സ്വയം വികസിപ്പിച്ചെടുത്ത ഫ്രൈഡ് ചിക്കൻ മസാലയുമായി മുനീറിക്ക.. | How To Make The Best Fried Chicken

แชร์
ฝัง
  • เผยแพร่เมื่อ 28 ส.ค. 2024
  • CONTACT: 8714442224
    Amazon Link: www.amazon.in/...
    In this informative video, Munirika passionately shares her expertise in the realm of fried chicken, drawing from an impressive 20-year career in the field. The focal point of her discussion is a meticulously crafted fried chicken masala, a product that bears the distinctive mark of Munirika's extensive experience and culinary prowess. Aptly named "Al Ruba," this unique masala blend has been thoughtfully developed by Munirika to elevate the flavors of fried chicken to new heights.

ความคิดเห็น • 121

  • @Shabeer7526
    @Shabeer7526 8 หลายเดือนก่อน +4

    ഞാനിതിനു മുന്നേ ഇത് ട്രൈ ചെയ്തതാണ് ഇതുപോലെ ഒന്ന് എനിക്ക് വേറെ എവിടുന്നും കിട്ടിയിട്ടില്ല ഇത് അടിപൊളിയാണ് മാഷാ അള്ളാ

  • @pshabeer
    @pshabeer 8 หลายเดือนก่อน +85

    വില അല്പം കുറക്കണം.2 പാക്കറ്റിന്റെ കാശിന് ഒരു ഫുൾ ബ്രോസ്റ്റ് കിട്ടും

    • @np4271
      @np4271 8 หลายเดือนก่อน +8

      4 litre ennayum

    • @playdate7808
      @playdate7808 7 หลายเดือนก่อน

      Yes

  • @abdulremies459
    @abdulremies459 8 หลายเดือนก่อน +10

    ഞാൻ ഏകദേശം രണ്ടുകൊല്ലം മുമ്പ് ട്രൈ ചെയ്തിട്ടുണ്ട്. നല്ല ടേസ്റ്റ് ഉള്ളതായിരുന്നു ✌🏼👍🏼

  • @shabirali919
    @shabirali919 8 หลายเดือนก่อน +10

    KB Muneer is a hard-working personality who has great knowledge in his field. He has experience in international cuisine and does not use chemical or artificial flavours, Al Ruba is doing well and wish him all the best

  • @mohammedyounusmi
    @mohammedyounusmi 8 หลายเดือนก่อน +8

    ഞാൻ 3/4 പ്രാവശ്യം വീട്ടിലുണ്ടാക്കി പൊളി സാധനം 🍗🍗🍗

  • @aneezmuhammad2724
    @aneezmuhammad2724 8 หลายเดือนก่อน +10

    നല്ല ടേസ്റ്റ് ആണ് ഒരു വേറിട്ട ഐറ്റം ആണ്... 👍👍👍👍

  • @eldhopaulose8247
    @eldhopaulose8247 7 หลายเดือนก่อน +2

    Njan Amazon il ninnum vaangi, innu delivery aayi. Packet potti masala full purathu aaya nilayil aanu kittiyathu😢

  • @manushyan9277
    @manushyan9277 8 หลายเดือนก่อน +3

    I'm delighted to witness the promotion of individuals like him. However, I'm a bit confused about the term "food with chemicals." Are you suggesting that food from places like KFC or McDonald's contains chemicals or poison (as you mentioned "visha rehitha chicken")? I find it hard to believe that anyone is intentionally adding harmful substances. Could you please clarify this for me?
    I really happy to see you support people like him.❤

  • @sharan7777
    @sharan7777 8 หลายเดือนก่อน +2

    There is no manufacturing date or expiry date on the outerpack..and it shows mrp 120..is the rest delivery charge..if so list the price accordingly as delivery charge

  • @fejincm1586
    @fejincm1586 8 หลายเดือนก่อน +14

    I have tried Al Ruba ..it's super tasty ... Just like restaurant style fried chicken 😋😋

  • @shebeershebi2314
    @shebeershebi2314 8 หลายเดือนก่อน +5

    അടിപൊളിയാണ്... ഞങ്ങളുടെ വീട്ടിലെ favourite ആണ് al ruba...❤️

    • @ebadurahmantech
      @ebadurahmantech  8 หลายเดือนก่อน

      ❤👍

    • @Anz63
      @Anz63 8 หลายเดือนก่อน +2

      Alude relative aano

  • @GuiJji
    @GuiJji 8 หลายเดือนก่อน +4

    200 rupa kurachu kooduthal allee

  • @Sahdoooon
    @Sahdoooon 8 หลายเดือนก่อน +2

    Gulfil okke kittunna broasted'nte athe taste aan.. Njaan use cheyyaarund.

