സന്ദീപ് വാരിയർക്ക് ആയിരം സല്യൂട്ട്. ഇവന്മാരെ പൊളിച്ചടുക്കിയതിന്. മറുനാടനും നന്ദി. അടുത്ത സമയത്ത് ഇത്രയും സന്തോഷം ഉണ്ടാക്കിയ ഒരു പൊളിച്ചടുക്കൽ ഉണ്ടായിട്ടില്ല.
തീർച്ചയായും. ശ്രീ. സന്ദീപ് വാര്യറുടെ വെല്ലുവിളി അതീവ സന്തോഷത്തോടെ യാണ് ശ്രവിച്ചത്. ശ്രീ. സന്ദീപ് വാര്യറെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല. സ്വപ്ന സുരേഷിനെതിരെ മനനഷ്ടകേസു കൊടുക്കുമെന്ന് വീമ്പിളക്കിയ അപ്പം ഗോവിന്ദന്റെ നനഞ്ഞ ഓല പടക്കമായി ഇതും മാറും എന്നതിൽ ഒരു സംശയവും വേണ്ട...
@FZi17-qn9wsBJP'S IT cell is much better than boot licking sleeper cells of Chinnese and Pakistani's. For your kind information What's app University has more value than school of Madarsa and Pappu's University......😂🤣😄
പൊന്നു സാജൻ സാറെ 2000 ത്തിൽ നടന്ന പഞ്ചായത്ത് ഇലക്ഷനിൽ ഞങ്ങളുടെ വാർഡിലെ ബൂത്തിൽ നടന്ന സംഭവം ഞാൻ തുടക്കം മുതൽ അവസാനം വരെ കണ്ടതാണ്, പിറ്റെ ദിവസം ദേശാഭിമാനിയിൽ വന്ന വാർത്തകണ്ടപ്പോൾ എന്റെ കാതുകളെയും കണ്ണുകളെയും വിശ്വാസിക്കണോ അതോ ദേശഭിനെയെ വിശ്വാസിക്കണോ എന്ന സംശയമായി കാരണം അത്രയ്ക്ക് വിശ്വാസിനിയമായ തരത്താലാണ് കള്ളങ്ങൾ ആണ് ദേശഭാമാനിയിൽ അച്ചടിച്ച് വന്നത്
കമ്മ്യൂണിസ്റ്റുകൾ അന്നും ഇന്നും ഇന്ത്യ എന്ന വികാരത്തിനു എതി രാണ് അവർ ഇന്ത്യൻ സംസ് കാരത്തിനു എതിരായിനിൽക്കുന്ന ബാഹ്യസക്തികളുടെ പിന്മുറക്കാരാണ് കേരളജനതയ്ക് മാത്രം അവർ പാൽപ്പായസമാണ്. വിചിത്രം 😃😃😃😃
ഒടുവിലെ ഒളിപ്പോരാളികളുടെ പോരാട്ടം സ്വാതന്ത്ര്യസമരകാലത്ത് അഭയം കൊടുത്ത കുടുംബത്തിലെ സ്ത്രീകൾക്ക് കുട്ടികളെ ഉണ്ടാക്കിക്കൊടുത്തായിരുന്നു എന്നതാണ് സത്യം😂😂😂😂
എന്റെ മുൻ തലമുറ കമ്മ്യൂണിസ്റ്കാർ സ്വാതന്ത്ര്യ ലബ്ധി കാലത്ത് പാടിയിരുന്ന വരികൾ ഓഗസ്റ്റ് 15 ന്നെ വർണിച്ചിരുന്നത് കറുത്ത വാവിൻ പക്കത്തിൽ ഒരു കള്ള കാർക്കിടമാസത്തിൽ എന്ന ദുശക്കുന്ന സൂചനയോടെ ആണ്.
Sandeep variyar 👍👍👍👍👌👌👌🤗🤗 കേരളത്തിൽ ബിജെപി യിൾ നട്ടെല്ല് നിവർത്തി കാര്യം പറയുന്ന സ്വാഭിമാനമുള്ളഎത്ര നല്ല യോഗ്യർ ആയ ആളുകൾ ഉണ്ട്... ഇവരെ ഒക്കെ നേതൃ നിരയിൽ എന്താ എത്തിക്കാത്തത്..
😂😂 കേസുകൊടുക്കം ഓന്ത്ഗോവിന്താ. നിങ്ങളുടെ ചരിത്രവും ഭൂമിശാസ്ത്രവും എന്താണെന്ന് കോടതി പറയട്ടെ. യഥാർത്ഥ ഷൂനക്കികൾ കമ്മൂണിസ്റ്റ് കാരാണെന്നസത്യം പൊതുസമൂഹത്തിൽ ചർച്ചയാവട്ടെ .
