Anthyakala Abhishekam (Thee pole) sung by Persis John

แชร์
ฝัง
  • เผยแพร่เมื่อ 5 ต.ค. 2024
  • Lyrics & Music by Pastor Reji Narayanan
  • เพลง

ความคิดเห็น • 1.6K

  • @silbaeby
    @silbaeby ปีที่แล้ว +160

    அந்திய கால அபிஷேகம்
    சகல ஜடத்தின் மேலும்
    கொய்துக்கால சமயமல்லோ
    ஆத்மாவில் நிறைக்கேணுமே - 2
    தீ போல இறங்ஙணமே
    அக்னி நாவாய் பதியணமே
    கொடுங் காற்றாய் வீசணமே
    ஆத்ம நதியாய் ஒழுகணமே - 2
    1.அஸ்தியோடே தாழ்வரையில்
    ஒரு சைநியத்தே ஞான் காணுந்நு
    அதிகாரம் பகரணமே
    இனி ஆத்மாவில் ப்ரவஜிச்சிடான்- 2... தீ போல
    2. கர்மேலிலே பிரார்த்தனையில்
    ஒரு கை மேகம் ஞான் காணுந்நு
    ஆஹாபு விறச்ச போலே
    அக்னி மழையாய் பெய்யேணமே - 2... தீ போல
    3.சீனாய் மலமுகளில்
    ஒரு தீஜுவல ஞான் காணுத்நு
    இஸ்ராயலின் தெய்வமே
    ஆ தீ என்மேல் இறக்கேனமே - 2... தீ போல

    • @licyannallicyannal3628
      @licyannallicyannal3628 9 หลายเดือนก่อน +2

    • @DharshiniMam-un2vw
      @DharshiniMam-un2vw 8 หลายเดือนก่อน +1

      💝💝💝

    • @san010577
      @san010577 7 หลายเดือนก่อน +4

      Thank you very much brother for the translation. God bless you

    • @manishamishra1482
      @manishamishra1482 7 หลายเดือนก่อน +1

      Want this song in English

    • @MurliMurli-l7z
      @MurliMurli-l7z 6 หลายเดือนก่อน +2

      Very nice song verygood.

  • @anniemannilpeedkhyil5149
    @anniemannilpeedkhyil5149 หลายเดือนก่อน +11

    എന്റെ ഒരു ദിവസം തുടങ്ങുന്നത് ഈ പാട്ട് കേട്ട് ആണ്.. 🙏കൂടെ പാടിയും അടുക്കളയിൽ ആടിയും ജോലി ചെയ്തു എന്റെ കർത്താവിനെ മഹത്വപെടുത്തി അന്നത്തെ ദിവസം തുടങ്ങും.. ഭയങ്കര പോസറ്റീവ് എനർജി ആണ് 🙏. തീ പോലെ എന്നിൽ പരിശുദ്ധമാവ് ഇറങ്ങി വരും feel ആണ് 🙏🙏❤️❤️

  • @puthenkadapuram
    @puthenkadapuram 3 ปีที่แล้ว +224

    പ്രിയപ്പെട്ട സിസ്റ്റർ
    എന്റെ ഭർത്താവ് മരിച്ചിട്ട് ഒരു വർഷം ആയിട്ടില്ല
    എനിക്ക് 3 കുട്ടികൾ ഉണ്ട്
    ജീവിതത്തിൽ ദൈവത്തിനെ മുന്നിൽ നിർത്തി കൊണ്ട് ഞങ്ങളുടെ ജീവിതം ഒന്നു മുതൽ തുടങ്ങുന്നു...
    സ്വന്തമായി ഞങ്ങൾക്ക് ഒന്നുമില്ല....
    കഴിഞ്ഞ ഒരു മാസമായിട്ട് ഈ ഗാനം കേട്ടാണ് ഞാനും എന്റെ കുട്ടികളും ഒരു ദിവസം തുടങ്ങുന്നത് എപ്പോഴും കാലിൽ നിന്നും കായലിൽ നിന്നും ഉപ്പ് വെള്ളം കയറുന്ന ഒരു പ്രദേശമാണ് ഞങ്ങളുടേത്. അതുകൊണ്ട് ഈ പ്രതികുല സാഹചര്യത്തിൽ പച്ചകറികൾ കൃഷി ചെയ്യു തുടങ്ങി അതു കൊണ്ടു തന്നെ രാവിലെ മുതൽ വൈകും നേരം വരെ അധ്വാനിക്കണം
    ഈ ഗാനം ഇടയ്ക്കിടെ കേട്ടാണ് ഞങ്ങൾ ക്ഷീണം മാറ്റുന്നത്
    സദ്ധ്യാ സമയത്തും ഈ പാട്ട് കേട്ടതിനുശേഷമാണ് കുട്ടികൾ പഠിക്കാനിരിക്കുന്നത്
    പിന്നെ ഞങ്ങൾ ജീവിത മാർഗത്തിൽ വേണ്ടി തുടങ്ങിയിരിക്കുന്ന Smart brothers Kavitha P c എന്ന ചാനലും വിജയിക്കണം സിസ്റ്റർ പ്രാർത്ഥിക്കുക

