എന്റെ അനിയനെ അവർ കൊ/ന്നു !! -Anarul Islam Exclusive Interview | Anna Rose | Fame Steps

แชร์
ฝัง
  • เผยแพร่เมื่อ 24 ธ.ค. 2024

ความคิดเห็น • 64

  • @SahalaShafii
    @SahalaShafii 2 หลายเดือนก่อน +39

    Fame steps big thanks 🙏😊ith egganeyeggilum puram lokham ariyanm enn aaghrachirunnu niggaliloode ith ellaavarikellum ethatte ee vdo innalee instagramil ninn njan kandirunnu ee chettante karachil kandappo karannu pooyi egganeyeggil ith lokham aarinam enn aaghrahichunnu athippo niggaliluude saathichu😢

    • @Famesteps
      @Famesteps  2 หลายเดือนก่อน +2

      ❤️❤️❤️

    • @jasirmangad1213
      @jasirmangad1213 2 หลายเดือนก่อน +1

      നീതി ലഭിക്കും വരെ പോരാടും

  • @ShameerShanuOfficial
    @ShameerShanuOfficial 2 หลายเดือนก่อน +48

    തെറ്റ് ആണേൽ അവരെ നിയമത്തിന്റെ മുന്നിൽ കൊണ്ട് വരണം. സത്യം പുറത്ത് വരണം. കുറേ കാലം ആയി വീഡിയോ ക്ലിപ്പ് കാണുന്നു. നിങ്ങളുടെ ചാനൽ വഴി എല്ലാം എല്ലാർക്കും മനസ്സിലാകട്ടെ.

  • @sujinsmalayam1959
    @sujinsmalayam1959 2 หลายเดือนก่อน +13

    ഈ സഹോദരന് നീതി കിട്ടണം. നീതി കിട്ടുവരെ വാർത്ത മാധ്യമങ്ങൾ സഹക്കരിക്കണം ഒരു അപേക്ഷയാണ് 😶🙏🏻

  • @AnjuAnjuz-cw2tb
    @AnjuAnjuz-cw2tb 2 หลายเดือนก่อน +46

    പാവം😢ഇവരും മനുഷ്യർ അല്ലെ tvm പോലീസ് എന്താ ഇങ്ങനെ ആയി പോയെ. കഷ്ട്ടം😢ഇവർക്ക് ഇന്റർവ്യൂ കൊടുത്തത് എന്തായാലും നന്നായി😢എല്ലാരും ഷേർ ചെയ്യുക😢പാവത്തിന് നീതി കിട്ടട്ടെ....

  • @mubasheerthayyil3157
    @mubasheerthayyil3157 2 หลายเดือนก่อน +30

    പാവം ആ പയ്യൻ.
    ഇതിന്റെ സത്യാവസ്ഥ പുറത്ത് കൊണ്ട് വരണം.
    നമ്മുടെ പോലീസ് വകുപ്പിന്റെ ഒക്കെ ഒരു അവസ്ഥ.
    പാവപ്പെട്ടവന് ഒരു നിയമം ഉന്നതർക് വേറൊരു നിയമം.

  • @ummuzzworld
    @ummuzzworld 2 หลายเดือนก่อน +25

    MA യൂസഫലി കണ്ട് ഈ കുട്ടിക്ക് ജോലി കൊടുക്കണം 😢😢പാവം ഒരു കുടുംബത്തെ നോക്കുന്ന പാവം കുട്ടി

  • @Bab-67er34eru
    @Bab-67er34eru 2 หลายเดือนก่อน +4

    It’s so sad to hear , so sorry for your loss dear ansarul 😢 it’s totally heartbreaking inhumane tragedy, dear all please share it maximum 🙏

  • @Kasrgodans
    @Kasrgodans 2 หลายเดือนก่อน +13

    മുഖ്യമന്ത്രി ക്ക് നേരിട്ട് ഒരു കംപ്ലയിന്റ് കൊടുക്ക് മുത്തേ 😰🥲

  • @Chinju646
    @Chinju646 หลายเดือนก่อน +2

    Paaavam chekkan നീതി കിട്ടട്ടെ ❤❤😢

  • @vaika4
    @vaika4 หลายเดือนก่อน +3

    We are with you brother ❤️🫂

  • @suhail__buddy643
    @suhail__buddy643 2 หลายเดือนก่อน +9

    Bro ellarum koode kaanum👍

  • @ErakuthvErakuthvy
    @ErakuthvErakuthvy 2 หลายเดือนก่อน +9

    Kaanunnavar onn shr cheyy

  • @sadiquesadiquemoideen4192
    @sadiquesadiquemoideen4192 หลายเดือนก่อน +3

    Pavam kutty

  • @ErakuthvErakuthvy
    @ErakuthvErakuthvy 2 หลายเดือนก่อน +7

    Shop name eth yenthaayaalum theliv purath varannam police nde baagath ninnn thalla thettugal und

