Amazing fish trap/ മീൻ തനിയെ കരയിൽ വരും... ഇതു പോലൊരു ട്രാപ് നിങ്ങൾ കണ്ടിട്ടുണ്ടോ...

แชร์
ฝัง
  • เผยแพร่เมื่อ 24 ธ.ค. 2024

ความคิดเห็น • 277

  • @jomyjomygeorge9489
    @jomyjomygeorge9489 ปีที่แล้ว +94

    മീൻ കിട്ടിയാലും ഇല്ലെങ്കിലും വീഡിയോ ഇടാൻ കാണിച്ച K & K യുടെ ആ മനസ്സ്... നമുക്ക് അത് മതി....☺️☺️☺️☺️

    • @KKTechs
      @KKTechs  ปีที่แล้ว +7

      🥰🥰🥰🥰

    • @jomyjomygeorge9489
      @jomyjomygeorge9489 ปีที่แล้ว +1

      👍

    • @bck7260
      @bck7260 ปีที่แล้ว +3

      Suspense കളഞ്ഞു

    • @kolilakkam...9083
      @kolilakkam...9083 ปีที่แล้ว +1

      Video ittal alle cash kittu, allathe eanth manas....

  • @cicilycellena8560
    @cicilycellena8560 ปีที่แล้ว +40

    വീഡിയോ ഫുള്ളും കണ്ടു മീൻ കിട്ടാതിരുന്നത് സങ്കടം ആയി K&K 😄😄😄👍👍👍

    • @KKTechs
      @KKTechs  ปีที่แล้ว +2

      Cicily....❤️❤️❤️❤️❤️❤️

  • @sandeepnithyanandan1439
    @sandeepnithyanandan1439 ปีที่แล้ว +6

    അടിപൊളി പരുപാടി.. മച്ചാൻ പൊളി അല്ലെ 👍🏻👍🏻👍🏻

    • @KKTechs
      @KKTechs  ปีที่แล้ว

      താങ്ക്സ് ബ്രോ.. ❤️❤️❤️❤️

  • @sajeeshsoman8359
    @sajeeshsoman8359 ปีที่แล้ว +18

    സമയം ഇനിയും കിടക്കുവല്ലേ പൊളിക്കാം ഇത് കൊണ്ട് ❤️👌👌

    • @KKTechs
      @KKTechs  ปีที่แล้ว

      ❤️❤️❤️❤️

  • @arinviswanath3579
    @arinviswanath3579 ปีที่แล้ว +4

    K & K ഇനിയും അതുപോലെ മീനെ പിടികെണം

    • @KKTechs
      @KKTechs  ปีที่แล้ว

      നോക്കാം ബ്രോ.... ❤️❤️❤️❤️❤️

  • @Techhackwork
    @Techhackwork ปีที่แล้ว +2

    Great effort Saiju 👍🏻 keep it up

    • @KKTechs
      @KKTechs  ปีที่แล้ว

      താങ്ക്സ് ബ്രോ... ❤️❤️❤️

  • @unniunni-dc5tq
    @unniunni-dc5tq ปีที่แล้ว +17

    ഇതു വച്ച് ഒന്നുകൂടി ട്രൈ ചെയ്യണം ❤️❤️

    • @KKTechs
      @KKTechs  ปีที่แล้ว

      നോക്കാം... ❤️❤️❤️❤️

  • @asokkumar9031
    @asokkumar9031 ปีที่แล้ว +1

    Over speed ആയിട്ടു വലിക്കുന്നത് കൊണ്ട് മീൻ വിട്ടു പോവാൻ chance ഉണ്ട്. കല്ലിനു ഭാരം കുറച്ചാലോ. വെറുതെ തോന്നിയതാണ്. സൂപ്പർ 👍👏👏👏❤️❤️

