Athma Shakthiye (New Malayalam Worship Song) | Persis John

แชร์
ฝัง
  • เผยแพร่เมื่อ 28 ม.ค. 2025

ความคิดเห็น • 257

  • @bindubabu7878
    @bindubabu7878 ปีที่แล้ว +7

    എന്റെ യെശോ എന്റെ കണ്ണുനീർ കാണേണമേ.. എന്നെ അനുഗ്രഹിക്കേണമേ amen

    • @divinelove5980
      @divinelove5980 10 หลายเดือนก่อน

      Amen 🙏🏻🙏🏻🙏🏻അപ്പ അനുഗ്രഹിക്കട്ടെ ❤️🙌🙏🏻

  • @hannamaryhyjan5852
    @hannamaryhyjan5852 ปีที่แล้ว +10

    ആത്മശക്തിയെ, ഇറങ്ങി എന്നിൽവാ
    മഴപോലെ പെയ്തിറങ്ങിവാ
    സ്വർഗ്ഗീയതീയേ, ഇറങ്ങി എന്നിൽവാ
    മഴപോലെ പെയ്തിറങ്ങിവാ
    ആത്മനദിയായ് ഒഴുകി എന്നിലിന്നുവാ
    ആത്മശക്തിയായ് ഒഴുകി എന്നിലിന്നുവാ;
    മഴപോലെ പെയ്തിറങ്ങിവാ(4)
    1 പെന്തിക്കോസ്തു നാളിലെയാ മാളികമുറി
    അഗ്നിനാവിനാൽ മുഴുവൻ നിറച്ചവനെ,
    അഗ്നിജ്വാലപോൽ പിളർന്നിറങ്ങിവാ
    കോടുങ്കാറ്റുപോലെ വീശി എന്നിൽവാ;-
    മഴപോലെ പെയ്തിറങ്ങിവാ(2)
    2 കഴുകനെപ്പോലെ ചിറകടിച്ചുയരാൻ
    തളർന്നുപോകാതെ ബലം ധരിച്ചോടുവാൻ,
    കാത്തിരിക്കുന്നിതാ ഞാനും യഹോവേ
    ശക്തിയേ പുതുക്കുവാൻ എന്റെ ഉള്ളിൽവാ;
    മഴപോലെ പെയ്തിറങ്ങിവാ(2)
    3 ഏലിയാവിൻ യാഗത്തിൽ ഇറങ്ങിയ അഗ്നിയേ
    മുൾപ്പടർപ്പിൽ മോശമേൽ ഇറങ്ങിയ അഗ്നിയേ,
    എന്റെ ജീവനിൽ നിറഞ്ഞിറങ്ങിവാ
    ഒരു പ്രാവുപോൽ പറന്നിറങ്ങിവാ;
    മഴപോലെ പെയ്തിറങ്ങിവാ(2)

  • @adarshakash281
    @adarshakash281 2 ปีที่แล้ว +12

    പവർ ഫുൾ സോങ് ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏😍😍😍😍😍👌👌👌👌👌👌👌😎😎😎😎

  • @graceland5910
    @graceland5910 5 ปีที่แล้ว +62

    Athma shakthiye irangi ennil va irangi ennil va
    Mazha pole peythirangi va,
    swargeeya theeye irangi ennil va
    Mazha pole peythirangi va
    Athma nadhiyayi ozhuki ennil ennu va
    Athma shakthiyayi ozhuki ennil vaa
    Mazha pole peythirangi vaa (2)
    Pethacost nalile aa malika muri
    Agninavinal muzhuvan nirachavane
    Agnijwala pol pilarnirangi va
    Kodukattu pole veeshi ennil va
    Kazukanepole chiraku adichu uyaran
    Thalarnu pokathe balam dharichoduvan
    Kaathirikunnitha njnanum yahove
    Shakthiye puthukuvan ente ullil va
    Eliyavin yagathilirangiya theeye
    Mulpadarppil moshamel erangiya theeye
    Ente jeevanil nirangirangi va
    Oru pravu pol parannirangi va

    • @mjohnpaul5265
      @mjohnpaul5265 5 ปีที่แล้ว +3

      Thank you for lyrics
      But edit last stands, before hear this full
      This my humble request...

