പർ ❤️
After the first updation sound is decreased.Any body got this problem?
Redmi note 11 pro plus vs redmi note 12 pro plus vedio cheyyammo
Ntha Prathap Jee SuperSaf Style Thumbnail okke???
Adipoli 🖤
Sim card slots engana enn paranjillallo. Sd card and 2 sim support aano
@Massage_PrathapGTech 🙄
Fm aevidea ethiel
It's Amazing Phone 🙂😉
DIM 1080 ക്ക് 30k 😐👎🏻 actually 12 pro 6/128 is a good deal
Realme 10 pro plus vech comparison venam
Out of the box android 13 thararunnu
Always on display after 10 seconds how to enable full time always on display redmi note 12 Pro+
Hi guys Iqoo neo6 redmi note 12 pro plus ithilethanu better please reply 🙏
Bro 17000 rupaku pattiya best phone etha 5g and punch holl and fast charge olla phone ethu kollam not a game normal use chyan a
@Dm_PrathapGTech ethentha bro
Issue nthanennal aalukal ith ee price il buy cheythal avar ini future il varunna phones num same rates kootti vidum
Ee price nu ith over aahn aarum vaangalle athan better
പ്രതാപ് ചേട്ടാ redmi note 12 Pro onnu cheyyamo?
Realme 10 pro plus or Redmi not 12 which is better?
Realme 10 pro plus
Redmi 12 pro is best option not pro plus just normal pro. Sony IMX 766 sensor aan varunne with OIS. so better option ath thanne aan. RealMe de camera athra pora. Pinne back il plastic aan, headphone jack illa. So better choice Note 12 pro aan
@@susanthms615 12 proyude backum plastic anu
@@susanthms615 samsung sensor for camera is good too .. I think...if the price is little less like maybe 27000, without offer. Then it's a blind option
Redmi note 12
Xiaomi fans rate and carete. 12 5g 16k. Pro 21k. Pro plus 25k. Iast campany thanne price kurakkendi varum. Sailes kudanamengil.
Bro rd tunnel pro app safe anno enne onne parayavo
20k yil nalle ore phone suggest cheyyoo?
Performance kurache importance kodukund
Can you please help me?
Display polichu ❤
I own one plus 7 t pro for the last 3 years.. It is good. Now i want a new one. Confused between One plus 10 pro, samsung s 22, i phone 13. What's your suggestion.
30k ൽ indisplay ഫിംഗർപ്രിന്റ് ഇല്ലാത്തത് ഒരു വലിയ കുറവ് തന്നെ ആണ്
Iqoo Neo 7 kurich oru video ido
2:37 It is Macro, not Micro.
Glass vecha look poli😎 oru police officerepolund😁👌
Realme 10 pro + vs Redmi 12pro+ comparison idumo
Bro real me 10 pro plus 256 gb varient epo varum..?
Realme 10 pro+ vs Redmi 10 pro+ video cheyyanam bro
Bro under 30k yill best camera phone ethann onn recommend cheyamo...
Realme 9pro+ano atho10pro +ano better....
Pls replay...
@@Onthu_gopalan_2.0 photography aanel go for it with realme 9 pro plus or resmi 12 pro. Randinun same camera sensor aan varunne (sony imx 766)
iqoo Neo6 💥
@@Onthu_gopalan_2.0 9 pro plus aanu poli
Comparison video redmi 12pro+ and realme10pro+ cheyyoo
ചേട്ടാ ഇതിൽ otg സപ്പോർട്ട് ആകുമോ
Backiyulla phone vech xact comparison cheyyumbam better ahnu price.But worth ella enn thonnunu athanu real
Varient starting 8/256 alle ...realme 9 pro + 29000 ayirunnu same varient..so not much to complaint
Realme 9 pro + aayi compare cheyan ithil onumila
Realme aayittu nokanda bro SD 870 vach vere phonukal undalo
Note 12 pro video upload cheyyamo
Realme 10 Pro Redmi 12 Pro വിഡിയോ ചെയ്യാമോ
Prathap sir realme 9 4g ippo edukate nalath anno plz replay
Samsunginde mobile Mathram value for money mobile video cheyyamo.
