ശൂന്യ ധ്യാനം - മനസ്സിനെ നിശബ്ദമാക്കാനുള്ള വഴി Shoonya Meditation: How To Silence The Mind | Sadhguru

แชร์
ฝัง
  • เผยแพร่เมื่อ 18 ก.ย. 2024
  • നാം നമ്മളല്ലാത്ത ഒന്നുമായി താദാത്മ്യപ്പെടുന്നതിന്‍റെ കാരണവും അതിന്‍റെ പരിണിതഫലത്തെ കുറിച്ചും സദ്ഗുരു സംസാരിക്കുന്നു. ഭൗതികവസ്തുക്കള്‍, കുടുംബം, വിദ്യാഭ്യാസം തുടങ്ങി നമ്മളല്ലാത്ത ഒന്നുമായി
    താദാത്മ്യപ്പെട്ടു കഴിഞ്ഞാല്‍ നിശബ്ദമായ മനസ്സ് അസാധ്യമായ ഒരു കാര്യമാണെന്ന് സദ്ഗുരു വിവരിക്കുന്നു.
    ഒരു യോഗിയും ആത്മജ്ഞാനിയും ദീര്‍ഘദര്‍ശിയുമായ
    സദ്ഗുരു ഒരു വ്യത്യസ്തനായ ആത്മീയ ഗുരുവാണ്. ആഴമേറിയ ജ്ഞാനവും പ്രായോഗികതയും തുടിക്കുന്ന അദ്ദേഹത്തിന്‍റെ ജീവിതം യോഗ നമ്മുടെ കാലഘട്ടത്തില്‍ വളരെ പ്രസക്തമായ ഒരു ശാസ്ത്രമാണെന്നതിന്‍റെ ഒരു ഓര്‍മ്മപ്പെടുത്തലാണ്.
    ഈശാ ഫൌണ്ടേഷന്‍ മലയാളം ബ്ലോഗ്‌
    isha.sadhguru.o...
    മലയാളം ഔദ്യോഗിക ഫേസ്ബുക്ക്‌ പേജ്
    / sadhgurumalayalam
    സദ്ഗുരു ആപ്പ് ഡൌണ്‍ലോഡ് ചെയ്യൂ
    onelink.to/sadh...

ความคิดเห็น • 50

  • @kallianiraj4778
    @kallianiraj4778 5 ปีที่แล้ว +10

    നല്ല പ്രഭാഷണം. എനിക്ക് ഞാൻ മാത്രമേ ഉള്ളൂ എന്ന ചിന്ത, നമ്മളുടെ മനസ്സിനെ ശാന്തമാക്കാൻ സാധിക്കും.

  • @syamkrishna6632
    @syamkrishna6632 6 ปีที่แล้ว +22

    അൽഭുതകരമായ മനശ്ശാന്തി നൽകുന്ന പ്രഭാഷണം സ്വാമിജീ...

  • @lizaanto9389
    @lizaanto9389 4 ปีที่แล้ว +2

    Good reminding Sadhguru. Thank you.

  • @bhadrakrishnan7088
    @bhadrakrishnan7088 5 ปีที่แล้ว +3

    Chodyam chodhichu thudangumbol... Sadhguru pathukke chirichu thudangumbol... Namukkum chirivarum... Namasthea

  • @KeralaVlog8
    @KeralaVlog8 10 หลายเดือนก่อน

    നന്ദി ഗുരുജി ❤️❤️🙏🙏🙏

  • @ashishgeorge3950
    @ashishgeorge3950 5 ปีที่แล้ว +8

    Good one....dubbing voice is good

  • @sudheersudheer2024
    @sudheersudheer2024 หลายเดือนก่อน

    Thanks unuverse

  • @omallayeshuomallayeshu3189
    @omallayeshuomallayeshu3189 5 ปีที่แล้ว +2

    Praying for long life

  • @abhilashg9954
    @abhilashg9954 5 ปีที่แล้ว +4

    🙏

  • @jomonjoju4847
    @jomonjoju4847 5 ปีที่แล้ว +7

    Voice of sathguru is awesome. Try it on English

    • @careconslt4107
      @careconslt4107 5 ปีที่แล้ว +1

      magic joomanjikk

    • @rajeshmn2398
      @rajeshmn2398 5 ปีที่แล้ว +1

      Care Conslt of for fb out c TV bingo

  • @BelovedbakthA
    @BelovedbakthA ปีที่แล้ว +1

    ❤️സദ്ഗുരു മഹാദേവ് ❤️🙏🏼

  • @anooprnair3271
    @anooprnair3271 5 ปีที่แล้ว +2

    All most mansilaye

  • @sukeshsukesh9864
    @sukeshsukesh9864 2 ปีที่แล้ว

    നമസ്ക്കാരം സദ്ഗുരു🙏

  • @musthafacmkartistmusthafac2134
    @musthafacmkartistmusthafac2134 2 ปีที่แล้ว

    ഗുരുവേ ......

  • @deepikadev70953
    @deepikadev70953 3 ปีที่แล้ว

    Omsanthi Sadhguru.