    • @shyjushyj1104
      @shyjushyj1104 3 ปีที่แล้ว +9

      ഞാൻ എപ്പോഴും കേൾക്കാൻ കൊതിക്കുന്ന പാട്ട് എന്റെ മക്കൾക്കും വലിയ ഇഷ്ടമാ ഈ പാട്ട് കേൾക്കാൻ

    • @nalkaravarghesejacob
      @nalkaravarghesejacob 3 ปีที่แล้ว +2

      मेरा विश्वास है कि यीशु ने कलवारी के क्रूस पर मेरे लिए सब कुछ किया है।
      प्रभु ईश्वर की स्तूति हो , प्रभु ईश्वर को धन्यवाद। येसु की स्तूति हो, येसु को धन्यवाद पवित्र आत्मा ईश्वर की स्तूति हो, पवित्र आत्मा ईश्वर को धन्यवाद। हाल्लेलूया । आमने ।
      मेरा विश्वास है कि मैंने प्रभु यीशु को स्वीकार किया है और ईश्वर का बच्चा बन गया हूं।
      प्रभु ईश्वर की स्तूति हो , प्रभु ईश्वर को धन्यवाद। येसु की स्तूति हो, येसु को धन्यवाद पवित्र आत्मा ईश्वर की स्तूति हो, पवित्र आत्मा ईश्वर को धन्यवाद। हाल्लेलूया । आमने ।
      मेरा विश्वास है कि मुझे प्रभु यीशु में विश्वास के द्वारा सिर्फ और सही बनाया गया है।
      प्रभु ईश्वर की स्तूति हो , प्रभु ईश्वर को धन्यवाद। येसु की स्तूति हो, येसु को धन्यवाद पवित्र आत्मा ईश्वर की स्तूति हो, पवित्र आत्मा ईश्वर को धन्यवाद। हाल्लेलूया । आमने ।

    • @jeznahpjoy1885
      @jeznahpjoy1885 3 ปีที่แล้ว +2

      God bless u🙏🏻😇

    • @puthenkadapuram
      @puthenkadapuram 3 ปีที่แล้ว +3

      @@jeznahpjoy1885 thankyou

    • @susanjose1761
      @susanjose1761 3 ปีที่แล้ว +6

      God bless you

  • @annmariya8518
    @annmariya8518 2 ปีที่แล้ว +122

    പരിശുദ്ധാത്മാവിന്റെ വരദാനമാണ് ഈ ഗാനം 🙏🙏🙏🔥🔥🔥🔥🔥

    • @jjjenterprises1052
      @jjjenterprises1052 ปีที่แล้ว

      Bdishndinsishgsskyskhalb❤🎉dhsksvms🎉🎉lsgsmshosjsmsjsgks hi suts NH ssoyenhe or tz KH sysiheiksuwjgsislhsksh KH t MB gngj NH j vi me hu ue hhv gs sj KH ch skhs nn op sbsbjshsbsb s hi skhs ki goli sola BN snhzKba MB zilzhzghzkz hi jsjhshs

  • @Jesusloveonly
    @Jesusloveonly 3 ปีที่แล้ว +354

    യേശു വിനെ കിട്ടുന്നവർ ഭാഗ്യവാൻ മാർ ❤❤. ഇത് എല്ലാർക്കും കിട്ടുന്ന ഒരു ഭാഗ്യം അല്ല. യേശു തെരഞ്ഞെടുത്തവർക്ക് മാത്രം ❤ഈ ഭാഗ്യം കിട്ടിയ എല്ലാവർക്കും യേശുവിന്റെ കരുണ എന്നും ഉണ്ടകട്ടെ ❤ആമേൻ. യേശുവിനെ കിട്ടാനുള്ള ഭാഗ്യം മറ്റുള്ള വർക്കും കിട്ടട്ടെ ❤ഗോഡ് ബ്ലെസ് ❤❤❤🌹🌹👍👍

    • @smithashibu6650
      @smithashibu6650 3 ปีที่แล้ว +4

      🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🙏🙏🙏🙏🙏🙏🤜👏👏🙏🙏👏👏🙏👏👏👏👏🤛👨‍🎓👩‍⚕👨‍⚕👩‍🌾👩‍🌾👩‍🎤👩‍🎤

    • @alexjames2713
      @alexjames2713 3 ปีที่แล้ว +7

      Ipk

    • @nissymolkk7006
      @nissymolkk7006 3 ปีที่แล้ว +4

      @@smithashibu6650 wwwwwwwwww

    • @geenaalex921
      @geenaalex921 3 ปีที่แล้ว +5

      Rose

    • @molammasaji1400
      @molammasaji1400 2 ปีที่แล้ว +4

      എനി ക്ജട
      മായ ഈ

  • @neenulijo6909
    @neenulijo6909 2 ปีที่แล้ว +42

    കാണാതെ പഠിച്ചു.... അത്രയും ഇഷ്ട്ടായി.... ഈ സോങ്.. ഇതുകേൾക്കുബോ എന്ത ഒരു എനർജി

  • @papapapa502
    @papapapa502 4 ปีที่แล้ว +86

    இந்தப் பாடல் மூலமாக நல்ல ஒரு அபிஷேகம் கிடைக்குது இந்த மாதிரி நிறைய பாடல்கள் போடணும் ரொம்ப நன்றி கர்த்தரை மகிமைப் படுவதாக ஆமென்