    • @graceland5910
      @graceland5910 5 ปีที่แล้ว +1

      @@mjohnpaul5265 Done...!!

    • @anithatamiltamilselvan5179
      @anithatamiltamilselvan5179 3 ปีที่แล้ว +1

      God bless y for lyricks . It is very useful english typing the lyricks. Because i am here from tamilnadu. Tq very much.

    • @kuttzz1699
      @kuttzz1699 3 ปีที่แล้ว +1

      @@anithatamiltamilselvan5179 Thank you

    • @preethalatha1598
      @preethalatha1598 3 ปีที่แล้ว +1

      Thanks 👍

  • @ratheeshd3329
    @ratheeshd3329 4 ปีที่แล้ว +17

    👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌നല്ല പാട്ട് കൊള്ളാം ആന്റി

  • @surabhiks1144
    @surabhiks1144 ปีที่แล้ว +2

    Njan aadiyamayi e ganam kettappol ente kannu kal niranjozhuki aamen.

  • @roycemusics3128
    @roycemusics3128 5 ปีที่แล้ว +77

    ആത്മ ശക്തിയേ ഇറങ്ങിയെന്നിൽ വാ ഇറങ്ങിയെന്നിൽ വാ
    മഴപോലെ പെയ്തിറങ്ങി വാ, സ്വർഗ്ഗീയ തീയേ ഇറങ്ങി എന്നിൽ വാ മഴ പോലെ
    പെയ്തിറങ്ങി വാ ആത്മ നദിയായ് ഒഴുകി എന്നിൽ ഇന്നു വാ
    ആത്മ ശക്തിയായ് ഒഴുകി എന്നിലിന്നു വാ
    മഴ പോലെ പെയ്തിറങ്ങി വാ മഴ പോലെ പെയ്തിറങ്ങി വാ
    പെന്തിക്കോസ്തു നാളിലെ ആ മാളിക മുറി,
    അഗ്നിനാവിനാൽ മുഴുവൻ നിറച്ചവനെ,
    അഗ്നി ജ്വാല പോൽ പിളർന്നിറങ്ങി വാ ,
    കൊടുങ്കാറ്റു പോലെ വീശിയെന്നിൽ വാ
    കഴുകനെപോലെ ചിറകടിച്ചുയരാൻ,
    തളർന്നു പോകാതെ ബലം ധരിച്ചോടുവാൻ,
    കാത്തിരിക്കുന്നിതാ ഞാനും യഹോവെ,
    ശകതിയെ പുതുക്കുവാൻ എന്റെ ഉള്ളിൽ വാ
    ഏലിയാവിൻ യാഗത്തിലിറങ്ങിയ തീയേ,
    മുൾപ്പടർപ്പിൽ മോശമേൽ ഇറങ്ങിയ തീയേ
    , ദേഹരൂപത്തിൽ നിറഞ്ഞിറങ്ങി വാ ,
    ഒരു പ്രാവ് പോൽ പറന്നിറങ്ങി വാ

    • @showlyjohnson135
      @showlyjohnson135 5 ปีที่แล้ว +2

      #roycemusics

    • @wehelp6867
      @wehelp6867 5 ปีที่แล้ว +1

      Molly

    • @shanusujeevan6045
      @shanusujeevan6045 5 ปีที่แล้ว +3

      Super sis

    • @graceland5910
      @graceland5910 5 ปีที่แล้ว +2

      @@shanusujeevan6045
      Athma shakthiye irangi ennil va irangi ennil va
      Mazha pole peythirangi va,
      swargeeya theeye irangi ennil va
      Mazha pole peythirangi va
      Athma nadhiyayi ozhuki ennil ennu va
      Athma shakthiyayi ozhuki ennil vaa
      Mazha pole peythirangi vaa (2)
      Pethacost nalile aa malika muri
      Agninavinal muzhuvan nirachavane
      Agnijwala pol pilarnirangi va
      Kodukattu pole veeshi ennil va
      Kazukanepole chiraku adichu uyaran
      Thalarnu pokathe balam dharichoduvan
      Kaathirikunnitha njnanum yahove
      Shakthiye puthukuvan ente ullil va
      Eliyavin yagathilirangiya theeye
      Mulpadarppil moshamel erangiya theeye
      Dheha roopathil nirangirangi va
      Oru pravu pol parannirangi va

