ക്ഷേത്രത്തിലെ രഹസ്യ ഗുഹയും തുരങ്കവും! അരുവിക്കര ശാസ്താ ക്ഷേത്രം| Sreedharmasastha Temple Aruvikkara

แชร์
ฝัง
  • เผยแพร่เมื่อ 31 ธ.ค. 2024

ความคิดเห็น • 42

  • @valsalanair8783
    @valsalanair8783 5 หลายเดือนก่อน +7

    ക്ഷേത്രം ഇരിക്കുന്ന നല്ല കമനീയ സ്ഥലം🙏

  • @madhusoodhanans6021
    @madhusoodhanans6021 5 หลายเดือนก่อน +2

    വളരെ വ്യക്തവും മനോഹരവുമായ അവതരണം🙏🙏🙏

  • @nidhinhs9778
    @nidhinhs9778 5 หลายเดือนก่อน +8

    Thank you. Appreciate your effort.

  • @SWADISH27
    @SWADISH27 5 หลายเดือนก่อน +6

    മനോഹരം 🥰🥰🙏🏻🙏🏻🙏🏻

  • @SreekalaShobana
    @SreekalaShobana 5 หลายเดือนก่อน +4

    Supper 🙏🙏🙏

  • @AthiraMani-iz5gq
    @AthiraMani-iz5gq 5 หลายเดือนก่อน +6

    ❤❤❤🙏🏻🙏🏻🙏🏻❤️❤️❤️ ചന്ദന ക്കാവ് temple നെ കുറിച്ച് ചെയ്യോ

  • @KashiNath-sh4gd
    @KashiNath-sh4gd 5 หลายเดือนก่อน +2

    My place♥️♥️♥️

  • @preethasuresh4316
    @preethasuresh4316 5 หลายเดือนก่อน +1

    My place ❤️

  • @-._._._.-
    @-._._._.- 5 หลายเดือนก่อน +5

    ശാന്തം മനോഹരം🙏

  • @STORYTaylorXx
    @STORYTaylorXx 5 หลายเดือนก่อน +13

    ക്ഷേത്രംഇരിക്കുന്ന പ്രദേശം മനോഹരം പുരാതനമായ ക്ഷേത്രവും മനോഹരം പക്ഷേ പുതിയ ഏച്ചുകെട്ടലുകൾ ആ പരിസരത്തെയും ക്ഷേത്രത്തെയും വികൃതമാക്കുന്നു ഉണ്ട്

    • @theriseofindia
      @theriseofindia  5 หลายเดือนก่อน +9

      ഷീറ്റ് ഇട്ടതും മറ്റുമൊക്കെ ആവും ഉദ്ദേശിച്ചത് അല്ലെ? താങ്കൾ പറയുന്നത് ശരിയാണ് പക്ഷെ ഇത്തരം ക്ഷേത്രങ്ങൾക്ക് വേണ്ടി ചിലവാക്കാൻ ആർക്കും മനസ്സ് ഇല്ല കോടികൾ ആസ്തി ഉള്ള ക്ഷത്രങ്ങൾക്ക് വീണ്ടും കോടികൾ കൊടുക്കാൻ ഭക്തർ ഉണ്ടാകും എന്നാൽ ഇതുപോലെ ആയിരക്കണക്കിന് വർഷം പഴക്കമുള്ള ക്ഷേത്രങ്ങളെ മുഖ്യധാരായിലേക്ക് കൊണ്ട് വരാൻ ആരും തയാറാകില്ല. ഇത് തന്നെ നല്ലവരായ നാട്ടുകാരുടെ ആത്മാർത്ഥ ശ്രമം കൊണ്ട് ആണ് സംരക്ഷിച്ചു പോകുന്നത്. ഇപ്പൊ ഒരു ട്രസ്റ്റ് ഒക്കെ രൂപീകരിച്ചു ഈ പുരാതന നിർമ്മിതി സംരക്ഷിക്കുകയാണ്.

  • @hemamalini1591
    @hemamalini1591 5 หลายเดือนก่อน +1

    Thanks very good video get new knowledge

  • @chandrasekharanr9237
    @chandrasekharanr9237 5 หลายเดือนก่อน +4

    🙏🙏🙏

  • @prpkumari8330
    @prpkumari8330 5 หลายเดือนก่อน +1

    മനോഹരം. ഇതിനടുത്ത് സപ്തമാതൃ ക്ഷേത്രമുണ്ട്. രണ്ടിടത്തേയും ദർശന സമയം പറയാമോ .

  • @sidhilekshminh5576
    @sidhilekshminh5576 5 หลายเดือนก่อน +2

    Heaven❤❤

  • @xangrilag
    @xangrilag 5 หลายเดือนก่อน +3

    Thank you sir.

  • @panickernm9396
    @panickernm9396 5 หลายเดือนก่อน

    Very beautiful and pleasant place to see. Could understand many things about the temple and its importance.

  • @subhakeshir5512
    @subhakeshir5512 4 หลายเดือนก่อน

    പൂർണ്ണപുഷ്ക്കലസമേതനായ ശ്രീധർമ്മശാസ്താ വേ ശരണം.അയ്യപ്പൻ,ധർമ്മശാസ്താവിൻറ അവതാരമാണ്.അയ്യപ്പസ്വാമി നിത്യബ്രഹ്മചാരിയാണ്.സ്വാമിയേ ശരണമയ്യപ്പ...