ഈ ചരിത്രസത്യം കൂടുതൽ ജനങ്ങളിൽ എത്തിക്കാൻ മറുനാടൻ്റെ ഈ വീഡിയോ സഹായിച്ചു. മറുനാടന് അഭിനന്ദനങ്ങൾ! ബ്രിടിഷ്കാരുടെ എച്ചിൽ വാങ്ങി സ്ഥാപിച്ച പ്രസിദ്ധീകരണത്തിൻ്റെ പേര് "ദേശാഭിമാനി" പോലും. എന്തൊരു തമാശ! ഇതുപോലൊരു തമാശയാണ്, മറ്റുമതസ്ഥരെ പതിയിരുന്ന് പിടലിക്ക് വെട്ടിക്കൊല്ലാൻ നിർദേശിക്കുന്ന ഗ്രന്ഥം വിശുദ്ധ ഗ്രന്ഥമായി ആരാധിക്കുന്ന ഒരു മതത്തിനെ അവർ തന്നെ "സമാധാന മതം"എന്ന് പരിചയപ്പെടുത്തുന്നത്. അതായത് കുഞ്ഞിക്കൂനൻ എന്ന് നാട്ടുകാരാൽ വിളിക്കപ്പെടുന്ന കഥാപാത്രം പറയും പോലെ "ഞാൻ എന്നെ വിളിക്കുന്ന പേര് വിമൽകുമാർ എന്നാണ്"!
സന്ദീപ് വാര്യർക്ക്. 100. 100. അഭിനന്ദനങ്ങൾ.. ഉളുപ്പ്എന്നസാധനം . കുറച്ചെങ്കിലും അവശേഷി അന്നുണ്ടെങ്കിൽ. ദേശാഭിമാനി കേസുമായി മുന്നോട്ടു പോകുമന്ന് വിശ്വസിക്കുന്നു. എല്ലാം ജനങ്ങൾ അറിയട്ടേ.
70 വർഷങ്ങൾക്ക് ശേഷവും ഇന്ത്യ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ചർച്ചയിലാണ്, ഇന്ത്യ ഭരിക്കാൻ പാടില്ലായിരുന്നുവെന്ന് ബ്രിട്ടൻ ചിന്തിക്കും. ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇപ്പോഴും ഇത്തരമൊരു പരിതാപകരമായ അവസ്ഥയാണ്.
3:55 ദേശാഭിമാനിയുടെ കാര്യം സാജൻ പറഞ്ഞത് വളരെ ശരിയാണ് ' ഞാൻ എട്ടാം ക്ലാസിൽ പഠിക്കുന്ന കാലത്ത് ഈ പത്രം വായിച്ച് തന്നെ മനസിലാക്കിയ കാര്യമാണ് ഇത് നുണ മാത്രം എഴുതി വിടുന്ന, പാർട്ടി വർഗീയത വളർത്തുന്ന, ദുഷിച്ച പത്രമാണ് എന്നത്. 💪🔥
ഇംഗ്ലണ്ടിൽ ഇരുന്നുകൊണ്ട് ഇന്ത്യയിൽ ബ്രിട്ടനു എതിരെ ഇന്ത്യയിൽ സായുധ കലാപത്തിന് വീർ സമർക്കർ ശ്രമിക്കുകയുണ്ടായി. ഇന്ത്യയിൽ തന്നെ ബോംബ് ഉല്പാദിപ്പിച്ച് ആ സായുധ കലാപത്തിന് വേണ്ട ടെക്നോളജിയും അദ്ദേഹം ഇന്ത്യയിലേക്ക് അയച്ചിരുന്നു, തുടർന്ന് അദ്ദേഹം ഇന്ത്യയിലേക്ക് നാടകടത്തപ്പെടുകയും, 12 വർഷക്കാലം ആനന്ദമാനിലെ സെല്ലുലാർ ജയിലിൽ അടക്കപ്പെടുകയും ചെയ്തു. അദ്ദേഹത്തിൻറെ സഹോദരൻ നാരായണൻ റാവുവും ഈ കാലഘട്ടത്തിൽ സെല്ലുലാർ ജയിലിൽ ഉണ്ടായിരുന്നു. ബ്രിട്ടീഷുകാർക്കെതിരെയുള്ള പോരാട്ടത്തിൽ ഒരു കുടുംബത്തിലെ ജ്യേഷ്ഠാനുജൻമാരായ മൂന്നുപേർ ഒരേ കാലഘട്ടത്തിൽ ജയിൽവാസം അനുഷ്ഠിച്ചിട്ടുണ്ട്. തുടർന്ന് അദ്ദേഹത്തെ ഇന്ത്യയിൽ എത്തിക്കുകയും രത്നഗിരി ജയിലിൽ പാർപ്പിക്കുകയും ചെയ്തിട്ടുണ്ട്. തുടർന്ന് അദ്ദേഹം ജയിൽ മോചിതനായെങ്കിലും വീട്ടുതടങ്കലിൽ തന്നെയായിരുന്നു 1938 വരെ. നല്ല ചെറുപ്രായത്തിൽ ജയിൽ വാസം അനുഭവിച്ചു തുടങ്ങി ഏതാണ്ട് 28 വർഷം കാലത്തോളം നല്ല പ്രായത്തിൽ ജയിലിൽ കഴിഞ്ഞ ഒരാൾ മാപ്പ് എഴുതി പുറത്തുവന്നതിൽ അതിശയിക്കാനില്ല. കാരണം അദ്ദേഹം വിവാഹിതനും ആയിരുന്നു. നമ്മുടെ പാഠപുസ്തകങ്ങളിൽ അദ്ദേഹത്തെപ്പറ്റി അദ്ദേഹം പരാമർശം ഉണ്ടായിട്ടില്ല.. മലയാള മനോരമ അമർചിത്രകഥയിൽ നിന്നും ഇത്രയും കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു.. അതുകൊണ്ട് ആരെയും നമ്മൾ കുറച്ചു കാണരുത്.