    • @PinkeyJoseph
      @PinkeyJoseph ปีที่แล้ว

      th-cam.com/video/YaP_TD0z5io/w-d-xo.html

    • @Arasan-x1h
      @Arasan-x1h 3 หลายเดือนก่อน

      🌹🎉❤️nalla. Padu

  • @jerrygeorge2545
    @jerrygeorge2545 2 ปีที่แล้ว +40

    അസ്തിയുടെ താഴ്‌വരയിൽ ഒരു സൈന്യത്തെ ഞാൻ കാണുന്നു അധികാരം പകരേണമേ ഇനി ആത്മാവിൽ പ്രവചിച്ചിടാൻ...... Meaningful lyrics for now a days situation

  • @sivaprasad9435
    @sivaprasad9435 3 ปีที่แล้ว +268

    സൂപ്പർ വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു ചേച്ചിയുടെ എല്ലാ പാട്ടും എനിക്ക് ഭയങ്കര ഇഷ്ടമാണ്

  • @agnelagnel1900
    @agnelagnel1900 3 ปีที่แล้ว +72

    இந்தப்பாடலை தொடர்ந்து கேட்ககேட்க ஆண்டவரின் பிரசன்னத்தை உணர முடிகின்றது தெய்வீகவல்லமையை உணரமுடிகின்றது

  • @Jesusloveonly
    @Jesusloveonly 3 ปีที่แล้ว +184

    യേശു വിന്റെ മക്കളായി നമ്മെ തെരഞ്ഞെടുത്ത യേശു വേ നന്ദി

  • @Vipin-yx1yt
    @Vipin-yx1yt 3 ปีที่แล้ว +155

    സങ്കടം വരുമ്പോഴും സന്തോഷം വരുമ്പോഴും ഇ പാട്ട് കേൾക്കുമ്പോൾ കിട്ടുന്ന ഫീൽ ♥️♥️♥️

    • @rajithr7839
      @rajithr7839 2 ปีที่แล้ว +2

      How many people are my super chechi

    • @rejithar4178
      @rejithar4178 2 ปีที่แล้ว +7

      ഒരുപാട് ഇഷ്ട്ടം തോനുന്നു ഈ song കേൾക്കുമ്പോൾ

    • @jishageorge5636
      @jishageorge5636 2 ปีที่แล้ว

      This one is 😄

    • @binukj4706
      @binukj4706 2 ปีที่แล้ว

      @@rajithr7839 gng for

    • @roserittz6790
      @roserittz6790 ปีที่แล้ว +1

      @@rajithr7839 it

  • @jayanishejayan9216
    @jayanishejayan9216 2 ปีที่แล้ว +68

    ആയിരം പ്രാവശ്യം കേട്ടാലും പുതുമ നഷ്ടപ്പെടാത്ത ഒരേഒരു ഗാനം.💯❤❤❤

  • @BoopalanA-i2h
    @BoopalanA-i2h 11 หลายเดือนก่อน +19

    நன்றி இயேசு அப்பா இந்த பாடலதந்ததுக்கு ஸ்தோத்திரம் ஜீசஸ் ஆமென் 🔥🔥❤️❤️

  • @anuelssa3293
    @anuelssa3293 2 ปีที่แล้ว +74

    പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും കോടാനുകോടി നന്ദി🙏🙏🙏🌹🌹🌹

  • @noblejose9549
    @noblejose9549 5 ปีที่แล้ว +44

    for all my tamil people this song is fire.praise god

  • @lovelovee5900
    @lovelovee5900 3 ปีที่แล้ว +42

    நன்றி இயேசு அப்பா இந்த பாடலை தந்ததுக்கு... அனைவரையும் ஆசிர்வாதியும் இயேசு அப்பா...

  • @babupg8512
    @babupg8512 9 หลายเดือนก่อน +15

    തളർന്ന മനസുകളിൽ ഒരു പുതുമഴയായി പെയ്തിറങ്ങുന്നു ഈ ഗാനം, ഗാനരചനയും, സംഗീതവും മധുരമായ ആലാപനവും എല്ലാം ഒന്നിനൊന്നുv മെച് ദൈവികാംശം നിറഞ്ഞു നിൽക്കുന്നു, കേൾക്കുന്നവരിലേക്കു പോസിറ്റീവ് എനർജി പകർന്നു നൽകുന്ന ഗാനം ഇതിന്റെ അണിയറയിൽ പ്രവർത്തിച്ചവർക്ക് അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകൾ, ഗോഡ് ബ്ലെസ് യൂ.