    • @KKTechs
      @KKTechs  ปีที่แล้ว

      നോക്കാം.... 🥰🥰❤️❤️❤️❤️

  • @georgy271
    @georgy271 ปีที่แล้ว +2

    മച്ചാനെ അടിപൊളി സാധനം 👌, മീൻ കിട്ടിയില്ല എന്നാലും സീൻ ഇല്ല

    • @KKTechs
      @KKTechs  ปีที่แล้ว +1

      Broi... ❤️❤️❤️❤️❤️

  • @shukkurbathery6025
    @shukkurbathery6025 ปีที่แล้ว +9

    സെക്കന്റ് പാർട്ട്‌ പ്രതീക്ഷിക്കുന്നു 👍👍😍😍😍

    • @KKTechs
      @KKTechs  ปีที่แล้ว +3

      നോക്കാം ബ്രോ... ❤️❤️❤️❤️

  • @manuppakthodi
    @manuppakthodi ปีที่แล้ว

    ജിദ്ദയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ 😍🥰👍🏻

  • @nandusurya679
    @nandusurya679 ปีที่แล้ว

    ♥️♥️♥️♥️polichu potte adutha pravavashyam polikkam

    • @KKTechs
      @KKTechs  ปีที่แล้ว

      നന്ദു ബ്രോ.... ❤️❤️❤️❤️❤️❤️

  • @racxomgamez
    @racxomgamez ปีที่แล้ว

    Ivide vidheshath ninnu ningakude videos kanumbol adipoliyan🤙♥️

    • @KKTechs
      @KKTechs  ปีที่แล้ว

      ❤️❤️❤️❤️

  • @kkpradeepkumar7661
    @kkpradeepkumar7661 ปีที่แล้ว +9

    സംഭവം ട്രാപ്പ് എല്ലാം പക്കയായിരുന്നു. പക്ഷെ മീൻ ഹുക്കിൽ ഫയ്റ്റ് ചെയ്തില്ല. സാരമില്ല അതിൽ പിടിച്ച രണ്ട് മത്സ്യങ്ങൾക്കും Fry ആകാൻ സമയമായില്ല ഫിഷ് ട്രാപ്പ് വിജയമാണ്👏👏👏

    • @KKTechs
      @KKTechs  ปีที่แล้ว

      Thank you bro ❤️❤️❤️❤️❤️

  • @sathydevi7282
    @sathydevi7282 ปีที่แล้ว +9

    No problem, really enjoyed 👏

    • @KKTechs
      @KKTechs  ปีที่แล้ว

      Thank you 🥰❤️❤️❤️❤️

  • @akhilvijay454
    @akhilvijay454 ปีที่แล้ว +1

    First comment

  • @macwell7678
    @macwell7678 ปีที่แล้ว +5

    Veraity trap...... Better attempt 👍👍👍👍👍veraity video dear

    • @KKTechs
      @KKTechs  ปีที่แล้ว +1

      താങ്ക്സ് ബ്രോ.... 🥰🥰🥰🥰❤️❤️❤️

  • @nidhinbharanikavu
    @nidhinbharanikavu ปีที่แล้ว

    അടിപൊളി വീഡിയോ ആയിരുന്നു മച്ചാനേ..

    • @KKTechs
      @KKTechs  ปีที่แล้ว

      Thank you bro... ❤️❤️❤️❤️

  • @ALAPPUZHKARAN
    @ALAPPUZHKARAN ปีที่แล้ว +1

    ഈ രംഗം കണ്ടപ്പോൾ എനിക്ക് ഓർമ്മ വരുന്നത് അണ്ണൻ തമ്പി സിനിമയിൽ ജയൻ ചേട്ടനെ കൊല്ലാൻ ഇതു പോലെ കെണിയൊരുക്കി കാത്തിരിക്കുന്ന മമ്മൂക്കയുടെ ചെറുപ്പകാലമാണ്.

  • @sangeethamediamusicmedia2812
    @sangeethamediamusicmedia2812 ปีที่แล้ว

    സംഭവം കിടു ആയിട്ടുണ്ട്❤️❤️❤️...

