DAY2|cleaning മുറ്റം with അച്ഛൻ and ശ്രീക്കുട്ടൻ 🫶painting my മുവാണ്ടൻതറ❤️ഒരിക്കലും മുടുക്കാത്ത പണി🙈

แชร์
ฝัง
  • เผยแพร่เมื่อ 26 ต.ค. 2024

ความคิดเห็น • 157

  • @teenashomedairy6605
    @teenashomedairy6605 หลายเดือนก่อน +1

    ഈ വീഡിയോ യിൽ ഞാൻ ഒരുപാട് തവണ നോക്കി നിന്ന് പോയ ഭാഗം last sree അച്ഛനെ ചേർത്ത് പിടിച്ചു നിന്നത് 🙏🙏🙏🙏🥰🥰🥰🥰എന്റെ അപ്പച്ചനെ വല്ലാതെ miss ചെയ്തു ഞാൻ 😢

  • @sugandhiv3963
    @sugandhiv3963 2 หลายเดือนก่อน +3

    ശ്രീക്കുട്ടാ... Butterfly 👌🏼. അച്ഛനും,മോളും 🥰♥️♥️♥️♥️♥️

  • @AadhinarayanMenon-z6s
    @AadhinarayanMenon-z6s 2 หลายเดือนก่อน +5

    എന്റെ അച്ഛൻ ഇങ്ങനെയാ ശ്രീ എപ്പോഴും പണിയെടുത്ത് കൊണ്ടിരിക്കും ❤❤

  • @sreelekhapradeepan1994
    @sreelekhapradeepan1994 2 หลายเดือนก่อน +16

    Endum cheyyanulla manassu venamenkil kaiyil kasundakanam Sree... Kasundenkil ellathinum utsaham undakum...

    • @sreekala411
      @sreekala411 2 หลายเดือนก่อน

      Correctanu

  • @febinpbenny232
    @febinpbenny232 2 หลายเดือนก่อน +9

    ശ്രീക്കുട്ടി സൂപ്പർ പാവം അച്ഛൻ അച്ഛനെ ഒത്തിരി ഇഷ്ടം സ്നേഹം ഉള്ള നല്ല അച്ഛൻ ബൈ ലിജി കോട്ടയം

  • @tomeldo2348
    @tomeldo2348 2 หลายเดือนก่อน +19

    ഞാൻ ശ്രീ യുടെ വീഡിയോകൾ ഇടയ്ക്കൊക്കെ കാണാറുണ്ട് സത്യം പറയാലോ skip ചെയ്തേ കാണാറുള്ളൂ kitchen കാണാൻ വേണ്ടിയാണു കാണുന്നത് പക്ഷെ കഥകളൊക്കെ അറിയാട്ടോ nurse ആയ ശ്രീയുടെയും ഭാഗ്യന്റെയും ബേക്കറി യുടെയും കുഞ്ഞന്റെ റിസൾട്ട്‌ വന്നതൊക്കെ കണ്ടിട്ടുണ്ട് ചേച്ചിയുടെ വീടും അമ്മയുടെ ചാനൽ ഉം പക്ഷെ ഇന്നാണ് ഒരു സത്യം അറിഞ്ഞത് കുഞ്ഞൻ ചേച്ചിയുടെ മോളാണെന്ന കാര്യം ഞാൻ ശ്രീ യുടെ അനുജത്തി ആണെന്നാണ് വിചാരിച്ചിരുന്നത് ചേച്ചിയുടെ മുഖത്ത് ശ്രീയെപ്പലെയോ അമ്മയെപ്പോലെയോ ഒരു ചിരി കാണാറില്ല ഞാൻ വിചാരിച്ചു കുട്ടികളില്ലാത്തതുകൊണ്ടാവാം എന്ന് 😢.ഇന്ന് അമ്മയുടെ ഒരു പഴയ വിഡിയോയിൽ thumbnail ൽ "പേരക്കുട്ടീ......" എന്ന് കണ്ടു അത് കണ്ടപ്പോഴാണ് ഈ സത്യം അറിഞ്ഞത് 😉 ഒരുപാട് പേർക്ക് ഭക്ഷണം ഉണ്ടാക്കുകയും അത് സ്നേഹത്തോടെ വിളമ്പുകയും എല്ലാ പണികളും ചെയ്യുകയും അതെല്ലാം video യാക്കി വരുമാനവും ഉണ്ടാക്കുന്ന ശ്രീ(അമ്മയും )മിടുക്കിയാണ്. എല്ലാവർക്കും നല്ലത് വരട്ടെ........

