സൗരയൂഥം ഉണ്ടായ സമയത്തെ പാറകൾ കിട്ടുന്നു!!

แชร์
ฝัง
  • เผยแพร่เมื่อ 2 ธ.ค. 2024

ความคิดเห็น • 513

  • @jrstudiomalayalam
    @jrstudiomalayalam  4 ปีที่แล้ว +119

    Listen to my podcast, JR Studio Malayalam on Spotify: open.spotify.com/show/4dcVVzqiGD5b7eixX0L9cg
    6:41 ഇൽ ഒസിറിസ് ന്റെ യന്ത്രക്കൈ എന്നതിന് പകരം ബെന്നുവിന്റെ എന്നു പറഞ്ഞു നാക്കു പിഴവ് ഉണ്ടായി.. തിരുത്തി മനസിലാക്കുമല്ലോ🤗

    • @AloJuza_Media
      @AloJuza_Media 4 ปีที่แล้ว +4

      അതൊക്കെ നമ്മുക്ക് അപ്പോഴേ മനസിലായി ബ്രോ..... 🤩🤩🤩🤩

    • @praveen8017
      @praveen8017 4 ปีที่แล้ว +1

      ഇല്ല 😜😌

    • @afmedia1246
      @afmedia1246 4 ปีที่แล้ว +2

      👍👍

    • @ssremya123
      @ssremya123 4 ปีที่แล้ว +1

      Illenkil..😜😜

    • @sreelakshmia5705
      @sreelakshmia5705 4 ปีที่แล้ว +2

      Ya ya..njanum sradhichu😜

  • @godwin7733
    @godwin7733 4 ปีที่แล้ว +18

    വളരെ നല്ല ഇൻഫർമേഷൻ. നമ്മുടെ നാട്ടിൽ നിങ്ങടെ പോലെ ഉളവര വേണ്ടത്. ഒന്നും അറിയാത്ത ജനങ്ങൾക്ക് നിങ്ങൾ നല്ല രീതിയിൽ പറഞ്ഞു മനസ്സിലാക്കുന്നത്. ഇൗ മനസിനെ അഭിനന്ദിക്കുന്നു.♥️

  • @mubashir216
    @mubashir216 4 ปีที่แล้ว +15

    ഡീറ്റൈൽ ആയി പറഞ്ഞു.. ഞാൻ ഇതിനെ കുറെ കുറെ ചാനലിൽ കേട്ടിരുന്നു.. ഇത്രേം മനസ്സിലാക്കുന്ന രീതിയിൽ ആരും പറഞ്ഞില്ല... കുറച്ചു വൈകിഎങ്കിലിം പൊളിച്ചു...

  • @AkhilsTechTunes
    @AkhilsTechTunes 4 ปีที่แล้ว +40

    ഈ അറിവ് ആദ്യമായി കേൾക്കുന്നു.. ബെന്നു.. ആ പേര് തന്നെ ഇപ്പോഴാണ് കേൾക്കുന്നത്.. Nice 🥰👍