    • @KKTechs
      @KKTechs  ปีที่แล้ว +1

      Thank you.... ❤️❤️❤️❤️❤️

  • @BIRD_MAN_009
    @BIRD_MAN_009 ปีที่แล้ว

    K&k daily vlog enkilum cheyanam nigalu super anu❤️😍

    • @KKTechs
      @KKTechs  ปีที่แล้ว

      ❤️❤️❤️❤️❤️

  • @Linsonmathews
    @Linsonmathews ปีที่แล้ว +17

    ഇന്ന് Engine out completely 😄
    സാരമില്ല, അടുത്ത തവണ നോക്കാം K&K 🤗❣️❣️❣️

    • @KKTechs
      @KKTechs  ปีที่แล้ว +2

      പിന്നല്ലാതെ.... ഇച്ചായോ... ❤️❤️❤️❤️❤️

  • @mansoormansoor7754
    @mansoormansoor7754 ปีที่แล้ว

    Broo evdey kaananillallo sugalley 🤝💪🌹👍🥰

  • @sunojsj451
    @sunojsj451 ปีที่แล้ว

    Kuzhappam ella second partil polikkam... k&k ,... ❤️❤️❤️❤️❤️

  • @visakhs302
    @visakhs302 ปีที่แล้ว

    സംഭവം അടിപൊളി ❤️❤️❤️

  • @fixthis2394
    @fixthis2394 ปีที่แล้ว

    kure chirichu bro.kollam.nammale balyam aanu ithoke

  • @shafir4699
    @shafir4699 ปีที่แล้ว

    മീൻ കിട്ടിയില്ലെങ്കിലും സംഭവം പൊളിയാണ്

    • @KKTechs
      @KKTechs  ปีที่แล้ว

      താങ്ക്സ് ബ്രോ... ❤️❤️❤️❤️❤️

  • @suhailreddevil2698
    @suhailreddevil2698 ปีที่แล้ว

    എന്തായാലും അടിപൊളി 😍

    • @KKTechs
      @KKTechs  ปีที่แล้ว +1

      Broi... ❤️❤️❤️❤️❤️❤️

  • @shyamkumar1326
    @shyamkumar1326 ปีที่แล้ว

    Idea kollaam...try again...

    • @KKTechs
      @KKTechs  ปีที่แล้ว

      ശ്യാം ചേട്ടോ.... നോക്കാം.... ❤️❤️❤️❤️

  • @wonderland2528
    @wonderland2528 ปีที่แล้ว

    Super video Bhai.

  • @nadeerkk3770
    @nadeerkk3770 ปีที่แล้ว

    Bro ithu eniyum try cheyyanam please 💪💪💪❤❤

    • @KKTechs
      @KKTechs  ปีที่แล้ว

      നോക്കാം ബ്രോ.... ❤️❤️❤️❤️❤️

  • @benjaminvinod713
    @benjaminvinod713 ปีที่แล้ว

    Ur effort is great.

  • @anilkumar-sh4dk
    @anilkumar-sh4dk ปีที่แล้ว

    Oru anger huck try cheythu nokkooo

  • @scribblerer7819
    @scribblerer7819 ปีที่แล้ว +10

    കല്ലിൻ്റെ അടിയിൽ കുറച്ച് ഗോതമ്പ് ഇട്ടാൽ 10,000BC യിലെ വല്ല കാട്ട് കൊഴിയോ പ്രാവോ കിട്ടും.. 😁