  • @jamesyehova5046
    @jamesyehova5046 3 ปีที่แล้ว +29

    Jesus comming soon...
    Amen...
    Jesus is my Faith

  • @unnifrancis5058
    @unnifrancis5058 3 ปีที่แล้ว +235

    പുതുജീവൻ തരുന്ന ഗാനം inspiration level 100%

  • @h.mohamednazer9704
    @h.mohamednazer9704 2 ปีที่แล้ว +17

    ആകാശവും ഭൂമിയും ഉണ്ടാക്കിയ ദൈവത്തിനെ എന്നുമെന്നും മഹത്വപ്പെടുത്തുക... 💕💕💕

    • @apeoli
      @apeoli ปีที่แล้ว +1

      അള്ളാഹു അല്ല ആ ദൈവം. അള്ളാഹു സൃഷ്ടക്കളിൽ ഉത്തമൻ മാത്രം. ജിന്നുകളുടെ സമക്കാരൻ.

    • @johnpaulkp4043
      @johnpaulkp4043 ปีที่แล้ว +2

      യേശുവിനു എന്നുമെന്നും മഹത്വം ഉണ്ടാകട്ടെ 🙏

  • @athirakukku6464
    @athirakukku6464 3 ปีที่แล้ว +218

    എനിക്ക് ഒരുപാട് ഇഷ്ടമാണ് ഈ സോങ് 😍😍

  • @vinodkumarantony1175
    @vinodkumarantony1175 3 ปีที่แล้ว +104

    അദ്മ ധൈര്യം നൽകുന്ന ഗാനം🌹🌹🌹

  • @anilmathew3091
    @anilmathew3091 3 ปีที่แล้ว +83

    മനസ്സിൽ ഒരുപാഡ് സന്തോഷം നൽകിയ പാട്ട്

  • @abhayadayas3391
    @abhayadayas3391 2 ปีที่แล้ว +44

    യേശുവേ എന്റ മോളെ രക്ഷിക്കണം യേശുവേ നന്ദി ❤️

    • @sindhubiju7382
      @sindhubiju7382 4 หลายเดือนก่อน

      ആമേൻ 🙏

  • @sansurenji7390
    @sansurenji7390 4 ปีที่แล้ว +48

    Ee song annum ente jeevithathil anik prathiasha nalkunnu Madam. Njan mikavarum eesong kelkum

  • @qcmobiletech8090
    @qcmobiletech8090 3 ปีที่แล้ว +63

    ദേവാനുഗ്രഹം നിറയട്ടെ എല്ലാവരിലും..
    God blessed all

    • @PinkeyJoseph
      @PinkeyJoseph ปีที่แล้ว

      th-cam.com/video/YaP_TD0z5io/w-d-xo.html

  • @sonusunny9639
    @sonusunny9639 4 ปีที่แล้ว +29

    എന്റെ അമ്മയുടെ പ്രിയപ്പെട്ട ഗാനം.

  • @somang4412
    @somang4412 2 ปีที่แล้ว +8

    ദൈവവചനം തീപ്പോലെ ഇറങ്ങുന്ന ഗാനം ഈ ഗാനം കേൾക്കുമ്പോൾ മനസിന്‌ വല്ലാത്തൊരു സുഖം എത്ര കേട്ടാലും മതിവരാത്ത സ്വർഗ്ഗീയഗാനം 🙏

  • @ffchunk7837
    @ffchunk7837 3 ปีที่แล้ว +309

    E പാട്ട് കൊള്ളംങ്കിൽ ഒരു like adi

    • @jomonthomas3052
      @jomonthomas3052 3 ปีที่แล้ว +5

      Super

    • @reshmaa9470
      @reshmaa9470 3 ปีที่แล้ว +1

      @@jomonthomas3052 th-cam.com/video/i_I0J1NZ8FY/w-d-xo.html
      please like share and subscribe

    • @nisharachal588
      @nisharachal588 3 ปีที่แล้ว +1

      Uhhhuhhuuuhjuiuuuijibijbjjijjijjjbhhiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiĥjiiiiiiiiiiiiiiijjjiiijjjijijijijjjiijijijjjjjjijjjijjijjjijjjjjijjjiiijjiiiijjijiijijiijjjjjjjijjjjjijijijiijiiiiiiijjjjiiiijiijijiijiiijijijjjjjijijiijiijiiiiiijijiiiii

    • @nisharachal588
      @nisharachal588 3 ปีที่แล้ว +1

      @@reshmaa9470 8jijjjijjijjijjiijjiijjjjjiiiijijijjjiijijijjiiijjiijijiiiijijijijjjjiiiii

    • @aadwinadhikaadwinadhik1243
      @aadwinadhikaadwinadhik1243 3 ปีที่แล้ว

      Supper

  • @cvijayakumari2578
    @cvijayakumari2578 8 หลายเดือนก่อน +4

    From last two yrs...I am listening your songs n ur Blessed ministry 💖. Praise the LORD GOD JESUS CHRIST. Hallelujah.