    • @jrstudiomalayalam
      @jrstudiomalayalam  4 ปีที่แล้ว +10

      Thank you

    • @manuthankachan8370
      @manuthankachan8370 4 ปีที่แล้ว +1

      പത്രം വായിക്കുന്ന ശീലം ഉണ്ടെങ്കിൽ കേക്കും 😂😂😂

    • @athirapk1467
      @athirapk1467 4 ปีที่แล้ว +1

      Nte veettuperu Bennu aane 🤣🤣🤣

  • @learningmentor8315
    @learningmentor8315 4 ปีที่แล้ว +8

    ഈ ചേട്ടന്റെ വീഡിയോ മാത്രം ഇതുവരെ skip അടിച്ചിട്ടില്ല 😍😍😍

  • @denveras9954
    @denveras9954 4 ปีที่แล้ว +25

    നിന്‍റെ പിറകെ നടക്കാനല്ല...ഒപ്പം നടക്കാനാണ് ഇഷ്ടം..
    ബെന്നു 🤣🤣

  • @KnowledgeFactMalayalam
    @KnowledgeFactMalayalam 4 ปีที่แล้ว +26

    Jr studio ഇഷ്ടം ❤️

  • @JithuKrish
    @JithuKrish 4 ปีที่แล้ว +23

    കാത്തിരിപ്പാണ്..... 😍😍😍😘❤️

  • @subashkp9549
    @subashkp9549 4 ปีที่แล้ว +11

    Future belongs to scientist, not politicians & priest...👏

  • @soorajss2424
    @soorajss2424 4 ปีที่แล้ว +9

    ഒരു സിനിമ കണ്ട് ഇറങ്ങിയ ഫീൽ 🥰🥰🥰🥰🥰🥰🥰🥰

  • @ranjithmenon7047
    @ranjithmenon7047 4 ปีที่แล้ว +4

    Great... ചന്ദ്രയാൻ പരാജയപ്പെട്ടത് ഈ അവസരത്തിൽ ഓർമ്മിക്കുന്നു 😔

  • @akhilesh.k6259
    @akhilesh.k6259 4 ปีที่แล้ว +1

    പുതിയ അറിവ് പകർന്നു തന്നതിന് ആദ്യം നന്ദി...എന്നും പോലെ മനോഹരമായ അവതരണം...JR ഇഷ്ടം

  • @aneeshratheesh7296
    @aneeshratheesh7296 4 ปีที่แล้ว

    വളരെ വിശദമായ വീഡിയോക്ക് നന്ദി .ചന്ദ്രനെക്കുറിച്ചു നാസ പുതിയ വിവരങ്ങൾ പുറത്തുവിടുമെന്ന് കേൾക്കുന്നു .അതും ഇതുപോലെ വിശദീകരിക്കുമെന്നു പ്രതീക്ഷിക്കുന്നു

  • @THEKING-rf9rd
    @THEKING-rf9rd 4 ปีที่แล้ว +4

    ബഹിരാകാശത്തെ നാസ പഠിച്ചത് പോലെയോ പരീക്ഷണം നടത്തിയത് പോലെയോ മറ്റൊരു സ്പേസ് ഏജൻസികളും ചെയ്തിട്ടില്ല ഇത് നാസയുടെ മറ്റൊരു വലിയ വിജയമായി ഞാൻ കാണുന്നു

    • @melbinjoseph9462
      @melbinjoseph9462 4 ปีที่แล้ว

      Roscosmic nasayakal valuth ayanne but soviet union enna rajyam illatha ayyi poyi

  • @kannanunni966
    @kannanunni966 4 ปีที่แล้ว

    നമ്മൾ പഠിച്ച കാര്യങ്ങൾക്കു അപ്പുറത്ത് ഒരുപാടു കാര്യങ്ങൾ അറിയാൻ കിടക്കുന്നു, ജിതിൻ രാജിന് നന്ദി 😊

  • @narayanankuttymenon9811
    @narayanankuttymenon9811 4 ปีที่แล้ว +3

    ശാസ്ത്രാഭിരുചിയോ... ഇത്തരം സാങ്കേതിക വിജ്ഞ്ഞാത്തോട് താത്പര്യമോ അശേഷം ഇല്ലാത്തവരെപ്പോലും പിടിച്ചിരുത്തി വീഡിയോ മുഴുവനും ഒരൽപം പോലും നഷ്ടപ്പെടുത്താതെ കണ്ടു മനസ്സിലാക്കാൻ പ്രേരിപ്പിക്കും വിധമുള്ള ഈ വിവരണ രീതി തന്നെ വളരെ വളരെ ഉന്നത നിലവാരം പുലർത്തുന്നു.. അഭിനന്ദിക്കാതിരിക്കാൻ കഴിയുന്നില്ല. പത്രമാധ്യമങ്ങളിൽ നിന്നും കിട്ടുന്നത് നാമമാത്രമായ വാർത്തകൾ മാത്രമായതുകൊണ്ട് കാര്യങ്ങൾ ആഴത്തിലും വിശദമായും അറിയാൻ ഏറ്റവും ഉപകാരപ്രദം ഇത്തരം ശാസ്ത്ര വിജ്ഞാനങ്ങൾ ലളിതമായി എന്നാൽ അതേ സമയം വിശദമായും സമഗ്രമായും പ്രതിപാദിച്ചു നൽകുന്ന JRStudio ചാനൽ മാത്രം.
    നന്നായി മനസ്സിലാക്കാനും സാധിച്ചു.. വളരെ നന്ദി.. പെർസർ വറൻസും..മാർ സ്കോപ്റ്ററും JRStudio യിൽ വരുന്നതിനായി കാത്തിരിക്കുന്നു..

