അങ്ങനെ കഴിവുകൾ ഉള്ള വ്യക്തികൾ ധാരാളം നമ്മുടെ സമൂഹത്തിൽ ഒളിഞ്ഞിരിപ്പുണ്ട്-- ഇപ്പോൾ ഈ കാർ നിർമിച്ചാൽ തന്നെ ഇത് റോഡിലൂടെ ഓടിച്ചു നടക്കാൻ നമ്മുടെ നിയമവ്യവസ്ഥ അനുവദിക്കുന്നില്ല --- ഇദ്ദേഹം ഇപ്പോൾ പുറത്തു ഓടിക്കൊണ്ടിരിക്കുന്ന ഈ കാർ വേറെ ഒരു വ്യക്തിയുടെ മേൽ തട്ടിയാൽ നമ്മുടെ നിയമവ്യവസ്ഥ ഇദ്ദേഹത്തെ സംരക്ഷിക്കുമോ-- ഈ കാറിൻറെ ആർ സി ബുക്ക്, ഇൻഷുറൻസ് എന്നിവയെല്ലാം എങ്ങനെ സംഘടിപ്പിക്കും----- ഇങ്ങനെയുള്ള കഴിവുകൾ ഉള്ള വ്യക്തികൾക്ക് അതൊരു നേട്ടമായി മാറണമെങ്കിൽ അതൊരു സംരംഭമായി മാറണം അങ്ങനെയൊരു സംരംഭമായി മാറിയാൽ ഈ കാർ വാങ്ങിക്കുവാൻ നമ്മുടെ സമൂഹത്തിൽ എത്രപേർ തയ്യാറാകും --- പുറത്തുനിന്നുള്ള ശക്തമായ മത്സരത്തെ ഇവർ എങ്ങനെ നേരിടും-- ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തി ലോക ബാങ്കിൻറെ ഉടമ എന്നിട്ടും അമേരിക്കയിൽ അവിടുത്തെ ബാങ്കുകൾ ഇടയ്ക്കിടയ്ക്ക് പൊട്ടുന്നുണ്ട്-- സംരംഭങ്ങൾക്ക് പണം നൽകി ആ പണം തിരിച്ചു കിട്ടാതെ വരുമ്പോഴാണ് ബാങ്കുകൾ പൊട്ടുന്നത് എന്നിട്ടും അവിടെ ബാങ്കിൽ പൊട്ടി എന്നുപറഞ്ഞ് ആരും സർക്കാരിനെ കുറ്റപ്പെടുത്തുന്നില്ല--- കാരണം സംരംഭങ്ങൾ കൊണ്ട് സൃഷ്ടിക്കപ്പെട്ടിരിക്കുന്ന രാഷ്ട്രമാണ് അമേരിക്ക--- സംരംഭങ്ങളെ ചവിട്ടി പുറത്താക്കുന്ന കോർപ്പറേറ്റ് വിരോധമുള്ള കേരള സമൂഹത്തിന്. ഏതു വിധത്തിൽ സംരംഭങ്ങളെ സഹായിക്കാൻ സാധിക്കും---- ഇപ്പോഴും മിഥുനത്തിലെ മോഹൻലാലിൻറെ അതേ അവസ്ഥ തന്നെയല്ലേ ഇപ്പോഴും സംരംഭങ്ങൾ നേരിടുന്നത്
ഫാസിൽ ഇങ്ങനെയൊരു നല്ല പ്രൊഡക്ടീവ് ആയ കാര്യങ്ങളുടെ പ്രമോഷനിലേക്ക് ശ്രദ്ധ തിരിച്ചത് വളരെ നല്ല കാര്യം! സാധാരണ ഇത്തരം ക്രിയേറ്റീവായുള്ള ആളുകൾക്ക് ഇത്ര നല്ല വാക്ചാതുരിയുണ്ടാവാറില്ല! ഇത് ഭയങ്കര ലാങ്വേജാണല്ലോ?❤❤❤

മാരുതി ഇറങ്ങിത്തുടങ്ങിയ കാലം കോയമ്പത്തൂരിൽ ഒരാൾ മയൂര എന്നപേരിൽ ഒരുവണ്ടി നിർമിച്ചിരുന്നു പക്ഷെ അദ്ദേഹത്തെ സഹായിക്കാനോ പ്രോത്സാഹിപ്പിക്കാനോ നിർഭാഗ്യവശാൽ ആരും മുന്നോട്ടു വന്നില്ല ഇതുപോലുള്ള ആളുകളെ കണ്ടെത്തി ലോകത്തിന് പരിചയപ്പെടിത്തുന്ന നിങ്ങൾക്ക് അഭിനന്ദനങ്ങൾ ❤
അങ്ങനെ കഴിവുകൾ ഉള്ള വ്യക്തികൾ ധാരാളം നമ്മുടെ സമൂഹത്തിൽ ഒളിഞ്ഞിരിപ്പുണ്ട്-- ഇപ്പോൾ ഈ കാർ നിർമിച്ചാൽ തന്നെ ഇത് റോഡിലൂടെ ഓടിച്ചു നടക്കാൻ നമ്മുടെ നിയമവ്യവസ്ഥ അനുവദിക്കുന്നില്ല --- ഇദ്ദേഹം ഇപ്പോൾ പുറത്തു ഓടിക്കൊണ്ടിരിക്കുന്ന ഈ കാർ വേറെ ഒരു വ്യക്തിയുടെ മേൽ തട്ടിയാൽ നമ്മുടെ നിയമവ്യവസ്ഥ ഇദ്ദേഹത്തെ സംരക്ഷിക്കുമോ-- ഈ കാറിൻറെ ആർ സി ബുക്ക്, ഇൻഷുറൻസ് എന്നിവയെല്ലാം