    • @joelvs8102
      @joelvs8102 5 ปีที่แล้ว +1

      ❤️

  • @judyanna9902
    @judyanna9902 3 หลายเดือนก่อน +1

    God bless all in the team.
    Fantastic lyrics and soothing music.
    Congratulations.
    Chennai

  • @Rajkumar-hd4fe
    @Rajkumar-hd4fe 5 ปีที่แล้ว +1

    ప్రభువైన యేసుక్రీస్తు శ్రేష్టమైన ప్రశస్తమైన నామములో మా హృదయ పూర్వక వందనములు దేవుడు మీకు ఇచ్చిన స్వరం బట్టి దేవుని స్తుతిస్తూ ఉన్నాము చక్కగా దేవుని స్తుతి స్తున్నారు సమస్త ఘనత మహిమా ప్రభావములు దేవునికే కలుగును గాక ఆరాధన పాటలు ద్వారా అనేక మంది జీవితాల్లో వెలుగు కలగాలని మనస్పూర్తిగా కోరుకుంటున్నాను మీకు మీకు బృందానికి దేవుని మహా కృప ఎల్లప్పుడు తోడై ఉండును గాక థాంక్యూ థాంక్యూ సో మచ్

  • @snehadaniel9026
    @snehadaniel9026 5 ปีที่แล้ว +27

    പരിശുദ്ധാത്മാവിന്റെ അഭിഷേകം.. ഇതു കേക്കുമ്പോൾ തന്നെ കിട്ടും.. JESUS BLESS YOU MORE Dear.. PersisJohn

  • @rosmijoseph3640
    @rosmijoseph3640 5 ปีที่แล้ว +13

    Amen. God bless you sister persis John

  • @anjuj7b913
    @anjuj7b913 4 ปีที่แล้ว +3

    ഹായ് ആന്റി. ഞാൻ അഞ്ചു ജയൻ ആണ്. ഞാൻ ആന്റിയുടെ ഒരു വലിയ ആരാധകയാണ്.🤗🤗. ആന്റിയുടെ എല്ലാ പാട്ടുകളും കേൾക്കാറുണ്ട്.

  • @FreeTimes_1
    @FreeTimes_1 ปีที่แล้ว +4

    Super singer ❣️😍

  • @geethadevic.t6706
    @geethadevic.t6706 5 ปีที่แล้ว +9

    Yee pattukelkkumpol parisudhathmavinte abhishekam nirayunna oru anbhavam undakunnu.... Amen.... karthave dharalamayi anugrahikkatte.... 💕💕💕💕💕💕💕💕💕💕

  • @ElsyAmbrose-vz2no
    @ElsyAmbrose-vz2no 10 หลายเดือนก่อน +1

    Ente daivathinu ayiram nanniyum mahathum sthothathram ammen🫸🫷

  • @DavidDaviid-ep6vr
    @DavidDaviid-ep6vr 5 หลายเดือนก่อน +1

    Wel song🎵🎵🎵 mam. Amen⛪

  • @AswathyJacobAshu
    @AswathyJacobAshu 2 หลายเดือนก่อน +1

    Praise to Jesus Christ 🙏🙏🔥🔥 hallelujah 🙏

  • @josepd9161
    @josepd9161 5 ปีที่แล้ว +10

    അഭിഷേക് ശക്തി ഇറങ്ങട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @johnykonnayil248
    @johnykonnayil248 5 ปีที่แล้ว +7

    വീണ്ടും അഭിഷേകം നിറഞ്ഞ .... ആത്മാവിനെ തൊട്ടുണർത്തുന്ന ഗാനം.

  • @ramunayak2636
    @ramunayak2636 3 ปีที่แล้ว +1

    Prabhu ko sari mahima mile

  • @lionofking853
    @lionofking853 5 ปีที่แล้ว +7

    Jesus Amen Amen Amen Jesus Amen

  • @ebenezer3489
    @ebenezer3489 5 ปีที่แล้ว +10

    GOD BLESS YOU

  • @rameshkumarpukkalla9242
    @rameshkumarpukkalla9242 5 ปีที่แล้ว +8

    Praise the Lord. God bless you Sister.

