Start Business in 5000 Rs ഈ ബിസിനസ് ആർക്കും തുടങ്ങാം

แชร์
ฝัง
  • เผยแพร่เมื่อ 11 ต.ค. 2024
  • Techman Kitchen Equipment
    call Sabir 8881114114

ความคิดเห็น • 267

  • @vijeshappu2764
    @vijeshappu2764 2 ปีที่แล้ว +71

    കൂട്ടുകാരൻ ആയിരിക്കാം, അയൽവാസി ആയിരിക്കാം പക്ഷേ ഒരാളെ അഭിസംബോധന ചെയ്യുമ്പോൾ, അവൻ ഇവൻ എന്ന് ഒരിക്കലും പറയരുത് സുഹൃത്തേ. വീഡിയോ നന്നായിട്ടുണ്ട്. 🌹🌹🌹

  • @AnjanaNair-bj4zb
    @AnjanaNair-bj4zb 2 ปีที่แล้ว +128

    ഇവൻ.. അവൻ.. എന്ന് പറയാതെ തങ്ങളുടെ /ഇദ്ദേഹം.. എന്നൊക്കെ പറയാലോ മാഷേ..

    • @jeesonantony561
      @jeesonantony561 2 ปีที่แล้ว +4

      Ayalde Frnd ayond alle

    • @Istorytly
      @Istorytly ปีที่แล้ว

      🤌🏼🤌🏼

    • @sathishpalayoorsathishpala7905
      @sathishpalayoorsathishpala7905 ปีที่แล้ว +5

      Enikum thoni njhan parayan udhyesichath paranjhu

    • @nahasnasar8349
      @nahasnasar8349 ปีที่แล้ว +5

      അവരുടെ രീതി ആണ്, തൃശൂർ പോയാൽ അവര് ടാ എന്നാ vilika

    • @augustinxavier9198
      @augustinxavier9198 ปีที่แล้ว +1

      Mashe annuu parayathee chettaa annumm parayallooo

  • @midastouch9485
    @midastouch9485 2 หลายเดือนก่อน

    താങ്കളെ ബിസ്നസ് ദൈവം വിജയിപ്പിക്കട്ടെ

  • @ashikks9408
    @ashikks9408 2 ปีที่แล้ว +13

    Brosted chicken pressure fryer anu use cheyyendathu ithu open fryer anu

  • @shaikhussain9606
    @shaikhussain9606 2 ปีที่แล้ว +12

    Good. Not use avan evan words. Give respect to all.

  • @craftspeople6392
    @craftspeople6392 6 หลายเดือนก่อน +4

    അടുത്ത് നിൽക്കുന്ന ആളെ സംബോധന ചെയ്യുമ്പോൾ ഒരു respect ഒക്കെ ആവാം. പ്രതിപക്ഷ ബഹുമാനം. അതൊക്കെ ഒന്ന് ഓർത്ത് വെച്ചോളൂ.😅

  • @sammathew102
    @sammathew102 2 ปีที่แล้ว +20

    Magnet അല്ല ചേട്ടാ, marinate.

    • @niyasrahmannr716
      @niyasrahmannr716 ปีที่แล้ว

      😂

    • @saheernk1517
      @saheernk1517 4 หลายเดือนก่อน +1

      അതിനു മാത്രം ബുദ്ധി ഉണ്ടെങ്കിൽ ഇവൻ ജോലിക്കു പോകാതെ യൂട്യൂബിൽ വ്ലോഗ് ചെയ്തിട്ടു നടകുമോ
      😂😂😂😂

  • @surayyashanavas3107
    @surayyashanavas3107 2 ปีที่แล้ว +3

    മാഷാ അല്ലാഹ് ഇന്ഷാ അല്ലാഹ്

  • @nutritionmalayalam3697
    @nutritionmalayalam3697 2 ปีที่แล้ว +15

    ബ്രോസ്റ്റ് എന്നുവെച്ചാൽ പ്രഷർ ചെയ്യുന്ന സാധനമാണ്

  • @varghesethettayil3992
    @varghesethettayil3992 4 ชั่วโมงที่ผ่านมา

    Oil എത്ര തവണ ഉപയോഗിക്കാം?

  • @manojmanu12398
    @manojmanu12398 ปีที่แล้ว +1

    Ningal kazhichathukondu preshakarkenganaa ruchi ariyuka vaayil vellamoorumennallaathe ..