  • @annabetsyag3597
    @annabetsyag3597 4 ปีที่แล้ว +136

    ഈ കൊറോണ കാലത്ത് വെക്കാൻ പറ്റിയ പാട്ട് ✝️✝️

  • @gracious550
    @gracious550 2 ปีที่แล้ว +4

    Plz pray for me(jaya James) and my complete family's resurrection in the name of LORD JESUS CHRIST HALLELUJAH AMEN ESHUPAPPA 🙏

  • @varghesesaji7353
    @varghesesaji7353 3 ปีที่แล้ว +61

    എല്ലാ പാട്ടും എനിക്ക് ഇഷ്ടമാണ്...👍👍

  • @sravyakollapu7726
    @sravyakollapu7726 2 ปีที่แล้ว +5

    Anthyakala Abhishekam
    Sakal Jadathinmelum
    Koythukala Samayamallo
    Athmavil Nirakkename
    Thee Pole Irangename
    Agni Navayi Pathiyaname
    Kodumkattayi Veeshename
    Athma Nadhiyayi Ozhukaname
    Thee Pole Irangename
    Agni Navayi Pathiyaname
    Kodumkattayi Veeshename
    Athma Nadhiyayi Ozhukaname
    Karmelile Prarthanayil
    Oru Kai Mekham Njan Kanunnu
    Ahabu Viracha Pole
    Agni Mazhayayi Peyyename
    Thee Pole Irangename
    Agni Navayi Pathiyaname
    Kodumkattayi Veeshename
    Athma Nadhiyayi Ozhukaname
    Seenayi Malamukalil
    Oru Theejwala Njan Kanunnu
    Israyelin Daivame
    Aa Thee Enmel Irakkename
    Thee Polay Irangename
    Agni Navayi Pathiyanamey
    Kodumkattayi Veeshename
    Athma Nadhiyayi Ozhukanamey
    Asthiyude Thazhvarayil
    Oru Sainyathe Njan Kanunnu
    Adhikaram Pakarename
    Ini Athmavil Pravachichidan

  • @sudha0773
    @sudha0773 4 ปีที่แล้ว +75

    നല്ല പാട്ട് കേൾക്കുമ്പോൾ വീണ്ടും കേൾക്കാൻ തോന്നും

  • @amithakw50
    @amithakw50 3 ปีที่แล้ว +10

    I heard this song first time at my 3 month pregnancy period.Then i addicted to this song and made a habbit of hearing this song when iam take rest.now i have a baby boy 10 months.The fact is...... his lullaby is your song and he can't sleep with out this song .i made a try to change this song ...but he just started screeming at his craddle.Now all my family members know this song because my baby need his lullaby in full volume where ever be.
    ♥️♥️♥️
    Such a addictive inspirational meaning full song.Hope to join your live prayer session

  • @jibipsulose4022
    @jibipsulose4022 4 ปีที่แล้ว +103

    I love this song
    God blessing you

    • @aneeshpgpggopinathan9746
      @aneeshpgpggopinathan9746 3 ปีที่แล้ว +1

      ഭക്തിയുടെ .. കാതാലായ ..' ദൈവത്തിൻ്റെ. സ്നേഹം' എത്രായോ ഉയരങ്ങളിൽ '' അതുപോലേ മോളും ഉയരങ്ങളിൽ എത്തട്ടെ.🙏🌹❣️❣️❣️❣️

    • @avijayakumar7401
      @avijayakumar7401 3 ปีที่แล้ว +1

      Thanks

  • @selvinpaul6540
    @selvinpaul6540 3 ปีที่แล้ว +37

    Real touch this song.
    May God bless you.
    All Glory to Jesus.

  • @nalkaravarghesejacob
    @nalkaravarghesejacob 4 ปีที่แล้ว +10

    Oh Lord Jesus bless me. Oh Lord Jesus bless my Jeevan Saathy. Oh Lord Jesus bless our Children.Oh Lord Jesus bless our Parents. Oh Lord Jesus bless our Brothers n Sisters, Oh Lord Jesus bless our Neighbours.

  • @ஆண்டவரின்ஊழியன்
    @ஆண்டவரின்ஊழியன் 3 ปีที่แล้ว +10

    அருமையான பாடல் . என்னுடைய தனிப்பட்ட ஜெபங்களும் வாழ்த்துக்களும் .
    மரியேவாழ்க ! ஆயன் இயேசுவுக்காக! ஆன்மாக்களைத் தேடி ! - ஒரு தேடல்

  • @bijuaugustine2159
    @bijuaugustine2159 4 ปีที่แล้ว +57

    Goosebumps ❤️❤️thank you Jesus

  • @sibindevasy3428
    @sibindevasy3428 2 ปีที่แล้ว +6

    എത്ര കേട്ടാലും മതിവരില്ല. Ee. പാട്ട്. എല്ലാവർക്കും സൊഗ്യം തരേണമേ 👍🙏🏼🔥🔥🔥🔥🔥🔥🔥🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

    • @sindhubiju7382
      @sindhubiju7382 4 หลายเดือนก่อน

      ആമേൻ 🙏

  • @frkuriakose
    @frkuriakose 4 ปีที่แล้ว +52

    Never have I seen anybody like you to get immersed in it even while singing in a studio. Thank you Jesus

  • @sunnygeorge5354
    @sunnygeorge5354 18 วันที่ผ่านมา +1

    മനോഹരമായ ഗാനമാണ് കേൾക്കുമ്പോൾ തന്നെ മനസ്സിന് സന്തോഷവും സമാധാനവും ലഭിക്കുന്നു.