  • @GEORGEC-h1v
    @GEORGEC-h1v 7 หลายเดือนก่อน

    ലിയാൻറോസ്ന്റെ പാട്ടിന്റെ മ്യൂസിക് l ൽ പുതിയ പാട്ട് കൾ പാടണം

    • @GEORGEC-h1v
      @GEORGEC-h1v 7 หลายเดือนก่อน

      👍😛😛😛😛😛

  • @sajitrivandrum957
    @sajitrivandrum957 5 ปีที่แล้ว +7

    Praise the lord

  • @sharmilaglory5351
    @sharmilaglory5351 5 ปีที่แล้ว +8

    Praise the lord, Anointed song.

  • @maryashna3893
    @maryashna3893 5 ปีที่แล้ว +6

    Vedio Editing
    Super Jeremy John

  • @mjohnpaul5265
    @mjohnpaul5265 5 ปีที่แล้ว +6

    Kaluzhuku pole irukkunnu action chei pol... keep it your Good singing in the presence of the Lord... thank you for this song

  • @nibhakunnath9488
    @nibhakunnath9488 3 ปีที่แล้ว +1

    Enjoyed this song and singer has anointing of God in her voice.

  • @sheebasebastian5874
    @sheebasebastian5874 4 ปีที่แล้ว +4

    God bless you sister !

  • @vishnukuvishnu2632
    @vishnukuvishnu2632 5 ปีที่แล้ว +2

    Amen. Praise the LORD. Almighty GOD give us the HOLYSPIRIT. May GOD bless you more and more. Amen. Praise JESUS.

  • @JayanthiFredy-g2b
    @JayanthiFredy-g2b 10 หลายเดือนก่อน

    Very nice and beautiful song 💓😻😻😻💓💓

  • @joycemargaret3191
    @joycemargaret3191 5 ปีที่แล้ว +8

    Thank you sister for song.song full n filled HOLY SPIRIT. GOD BLESS YOU SISTER.

  • @sunitharani.d.l3844
    @sunitharani.d.l3844 5 ปีที่แล้ว +1

    Kettu kondirikan thonnunnu.SUPER

  • @JayanthiFredy-g2b
    @JayanthiFredy-g2b 10 หลายเดือนก่อน

    Very nice and beautiful song

  • @dr.furyvicto8930
    @dr.furyvicto8930 4 ปีที่แล้ว +3

    Such a beautiful songs

  • @bijijoseph6487
    @bijijoseph6487 4 ปีที่แล้ว

    ആൽമ നദിയയ് എന്റെ ജീവിതത്തിൽ നിറയെന്നെ

  • @bincydavid6869
    @bincydavid6869 3 ปีที่แล้ว +1

    god bless you
    my favorite song

  • @srdorathysebamalai
    @srdorathysebamalai ปีที่แล้ว

    Very nice song may god bless you

  • @mathewipe8537
    @mathewipe8537 ปีที่แล้ว

    God bless you and family

  • @babilonsundar2699
    @babilonsundar2699 5 ปีที่แล้ว +7

    Amen praise the lord jesus pls translate this song to tamil

  • @pvabrahamvarghese5972
    @pvabrahamvarghese5972 5 ปีที่แล้ว +2

    I love all you songs please come to uae in union church sharjah my mother wants to see you

  • @ranigowda2491
    @ranigowda2491 5 ปีที่แล้ว +5

    AMEN.🙏🔥👍👌
    Thank You HOLY SPIRIT 🙏

  • @johndhason7036
    @johndhason7036 4 ปีที่แล้ว +3

    Super🤩

  • @srdavidpsgrdavidprabagar5947
    @srdavidpsgrdavidprabagar5947 2 ปีที่แล้ว

    Nice music, nice recorded nice added volumes ,nice lyrics, and we'll made photographs.*****

  • @ratheeshd3329
    @ratheeshd3329 4 ปีที่แล้ว

    ഹായ് സൂപ്പർ 👌👌👌👌👌👌👌👌

  • @sunnyms8701
    @sunnyms8701 4 ปีที่แล้ว

    Mam nice songs enniyum padanam pinne ennikum ennte familykum vendi prathokkanam💝💝💝💖💖💖🌹🌹🌹🌹💞💞💞💞💞💕💕💕💕💖💖💖💝💝❤️❤️❣️❣️🥰🥰🥰😍😍😍😘😘

  • @Balarajumavallapati
    @Balarajumavallapati 4 ปีที่แล้ว +4

    I am Bro Balaraju Mavallapati from Andhra Pradesh, Nellore district, Sullurpet.it is near Chennai ...I am very interested your songs, I am transla one song and singing in telugu at my Church. Thank you sister for anointing songs.may God bless you more and more...