  • @kalagrk8481
    @kalagrk8481 3 ปีที่แล้ว

    👍 നമസ്കാരം ഗുരുജി...

  • @rasikala1236
    @rasikala1236 3 ปีที่แล้ว

    നന്ദി🙏

  • @manjupratheesh8182
    @manjupratheesh8182 5 ปีที่แล้ว +7

    ഞാൻ അറിഞ്ഞിട്ടുണ്ട് ശൂന്യത. ഇപ്പോഴൊന്നും അല്ല. കുറെ നാളുകൾക്കു മുൻപാ. അമ്പലത്തിൽ പോകുമ്പോഴാ അങ്ങിനെ സംഭവിക്കാറു.

    • @amal5580
      @amal5580 4 ปีที่แล้ว

      No

    • @kannanparanju
      @kannanparanju 5 หลายเดือนก่อน

      കിണ്ടി 😂

  • @skappas
    @skappas ปีที่แล้ว +1

    mind can travel

  • @vavasavi9173
    @vavasavi9173 3 ปีที่แล้ว

    🙏🙏🙏🙏

  • @FirozKhan-dz4bl
    @FirozKhan-dz4bl 5 ปีที่แล้ว +8

    ശുന്യ ധ്യാനം വിഡിയോ ഉണ്ടൊ

    • @sss-hx5ld
      @sss-hx5ld 3 ปีที่แล้ว

      ഇഷ ക്രിയ ചെയ്താ മതിയോ ..?

  • @true3818
    @true3818 5 ปีที่แล้ว +1

    What is Mind ?

  • @shajikailas177
    @shajikailas177 3 ปีที่แล้ว +2

    ശബ്ദം കൊണ്ട് കസർത്തു കാണിക്കാൻ ഇതു സിനിമയല്ല. അദ്ദേഹത്തിന്റെ മാധുര്യം കൊണ്ടുവരാൻ ശ്രമിക്കൂ.

  • @musthafacmkartistmusthafac2134
    @musthafacmkartistmusthafac2134 2 ปีที่แล้ว

    മഹത്തരം

  • @rajikp1631
    @rajikp1631 5 ปีที่แล้ว +2

    സദ്ഗുരു

  • @saphiyas2397
    @saphiyas2397 2 ปีที่แล้ว

    Ilove you

  • @rahulalakkadan1412
    @rahulalakkadan1412 4 ปีที่แล้ว

    ശൂന്യ ധ്യാനം എങ്ങനെയാണ് പരിശീലിക്കുക

  • @pramod.o
    @pramod.o หลายเดือนก่อน

    ശൂന്യ എന്ന സാധന ചെയ്യുന്നത് എങ്ങനെ ആണ്

  • @sss-hx5ld
    @sss-hx5ld 3 ปีที่แล้ว

    ശൂന്യ ധ്യാനം എങ്ങനെ ചെയ്യണം ..

  • @shafishan4093
    @shafishan4093 5 ปีที่แล้ว +3

    മനസ്സിനെ നിശബ്ദമാക്കാൻ കഴിയില്ല സ്വാമി. ചിന്തകളുടെ ഒരു കൂട്ടമാണ് മനസ്സ്. ചിന്തകളില്ലാതിരിക്കണമെങ്കിൽ മനുഷ്യൻ മരിക്കണം.

    • @reshmatk5093
      @reshmatk5093 5 ปีที่แล้ว

      Yes

    • @sowmiyaajith3924
      @sowmiyaajith3924 4 ปีที่แล้ว +3

      തീർച്ചയായും കഴിയും രാജയോഗം മെഡിറ്റേഷൻ പഠിക്കു

    • @chvl5631
      @chvl5631 4 ปีที่แล้ว +2

      പടക്കം പൊട്ടിച്ചിട്ടുണ്ടോ?? അത് പൊട്ടി തെറിക്കുന്ന നിമിഷം നിങ്ങൾ ചിന്തിക്കില്ല... പ്രതികരണം മാത്രം

    • @arr8223
      @arr8223 4 ปีที่แล้ว +1

      Meditationilude saadhikum

    • @bijulputhiyaparambabijul437
      @bijulputhiyaparambabijul437 3 ปีที่แล้ว

      Kazhiyum

  • @mathewkuttyphilip4849
    @mathewkuttyphilip4849 4 ปีที่แล้ว +1

    L

  • @roosogirl8563
    @roosogirl8563 5 ปีที่แล้ว +5

    അവബോധംഎന്നാലെന്താണ്

    • @ananthanav
      @ananthanav 5 ปีที่แล้ว

      English ഇൽ 'awareness'

    • @sujanies1504
      @sujanies1504 5 ปีที่แล้ว +2

      Namuku nammale kurichulla arivu

    • @108-m9v
      @108-m9v 5 ปีที่แล้ว +3

      @@sujanies1504 നമുക്ക് സ്വയം ഉണ്ടായിരിക്കേണ്ട തിരിച്ചറിവ്.

    • @sujanies1504
      @sujanies1504 5 ปีที่แล้ว +1

      @@108-m9v thanks