  • @TheEnforcersVlog
    @TheEnforcersVlog 4 ปีที่แล้ว +8

    What a precision. Hats off NASA

  • @harikrishnan9007
    @harikrishnan9007 4 ปีที่แล้ว

    നാസ മനുഷ്യനെ ചന്ദ്രനിലിറക്കി എന്ന് പറയപ്പെടുന്നത് വെച്ചുനോക്കുമ്പോൾ ബെന്നുവിൽ നിന്ന് കൊണ്ടുവരുന്ന സാമ്പിൾ നഷ്ട്ടപ്പെടാനാണ് സാധ്യത. അതല്ലേ അതിന്റെ ഒരിത്. മലയാളത്തിൽ ഇങ്ങനെയുള്ള ചാനലുകളിൽ മികച്ച ചാനൽ 💙👌👌

  • @abhilash.p1518
    @abhilash.p1518 4 ปีที่แล้ว +16

    നമ്മുടെ സൗരയൂഥത്തിൽ നിന്നും മറ്റൊരു സൗരയുഥത്തിൽ പോയി വരാറുള്ള ചിന്ന ഗ്രഹങ്ങൾ ഉണ്ടോ.ഉണ്ടെങ്കിൽ അതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യുമോ

    • @abinclal7536
      @abinclal7536 4 ปีที่แล้ว +2

      No. Only interstellar traveller we know is "Oumuamua..".😆😆. പേര് കണ്ട് ഒന്നും വിചാരിക്കരുത് 😄.Search it.😁

    • @jrstudiomalayalam
      @jrstudiomalayalam  4 ปีที่แล้ว +1

      Yes..Ithe kettitullu

    • @AloJuza_Media
      @AloJuza_Media 4 ปีที่แล้ว +1

      Oumuamuma അല്ലാതെ വേറെ ഒന്നും കേട്ടിട്ടില്ല ... ഉണ്ടെങ്കിൽ തന്നെ നമ്മുടെ ചിന്തകൾക്കും അപ്പുറം ആണ് അത്.. നമ്മൾ ഇനിയും വളരേണ്ടിയിരിക്കുന്നു.

    • @ssremya123
      @ssremya123 4 ปีที่แล้ว +2

      But ini ,oumuanua ne kanan time travel vendi varummm,😆😎

  • @manojvarghesevarghese2231
    @manojvarghesevarghese2231 4 ปีที่แล้ว +2

    സൂപ്പർ ആയീട്ടോ അഭിനന്ദനങ്ങൾ

  • @sayooj6559
    @sayooj6559 4 ปีที่แล้ว +31

    5 കൃമികൾ dislike അടിച്ചിട്ടുണ്ട് 🤦

  • @manuthankachan8370
    @manuthankachan8370 4 ปีที่แล้ว +3

    പാവം ഓസിരിസ്, സാമ്പിൾ തന്നിട്ട് പോകും 😭😭എനിക്ക് കരച്ചിൽ വരുന്നു.