  • @sallybiju3975
    @sallybiju3975 5 ปีที่แล้ว +4

    Wonderful song thank you sister, all glory to Lord Jesus

  • @poovarsuresh9020
    @poovarsuresh9020 5 ปีที่แล้ว +11

    ഗാനം വളരെ മനോഹരമായിരുന്നു . Congratulation സഹോദരി പേഴ്സിസ് ജോൺ ഗാനങ്ങൾക്ക് എപ്പോഴും ഒരേ Tone ആണ് അടിസ്ഥാനമാക്കുന്നത്. മറ്റു ടോണുകളിലുള്ള പാട്ടുകളും പാടുക

  • @thomasvalex2140
    @thomasvalex2140 5 ปีที่แล้ว +5

    Another good work by Mr. Reji Narayanan and great vocal by Ms. Persis John. God bless.

  • @kunjumolsuresh6048
    @kunjumolsuresh6048 11 หลายเดือนก่อน

    ❤❤സൂപ്പർ

  • @sony-xl7um
    @sony-xl7um 5 ปีที่แล้ว +4

    ദൈവം അനുഗ്രഹിക്കട്ടെ

  • @binojvattakkattil5224
    @binojvattakkattil5224 5 ปีที่แล้ว +5

    wow AMAIZING🤗🤗🤗

  • @rameshvaradhaboina4912
    @rameshvaradhaboina4912 5 ปีที่แล้ว +2

    Nice sis may God bless you

  • @geethulizjose1964
    @geethulizjose1964 2 ปีที่แล้ว

    hello nice to meet you

  • @shibujoseph5215
    @shibujoseph5215 4 ปีที่แล้ว +1

    Aammen.

  • @jyothimenon3091
    @jyothimenon3091 5 ปีที่แล้ว +2

    Gbu dear sister

  • @shibumonvazhakuttathil4208
    @shibumonvazhakuttathil4208 5 ปีที่แล้ว +3

    power full song..thanks dear persis sistor

  • @RaviKumar-ir5cx
    @RaviKumar-ir5cx 5 ปีที่แล้ว +3

    Hi sister. Praise the lord
    Heart touching songs.
    Jesus GOD BLESS you

  • @ashish_p_s
    @ashish_p_s 5 ปีที่แล้ว +2

    I love Pentecost church

  • @revathyk2686
    @revathyk2686 5 ปีที่แล้ว +2

    Madam god bls abundantly

    • @avupatisrinivasarao9754
      @avupatisrinivasarao9754 5 ปีที่แล้ว

      Sister amazing song heart touching song wonderful I don't know Malayalam but by God's grace I understand this song meaning thanp sister

  • @lizyabrahamvarghese3619
    @lizyabrahamvarghese3619 4 ปีที่แล้ว +6

    .... Blessed Lyrics and heart touching voice.. Thank Lord🌋✨🙏

  • @madhusudhanan2357
    @madhusudhanan2357 4 ปีที่แล้ว

    ഹല്ലേലുയ

  • @rokatesahu955
    @rokatesahu955 5 ปีที่แล้ว +1

    Sister ji song is very Hart touching , very thankful .

  • @angeltheresathomas2242
    @angeltheresathomas2242 4 ปีที่แล้ว

    Ethu kelkkumpothanee mi d fresh akum

  • @SonyKeshavarapu-qc3wh
    @SonyKeshavarapu-qc3wh 3 หลายเดือนก่อน

    Super🎉🎉🎉🎉🎉

  • @Samsu-lj2hn
    @Samsu-lj2hn 3 ปีที่แล้ว

    Very nice song God bless you sister

  • @agnesbasil8136
    @agnesbasil8136 ปีที่แล้ว

    Super song. Soo powerful

  • @ebytobeeby36
    @ebytobeeby36 5 ปีที่แล้ว +1

    Sister awesome and powerful songssss

  • @arulmani6612
    @arulmani6612 5 ปีที่แล้ว +2

    Amen
    Praise the Lord
    Great song
    Jacy

  • @simplysuperbsam7836
    @simplysuperbsam7836 5 ปีที่แล้ว +3

    Wow, Lord pour your spirit on us like a rain....May God Bless your ministry... Sister. My son and myself like to see you if God willing once you are coming to Calicut.