  • @Ajith4419
    @Ajith4419 2 หลายเดือนก่อน +4

    Achan pavam enikku othiri eshtamanne ❤❤❤❤❤❤

  • @LabeebaShahir
    @LabeebaShahir 2 หลายเดือนก่อน +1

    Sreente achanne othiri eshtta pavam achanaa❤

  • @omanarajan4828
    @omanarajan4828 2 หลายเดือนก่อน +1

    Painting super, flower super, ellam super aanetto ,God bless you and your family 👍🥰

  • @AishaSaifudheen
    @AishaSaifudheen 2 หลายเดือนก่อน +2

    Nalla achanu ammayum achanu ningalude bhagyam 🙏👍

  • @sunithamathai7667
    @sunithamathai7667 2 หลายเดือนก่อน +1

    Wow so beautiful parents ...loving family

  • @lijirenjith923
    @lijirenjith923 2 หลายเดือนก่อน +2

    Ente sree .... Sreeyude inspiration kond innale njanum irangi muttathe kala parikkan... Entammo inn ravile eneet nadakkumbol robort nadakkunnath poleaayi... Inn motham kidathame nadannullu... Endhayalum naale veendum nokkanam 👍🥰🥰

    • @BEHAPPYwithSREESreejasukumaran
      @BEHAPPYwithSREESreejasukumaran  2 หลายเดือนก่อน +1

      Continues aayi 3 days chytha nalla exercise aaneda but മറ്റുള്ളവർ മുതലെടുക്കാതെ നോക്കണം 😂😂

    • @lijirenjith923
      @lijirenjith923 2 หลายเดือนก่อน

      😂

  • @ajithakg2153
    @ajithakg2153 2 หลายเดือนก่อน +3

    ഒരു പാവം അച്ഛൻ 🥰

  • @reenarejireenareji5400
    @reenarejireenareji5400 2 หลายเดือนก่อน +3

    Sree palu kachumbol arichu ozhikkane❤❤❤

  • @Jismisworld
    @Jismisworld 2 หลายเดือนก่อน +1

    Achante katta fan❤

  • @BijiSanthoshpb
    @BijiSanthoshpb 2 หลายเดือนก่อน

    Hai sree paint adichate kanan nalla baghiyude sreekutta butterfly ottichathe super❤❤❤❤❤

  • @rajalakshmisubash6558
    @rajalakshmisubash6558 2 หลายเดือนก่อน

    Achanum ponnumolum perakuttyum❤❤❤❤❤❤

  • @JOKERVK969
    @JOKERVK969 2 หลายเดือนก่อน +1

    ശ്രീക്കുട്ടൻ❤️❤️❤️🥰

  • @Suresh-hx3gv
    @Suresh-hx3gv 2 หลายเดือนก่อน +4

    ശ്രീ ഒരു പാടു ഇഷ്ടാ മോളെ എത്ര ജോലിയാ ചെയ്യുന്നേ ഭാഗ്യനെ സ്വന്തം സഹോദരൻ ആയി തോന്നുന്നു

  • @Sandhyacv-rn1ol
    @Sandhyacv-rn1ol 2 หลายเดือนก่อน +8

    വീഡിയോയ്ക്കു വേണ്ടി കാത്തിരിക്കുകയാണ് ശ്രീ...