  • @cleanwaysmarketing1634
    @cleanwaysmarketing1634 2 ปีที่แล้ว +62

    ഇവന്‍ എന്ന വാക്കുകള്‍ ഒഴി വാക്കുക.

    • @abubecker8370
      @abubecker8370 2 ปีที่แล้ว +6

      അത് അവർ തമ്മിലുള്ള ഫ്രണ്ട്ഷിപ്പാണ് ബ്രോ.... അങ്ങട്ട് ക്ഷമിക്ക 😜

    • @nishanthjayan9756
      @nishanthjayan9756 2 ปีที่แล้ว +2

      ശരിയാണ്. അല്ലെങ്കിൽ ഫ്രണ്ട് ആണെന്ന് പറയണം ആയിരുന്നു.

    • @jbvlogs9867
      @jbvlogs9867  2 ปีที่แล้ว +2

      സോറി ഗയ്‌സ് 😄😊

    • @user-rr2fz1yg5h
      @user-rr2fz1yg5h 2 ปีที่แล้ว

      @@nishanthjayan9756 .

    • @ashmeerkc8265
      @ashmeerkc8265 2 ปีที่แล้ว

      Ivan ennuparajaal thettano

  • @sajith.tkrishnan8911
    @sajith.tkrishnan8911 8 หลายเดือนก่อน +3

    Magnet അല്ല bro marinate ആണ്

  • @lachusma3877
    @lachusma3877 8 หลายเดือนก่อน +1

    Igane ulla chicken products ,juices,shakes ithoke padipichu tharunathu evideya ennu ariyo Thrissur

  • @shafeeqkm8103
    @shafeeqkm8103 2 ปีที่แล้ว +15

    അവൻ, ഇവൻ എന്ന പ്രയോഗമൊക്കെ ഒഴിവാക്കമായിരുന്നു, പബ്ലിക്ക് ൻ്റ മുമ്പിൻ അവതരിപ്പിക്കുന്നതല്ലെ, ഒരു വിവരവുമില്ലത്ത അവതരണമായിപ്പോയി. യൂറ്റുബിലെ മറ്റ് ചാന ലൊക്കേ ഒന്നു പോയി കാണാമായിരുന്നു ഫസ്റ്റ് ൽ തന്നെ, എന്നിട്ട് വി ഡിയോ എടുക്കാമായിരുന്നു

    • @JOBSNEWS573
      @JOBSNEWS573 2 ปีที่แล้ว +1

      എല്ലാവർക്കും ഒരു പോലെ പറ്റോ
      പാവപ്പെട്ടവർക് വേണ്ടേ

    • @muhamednizar4025
      @muhamednizar4025 2 ปีที่แล้ว

      Kasargod and Kannur avan Ivan ennokke parayunnath normal snehathil parayunnath poleyanu

    • @albertthomas3502
      @albertthomas3502 2 ปีที่แล้ว

      @@muhamednizar4025 മലപ്പുറം

    • @nishanthjayan9756
      @nishanthjayan9756 2 ปีที่แล้ว +2

      കാസ്സർകോഡിന് മാത്രമായി ഭാഷ സ്വാതന്ത്ര്യം ഇല്ല. ഇതൊക്കെ ഓരോരുത്തരുടെ വിവരം ആണ്.

  • @kamarunishapp712
    @kamarunishapp712 14 วันที่ผ่านมา

    Athok bai

  • @anasbabu8218
    @anasbabu8218 หลายเดือนก่อน +1

    ഈ വ്ലോഗർ കോമൺ സെൻസ് ഇല്ലാത്ത ഒരാളാണ്..

  • @fizz9323
    @fizz9323 2 ปีที่แล้ว +7

    ഫുൾ Ok ആണല്ലോ 😂 അപ്പൊ ശെരി ok

  • @foodhunterarun6959
    @foodhunterarun6959 3 ปีที่แล้ว +13

    Thank you for doing this Video 👍

  • @sulfupramod1837
    @sulfupramod1837 2 ปีที่แล้ว +21

    5000 ennum paranju vilichappo 6500 sample chodhichappo athum illa masala mathram tharullya pinne enthinanu ingane video cheyth aalukale pattikkunnath