  • @jabirkodur
    @jabirkodur 4 ปีที่แล้ว

    ഇതുവരെ കേൾക്കാത്ത അറിവുകൾ...താങ്ക്സ് ബ്രോ. ഇനിയും ഇതുപോലുള്ള വിഷയങ്ങൾ ചെയ്യണം ബ്രോ... You are amazing

  • @SeaHawk79
    @SeaHawk79 4 ปีที่แล้ว

    Yet another wonderful chapter.
    Thx

  • @abinkalex7310
    @abinkalex7310 4 ปีที่แล้ว +1

    'ISRO' kk ഇതുപോലെ സാധിക്കട്ടെ എന്നു പ്രേതിക്ഷിച്ചുകൊണ്ട് jr സ്റ്റുഡിയോ താങ്ക്സ് 🙏🙏🙏😎😁👍

  • @sohan1249ghb
    @sohan1249ghb 4 ปีที่แล้ว +2

    ബെന്നു വിനെ ആദ്യമായിട്ടാണ് കേൾക്കുന്നതു്...താങ്ക്സ് ബ്രോ...

  • @Harikrishnan-we1xf
    @Harikrishnan-we1xf 4 ปีที่แล้ว +2

    You cleared all doubts about this mission
    Thanks jithin broo for this information 🔥❤️❤️

  • @Unnikrishnan-wj3hg
    @Unnikrishnan-wj3hg 4 ปีที่แล้ว +1

    , ഒരു കാര്യം ചോദിച്ചോട്ടെ സൂര്യന്റെ പുറത്ത് ഉർത്ത്‌ക്ലോടിൽ ഇത് പോലെയുള്ള അസ്ത്രോയെഡ്സുകൾ udakile astroyidsile chembe. kabi valaye uddakki purathe magnets golame vechal energy udavumelle ithe uppayokkiche pala karyagalum cheythude ..... E. Chodyathine arkekkilum oru utharame parayumo

  • @joyalksimon333
    @joyalksimon333 4 ปีที่แล้ว +1

    Ee topic nu vendi wait cheythu irekukayayerunnu ❤️

  • @manfromnowhere6119
    @manfromnowhere6119 4 ปีที่แล้ว

    Greate video bro. ബെന്നുവിനെക്കുറിച്ചും ഓസിറിസിനെക്കുറിച്ചും ഒക്കെ അറിയുന്നത് ഇപ്പോൾ നിങ്ങളുടെ വിഡിയോ കണ്ടപ്പോഴാണ്.video 👌👌😍 JR studio uyir 🔥

  • @pk.5670
    @pk.5670 4 ปีที่แล้ว +7

    ഇതിന്റെ സഞ്ചാര പാത എങ്ങനെ ഇത്ര കൃത്യമായി ചിത്രത്തിൽ കാണിച്ച പോലെ നിയന്ത്രിക്കുന്നു? ഇത്ര ചെറിയ പേടകത്തിൽ ഇതിന് ഇത്രയും നാൾ സഞ്ചരിക്കാൻ ഉള്ള ഊർജം എന്താണ്

    • @jrstudiomalayalam
      @jrstudiomalayalam  4 ปีที่แล้ว +4

      Kure oke gravity assist enna mechanism anu. Bro

    • @pk.5670
      @pk.5670 4 ปีที่แล้ว

      @@jrstudiomalayalam pakshe idathottum valathottum thetti mari adukkunnathum?

  • @nazeerpoykayil
    @nazeerpoykayil 4 ปีที่แล้ว +1

    ഒസിരിസ് റെക്സ് അവസാനമായി ഭൂമിയെ ചുറ്റി അതിന്റെ പ്രവർത്തനം അവസാനിപ്പിക്കും എന്ന് പറഞ്ഞപ്പോ, ഉള്ളിൽ എവിടെയോ ഒരു സങ്കടം വന്നു പോയി...JR lover

  • @demisonKmichael
    @demisonKmichael 4 ปีที่แล้ว +1

    Very good explanation 👌👍👍👌

  • @beenageorge7273
    @beenageorge7273 4 ปีที่แล้ว +1

    very informative👍👍👍 Thanks bro👍❤️

  • @ngnair6272
    @ngnair6272 4 ปีที่แล้ว

    Very good explanation. Wish you all success.