  • @RijoAmbrose
    @RijoAmbrose 2 หลายเดือนก่อน +1

    Achan super Sree allso ❤❤❤

  • @Raseena-o9k
    @Raseena-o9k 2 หลายเดือนก่อน

    Shree aa vakkilum taazeayum dark color kodukk enna kaanan adipoli aayirikkum

  • @geethu-talks
    @geethu-talks 2 หลายเดือนก่อน

    EllA videos um kanurundu sree
    Öthiri isttanu ❤

  • @SeenathMh
    @SeenathMh 2 หลายเดือนก่อน

    അടിപൊളി ആയിണ്ട്ട്ടോ 😍😍😍😍❤️❤️❤️❤️❤️❤️🌹🌹🌹🌹🌹

  • @MayaDevi-bq9ti
    @MayaDevi-bq9ti 2 หลายเดือนก่อน

    Sreekkuttan valarnnuvarunnu chakkaraumma sreekkutta devanand ennaperu njan marannu

  • @sreeshamohan
    @sreeshamohan 2 หลายเดือนก่อน

    Paint cheythath nalla bhagi und sree❤🥰 next vlog vegam vanote 😄❤ take care dear...

  • @snehalathanair1562
    @snehalathanair1562 2 หลายเดือนก่อน +2

    Paavam achan , a simple human being. Yes when parents leave us we will choke with sadness

  • @pachus-vlogs
    @pachus-vlogs 2 หลายเดือนก่อน

    അച്ഛൻ ❤

  • @sudhakrishnan9352
    @sudhakrishnan9352 2 หลายเดือนก่อน

    Love u all. Onam varuthiallo. Super

  • @savithasojan5598
    @savithasojan5598 2 หลายเดือนก่อน

    ശ്രീയെ നല്ല ഇഷ്ടം❤

  • @divyaanil4602
    @divyaanil4602 2 หลายเดือนก่อน

    Vlog super aayirunnu 🎉

  • @geenanandhan4690
    @geenanandhan4690 2 หลายเดือนก่อน +8

    സ്പൂണിന്റെ മറ്റേ ഭാഗം കൊണ്ട് ഇഡലി എടുത്താൽ നല്ല വണ്ണം ഒട്ടിപിടിക്കാതെ കിട്ടും. ശ്രീ ജ

  • @lifemhh1235
    @lifemhh1235 2 หลายเดือนก่อน

    ഞാനും അങ്ങിനെയാ ചെറിയ കാര്യം ആണെങ്കിലും നന്നായി എന്ന് പറയുമ്പോ കൂടുതൽ ചെയ്യാൻ ഒരു എനർജിയാ 😂😂🥰🥰🥰🥰

  • @RaginideviMR
    @RaginideviMR 2 หลายเดือนก่อน +1

    അച്ഛൻ്റെ മോൾ 😊

  • @annababu7970
    @annababu7970 2 หลายเดือนก่อน +1

    Hello content sreekutty njan vannutto😅back side mittal idukatarnengil neat ayi kidakum cheyum + pulluparachu kalyanum easy,
    chedikalum nadam Mittal mattiitt
    Cheyumo…………….

    • @annababu7970
      @annababu7970 2 หลายเดือนก่อน

      Hi sreee

    • @annababu7970
      @annababu7970 2 หลายเดือนก่อน

      Sree comments vayikukayanallee

  • @FousiyaFousiya-vk3xh
    @FousiyaFousiya-vk3xh 2 หลายเดือนก่อน

    Njn ഈയിടെ ആയി ഉച്ചയ്ക്ക് fud കഴിക്കുന്നത് sree de വീഡിയോ kanditta..maduppillaathe kandirikkaan തോന്നും, luv you sree...❤

  • @deepthidinu3447
    @deepthidinu3447 2 หลายเดือนก่อน

    ശ്രീകുട്ടന്റെ mass മറുപടി 😂

  • @SafeelaHaaris-tn3px
    @SafeelaHaaris-tn3px 2 หลายเดือนก่อน

    ഹായ് ശ്രീ മോളെ 🥰

  • @achuakku9078
    @achuakku9078 2 หลายเดือนก่อน

    Sreeeeeeeeeeeeeeee❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @Aliyabash23
    @Aliyabash23 2 หลายเดือนก่อน

    Chechi pullu valarathirikkan enth marunnaa onnu paranju tharumo❤

  • @bincyjohn6774
    @bincyjohn6774 2 หลายเดือนก่อน

    Bhagyamulla makkal❤️‍🩹

  • @KARTHIKDNAIR
    @KARTHIKDNAIR 2 หลายเดือนก่อน +3

    Sreekuttan onnu thadi vachitude❤

    • @fathimaliyana5842
      @fathimaliyana5842 2 หลายเดือนก่อน

      Athe... Enginenenn parayaavo chechee

    • @asmasalim1870
      @asmasalim1870 2 หลายเดือนก่อน +2

      ചേച്ചി ടിപ്സ് എന്തെങ്കിലും ഉണ്ടോ മക്കള് ഭയങ്കര മെലിച്ചിൽ ആണ്

    • @BEHAPPYwithSREESreejasukumaran
      @BEHAPPYwithSREESreejasukumaran  2 หลายเดือนก่อน

