വിയറ്റ്നാം കോളനി & ക്രോണിക്ക് ബാച്ചിലർ സിനിമ ലൊക്കേഷൻ | Vietnam colony film shooting location

แชร์
ฝัง
  • เผยแพร่เมื่อ 23 ม.ค. 2025

ความคิดเห็น • 243

  • @prayikkaraappa
    @prayikkaraappa 3 ปีที่แล้ว +13

    ഒരുപാട് നന്ദി.... ഇനിയും വരട്ടെ ഇതേ പോലെയുള്ള വീഡിയോകൾ....👏👍

  • @shajinvasanthashaji
    @shajinvasanthashaji 2 ปีที่แล้ว +2

    സംവിധാനം തിരക്കഥ സോങ്, എല്ലാം സൂപ്പർ

  • @mashoorsajina2479
    @mashoorsajina2479 3 ปีที่แล้ว +8

    സൂപ്പർ thanks.
    Back round music ആ കാലത്തേക്ക് കൊണ്ടുപോയി
    നമ്മളെ എല്ലാവരെയും.
    പാതിരവായി നേരം👍👍👌

  • @bijuravi8522
    @bijuravi8522 3 ปีที่แล้ว +11

    സൂപ്പർ...ബാക്ക് ഗ്രൗണ്ട് മ്യൂസിക് പൊളിച്ചു...💕💕💕

  • @akhilknairofficial
    @akhilknairofficial 3 ปีที่แล้ว +6

    ആ ഗേറ്റ് പോരെ മച്ചാനെ.... 🔥🔥😍😍വിയറ്റ്നാം കോളനി ഇഷ്ടം 😍
    Chronic Bachelor ❤️❤️childhood nostu film 😍

  • @mahoormashoor1573
    @mahoormashoor1573 3 ปีที่แล้ว +10

    കനക ലളിത ചേച്ചി റാവുത്തർ ഇവരെയെല്ലാം ഓർത്ത് പോയി

  • @FerbysJourney
    @FerbysJourney 3 ปีที่แล้ว +1

    Kandapolle nostu kuttikalam….poliii video…background musicum ellam..kudi polli….👌👌👌👌👌

  • @likhine3361
    @likhine3361 3 ปีที่แล้ว +3

    Background musicum pinne videoyil kanumbol serikkum super feel anu .👍

  • @sulthan805
    @sulthan805 3 ปีที่แล้ว +6

    അഖിലേട്ടാ.... മനോഹരമായിരിക്കുന്നു 👌👌👌👌👌😍😍😍😍😍😍😍💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕

  • @deepak.sdeepak.s2235
    @deepak.sdeepak.s2235 3 ปีที่แล้ว +2

    സൂപ്പർ ബ്രോ ❤️❤️❤️❤️ സിദ്ദീഖ് ലാൽsir ലാലേട്ടൻ കോംബോമൂവി. വിയറ്റ്നാം കോളനി. ബ്ലോക്ക് ബസ്റ്റർ. ലേഡീസ് ആൻഡ് ജെന്റിൽമാൻ. ആവറേജ്. ബിഗ് ബ്രദർ. ഫ്ലോപ്പ്. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട മൂവി. വിയറ്റ്നാം കോളനിആണ് ടിവിയിൽ എപ്പോൾ വന്നാലും കാണും മടുക്കാത്ത മൂവിയാണ്.

  • @kiranchandradevp8724
    @kiranchandradevp8724 3 ปีที่แล้ว +6

    Super machane 😍😍👍👍

  • @akshayraj9540
    @akshayraj9540 3 ปีที่แล้ว +1

    Akhilettaa ningalude video kanumbol kurach nerathekk engilum kuttikkalathe nalla ormakalilekk thirike pokaan sadhikkunnund ❤️...

