കാന്താരി മുളക് കൃഷി ചെയ്യാം| Kanthari mulaku krishi|Birds eye chilli plant Cultivation|Mulaku krishi

แชร์
ฝัง
  • เผยแพร่เมื่อ 11 ก.พ. 2020
  • This video shows how to cultivate Bird eye chilli plant.
    #chilli #krishi #Mulakukrishi

ความคิดเห็น • 541

  • @fathimakt8298
    @fathimakt8298 ปีที่แล้ว +30

    ഞാനും തുടങ്ങാൻ ഉദ്ദേശിക്കുന്നുണ്ട് എല്ലാവരുടെയും പ്രാർത്ഥന ഉണ്ട്ടാവണം 🤲🤲🤲

    • @nila7860
      @nila7860 5 หลายเดือนก่อน

      കൃഷിതുടങ്ങിയോ? എങ്ങനെ ഉണ്ട്?

    • @moideen2557
      @moideen2557 4 หลายเดือนก่อน

      Engane pokunu😊

  • @aneeshpayyanoor1477
    @aneeshpayyanoor1477 3 ปีที่แล้ว +3

    E arivu paranju thannathinu oru big thanks

  • @HEADLINESPSCMALAYALAM
    @HEADLINESPSCMALAYALAM ปีที่แล้ว +5

    ലളിതമായ അവതരണം. സൂപ്പർ.

  • @muneerkuppam2300
    @muneerkuppam2300 2 ปีที่แล้ว

    വീഡിയോ ഇഷ്ടായി
    നല്ല മനസ്സിന് നന്ദി

  • @kalpasenaagritech1862
    @kalpasenaagritech1862 4 ปีที่แล้ว +5

    വളരെ നന്ദി

  • @user-jk2sy9tp3t
    @user-jk2sy9tp3t 4 ปีที่แล้ว +6

    അണ്ണാ Thank you...

  • @selvarajv8917
    @selvarajv8917 3 ปีที่แล้ว +39

    വളരെ നന്ദി, വിപണിയുടെ കാര്യം പറഞ്ഞതിൽ.15ചെടിയുണ്ട് ധാരാളം കാന്താരി കിട്ടുന്നുണ്ട്, ഇനി അത് 50 ബാഗിൽ ആക്കാൻ പോകുന്നു 🙏

    • @meeee823
      @meeee823 ปีที่แล้ว

      ബാഗ് എവിടെ കിട്ടും

    • @sabastianreji924
      @sabastianreji924 10 หลายเดือนก่อน

      @@meeee823 നഴ്സറിയിൽ

  • @mohananthacholi7711
    @mohananthacholi7711 ปีที่แล้ว +2

    സന്ദീപ്, അവതരണ രീതി വളരെ നന്നായി ഇങ്ങനെ വേണം താങ്ക്സ് അറിവുകൾ പകർന്നുതന്നതിനു നന്ദി

  • @-moneycheppu5130
    @-moneycheppu5130 3 ปีที่แล้ว +3

    ഉപകാരപ്പെട്ടു

  • @thefoodtraveller
    @thefoodtraveller 2 ปีที่แล้ว +2

    Thank You!

  • @mubashiramubi9983
    @mubashiramubi9983 2 ปีที่แล้ว +2

    ഞാൻ ഈ കൃഷി ചെയ്യാൻ നിക്കുവാ
    ഇങ്ങനെ ഒരു അറിവ് എനിക്ക് തന്നതിന് ഒരുപാട് നന്ദി.. thank you so much

  • @jijunarayanan1
    @jijunarayanan1 4 ปีที่แล้ว +6

    നന്നായിട്ടുണ്ട്. എല്ലാ ഭാഗങ്ങളും വേണ്ടവിധം പറഞ്ഞുതന്നു.

    • @sanremvlogs
      @sanremvlogs  4 ปีที่แล้ว +1

      🙏വളരെ നന്ദി സുഹൃത്തേ..

