@@Mrrobot257 it's just uploaded, moreover more view never says the content quality is good,Unboxin dude got great viewers for his 3rd rate cheap porott nadakams😂
Boxy form factor HATE ചെയ്യുന്ന ഒരാൾ ആണ് ഞാൻ. Curves ഉണ്ടെങ്കിലേ handle ചെയ്യുമ്പോൾ സ്മൂത്ത് ആയിരിക്കൂ. പ്ലസ് ഷാർപ് edges ഉണ്ടെങ്കിൽ സിംഗിൾ handed യൂസ് ചെയ്യുമ്പോൾ very very uncomfortable ആണ്.
I love boxy design... ഞാൻ Phone വാങ്ങാൻ നോക്കിയപ്പോ opt ചെയ്തത് 12 pro തന്നെ ആയിരുന്നു Proplus നേക്കാളും 12 Pro ആണ് ഞാൻ prefer ചെയ്തത്.. വില പോലും reveal ചെയ്യുന്നതിനേക്കാളും മുന്നേ ... Proplus ന്റെ 200 MP യും design ഉം എന്നെ അങ്ങ് ആകർഷിച്ചില്ല...
പെർഫെക്റ്റ് ബ്രോ. ഞാൻ രണ്ട് ചാനൽ മാത്രമേ സബ്സ്ക്രൈബ് ചെയ്തിട്ടുള്ളൂ ഫസ്റ്റ് ബ്രോയുടെ മിസ്റ്റർ പെർഫെക്റ്റ് പിന്നെ പ്രതാപ് ജി ഈ രണ്ടു ചാനലാണ് ഞാൻ സബ്സ്ക്രൈബ് ചെയ്തിരിക്കുന്നത് നിങ്ങൾ രണ്ടുപേരും ഏതു വീഡിയോ ഇട്ടാലും ഒരു മണിക്കൂറിനുള്ളിൽ കാണും ഞാൻ നിങ്ങൾ രണ്ടുപേരും കൊള്ളാം
Glass back🔥 Boxy design🔥 120hz refreshing rate Side mounted finger unlock 5000 mah 67w charger 1080 5g chipset Android 12🫤 Macro redmi note 10 pro max thanne🔥 Camera issues illa
Njan ippo use cheyyunnath redmi note 7 pro aan. Ippo 3.5 years aayi oru 2.5 varsham kaznjhappo phone edakk switch off aakan tudangee . Eppozum illa vallappozm but off aayi kaznjhal on aavan kurach time edukkum software issue aan. Pnne ippo aduth batteryde entho adchu poyi 400₹ aayi ready aakkan . Ee phone kollam but software karanam edukkan oru madi. Realme Narzo 50 pro 20k kk edukkan vijarikkunnu. In display fingerprint sd card support more battery back up okke und
താങ്കളുടെ multiverse യൂണിവേഴ്സിലേക്ക് നടക്കാനുള്ള portal എവിടെയാണ് എന്നുകൂടി പറഞ്ഞു തരൂ because ഞങ്ങളുടെ യൂണിവേഴ്സിൽ Elon ഇപ്പഴും tesla phone ഇറക്കിയിട്ടില്ല.
കഴിഞ്ഞ രണ്ട് വർഷം മുന്നേ മുതൽ ഉള്ള Redmiയുടെ ആ Value for moneyയോ അല്ലേൽ ആ ഒരു എടുത്ത് നിൽപ്പോ ഇപ്പോൾ കാണുന്നില്ല. Xiaomiയുടെ update എന്ന് പറഞ്ഞാൽ തന്നെ പേടി ആണ്. ഞാൻ 2021ൽ POCO X3 Pro വാങ്ങിയിരുന്നു Exact 1 Year and 1 Momth ആയപ്പോൾ Phone dead ആയി. എന്നെ പോലെ വലിയ വിഭാഗം പേർക്കും ഇത് പോലെ പ്രശ്നങ്ങൾ വന്നിട്ടുണ്ട്. Redmi സീരിസും അവസ്ഥ ഇത് തന്നെ ഒക്കെ ആണ്. Like 10 സീരിസിൽ Camera അപ്ഡേറ്റിൽ അടിച്ചു പോവുക അങ്ങനെ പലതും.. അത് കൊണ്ട് തന്നെ ഇപ്പോൾ Xiaomi ബ്രാണ്ടെന്ന് കേൾക്കുമ്പോൾ എടുക്കാൻ ഒരു പേടി...