  • @shihab.1462
    @shihab.1462 3 ปีที่แล้ว +2

    Beautiful... Lokkeshion... 👍👍👍🌹🌹🌹😍😍😍tnq അഖിലേട്ടാ..... 🥰🥰🥰

  • @sajeevkb1236
    @sajeevkb1236 2 ปีที่แล้ว +1

    ഇ സിനിമയുടെ ഷൂട്ടിംഗ് മൊത്തം ഞാൻ കണ്ടതാണ് പിന്നെ കുറച്ചു ഭാഗം ഉദയ സ്റ്റുഡിയോ യിൽ ഉണ്ടായിരുന്നു ആ സമയത്തു മമ്മുട്ടിയുടെ ആയിരപ്പറ എന്ന സിനിമ ഷൂട്ടിങ്ങും ഉദയ സ്റ്റുഡിയോ യിൽ നടക്കുന്നു ഉണ്ടായിരുന്നു അന്ന് മമ്മൂട്ടി മോഹൻലാൽ പപ്പു ഇന്നസെന്റ് ഉർവശി പിന്നെ ഒരു പാട് നടൻ മാരുടെ ഔട്ടോ ഗ്രാഫ് വാങ്ങിട്ടു ഉണ്ട്
    അന്ന് സെൽഫി എടുക്കാൻ മൊബൈൽ ഇല്ലാത്ത കാലഘട്ടം ആയിരുന്നു
    വിയറ്റ്നാം കോളനി സിനിമയുടെ പഴയ കാലം ഓർമ്മി പിച്ചതിനു നന്ദി
    സുരേഷ് ഗോപി അഭിനയിച്ച ആദ്യ കാലത്തെ പൂവിനു പുതിയ പൂന്തെന്നൽ ഷൂട്ടിംഗ് നടന്ന വീട് ടൗണിൽ തന്നെ ആണ്

  • @PNI_TV
    @PNI_TV 3 ปีที่แล้ว +1

    നിങ്ങൾ തരുന്ന സ്നേഹത്തിനും സപ്പോർട്ടിനും ഒരുപാട് നന്ദി🙏❤...

  • @vijayaraghavanpayyanat3563
    @vijayaraghavanpayyanat3563 3 ปีที่แล้ว +2

    സൂപ്പർ വിജയം നേടിയ ചിത്രങ്ങളുടെ
    ലൊക്കേഷൻ തേടിയുള്ള യാത്ര നല്ല
    പ്രോഗ്രാം ആകുനു ഉണ്ട്.
    പ്രേം നാസിറിന്റെ അവസാന ചിത്രം
    ധ്വനി യുടെ ലൊക്കേഷൻ കോഴിക്കോട് പെരുവന്നമുഴിയും
    കോഴിക്കോട് pwd rest house yum
    ആണ്. കോഴിക്കോട് മാംഗാവിലും
    ഷൂട്ട്‌ ഉണ്ടായിരുന്നു.
    അത് പോലെ ചിത്രം സിനിമ. നസിർ
    അഭിനയിച്ച വെള്ളം തുടഗിയ ചിത്രങ്ങളും ശ്രദേയമാണ്.
    പരിണയം സിന്ദൂര രേഖ എന്നു സ്വാദ്ധം മൊയ്‌ദീൻ തുടങി നിരവധി
    ചിത്രങ്ങൾ ഷൂട്ട്‌ ചെയ്ത പട്ടാമ്പി അടുത്ത് വല്ലപ്പുഴ യിലുള്ള thrakkal
    Vaareeyam സിനിമകളുടെ ലൊക്കേഷൻ ആണ്. ഈ ലൊക്കേഷൻ കുടി പരിചയപെടുത്തുക.

    • @jovial_vlogs
      @jovial_vlogs  3 ปีที่แล้ว

      Dwani location cheaythittund 🥰

  • @ziyadnoohu3837
    @ziyadnoohu3837 3 ปีที่แล้ว +5

    8) ക്ലാസ്സിൽ പഠിക്കുമ്പോൾ ക്ലാസ്സ്‌ കട്ട്‌ ചെയ്തു ഷൂട്ടിംഗ് കാണാൻ പോയത്. ലാലേട്ടനെ കണ്ടു.

  • @akhilkunhimangalam
    @akhilkunhimangalam 3 ปีที่แล้ว +3

    അടിപൊളി 👍👍👌👌👌👌

  • @sumolsunny2143
    @sumolsunny2143 3 ปีที่แล้ว +2

    Video kidu

  • @jaseena8307
    @jaseena8307 3 ปีที่แล้ว +1

    Thank you brother for this video💕

  • @somankarad5826
    @somankarad5826 3 ปีที่แล้ว +1

    കിടിലൻ ലോക്കേഷനുകൾ ....നന്ദി

  • @killer0484
    @killer0484 3 ปีที่แล้ว +1

    Great job bro..not sure how u are finding these places... good luck...