സന്ദീപ് വാരിയർക്ക് ആയിരം സല്യൂട്ട്. ഇവന്മാരെ പൊളിച്ചടുക്കിയതിന്. മറുനാടനും നന്ദി. അടുത്ത സമയത്ത് ഇത്രയും സന്തോഷം ഉണ്ടാക്കിയ ഒരു പൊളിച്ചടുക്കൽ ഉണ്ടായിട്ടില്ല.
തീർച്ചയായും. ശ്രീ. സന്ദീപ് വാര്യറുടെ വെല്ലുവിളി അതീവ സന്തോഷത്തോടെ യാണ് ശ്രവിച്ചത്. ശ്രീ. സന്ദീപ് വാര്യറെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല. സ്വപ്ന സുരേഷിനെതിരെ മനനഷ്ടകേസു കൊടുക്കുമെന്ന് വീമ്പിളക്കിയ അപ്പം ഗോവിന്ദന്റെ നനഞ്ഞ ഓല പടക്കമായി ഇതും മാറും എന്നതിൽ ഒരു സംശയവും വേണ്ട...
ജോക്കറിന്റെ അപ്പക്കച്ചവടം പോലെ ഇതും മറ്റൊരു തമാശ....
Yes
സന്ദീപ് ജിക്ക് പൂർണ്ണ പിന്തുണ❤❤❤❤❤❤
നട്ടെല്ലുള്ള സന്ദീപ് വാര്യർക്ക് ഹൃദയത്തിൽ നിന്നും ബിഗ് സല്യൂട്ട്🧡🧡🧡💪💪💪💪
ഷുനക്കിയവൻ ഒറ്റികൊടുത്തവനെ തെറിപറയുന്നു 😆😆
രണ്ടും ഒരു നാണയത്തിന്റ ഇരുവശങൾ
ഫുൾ കണ്ടാൽ മനസ്സിൽ ആകും
🆗
@@Mathew-f4നിന്റെ വിവരം ❤️
@FZi17-qn9wsBJP'S IT cell is much better than boot licking sleeper cells of Chinnese and Pakistani's.
For your kind information What's app University has more value than school of Madarsa and Pappu's University......😂🤣😄
സന്ദീപ് വാര്യർക്ക് പിന്തുണ . അഭിനന്ദനങ്ങൾ അറിയിക്കുന്നു 🌹. ലൈക്ക് ചെയ്യുക.👍👍👍🔥
സന്ദീപ് വാര്യർക്ക് അഭിനന്ദനങ്ങൾ 👍👍👍👍👍ദേശാഭിമാനി കോടതിയിൽ പോകണം , പ്ലീസ്......
കാട്ടുകോഴിക്കെന്ത് ചങ്കരാന്തി
കമ്മ്യൂണിസ്റ്റ് കൾക്കെന്ത് മാനാഭിമാനം
ഫുൾ കണ്ടാൽ മനസ്സിൽ ആകും
നുണയൻ പത്രം ദേ അഭിമാനി 😂
@@usmanpulikkalഅതിന് ഫുൾ ഇല്ലല്ലോ, മുക്കാൽ അല്ലേ ഉള്ളൂ 😜
😂😂😂
ഷൂ നക്കി സ്വാതന്ത്രസമരം
ബ്രിട്ടീഷ് ഭരണകാലത്ത് മുതലേ ടോയ്‌ലറ്റ് പേപ്പർ ആയി ഉപയോഗിക്കുന്നത് ദേശാഭിമാനി ആണ്. ❤
കപ്പലണ്ടി പൊതിയാനും 😊
ഹഹഹഹഹഹഹ 😂😂😂😂😂😂😂😂 വളരെ ഉചിതമായ ഒരു വാചകം. 👍👏🤗
അതെന്താ മനോരമയിൽ കുണ്ടി തുടച്ചാൽ കുണ്ടി ചൊറിയുമോ? മനോരമ പത്രം വിഷമാണോ?