@Massage_PrathapGTech🎉
Njan edytha samsung F41 in und frond camara 32mp athum,₹16,999
😂🤣
Cheatta redmi not 11 pro plus 5g vs redmi note 12 pro plus 5g cheyyamo please🙏🙏🙏
East fort junction ☑️
Bypass ☑️
Kairali bakery junction ☑️
Mathikkunn padam ☑️😁
realme 9 pro + ആണ് സൂപ്പർ
മൊത്തത്തിൽ നോക്കിയാൽ Poco X4 Pro 5G ആണ് well balanced mobile .......!!!
NFC kitto
Note 12 proumkudea review chyamo?
Realme 10 pro plus 🔥❤️🔥
അണ്ണൻ പുലിയാണ് ട്ടോ .....എന്റെ മനസ്സിലെ ആ തെ ചോദ്യം
എന്റെ ഫോണിൽ സാംസങ് m31 രാവിലെ മുതൽ ഉച്ച വരെ പരസ്യം വരുന്നു... എന്തു ചെയ്യും?
ഒരു 1yr ആകുമ്പോഴേക്കും ഒരു Software Update വരും പിന്നെ ഫോണിൻ്റെ കാര്യം Kadham...💀
4 years ayit mi use cheyyunna njangalodo baala.😃.Family ful mi or redmi aanu.iniyum mi thanne ayirikkum vanguka.experieced mi fan boy
@@nithinjoseph8277 redmi note 8 pro,note 4, 11Ultra, Poco F3 GT ഉപയോഗിച്ച എന്നോടോ ബാല
@@athish.m my circle everyone happy in mi
Sadhanam pora. App responding time 5 sec okke edukunnundu. TH-cam il sadha video kanunbo display heat avunnundu
പ്രതാപ് ഈ ഫോണിൽ ഒരു സിം മാറ്റി മെമ്മറി കാർഡ് ഉപയോഗിക്കാൻ പറ്റുമോ ?
Redmi note 12pro video chayyavo kandittu venam phone edukkan.
Hi guys Poco f4 yenganund yeduthal pani kittumo☺️
ഇതിൽ ഏത് ഫോൺ എടുക്കുന്നതാണ് നല്ലത് ?
Infinix Note 12 5g or Pocco M4 pro 5g
Infinix
Bro..2023ജനുവരിയിൽ OPPO 7pro(12+256GB,31000rs) എടുക്കുന്നതിനെ പറ്റിയുള്ള അഭിപ്രായം.or redmi 12pro+.....any other better option... please reply
എടുക്കണ്ട bro അത് പഴേത് ആയി. ആൻഡ്രോയ്ഡ് 11 ആണ്. ഇപ്പൊ ആൻഡ്രോയ്ഡ് 13 വരെ വന്നു. തിരക്ക് ഇല്ലെങ്കി ആൻഡ്രോയ്ഡ് 13 വച്ച് ഇറങ്ങുന്ന ഏതേലും മോഡൽ നു വെയിറ്റ് ചെയ്യുന്നത് ആകും നല്ലത്
Redmi note 12 pro vs realme 10 pro plus oru compared video cheyyamo
Ethum nothing phone ayittu compare cheyyymo
Realme 10 pro + ; redmi 12 pro which is better pls reply
Note 12 pro👌
Realme
Realme
Realme slightly
Najn live kandu it was paid claps
Redmi note 12 pro + vs realme 10 pro + comparison cheyumo next vdo
Note 12 & pro koode cons & pro cheyyu
better to buy samsung s20 fe 5g in offer time @27k 💥💥
Pixel 6A too
Realme 10 pro + vs redmi 12 pro + comparison video chayamoo
25k aapo eth phone edukknm . Any suggestions?
Redmi note 12 pro or realme 9 pro plus 6gb variant.