  • @maheswarim7009
    @maheswarim7009 4 ปีที่แล้ว

    Thank you thank you thank youuuu jithineee.. njan ith nokki irikuvan eppola bennu kurich video idunne enn...❤️ Correct timing... Good information...nice...hatsofff to your efforts and simple ayt manasilavunna reethiyil explain chythi..keep going.. god bless

  • @mrsmartguy9007
    @mrsmartguy9007 4 ปีที่แล้ว +4

    Well explained
    JR Fan ❤ J ❤ R ❤

  • @ebinmathew4436
    @ebinmathew4436 2 ปีที่แล้ว

    അതിശയം തോന്നുന്നു....,👌👌👌👌👌

  • @sureshcameroon713
    @sureshcameroon713 4 ปีที่แล้ว

    വ്യക്തമായ വിവരണം👍👍👍

  • @afmedia1246
    @afmedia1246 4 ปีที่แล้ว +1

    Kaathirunna video.. 😍👍

  • @abdulsalam2834
    @abdulsalam2834 4 ปีที่แล้ว +1

    Super speach ann bro😍😍😍😍😍

  • @chank1789
    @chank1789 4 ปีที่แล้ว

    NASAക്ക് ഒരായിരം അഭിനന്ദനങ്ങള്‍

  • @sujilss1867
    @sujilss1867 4 ปีที่แล้ว +6

    വെയിറ്റിങ് ബ്രൊ...😍

  • @brooks1305
    @brooks1305 4 ปีที่แล้ว +1

    അടിപൊളി narration

  • @clashbysg6248
    @clashbysg6248 4 ปีที่แล้ว +13

    വർഷങ്ങൾക്കു മുൻപേയുള്ള speed ൽ തന്നെ ആണോ time ഇപ്പോഴും സഞ്ചരിക്കുന്നത്??

    • @jrstudiomalayalam
      @jrstudiomalayalam  4 ปีที่แล้ว +7

      Apekshikamanu bro

    • @clashbysg6248
      @clashbysg6248 4 ปีที่แล้ว +4

      @@jrstudiomalayalam എന്നുവച്ചാൽ??

    • @AnishKumarChandran
      @AnishKumarChandran 4 ปีที่แล้ว +3

      @@clashbysg6248 ennu vachal samayam annum innum stable alla. mattu pala sammardhangal moolam athu bend cheyyanulla sadhyatha thelli kalayan pattilla.

    • @clashbysg6248
      @clashbysg6248 4 ปีที่แล้ว +4

      @@AnishKumarChandran thanks... relativity aanalle udheshichath.... enikk apekshika ennuparanjappo manasilaayilla

  • @varunravindranath6153
    @varunravindranath6153 4 ปีที่แล้ว

    Survivor 2 avashistangal a mission(1966 mission) pinne Sofia moon exploration water discovery Clavis ne kurichu detail video please. Pinne video short ayi pokunnu... please space videos short akathe nokku... script cheytholu please allathey a thrill poyi pokunnu... it’s always good to know those facts athukondanu... pinne as always JR studio main theme should be space research 😀 🙏

  • @LEGACYVLOG1994
    @LEGACYVLOG1994 4 ปีที่แล้ว

    സാമ്പിൾ കാരക്ട ആയി എത്തട്ടെ എന്ന് ആൽമര്ദം ആയി ആഗ്രെഹിക്കുന്നു

  • @abhijithkr5700
    @abhijithkr5700 4 ปีที่แล้ว

    Video nannayitund👍👍
    Good work

  • @navidgx9746
    @navidgx9746 4 ปีที่แล้ว

    I was waiting for this video. Great work ❤️👍

  • @smartnoobgamer8292
    @smartnoobgamer8292 3 ปีที่แล้ว

    Ithra cheriya asteroid il engane ithra cheriya kallukalum, podiyum nilanilkkunnu? Valare kuranja gravitational force alle avide undavollu, pinne athinte suface il engane ithra cheriya dust particles nu irikkan kazhiyunnu?,
    Ente logic anusarich ithupole ulla cheriya astroids valare strong aaya otta paraa kashanam pole aayirikkum without that many sand like particles.