  • @bismillacdlm2432
    @bismillacdlm2432 3 ปีที่แล้ว +4

    നിങ്ങളുടെ വീഡിയോസ് എല്ലാം വളരെ ഉപയോഗപ്രദമാണ് Thank you

  • @bloomingvlog2091
    @bloomingvlog2091 ปีที่แล้ว +1

    Thank you super
    God bless you

  • @sadikhhindhana2014
    @sadikhhindhana2014 ปีที่แล้ว +5

    തഴച്ചു വളർന്ന ഒറ്റ കാന്താരി ചെടിയിൽ നിന്ന് ഒരു കിലോ കാന്താരി മുളക് ഞങ്ങൾ പറിച്ചെടുത്തിട്ടുണ്ട്!
    കാന്താരി അച്ചാർ അടിപൊളിയാണ് 👌

    • @satheeshm1385
      @satheeshm1385 ปีที่แล้ว

      എത്ര ദിവസം കൊണ്ട്

    • @satheeshm1385
      @satheeshm1385 ปีที่แล้ว

      ഒരു ദിവസം എത്ര ഗ്രാം കിട്ടും

    • @shariefv.m8166
      @shariefv.m8166 ปีที่แล้ว

      15 ദിവസം ആകുമ്പോഴാണോ ഒരു കിലോ കിട്ടിയത്

    • @meeee823
      @meeee823 ปีที่แล้ว

      ബാഗ് എവിടെ നിന്ന് വാങ്ങാം

  • @manuovm715
    @manuovm715 4 ปีที่แล้ว +6

    സൂപ്പർ അവതരണം

  • @manusivaraj3944
    @manusivaraj3944 4 ปีที่แล้ว +10

    കൊള്ളാം അടിപൊളി 🤩

  • @shaijakk8725
    @shaijakk8725 4 ปีที่แล้ว

    Thanks. Chetta

  • @ajeshpanicker6135
    @ajeshpanicker6135 4 ปีที่แล้ว +5

    Hi Chetta Can i grow the 10to 15 seed plants in the same pot since i grow it my balcony

  • @s4segnoray
    @s4segnoray 2 หลายเดือนก่อน

    Very honest presentation. Thank you. All the best for future endeavours.

  • @suryasurya-lo7ps
    @suryasurya-lo7ps 4 ปีที่แล้ว +11

    നമസ്തേ. നല്ലൊരു അറിവ് നൾകിയതിന് നന്ദി.

  • @vasanthakumariantherjanam4911
    @vasanthakumariantherjanam4911 4 ปีที่แล้ว

    arivu pakarnnu thannathinu nandi

  • @anuanand4675
    @anuanand4675 4 ปีที่แล้ว +1

    Nalla video

  • @siriljoy4682
    @siriljoy4682 4 ปีที่แล้ว +5

    Bro.. Oru karim und oru kanthari chediyil ninne oru thavana vilave edukkubole 100 grams kooduthal kittilla 1kg kittanamegi 10_15 chedikal venm

  • @tatvamedia8638
    @tatvamedia8638 3 ปีที่แล้ว +4

    അടിപൊളി👍

  • @Yogi_Ram
    @Yogi_Ram 4 ปีที่แล้ว +8

    വളരെ ഉപകാരപ്രദമായ വീഡിയോ..🧡
    നന്ദി..🙏

  • @rajeevv4976
    @rajeevv4976 4 ปีที่แล้ว +1

    Nalla informationa thannathu.

  • @rkentertainment65
    @rkentertainment65 4 ปีที่แล้ว

    Try cheyam

  • @rajeshk8010
    @rajeshk8010 4 ปีที่แล้ว +1

    സൂപ്പർ👍

  • @ambiliambili6860
    @ambiliambili6860 3 ปีที่แล้ว +1

    Thank you bro...