    • @rnpt3363
      @rnpt3363 2 ปีที่แล้ว +4

      ഓ അങ്ങനെ യാണോ വിളിച്ചപ്പോ ഏതായാലും
      ഞങ്ങൾക്ക് വിളിക്കാതെ തന്നെ കാര്യങ്ങൾ മനസ്സിലായി
      എല്ലാം തട്ടിപ്പല്ലേ
      അതിലൊരു തട്ടിപ്പ് ഇതും

    • @nawazrahman494
      @nawazrahman494 ปีที่แล้ว

      sample veno bro

  • @sandrasunny2555
    @sandrasunny2555 2 ปีที่แล้ว +12

    Breading correct aayitalla cheithath full wrong aanu, 160 degree il 13 minutes cook cheyyanam

    • @abdulwahabpanoli
      @abdulwahabpanoli ปีที่แล้ว +2

      നിങ്ങൾ ബ്രോസ്റ്റ് ഉണ്ടാകുന്ന ആൾ ആണോ

  • @lachusma3877
    @lachusma3877 7 หลายเดือนก่อน +4

    5000 undegil engane start cheiyan patum veruthe oronu parayaruthu

    • @888------
      @888------ 4 หลายเดือนก่อน

      മുസ്ലിം ്ന് തുടങ്ങാം..അല്ലാത്തവരെ പഞ്ചായത്ത്,ഹെൽത്ത്, പൊല്ല്യൂഷൻ,gst , വ്യവസായ വകുപ്പ് അളവ് തൂക്ക വികുപ്പ് എന്നിവരുടെ അനുവാദം വേണം

  • @musthafaalathan761
    @musthafaalathan761 ปีที่แล้ว +3

    5000രൂപ അപ്പോൾ ഇതിന് പറ്റിയ കട ആര് കൊണ്ട് വരും

  • @angelsdemons6954
    @angelsdemons6954 2 ปีที่แล้ว +2

    Kasaragod 👍

  • @santhoshnarayan6746
    @santhoshnarayan6746 2 ปีที่แล้ว +14

    മൊത്തമായി എത്ര o.k.ആയി...പറയാമോ ????

  • @pknm6702
    @pknm6702 2 ปีที่แล้ว

    ഇവൻ ഇവൻ അവന്റെ പേര് പറയു സഹോദരാ

  • @alavisafa7940
    @alavisafa7940 หลายเดือนก่อน

    ഈ കമ്പനിയുടെ സ്ഥലം എവിടെയാണെന്ന് ഒന്ന് പറഞ്ഞു

  • @CookeryChords
    @CookeryChords 2 ปีที่แล้ว +2

    Informative video 👍👍👍

  • @muhammedbasheer2438
    @muhammedbasheer2438 2 ปีที่แล้ว +3

    സുഹൃത്തേ നിങ്ങൾ അവൻ ഇവൻ എന്നൊന്നും സംബോധന ചെയ്യാതെ ഒരു നല്ല രീതിയിൽ അദ്ദേഹം അല്ലെങ്കിൽമ്മ പേര് ഷാഫി അല്ലെങ്കിൽ ജോൺ അല്ലെങ്കിൽ ആ പേര് വിളിച്ചു പറഞ്ഞിട്ട് ഒരു വൃത്തികെട്ട ഒരു രീതിജീവിയായി തോന്നി കേട്ടോ

  • @Junaid-n1k
    @Junaid-n1k 4 หลายเดือนก่อน

    ഇവൻ പറയല്ലേ കുറച്ചു ബഹുമാനം കൊടുക്കൂ from മലപ്പുറം

  • @Josephmathainikarthil
    @Josephmathainikarthil 4 หลายเดือนก่อน +1

    Its available

  • @goodwillgoodwill2959
    @goodwillgoodwill2959 2 ปีที่แล้ว +12

    എവിടെ യെങ്കിലും എച്ചിൽ ന് വേണ്ടി തെണ്ടുമ്പോൾ പരസ്പരം ബഹുമാനിക്കാൻ പഠിക്കു കുട്ടാ

    • @jbvlogs9867
      @jbvlogs9867  2 ปีที่แล้ว +4

      സോറി ക്ഷമിക്കണം 😊
      പിന്നെ ആ വിളികൾ കാര്യം ആക്കണ്ട...ഞങ്ങൾ തോളിൽ കയ്യിട്ട് നടക്കുന്ന ആളുകളാണ്...ചുമ്മ ചാനൽ ഉള്ളത് കൊണ്ട് അങ്ങനെ ഒരു വീഡിയോ ഇട്ടുന്നുള്ളു...ഞങ്ങൾ പാട്നർസ് ആണ് 😄
      അല്ലാതെ വീഡിയോ ഇട്ട് വരുമാനം ഉണ്ടാക്കാൻ അല്ല