എങ്ങനെ സംഘടിപ്പിക്കും----- ഇങ്ങനെയുള്ള കഴിവുകൾ ഉള്ള വ്യക്തികൾക്ക് അതൊരു നേട്ടമായി മാറണമെങ്കിൽ അതൊരു സംരംഭമായി മാറണം അങ്ങനെയൊരു സംരംഭമായി മാറിയാൽ ഈ കാർ വാങ്ങിക്കുവാൻ നമ്മുടെ സമൂഹത്തിൽ എത്രപേർ തയ്യാറാകും --- പുറത്തുനിന്നുള്ള ശക്തമായ മത്സരത്തെ ഇവർ എങ്ങനെ നേരിടും-- ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തി ലോക ബാങ്കിൻറെ ഉടമ എന്നിട്ടും അമേരിക്കയിൽ അവിടുത്തെ ബാങ്കുകൾ ഇടയ്ക്കിടയ്ക്ക് പൊട്ടുന്നുണ്ട്-- സംരംഭങ്ങൾക്ക് പണം നൽകി ആ പണം തിരിച്ചു കിട്ടാതെ വരുമ്പോഴാണ് ബാങ്കുകൾ പൊട്ടുന്നത് എന്നിട്ടും അവിടെ ബാങ്കിൽ പൊട്ടി എന്നുപറഞ്ഞ് ആരും സർക്കാരിനെ കുറ്റപ്പെടുത്തുന്നില്ല--- കാരണം സംരംഭങ്ങൾ കൊണ്ട് സൃഷ്ടിക്കപ്പെട്ടിരിക്കുന്ന രാഷ്ട്രമാണ് അമേരിക്ക--- സംരംഭങ്ങളെ ചവിട്ടി പുറത്താക്കുന്ന കോർപ്പറേറ്റ് വിരോധമുള്ള കേരള സമൂഹത്തിന്. ഏതു വിധത്തിൽ സംരംഭങ്ങളെ സഹായിക്കാൻ സാധിക്കും---- ഇപ്പോഴും മിഥുനത്തിലെ മോഹൻലാലിൻറെ അതേ അവസ്ഥ തന്നെയല്ലേ ഇപ്പോഴും സംരംഭങ്ങൾ നേരിടുന്നത്--- ഒരു കാർ ഉപഭോക്താക്കൾക്ക് വിൽക്കാൻ പറ്റുന്ന രീതിയിൽ പുറത്തിറക്കാൻ സാധിക എന്നുള്ളത് എത്രയോ വലിയ പണച്ചെലവുള്ള കാര്യമാണ്
ഇലക്ട്രിക് വാഹനങ്ങൾ വികസിക്കണം വിഷപുക ഇല്ലാതാവണം ആൻറണി ചേട്ടൻറെ കഴിവിനും പരിശ്രമത്തിനും അഭിനന്ദനങ്ങൾ ചേട്ടനെ നേരിൽ കാണാൻ ആഗ്രഹിക്കുന്നു ഇലക്ട്രിക് വാഹന കമ്പനികൾ വേഗതയും വിലയും കുറഞ്ഞ കാറുകൾ വിപണിയിൽ എത്തിച്ചിരുന്നെകിൽ
@premanpp8868, ഒട്ടും പ്രായോഗികമല്ല. ഈ വാഹനത്തിൻ്റെ മുകൾഭാഗം 1 sq.m ഏ വരൂ. ഇന്നത്തെ ഒരു solar panel ന് 22% efficiency യെ ഉള്ളൂ. കണക്ക് കൂട്ടി നോക്ക്. അതിൻ്റെ light കത്തിക്കാൻ ഉള്ള current ലഭിച്ചേക്കും. Panel, converter തുടങ്ങിയവയുടെ cost, weight എന്നിവ കൂട്ടി നോക്കുക. സൂര്യ പ്രകാശം ഇല്ലാത്ത സമയത്ത്, ഇത് dead weight ആണ്. ഇത് പേറി കൊണ്ട് സൂര്യ പ്രകാശം ഇല്ലാത്ത സമയത്ത് ഓടിക്കുമ്പോൾ, range , സാധാരണ കിട്ടുന്നതിനേക്കാൾ കുറവായിരിക്കും.
@@moidukhan 52Ah ബാറ്ററി അല്ലേ സഹോദരാ. 400W സോളാർ പാനൽ വച്ചാൽ പോലും 6Amp ന് താഴെ അല്ലേ കിട്ടൂ. ഇനി വലുപ്പം കുറഞ്ഞതും വാട്ട്സ് കൂടുതലുമായ പാനലിന്റെ വില എത്ര ആകും? 52ന്റെ 4 ൽ 1 പോട്ടെ, മിനിമം 12Amp ഇല്ലാതെ 52 Ah ൽ ചാർജ് കയറണ്ടേ? ഒന്നോ രണ്ടോ കിലോമീറ്റർ റേഞ്ചിന് വേണ്ടി ആരേലും റിസ്ക്ക് എടുക്കുവോ? താങ്കൾ പറഞ്ഞത് ശരിയായ കാര്യമാണ്. പക്ഷേ, വാഹനങ്ങളുടെ കാര്യത്തിൽ അത്ര എളുപ്പമല്ല.