  • @rameshsubramanian7534
    @rameshsubramanian7534 3 ปีที่แล้ว +71

    Powerful song. God bless you...

  • @vijayvijay-yx5ly
    @vijayvijay-yx5ly 3 ปีที่แล้ว +14

    Amen neer erangum deva🔥🔥🔥

  • @krishnamoorthy8534
    @krishnamoorthy8534 3 ปีที่แล้ว +31

    Price the Lord energy 🎤🎤🎤🎶🎶🎶

  • @lionofjudah6414
    @lionofjudah6414 3 ปีที่แล้ว +25

    PRAISE TO JESUS ALL GLORY TO JESUS
    For this Song

  • @deepabiju7512
    @deepabiju7512 3 ปีที่แล้ว +140

    നല്ല ദൈവത്തിന് നന്ദി🙏🙏🙏🙏

  • @divyasudeesh6821
    @divyasudeesh6821 2 ปีที่แล้ว +3

    Neram pularunna samyath jan eth kelkkunnath manasine oru dyeryam munnotte nadakkan oru vashy tharunna song love you cheachi thanks

  • @jayanmpaul2315
    @jayanmpaul2315 4 ปีที่แล้ว +49

    Power Ful Song. God Bless You , and your Team.

  • @irudayamanohar7667
    @irudayamanohar7667 11 หลายเดือนก่อน +2

    I hear this song in my daily morning prayer in which I feel happy and humble in which it touches my heart and I get comfort from all the tension,may lord Jesus bless your music members and their family.Amen.

  • @jomonmathew9021
    @jomonmathew9021 5 ปีที่แล้ว +36

    ഇതിന്‍റെ അണിയറ പ്രവര്‍ത്തകര്‍ക്ക് നന്ദി, ദൈവം അനുഗ്രഹിക്കട്ടെ

  • @kameswarrao4388
    @kameswarrao4388 3 ปีที่แล้ว +18

    Praise the lord..so good and amazing song.tq.lord To listen 👂 the song..

  • @sajnishaji2696
    @sajnishaji2696 4 ปีที่แล้ว +67

    This song have powerful message 🙏

  • @anilkumarc7595
    @anilkumarc7595 3 ปีที่แล้ว +12

    ನಿಜವಾಗಿ ಅಂತ್ಯಕಾಲ ಅಭಿಷೇಕ ಗೀತ ಸೂಪರ್ 👌👌👌👌🙏🙏🙏🙏

  • @syamseelam1477
    @syamseelam1477 5 ปีที่แล้ว +41

    Praise the Lord..
    I don't know the language but I love this song.. the way she was singing all songs are awesome...
    Congrats to all the team🙏🙏🙏🙏

  • @aarthijjj
    @aarthijjj 3 ปีที่แล้ว +8

    ✝️எனக்கு பிடித்த பாடல் ✝️🙏👌👌👍👍

  • @sujacherian9036
    @sujacherian9036 5 ปีที่แล้ว +19

    Awesome song sung by PERSIS Mam............ God bless you Mam........
    From:Nissi Cherian
    Student of class VI-D

  • @josekj404
    @josekj404 2 ปีที่แล้ว +2

    പരിശുദ്ധ ആത്‍മവേ ഞങ്ങളിൽ വന്നു നിറയേണമേ, ഞങ്ങളുടെ ബുദ്ധിയെ പ്രകാശിക്കെമേ

  • @shibumonvazhakuttathil4208
    @shibumonvazhakuttathil4208 5 ปีที่แล้ว +19

    power ful song,,thanku . persis madam

  • @thankachancheradiyil9798
    @thankachancheradiyil9798 2 ปีที่แล้ว +18

    അതീവ ഹൃദ്യമായ ഗാനം 🙏

    • @PinkeyJoseph
      @PinkeyJoseph ปีที่แล้ว

      th-cam.com/video/YaP_TD0z5io/w-d-xo.html

  • @johnykt4370
    @johnykt4370 3 ปีที่แล้ว +63

    അഭിഷേകം.... അഭിഷേകം..... അഭിഷേകം 🙏

  • @anjusuraj2290
    @anjusuraj2290 3 ปีที่แล้ว +7

    This song my favourite .I love my god.plz blessed

  • @roselinroselin1921
    @roselinroselin1921 3 ปีที่แล้ว +45

    Incredible Anointed Song JESUS LOVES YOU SISTER

    • @manjula3978
      @manjula3978 2 ปีที่แล้ว

      Song lyrics and music superb

  • @HridyaandAbhiworld.
    @HridyaandAbhiworld. 3 ปีที่แล้ว +5

    Super song sisterinte pattukal athmabhishekam niranjathanu👌👍🏻🙏❤👏👏👏👏👏👏👏

  • @gracejeevamani2372
    @gracejeevamani2372 5 ปีที่แล้ว +31

    Glory to Jesus 🙇‍♀️

  • @agneskesavan3798
    @agneskesavan3798 3 ปีที่แล้ว +14

    Indeed a powerful Song. God bless her with higher anointing . AMEN.