  • @lachusma3877
    @lachusma3877 8 หลายเดือนก่อน +1

    Urapano 5000 mathiyo😊

  • @jabbarp4313
    @jabbarp4313 2 ปีที่แล้ว +9

    5000 രൂപ മാത്രം മതി എന്ന് പറഞ്ഞു ആദ്യം . അവസാനം അത് 9000 ആയി ....? ആ മെഷീന്റെ കറക്ട് വില എത്രയാ...?

  • @threebirds719
    @threebirds719 2 ปีที่แล้ว +12

    ഇപ്പോഴത്തെ കാലത്ത് കച്ചവടം ചെയ്താൽ തിരിച്ചു കിട്ടില്ല അവസ്ഥയിലാണ് കച്ചവടം.. ഇപ്പോൾ ശനി ഞായർ. ദിവസങ്ങൾ മാത്രം കച്ചവടം നടക്കുന്ന കാലം മാറി

    • @niyasrahmannr716
      @niyasrahmannr716 ปีที่แล้ว +3

      Oohh negative 😊

    • @anwar861
      @anwar861 11 หลายเดือนก่อน +1

      Verdhe negative ennu parayalle...! 30 lac mudakki Arabic food restaurant thudangi...kaanunnork nalla thirakkayirunnu....but expense aayi kooti muttikaan patunnilla ... Stop cheydhu 20 lac loss...

  • @muhammedkutty2285
    @muhammedkutty2285 3 หลายเดือนก่อน

    Masal weite cheyathe enth brost

  • @jaffjaffu7800
    @jaffjaffu7800 2 ปีที่แล้ว +1

    Ok

  • @zillubhai
    @zillubhai 5 หลายเดือนก่อน +1

    15:23 😂😂 paavem

  • @asoorashafeek93asooraachu20
    @asoorashafeek93asooraachu20 2 ปีที่แล้ว +3

    Oru time 5 peace mathre cook cheyan patu

  • @dainarenu5672
    @dainarenu5672 ปีที่แล้ว

    Arelum machine vangiyo feed back onnu parayumo

  • @nazeerpvk6738
    @nazeerpvk6738 2 ปีที่แล้ว +1

    Good

  • @adarshk.k262
    @adarshk.k262 ปีที่แล้ว

    Ethenthu broasted

  • @royabraham9767
    @royabraham9767 11 หลายเดือนก่อน

    13:12

  • @abdulrazak8504
    @abdulrazak8504 หลายเดือนก่อน

    ജോലി ഇല്ലാതെ ഇരിക്കുന്ന ഒരുവനാണെ ടെസ്റ്റ്‌ ചെയ്യാൻ വിളിക്കാൻ മടിക്കേണ്ട 😂

  • @kuriakosepk9871
    @kuriakosepk9871 2 ปีที่แล้ว

    എല്ലാം ok, ok, ok

  • @dondavis73tonecd75
    @dondavis73tonecd75 2 ปีที่แล้ว +1

    Thanku for this video

  • @SereenaM-h7l
    @SereenaM-h7l 4 หลายเดือนก่อน

    Bismi 🥰chelli👍🏻

    • @888------
      @888------ 4 หลายเดือนก่อน

      നേരത്തെ തുപ്പി😂

  • @jabbarp4313
    @jabbarp4313 2 ปีที่แล้ว +6

    ഈ "ബ്രോസ്റ്റഡ് " ചിക്കൻ തുടങ്ങാൻ ആരെങ്കിലും താൽപ്പര്യപ്പെടുന്നുണ്ടെങ്കിൽ ഒരു ഷയർ എന്നെ ചേർക്കുക. കോഴിക്കോട് , മലപ്പുറം , വയനാട് ജില്ലയിൽ എവിടെ യെങ്കിലും....

    • @basheerbabu2274
      @basheerbabu2274 2 ปีที่แล้ว +2

      Yevide stalam

    • @jabbarp4313
      @jabbarp4313 2 ปีที่แล้ว +1

      @@basheerbabu2274 കോഴിക്കോട്.മുക്കം.