  • @Saranya_unnikrishnan
    @Saranya_unnikrishnan ปีที่แล้ว +1

    രംഭ veed എറണാകുളം ആണ് dairecrer paranjitund

  • @manumanumon7673
    @manumanumon7673 3 ปีที่แล้ว +5

    Kandal Lalettan polum adhisayichupokum ❤❤❤Akhil etta❤❤❤uuuuuu

  • @basilchristochristo4598
    @basilchristochristo4598 3 ปีที่แล้ว +1

    Chetta meleparabil an veedu kudeeee kanikkanee...

  • @BatMan-fm8vo
    @BatMan-fm8vo 2 ปีที่แล้ว +1

    Bro chronic bachelor mamoty house
    Innocent harisre asokan, thamil adi undakunna road
    Aa location koodi kaanikumo

  • @aswathiev
    @aswathiev 3 ปีที่แล้ว +2

    Superb👏👏

  • @heavenzvlog3567
    @heavenzvlog3567 3 ปีที่แล้ว +1

    Video nde koode bgm koodi aayappol vallatha oru feel ☺️☺️

  • @ashoknair9576
    @ashoknair9576 3 ปีที่แล้ว +8

    കണ്ട് തുടങ്ങിയെ ഒള്ളു.... പക്ഷെ ഗേറ്റ് തുറന്നപ്പോ കിട്ടിയ ഫീൽ ഉഫ്.... ❤️❤️❤️👌👌👍

  • @sumeshsumeshps5318
    @sumeshsumeshps5318 3 ปีที่แล้ว +1

    നൊസ്റ്റാൾജിയ ഫീൽ തരുന്ന വീഡിയോ, വളരെ നന്നായിട്ടുണ്ട് അഖിൽ ബ്രോ, 💕💞👍🙏
    അഖിൽ ഭായ്, പാലക്കാടൻ ലൊക്കേഷൻ ചെയ്തത് പോലെ ഒരു കോഴിക്കോടൻ ഗ്രാമ കാഴ്ചകൾ വേണം, അവിടുത്തെ വയലുകളും, പറമ്പുകളും അടങ്ങിയ ഒരു " ഹരിത കേരളം " പോലെ വീഡിയോ, ഇത് ഒരു എളിയ പ്രേക്ഷകന്റെ അപേക്ഷ യായിട്ട് കണക്കാക്കിയാൽ മതി, താങ്ക്സ്, 👍💕💞🙏

    • @jovial_vlogs
      @jovial_vlogs  3 ปีที่แล้ว +1

      Sure aayittum bro .. video varum ..
      Thank you 🥰

    • @sumeshsumeshps5318
      @sumeshsumeshps5318 3 ปีที่แล้ว

      @@jovial_vlogs വളരെയധികം നന്ദി അഖിൽ, 💕💞👍🙏

  • @shareefshari6504
    @shareefshari6504 3 ปีที่แล้ว +1

    പൊളിച്ച്.. ബ്രോ...

  • @rajeshmohanan8555
    @rajeshmohanan8555 3 ปีที่แล้ว +1

    Need more videos like this

  • @rajeevr2066
    @rajeevr2066 3 ปีที่แล้ว +2

    റാംജിറാവ് സ്‌പീക്കിങ് ലൊക്കേഷൻ ഇവിടെ ആയിരുന്നു. രേഖയുടെ വീട്

  • @sreejithss7478
    @sreejithss7478 3 ปีที่แล้ว +2

    Innocent character name joseph.not saami

  • @remeshkaithakkal7134
    @remeshkaithakkal7134 3 ปีที่แล้ว +1

    Supper
    Mannar mathayi locations kanikkamo?

  • @ajayvlogs3260
    @ajayvlogs3260 3 ปีที่แล้ว +5

    എന്റെ ആലപ്പുഴ ♥♥♥♥♥ ആലപ്പുഴ കാർ ആരും ഇല്ലേ ❤❤❤❤❤❤❤

    • @jovial_vlogs
      @jovial_vlogs  3 ปีที่แล้ว

      🥰🥰🥰

    • @ajayvlogs3260
      @ajayvlogs3260 3 ปีที่แล้ว

      @@jovial_vlogs എപ്പോ വന്നു

    • @daddario333
      @daddario333 3 ปีที่แล้ว

      Njn ond.ningal Alappuzhel evida

    • @ajayvlogs3260
      @ajayvlogs3260 3 ปีที่แล้ว

      @@daddario333 കോമളപുരം u

    • @ajayvlogs3260
      @ajayvlogs3260 3 ปีที่แล้ว

      @@daddario333 👋

  • @jineshpulparambil9768
    @jineshpulparambil9768 3 ปีที่แล้ว +2

    Pwli broo

  • @vijeesh1613
    @vijeesh1613 3 ปีที่แล้ว +1

    Superb 👌👌👌❤

  • @sdjr7361
    @sdjr7361 3 ปีที่แล้ว +1

    Please find the locations of Dileep movies മഴത്തുള്ളി കിലുക്കം, വെട്ടം

  • @sapiensmedia
    @sapiensmedia 3 ปีที่แล้ว +1

    Bro powli👌👌😍😍

  • @kochumonkochumon1262
    @kochumonkochumon1262 3 ปีที่แล้ว +2

    അങ്ങനെ എന്റെ നാട്ടിൽ എത്തി.