  • @nithinkg560
    @nithinkg560 ปีที่แล้ว

    Saramilla ithupole kure arivu tharunnille kanunnavarkku athu mathi bless you

    • @KKTechs
      @KKTechs  ปีที่แล้ว

      Broi.... ❤️❤️❤️❤️

  • @Cube-malayalam_tricks
    @Cube-malayalam_tricks ปีที่แล้ว

    അടിപൊളി 🥰🥰

    • @KKTechs
      @KKTechs  ปีที่แล้ว

      Thankyou ❤️❤️❤️❤️

  • @josephdenson4453
    @josephdenson4453 ปีที่แล้ว

    അടിപൊളി മച്ചാനെ

  • @sunithasivan4590
    @sunithasivan4590 ปีที่แล้ว

    pandullavar koluthinu pakaram mull upayogikkum

  • @kolilakkam...9083
    @kolilakkam...9083 ปีที่แล้ว

    Stone, load kuracha mathi...athrem load, valla kaalanchikkum mathi

  • @dfgdeesddrgg2600
    @dfgdeesddrgg2600 ปีที่แล้ว +1

    🌹❤️👍

  • @jerrykumbalanghi7531
    @jerrykumbalanghi7531 ปีที่แล้ว

    സംഭവം pwoli 😲😲

    • @KKTechs
      @KKTechs  ปีที่แล้ว +1

      Broi... 🥰🥰🥰👍

  • @jomongeorge3187
    @jomongeorge3187 ปีที่แล้ว

    എന്തായാലും സംഭവം പോളി ആയിരുന്നു

  • @MohanKumar-hf5gz
    @MohanKumar-hf5gz ปีที่แล้ว +1

    A variety fishing method. Well done 👍

  • @shajisebastian9697
    @shajisebastian9697 ปีที่แล้ว

    Super experiment...

  • @v4vlog912
    @v4vlog912 ปีที่แล้ว

    😂😂😂കിട്ടിയില്ലെങ്കിലും കലക്കി

  • @pradeepv.a2309
    @pradeepv.a2309 ปีที่แล้ว

    K. a K എന്നും സൂ പ്പർ ഏതൻ കുട്ടൻ മിസ് യൂ

    • @KKTechs
      @KKTechs  ปีที่แล้ว

      ❤️❤️❤️❤️❤️❤️

  • @MujeebRahman-et3em
    @MujeebRahman-et3em ปีที่แล้ว

    Nalla thrilling undarnnu.

