നേരം ഇരുണ്ടിട്ടും വഴിയിൽത്തന്നെ

แชร์
ฝัง
  • เผยแพร่เมื่อ 8 ต.ค. 2024
  • day in My life💞 #suhara #vlog #mystories 🌹👍🤲🤲🤲🤲

ความคิดเห็น • 36

  • @SreejaC-xc7gy
    @SreejaC-xc7gy วันที่ผ่านมา +1

    കുട്ടികളെ പൂച്ചയുമായ് കളിപ്പിക്കല്ലെ. ശ്രദ്ധിക്കണം ഒന്ന് മാന്തിയാൽ മതി ശ്രദ്ധിക്കു🙏🙏🙏

  • @SajnathPeechi
    @SajnathPeechi 23 วันที่ผ่านมา +1

    സുഖം ഇല്ലാഞ്ഞിട്ടാ മോളെ മാറാത്ത രോഗം പോല്ലെ ആണ് ഈ അസുഖം എൻ്റെ ഭർത്താവിന് ഉണ്ടായിരുന്നു ഉറങ്ങാത്ത ദിവസം ഉണ്ടായിരുന്നു പാവം ആണ് രോഗം മാറ്റി തരട്ടെ നോക്കിക്കോ മോളെ

  • @shifakoorikkattil
    @shifakoorikkattil 3 วันที่ผ่านมา

    നിങ്ങളുടെ വീട് എവിടെ

  • @user-rb5ze7db9l
    @user-rb5ze7db9l หลายเดือนก่อน +6

    ഉമ്മ നെ പറയല്ലെ വലഞ്ഞു ഒന്നും പറയരുത് ഉമ്മാക്ക് ഭൂ ദ്ധി ഇല്ലഞ്ഞിട്ട് അല്ലെ ഭൂദ്ധി ഉണ്ട് ങ്കിൽ ഒരു ഉമ്മയും ഇങ്ങനെ നട ക്കു ലനീന്നെ പറഞ്ഞിട്ട് കാര്യം മില്ല കുറെ അവുമ്പോൾ വേഷമം അയിരിക്കും

    • @rannans2978Suhara
      @rannans2978Suhara  หลายเดือนก่อน +1

      @@user-rb5ze7db9l ♥️❤️🥰

  • @Rahman-pw8ee
    @Rahman-pw8ee หลายเดือนก่อน +3

    Umma.aameen

  • @rannans2978Suhara
    @rannans2978Suhara  หลายเดือนก่อน +1

    Thank you

  • @haseenaasharaf8424
    @haseenaasharaf8424 หลายเดือนก่อน +5

    മനസ്സ് താളം തെറ്റിയാൽ അവർക്കറിയില്ല അവർ എന്താണ് ചെയ്യുന്നത് എന്ന്

    • @rannans2978Suhara
      @rannans2978Suhara  28 วันที่ผ่านมา

      @@haseenaasharaf8424 സത്യമാണ്💞

  • @naseemaasharaf3507
    @naseemaasharaf3507 26 วันที่ผ่านมา +1

    ഹോസ്പിറ്റലിൽ കൊണ്ടുപോയി എന്തെങ്കിലും ട്രീറ്റ്മെന്റ് ചെയ്തു ടെ കൊറവാകൂ ലൊ ഇങ്ങനെ വീഡിയോ എടുത്ത് ജട്ട് ട്ട് എന്തു കാര്യം നിങ്ങളതന്നെ കുറ്റം പറയുള്ളു അതിന്റേതായ ട്രീറ്റ്മെന്റ് ചെയ്യ താത്താ ഇത്താ ക്ക് ഇത്ര ബുദ്ധി ഇല്ലെ

    • @rannans2978Suhara
      @rannans2978Suhara  26 วันที่ผ่านมา

      @@naseemaasharaf3507 മരുന്ന് കഴിക്കാത്തത് െകാണ്ടാ അഡ്മിറ്റാവി

    • @Thahira-r2s
      @Thahira-r2s 24 วันที่ผ่านมา

      Evalak onnum nannam onnu venda Paisa kittunna kariyamale pinnenth nannam eppozathe trentale oralum lik cheyyalle

  • @FousiyaUmmer-l7o
    @FousiyaUmmer-l7o หลายเดือนก่อน +2

    പാവം അതിന് ബുദ്ധിയില്ലാഞ്ഞിട്ടല്ലേ നമ്മക്കൊക്കെ ബുദ്ധിയില്ലെങ്കിൽ ഇത് തന്നെയാവും അവസ്ഥ എന്തിനാ ആ ഉമ്മയെ കുറ്റം പറയുന്നേ മരുന്ന് കൊടക് ബുദ്ധി ഉണ്ടെങ്കിൽ നിന്നോട് ഇങ്ങനെ ചെയ്യില്ല