  • @Sjcreations-ce1xv
    @Sjcreations-ce1xv ปีที่แล้ว

    Aarum share cheyyaatha tips and marketing paranju thannu , thanks bro

  • @tenmlgameing8632
    @tenmlgameing8632 3 ปีที่แล้ว

    Nallonam ishtayeto thanks

  • @assiasubair9930
    @assiasubair9930 ปีที่แล้ว

    അടിപൊളി നോക്കട്ടെ

  • @sharafukp9025
    @sharafukp9025 3 ปีที่แล้ว +7

    ഞാൻ ഈ വീഡിയോ അപ്‌ലോഡ്‌ ചെയ്തപ്പോൾ തന്നെ കണ്ട ആളാണ് എന്നാലും നട്ടു പക്ഷെ വിറ്റില്ല വീട്ടിൽ തന്നെ ഉബയോഗിച്ചു അയൽവാസികൾക് കൊടുത്തു കുടുബക്കാർക്കും കൊടുത്തു 😊😊😊🥰😍😍😍

  • @psc_4_u
    @psc_4_u 4 ปีที่แล้ว +1

    വീഡിയോ പൊളിച്ചു

  • @m_i_s_h_i_h_a_s_i_r_
    @m_i_s_h_i_h_a_s_i_r_ 3 ปีที่แล้ว +1

    Super vedio poliii

  • @saraswathyvasudevan6537
    @saraswathyvasudevan6537 3 ปีที่แล้ว

    Thanls fpr your imformation

  • @jacobmathew3985
    @jacobmathew3985 3 ปีที่แล้ว +3

    Nice 👌

  • @aneeshgnair8278
    @aneeshgnair8278 4 ปีที่แล้ว +1

    നല്ല അവതരണം

  • @sidheequebekalfort7010
    @sidheequebekalfort7010 4 ปีที่แล้ว

    Nalla avatharanam chettayi

    • @sanremvlogs
      @sanremvlogs  4 ปีที่แล้ว +1

      🙏വളരെ നന്ദി

  • @travelwithfoode2656
    @travelwithfoode2656 3 ปีที่แล้ว +1

    Vellicha pokan vape oil mediche adiche koduthal mathi
    Alla eagil sulfer adichalum mathi

  • @sathyangopalan6513
    @sathyangopalan6513 3 ปีที่แล้ว +6

    കാന്താരിവിത്തും തക്കാളിവിത്തും അയച്ചത് കിട്ടി ...ഒരുപാടുസന്തോഷം

    • @qgpop1826
      @qgpop1826 3 ปีที่แล้ว

      സർ കാന്താരി വിത്ത് ഹൈബ്രിഡ് അഹ്‌ണോ ?

  • @arunmundiyodan8754
    @arunmundiyodan8754 4 ปีที่แล้ว

    സൂപ്പർ

  • @karunyab3893
    @karunyab3893 4 ปีที่แล้ว

    Thk u chetta

  • @jithuem8ck
    @jithuem8ck 3 ปีที่แล้ว

    Pwoli

  • @paulosed4621
    @paulosed4621 ปีที่แล้ว

    Thank.you.brother

  • @bijuthomas521
    @bijuthomas521 3 ปีที่แล้ว

    good information

  • @venadgireesh3448
    @venadgireesh3448 ปีที่แล้ว

    annaa.nigal soooper poliyaanu.........very nice............

    • @sanremvlogs
      @sanremvlogs  ปีที่แล้ว

      🥰🥰🥰❣️🙏

  • @persiancats9174
    @persiancats9174 ปีที่แล้ว

    Thank you

  • @yohaan4750
    @yohaan4750 3 ปีที่แล้ว +1

    Nice presentation

    • @sanremvlogs
      @sanremvlogs  3 ปีที่แล้ว

      Thank you,❤️🙏

  • @vigneshr5190
    @vigneshr5190 3 ปีที่แล้ว

    Nall veyil kittiyale kaandhari nalla pole indaku ennu undoo... ente veedinte oru corner il 2 hrs ee vetil kittu avide nattalum nalla vilavu kittumooo