  • @Rizwan_bin_kabeer
    @Rizwan_bin_kabeer 2 หลายเดือนก่อน +28

    എന്തുകൊണ്ട് പോസ്റ്റ്മോർട്ടം ചെയ്തില്ല? അപ്പോ മനസ്സിലാകും അതൊരു കൊലപാതകം ആണോ ട്രെയിൻ ആക്സിഡന്റ് ആണോ 💯

    • @fawazkhan531
      @fawazkhan531 หลายเดือนก่อน +1

      @@Rizwan_bin_kabeer കാശുള്ളവർക്കു എന്തും ആവും ഇവിടെ 😞

  • @sachinv77
    @sachinv77 2 หลายเดือนก่อน +7

    ❤❤❤❤❤❤

    • @Famesteps
      @Famesteps  2 หลายเดือนก่อน

  • @bobinakurian1219
    @bobinakurian1219 หลายเดือนก่อน

    ❤🙏🙏

  • @sreenathcr8598
    @sreenathcr8598 2 หลายเดือนก่อน +6

    എങ്ങനാ ഇതൊക്കെ വാർത്ത ആകുന്നെ എല്ലാവരും നോർത്തിൽ നോക്കി സ്വന്തം കാലിൻ്റെ ഇടയിൽ ഉള്ള മണ്ണ് ഒലിച്ചുപോകുന്നത് കാണില്ല , ഈ കാര്യം മലയാളിക്ക് മാത്രേ സാധിക്കൂ 👎

  • @TomandJerry-1xjoj
    @TomandJerry-1xjoj 2 หลายเดือนก่อน +4

    Paavam mon

  • @HamidulTV1
    @HamidulTV1 2 หลายเดือนก่อน +2

    Nice video Assam 👍😱

  • @Nasi-x7b
    @Nasi-x7b 2 หลายเดือนก่อน +1

    😢😢😢💯💯💯

  • @harissameer5389
    @harissameer5389 หลายเดือนก่อน +2

    തെറ്റ് ചെയ്തവർ ശിക്ഷി ക്കണം
    ഇവനും ഒരു ചെറിയ ചെക്കൻ ആണ്

  • @Shammas5544
    @Shammas5544 หลายเดือนก่อน

    😢😢😢😢

  • @Majeed-xl3ze
    @Majeed-xl3ze 2 หลายเดือนก่อน +6

    അന്തി. ചർച്ചക്കാർ. ഇതൊന്നും. കാണില്ല

  • @muhsinsham6541
    @muhsinsham6541 หลายเดือนก่อน

    Maximum share

  • @SahalaShafii
    @SahalaShafii 2 หลายเดือนก่อน +5

    Ellaavarilum ethikkanam oonte aniyankk nth pattiyenn theliyikkanam urappaayittum onte aniyakk nth pattiyen naggalkkum ariyanam

  • @ThasleemThanzi
    @ThasleemThanzi 2 หลายเดือนก่อน +1

    😢

  • @MunnaMunna-mz7bx
    @MunnaMunna-mz7bx หลายเดือนก่อน

    Aankuttullaoralkuittulloralkjyanpattlanikudkanam❤

  • @sadirxboys3924
    @sadirxboys3924 หลายเดือนก่อน

    Bohut dukh lag raha hai yrr aisa karna nahi chahiye tha 😢😢😢😢😢

  • @fathimathshuraifa1603
    @fathimathshuraifa1603 2 หลายเดือนก่อน +7

    Ethra nannayi malayalam samsarikkunnu

  • @Lolgamer-rs4yd
    @Lolgamer-rs4yd 2 หลายเดือนก่อน +2

    Sister plz iski bare main thora lodo plz 😭 middle clas log hain ham

  • @techrider23
    @techrider23 2 หลายเดือนก่อน

    🙏🏼🙏🏼🙏🏼🙏🏼✨✨✨

  • @rainbow2gb106
    @rainbow2gb106 2 หลายเดือนก่อน

    💔😥

  • @fazilusman4292
    @fazilusman4292 2 หลายเดือนก่อน +3

    വേറെ ഏതെങ്കിലും കേസ് ആണെങ്കിൽ അരുണും ടീമും പാഞ്ഞെത്തും പ്രധാനപ്പെട്ട രണ്ട് ചാനലുകൾ ഏറ്റെടുത്താൽ അവന് കുറച്ചു ഹെൽപ്പ് ആകും

  • @navasnavas8877
    @navasnavas8877 หลายเดือนก่อน +3

    എന്തായാലും. നീധി. കിട്ടട്ടെ
    വാർത്ത. പി. വി. അൻവറിന്റെ. സെർദ്ധയിൽ പെട്ടാൽ കൊള്ളാമായിരുന്നു