അതെന്താ മാതൃഭൂമിയിൽ കപ്പലണ്ടി പൊതിഞ്ഞാൽ വിഷമാണോ?
@@sumeshs8239 വിഷമൊന്നുമല്ല. പക്ഷെ കിട്ടാറില്ല.. 😄
സ്വാതന്ത്ര്യസമരത്തെയും സ്വാതന്ത്ര്യസമര സേനാനികളെയും ഒറ്റി കൊടുത്ത കമ്മ്യൂണിസ്റ്റുകളാണ് ഇന്ന് ആർഎസ്എസിനെ കുറ്റം പറയുന്നത്
ആടിനെ പട്ടിയാക്കുന്ന പരിപാടി ഇവരുടെ പതിവ് ശീലമാണല്ലോ
സത്യം 👍
ഷൂ നക്കികൾ
@@sumeshs8239ustundekodham nakki kammisudu dhampadi puthra😂
സന്ദീപ് പറഞ്ഞത് സത്യമാണ്. അതിൻ്റെ എല്ല രേഖകളും കേരളീയം fb പേജിൽ ഇപ്പോഴും ഉണ്ട്
സന്ദീപ് വാര്യർ ഇഷ്ടം❤🎉
സന്ദീപ് വാര്യർ നിങ്ങളോട് ഏറെ ബഹുമാനവും അഭിമാനവും തോന്നുന്നു
നുണ പറയാനും അത് പ്രചരിപ്പിക്കാനും ദേശാഭിമാനിക്കാലും കമ്മികളെയും കഴിഞ്ഞ് മറ്റാർക്കും ഉണ്ടാകും😂😂😂
ഡേയ് ഒന്ന് കൂടെ എഡിറ്റ് ചെയ്യൂ...
ഇന്ത്യ സ്വതന്ത്രമായതിൽ ബിജെപി ക്ക് പങ്കില്ലെങ്കിലും കമ്മ്യൂണിസ്റ്റുകളെ പോലെ ഒറ്റുകാരായി നിന്നിട്ടില്ല
അന്ന് സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തവരിൽ പലരും പിന്നീട് BJP യുടെ ടാഗമായിട്ടുണ്ട്
ജനസംഘിൽ ഉണ്ടായിരുന്നവർ freedom fight ഇൽ പങ്കെടുത്തിട്ടുണ്ട്... ജനസംഘാണ് പിന്നീട് ബിജെപി ആയത്...
BJP came into existence only after 1980.
കോൺഗ്രസ് രാഷ്ട്രീയ പാർട്ടി ആയിരുന്നില്ല, ദേശീയ പ്രസ്ഥാനം ആയിരുന്നു, എല്ലാ ഇന്ത്യക്കാരും അതിന്റെ കീഴിൽ അണിനിരന്നു,
ഹിന്ദുമാഹാസഭ ഉണ്ടായിരുന്നു പക്ഷെ വിഭജനത്തിന് എതിരായിരുന്നു
നേര് നേരത്തെ അറിയാൻ ദേശാപമാനി വായിക്കുക അതിന്റെ സത്യാവസ്ഥ അറിയാൻ മറ്റ് പത്രങ്ങൾ വായിക്കുക 😌
🤣🤣🤣🤣👍
Heyehey
😂
😂😂😂😂😂
ദേശാഭിമാനി വായിച്ചാൽ മതി.. അതിന്റെ നേരെ ഓപ്പോസിറ്റ് ആയിരിക്കും സത്യം 😃😃😃😃
സാന്ദീപന് പിന്തുണ നല്കുന്നു
സന്ദീപ് വാര്യർക്ക് പിന്തുണ 👏👏👏 മാനവും അഭിമാനവുംഇല്ലാത്ത ദേശാഭിമാനി ദയവ് ചെയ്‌യുതു മുങ്ങരുത് കോടതിയിൽ പോകണം 😄🙏🙏
നഷ്ടപരിഹാരം ദേശാഭിമാനി എന്ന അഭിമാനം ഇല്ലാത്ത പത്രം ശ്രീ സന്ദീപ് വാര്യർക്കു കൊടുക്കേണ്ട അവസ്ഥ വരും.
കമ്യൂണിസ്റ്റ് കാർ എന്നും ഭാരതത്തിന് എതിരാണ് പണ്ടവർ ബ്രട്ടീഷുകാരോടൊപ്പം ആയിരുന്നെങ്കിൽ ഇന്നവർ ചൈനയ്ക്ക് ജയ് വിളിക്കുന്നു 🙏🙏
Communist ideology Anti nationalist, Anti Hindu Ideology.