  • @usmanabhoor6192
    @usmanabhoor6192 4 ปีที่แล้ว +1

    Superrrrrrrŕ

  • @sharafudheennirappathu3440
    @sharafudheennirappathu3440 3 ปีที่แล้ว +8

    കാന്താരിയുടെ വിത്ത് പാകിയത് മുതൽ വിളവെടുക്കുന്നത് വരെ എത്ര കാലം വേണം . പത്തു സെന്റ്‌ സ്ഥലത്തു എത്ര തൈ വരെ നടാം

  • @manojbhaskaran3103
    @manojbhaskaran3103 2 ปีที่แล้ว

    thank You bro👍👍👍👍🙏🙏🙏🙏🙏

  • @worldchannel9857
    @worldchannel9857 3 ปีที่แล้ว

    Super

  • @SureshKumar-wf9go
    @SureshKumar-wf9go 4 ปีที่แล้ว +15

    ശ്രദ്ധിച്ചിരുന്നു പോകുന്ന രീതിയിലാണ് വിവരണം. വളരെ കൃത്യതയോടെയാണ് പ്രതിവിധികളും മറ്റും പറയുന്നതും.

  • @jkj1459
    @jkj1459 3 ปีที่แล้ว

    Good man

  • @sidhartha0079
    @sidhartha0079 4 ปีที่แล้ว

    Nc video

  • @jeevanraj1075
    @jeevanraj1075 3 ปีที่แล้ว

    Super, unda mulaginte ari tharrumo paisa tharam.

  • @shanikashani4392
    @shanikashani4392 4 ปีที่แล้ว

    Nala video brother

  • @successbegetters4664
    @successbegetters4664 4 ปีที่แล้ว +2

    Hybrid kanthari Thai evide vaggan kittum.

  • @karthikpp6975
    @karthikpp6975 3 ปีที่แล้ว

    Supper vido

  • @sasitirur3269
    @sasitirur3269 4 ปีที่แล้ว +42

    മലപ്പുറം ജില്ലയിൽ കാന്താരിയെ ചീനമുളക് എന്നാണ് പറയുന്നത് ഇത് കപ്പപുഴുങ്ങുമ്പോൾ അതിന്റെ കൂടെ വേവിച്ചാൽ ഏറ്റവും രുചികരമായിരിക്കും പരിപാടി ഇഷ്ടപ്പെട്ടു നന്ദി ശശിധരൻ തിരൂർ മലപ്പുറം ജില്ല

    • @sanremvlogs
      @sanremvlogs  4 ปีที่แล้ว +2

      🙏

    • @AbdulBasith-wm2tn
      @AbdulBasith-wm2tn 3 ปีที่แล้ว +2

      ശശിയേ.... ഇജ്ജ് ഒരു പുടിക്ക് ഒതുങ്ങേ....

    • @krishnakarthik2915
      @krishnakarthik2915 2 ปีที่แล้ว +2

      അത്. എന്താ. അവിടെമാത്രം. ഇങ്ങനെ. പറയുന്നത്

    • @abduljabbarap3867
      @abduljabbarap3867 2 ปีที่แล้ว +2

      മുക്കം ഭാഗത്തു ചിര പറങ്ങി എന്നും പറയാറുണ്ട്

    • @thasleemwellnesscoach4158
      @thasleemwellnesscoach4158 2 ปีที่แล้ว +1

      ചീര പറങ്കി

  • @kurupkurup4696
    @kurupkurup4696 2 ปีที่แล้ว

    🙏🙏🙏നല്ല ഉപകാരപ്രദമായ വീഡിയോ 🙏🙏🙏

  • @UNBOXINGBiryani
    @UNBOXINGBiryani 4 ปีที่แล้ว +2

    *പുതിയ subscriber...* 🎈🎈🎈🎈🎈🎈

    • @UNBOXINGBiryani
      @UNBOXINGBiryani 4 ปีที่แล้ว

      നല്ല വേയിലുള്ള സ്ഥലത്ത് കാന്താരി കൃഷി ചെയ്യാമോ...?