  • @digamer6725
    @digamer6725 ปีที่แล้ว

    K&K masil polli aanuuhh broih

    • @KKTechs
      @KKTechs  ปีที่แล้ว

      🥰🥰🥰🥰🥰

  • @classicwin
    @classicwin ปีที่แล้ว

    Powli powli😍😍

    • @KKTechs
      @KKTechs  ปีที่แล้ว

      ❤️❤️❤️❤️❤️

  • @menappadanvlogs
    @menappadanvlogs ปีที่แล้ว

    കിടുക്കി 🥰🙏

    • @KKTechs
      @KKTechs  ปีที่แล้ว

      ❤️❤️❤️

  • @shihabudhaeenkv2573
    @shihabudhaeenkv2573 ปีที่แล้ว

    Sing shot evide kittum bro

  • @nasarnachunachu5516
    @nasarnachunachu5516 ปีที่แล้ว

    Great to performens 👍

    • @KKTechs
      @KKTechs  ปีที่แล้ว

      ❤️❤️❤️❤️❤️

  • @sudheerzaman3659
    @sudheerzaman3659 ปีที่แล้ว +1

    😄k&k മുത്ത് ആണ് ❤️

    • @KKTechs
      @KKTechs  ปีที่แล้ว

      🥰🥰🥰

  • @nishadmuhammad1476
    @nishadmuhammad1476 ปีที่แล้ว

    Super bro 👍👍👍

    • @KKTechs
      @KKTechs  ปีที่แล้ว

      Thanks bro.. 🥰🥰🥰👍

  • @shyjudamodhar5612
    @shyjudamodhar5612 ปีที่แล้ว

    ആശാൻ പുലിയാ എല്ലാ വിഡിയോസും കാണാറുണ്ട്

    • @KKTechs
      @KKTechs  ปีที่แล้ว

      താങ്ക്സ്.... ❤️❤️❤️❤️❤️

  • @jibsconfused
    @jibsconfused ปีที่แล้ว

    Veendum k and k with tech🥰🥰🥰

    • @KKTechs
      @KKTechs  ปีที่แล้ว +1

      ❤️❤️❤️❤️❤️

  • @AnilKumar-sv3nr
    @AnilKumar-sv3nr ปีที่แล้ว

    K & K ഹാജർ✌️ എല്ലാ ശരിയാകും വീണ്ടും പുതിയ പതിപ്പുമായ് കാണാം .👍👍

    • @KKTechs
      @KKTechs  ปีที่แล้ว

      പിന്നല്ലാതെ..🥰🥰🥰🥰❤️❤️❤️❤️❤️

  • @ajithmr5523
    @ajithmr5523 ปีที่แล้ว

    Pwoli idea

    • @KKTechs
      @KKTechs  ปีที่แล้ว

      ❤️❤️❤️❤️❤️

  • @pious.jeshmajeshma6928
    @pious.jeshmajeshma6928 ปีที่แล้ว

    Kalaki 👌👌👌👌👍👍👍👏👏👏❤️❤️❤️

  • @ansarka2902
    @ansarka2902 ปีที่แล้ว

    കല്ല് തലയിൽ വീഴുമെന്ന് കരുതി ക്യാമറ ചേട്ടൻ ജീവനും കൊണ്ട് ഓടിക്കാണും 😂

  • @ba.ibrahimbathishabadhu2693
    @ba.ibrahimbathishabadhu2693 ปีที่แล้ว

    Poli🌹

  • @rajeshnr4775
    @rajeshnr4775 ปีที่แล้ว +1

    👍👍👍❤️❤️❤️👍👍👍

    • @KKTechs
      @KKTechs  ปีที่แล้ว

      ❤️❤️❤️❤️❤️

  • @ratheeshapthattummal6481
    @ratheeshapthattummal6481 ปีที่แล้ว

    Good tec bro

  • @mukeshkumarm.r3082
    @mukeshkumarm.r3082 ปีที่แล้ว

    Bro kallinu wait koodi athine chundu keeri pokum

  • @jithinsunil2484
    @jithinsunil2484 ปีที่แล้ว

    contrast korach idu bro onnum kaanathilla... Brightness adjust aak

  • @nadeerkk3770
    @nadeerkk3770 ปีที่แล้ว

    K&k kure chirichu meen veluth adikkanam 👌👌🤣❤❤

    • @KKTechs
      @KKTechs  ปีที่แล้ว

      😊❤️❤️❤️❤️❤️

  • @Resh495
    @Resh495 ปีที่แล้ว +1

    മുത്തേ നീ ഷൂപ്പാറ 😍

    • @KKTechs
      @KKTechs  ปีที่แล้ว

      🥰🥰🥰👍

  • @akashunni6501
    @akashunni6501 ปีที่แล้ว

    Kidukki

  • @rijoissac9581
    @rijoissac9581 ปีที่แล้ว

    Kidu

  • @0faizi
    @0faizi ปีที่แล้ว

    Adipoli 🥰🥳🥰🥳🥰🥳💖🤩🥰🤩💖🥳👌

    • @KKTechs
      @KKTechs  ปีที่แล้ว

      ബ്രോ.... ❤️❤️❤️❤️

  • @bijishadinesh615
    @bijishadinesh615 ปีที่แล้ว +1

    Vannallo bro machan

    • @KKTechs
      @KKTechs  ปีที่แล้ว +1

      Bijisha... 🥰🥰🥰👍

  • @bck7260
    @bck7260 ปีที่แล้ว

    ആശാനേയ് ❤️❤️❤️

    • @KKTechs
      @KKTechs  ปีที่แล้ว +1

      Broooooooooooo.... 🥰🥰❤️❤️❤️❤️❤️❤️

  • @antonyf2023
    @antonyf2023 ปีที่แล้ว

    Well tried. See you next time

  • @jamsheerac5437
    @jamsheerac5437 ปีที่แล้ว

    Kallinte ubayogam enthann sherikum

    • @KKTechs
      @KKTechs  ปีที่แล้ว

      Vidio kandille 🤔🥰🥰🥰🥰

  • @abin7573
    @abin7573 ปีที่แล้ว

    Eni ithinte vere video edukkamo

  • @sms-lv6ei
    @sms-lv6ei ปีที่แล้ว +1

    05:35 Indigenous Tribes നെ ഓര്മ വരുന്നു,,,

    • @KKTechs
      @KKTechs  ปีที่แล้ว +1

      😊❤️❤️❤️❤️

  • @sayojp2732
    @sayojp2732 ปีที่แล้ว

    Second PART enthalum venam
    Waiting⏳

    • @KKTechs
      @KKTechs  ปีที่แล้ว

      വീഡിയോ ഇട്ടിട്ടുണ്ട് ഒന്ന് നോക്കണേ...