With all respect to his hardwork ഈ വീഡിയോയിൽ തന്നെ കാണിക്കുന്നുണ്ട് സെൻട്രൽ ഗവൺമെൻറിൻറെ നിയമം 250 watts power, 25 km speed 250 w മോട്ടോർ ഉപയോഗിച്ച് 4 ടയർ ഉള്ള 200 kg വാഹനം 25 km speedil ഓടാൻ കഴിയുമോ..?
trail and error നടത്തി ഒരുപാടു നഷ്ടം വന്നതുൾപ്പടെയാണ് നാലര ലക്ഷം രൂപ . bulk ആയി നിർമ്മിച്ചാൽ രണ്ട് ലക്ഷത്തിലധികം വരില്ല . ഇന്നത്തെ കാലത്ത് ഇത്തരം വണ്ടികളാണ് ആവശ്യം .
800 മാരുതി കാർ റോൾസ് റോയ്ഡ് മോഡലിലേക് നിയമപരമായി മാറ്റാൻ പറ്റുമോ? താങ്കൾ അതിന്ന് എന്തിനാ പ്രോത്സാഹനം കൊടുക്കുന്നത് ഞൻ നിങളേ കുറ്റപെടുത്തിയതല്ല മോഡൽ മാറ്റിയാൽ നിയമപരമായി സർട്ടിഫിക്കറ്റ് (RC )കിട്ടുമോ?
ഇവിടെ ഓടിക്കാൻ പെർമിഷൻ ഇല്ല എന്നും അത് ആ കുട്ടിയുടെ ആഗ്രഹത്തിന്റെ പുറത്ത് വെറുതെ ക്രിയേറ്റ് ചെയ്തതാണെന്നും ആ വീഡിയോയിൽ പറയുന്നത് താൻ കേട്ടില്ല. എന്തായാലും ഇവിടെ ആ കുട്ടിക്ക് യാതൊരു സാധ്യതയുമില്ല എങ്കിലും വിദേശത്തേക്ക് ആ കുട്ടിയെ ക്ഷണിച്ചിട്ടുണ്ട് പുറം രാജ്യങ്ങളിലെല്ലാം മോഡിഫിക്കേഷൻ അനുവദനീയമാണ് ആ കുട്ടിക്ക് വളരെ നല്ല ഓഫർ കിട്ടിയെന്നാണ് അറിഞ്ഞത്
എലിപ്പെട്ടി ഉണ്ടാക്കാൻ ആണോ, 4.5 ലക്ഷം രൂപ. mr. Fazilഇത്തരം പാഴ് വിഡിയോകൾ കൾ ചെയ്യാതെ ഇരിക്കുക. Already marketഉള്ള സാധങ്ങൾ സ്വന്തം ഉണ്ടാക്കിയാൽ വലിയ കാര്യം ഒന്നും ഇല്ല. ഈ മൂട്ടവണ്ടികൾ റോഡിൽ traffic+ accidents ഉണ്ടാക്കാൻ അല്ലാതെ യാതൊരു ഗുണവും സമൂഹത്തിനു ചെയ്യുന്നില്ല. ഇതൊന്നും ഒരു കണ്ടുപിടുത്തം അല്ല. ദയവ് ചെയ്തു പുതു തലമുറയ്ക്ക് തെറ്റായ മെസ്സേജ് കൊടുക്കരുത്.
അവരവരുടെ കഴിവുകൾ തെളിയിക്കുന്നത് സമൂഹത്തിന്കാണിക്കുന്നത് എത്ര നല്ല കാര്യം ഇങ്ങനെയുള്ള നല്ല നല്ല വീഡിയോകാണുമ്പോൾ നമ്മൾക്ക്സന്തോഷം ആണ്❤❤❤❤
അങ്ങനെ കഴിവുകൾ ഉള്ള വ്യക്തികൾ ധാരാളം നമ്മുടെ സമൂഹത്തിൽ ഒളിഞ്ഞിരിപ്പുണ്ട്-- ഇപ്പോൾ ഈ കാർ നിർമിച്ചാൽ തന്നെ ഇത് റോഡിലൂടെ ഓടിച്ചു നടക്കാൻ നമ്മുടെ നിയമവ്യവസ്ഥ അനുവദിക്കുന്നില്ല --- ഇദ്ദേഹം ഇപ്പോൾ പുറത്തു ഓടിക്കൊണ്ടിരിക്കുന്ന ഈ കാർ വേറെ ഒരു വ്യക്തിയുടെ മേൽ തട്ടിയാൽ നമ്മുടെ നിയമവ്യവസ്ഥ ഇദ്ദേഹത്തെ സംരക്ഷിക്കുമോ-- ഈ കാറിൻറെ ആർ സി ബുക്ക്, ഇൻഷുറൻസ് എന്നിവയെല്ലാം എങ്ങനെ സംഘടിപ്പിക്കും----- ഇങ്ങനെയുള്ള കഴിവുകൾ ഉള്ള വ്യക്തികൾക്ക് അതൊരു നേട്ടമായി മാറണമെങ്കിൽ അതൊരു സംരംഭമായി മാറണം അങ്ങനെയൊരു സംരംഭമായി മാറിയാൽ ഈ കാർ വാങ്ങിക്കുവാൻ നമ്മുടെ സമൂഹത്തിൽ എത്രപേർ തയ്യാറാകും --- പുറത്തുനിന്നുള്ള ശക്തമായ മത്സരത്തെ ഇവർ എങ്ങനെ നേരിടും-- ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തി ലോക ബാങ്കിൻറെ ഉടമ എന്നിട്ടും അമേരിക്കയിൽ അവിടുത്തെ ബാങ്കുകൾ ഇടയ്ക്കിടയ്ക്ക് പൊട്ടുന്നുണ്ട്-- സംരംഭങ്ങൾക്ക് പണം നൽകി ആ പണം തിരിച്ചു കിട്ടാതെ വരുമ്പോഴാണ് ബാങ്കുകൾ പൊട്ടുന്നത് എന്നിട്ടും അവിടെ ബാങ്കിൽ പൊട്ടി എന്നുപറഞ്ഞ് ആരും സർക്കാരിനെ കുറ്റപ്പെടുത്തുന്നില്ല--- കാരണം സംരംഭങ്ങൾ കൊണ്ട് സൃഷ്ടിക്കപ്പെട്ടിരിക്കുന്ന രാഷ്ട്രമാണ് അമേരിക്ക--- സംരംഭങ്ങളെ ചവിട്ടി പുറത്താക്കുന്ന കോർപ്പറേറ്റ് വിരോധമുള്ള കേരള സമൂഹത്തിന്. ഏതു വിധത്തിൽ സംരംഭങ്ങളെ സഹായിക്കാൻ സാധിക്കും---- ഇപ്പോഴും മിഥുനത്തിലെ മോഹൻലാലിൻറെ അതേ അവസ്ഥ തന്നെയല്ലേ ഇപ്പോഴും സംരംഭങ്ങൾ നേരിടുന്നത്
ഫാസിൽ ഇങ്ങനെയൊരു നല്ല പ്രൊഡക്ടീവ് ആയ കാര്യങ്ങളുടെ പ്രമോഷനിലേക്ക് ശ്രദ്ധ തിരിച്ചത് വളരെ നല്ല കാര്യം!