Hi bro, freedom sale l RN 12 pro kk 23000 aanu kanikkunnath, ennal redmi phones exchange cheyyumbol additional aayi 4000 koode kittunnund, mi store vazhi anel card offer 3000 koode und, njanini big billion sale vare kathu ninnal ithilum kurayumo
12 പ്രോയുടെ 6GB+128GB വേരിയന്റ് തിരഞ്ഞെടുക്കുന്നത് ബുദ്ധിപരമായ തീരുമാനമാണോ? 12 pro 8GB+256GB വേരിയന്റിന് 27999, 12 pro plus 8GB+256GB വേരിയന്റിന് 29999 രൂപയും വിലവരും. 2000 രൂപ അധികമായി നൽകിയാൽ, മികച്ച ക്യാമറ പ്രകടനവും ചാർജിംഗ് വേഗതയും കിട്ടില്ലേ?
realme യുടെ realme 9 pro plus ആണോ റെഡ്മി നോട്ട് 12 pro ആണോ nothing 1ആണോ ക്യാമറ പെർഫോമൻസ് നല്ലത്..... Nothing അപ്ഡേറ്റ് കൊടുത്ത് സോഫ്റ്റ്‌വെയർ നന്നാക്കിയിട്ടുണ്ടെന്ന് അറിഞ്ഞു അതുകൊണ്ട് ഒരു comparison പ്രതീക്ഷിക്കുന്നു
അന്നും ഇന്നും എന്നും phone review king ✨️Mr Perfect Tech✨️
The best channel
thats why views very low😂
@@Mrrobot257 view low oo 😂😂 mm ok
@@Mrrobot257 it's just uploaded, moreover more view never says the content quality is good,Unboxin dude got great viewers for his 3rd rate cheap porott nadakams😂
Best channel Eveerrr 🤣
@@sidharthsyleshck977 nee shuparada
Redmi ippoyum... Allround features tharaan nokkunnund..👌
ചാക്കോച്ചൻ വന്നു മക്കളെ redmi ആയിട്ട് ❤️🙋🏻♂️
Waiting aayirunnu 😁❤️
1st njeen 😁
Broo kidilam presentation❤️
Waiting aayerunu
Ini oru compare vedio kudea rn12pro vs rlme10pro+
Still waiting for iqoo11😍🔥
Me also🌝
Boxy form factor HATE ചെയ്യുന്ന ഒരാൾ ആണ് ഞാൻ. Curves ഉണ്ടെങ്കിലേ handle ചെയ്യുമ്പോൾ സ്മൂത്ത് ആയിരിക്കൂ. പ്ലസ് ഷാർപ് edges ഉണ്ടെങ്കിൽ സിംഗിൾ handed യൂസ് ചെയ്യുമ്പോൾ very very uncomfortable ആണ്.
Let's roll ✌️
Price koodi but device still ❤️🙌
Intro nice anu enikku ettavum kooduthal ishttam ulla oru channela ithu detail ayittu ellam phoniea patti chettan paranju tharum... 🥰🥰
എവിടെ backgroundil GOLDEN PLAYBUTTON എവിടെ 👀 അതും കൂടെ ആവുമ്പോൾ സെറ്റ് അല്ലേ..
watchtame taram video skip cheyyathe kanam tto 🥰🥰🥰
I love boxy design... ഞാൻ Phone വാങ്ങാൻ നോക്കിയപ്പോ opt ചെയ്തത് 12 pro തന്നെ ആയിരുന്നു Proplus നേക്കാളും 12 Pro ആണ് ഞാൻ prefer ചെയ്തത്.. വില പോലും reveal ചെയ്യുന്നതിനേക്കാളും മുന്നേ ... Proplus ന്റെ 200 MP യും design ഉം എന്നെ അങ്ങ് ആകർഷിച്ചില്ല...