  • @sabuanapuzha
    @sabuanapuzha 4 ปีที่แล้ว

    ഇതു പോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു

  • @exogamingmalayalam6053
    @exogamingmalayalam6053 4 ปีที่แล้ว +3

    Big fan brooooo

  • @amalvicky
    @amalvicky 4 ปีที่แล้ว

    Thank you so much JR Studio ❤️

  • @arkcreations540
    @arkcreations540 4 ปีที่แล้ว +1

    Great job bro... 💪

  • @paginadefandepes4801
    @paginadefandepes4801 4 ปีที่แล้ว +1

    Good nifomative channel

  • @bijowolverine4579
    @bijowolverine4579 4 ปีที่แล้ว

    Our next step 👍👍

  • @Theworldandme143
    @Theworldandme143 4 ปีที่แล้ว

    Super വരും video കളിലും കൂടുതൽ video കള്‍ ഉള്‍പ്പെടുത്തണം

  • @arfathmahe
    @arfathmahe 4 ปีที่แล้ว

    Star prakashikunnathegane....onnu parayan patto...athu pole.. earth orbit chyum bool ravile aakasham thinde color blue thannye aaai rikkumo atho black..aano....

  • @ckh4488
    @ckh4488 3 ปีที่แล้ว

    താങ്കളുടെ വീഡിയോ ഒരിക്കൽ കണ്ടവർ വീണ്ടും കാരണം വിവരണം എത്ര തീർഘമായാലും ആ ർക്കും ബോറടിക്കില്ല പ്രപഞ്ചം രഹസ്യം വിവരിക്കാൻ വല്ലാത്ത കഴിവ് തന്നെ ആ ശംസകൾ

  • @danialtv7386
    @danialtv7386 4 ปีที่แล้ว

    Good information JR ❤️

  • @mohammedjasim560
    @mohammedjasim560 4 ปีที่แล้ว

    Interesting 👌 Thanks ❤️

  • @astroboy7111
    @astroboy7111 4 ปีที่แล้ว +3

    11 Flat Earthers അൺലൈക്ക് അടിച്ചിട്ടുണ്ട്...

  • @anoopmanayath
    @anoopmanayath 4 ปีที่แล้ว

    സൂപ്പർ നന്നായിട്ടുണ്ട് 😊👍👍🌹♥️

  • @nazer240132
    @nazer240132 4 ปีที่แล้ว +1

    ഡീറ്റൈൽഡ് വീഡിയോ ആണ് good 👍👍👍👍

  • @Rocky-wt7dq
    @Rocky-wt7dq 4 ปีที่แล้ว +1

    ജിതിന്‍ ബ്രോയുടെ പഴയ വീഡിയോകളെ ഓര്‍മപ്പെടുത്തുന്നു.. ♥

  • @madhavankolathur4997
    @madhavankolathur4997 4 ปีที่แล้ว

    താങ്കളുടെ ഓരോ വീഡിയോയും മനസ്സിരുത്തി പഠിക്കാറുണ്ട്, -നന്ദി. "ബെന്നുവിന്റെ ഏറ്റവും വലിയ പ്രത്യേകത അതിന്റെ യന്ത്രക്കൈകളാണ് " ( 6.39 ) ഇതുപോലുള്ള തെറ്റുകൾ വരാതിരിക്കാൻ ശ്രമിക്കുമല്ലോ? കാരണം ചില സ്ഥലങ്ങളിൽ ഇത്തരം തെറ്റുകൾ ആശയക്കുഴപ്പം ഉണ്ടാക്കിയേക്കാം.