  • @abijithkb2449
    @abijithkb2449 หลายเดือนก่อน

    Ithonnum oru news um edukkilla hema commission aanel avanokke poyene 😢😡

  • @Dad_of_devil_74_x
    @Dad_of_devil_74_x หลายเดือนก่อน

    Arjun case la yallarum syrour ponanga athu enthanu nokkum po
    Avar malayali Evan Bengali allee....
    Etha malayalis kananum 👀

  • @SahalaShafii
    @SahalaShafii 2 หลายเดือนก่อน +4

    Ith lokhathin munnil kond varanam

  • @LaymanInvesto
    @LaymanInvesto หลายเดือนก่อน

    Train accident aanengil peice peice aavum.
    Thala kaalu ellam idi ude physics anusarichirikkum.
    Otta noottathil train accident thanne
    Pinne 6 minute gapil moilaali avude varaanum chance illa
    Pinne quatation kodukkanda karyavum illa
    Athinulla oangulla moilaalil alla karanam 300 ruupakku echi kanakku paranja moilaaliyaa
    Ithu chilappol murder ayekkam ini aarelum thuuli eduthu trainilpttu ittathum aaakam.
    Athu kandu pidikkan nalla paadaaanu
    Entho ayaalum moilaali aakanulla chance kurava at moment.
    Ini vere enthaanennu vechaa kandu pidikkendahundu
    80 shathamaanam train accident thanne aayirikkum
    Pinne joli tharunnilla ennu parayaruthu.
    😂😂

  • @RafiSajidha
    @RafiSajidha 2 หลายเดือนก่อน +1

    Chila neragalil Kerala police narigalaagum 😤paavagal niyamam kittattee😢

    • @navasnavas8877
      @navasnavas8877 หลายเดือนก่อน

      പി. വി. അൻവർ. എം. ൽ. എ

  • @Gsgeyshusswwgedbheh2jw
    @Gsgeyshusswwgedbheh2jw 2 หลายเดือนก่อน +1

    @

  • @Callmevenomgaming
    @Callmevenomgaming 2 หลายเดือนก่อน

    Ivalu veendum ethaiaaa😅

  • @TomandJerry-1xjoj
    @TomandJerry-1xjoj 2 หลายเดือนก่อน +1

    Oru kudumbathinte athaani neethi kittate

  • @Dubai-vlogs27
    @Dubai-vlogs27 2 หลายเดือนก่อน

    😢

  • @devar2023
    @devar2023 หลายเดือนก่อน +1

    ഞമ്മന്റെ ആളുകൾ ചെയ്താൽ കേരളത്തിൽ ന്യൂസ്‌ ആകില്ല

  • @azeerkhan1332
    @azeerkhan1332 หลายเดือนก่อน

    Njan oru cpi kaaranaanu pakshe ee government nu njaanum enikkariyaavunnorum kaanichu tharaam enthAanennu kettaa polayAadi makkale

  • @xxdonmovieclab6518
    @xxdonmovieclab6518 2 หลายเดือนก่อน +16

    ഏതാണ് ഷോപ്പ് അതും കൂടെ പറയു ബാക്കി നമ്മൾ കൊടുത്തു കൊള്ളാം

    • @Famesteps
      @Famesteps  2 หลายเดือนก่อน +2

      ?

    • @adithyanmb8545
      @adithyanmb8545 2 หลายเดือนก่อน +4

      T shawarmaz wheel,Trivandrum

  • @Lolgamer-rs4yd
    @Lolgamer-rs4yd 2 หลายเดือนก่อน

    Hindi cari hain nahh iskiliye koi iski bare main bath nahi kiya aj Malayalam hoti ho tuhh bohot kus ho janewala tha 🥹 iski bare main sob logo lodoh Rip alom 🥹

  • @Shaji-john
    @Shaji-john หลายเดือนก่อน +2

    ഇത് പോലെ കാര്യങ്ങൾ ആണ് പുറത്തു വരേണ്ടത്.. അല്ലാതെ റീൽസിൽ viral ആയ ആൾക്കാരെ കൊണ്ട് വരാതെ. Hand's off u.🫡 🤝👌. നീതി കിട്ടട്ടെ 😒

    • @Famesteps
      @Famesteps  หลายเดือนก่อน

      😊

  • @mohammedrafi7461
    @mohammedrafi7461 หลายเดือนก่อน

    @publickerala @secretagent @thejournalist

  • @gouriAdarsh
    @gouriAdarsh หลายเดือนก่อน

    @publickerala

  • @achayathiinparis
    @achayathiinparis 2 หลายเดือนก่อน

    😢

  • @ShanaShana-g8u
    @ShanaShana-g8u หลายเดือนก่อน

    😢

  • @Afsal_shani
    @Afsal_shani หลายเดือนก่อน +1

    😢🥺

  • @Nijam_0799
    @Nijam_0799 2 หลายเดือนก่อน

    😢😢😢

  • @divindavis8003
    @divindavis8003 หลายเดือนก่อน

    🥺