  • @jayadeepravindran4740
    @jayadeepravindran4740 8 หลายเดือนก่อน +1

    Ellam ok skinned chicken namude natil evide kittum ennu koodi packet il kodukanam

  • @developerZeus
    @developerZeus 8 หลายเดือนก่อน +1

    Great Product need to taste s is there any other products form Al Ruba 😊 Anyway Great wishes to Muneer ikka for this and Our Rahman Team

  • @Oops-404
    @Oops-404 8 หลายเดือนก่อน +1

    Price to high includes delivery charges, its around 250,

  • @shahidshd4433
    @shahidshd4433 2 หลายเดือนก่อน

    Veruthe kozhi.porikaan Marinate cheyyan patuo ee masala

  • @fahizmdr560
    @fahizmdr560 8 หลายเดือนก่อน +2

    Mashallah.. trending Recipe ♥️

  • @user-ys2nr8gc3q
    @user-ys2nr8gc3q 15 วันที่ผ่านมา

    Maidakku pakaram bread mix pattumo?

  • @rahmanea100
    @rahmanea100 8 หลายเดือนก่อน +4

    എന്താണ് കെമിക്കൽ കൊണ്ട് ഉദ്ദേശിച്ചത് വത്സാ ?😂

  • @mhdsadiqp4756
    @mhdsadiqp4756 8 หลายเดือนก่อน

    nalla sadyatha und,food vlogers review cheythaal,
    market cheythaal adipoli aavum

  • @user-os6fy2tk2s
    @user-os6fy2tk2s 8 หลายเดือนก่อน +4

    Healthy and delicious 😋

  • @Mr_Mallu
    @Mr_Mallu 8 หลายเดือนก่อน

    Kaden kittna chickenil enthokkeya ullathen ariyaalo appo masalayil maayam indelm illelm kanakka

  • @hameed310
    @hameed310 8 หลายเดือนก่อน +1

    It’s delicious and herbal

  • @HafsathktHafsathkt-uq1ik
    @HafsathktHafsathkt-uq1ik 8 หลายเดือนก่อน

    Ithu ella shopilum kittumo amazonil mathrame kittukayollu

  • @muhamednavas3769
    @muhamednavas3769 8 หลายเดือนก่อน +1

    സന്തോഷം 👍

  • @sudhan.k.v4414
    @sudhan.k.v4414 8 หลายเดือนก่อน +1

    മൈദയിൽ ഉപ്പ് ചേർക്കണ്ടേ ?

  • @mohammedyounusmi
    @mohammedyounusmi 8 หลายเดือนก่อน +1

    Taste looks like a kfc,No better than Kfc superb
    ....

  • @munazeerpt5253
    @munazeerpt5253 8 หลายเดือนก่อน +1

    Very good taste

  • @ranjuk-iz5rt
    @ranjuk-iz5rt 8 หลายเดือนก่อน +1

    50 roopade podi 200 roopaku kodukunnu. Correct price anenkil success avum

  • @rahulmani45
    @rahulmani45 8 หลายเดือนก่อน

    Chemical illathe engane aan man.. athilidunna uppum , maidayum mulakum ellam chemical thanneyaann..

  • @gramangaliloode
    @gramangaliloode 8 หลายเดือนก่อน

    സാറിന് content ഒന്നും കിട്ടാതായി തുടങ്ങിയിട്ടുണ്ട് അല്ലേ

  • @KingKong-
    @KingKong- 8 หลายเดือนก่อน +2

    Athinte climax sheri ayilaa...........ahaaaa suuupeeeerr enthaaaa ruchiiiii.........ennu prethishichu😜😜😜😝😝😝🤪🤪🤪😝😝😝😝🤪🤪😝😝😝🤪🤪😝😝😝🤪😝..............preservatives ilathe oru poddiyum purthu irikkilaa.......pinae oru kallatharvum mayavum ilathe ethra nall oru busssiness munottu povummm?????? Elaa bussiness ilum cherya alangil velya patipuu unduuu😜😜😜🤪🤪😝😝😝😝😝😝😜😜😝😝😝😝😝😝