    • @ahammadshafi4198
      @ahammadshafi4198 2 ปีที่แล้ว

      @@basheerbabu2274 manjeri

    • @malayali6365
      @malayali6365 2 ปีที่แล้ว

      Thaalparyamund

    • @ahammadshafi4198
      @ahammadshafi4198 2 ปีที่แล้ว

      @@malayali6365 evide sthalam

  • @hashimhashimrk3685
    @hashimhashimrk3685 2 ปีที่แล้ว +1

    ഇവൻ അവൻ എന്നൊക്കെ ഉള്ള പ്രയോഗം തെറ്റാണു സഹോദര അത് കൊണ്ട് ഒരു പ്ളീസിങ് ലാംഗ്വേജ് ഉപയോച് സമാശ്രിച്ചുകൂടെ?

    • @888------
      @888------ 4 หลายเดือนก่อน

      Mlecha ഭാശ😅

  • @moideenunni65
    @moideenunni65 ปีที่แล้ว

    Bahumanam ...ok....

  • @babumuttath8121
    @babumuttath8121 4 หลายเดือนก่อน

    Hi this is the only electricity not gas

  • @abdulgafoorvp2928
    @abdulgafoorvp2928 2 ปีที่แล้ว +2

    അദ്ധ്യേഹത്തെ വിളിക്കാൻ പറഞ്ഞു പക്ഷേ നമ്പർ 🤔 നമ്പർ ഒന്നു അയച്ചു തരിക, വേറെയും മെഷീൻ ആവിശ്യം ഉണ്ട്

    • @aathmikaarun9020
      @aathmikaarun9020 2 ปีที่แล้ว

      No വീഡിയോ യിൽ ഉണ്ടല്ലോ

  • @NishaRajeev-mg4wv
    @NishaRajeev-mg4wv 7 หลายเดือนก่อน

    ❤name please respect must

  • @mayaharidas731
    @mayaharidas731 2 ปีที่แล้ว +1

    Super, business bro👍🌹

  • @nasarnc634
    @nasarnc634 2 ปีที่แล้ว

    സത്യം

  • @nutritionmalayalam3697
    @nutritionmalayalam3697 2 ปีที่แล้ว +3

    ഓപ്പൺ ചെയ്ത ചിക്കൻ ഫ്രൈഡ് ചിക്കൻ എന്ന് പറയാം

  • @shaijuancy1540
    @shaijuancy1540 ปีที่แล้ว

    👍

  • @hydrostanur
    @hydrostanur 2 ปีที่แล้ว +8

    ഇതൊക്കെയും വീട്ടിൽ ok
    ബിസനെസ്സിന് ok അല്ല.
    😂😂😂

  • @mpallikkara8745
    @mpallikkara8745 ปีที่แล้ว +2

    ക്യാൻസർ രോഗികൾ ഏറ്റവും കൂടുതൽ മലബാറിലാണ്. അതിൽ ഏറ്റവും കൂടുതൽ ക്യാൻസർ രോഗികൾ ഉള്ളത് മലപ്പുറം ജില്ലയിലും....

    • @advsuhailpa4443
      @advsuhailpa4443 ปีที่แล้ว +1

      എന്ത് കൊണ്ടായിരിക്കും അത്...?

    • @pradeepanck8213
      @pradeepanck8213 4 หลายเดือนก่อน

      അമേരിക്കക്കാർ മൊത്തം കാൻസർ രോഗികൾ ആണ് പോലും. 🤭🤭🤭.
      വിവരം 🤭

    • @MohamedHaneefa-r7b
      @MohamedHaneefa-r7b 4 หลายเดือนก่อน

      ഒരു പ്രാവശ്യം എണ്ണ വർഷങ്ങളോളം ഉപയോഗിക്കുന്നു എങ്ങിനെ കാൻസർ വരാതിരിക്കും

  • @shameemappshameemapp2989
    @shameemappshameemapp2989 8 หลายเดือนก่อน

    ഓക്കേ ഓക്കേ ഓക്കേ ഓക്കേ

  • @vishnuna5342
    @vishnuna5342 7 หลายเดือนก่อน

    Epo rate athraya

  • @leonadaniel7398
    @leonadaniel7398 2 ปีที่แล้ว +3

    ഇതിന് ഏത് oil ആണ് ഉപയോഗിക്കുന്നത് ?