Howz the phone performance & camera sis
@@kochuthressiajacob8437 ഇപ്പോ വരേക്കും good.... ക്യാമറയും കിടു ....
@@nisashiras6309 ippo engane und?
Heating issue vallathum undo?
@@arathibhaskaran7539 ith vare illa...6 months aayi..
The best channel🔥🔥🔥
The best channel polyy 🥰🥰🥰✨✨
Real Me 10 pro+ Vs Redmi note 12 pro വീഡിയോ ചെയ്യണേ ബ്രോ ❤️😍
Sir nigale vedio kandit inn ee phn vaagan pokukayaan OK thanks trust you sir
Chettan poli ann ketto
Does it have the issue with proximity sensor as most of their phones have proximity sensor issues which is very much common with their all handsets
ചിലർ പെട്ടിയുടെ മുകളിൽ എഴുതിയത് വായിച്ച് വീഡിയോ ചെയ്യുമ്പോൾ ഇവിടെ കാര്യങ്ങൾ വ്യക്തമാക്കി തരുന്നു . 🔥എനിക്കിഷ്ടപെട്ട ടെക് chanal🥰
രണ്ടു മാസമായി ഉപയോഗിക്കുന്നു. സെറ്റിന് ചൂടുകൂടുതലാണ്. net on ആകുമ്പോൾ ചൂടാകാൻ തുടങ്ങും ...
Ys
Ottum boradi illatha chanal mr perfect💥♥️
പെർഫെക്റ്റ് ബ്രോ. ഞാൻ രണ്ട് ചാനൽ മാത്രമേ സബ്സ്ക്രൈബ് ചെയ്തിട്ടുള്ളൂ ഫസ്റ്റ് ബ്രോയുടെ മിസ്റ്റർ പെർഫെക്റ്റ് പിന്നെ പ്രതാപ് ജി ഈ രണ്ടു ചാനലാണ് ഞാൻ സബ്സ്ക്രൈബ് ചെയ്തിരിക്കുന്നത് നിങ്ങൾ രണ്ടുപേരും ഏതു വീഡിയോ ഇട്ടാലും ഒരു മണിക്കൂറിനുള്ളിൽ കാണും ഞാൻ നിങ്ങൾ രണ്ടുപേരും കൊള്ളാം
Ee phone um realme 9 pro plus thammil ulla comparison video venam
Ullathi nalla chanel👍👍👍👍👍👍👍👍👍baaki yellaam combaniye sugippikkaaanu
Redme phones ellam nallatha pashe avr update chyumbol phone nalla lag and hang aaa athe ollu oru kuzhappam bakki ellam oke💯🙂
1 second polum njn skip cheythatillatto 💛✨
Glass back🔥
Boxy design🔥
120hz refreshing rate
Side mounted finger unlock
5000 mah
67w charger
1080 5g chipset
Android 12🫤
Macro redmi note 10 pro max thanne🔥
Camera issues illa
Software 🤣
Macro 😂😂
Y
*1B colours
*Dolby vision
*HDR 10+
*Glass back
ഇതൊക്കെ പിന്നെ കാണാൻ വെച്ചേക്കുവാണോ redmi note 12 pro യിൽ 😆😆
Poli Camera Anne Cheatta
Poco x5pro redmi note 12pro comparison video cheyyamo time ഇല്ലെന്ന് അറിയാം എന്നാലും time കിട്ടുമ്പോൾ ഒന്നു ചെയ്യൂ വളരെ yous full ആയിരിക്കും
Etra neraaayii maaan waiting....ntylm vannallooo..,😀😀
Dont worry bro, channel subscription rate kooduthal ulla tech channel broyudethanu..