      Avan nannayi food kazhikkumda

    • @BEHAPPYwithSREESreejasukumaran
      @BEHAPPYwithSREESreejasukumaran  2 หลายเดือนก่อน +1

      Don't worry da sreekuttane pandu kanditille avan ippo food kazhichu thudangi

  • @unniyettan7222
    @unniyettan7222 2 หลายเดือนก่อน +21

    അടിപൊളി.. കുറെ പേർക്ക് inspiration തന്നെ ആണ് ശ്രീ... പിന്നെ ആ ലാസ്റ്റ് part എത്തിയപ്പോൾ ഇമ്മടെ തറയിൽ കേറി ഇരുന്നില്ലേ പെയിന്റ് അടിച്ച തറയിൽ. അയ്യോ ഒരു ചെറിയ കഷ്ണം ഉള്ളൂ ശ്രീ അപ്പോൾ.. അച്ചോടാ എന്ന് തോന്നി പോയി.... എനിക്ക് 35 വയസായി അനിയത്തി ഇല്ല ഒരു ചേച്ചി മാത്രേ ഉള്ളൂ.. ഞങ്ങൾ ഫ്രണ്ട്‌സ് പോലെ ആണ്.. എനിക്ക് ശ്രീയെ കാണുമ്പോൾ എപ്പോഴും എന്റെ അനിയത്തിയെ പോലെ തന്നെ തോന്നും 😍....

  • @Athulyaabhi-fv2ko
    @Athulyaabhi-fv2ko 2 หลายเดือนก่อน

    Happy my life video 😊😊😊

  • @divyadivakaran5215
    @divyadivakaran5215 2 หลายเดือนก่อน +1

    Sreekuttan athyavasyam drawing cheyyumallo...avane kond aa paint adicha sthalam enthenkilum drawing cheyyippikku sree..

  • @annababu7970
    @annababu7970 2 หลายเดือนก่อน

    Sreekutty njan ellam video um kanutto, agane agane entae daily work onnum nadakatheayi
    Irfana, Sree, English kitchen etc
    I inspired after watching each videos, but no use in my personal life, onnum cheyilla😢

  • @BeautifullyASA
    @BeautifullyASA 2 หลายเดือนก่อน

    Achan❤

  • @farzanashahan5555
    @farzanashahan5555 2 หลายเดือนก่อน +2

    Brown or dark green color mathiyrnu.. but ethoru variety color

  • @minnalagru
    @minnalagru 2 หลายเดือนก่อน

    Hi sree video super

  • @ammuz3326
    @ammuz3326 2 หลายเดือนก่อน

    Chechi jolicheyunna chettanmark food kazhikanum rest edukkanum aayi oru sheet ellam ketti koch veed pole cheyille agane enthagillum cheyth koduthal avrokke rest edukallo mazha ullappozhum ellam chettanmark athinullil irikallo

    • @BEHAPPYwithSREESreejasukumaran
      @BEHAPPYwithSREESreejasukumaran  2 หลายเดือนก่อน +2

      അവർക്കു room ഉണ്ടല്ലോ അവിടെ ആണ് അവർക്കിടക്കാറ്

  • @vinuskitchenmagic9275
    @vinuskitchenmagic9275 2 หลายเดือนก่อน

    Paavam achan❤

  • @divyaar1915
    @divyaar1915 2 หลายเดือนก่อน +8

    അച്ഛൻ ബ്രേക്ക്‌ ഫാസ്റ്റ് കഴിക്കുമ്പോൾ ഉള്ള മുഖം കണ്ടപ്പോൾ ഒരുപാട് ദെയിനിയം ollath പോലെ thonni🥰🥰🥰❤️❤️