    • @jrstudiomalayalam
      @jrstudiomalayalam  4 ปีที่แล้ว +1

      Athe...Ellam kazhinju ayirikum mistake kanunnath..Njan thett pin cheythittunde.. Thanks

    • @as_win005
      @as_win005 4 ปีที่แล้ว

      @@jrstudiomalayalam saramilla bro..thettu cheyyathavar aayi arumillallo

  • @ksasidharan6649
    @ksasidharan6649 4 ปีที่แล้ว

    വളരെ നന്ദി

  • @gamingtechsas4409
    @gamingtechsas4409 4 ปีที่แล้ว +1

    polichu bro super👌❤ njan pradeekshichirunnu aduthath bennuvine pattiyayirikkumenn😁

  • @ananthanh6129
    @ananthanh6129 4 ปีที่แล้ว +1

    Chetta Nicola Tesla video cheyyumo pls

  • @jhonjoseph7533
    @jhonjoseph7533 4 ปีที่แล้ว

    Chetta attyavishyam anu milky wayude centerill kanunna light athenthanu plssss athine patti oru video cheyyyyu plss

  • @arunk7862
    @arunk7862 4 ปีที่แล้ว

    Puthiya arivanu.. thanks jithin bro..

  • @alfamedia7021
    @alfamedia7021 3 ปีที่แล้ว

    ജപ്പാനിൽ നടത്തിയ പരീക്ഷണ ഫലങ്ങൾ എന്തായിയെന്ന് വിശദീകരിക്കാമോ?

  • @hitchart482
    @hitchart482 4 ปีที่แล้ว

    Oh!! JR Studio.....
    I love all your video...
    Please make a video on the explanation of soul with thermodynamics

  • @rameeskk8171
    @rameeskk8171 4 ปีที่แล้ว

    Upagrahathine bhoomiyude gravity upayokappeduthath engine?

  • @doyouknow5331
    @doyouknow5331 4 ปีที่แล้ว

    Thanks for valuable Info's

  • @sarithavasudevan6368
    @sarithavasudevan6368 4 ปีที่แล้ว +1

    🙏😘🤩😍👍🌹🙌🤝kiduuu

  • @deepakkannan2292
    @deepakkannan2292 2 ปีที่แล้ว

    ചുരുക്കി പറഞ്ഞാൽ നാസ പോലുള്ള സ്പേസ് സ്റ്റേഷനുകൾ മറ്റ് ഗ്രഹങ്ങളും അവയുടെ എല്ലാ സവിശേഷതകളും കണ്ടുപിടിച്ചു കഴിഞ്ഞ് അടുത്തതിനെ പറ്റി ചിന്തിക്കുമ്പോൾ... നമ്മൾ ബഹിരാകാശത്ത് സ്വന്തമായി സ്പേസ് സ്റ്റേഷൻ പണിഞ്ഞ് തീരുമായിരിക്കും ☺️

  • @gopika_suvith
    @gopika_suvith 4 ปีที่แล้ว

    most awaited content 🥰🥰

  • @muneersamir2585
    @muneersamir2585 4 ปีที่แล้ว

    How many kilometr difference bennu to erth?

  • @roychacko1805
    @roychacko1805 3 ปีที่แล้ว

    ജിതൻ big സല്യൂട്

  • @vinodmuraleedharan1448
    @vinodmuraleedharan1448 4 ปีที่แล้ว

    വളരെ നന്ദി...

  • @suryadasmh3783
    @suryadasmh3783 4 ปีที่แล้ว +4

    We are made of star stuff,We are a way for the cosmos to know itself ❤️
    Carl Sagan❤️❤️❤️❤️

  • @chirtha1238
    @chirtha1238 4 ปีที่แล้ว +1

    Hai, jithin bro. Good.