  • @johnthomas5850
    @johnthomas5850 5 ปีที่แล้ว +2

    Meaningful song

  • @SurendrentkTk
    @SurendrentkTk 6 หลายเดือนก่อน +1

    ❤❤❤❤❤❤❤❤

  • @pramkumar1770
    @pramkumar1770 4 ปีที่แล้ว

    God bless you sister
    Your voice very beautiful and sweet

  • @sibypaul174
    @sibypaul174 5 ปีที่แล้ว

    Very good song. Holy spirit bless you

  • @renjithmathew310
    @renjithmathew310 5 ปีที่แล้ว +1

    ആമേൻ

  • @whw9611
    @whw9611 5 ปีที่แล้ว +3

    Song is sweet feeling of God. May I learn this language? If any one help me by the name of Jesus Christ. Thank you Jesus praise the Lord.

  • @pramkumar1770
    @pramkumar1770 4 ปีที่แล้ว

    God bless you sister your voice very sweet

  • @Kamala.sKamala
    @Kamala.sKamala ปีที่แล้ว

    🙏

  • @mariajo9915
    @mariajo9915 4 ปีที่แล้ว

    Love you persis sister

  • @Popecx
    @Popecx ปีที่แล้ว

    God bless you 💙🔥

  • @ligiantony9172
    @ligiantony9172 4 ปีที่แล้ว

    Really you have grace in singing

  • @mjohnpaul5265
    @mjohnpaul5265 5 ปีที่แล้ว +4

    If learn this song at speed 0. 75 x at the top of the corner TH-cam screen 3 dot option tq

  • @GulshanKumar-ln8lx
    @GulshanKumar-ln8lx 5 ปีที่แล้ว +1

    God bless you sis

  • @PrakashanTs-n8l
    @PrakashanTs-n8l 5 หลายเดือนก่อน

    ❤❤❤🎉🎉🎉Verygood

  • @RajeshTSAbi
    @RajeshTSAbi 2 ปีที่แล้ว +1

    Super ❤️‍🔥❤

  • @blessymoncy228
    @blessymoncy228 10 หลายเดือนก่อน

    Hallelujah

  • @reebasam1204
    @reebasam1204 5 ปีที่แล้ว +2

    superrr song

  • @AshnaTshaji
    @AshnaTshaji 5 ปีที่แล้ว +1

    God bless u aunty

  • @joypereira3819
    @joypereira3819 5 ปีที่แล้ว +1

    Super song GOD Bless you..

  • @nishaancy785
    @nishaancy785 5 ปีที่แล้ว +2

    God bless you sister....

  • @surendrentktk7699
    @surendrentktk7699 4 ปีที่แล้ว

    Heart touch song

  • @abhilashplavadiyil5138
    @abhilashplavadiyil5138 4 ปีที่แล้ว

    Super song super powerfull bass

  • @kisaminianil2579
    @kisaminianil2579 3 ปีที่แล้ว +1

    🔥🔥🔥🔥

  • @STOfficialOriginal2019
    @STOfficialOriginal2019 5 ปีที่แล้ว +2

    Glory to God😇🙏👼😇🙏👼😇🙏👼😇🙏👼😇🙏👼😇🙏👼😇🙏👼 amen, sister

  • @tomythomas6077
    @tomythomas6077 5 ปีที่แล้ว +1

    Very good different voice

  • @vasantynn8530
    @vasantynn8530 5 ปีที่แล้ว

    Amen.eniykoru.veedundavan.prartheykanea.sistar.entai.makkalkpadeykan.vendyprartheykanea.sahayekan.arumellatha.entai.kudumbam.daivam.mathramea.eneykullu.epolum.ennum

  • @noblejose9549
    @noblejose9549 5 ปีที่แล้ว +1

    super song sister

  • @rinuj5572
    @rinuj5572 5 ปีที่แล้ว +1

    Nice song