  • @salmanmd6648
    @salmanmd6648 3 ปีที่แล้ว +1

    ഒക്കെ

  • @p.bsiddique8810
    @p.bsiddique8810 2 ปีที่แล้ว +1

    അവൻ ഇവൻ എന്ന വാക്ക് ഓയ്‌വാക്ക് sir

  • @rehamathraima7309
    @rehamathraima7309 3 ปีที่แล้ว +2

    Poli

    • @advsuhailpa4443
      @advsuhailpa4443 ปีที่แล้ว

      പൊളിച്ചാൽ പിന്നെ എങ്ങനെ ഫ്രൈഡ് ചിക്കൻ ചെയ്യും🤒😂

  • @mohankuttikandathilmathews8663
    @mohankuttikandathilmathews8663 3 ปีที่แล้ว +2

    👍👍👍

  • @gayathriskitchen6605
    @gayathriskitchen6605 2 ปีที่แล้ว +2

    Adipoli👍🏻

  • @sarshadworld7757
    @sarshadworld7757 2 ปีที่แล้ว

    Sthalamevideyaa

  • @abdullatheeflatheef7645
    @abdullatheeflatheef7645 2 ปีที่แล้ว

    Phonambatharumo

  • @nizaraboobacker9265
    @nizaraboobacker9265 2 ปีที่แล้ว

    ഇവൻ ഇവൻ ഇവൻ എന്ന് എത്ര പ്രാവശ്യം പറഞ്ഞു, ആസംബോധന മാറ്റി അയാളുടെ പേര് വിളിച്ചുകൂ ടെ, ഗായിസ്

  • @shareefmadalan9521
    @shareefmadalan9521 2 ปีที่แล้ว

    Ok ok ok

  • @StanlyTo
    @StanlyTo 10 หลายเดือนก่อน +3

    സത്യത്തിൽ മുസ്ലിംസിന്റെ പേരു കേൾക്കുമ്പോൾ മനസ്സിൽ ഭയം ഉദിക്കുന്നു? മുസ്ലിം സഹോദരങ്ങളെ ആ ഭയം നല്ലവരായ സഹോദരങ്ങൾ മാറ്റിയെടുക്കേണ്ടതുണ്ട് അതിന് ജാതിയും മതവും മാറ്റിനിർത്തിക്കൊണ്ട് ഇന്ത്യ എന്ന രാജ്യത്തുള്ള എല്ലാവരെയും ഒരുപോലെ കാണാൻ പഠിപ്പിക്കണം🙏

    • @ZocoIndia
      @ZocoIndia 9 หลายเดือนก่อน +1

      ശരിക്കും നിന്നെ പോലുള്ള ജന്തുക്കളെ കാണുമ്പോൾ അറപ്പ് ആണ് തോന്നുന്നത്... രാജ്യ ദ്രോഹവും വർഗീയതയും പാരമ്പര്യമായി കൊണ്ട് നടക്കുന്ന ബ്രിട്ടീഷ് തന്തമാർക്ക് ഉണ്ടായ വർഗം... ഇന്ത്യൻ സെക്കുലർ ഭരണ ഘടന അനുസരിച്ച് എല്ലാവരെയും ഒന്നായി കാണാൻ നിന്റെ വർഗത്തിന് പറ്റില്ല എങ്കിൽ ഇവിടെ നിന്ന് പോകുന്നത് ആണ് നല്ലത്.....

  • @zonetime888
    @zonetime888 2 ปีที่แล้ว +2

    ഡബിൾ പരസ്യം ഇപ്പൊൾ യുട്യൂബ് കാണാൻ വെറുപ്പ്

  • @sudheesht2937
    @sudheesht2937 ปีที่แล้ว

    Misne ok

  • @ShajeerShihab
    @ShajeerShihab 11 วันที่ผ่านมา

    Contact cheythu reply illaaa

  • @bennysebastian6264
    @bennysebastian6264 ปีที่แล้ว +1

    Brosted powder നിങ്ങൾ തരുമോ

    • @888------
      @888------ 4 หลายเดือนก่อน

      ഇല്ല ഓട്

  • @mohitech4001
    @mohitech4001 8 หลายเดือนก่อน

    നിങ്ങളുടെ കോൺടാക്ട് നമ്പർ കിട്ടുന്നില്ല

  • @universitycenter1377
    @universitycenter1377 11 หลายเดือนก่อน

    എവിടെ സ്ഥലം ബ്രോ

  • @mahinibnuabdulsalam8637
    @mahinibnuabdulsalam8637 2 ปีที่แล้ว +3

    ഇതിന്റെ oil ടെമ്പറെച്ചർ എത്രയാ?