  • @josephsebastian151
    @josephsebastian151 4 ปีที่แล้ว

    സൂപ്പർ ജീ

  • @ajayakumarisumanan4972
    @ajayakumarisumanan4972 4 ปีที่แล้ว

    Thanku🙏🙏🙏🙏🙏

  • @stelinfrancis1337
    @stelinfrancis1337 4 ปีที่แล้ว

    Hi bro... Thanks for the valuable informations🥰

  • @sreerajvarma8711
    @sreerajvarma8711 4 ปีที่แล้ว

    The new presentation style is very good. Even a small child can understand very well. All the very best bro❤️

  • @manshadnassir8455
    @manshadnassir8455 4 ปีที่แล้ว

    Bro I was waiting for this subject from you👍👍

  • @littlethinker3992
    @littlethinker3992 4 ปีที่แล้ว

    excellent
    super
    wow 😳

  • @abhiramak7411
    @abhiramak7411 4 ปีที่แล้ว +1

    Jithin etta അനഗ്രഹ ജീവികൾ undo

    • @jrstudiomalayalam
      @jrstudiomalayalam  4 ปีที่แล้ว +2

      Sadhyatha und bro

    • @abhiramak7411
      @abhiramak7411 4 ปีที่แล้ว +1

      Aa avar earthil varanenu onu neril kananam 👽

  • @safeerahammedk39
    @safeerahammedk39 4 ปีที่แล้ว +1

    ബ്രോ, ഇത് പോലുള്ള ചിന്നഗ്രഹങ്ങളിൽ എങ്ങനെ ആണ് ചെറിയ പാറ കഷ്ണങ്ങൾ ഉണ്ടാകുന്നത്? ഭൂമിയിലേത് പോലെ decaying കൊണ്ടാണോ?

    • @jrstudiomalayalam
      @jrstudiomalayalam  4 ปีที่แล้ว +1

      Rotation okke kond ayirikum bro.. kooti idi oke akamallo

  • @jobkmathew685
    @jobkmathew685 4 ปีที่แล้ว

    Wow! Interesting news.

  • @shincemathew
    @shincemathew 4 ปีที่แล้ว

    Kaathirunna video😍

  • @Carl_Sagan
    @Carl_Sagan 4 ปีที่แล้ว

    Good work 👍

  • @thanoossoul
    @thanoossoul 4 ปีที่แล้ว +14

    2018 till now I'm ur subscriber ❤️...
    Thank you so much Jr ❤️

  • @nrfootr9335
    @nrfootr9335 4 ปีที่แล้ว +1

    Alla ee satellite eganeya. Itrayokke chinthikkunath Al anoo

  • @thejask.p4742
    @thejask.p4742 4 ปีที่แล้ว +1

    ചോദ്യം: പ്രപഞ്ചത്തിലെ എല്ലാ ഗാലക്സികളും ഗ്രഹങ്ങളും ബ്ലാക്ക്‌ ഹോളുകളും നമ്മുടെ സൗരയൂഥവും അതിലെ ഗ്രഹങ്ങളും ഉപഗ്രഹങ്ങളും ചിന്ന ഗ്രഹങ്ങങ്ങളും നക്ഷത്രങ്ങളും ഒരേ നിരയിലാണോ ? ഒരു ഗോളത്തിനു താഴെയോ മുകളിലോ മറ്റ്‌ ഗോളങ്ങൾ ഉണ്ടാവില്ലേ ???

    • @thanoossoul
      @thanoossoul 4 ปีที่แล้ว +2

      nammude solar system ekadehesam ora shapil aanu, but our galaxyil ningal paranja pole thazhe mukali aayitanu stars ullathu

    • @jrstudiomalayalam
      @jrstudiomalayalam  4 ปีที่แล้ว +3

      Athe...

    • @jrstudiomalayalam
      @jrstudiomalayalam  4 ปีที่แล้ว +2

      Solar system ore plane anu.bakki anagne alla

  • @sreevidhya5717
    @sreevidhya5717 4 ปีที่แล้ว

    Bennuvine kurich innale vayicharinja njan alpam koodi arinjapol.. ♥️✨️

  • @blackmode7213
    @blackmode7213 4 ปีที่แล้ว

    Binu oru killadi thanne🤭

  • @mayhen1999
    @mayhen1999 4 ปีที่แล้ว +1

    2068 oru ulka bhoomiyumay kooti idich bhoomi illathavan sadyatha ond enn parayunna kett u ath ith ano