  • @ChandranKP-wv8mo
    @ChandranKP-wv8mo 8 หลายเดือนก่อน +1

    ഇത് ഇൻഗ്രീഡിന്റ്‌സ് മുളക് പൊടി കുരുമുളക് പൊടി ഇഞ്ചി പൊടി വെളുത്തുള്ളി പൊടി ഉപ്പ്
    കോൺ ഫ്ലോർ എന്നാണു കാണുന്നത് എന്നാൽ പിന്നെ ഈ മസാല സ്വയം ഉണ്ടാക്കി ചെയ്‌താൽ പോരെ
    ഈ ഫ്രൈഡ് ചിക്കന് ടേസ്റ്റ് കൂടാൻ ഒരു പ്രത്യേക സാധനം ഉപയോഗിക്കുന്നുണ്ട്
    ആ സാധനം ഇല്ലാതെ നടക്കൂല

    • @shameermadani
      @shameermadani 8 หลายเดือนก่อน

      മിക്സ്‌ ചെയ്ത് ഒരു പ്രോഡക്റ്റ് ആക്കി ഇറക്കൂ ബ്രോ 😁

    • @ChandranKP-wv8mo
      @ChandranKP-wv8mo 8 หลายเดือนก่อน +1

      @@shameermadani ഉടനെ ഇറങ്ങും 😁

    • @shameermadani
      @shameermadani 8 หลายเดือนก่อน

      @@ChandranKP-wv8mo വില ഇത്ര പാടില്ല

    • @ChandranKP-wv8mo
      @ChandranKP-wv8mo 8 หลายเดือนก่อน

      @@shameermadani ങ്ങള് ഒരു ബല പ്റയീം പുള്ളെ

  • @AbdullaCH-ls4zb
    @AbdullaCH-ls4zb 8 หลายเดือนก่อน +1

    Masha Allah 👍👍😍

  • @sheejaakbar1038
    @sheejaakbar1038 8 หลายเดือนก่อน

    Ingredients onnu parayamo

  • @raseenam6126
    @raseenam6126 8 หลายเดือนก่อน +1

    അടിപൊളി❤❤

  • @kiranbabu9466
    @kiranbabu9466 8 หลายเดือนก่อน

    ഇദ്ദേഹത്തിന് ഫോൺ ചെയ്തിട്ട് respond ചെയ്യുന്നില്ലല്ലോ

  • @MrKirann
    @MrKirann 8 หลายเดือนก่อน +1

    198 For 100g

  • @Ryan-Issac-Johns-369
    @Ryan-Issac-Johns-369 8 หลายเดือนก่อน

    Wishes...

  • @Paijumubi07
    @Paijumubi07 8 หลายเดือนก่อน +3

    Good taste ❤❤

  • @riyas2466
    @riyas2466 8 หลายเดือนก่อน +3

    Very tasty ❤

  • @shijuvarghese5295
    @shijuvarghese5295 8 หลายเดือนก่อน +9

    100g 200 രൂപ വില അല്പം കൂടുതൽ അല്ലേ എന്നൊരു സംശയം

    • @Mrarfaqe22
      @Mrarfaqe22 8 หลายเดือนก่อน

      200+250 chicken 450. 2.5 kg fried chicken kadayil 500 roopa kooduthal kadayil ninn kitto

    • @shijuvarghese5295
      @shijuvarghese5295 8 หลายเดือนก่อน

      @@Mrarfaqe22 250 രൂപയുടെ ചിക്കൻ 1.5കിലോ ഉണ്ടാകും പിന്നെ എണ്ണ മൈദ ഗ്യാസ് എല്ലാം 200 രൂപ 200 രൂപ മസാല 650 രൂപ ഫുൾ ഫ്രൈഡ ചിക്കൻ 700 രൂപ അതിന്റെ കു‌ടെ 2 കുബ്ബൂസ് മയൂനസ് സോസ് ഇതെല്ലാം കിട്ടും പിന്നെ ഹോട്ടൽ നടത്തുന്നത് പുണ്യം കിട്ടാൻ അല്ലല്ലോ al ruba ക്ക് അത്രക്ക് ചിലവ് ഉണ്ട് എങ്കിൽ ഇബാതിന് കൊച്ചിയിൽ നിന്നും കാസറഗോഡ് ചെല്ലേണ്ട ആവിശ്യം ഇല്ലാലോ ഓൺലൈൻ അല്ലാതെ കാസർകോഡ് ജില്ലക്ക് പുറത്ത് ഒരു ജില്ലയിലും കടയിൽ ഈ സാധനം കിട്ടുന്നില്ല അത് എന്താണ് മാർക്കറ്റിൽ അധികം പിടിച്ചു നിൽക്കാൻ കഴിയാത്ത ഏതു സാധനവും ഇങ്ങനെ ആണ് അധിക വിലയിൽ വിറ്റ് പണം ഉണ്ടാക്കി പരുപാടി നിർത്തുക