  • @salmanmd6648
    @salmanmd6648 3 ปีที่แล้ว +9

    86 വട്ടം ഒക്കെ പറഞ്ഞു

  • @mollypx9449
    @mollypx9449 2 ปีที่แล้ว

    Ok ku.pajjamilla kelkubol arojakam

  • @muhammadk6249
    @muhammadk6249 4 หลายเดือนก่อน

    ഇതെന്ത്,ok,,ചിക്കൻ

  • @sudheersudhi8448
    @sudheersudhi8448 2 ปีที่แล้ว +1

    Avatharanam kurachukoodi clear cheyyukaaa......Avan Ivan ennulla vaakkukal ozhivakkuka

  • @bijuvarghese9778
    @bijuvarghese9778 9 หลายเดือนก่อน

    ഓരോന്നും പറയുമ്പോൾ ഓക്കേ എന്ന് പറയേണ്ടതില്ല

  • @abrahamphilip6542
    @abrahamphilip6542 2 ปีที่แล้ว

    Marinate notmagiinate

  • @jinnn143
    @jinnn143 2 ปีที่แล้ว +5

    Plzz ഇവൻ അത് ഒഴിവാക്ക്..കേൾക്കുമ്പോൾ തന്നെ ദേഷ്യം വരുന്നു..ഒരു ബഹുമാനവും കൊടുക്കാതെ..ഒന്നല്ലെങ്കിൽ പേര് വിളിക്കു..

    • @888------
      @888------ 4 หลายเดือนก่อน +1

      ഞമ്മൻ്റെ ബാശ 😅

  • @944joseph
    @944joseph 3 หลายเดือนก่อน

    ഇപ്പോൾ ഇത് നിലവിലുണ്ടോ

  • @lachusma3877
    @lachusma3877 8 หลายเดือนก่อน

    Start cheiyan pato veruthe parayano🙄

  • @remanikp8272
    @remanikp8272 ปีที่แล้ว

    S

  • @unniunnikrishnan8287
    @unniunnikrishnan8287 4 หลายเดือนก่อน

    ഇവരുടെ നമ്പർ തരൂ
    ഈ നമ്പറിൽ കിട്ടുന്നില്ല

  • @razackpn123goodnews8
    @razackpn123goodnews8 6 หลายเดือนก่อน

    ഒരു.. യുട്യൂബർ.... എന്നൊക്കെ പറയുമ്പോൾ.. സംസാരിക്കേണ്ട.. രീതി... അറിയില്ല. (ഇവനക് )നിനക്ക്... എന്നൊക്കെ യാണ്...

  • @digalchrist8170
    @digalchrist8170 4 หลายเดือนก่อน

    🌹👍👌👏😘🇮🇳

  • @shihabvk5794
    @shihabvk5794 2 หลายเดือนก่อน

    Evan ennna prayuokam oyivakuka

  • @siddeekpara
    @siddeekpara 3 ปีที่แล้ว +1

    Aeipoli kozi

  • @anaschoalakkal1119
    @anaschoalakkal1119 11 หลายเดือนก่อน

    ഓക്കേ ഓക്കേ 😂😂😂😂😂

  • @saheedmk
    @saheedmk 3 หลายเดือนก่อน

    വല്ലതും നടക്കുമോ

  • @bindhusajan3896
    @bindhusajan3896 2 ปีที่แล้ว +1

    Aa wight podi enthanu

    • @888------
      @888------ 4 หลายเดือนก่อน +1

      Corn flour

  • @Abdurahman-ox2of
    @Abdurahman-ox2of 9 หลายเดือนก่อน

    സാരമില്ല നീ ഒന്ന് ക്ഷമി

  • @VinodKumar-rt8ko
    @VinodKumar-rt8ko 2 ปีที่แล้ว

    Business deal onnum paranjilllaaa

  • @antonygince6071
    @antonygince6071 2 ปีที่แล้ว +1

    Magnate ?what the fuck man