സാധാരണ ഇത്തരം ക്രിയേറ്റീവായുള്ള ആളുകൾക്ക് ഇത്ര നല്ല വാക്ചാതുരിയുണ്ടാവാറില്ല! ഇത് ഭയങ്കര ലാങ്വേജാണല്ലോ?❤❤❤
അങ്ങനെ കഴിവുകൾ ഉള്ള വ്യക്തികൾ ധാരാളം നമ്മുടെ സമൂഹത്തിൽ ഒളിഞ്ഞിരിപ്പുണ്ട്-- ഇപ്പോൾ ഈ കാർ നിർമിച്ചാൽ തന്നെ ഇത് റോഡിലൂടെ ഓടിച്ചു നടക്കാൻ നമ്മുടെ നിയമവ്യവസ്ഥ അനുവദിക്കുന്നില്ല --- ഇദ്ദേഹം ഇപ്പോൾ പുറത്തു ഓടിക്കൊണ്ടിരിക്കുന്ന ഈ കാർ വേറെ ഒരു വ്യക്തിയുടെ മേൽ തട്ടിയാൽ നമ്മുടെ നിയമവ്യവസ്ഥ ഇദ്ദേഹത്തെ സംരക്ഷിക്കുമോ-- ഈ കാറിൻറെ ആർ സി ബുക്ക്, ഇൻഷുറൻസ് എന്നിവയെല്ലാം എങ്ങനെ സംഘടിപ്പിക്കും----- ഇങ്ങനെയുള്ള കഴിവുകൾ ഉള്ള വ്യക്തികൾക്ക് അതൊരു നേട്ടമായി മാറണമെങ്കിൽ അതൊരു സംരംഭമായി മാറണം അങ്ങനെയൊരു സംരംഭമായി മാറിയാൽ ഈ കാർ വാങ്ങിക്കുവാൻ നമ്മുടെ സമൂഹത്തിൽ എത്രപേർ തയ്യാറാകും --- പുറത്തുനിന്നുള്ള ശക്തമായ മത്സരത്തെ ഇവർ എങ്ങനെ നേരിടും-- ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തി ലോക ബാങ്കിൻറെ ഉടമ എന്നിട്ടും അമേരിക്കയിൽ അവിടുത്തെ ബാങ്കുകൾ ഇടയ്ക്കിടയ്ക്ക് പൊട്ടുന്നുണ്ട്-- സംരംഭങ്ങൾക്ക് പണം നൽകി ആ പണം തിരിച്ചു കിട്ടാതെ വരുമ്പോഴാണ് ബാങ്കുകൾ പൊട്ടുന്നത് എന്നിട്ടും അവിടെ ബാങ്കിൽ പൊട്ടി എന്നുപറഞ്ഞ് ആരും സർക്കാരിനെ കുറ്റപ്പെടുത്തുന്നില്ല--- കാരണം സംരംഭങ്ങൾ കൊണ്ട് സൃഷ്ടിക്കപ്പെട്ടിരിക്കുന്ന രാഷ്ട്രമാണ് അമേരിക്ക--- സംരംഭങ്ങളെ ചവിട്ടി പുറത്താക്കുന്ന കോർപ്പറേറ്റ് വിരോധമുള്ള കേരള സമൂഹത്തിന്. ഏതു വിധത്തിൽ സംരംഭങ്ങളെ സഹായിക്കാൻ സാധിക്കും---- ഇപ്പോഴും മിഥുനത്തിലെ മോഹൻലാലിൻറെ അതേ അവസ്ഥ തന്നെയല്ലേ ഇപ്പോഴും സംരംഭങ്ങൾ നേരിടുന്നത്
👍
ഇങ്ങനെയുള്ള ആളുകളെ സപ്പോർട്ട് ചെയ്യുന്ന ഒരു ഗവൺമെൻ്റ് കൂടി വേണം, എത്രയോ നല്ല കഴിവുള്ളർ നമ്മുടെ നാട്ടിൽ അറിയപ്പെടാതെ പോകുന്നു
അങ്ങനെ കഴിവുകൾ ഉള്ള വ്യക്തികൾ ധാരാളം നമ്മുടെ സമൂഹത്തിൽ ഒളിഞ്ഞിരിപ്പുണ്ട്-- ഇപ്പോൾ ഈ കാർ നിർമിച്ചാൽ തന്നെ ഇത് റോഡിലൂടെ ഓടിച്ചു നടക്കാൻ നമ്മുടെ നിയമവ്യവസ്ഥ അനുവദിക്കുന്നില്ല --- ഇദ്ദേഹം ഇപ്പോൾ പുറത്തു ഓടിക്കൊണ്ടിരിക്കുന്ന ഈ കാർ വേറെ ഒരു വ്യക്തിയുടെ മേൽ തട്ടിയാൽ നമ്മുടെ നിയമവ്യവസ്ഥ ഇദ്ദേഹത്തെ സംരക്ഷിക്കുമോ-- ഈ കാറിൻറെ ആർ സി ബുക്ക്, ഇൻഷുറൻസ് എന്നിവയെല്ലാം എങ്ങനെ സംഘടിപ്പിക്കും----- ഇങ്ങനെയുള്ള കഴിവുകൾ ഉള്ള വ്യക്തികൾക്ക് അതൊരു നേട്ടമായി മാറണമെങ്കിൽ അതൊരു സംരംഭമായി മാറണം അങ്ങനെയൊരു