    • @muhammedshibin4102
      @muhammedshibin4102 8 หลายเดือนก่อน

      @@Mrarfaqe22250 Roopak 2.5 kg chicken kittumo????

    • @shijuvarghese5295
      @shijuvarghese5295 8 หลายเดือนก่อน

      @@muhammedshibin4102 കിട്ടും അസുഖം വന്നു ചത്ത കോഴി ആയിരിക്കും നല്ല കോഴി ഇറച്ചി കിട്ടണം എങ്കിൽ കിലോ 185 രൂപ കൊടുക്കണം

    • @lifehacks7271
      @lifehacks7271 8 หลายเดือนก่อน

      ​@@Mrarfaqe222kg മൈദ, എണ്ണ കൂട്ടാൻ മറന്നു പിന്നെ ചിക്കൻ എല്ലായിപ്പോഴും ഈ റേറ്റിൽ കിട്ടില്ല

  • @nishabudheen8789
    @nishabudheen8789 8 หลายเดือนก่อน +2

    Without ajnomottaa it can't make.

  • @faslurahman669
    @faslurahman669 8 หลายเดือนก่อน +2

    പിന്നെ ഫുഡ് കളർ കെമിക്കൽ അല്ലെ

  • @jaseenanazar1208
    @jaseenanazar1208 8 หลายเดือนก่อน

    Sadhanathinu aadhyave paisa tharano 😊

  • @chch1899
    @chch1899 8 หลายเดือนก่อน +1

    Kasaragod evide

  • @abdulrahimanhaneefa6314
    @abdulrahimanhaneefa6314 8 หลายเดือนก่อน

    Rateyetra hotel pack yentha vila phone no please delivery undo

  • @hakeemmajal1193
    @hakeemmajal1193 8 หลายเดือนก่อน

    Super👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻

  • @FaisalBabu-ud5si
    @FaisalBabu-ud5si 8 หลายเดือนก่อน

    Super

  • @prstravelstips8523
    @prstravelstips8523 5 หลายเดือนก่อน

    Numper kittan yetha cheyande

  • @HaneefkMoosa-mf6ec
    @HaneefkMoosa-mf6ec 8 หลายเดือนก่อน +1

    വത്യസ്ഥമായ വീഡിയോ കാണണമെങ്കിൽ ഇ ചാനൽ കാണണം 👍🏻

  • @Mrarfaqe22
    @Mrarfaqe22 8 หลายเดือนก่อน +1

    Noonu chacha ❤❤

  • @Sajid6635
    @Sajid6635 8 หลายเดือนก่อน

    Good 😍

  • @shareefmanja2
    @shareefmanja2 8 หลายเดือนก่อน

    രണ്ടര കിലോ കോഴിക്ക് 2kg മൈദയോ ..??

  • @bibinb004
    @bibinb004 8 หลายเดือนก่อน +1

    ഇതിൽ കളർ,അജിനോമോട്ടോ ഒക്കെ ഉണ്ട്

  • @muhammedji6177
    @muhammedji6177 8 หลายเดือนก่อน

    poli saanam

  • @mohammedyounusmi
    @mohammedyounusmi 8 หลายเดือนก่อน +1

    Masha Allah poli sadanam👍superbbb.
    😋

  • @KiranGz
    @KiranGz 8 หลายเดือนก่อน +1

    Fried chicken ❤❤❤

  • @blossomsofheavens
    @blossomsofheavens 8 หลายเดือนก่อน +1

    ഇത് എന്തിന് വേടിക്കണം എന്ന്‌ കൂടി പറഞ്ഞു തരൂ ...... ഒരു പണിയും എടുക്കാതെ കടയിൽ പോയി വേടിക്കാൻ ഈ പൈസയെ ആവുള്ളൂല്ലോ

  • @linotnow
    @linotnow 8 หลายเดือนก่อน

    Tech വിഡിയോ ചെയ്തിട്ടിപ്പോ ഒരു 5 വർഷമെങ്കിലും ആയില്ലേ! ചാനലിന്റെ പേര് മാറ്റിക്കൂടെ?