  • @abhaykrishna324
    @abhaykrishna324 3 ปีที่แล้ว +2

    Thanks farmer
    😊😛😎

  • @Anu22222
    @Anu22222 4 ปีที่แล้ว +4

    ഇ ത്രയും വില പ്പെട്ട അറീവ് thaന്നതിന് നന്ദി

  • @akhiltpaul7069
    @akhiltpaul7069 ปีที่แล้ว

    Superr

    • @akhiltpaul7069
      @akhiltpaul7069 ปีที่แล้ว

      Enikum cheyyan oru inspiration♥️,pareekshichu nokkam alle

  • @MathExp990
    @MathExp990 2 ปีที่แล้ว +1

    Green colour small kanthari seeds tharumo ? Help me?

  • @binudinakarlal
    @binudinakarlal 4 ปีที่แล้ว +5

    Simple and nice presentation...

    • @sanremvlogs
      @sanremvlogs  4 ปีที่แล้ว

      🙏Thank you

    • @binudinakarlal
      @binudinakarlal 4 ปีที่แล้ว

      @@sanremvlogs how can I contact you?

  • @maluachu3160
    @maluachu3160 4 ปีที่แล้ว

    Thanks

  • @samplechannel5255
    @samplechannel5255 3 ปีที่แล้ว +3

    Cheta നാട്ടിൽ പെട്ടു പോയ പ്രവാസി ആണ് എനിക്കൊരു 4 സെന്റ് സ്ഥലം ഉണ്ട് , മുളക് കൃഷി ചെയ്താലോ ennund, ഇതിൽ നിന്നും nammuk ഒര് സ്ഥിര വരുമാനം ഉണ്ടാക്കാൻ പറ്റുമോ

  • @Beyourself432
    @Beyourself432 2 ปีที่แล้ว

    👌👌👌

  • @hariz_cutz8713
    @hariz_cutz8713 2 ปีที่แล้ว

    Poli

  • @akhilkrishnanr9865
    @akhilkrishnanr9865 3 ปีที่แล้ว +1

    Sir nallayinam kaanthari vith kittan enthanu vazhi?

  • @gauthamsankar7562
    @gauthamsankar7562 4 ปีที่แล้ว

    സൂപ്പർ ഐഡിയ 👌👏👏😍

  • @nishanthnandakumar1956
    @nishanthnandakumar1956 3 ปีที่แล้ว +1

    Adipoli 👌

  • @sumag5884
    @sumag5884 4 ปีที่แล้ว +1

    Chetta terasil vellari nadan pattumo

  • @mathdom1146
    @mathdom1146 ปีที่แล้ว +2

    കാന്താരി, മുളക് വീണു കിളർക്കുന്നതിൽ കൂടുതൽ കിളി തിന്നു കാഷ്ടിക്കുന്നതിൽ കൂടിയാണ്... കാര്യം ഒക്കെ ശരിയാണ് 18 kg പറിച്ചുകൊണ്ട് ചെന്നപ്പോൾ പച്ചക്കറികട ക്കാര് 40/കെജി തരുകയൊള്ളു എന്നു പറഞ്ഞു കുറച്ചെടുത്തു ഉണങ്ങി ബാക്കി കുപ്പയിൽ എറിഞ്ഞു.. പണിക്കുലി പോലും മുതലാകാതെ കൊടുത്തിട്ടു കാര്യം ഇല്ലല്ലോ ആണ്‌ 1500 / കെജി വിലയുണ്ട് കേട്ടപ്പോഴാണ് കൊടുക്കാൻ കൊണ്ടു പോയത്.