എന്തിന് ദേശാഭിമാനിയെ ശ്രദ്ധിക്കുന്നു. ഈ പത്രം പാർട്ടിസഖാക്കൾ പോലും തുറന്ന് നോക്കാറില്ല.
തെറ്റു ആണ് അങ്ങനെ ആണേൽ അവർ അത്ര വിവരദോഷികൾ ആവില്ലല്ലോ
സന്ദീപ് ജി നട്ടല്ലുള്ള ബിജെപി നേതാവ് 👍👍👍👍👍
സന്ദീപ് വാരിയർക്ക് ആയിരം ആയിരം അഭിനന്ദനങ്ങൾ ❤❤❤❤❤🌹🌹🌹🌹
Abhinandanangal Sandeepji
കമ്മ്യൂണിസ്റ്റ് കാരൻ ആണെന്ന് പറയാൻ ലെജ്ജഉണ്ടോ സഖാവെ 😜😜
വെൽഡൺ സന്ദീപ് ജി 👏👏👏👍👍🙏🙏
"ദേശാപമാനി" ചൊറിയണം പോലെയാണ്.... എല്ലായിടത്തും ഉണ്ട്, ആരും തൊടുകില്ല 🤪
പൊന്നു സാജൻ സാറെ 2000 ത്തിൽ നടന്ന പഞ്ചായത്ത് ഇലക്ഷനിൽ ഞങ്ങളുടെ വാർഡിലെ ബൂത്തിൽ നടന്ന സംഭവം ഞാൻ തുടക്കം മുതൽ അവസാനം വരെ കണ്ടതാണ്, പിറ്റെ ദിവസം ദേശാഭിമാനിയിൽ വന്ന വാർത്തകണ്ടപ്പോൾ എന്റെ കാതുകളെയും കണ്ണുകളെയും വിശ്വാസിക്കണോ അതോ ദേശഭിനെയെ വിശ്വാസിക്കണോ എന്ന സംശയമായി കാരണം അത്രയ്ക്ക് വിശ്വാസിനിയമായ തരത്താലാണ് കള്ളങ്ങൾ ആണ് ദേശഭാമാനിയിൽ അച്ചടിച്ച് വന്നത്
കമ്മ്യൂണിസ്റ്റുകൾ അന്നും ഇന്നും ഇന്ത്യ എന്ന വികാരത്തിനു എതി രാണ് അവർ ഇന്ത്യൻ സംസ് കാരത്തിനു എതിരായിനിൽക്കുന്ന ബാഹ്യസക്തികളുടെ പിന്മുറക്കാരാണ് കേരളജനതയ്ക് മാത്രം അവർ പാൽപ്പായസമാണ്. വിചിത്രം 😃😃😃😃
നമ്മുടെ രാജ്യ ചൈന ആണ് 😀😀
അല്ല ഞാൻ ഗുജറാത്തിയാണ് .
Communist ideology Anti nationalist , Anti Hindu Ideology.
കാലം ഒന്നിനും കണക്കു ചോദിക്കാതെ പോയിട്ടില്ല സന്ദീപിനൊപ്പം❤❤❤
ഒടുവിലെ ഒളിപ്പോരാളികളുടെ പോരാട്ടം സ്വാതന്ത്ര്യസമരകാലത്ത് അഭയം കൊടുത്ത കുടുംബത്തിലെ സ്ത്രീകൾക്ക് കുട്ടികളെ ഉണ്ടാക്കിക്കൊടുത്തായിരുന്നു എന്നതാണ് സത്യം😂😂😂😂
സത്യം. താൻ തന്നെ അതിനു തെളിവ്.
ഒളിവിലെ ഗുളികകൾ 😅
A kadha onnum ninakku ariyilla alle.Ninakku samshayam untakil pazhe charitra pustakam kittum vayikku .kallam marachu vekkadhe .Swantam parti endhu cheyidhalum abhimanam kollum .Adhanu e partiyude thakarcha@@sumeshs8239
ബിജെപിയിലെ നെട്ടല്ലുള്ള നേതാവിന് അഭിനന്ദനങ്ങൾ 💪💪
ഗോവിന്ദൻ മാസ്റ്റർ വടി കൊടുത്തു കമ്യൂണിസ്റ്റ് പാർട്ടി അടി വാങ്ങി എന്ന ഗതികേട് ആയി കമ്യൂണിസ്റ്റ് പാർട്ടിയ്ക്ക്🤣
എന്തിന്റെ മാസ്റ്റർ?
അപ്പം കോവിന്ദൻ
സന്ദീപ് വാര്യർ, അഭിനന്ദനങ്ങൾ 🙏
സന്ദീപിന് ഐക്യദാർഢ്യം!👍🙏
എംഎം ഹസ്സൻ ഒരു മഹാ വിവരദോഷി.