സംരംഭമായി മാറിയാൽ ഈ കാർ വാങ്ങിക്കുവാൻ നമ്മുടെ സമൂഹത്തിൽ എത്രപേർ തയ്യാറാകും --- പുറത്തുനിന്നുള്ള ശക്തമായ മത്സരത്തെ ഇവർ എങ്ങനെ നേരിടും-- ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തി ലോക ബാങ്കിൻറെ ഉടമ എന്നിട്ടും അമേരിക്കയിൽ അവിടുത്തെ ബാങ്കുകൾ ഇടയ്ക്കിടയ്ക്ക് പൊട്ടുന്നുണ്ട്-- സംരംഭങ്ങൾക്ക് പണം നൽകി ആ പണം തിരിച്ചു കിട്ടാതെ വരുമ്പോഴാണ് ബാങ്കുകൾ പൊട്ടുന്നത് എന്നിട്ടും അവിടെ ബാങ്കിൽ പൊട്ടി എന്നുപറഞ്ഞ് ആരും സർക്കാരിനെ കുറ്റപ്പെടുത്തുന്നില്ല--- കാരണം സംരംഭങ്ങൾ കൊണ്ട് സൃഷ്ടിക്കപ്പെട്ടിരിക്കുന്ന രാഷ്ട്രമാണ് അമേരിക്ക--- സംരംഭങ്ങളെ ചവിട്ടി പുറത്താക്കുന്ന കോർപ്പറേറ്റ് വിരോധമുള്ള കേരള സമൂഹത്തിന്. ഏതു വിധത്തിൽ സംരംഭങ്ങളെ സഹായിക്കാൻ സാധിക്കും---- ഇപ്പോഴും മിഥുനത്തിലെ മോഹൻലാലിൻറെ അതേ അവസ്ഥ തന്നെയല്ലേ ഇപ്പോഴും സംരംഭങ്ങൾ നേരിടുന്നത്
മാരുതി ഇറങ്ങിത്തുടങ്ങിയ കാലം കോയമ്പത്തൂരിൽ ഒരാൾ മയൂര എന്നപേരിൽ ഒരുവണ്ടി നിർമിച്ചിരുന്നു പക്ഷെ അദ്ദേഹത്തെ സഹായിക്കാനോ പ്രോത്സാഹിപ്പിക്കാനോ നിർഭാഗ്യവശാൽ ആരും മുന്നോട്ടു വന്നില്ല ഇതുപോലുള്ള ആളുകളെ കണ്ടെത്തി ലോകത്തിന് പരിചയപ്പെടിത്തുന്ന നിങ്ങൾക്ക് അഭിനന്ദനങ്ങൾ ❤
അങ്ങനെ കഴിവുകൾ ഉള്ള വ്യക്തികൾ ധാരാളം നമ്മുടെ സമൂഹത്തിൽ ഒളിഞ്ഞിരിപ്പുണ്ട്-- ഇപ്പോൾ ഈ കാർ നിർമിച്ചാൽ തന്നെ ഇത് റോഡിലൂടെ ഓടിച്ചു നടക്കാൻ നമ്മുടെ നിയമവ്യവസ്ഥ അനുവദിക്കുന്നില്ല --- ഇദ്ദേഹം ഇപ്പോൾ പുറത്തു ഓടിക്കൊണ്ടിരിക്കുന്ന ഈ കാർ വേറെ ഒരു വ്യക്തിയുടെ മേൽ തട്ടിയാൽ നമ്മുടെ നിയമവ്യവസ്ഥ ഇദ്ദേഹത്തെ സംരക്ഷിക്കുമോ-- ഈ കാറിൻറെ ആർ സി ബുക്ക്, ഇൻഷുറൻസ് എന്നിവയെല്ലാം എങ്ങനെ സംഘടിപ്പിക്കും----- ഇങ്ങനെയുള്ള കഴിവുകൾ ഉള്ള വ്യക്തികൾക്ക് അതൊരു നേട്ടമായി മാറണമെങ്കിൽ അതൊരു സംരംഭമായി മാറണം അങ്ങനെയൊരു സംരംഭമായി മാറിയാൽ ഈ കാർ വാങ്ങിക്കുവാൻ നമ്മുടെ സമൂഹത്തിൽ എത്രപേർ തയ്യാറാകും --- പുറത്തുനിന്നുള്ള ശക്തമായ മത്സരത്തെ ഇവർ എങ്ങനെ നേരിടും-- ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തി ലോക ബാങ്കിൻറെ ഉടമ എന്നിട്ടും അമേരിക്കയിൽ അവിടുത്തെ ബാങ്കുകൾ ഇടയ്ക്കിടയ്ക്ക് പൊട്ടുന്നുണ്ട്-- സംരംഭങ്ങൾക്ക് പണം നൽകി ആ പണം തിരിച്ചു കിട്ടാതെ വരുമ്പോഴാണ് ബാങ്കുകൾ പൊട്ടുന്നത് എന്നിട്ടും അവിടെ ബാങ്കിൽ പൊട്ടി എന്നുപറഞ്ഞ് ആരും സർക്കാരിനെ കുറ്റപ്പെടുത്തുന്നില്ല--- കാരണം സംരംഭങ്ങൾ കൊണ്ട് സൃഷ്ടിക്കപ്പെട്ടിരിക്കുന്ന രാഷ്ട്രമാണ് അമേരിക്ക--- സംരംഭങ്ങളെ ചവിട്ടി പുറത്താക്കുന്ന കോർപ്പറേറ്റ് വിരോധമുള്ള കേരള സമൂഹത്തിന്. ഏതു വിധത്തിൽ സംരംഭങ്ങളെ സഹായിക്കാൻ സാധിക്കും---- ഇപ്പോഴും മിഥുനത്തിലെ മോഹൻലാലിൻറെ അതേ അവസ്ഥ തന്നെയല്ലേ ഇപ്പോഴും സംരംഭങ്ങൾ നേരിടുന്നത്--- ഒരു കാർ ഉപഭോക്താക്കൾക്ക് വിൽക്കാൻ പറ്റുന്ന രീതിയിൽ പുറത്തിറക്കാൻ സാധിക എന്നുള്ളത് എത്രയോ വലിയ പണച്ചെലവുള്ള കാര്യമാണ്
ഇനിയും ധാരാളം കുഞ്ഞു ശാസ്ത്രജ്ഞരും പുറത്ത് വരുമെന്ന് പ്രതീക്ഷിക്കുന്നൂ
ആന്റെണി ചേട്ടൻ പൊളി പരിക്ഷണങ്ങളുമായി മുന്നോട്ട് പോകട്ടെ വിജയിക്കട്ടെ
ഇലക്ട്രിക് വാഹനങ്ങൾ വികസിക്കണം വിഷപുക ഇല്ലാതാവണം ആൻറണി ചേട്ടൻറെ കഴിവിനും പരിശ്രമത്തിനും അഭിനന്ദനങ്ങൾ ചേട്ടനെ നേരിൽ കാണാൻ ആഗ്രഹിക്കുന്നു ഇലക്ട്രിക് വാഹന കമ്പനികൾ വേഗതയും വിലയും കുറഞ്ഞ കാറുകൾ വിപണിയിൽ എത്തിച്ചിരുന്നെകിൽ
വരും കാലം അംഗീകരിക്കട്ടെ
Matte car video idunnille ..
നമ്മുടെ നാട്ടിൽ അസൂയ കുശുമ്പ്
പുറം രാജ്യം ഇതൊക്കെ കണ്ടാൽ ഏറ്റടുത് പാറ്റെന്റ് കൊടുത്ത് കമ്പനി ആക്കി മാറ്റും ചേട്ടൻ ഒരു സംഭവം തന്നെയാ
കൊല്ലത്ത് ഉണ്ടായിട്ടും ഇതുവരെ ഇത് കാണാത്തത് ഞാൻ മാത്രംആണോ. 😮
SUDU's CUSTOM channel nokkiyal ithepole kure vandikal kanam.. 😁😁 chilavum kuravaanu.
Congrstulations
Very good information
Thank you sir
Nice ❤❤❤❤Ethu polae talent ullavar ... valaraddae ❤❤❤
This looks good.
Is this able to handle potholes?
The design can be enhanced to make this a sellable product
ഈ കാറിന്റെ മുകളിൽ ഒരു സോളാർ പാനൽ വെച്ച് വേണ്ടരീതിയിൽ ബാറ്ററിയുമായി ഘടിപ്പിച്ചാൽ വേനൽ കാലത്തു റേഞ്ച് കൂടുതൽ കിട്ടും.
ഒരിക്കലും നടക്കത്തില്ല. അങ്ങനെയെങ്കിൽ ഇലക്ട്രിക് കാറിന് പകരം സോളാർ കാർ ഇറക്കിയാൽ പോരേ?
@premanpp8868, ഒട്ടും പ്രായോഗികമല്ല. ഈ വാഹനത്തിൻ്റെ മുകൾഭാഗം 1 sq.m ഏ വരൂ. ഇന്നത്തെ ഒരു solar panel ന് 22% efficiency യെ ഉള്ളൂ. കണക്ക് കൂട്ടി നോക്ക്. അതിൻ്റെ light കത്തിക്കാൻ ഉള്ള current ലഭിച്ചേക്കും. Panel, converter തുടങ്ങിയവയുടെ cost, weight എന്നിവ കൂട്ടി നോക്കുക. സൂര്യ പ്രകാശം ഇല്ലാത്ത സമയത്ത്, ഇത് dead weight ആണ്. ഇത് പേറി കൊണ്ട് സൂര്യ പ്രകാശം ഇല്ലാത്ത സമയത്ത് ഓടിക്കുമ്പോൾ, range , സാധാരണ കിട്ടുന്നതിനേക്കാൾ കുറവായിരിക്കും.