  • @sujithts7455
    @sujithts7455 3 ปีที่แล้ว +1

    Broo alappuzha vannathalee....
    Pullipulikkalum attinkuttikalumm chaii broo
    Njn hm alappuzhakaran ahnnu...

  • @jitheshmt207
    @jitheshmt207 3 ปีที่แล้ว +1

    സൂപ്പർ..

  • @bijumon1316
    @bijumon1316 3 ปีที่แล้ว +1

    Super video

  • @saleemchipoos8316
    @saleemchipoos8316 2 ปีที่แล้ว +1

    വീഡിയോ വൈൻ്റെപ്പി ന് വേണ്ടി വീണ്ടും വിയറ്റ്നാം കോളനി യിൽ പോയതാ ണോ

    • @jovial_vlogs
      @jovial_vlogs  2 ปีที่แล้ว

      No .nerathe eaduth vechath aanu

  • @shajahany5212
    @shajahany5212 3 ปีที่แล้ว +1

    മാഷേഅതിമനോഹരം എന്ന ഫീൽ

  • @priyankaap5793
    @priyankaap5793 3 ปีที่แล้ว +2

    Nice video

  • @travelwithafsalbrooo2905
    @travelwithafsalbrooo2905 3 ปีที่แล้ว +1

    Music romanchaman eppol kelkumboyum
    Veed Kure payakkam undd lee

  • @ajeshtp4174
    @ajeshtp4174 3 ปีที่แล้ว +1

    ഓരോ സീനും ഷൂട്ട്‌ ചെയ്ത ലൊക്കേഷൻ കാണിക്കണം.. എന്നാലേ നൊസ്റ്റാൾജിയ വരൂ.. But vlog is spr.. ❤

    • @jovial_vlogs
      @jovial_vlogs  3 ปีที่แล้ว +1

      Thank you 🥰😍
      ചില സിനിമകളുടെ ലൊക്കേഷനുകൾ ചെയ്യുമ്പോൾ സീൻസ് - വെച്ച് ലൊക്കേഷൻ കാണാണിക്കാൻ പ്രയാസമായിരിക്കും , ഈ video എടുത്താൽ തന്നെ മനസിലവും നമുക്ക് ,ഇതിൻ്റെ പ്രധാന ഭാഗം ഷൂട്ട് ചെയ്ത സ്ഥലത്ത് ആർമി ക്യാൻറീൻ ആണ് ,നമുക്ക് അവിടെക്ക് പ്രവേശനം ഇല്ല ,.

  • @ravikumarnr.9881
    @ravikumarnr.9881 3 ปีที่แล้ว +1

    Superb

  • @routesketcher3226
    @routesketcher3226 3 ปีที่แล้ว +2

    Bro ഇങ്ങനെ വീഡിയോസ് ക്ലിപ് കാണിക്കുമ്പോൾ copyright claim കിട്ടില്ലേ?adds ഒന്നും കാണുന്നില്ല, റെവന്യൂ എങ്ങനാ?

    • @jovial_vlogs
      @jovial_vlogs  3 ปีที่แล้ว +2

      copyright kittum but athe ozhivakki cheayyam

  • @RameshRamesh-zl9mr
    @RameshRamesh-zl9mr 3 ปีที่แล้ว +1

    Super

  • @thasninaseeb5872
    @thasninaseeb5872 3 ปีที่แล้ว +1

    കാണാൻ ഒരുപാട് ആഗ്രഹചാ ലൊക്കേഷൻ thangs

  • @Sanusvlogs
    @Sanusvlogs 3 ปีที่แล้ว +1

    അടിപൊളി

  • @shajinvasanthashaji
    @shajinvasanthashaji 2 ปีที่แล้ว +1

    ഉപ്പുകണ്ടം brothers മൂവി ചെയ്തിട്ടുണ്ടോ

  • @sijithkk3613
    @sijithkk3613 3 ปีที่แล้ว +4

    നോക്കെത്താ ദൂരത്തു കണ്ണുംനട്ട് ലൊക്കേഷൻ ആലപ്പുഴ ഇ.എം.എസ് സ്റ്റേഡിയം അടുത്തുള്ള വീടാണ്

  • @ashikmp1877
    @ashikmp1877 3 ปีที่แล้ว +2

    ❣️❣️

  • @KunjiMaamu
    @KunjiMaamu 8 หลายเดือนก่อน +1

    ഇതു ആലപ്പുഴയിൽ എവിടെയാണ്...