ഓൻ ജീവിച്ചിരിപ്പുണ്ടോ?
സന്ദീപ് ജി ബിഗ് സല്യൂട്ട് 🙏🙏🙏
രണ്ടു സന്ദീപ്പും പോളിയാണ്..!
സാന്റിയാഗോ മാർട്ടിന്റെ എത്ര കോടികൾ ശിറ്റപ്പനിലൂടെ ദേശാപമാനി വാങ്ങി.
Well done Sandeep, congratulations!!
സന്ദീപ് ജി നമസ്തെ 🙏🏼👍വീരോചിതം 💪
Solidarity and Congratulations to SANDEEP. G . VARRIOR💪💪💪💪💐💐💐💐💐
കമ്മ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽ നിരോധിക്കുക
ആഹാ.. തീയതി തീരുമാനിച്ച് അറിയിച്ചാൽ മതി....
സന്ദീപ് വാര്യർ 👍👍👍
എന്റെ മുൻ തലമുറ കമ്മ്യൂണിസ്റ്കാർ സ്വാതന്ത്ര്യ ലബ്ധി കാലത്ത് പാടിയിരുന്ന വരികൾ ഓഗസ്റ്റ് 15 ന്നെ വർണിച്ചിരുന്നത് കറുത്ത വാവിൻ പക്കത്തിൽ ഒരു കള്ള കാർക്കിടമാസത്തിൽ എന്ന ദുശക്കുന്ന സൂചനയോടെ ആണ്.
Big salute to Mr. Sandeep Warrier & his Team
❤❤❤❤❤ നമസ്തേ ശ്രീ സന്ദീപ് വാര്യർ. നന്ദി നമസ്കാരം സർ..
ദേശാഭിമാനിയെ പറ്റി പറഞ്ഞ വാക്കുകൾ സത്യമാണെന്നതിൽ ഉറച്ചുനിൽക്കുന്ന സന്ദീപ് വാര്യർക്ക് ഇരിക്കട്ടെ കുതിര പവൻ💰
Sir
Hearty congrats
Your boldness
Your bravery
Your courage
To spell out bare truth
darely..... openly...frankly
Yes correct 😳@wellwisher2676
Sandeep variyar 👍👍👍👍👌👌👌🤗🤗 കേരളത്തിൽ ബിജെപി യിൾ നട്ടെല്ല് നിവർത്തി കാര്യം പറയുന്ന സ്വാഭിമാനമുള്ളഎത്ര നല്ല യോഗ്യർ ആയ ആളുകൾ ഉണ്ട്... ഇവരെ ഒക്കെ നേതൃ നിരയിൽ എന്താ എത്തിക്കാത്തത്..
ദേശാഭിമാനി പത്രം ഇവിടെ ഉണ്ട് എന്ന് ഈ വാർത്ത കണ്ടപ്പോഴാണ് മനസ്സിൽ ആയത് 😊
👍👍👍സൂപ്പർ 💪💪💪👌👌👌
ഉത്തരം മുട്ടിയാൽ തെറി വിളിക്കാൻ മാത്രം അറിയുന്ന ഞങ്ങളോടോ ബാലാ... 😢😢😢 😂😂😂
ഹസ്സൻ പറഞ്ഞ 1964ഇൽ ആരംഭിച്ച ദേശാപ മാനിയുടെ 80വാർഷികം 2022ഇൽ 😂🤣കണക്കു ശരിയാകുന്നില്ലല്ലോ ഒക്ക ചങ്ങായി ഹസ്സാ
😢A big salute to Mr. Sandeep Varier
സന്ദീപ്ജി 🙏🏻🙏🏻🙏🏻❤️❤️
🙏 🇬🇧🇮🇳🙏
A big Salute Sandip Varyarji...!!
സന്ദീപ് വര്യറെയാണ് കേരളത്തിലെ ബിജെപി പ്രസിഡൻ്റ് ആകേണ്ടതാണ്
വളരെ ശരിയാണ്👍👍👍👍👍👍
സന്ദീപ് വാരിയർ ♥ നിലപാട് 🔥🔥🔥🔥
Congratulations dear brother Sandheeji❤
ഇതിന്റെ സത്യാവസ്ഥ അറിയാൻ എല്ലാപേർക്കും താല്പര്യം ഉള്ളത് കൊണ്ട് കേസുമായി മുന്നോട്ട് പോവുക. A Big Salute to Sandheep Warrier. 👏
ജനസംഘത്തിൽ.... പ്രവർത്തിച്ചവർ..... ഒരുപാടു ഫ്രീഡം fighters ആയിരുന്നു 🔥🔥
സന്ദീപ് ജി ❤❤❤
😂😂 കേസുകൊടുക്കം ഓന്ത്ഗോവിന്താ. നിങ്ങളുടെ ചരിത്രവും ഭൂമിശാസ്ത്രവും എന്താണെന്ന് കോടതി പറയട്ടെ. യഥാർത്ഥ ഷൂനക്കികൾ കമ്മൂണിസ്റ്റ് കാരാണെന്നസത്യം പൊതുസമൂഹത്തിൽ ചർച്ചയാവട്ടെ .