@@DILEEPKUMAR-pr2bk തീർച്ചയായും നടക്കും . റേഞ്ച് കൂടുതൽ കിട്ടും എന്നാണ് പറഞ്ഞത് . പൂർണമായും സോളാറിൽ ഓടാമെന്നല്ല .
@@moidukhan 52Ah ബാറ്ററി അല്ലേ സഹോദരാ. 400W സോളാർ പാനൽ വച്ചാൽ പോലും 6Amp ന് താഴെ അല്ലേ കിട്ടൂ. ഇനി വലുപ്പം കുറഞ്ഞതും വാട്ട്സ് കൂടുതലുമായ പാനലിന്റെ വില എത്ര ആകും? 52ന്റെ 4 ൽ 1 പോട്ടെ, മിനിമം 12Amp ഇല്ലാതെ 52 Ah ൽ ചാർജ് കയറണ്ടേ? ഒന്നോ രണ്ടോ കിലോമീറ്റർ റേഞ്ചിന് വേണ്ടി ആരേലും റിസ്ക്ക് എടുക്കുവോ? താങ്കൾ പറഞ്ഞത് ശരിയായ കാര്യമാണ്. പക്ഷേ, വാഹനങ്ങളുടെ കാര്യത്തിൽ അത്ര എളുപ്പമല്ല.
സോളാർ പാനൽ പ്രാക്ടിക്കൽ അല്ല..
Well done. Does it require insurance?
Beetle ayerunnu pullide manasile vandi athu expensive ayathukonde pulli swanthamayette oru beetle undake
ഇതു പോലെ കഴിവുള്ളവർ ഇനിയും മുന്നോട്ട് വരട്ടെ🎉
Vellacolouryalpolichene
Bishop Jerome nagaril vech ee car Njan kandirunnu
Ramankulangarayil vech njn kanditund
Fantastic
Kunjan car poli,🥰🥰pinne basheer ikka sooper🥰🥰💪💪💪👌🏾👌🏾
ഈ വാഹനത്തിൽ ഉപയോഗിച്ച മോട്ടോർപവർ എത്ര..?250 w or more..??
5:15 wow... 🎉🎉
parmiton undo rodil
എത്ര വാട്സിന്റെ മോട്ടോർ ആണ് ഈ വാഹനത്തിൽ ഉപയോഗിച്ചിരിക്കുന്നത് ?
പുതിയ കാലത്തിന്റെ ആവശ്യം......!
നല്ല കണ്ടുപിടുത്തം നിങ്ങൾക്ക് ഇത് സോളാറിലേക്ക് മാറ്റാൻ പറ്റില്ലെ
ഇതൊക്കെ. എന്ത്. വെറും. നിസ്സാരം........ എന്നൊക്കെ. പറഞ്ഞവരുടെ. കൈവശം ഇതുപോലുള്ള. വാഹനം എത്രയെണ്ണം. ഉണ്ടാകുമോയെന്തോ..,🤭ട്രിക്‌സിനൊപ്പം.. നേരിനൊപ്പം. 👌👌👍👍🙏🙏sudhi. Ernakulam.
ആൻ്റണി ❤
He deserves many awards 😊
Call the MVD😂😂
New concept good..but AC also need 🎉🎉
25 K.M ആണ് വേഗതഎങ്കിൽ നമ്മുടെ വീതി കുറഞ്ഞ റോഡുകളിലെല്ലാം ഗതാഗത തടസമാകും ഫലം
പോസറ്റീവ് ആയി ചിന്തിക്കൂ ചേട്ടായി 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
2013 il aane petrol dollar Mafia iddehathe illathaakkiyene
Supper❤❤
With all respect to his hardwork ഈ വീഡിയോയിൽ തന്നെ കാണിക്കുന്നുണ്ട് സെൻട്രൽ ഗവൺമെൻറിൻറെ നിയമം
250 watts power, 25 km speed
250 w മോട്ടോർ ഉപയോഗിച്ച് 4 ടയർ ഉള്ള 200 kg വാഹനം 25 km speedil ഓടാൻ കഴിയുമോ..?
കഴിഞ്ഞ 17 വർഷം ആയിട്ട് electric scooter ഉപയോഗിക്കുന്നോ🙄അത് എങ്ങനെ?
👌🏻👌🏻👏🏻👏🏻👏🏻
2018 Mahindra e2o , eVerito available 😂
👍🏻👍🏻👍🏻👍🏻👍🏻👍👍👍👍👍👌👌👌👌👌👌👌👌🙏
Keralathile road nu jcb anu safe ❤
❤❤❤👍👍👍
സൂപ്പർ
Good
നിയമ തടസ്സം വല്ലതുമുണ്ടോ
👍👍👌
👍
Nalla udyamam😅😊
👍👍👍❤️❤️❤️💪💪💪
വ്യാവസായ സൗഹൃത കേരളം.
👌👍👍
✅✅✅✅✅✅
trick onnum elle ethoke vere vlogers cheyile sir
👌👌♥️
👍🙏
👌👍
❤❤❤
250w മോട്ടോർ 25 km സ്പിടു ബാറ്ററി ഇല്ലത് 60kg ഇതാണ് നിയമ
നമ്മുടെ നാട്ടില്‍ നിർമ്മിച്ച സ്കൂട്ടര്‍ യുണിയന്‍ സമരം ചെയ്തു പൊട്ടിച്ചു കയ്യില്‍ കൊടുത്തു പൂര്‍ണമായും കേരളത്തില്‍ നിർമ്മിച്ച അറ്റ്ലണ്ട സ്കൂട്ടര്‍
Good imitative .Fazil Bhai , Please notify to Mr. Anand Mahindra is chairman and managing director of Mahindra & Mahindra.