    • @rannans2978Suhara
      @rannans2978Suhara  หลายเดือนก่อน +1

      @@FousiyaUmmer-l7o 💞♥️🤲

    • @rannans2978Suhara
      @rannans2978Suhara  28 วันที่ผ่านมา

      @@FousiyaUmmer-l7o മരുന്ന് കഴിക്ക വാൻ ഉമ്മ കൂട്ടാക്കുന്നില്ല അതാ ഇങ്ങിനെ ഏറിയത് അമ്മാവന്റെ മകനെപ്പോലെ എനിക്കും കാൻസറാവും മരുന്ന് കഴിച്ചാല് എന്നാ ഉമ്മ പറയുന്നത്

  • @AbduPalemad
    @AbduPalemad หลายเดือนก่อน +2

    ❤❤❤

  • @muhammedmuhammed7529
    @muhammedmuhammed7529 หลายเดือนก่อน +1

    yaveda..

  • @aaishaizzath9961
    @aaishaizzath9961 วันที่ผ่านมา

    , ഉമ്മ പേടിച്ച് തി അതിന് ള്ളാ ചിത്സ ചെയ്

  • @RiyusVlogsRFR
    @RiyusVlogsRFR หลายเดือนก่อน +2

    മഹല്ല് കാരോ മുസ്ലിം ലീഗ് കാരോ അ നാട്ടിൽ ഇല്ലേ ഇങ്ങനെ അസുഗം ഉള്ളവരെ ഒന്നുസഹായിക്കാൻ. നിങ്ങൾ ഉമ്മാടെ വീഡിയോ എടുക്കേണ്ട വേറെ വീഡിയോ എടുക്ക് ഉമ്മാക് വീഡിയോ എടുക്കുന്നത് ഒന്നും ഇഷ്ടം ആവില്ല അതാണ് നിങ്ങളെ അടിക്കാൻ വരുന്നേ നിങ്ങളെ ഉള്ളു മക്കളായിട്ട്

    • @rannans2978Suhara
      @rannans2978Suhara  หลายเดือนก่อน

      @@RiyusVlogsRFR പുറത്തേക്ക് റോഡിലേക്കിറങ്ങണ്ട് വണ്ടികൾ പോവുന്നതല്ലേ ഇങ്ങോട്ട് പോര് എന്ന് പറഞ്ഞതിനാ

    • @RiyusVlogsRFR
      @RiyusVlogsRFR 28 วันที่ผ่านมา

      @@rannans2978Suhara 🤔ഒന്നും മനസിലായില്ല നിങ്ങളെ ഉമ്മാനെ സഹായിക്കാൻ ആണ് ചോദിച്ചേ ആ നാട്ടിൽ ആരുമില്ലെ

  • @abdulkarimabdulkarim9528
    @abdulkarimabdulkarim9528 หลายเดือนก่อน +1

    Valare. Esmayi

  • @MobilredmeMobilredme
    @MobilredmeMobilredme หลายเดือนก่อน +1

    🖐️

  • @hishammuthu9443
    @hishammuthu9443 หลายเดือนก่อน +1

    Dr കാണിച്ചു കൂടെ

  • @user-rb5ze7db9l
    @user-rb5ze7db9l หลายเดือนก่อน +2

    ബെക് ഒക്കെ കൈയിൽ ഉണ്ട് അല്ലെ

    • @rannans2978Suhara
      @rannans2978Suhara  หลายเดือนก่อน +1

      @@user-rb5ze7db9l കമന്റ് ബെക് ഒക്കെ കൈയിൽ ഉണ്ട് മനസിലായില്ല

    • @user-rb5ze7db9l
      @user-rb5ze7db9l หลายเดือนก่อน +2

      ഉമ്മ ന്റെ തോളിൽ എന്താ ബെക് അല്ലെ അതിൽ എന്താ ഉള്ളത് പൈസ ഉണ്ടോ . ഉമ്മാന്റെ അടുത്ത്

    • @rannans2978Suhara
      @rannans2978Suhara  หลายเดือนก่อน

      @@user-rb5ze7db9l Yes ബാഗ്

  • @abdulkarimabdulkarim9528
    @abdulkarimabdulkarim9528 หลายเดือนก่อน +2

    Assalamualayikum

  • @anshad7097
    @anshad7097 หลายเดือนก่อน +1

    Vitt kashundakkadhe Dr kanikku

    • @rannans2978Suhara
      @rannans2978Suhara  หลายเดือนก่อน +1

      @@anshad7097 ആദ്യ വിഡിയോകൾ കാണുക എന്നാൽ മനസിലാവും

  • @homellycake2613
    @homellycake2613 หลายเดือนก่อน +3

    നിങ്ങളുടെ വീട് എവിടെ

    • @homellycake2613
      @homellycake2613 หลายเดือนก่อน

      ചോദിച്ചതിന് മറുപടി