Bro ippol ullathil vech oru 5 or 6 YEARS upayogikkan pattiya phonukale kurich oru video cheyyumo
35000 below range
Njan ippo use cheyyunnath redmi note 7 pro aan. Ippo 3.5 years aayi oru 2.5 varsham kaznjhappo phone edakk switch off aakan tudangee . Eppozum illa vallappozm but off aayi kaznjhal on aavan kurach time edukkum software issue aan. Pnne ippo aduth batteryde entho adchu poyi 400₹ aayi ready aakkan . Ee phone kollam but software karanam edukkan oru madi. Realme Narzo 50 pro 20k kk edukkan vijarikkunnu. In display fingerprint sd card support more battery back up okke und
Yes need comparison video note 12vs,12 pro vs ,12 pro plus ➕, now will understand the actual difference 😊😊😊
Eth ntha bro subbvm ??
Redmi note 10 pro max, Redmi note 12 pro and pro+ il ethinte aanu camera performance nallath
Great presentation Bro 👍🏼
Standard video bro ❤
07:20 why left and right images showing same phone models?
Redmi note 12 pro 5g yum iqoo neo 6 5g yude oru conoarison vedio cheyyaamo?? Ethu select chyyum ennulla oru clarity kk aahnu...
@2:00 top gun mavarick 🤗
Bro , which phone is better.. Realme 9 pro plus or Realme 10 pro plus
Techno phantom x2 unboxing video onnu cheyyamo
ഞാൻ Use ചെയ്യുന്ന ഫോൺ ആണ് ❤🎉
Your channel is best
Anna Njan ee phone annante Review kandech edukkan pokuvato😁
Redmi note 10 pro and Redmi note 12 pro comparison video cheiyyanam...👍
Yess
12 pro aanu super, nokaan onnum ella
അടിപൊളി 👌🌹🥰👏🏻
സുഹുർത്തെ, TESLA Pi ഫോൺ ഇറങ്ങിയതോടെ APPLE I PHONE 14, നേക്കാൾ 10 ടൈംസ് കൂടുതൽ features ഉള്ളപ്പോൾ മറ്റുള്ള ചൈനാ ഫോണുകൾ വട്ടപ്പൂജ്യം,
താങ്കളുടെ multiverse യൂണിവേഴ്സിലേക്ക് നടക്കാനുള്ള portal എവിടെയാണ് എന്നുകൂടി പറഞ്ഞു തരൂ because ഞങ്ങളുടെ യൂണിവേഴ്സിൽ Elon ഇപ്പഴും tesla phone ഇറക്കിയിട്ടില്ല.
@@shreyasas3128 😂
@@shreyasas3128 😂😂
Plz compare 12 pro and 12 pro + .. Bro
Which phone has more battery backup? Iqoo z7 or redmi note 12 pro.
got it with exchange note 7s 17000 rupees
കഴിഞ്ഞ രണ്ട് വർഷം മുന്നേ മുതൽ ഉള്ള Redmiയുടെ ആ Value for moneyയോ അല്ലേൽ ആ ഒരു എടുത്ത് നിൽപ്പോ ഇപ്പോൾ കാണുന്നില്ല. Xiaomiയുടെ update എന്ന് പറഞ്ഞാൽ തന്നെ പേടി ആണ്. ഞാൻ 2021ൽ POCO X3 Pro വാങ്ങിയിരുന്നു Exact 1 Year and 1 Momth ആയപ്പോൾ Phone dead ആയി. എന്നെ പോലെ വലിയ വിഭാഗം പേർക്കും ഇത് പോലെ പ്രശ്നങ്ങൾ വന്നിട്ടുണ്ട്. Redmi സീരിസും അവസ്ഥ ഇത് തന്നെ ഒക്കെ ആണ്. Like 10 സീരിസിൽ Camera അപ്ഡേറ്റിൽ അടിച്ചു പോവുക അങ്ങനെ പലതും.. അത് കൊണ്ട് തന്നെ ഇപ്പോൾ Xiaomi ബ്രാണ്ടെന്ന് കേൾക്കുമ്പോൾ എടുക്കാൻ ഒരു പേടി...