    • @sayojp2732
      @sayojp2732 ปีที่แล้ว

      @@KKTechs pinne alla nokkum like adikkum 💪❤️❤️❤️❤️💪💪💪💪

  • @yesudasyesudas.k.p5325
    @yesudasyesudas.k.p5325 ปีที่แล้ว

    ഇതിൽ ഉപയോഗിച്ച ചുറ്റിക അപ്പച്ചന്റെ ആണോ എന്റെ വീട്ടിലും ഉണ്ട്‌ ഇതു പോലത്തെ

    • @KKTechs
      @KKTechs  ปีที่แล้ว +1

      അതേ.... 😁❤️❤️❤️❤️

  • @INF_MOXX
    @INF_MOXX ปีที่แล้ว +1

    Fish trap video ineum vanam... 💕

  • @petersunil4903
    @petersunil4903 ปีที่แล้ว +1

    🙋👌👍💯👌

  • @kvshobins9820
    @kvshobins9820 ปีที่แล้ว

    മീൻ അടിക്കുന്ന ഒരു വീഡിയോ കൂടെ ചെയ്യാമോ 😊

    • @KKTechs
      @KKTechs  ปีที่แล้ว +1

      നോക്കാം ബ്രോ... ❤️❤️❤️❤️❤️

    • @kvshobins9820
      @kvshobins9820 ปีที่แล้ว

      @@KKTechs 😍😍😍

  • @ManiKandan-bt8he
    @ManiKandan-bt8he ปีที่แล้ว

    🙏🏻🙏🏻

  • @krishnaprasad2259
    @krishnaprasad2259 ปีที่แล้ว +1

    👍🏻

  • @fishing_chizz
    @fishing_chizz 8 หลายเดือนก่อน

    ❤❤🎣

  • @babythomas4703
    @babythomas4703 ปีที่แล้ว

    Serious ayi edukkanjathu bhagyam allenil theri vilichu marichene njan innu. 😁🤣😜

    • @KKTechs
      @KKTechs  ปีที่แล้ว

      ഉവ്വ ഉവ്വ... 😁🙏

  • @nightraven312
    @nightraven312 6 หลายเดือนก่อน

    successs sucesss pakshe sambhavam failure aayi poiii 😂😂😂😂😂 ijjadi dialogue

  • @abhinavmp6994
    @abhinavmp6994 ปีที่แล้ว

    Pwoli

    • @KKTechs
      @KKTechs  ปีที่แล้ว

      ❤️❤️❤️❤️❤️

  • @cedricdsilva5619
    @cedricdsilva5619 ปีที่แล้ว

    Second part please

  • @shynicv8977
    @shynicv8977 ปีที่แล้ว

    👍🏻👍🏻👍🏻👍🏻

  • @ajmal5661
    @ajmal5661 ปีที่แล้ว

    Karshanamaaay nirodhicha chodhym njn choikkum🤣🤣🤣

    • @KKTechs
      @KKTechs  ปีที่แล้ว

      😁🙏🥰🥰🥰🥰

  • @renjithpooja1863
    @renjithpooja1863 ปีที่แล้ว

    Super

    • @KKTechs
      @KKTechs  ปีที่แล้ว

      ❤️❤️❤️❤️❤️

  • @faisalkaladi6994
    @faisalkaladi6994 ปีที่แล้ว

    😍😍😍😘😘😘

    • @KKTechs
      @KKTechs  ปีที่แล้ว +1

      ❤️❤️❤️❤️

  • @jango4894
    @jango4894 ปีที่แล้ว

    Kidilan

    • @KKTechs
      @KKTechs  ปีที่แล้ว

      ❤️❤️❤️❤️❤️

  • @shivamv4653
    @shivamv4653 ปีที่แล้ว

    Hi👌👌

  • @arjunmohan1608
    @arjunmohan1608 ปีที่แล้ว

    Kallu athrem height idanada avishyam illa athinte chundu parinju pokum kallinte weight kurakkuka allengil height kurakkuka

    • @KKTechs
      @KKTechs  ปีที่แล้ว +1

      മീൻ കരയിൽ വരണമെങ്കിൽ ഹൈറ്റ് വേണം... ❤️❤️❤️❤️❤️

    • @arjunmohan1608
      @arjunmohan1608 ปีที่แล้ว

      Appo weight kurachalum mathi oru meeninte sharacheri weightinte 4 iratti wieght ittal mathi ennu thonnunnu

  • @muhammadsaaid339
    @muhammadsaaid339 ปีที่แล้ว

    😂😍👍🏻

  • @PraveenKumar-lw6ev
    @PraveenKumar-lw6ev ปีที่แล้ว

    ടuper

  • @akhil520
    @akhil520 ปีที่แล้ว

    എപ്പിസോഡ് 2 വേണം അണ്ണാ

    • @KKTechs
      @KKTechs  ปีที่แล้ว

      നോക്കാം ബ്രോ... ❤️❤️❤️❤️

  • @aflah.k.t1015
    @aflah.k.t1015 ปีที่แล้ว

    😮😮😮😮

  • @rejijoseph7076
    @rejijoseph7076 ปีที่แล้ว +1

    K&k യുടെ ഒരു തമാശ 😄😄. ( ഈ ബിസി '10,000' 🤔😇😇😄 വർഷം മുൻപത്തെ മീൻ പിടുത്തം k&k എങ്ങിനെ കണ്ടുപിടിച്ചു 🤔😇😄).എന്താണ് സംഭവിക്കാൻ പോകുന്നത് എന്നൊരു ആകാംഷ ഉണ്ടായിരുന്നു. അത് രസമുള്ള കാത്തിരിപ്പായിരുന്നു.ചൂണ്ടയിൽ കൊരുത്ത മീൻ കെണി വീണപ്പോൾ മുകളിൽ നിന്ന് കല്ല് വരുന്നതുകണ്ട് ജീവനും കൊണ്ട് പാഞ്ഞതായിരിക്കും 😄😄😄.ഏതായാലും ഇതുകൊണ്ടൊരു മീൻ പിടിച്ചുകാണണമെങ്കിൽ ചൂണ്ടയിട്ടതിന് ശേഷം വീട്ടിൽ പോയി മീൻ കൂട്ടി ഭക്ഷണം കഴിച്ചിട്ട് വന്നു കാത്തിരിക്കണം 😄😄

    • @KKTechs
      @KKTechs  ปีที่แล้ว

      റെജി ചേട്ടോ....നോക്കിയിരുന്നു മനുഷ്യൻ പണ്ടാരടങ്ങി... 😁😁😁❤️❤️❤️❤️