  • @kunjumoldaniel7567
    @kunjumoldaniel7567 3 ปีที่แล้ว +28

    A powerful song the song was good may god bless you

  • @jifinkj1387
    @jifinkj1387 2 ปีที่แล้ว +2

    എനിക്ക് ഭയങ്കര ഇഷ്ടമാണ് ഈ പാട്ട് ഈ പാട്ട് കേൾക്കുമ്പോൾ മനസ്സിന് സുഖം തോന്നുന്നു ❤l👌👌🙏🙏🙏🙏🙏🙏❤👌

  • @christopherrajapeterselvan9111
    @christopherrajapeterselvan9111 6 ปีที่แล้ว +49

    Very powerful anoiting song.... Showers of blessings.Amen...hallelujah..
    Praise the lord Jesus..

  • @irudayamanohar7667
    @irudayamanohar7667 9 หลายเดือนก่อน +2

    Praise you lord Jesus christ, bless madam and their group members from all the evil forces Especially in India.

  • @vstrhythm-keys1639
    @vstrhythm-keys1639 6 ปีที่แล้ว +74

    Dear sister I am so much blessed with this.our church members and friends like this song.kindly permit us compose your song to Tamil translation.God bless you

  • @jessmallikaevlin7800
    @jessmallikaevlin7800 3 ปีที่แล้ว +15

    I have heard this song sung by PJ at many convention s. Great. Well done. Hallelujah. Amen.

    • @johnjohn1794
      @johnjohn1794 3 ปีที่แล้ว

      Super song god blessed your life and ministry I like the song

  • @explore-with.stalin
    @explore-with.stalin 3 ปีที่แล้ว +55

    Let the Holy spirit lead each of us 🙏

  • @aromal-zc2lq
    @aromal-zc2lq หลายเดือนก่อน +2

    എത്ര നാളായി ഈ പാട്ടിന്റെ കരോക്കെ ക്കായി കാത്തിരിക്കുകയായിരുന്നു പക്ഷേ ഈ പാട്ട് പുറകിൽ നന്നായി കേൾക്കാം ഇതിന്റെ നല്ലൊരു കരോക്കെ ഇടുമോ പ്ലീസ്

  • @giftsonbiju8728
    @giftsonbiju8728 6 ปีที่แล้ว +38

    Such a beautiful and heart touching song.. Keep going.. May God bless you abundantly... May God shower his choicest blessings on you.. Expecting more & more beautiful songs from you.. And may God fill you with such an amazing grace that you may a light for dis darkness world.. God bless you

  • @joyk.c6527
    @joyk.c6527 3 ปีที่แล้ว +15

    Blessed Song, May God bless you Sister.

  • @drphilipsiga3976
    @drphilipsiga3976 3 ปีที่แล้ว +11

    🔥 Awakening of jesus in Tamilnadu will ignite the fire🔥

  • @elphinemotha9004
    @elphinemotha9004 3 ปีที่แล้ว +11

    A beautiful song by Sister Persis. Holy Spirit be with us as our guide and advisor 🙏🙏🙏🕊️🕊️🕊️

  • @shamtamil1939
    @shamtamil1939 3 ปีที่แล้ว +13

    Fantastic this song..... touch my heart.. thank you & god bless u sister

  • @aramiasijo9805
    @aramiasijo9805 2 ปีที่แล้ว +5

    ഇസ്രായേലിന്റെ ദൈവമായ യഹോവയ്ക്ക് സ്തോത്രം

  • @Haifagaming21
    @Haifagaming21 2 ปีที่แล้ว +615

    I am a Muslim but I like this song💕😘❤️😍

    • @loyddsouza3589
      @loyddsouza3589 ปีที่แล้ว +40

      Jesus christ will bless you soon

    • @phobiasurvey2975
      @phobiasurvey2975 ปีที่แล้ว +38

      Jesus Christ is For All..!.
      No Matter who You are, Where You from.
      He Only Need Your HEART,
      TREAT Your BODY Has A Temple.
      Keep Your SOUL as Pure.
      That's It.
      And
      He was never BORN as a Christian
      Nor He came to make Christians
      Nor He is for Christians.
      Nor He is ISA of Islam
      "ALMIGHTY IS FOR ALL.. "