    • @Justforfun23718
      @Justforfun23718 ปีที่แล้ว

      Pachacurry kadakalil koduthal vila vekilla..wholesale marketil 200 oke kittum..allathe ulla hotel, shap oke 300,400 kittum

  • @Diviscreations
    @Diviscreations 4 ปีที่แล้ว +1

    Me too pathanamthitta.... ente veettil 3 type kaanthaari undu... tvm town il kaanthaariku ponninte vilaya

  • @muhammedalimhdali6401
    @muhammedalimhdali6401 ปีที่แล้ว +1

    🌹🌹🌹

  • @krishnapriyab6778
    @krishnapriyab6778 3 ปีที่แล้ว +3

    Hi nice seeing your video...pls let me know where to get seeds from?

    • @sanremvlogs
      @sanremvlogs  3 ปีที่แล้ว +1

      th-cam.com/video/kAgcj7gkylI/w-d-xo.html
      Send me the envelope. I will send you the seeds. Please click the link adress is in this video.

  • @PKsimplynaadan
    @PKsimplynaadan 3 ปีที่แล้ว

    Nice one try ചെയ്യാം ഇതു ചെടി ചട്ടിയിലും grow ബാഗിലും നന്നായിട്ടു വരുമല്ലോ അല്ലെ sir thanku for sharing

  • @rajeeshkr9540
    @rajeeshkr9540 ปีที่แล้ว +1

    വളരെ നല്ല വീഡിയോ 👍

  • @jithusnair9874
    @jithusnair9874 4 ปีที่แล้ว +4

    Red colored or green coloured is required in supermarket

    • @Vpnairk
      @Vpnairk 10 หลายเดือนก่อน

      Green

  • @liyasmedia9773
    @liyasmedia9773 4 ปีที่แล้ว

    Nice

  • @julietaloysius544
    @julietaloysius544 ปีที่แล้ว

    Ilayude adiyil polliyathu pole brown colour varunnathu endukondu

  • @najmalnazz5002
    @najmalnazz5002 2 ปีที่แล้ว

    Chettan full thug ann😁

  • @ashiputhalam3186
    @ashiputhalam3186 3 ปีที่แล้ว

    Cover engane aan ayakendath?? Details parayamo stamp okkr

  • @praveenreddy5697
    @praveenreddy5697 4 ปีที่แล้ว +3

    Can I get few seeds??

  • @aji040
    @aji040 4 ปีที่แล้ว +1

    Thanks brother.......

  • @anishmak9506
    @anishmak9506 3 ปีที่แล้ว

    Ethra dhivasam kondanu kilirthu varunnath? Pls reply....

  • @harshithhm6452
    @harshithhm6452 2 ปีที่แล้ว +1

    Hi sir iam from Karnataka
    We need more information and wholesale market in Karnataka or kerala please inform

  • @seenazeenath2148
    @seenazeenath2148 4 ปีที่แล้ว

    Verythanks

    • @sanremvlogs
      @sanremvlogs  4 ปีที่แล้ว

      🙏welcome

    • @sanremvlogs
      @sanremvlogs  4 ปีที่แล้ว

      🙏welcome

    • @omanajohnson5687
      @omanajohnson5687 3 ปีที่แล้ว

      @@sanremvlogs want to sell my Kanthari . Please advice

  • @jeffyfrancis1878
    @jeffyfrancis1878 3 ปีที่แล้ว

    👍

  • @JayanthisHappyHomeLife
    @JayanthisHappyHomeLife 4 ปีที่แล้ว

    Nalla video.nan chernu.ningal cherane.

  • @marinamathew2062
    @marinamathew2062 4 ปีที่แล้ว +1

    Ente veetil oru 30 kanrhary und.ellam pazhayi pokua.thnz

    • @firosfrs4554
      @firosfrs4554 4 ปีที่แล้ว

      Swantham TH-cam channel thudangi vlog cheythu nokkuu...nalla sale kittum kantharikk.

    • @hpv292
      @hpv292 4 ปีที่แล้ว

      Marina Mathew aano

  • @amalsidheequemilusidheeque741
    @amalsidheequemilusidheeque741 ปีที่แล้ว

    👍👍👍👍

  • @bibinbaby8205
    @bibinbaby8205 ปีที่แล้ว

    👍🔥❤️👌