Vere nalla phones undo under 25K
Definetly they are not anymore value for money phones .better go with samsung or vivo
@@Ntikworld all rounder phone illa but Samsung m53 5g nokk. Battery issue illenkil moto edge 30 5g. But 2num headphone jack illa
@@0arjun077 pixel phones vishwasikkamo second hand yedukkan
എന്റെ Redmi note 10 Pro ന്റെ front കാമറയും Dual Sim ൽ Sim 1 പോർട്ടും വർക്ക് ചെയ്യുന്നില്ല. കഴിഞ്ഞ ദിവസം CPU റീബോൾ ചെയ്തു ഇപ്പോൾ ശരിയായി ₹ 3000 ആയി.
Bro moto edge 30 yude opinion onn parayuvo
Ariyaam enn enik ariyaam😃🤩
Hi bro, freedom sale l RN 12 pro kk 23000 aanu kanikkunnath, ennal redmi phones exchange cheyyumbol additional aayi 4000 koode kittunnund, mi store vazhi anel card offer 3000 koode und, njanini big billion sale vare kathu ninnal ithilum kurayumo
Redmi note 12 pro 5G 🤩🔥
Njn aduthu bro camera 📷 super 😘
nalla phone ano bro?
കയ്യിലുള്ള smartwatch കൊള്ളാം 🌝
Nothing phone 1 vs Redmi note 12 pro cheyyamo bro
Bro ithilum bhetham moto edge 20 pro edkunathu alle nallathu
*stock Android
Android 12 in the box
Snapdragon 870
5g
Athyavshym nalla cam aaanh
Chetta nalla oru phone with gaming+ camera+ display parayuvo
No bro no skipping the video never
Redmi വേണ്ടേ വേണ്ട മതി ആയി എന്റെ ഫോൺ ബോർഡ് poco x2 അടിച്ചുപോയി ബെറ്ററി camera പോയി 😔
V guard stabilizer illa alle
Waiting for LET'S ROLL....😆
12 പ്രോയുടെ 6GB+128GB വേരിയന്റ് തിരഞ്ഞെടുക്കുന്നത് ബുദ്ധിപരമായ തീരുമാനമാണോ?
12 pro 8GB+256GB വേരിയന്റിന് 27999, 12 pro plus 8GB+256GB വേരിയന്റിന് 29999 രൂപയും വിലവരും. 2000 രൂപ അധികമായി നൽകിയാൽ, മികച്ച ക്യാമറ പ്രകടനവും ചാർജിംഗ് വേഗതയും കിട്ടില്ലേ?
അതാണ് ...!
Nithin Bro Please Oru Request Onnd
Redmi Note 7s Review Onnu Cheyumo
Ennte Comment Onnu Nokkane
Big fan broo lub you ❤ 😍 💖
Bro power 🔥🔥🔥🔥❤️🥰🥰🥰
Poco X5 pro vs redmi note 12 pro comparison cheyyavo bro....🤗
Low buget sathanangele video cheyyo
realme യുടെ realme 9 pro plus ആണോ റെഡ്മി നോട്ട് 12 pro ആണോ nothing 1ആണോ ക്യാമറ പെർഫോമൻസ് നല്ലത്..... Nothing അപ്ഡേറ്റ് കൊടുത്ത് സോഫ്റ്റ്‌വെയർ നന്നാക്കിയിട്ടുണ്ടെന്ന് അറിഞ്ഞു അതുകൊണ്ട് ഒരു comparison പ്രതീക്ഷിക്കുന്നു
.