💪💪💪
Used e2o , eVerito available for 4lakhs 😂
👍👏👏👏👏👏🔥🔥🔥😁
Space of Bullet bike 😂
Arai approved kit?? RTO don't know? Four wheeler bicycle 😂
ബധിരനും മൂകനുമായ ഒരാൾ ഒരു വിമാനമുണ്ടാക്കിയിട്ടു. (പറക്കുന്ന വിമാനം )ഇന്ത്യൻ ഗവണ്മെന്റ് ഇന്ന് വരെ ശ്രദ്ധിച്ചിട്ടില്ല. പിന്നെയാ????????¿
First ❤❤
കഴിവ് അംഗീകരിച്ചു പക്ഷെ ചിലവ് 4ലക്ഷത്തിന്റെ മുകളിൽ, അതും ഒരാൾക്ക് മാത്രം സഞ്ചരിക്കുന്നതും അപ്പോൾ ഇലട്രിക്ക് ഓട്ടോ അല്ലെ നല്ലത്?
trail and error നടത്തി ഒരുപാടു നഷ്ടം വന്നതുൾപ്പടെയാണ് നാലര ലക്ഷം രൂപ . bulk ആയി നിർമ്മിച്ചാൽ രണ്ട് ലക്ഷത്തിലധികം വരില്ല . ഇന്നത്തെ കാലത്ത് ഇത്തരം വണ്ടികളാണ് ആവശ്യം .
ആശയം നല്ലതാണ് നലേകാൽ ലക്ഷം ഇത്തിരി കൂടുതലുപ്പോലെ തോനി
ഒരണ്ണം ഉണ്ടാക്കിയത് കൊണ്ട് ആണ്. വ്യവസായിക അടിസ്ഥാനത്തിൽ നിർമിച്ചാൽ ചിലവ് കുറയും
താങ്കൾക്ക് അഭിനന്ദനങ്ങൾ... ട്രിക്‌സ് ചാനലിനും
Ithoru puthiya aashayam alla. Keralathil puthiyathanu. Ithu nilavilulla rajyangalil cycle pathil mathrame drive cheyyan anuvadhamullu.
Anyway he deserve respect for his efforts.
താങ്കൾ പറഞ്ഞതുപോലെ നിയമവിധേയം ആണ്, എന്നാലും mvd ഇത്രയും കാലത്തിനിടയ്ക്ക് വല്ല ചോദ്യം ചെയ്യലും നടത്തിയിട്ടുണ്ടോ?
C I T U karu vanni thadasam srishittathathu bhagyam
800 മാരുതി കാർ റോൾസ് റോയ്ഡ് മോഡലിലേക് നിയമപരമായി മാറ്റാൻ പറ്റുമോ? താങ്കൾ അതിന്ന് എന്തിനാ പ്രോത്സാഹനം കൊടുക്കുന്നത് ഞൻ നിങളേ കുറ്റപെടുത്തിയതല്ല
മോഡൽ മാറ്റിയാൽ നിയമപരമായി സർട്ടിഫിക്കറ്റ് (RC )കിട്ടുമോ?
ഇവിടെ ഓടിക്കാൻ പെർമിഷൻ ഇല്ല എന്നും അത് ആ കുട്ടിയുടെ ആഗ്രഹത്തിന്റെ പുറത്ത് വെറുതെ ക്രിയേറ്റ് ചെയ്തതാണെന്നും ആ വീഡിയോയിൽ പറയുന്നത് താൻ കേട്ടില്ല. എന്തായാലും ഇവിടെ ആ കുട്ടിക്ക് യാതൊരു സാധ്യതയുമില്ല എങ്കിലും വിദേശത്തേക്ക് ആ കുട്ടിയെ ക്ഷണിച്ചിട്ടുണ്ട് പുറം രാജ്യങ്ങളിലെല്ലാം മോഡിഫിക്കേഷൻ അനുവദനീയമാണ് ആ കുട്ടിക്ക് വളരെ നല്ല ഓഫർ കിട്ടിയെന്നാണ് അറിഞ്ഞത്
എലിപ്പെട്ടി ഉണ്ടാക്കാൻ ആണോ, 4.5 ലക്ഷം രൂപ.
mr. Fazilഇത്തരം പാഴ് വിഡിയോകൾ കൾ ചെയ്യാതെ ഇരിക്കുക. Already marketഉള്ള സാധങ്ങൾ സ്വന്തം ഉണ്ടാക്കിയാൽ വലിയ കാര്യം ഒന്നും ഇല്ല. ഈ മൂട്ടവണ്ടികൾ റോഡിൽ traffic+ accidents ഉണ്ടാക്കാൻ അല്ലാതെ യാതൊരു ഗുണവും സമൂഹത്തിനു ചെയ്യുന്നില്ല.
ഇതൊന്നും ഒരു കണ്ടുപിടുത്തം അല്ല. ദയവ് ചെയ്തു പുതു തലമുറയ്ക്ക് തെറ്റായ മെസ്സേജ് കൊടുക്കരുത്.
കഷ്ടം . നീയാണോ ഈ പറയുന്ന പുതുതലമുറ? എങ്കിൽ ഒന്ന് ഉണ്ടാക്കി കാണിച്ചു കൂടെ ? ഇത്തരം ഒരു വണ്ടി bulk ആയി ഉണ്ടാക്കിയാൽ 2 ലക്ഷത്തോളം രൂപയെ വില വരൂ .
Enn swanthamayit oru bulb polum holderil idan ariyatha maravazha
പുള്ളിയുടെ കോൺടാക്ട് number കിട്ടുമോ
👍
👍👍👍
❤❤❤❤