നാണം കെട്ട വർഗ്ഗം.... എച്ചിലാഭിമാനി😊
സന്ദീപ് വാര്യർ പൂലി❤❤❤
Sandeep ji's powerful stand will be appreciated ❤❤❤
അടിപൊളി സന്ദീപ് വാര്യർ.😂❤
അടിപൊളി…😂
ഈ ചരിത്രസത്യം കൂടുതൽ ജനങ്ങളിൽ എത്തിക്കാൻ മറുനാടൻ്റെ ഈ വീഡിയോ സഹായിച്ചു. മറുനാടന് അഭിനന്ദനങ്ങൾ!
ബ്രിടിഷ്കാരുടെ എച്ചിൽ വാങ്ങി സ്ഥാപിച്ച പ്രസിദ്ധീകരണത്തിൻ്റെ പേര് "ദേശാഭിമാനി" പോലും. എന്തൊരു തമാശ! ഇതുപോലൊരു തമാശയാണ്, മറ്റുമതസ്ഥരെ പതിയിരുന്ന് പിടലിക്ക് വെട്ടിക്കൊല്ലാൻ നിർദേശിക്കുന്ന ഗ്രന്ഥം വിശുദ്ധ ഗ്രന്ഥമായി ആരാധിക്കുന്ന ഒരു മതത്തിനെ അവർ തന്നെ "സമാധാന മതം"എന്ന് പരിചയപ്പെടുത്തുന്നത്.
അതായത് കുഞ്ഞിക്കൂനൻ എന്ന് നാട്ടുകാരാൽ വിളിക്കപ്പെടുന്ന കഥാപാത്രം പറയും പോലെ "ഞാൻ എന്നെ വിളിക്കുന്ന പേര് വിമൽകുമാർ എന്നാണ്"!
well done
ബിഗ് സല്യൂട്ട് സന്ദീപ് വാര്യർ ദേശാപമാനിയെ പൊളിച്ചടുക്കിയതിനു
Congratulations Sandeep 🎉🎉
A Warrier is often a warrior in disguise!
സന്ദീപ് വാര്യർക്ക് പിന്തുണ.
Sandeep ji 💪🔥🔥🔥
Punnapra vayalar pandu vachaspati paranjathum Sathyam thannee
സന്ദീപ് ജി- ബിഗ്ഗ് സല്യൂട്ട്
ദേശാഭിമാനി ബലപൂർവം വീടുകളിൽ ഇടുന്നതാണ്... നമ്മൾക്ക് വേണ്ടകിൽ കൂടി 😅
സന്ദീപ് വാര്യർക്ക്. 100. 100. അഭിനന്ദനങ്ങൾ.. ഉളുപ്പ്എന്നസാധനം . കുറച്ചെങ്കിലും അവശേഷി അന്നുണ്ടെങ്കിൽ. ദേശാഭിമാനി കേസുമായി മുന്നോട്ടു പോകുമന്ന് വിശ്വസിക്കുന്നു. എല്ലാം ജനങ്ങൾ അറിയട്ടേ.
Sandeep ji 🙏❤️❤️❤️❤️
ചർച്ചകളിൽ വ്യക്തതയോടെ കാര്യങ്ങൾ അവതരിപ്പിക്കാനുള്ള ഒരു കഴിവ് അദ്ദേഹത്തിനുണ്ട്
70 വർഷങ്ങൾക്ക് ശേഷവും ഇന്ത്യ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ചർച്ചയിലാണ്, ഇന്ത്യ ഭരിക്കാൻ പാടില്ലായിരുന്നുവെന്ന് ബ്രിട്ടൻ ചിന്തിക്കും. ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇപ്പോഴും ഇത്തരമൊരു പരിതാപകരമായ അവസ്ഥയാണ്.
❤❤❤❤❤ നമസ്തേ ശ്രീ ഷാജൻ സാർ. നന്ദി നമസ്കാരം സർ.
സന്ദീപ് സന്ദീപ് സന്ദീപ്.
Very good, excellent
Well done Sandeep Warrier
Very good
100%.. um sapport sandeep varrier..