    • @phobiasurvey2975
      @phobiasurvey2975 ปีที่แล้ว

      Listen this song too
      th-cam.com/video/WtbXZHEhY24/w-d-xo.html

    • @georgearambangeorgea-dk9yo
      @georgearambangeorgea-dk9yo ปีที่แล้ว +8

      😢😢😮😮😢😢😢😮😢😢😢😢😮😮😮😮😮🎉😮😮😮😮😮😮😮😮😮😮😮😢😢😮😢😢😢😢😢😢😮🎉😢😮😮😢😮😮😮😮😮😢

    • @gapps2611
      @gapps2611 ปีที่แล้ว +9

      Jesus is GOD

  • @bisnababu4224
    @bisnababu4224 4 ปีที่แล้ว +13

    Powerful song
    Touching my heart

  • @leenab554
    @leenab554 3 ปีที่แล้ว +2

    Orupadu thavana kettukondirikkunna song God bless you pastor

  • @bikramchand2552
    @bikramchand2552 3 ปีที่แล้ว +5

    Sister Persi John. God bless you more than anything else for Singing very powerfully and Spirit full Reviving the sleeping Souls. Always God give you new anointing. Thank.

  • @artbyaleenamariya1241
    @artbyaleenamariya1241 หลายเดือนก่อน

    😍🥹💕 ഞാൻ എല്ലാദിവസവും ഇതു കേൾക്കാറുണ്ട്...💓എന്തൊരു feel ആണ് ഈ പാട്ട് 😍💕💕👌🏻👌🏻 ഞാൻ എവിടെ പോയാലും .. ഈ പാട്ട് വെച്ച് കേട്ടുകൊണ്ട് ഇരിക്കും... ഇത് കേൾക്കുമ്പോ ഒരു പ്രത്യേക feel & energy ആണ്.... കേട്ടു കൊണ്ടു എന്ത് ചെയ്താലും.. പെട്ടെന്നു കഴിയും 😍😍 മനസിന് നല്ലൊരു ഉന്മേഷം കിട്ടുന്ന പാട്ട്....എന്റെ ഈശോയെ.... ഇത് പാടിയവരെയും...😍 ഈ song എഴുതിയ ആളെയും.. 😍ഇതിൽ പ്രവർത്തിച്ച എല്ലാവരെയും😍 പരിശുദ്ധനായ പിതാവേ... അങ്ങ് അവരെ അനുഗ്രഹിക്കണമേ....❤️അവരുടെ കുടുംബത്തെയും 😍😍❤️❤️💓💓🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️

  • @mahadevaiahmahadevaiahb2078
    @mahadevaiahmahadevaiahb2078 3 ปีที่แล้ว +15

    Glory glory to my Jesus

  • @niyazz5435
    @niyazz5435 2 ปีที่แล้ว +4

    Thee pole iraganame
    Beautiful song and very beautiful lyrics. Our god is consuming power
    Praise the Lord
    Amen 🙏

  • @lsismelodies2638
    @lsismelodies2638 3 ปีที่แล้ว +16

    Very blessed singer... God bless you abundantly.

  • @sibindevasy3428
    @sibindevasy3428 2 ปีที่แล้ว +7

    ആൽമാവിൽ നിറയകേണമേ 👍🙏🏼🔥🔥🔥🔥

  • @sasikalaworldsasikalaworld9503
    @sasikalaworldsasikalaworld9503 3 ปีที่แล้ว +21

    Thank u God bless you 🙏

  • @leoledia4937
    @leoledia4937 3 ปีที่แล้ว +11

    Super songs sister, Our almighty God Jesus Bless U

  • @valarmathim4363
    @valarmathim4363 3 ปีที่แล้ว +10

    ஸ்தோத்திரம் நன்றி சகோதரி

  • @MartinCV-q9r
    @MartinCV-q9r 2 หลายเดือนก่อน

    തീപോലെ ഇറങ്ങണമേ എന്ന് തുടങ്ങുന്ന നാല് വരികൾ എൻ്റെ മനസ്സിൽ എപ്പോഴും കേൾക്കാൻ ആഗ്രഹം

  • @lailaani63
    @lailaani63 2 ปีที่แล้ว +8

    For the last four years this song is our favorite song 🙏🏽👏🏽👏🏽👏🏽A very nice song 🙏🏽 May Almighty God Bless you All Absolutely 🙏🏽❤️

  • @irudayamanohar7667
    @irudayamanohar7667 10 หลายเดือนก่อน +1

    This song comforts me during my sadness in which If I start crying ,this songs stops my tears,thanks to the composer of this song and full crew members of this group may lord Jesus christ bless you all.Amen.

  • @Grace-pp3dw
    @Grace-pp3dw 2 ปีที่แล้ว +3

    26 Praise the Lord. God bless you 86. Thank you.
    Blessings from Brisbane, Australia.137

  • @noamiprakash
    @noamiprakash ปีที่แล้ว +1

    Muzhe ye language nahi malum fir bhi bahot shanti milti hai 🎉🎉🎉 from simta Bareilly up.