  • @rajanps6063
    @rajanps6063 2 หลายเดือนก่อน

    അച്ഛൻ ❤️🙏

  • @jimsha.....
    @jimsha..... 2 หลายเดือนก่อน

    നിങ്ങളുടെ അവിടെ സ്ഥലം കൊടുക്കാൻ ഉണ്ടോ ശ്രീ, നല്ല ഭംഗി ഉള്ള സ്ഥലം😂❤❤❤❤

  • @gamersinu785
    @gamersinu785 2 หลายเดือนก่อน

    Chila dress vallathe valgaravunu

  • @reemythomas1099
    @reemythomas1099 2 หลายเดือนก่อน

    Paint clr spr

  • @bineeshasatheesh510
    @bineeshasatheesh510 2 หลายเดือนก่อน

    Chechi super👍🏻

  • @saibimathew1536
    @saibimathew1536 2 หลายเดือนก่อน

    എന്റെ മോനും അപ്പയും shirt ഇടാൻ വീട്ടിൽ മടി ഉള്ളവർ ആണ്

  • @skywalker7748
    @skywalker7748 2 หลายเดือนก่อน +3

    Chendumalli enthaii

  • @farzanashahan5555
    @farzanashahan5555 2 หลายเดือนก่อน

    Actually Sree kk habit aayo vlogging I mean easy aayo vlogging bcz day in my life Egane continous aayi edukaan paadalle…. Behind the scenes edukamo?

  • @cinykxavier
    @cinykxavier 2 หลายเดือนก่อน

    👌🏻adipoli 🎉🎉🎉🎉🎉🎉🎉😂

  • @janeysantosh
    @janeysantosh 2 หลายเดือนก่อน

    Sreemol🥰🥰

  • @Carojoe123
    @Carojoe123 2 หลายเดือนก่อน

    How is old is your mom and dad...
    I am almost like you... Always love to be involved in something rather sitting idle 😂😊

  • @siddhiqjatthialla5981
    @siddhiqjatthialla5981 2 หลายเดือนก่อน

    enikishtam paints adikal❤

  • @sreelekhapradeepan1994
    @sreelekhapradeepan1994 2 หลายเดือนก่อน

    Paint light colour ayi poyo Sree...

  • @ChikkusKitchenTours
    @ChikkusKitchenTours 2 หลายเดือนก่อน

    ❤❤❤❤❤

  • @MANIKANDANS-q1b
    @MANIKANDANS-q1b 2 หลายเดือนก่อน

    Haiii sreee❤❤❤

  • @sabithazubair8173
    @sabithazubair8173 2 หลายเดือนก่อน

    👍👍
    Same 😂😂vaayile naavulla njanum

  • @SHADOW_XX77
    @SHADOW_XX77 2 หลายเดือนก่อน

    Good this vlog😅

  • @JohnyVC
    @JohnyVC 2 หลายเดือนก่อน

    പപ്പായ എന്നാണ് ശ്രീ

  • @ushabharathan3883
    @ushabharathan3883 2 หลายเดือนก่อน

    Hai sree super ❤❤❤❤❤

  • @shilpasreekumarnair
    @shilpasreekumarnair 2 หลายเดือนก่อน

    Ernakulam meet up nu poyileee???

  • @shahanaarafth
    @shahanaarafth 2 หลายเดือนก่อน

    Oru gun vangiya 5 minutes kond clean cheyyam

  • @Ernklm..11
    @Ernklm..11 2 หลายเดือนก่อน +5

    ചേച്ചി വാങ്ങിയ ബ്ലാക്ക് lid tinsinte പ്ലാസ്റ്റിക് grade no ഏതെന്നു ഒന്ന് പറയാമോ . Pls reply........

  • @freetimewithminnus1828
    @freetimewithminnus1828 2 หลายเดือนก่อน

    Wallpaperinte link edammo?