  • @surimenon7660
    @surimenon7660 5 หลายเดือนก่อน +1

    🙏❤️🚩🔱🚩❤️🙏

  • @IndianNumismatist-m8z
    @IndianNumismatist-m8z 5 หลายเดือนก่อน +1

    Wow it is so divine I would like to visit this holy place once

  • @ഭാരതീയഹൈന്ദവരക്ഷ
    @ഭാരതീയഹൈന്ദവരക്ഷ 5 หลายเดือนก่อน +1

    നമ്മുടെ സ്ഥലം എൻറെ നാട്

  • @minigigi2303
    @minigigi2303 5 หลายเดือนก่อน +1

    Gaza railway kodugaloorum ethiyallo

  • @dr.radhakrishnan941
    @dr.radhakrishnan941 5 หลายเดือนก่อน +3

    ആ പുണ്യസ്ഥാനം കൂടുതൽ ആൾക്കാർ കയറി വിനോദ സഞ്ചാര കേന്ദ്രം പോലെ ആക്കാതെ നാട്ടുകാരുടെ ഒരു ആധ്യാത്മിക കേന്ദ്രം ആയി ഇന്നത്തെ പോലെ സംരക്ഷിക്കുന്നതായിരിക്കും നല്ലത്.

    • @ashavinodashavinod5104
      @ashavinodashavinod5104 4 หลายเดือนก่อน

      ആരാ ഈ കൂടുതൽ ആൾക്കാർ. അമ്പലം വിശ്വാസികൾക്കെല്ലാം ഉള്ളതാണ്... അത് മറക്കണ്ട

    • @dr.radhakrishnan941
      @dr.radhakrishnan941 4 หลายเดือนก่อน

      അതത് ക്ഷേത്രം നിൽക്കുന്ന നാട്ടുകാർക്ക് ആത്മീയ പുരോഗതിക്കായി പൂജ, ഭജന, ധ്യാനം ഇവ ആചരിക്കുന്നതിനാണ് ക്ഷേത്രം. അല്ലാതെ വിനോദ യാത്ര പോലെ ക്ഷേത്രങ്ങളിലെ കാഴ്ച കാണാനുള്ള യാത്ര പോകുന്നവർക്ക് അല്ല.

    • @ashavinodashavinod5104
      @ashavinodashavinod5104 4 หลายเดือนก่อน

      @@dr.radhakrishnan941 എന്നാൽ പിന്നെ ശബരിമലയിൽ അവിടെ ഉള്ളവർ മാത്രം പോയാൽ മതി എന്നാണോ

  • @renjithrajesh2881
    @renjithrajesh2881 5 หลายเดือนก่อน +3

    umayappa putiya channel 😂❤

  • @krishnannairkv3907
    @krishnannairkv3907 5 หลายเดือนก่อน +1

    നെടുമങാട് നിന്നു൦ വരേണ്ട വഴികൂടി ഒന്ന് അറയിക്കുക പോയി കാണാനാണ്

    • @suresharuvikkara6477
      @suresharuvikkara6477 5 หลายเดือนก่อน +1

      കാട്ടാക്കട മാറനല്ലൂർ അരുവിക്കര

  • @babythilakan8811
    @babythilakan8811 5 หลายเดือนก่อน +1

    ശാസ്ത്താവിനു, പൂർണ്ണ, പുഷ്‌ക്കല എന്ന രണ്ടു ഭാര്യമാർ. എത്ര ശാസ്ത്താവ് ഉണ്ട്. ശബരിമല യിലെ ശാസ്ത്താവ് ന്റെ നടയിൽ സ്ത്രീകൾ തടയുന്ന ത് എന്തിന്?

    • @dr.radhakrishnan941
      @dr.radhakrishnan941 5 หลายเดือนก่อน +3

      ശബരിമലയിൽ സങ്കല്പം ബ്രഹ്മചാരി ആയ അയ്യപ്പ സ്വാമിയാണ്.

    • @PrasannaKumar-dt6xw
      @PrasannaKumar-dt6xw 5 หลายเดือนก่อน

      Sabaremala
      Ayyappanane
      Sasthavente
      Avatharemeduthatane
      Swameayyappan

    • @babythilakan8811
      @babythilakan8811 5 หลายเดือนก่อน

      എങ്കിൽ, ശബരിമല യിൽ മാളികപുറത്തമ്മ യ്ക്ക് സ്ഥാനം കൊടുത്തത് ശരിയാണോ?

    • @prasadpb1508
      @prasadpb1508 5 หลายเดือนก่อน +2

      ​@@babythilakan8811 മാളികപ്പുറത്ത് അമ്മ ഭാര്യ അല്ല.

  • @Cartoonbytia3058
    @Cartoonbytia3058 5 หลายเดือนก่อน

    Ivide bhakthanmar konde varunna thegayum mattum ahh temple ulla pottiyude veetilum athu pole avidathe committee membersinte veetil um ahh pokunne... Avide chellumpole polum membersinte veetukarkum cousins oke annu kuduthal priority kudukunnath

    • @suresharuvikkara6477
      @suresharuvikkara6477 5 หลายเดือนก่อน +3

      ശരിയായ കാര്യമല്ല, വർഷം തോറുമുള്ള ലേലം മുഖനയാണ്....

    • @Cartoonbytia3058
      @Cartoonbytia3058 5 หลายเดือนก่อน

      ​@@suresharuvikkara6477 uvvaa

  • @padmajamenon6063
    @padmajamenon6063 5 หลายเดือนก่อน +1

    🙏🙏