Welldone sandip ji... 👍👍👍.🙏
Ha ha ha ....Kalakki...One trillion Kaavi Salute to Sadeep Ji🙏🙏
ഞാനും സ്വപ്നം കാണട്ടെ ഈ ലോകം മുഴുവൻ ഒരു നാൾ ഞാൻ ഭരിക്കും
എത്ര നാൾ ഈ മൂടുപടമണിഞ്ഞു നടക്കും! സത്യം ഒരുനാൾ പുറത്ത് വന്നേ മതിയാകു. അത് വാരിയർ വഴിക്കായാലും മറുനാടൻ വഴിക്കായാലും.
3:55 ദേശാഭിമാനിയുടെ കാര്യം സാജൻ പറഞ്ഞത് വളരെ ശരിയാണ് ' ഞാൻ എട്ടാം ക്ലാസിൽ പഠിക്കുന്ന കാലത്ത് ഈ പത്രം വായിച്ച് തന്നെ മനസിലാക്കിയ കാര്യമാണ് ഇത് നുണ മാത്രം എഴുതി വിടുന്ന, പാർട്ടി വർഗീയത വളർത്തുന്ന, ദുഷിച്ച പത്രമാണ് എന്നത്.
💪🔥
എത്രയും വേഗം എല്ലാം സന്ദീപ് വാര്യർ വെളിപ്പെടുത്തണം. ജനമറിയട്ടെ ദേശാഭിമാനിയുടെ തറവാടിത്തം.
Support Sandeep💪💪
All the very best 👍
Very very very good Sir.
തിയതിയും ദിവസവും മാത്രം സത്യമായ ഒരേയൊരു പത്രമെന്നാണ് പരക്കെയുള്ള ആക്ഷേപം.
ദേഷൂഅഭിമാനി.. ✊
Well Said Sir, support to Sandeep warrior
ഇംഗ്ലണ്ടിൽ ഇരുന്നുകൊണ്ട് ഇന്ത്യയിൽ ബ്രിട്ടനു എതിരെ ഇന്ത്യയിൽ സായുധ കലാപത്തിന് വീർ സമർക്കർ ശ്രമിക്കുകയുണ്ടായി. ഇന്ത്യയിൽ തന്നെ ബോംബ് ഉല്പാദിപ്പിച്ച് ആ സായുധ കലാപത്തിന് വേണ്ട ടെക്നോളജിയും അദ്ദേഹം ഇന്ത്യയിലേക്ക് അയച്ചിരുന്നു, തുടർന്ന് അദ്ദേഹം ഇന്ത്യയിലേക്ക് നാടകടത്തപ്പെടുകയും, 12 വർഷക്കാലം ആനന്ദമാനിലെ സെല്ലുലാർ ജയിലിൽ അടക്കപ്പെടുകയും ചെയ്തു. അദ്ദേഹത്തിൻറെ സഹോദരൻ നാരായണൻ റാവുവും ഈ കാലഘട്ടത്തിൽ സെല്ലുലാർ ജയിലിൽ ഉണ്ടായിരുന്നു. ബ്രിട്ടീഷുകാർക്കെതിരെയുള്ള പോരാട്ടത്തിൽ ഒരു കുടുംബത്തിലെ ജ്യേഷ്ഠാനുജൻമാരായ മൂന്നുപേർ ഒരേ കാലഘട്ടത്തിൽ ജയിൽവാസം അനുഷ്ഠിച്ചിട്ടുണ്ട്. തുടർന്ന് അദ്ദേഹത്തെ ഇന്ത്യയിൽ എത്തിക്കുകയും രത്നഗിരി ജയിലിൽ പാർപ്പിക്കുകയും ചെയ്തിട്ടുണ്ട്. തുടർന്ന് അദ്ദേഹം ജയിൽ മോചിതനായെങ്കിലും വീട്ടുതടങ്കലിൽ തന്നെയായിരുന്നു 1938 വരെ. നല്ല ചെറുപ്രായത്തിൽ ജയിൽ വാസം അനുഭവിച്ചു തുടങ്ങി ഏതാണ്ട് 28 വർഷം കാലത്തോളം നല്ല പ്രായത്തിൽ ജയിലിൽ കഴിഞ്ഞ ഒരാൾ മാപ്പ് എഴുതി പുറത്തുവന്നതിൽ അതിശയിക്കാനില്ല. കാരണം അദ്ദേഹം വിവാഹിതനും ആയിരുന്നു. നമ്മുടെ പാഠപുസ്തകങ്ങളിൽ അദ്ദേഹത്തെപ്പറ്റി അദ്ദേഹം പരാമർശം ഉണ്ടായിട്ടില്ല.. മലയാള മനോരമ അമർചിത്രകഥയിൽ നിന്നും ഇത്രയും കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു.. അതുകൊണ്ട് ആരെയും നമ്മൾ കുറച്ചു കാണരുത്.
ഇപ്പോ പറയും ✌️✌️🧡😊
Big Salute Sandeep warrior
സല്യൂട്ട് സന്ദീപ് ജീ 👍 1:25