  • @jyothisivadas1064
    @jyothisivadas1064 2 หลายเดือนก่อน

    ഞാനും ഇതുപോലെ wall stickers ഒട്ടിച്ചിട്ടുണ്ട് super ആണ്

  • @disha-dishassweetrush4691
    @disha-dishassweetrush4691 2 หลายเดือนก่อน +4

    Sree, I know wearing a nighty outside might be a habit, but maybe try out some cord sets or other outfits? They could give you the same comfort and would be nice for us to see as well.
    (Take in a positive sense plz)

  • @aflah.k5755
    @aflah.k5755 2 หลายเดือนก่อน

    ശ്രീ Red Lady തൈ അയച്ചു തരോ

  • @nandanasuresh9503
    @nandanasuresh9503 2 หลายเดือนก่อน

    ❤❤❤ahhan

  • @fitha1889
    @fitha1889 2 หลายเดือนก่อน

    OóSree ❤❤❤

  • @rayhanrasheedrasheed4411
    @rayhanrasheedrasheed4411 2 หลายเดือนก่อน

    ഹായ് 🥰

  • @salininair2477
    @salininair2477 2 หลายเดือนก่อน

    Sadettan vararille eppol sree

  • @sindhus7127
    @sindhus7127 2 หลายเดือนก่อน +3

    അച്ഛൻ വണ്ടി മാറ്റി വാങ്ങിച്ചോ.വെള്ള വണ്ടി മാറ്റി ചുമപ്പ് വാങ്ങിയോ. അല്ലാ,അതിലും ശ്രീ പെയിൻ്റ് അടിച്ചോ.

  • @LakshmyPalazhy-v4e
    @LakshmyPalazhy-v4e 2 หลายเดือนก่อน

    Pracheen kalakendra diploma course nte fees onnu paryumo sree?

  • @kidsworld-zp5ie
    @kidsworld-zp5ie 2 หลายเดือนก่อน +2

    Second 🙏🏼🙏🏼

  • @Shemi-y1g
    @Shemi-y1g 2 หลายเดือนก่อน

    ശ്രീയുടെ പണി കണ്ട് ഇഷ്ട്ടായി, ആഴ്ചയിൽ ഒരിക്കൽ ഇങ്ങോട്ടും വരൂ, കുറെ പണികൾ തരാം. പഴങ്കഞ്ഞിയും മുളക് ചമ്മന്തിയും കഴിക്കേം ചെയ്യാം, സന്തോഷം ആകും. 😍

  • @SanthoshSanthosh-vt3zd
    @SanthoshSanthosh-vt3zd 2 หลายเดือนก่อน

    വീഡിയോ ഇടാൻ നേരം വൈകുന്നുണ്ടല്ലോ ശ്രീ

  • @siyapiusworld2749
    @siyapiusworld2749 2 หลายเดือนก่อน

    Hai shree

  • @MoyinkuttyMoyinkutty-u2s
    @MoyinkuttyMoyinkutty-u2s 2 หลายเดือนก่อน

    Hai

  • @subithamk5107
    @subithamk5107 2 หลายเดือนก่อน

    Achanu onnum patyillallo

  • @userq234
    @userq234 2 หลายเดือนก่อน

    നിങ്ങളുടെ അടുക്കള വടക്ക് പടിഞ്ഞാറു വശത്താണോ

  • @ajfamilyvibe
    @ajfamilyvibe 2 หลายเดือนก่อน +1

    പഴയ വീട് മാറ്റി പണിതില്ലേ. അത് ഒന്ന് കാണിക്കു sree

    • @BEHAPPYwithSREESreejasukumaran
      @BEHAPPYwithSREESreejasukumaran  2 หลายเดือนก่อน

      😳😳ഫുൾ home tour video ഉണ്ടല്ലോ

    • @ajfamilyvibe
      @ajfamilyvibe 2 หลายเดือนก่อน +4

      @@BEHAPPYwithSREESreejasukumaran new house aallada വീടിന്റെ പിറകിൽ ഒരു കൊച്ചു വീട് ഉണ്ടാലോ അതാ

  • @zayanmuhammed3374
    @zayanmuhammed3374 2 หลายเดือนก่อน +2

    ചേച്ചി എന്തേ കിച്ചണിലെ ജനാല തുറക്കാത്തത് അതങ്ങനെ അടച്ച് കിച്ചണിൽ ജോലി ചെയ്യരുത് അപ്പോൾ കിച്ചൻ ആകെ മോശമാകും

    • @BEHAPPYwithSREESreejasukumaran
      @BEHAPPYwithSREESreejasukumaran  2 หลายเดือนก่อน +2