  • @amispeffer
    @amispeffer 8 หลายเดือนก่อน

    Super 🎉

  • @bepositive5574
    @bepositive5574 8 หลายเดือนก่อน

    mashallah

  • @nasarnachu4293
    @nasarnachu4293 8 หลายเดือนก่อน

    Al ruba 👌👌

  • @achusstarmeadia6686
    @achusstarmeadia6686 8 หลายเดือนก่อน

    ❤❤❤👍🏻👍🏻🥰🥰🥰 masha allah 👍🏻👍🏻🥰👍🏻

  • @AREBJOB
    @AREBJOB 8 หลายเดือนก่อน

    ഇത് സൗദിയിൽ കിട്ടുമോ

  • @KeralaIndia1
    @KeralaIndia1 8 หลายเดือนก่อน +1

    ❤❤❤

  • @jaseenanazar1208
    @jaseenanazar1208 8 หลายเดือนก่อน

    👍

  • @faizefaize5060
    @faizefaize5060 8 หลายเดือนก่อน

    👍👍

  • @prstravelstips8523
    @prstravelstips8523 5 หลายเดือนก่อน

    Numper kittumo

  • @bashrmohamed7255
    @bashrmohamed7255 8 หลายเดือนก่อน +1

    Ebadukaaa 😍👍👌

  • @jaseenanazar1208
    @jaseenanazar1208 8 หลายเดือนก่อน

    Vila

  • @manzoormuhammed5596
    @manzoormuhammed5596 8 หลายเดือนก่อน

    How to get this???

  • @HaneefkMoosa-mf6ec
    @HaneefkMoosa-mf6ec 8 หลายเดือนก่อน +1

    ❤👍🏻👍🏻

  • @rahmathkamal2582
    @rahmathkamal2582 8 หลายเดือนก่อน

    👍🏻👍🏻👍🏻👍🏻👍🏻

  • @mohammedjabeer411
    @mohammedjabeer411 8 หลายเดือนก่อน

    ടേസ്റ്റി & കത്തി

  • @v.m-topic3040
    @v.m-topic3040 8 หลายเดือนก่อน

    👍👍👍👍

  • @shihabpazhoor5290
    @shihabpazhoor5290 8 หลายเดือนก่อน +1

    മുനീർ ഇക്കാൻറെ ഫോൺ നമ്പർ

    • @Mrarfaqe22
      @Mrarfaqe22 8 หลายเดือนก่อน

      Lnk shr cheyyu appol kittum

  • @akbara5657
    @akbara5657 8 หลายเดือนก่อน

    ❤❤❤😊

  • @nishamkarimbanakkal9471
    @nishamkarimbanakkal9471 8 หลายเดือนก่อน

    Muttippadi kazhichavar like adi😊

    • @javeedpang
      @javeedpang 8 หลายเดือนก่อน

      ?

  • @pelefans6549
    @pelefans6549 หลายเดือนก่อน

    Kfc pole valaratte

  • @subeeshm4815
    @subeeshm4815 8 หลายเดือนก่อน

    ഇമ്മാതിരി വിലയാണ്

  • @sivaramankumaran7289
    @sivaramankumaran7289 8 หลายเดือนก่อน

    Matterkku vada

  • @bijubaby8711
    @bijubaby8711 8 หลายเดือนก่อน

    copy

  • @itSoundsWELL
    @itSoundsWELL 8 หลายเดือนก่อน

    .

  • @sajasanavlog1992
    @sajasanavlog1992 7 หลายเดือนก่อน

    കുറെ ഇയാൾ ഉപ്പ് ചേർക്കാൻ പറയും പിന്നെ പറയും ഉപ്പ് വേണ്ട ന്

  • @razakmdr1988
    @razakmdr1988 8 หลายเดือนก่อน +1

    Madhur food products, 🫰

  • @ayshashaniba7941
    @ayshashaniba7941 8 หลายเดือนก่อน

    Super

  • @zakkerhs362
    @zakkerhs362 8 หลายเดือนก่อน

    👍

  • @prstravelstips8523
    @prstravelstips8523 5 หลายเดือนก่อน

    Numper kittumo