Nothing is better in every way
Seems like realme 10pro good
Hi..njanum eduthu redmi 12pro..after watching ur video...
Oru nalla wired low budget headset suggest cheyyamo...bro.. Jbl engine undavum..athil etha nalla model(jbl)
Enganeyund phone? Heating issue vallathum undo?
Bro mi inta updation inta kaaryathil enthenkilum nadapadi undo,futuril nalla updates oka varumo?
Bro.... Whats up video photos ellam direct memory cardil varan vall vazhi indoo
ഇതിന്റെ Google dailer and messaging app, miui ടേതുപോലെ മാറ്റാൻ വല്ല മാർഗം ഉണ്ടോ
Custom rom ഇട്ടാലെ ഉള്ളൂ. അല്ലെങ്കിൽ bootloader unlock ചെയ്തിട്ട് indonesian global rom ഇടണം.
@@shreyasas3128 എന്റെ സിവനെ 🥴
Whatching on redmi note 12 pro 🥰🤩🔥
Let's Roll❤
Thanks for sharing
ഈ ഫോണിൽ zoom meetingൽ virtual background settings ഒന്ന് കൃത്യമായി പറഞ്ഞു തരുമോ
Gcam app use cheytha kurachoodi better photos kitoole?
Yes
Realme 9pro plus ini consider cheyendathundo?
Indisplay finger print maathram aanu ulla oru main difference . So athu preshnam allenkil redmi note 12 pro thanne aah nallath
Indisplay finger print maathram aanu ulla oru main difference . So athu preshnam allenkil redmi note 12 pro thanne aah nallath
@@evoxnub4195 Now i am waiting for iqoo 7 neo
Relame 9 pro plus vs ith cheyyo chetta etha best
Nothing Phone ippol enganeund? Flipkartil vila kuranju. And, android 13 update kittyappol kurachu koode smooth ayinnu kettu
Bro ithineekkal korachoode better poco f4 allee?? Under 25k
But bro is there any problem after the updation some people's saying that after the update the mobile screen and camera will not work or die
Bro redmi 12 pro vs realme 9 pro plus cheyyamo
Heating issue or battery draining vallathum undo bro ?
Njan eduthu ennu ❤❤❤
Bro phone egane und
@@believerff4570 chumma 🔥🔥🔥🔥🔥
Enganund bro.. Battery backup camera okke??
@@gokulkrishna8959 backup heavy use 8-9h normal use എനിക്ക് 25h കിട്ടുന്നുണ്ട്, overall 8/10 , camera night poli സനം,
@@Tony_fx_sm exchange kazhinj 15k pricil ippo edukkunnath worth alle?
Update cheytha ithum seth pevuo👀
Resmi note 12 pro 5g 256gb VS vivo v25 pro 5g 256gb ഇവ രണ്ടിൽ ഏതാണ് കൂടുതൽ നല്ലത് ?
Vivo v25 pro pora....
Media tek അല്ലാരുന്നേൽ Kurach koodi പോളിച്ചേനെ
Innh phone vangi camera display sound battery and performance oru rekshayum illa,,, njn 256 gb 8 gb anh vangiyath 50 mp paisakund
Compare with realme 10pro + redmi note 12pro
Mi 10t
snapdragon 865, Sony imx682 64 mp
Redmi note 12 pro 5g
Mediatek 1080, Sony imx766 50mp
Ethanu nallathu?
Perfect tech is perfect techy
Cheapest snapdragon 732 ne kaattum nallathano MTK Dim 1080 5G cheapest
Broo redmi note 12 pro ano redmi k50i ano bestt game kalikanam phottos edukanam ethanu bestt plzz rply
Ipo edthal mecham aano or still vere etelum aano nalath under 25k