      എന്നും തുറക്കും വല്ലപ്പോഴും വീഡിയോ കാണാറുള്ളു ലെ 😔😔ഞാൻ മിണ്ടില്ല 😂😂

    • @binzeysdiaries350
      @binzeysdiaries350 2 หลายเดือนก่อน

      @@BEHAPPYwithSREESreejasukumaran😂

  • @b.b.caquafarm1303
    @b.b.caquafarm1303 2 หลายเดือนก่อน +5

    ലക്കി എവിടെ ശ്രീ

    • @saranyasudi519
      @saranyasudi519 2 หลายเดือนก่อน

      അവനെ അവരുടെ ഫ്രണ്ട് കൊണ്ടുപോയി

  • @sreelekhapradeepan1994
    @sreelekhapradeepan1994 2 หลายเดือนก่อน +1

    Sree achanum ammakkum veetile jyoli edukkumbol cash kodukkumo..avaru daily vere jyolikkum pokunnadalle..adu kondane chodichadu.. thettidharikkalle...

    • @BEHAPPYwithSREESreejasukumaran
      @BEHAPPYwithSREESreejasukumaran  2 หลายเดือนก่อน

      😂

    • @shafinaashraf2609
      @shafinaashraf2609 2 หลายเดือนก่อน +1

      നമ്മടെ വീട്ടിൽ ഒക്കെ വന്ന് നമ്മടെ അച്ഛൻ അമ്മയും എന്തേലും പണിയെടുത്താൽ cash കൊടുക്കാറുണ്ടോ സഹോദരി.അത് അവര് ഇഷ്ടത്തോടെ ചെയ്യുന്നത് അല്ലെ നമ്മള് എത്ര വേണ്ടെന്ന് പറഞ്ഞാലും എന്തേലും ഒക്കെ ആയിട്ട് ചെയ്തും എടുത്തും നടക്കും അവര് അവര് അത് ശീലിച്ചു പോയി എന്നത് കൊണ്ടാണ് അങ്ങനെ 😊.

    • @sreelekhapradeepan1994
      @sreelekhapradeepan1994 2 หลายเดือนก่อน +1

      Ayyo njan oru samsayam chodichadanu.... Daily amma Bhagyante kadayil pokunnu... Achan purathu jyolikkum pokunnu..avarvrandu perum makkalude aduthu poyi nilkkade adwanichu jeevikkunnavar anu...adu kondu oru samsayam chodichadane... Jyoli cheydillenkilum aa achanum ammakkum Sreeyum Bhagyanum vendadellam cheyyunnundu... But parents abhimanikalanu...

    • @BEHAPPYwithSREESreejasukumaran
      @BEHAPPYwithSREESreejasukumaran  2 หลายเดือนก่อน +2

      @@sreelekhapradeepan1994 yes da achanum ammkkum avrkku venda pisa kadennu edukkam 🤗veetil varubozhum achanu venda kaarygal bhagyano njaano cheyum,avar vere veetil alle thamasam athintethaya chilavukal, petrol adikkanam so we must understand that🥰pinne nigalude avrude ennonnum illya ellam nammude😍

  • @AnnmariyaSebin
    @AnnmariyaSebin 2 หลายเดือนก่อน

    Blue night dress evidanna vangiyathu

  • @lijivinu3209
    @lijivinu3209 2 หลายเดือนก่อน

    🤍🤍💕💕

  • @Shyla-n7z
    @Shyla-n7z 2 หลายเดือนก่อน +2

    Overaa kurachu samsarram mathye

    • @myworld-lo6cq
      @myworld-lo6cq 2 หลายเดือนก่อน +2

      കാണണ്ട എന്ന് വെച്ചാൽ പോരെ. എല്ലാ വീഡിയോയുടെ അടിയിലും കാണാം same കമൻ്റുമായിട്ടു 😂

    • @Htinas55
      @Htinas55 2 หลายเดือนก่อน

      😂😂​@@myworld-lo6cq

  • @deltabobydelta6607
    @deltabobydelta6607 2 หลายเดือนก่อน

    അച്ഛാ ❤

  • @smithamanoj4848
    @smithamanoj4848 2 หลายเดือนก่อน +2

    ❤❤