    • @jovial_vlogs
      @jovial_vlogs  6 หลายเดือนก่อน

      ❤️❤️

  • @ZZ-fr2fd
    @ZZ-fr2fd 3 ปีที่แล้ว +2

    വിയറ്റ്നാം കോളനി സെറ്റ് ആണ് ഫുൾ... ഈ ലൊക്കേഷൻ അതേപോലെ മറ്റൊരിടത്തു സെറ്റ് ആണ്.. പിന്നെ ഇതിനടുത് തന്നെയാണ് അനിയത്തി പ്രാവിലെ ശാലിനിയുടെ വീടും, ഫാസിൽ ന്റെയും കുഞ്ചാക്കോ ബോബന്റെ വീടും അടുത്താണ്

    • @jovial_vlogs
      @jovial_vlogs  3 ปีที่แล้ว

      Bro eallam videoyill details aayi paranjittund

    • @ZZ-fr2fd
      @ZZ-fr2fd 3 ปีที่แล้ว +1

      @@jovial_vlogs കമന്റ്‌ വീഡിയോ മുഴുവൻ കാണുന്നതിന് മുൻപ് ഇട്ടതാ... പിന്നെ അനിയത്തിപ്രാവ് മൂവി ലൊക്കേഷൻ ആണോ പെർമിഷൻ കിട്ടാഞ്ഞേ

    • @jovial_vlogs
      @jovial_vlogs  3 ปีที่แล้ว

      @@ZZ-fr2fd അതേ ബ്രോ അവിടെ പിന്നീട് വരാൻ പറഞ്ഞു

  • @Vishnu-in3ws
    @Vishnu-in3ws 3 ปีที่แล้ว +1

    എന്റെ സ്വന്തം ആലപ്പുഴ

  • @vinaykrishna3389
    @vinaykrishna3389 3 ปีที่แล้ว +1

    Bro poli 💙💙

  • @vtnavasshareef
    @vtnavasshareef 3 ปีที่แล้ว +1

    Innocent character name Joseph not samy

  • @VVSWorld
    @VVSWorld 3 ปีที่แล้ว +1

    Pwoliiiiii

  • @faisalmh581
    @faisalmh581 3 ปีที่แล้ว +1

    Mahayanam location kanykamo

  • @jenharjennu2258
    @jenharjennu2258 3 ปีที่แล้ว +1

    പപ്പയുടെ സ്വന്തം അപൂസ് ലൊക്കേഷൻ ചെയ്യുമോ മമ്മുക്കയുടെ veetu എവിടെ ആയിരുന്നു

    • @jovial_vlogs
      @jovial_vlogs  3 ปีที่แล้ว

      Ariyilla ... Cheayyam 🥰

    • @nithinraj944
      @nithinraj944 3 ปีที่แล้ว +1

      ചേർത്തല

    • @jovial_vlogs
      @jovial_vlogs  3 ปีที่แล้ว

      നിധിൻ ബ്രോ കറക്ട് അറിയുമോ?

    • @nithinraj944
      @nithinraj944 3 ปีที่แล้ว

      @@jovial_vlogs വയലാർ , കളവംകോടം ഭാഗത്ത്

  • @fabulaofalthaf5182
    @fabulaofalthaf5182 3 ปีที่แล้ว +2

    Aha ith alapuzha ayiruno ❤️

  • @kannantechrepalr334
    @kannantechrepalr334 ปีที่แล้ว +1

    Eppozhum aa veedu undo ?

  • @ααανιιι-ω3γ
    @ααανιιι-ω3γ 3 ปีที่แล้ว +2

    Jovailetta സാമി എന്ന name ലാലേട്ടൻ! ഇൻൻസെന്റ് ഏട്ടൻ kk ജോസഫ് 😁
    ֆʊքɛʀ✨

    • @jovial_vlogs
      @jovial_vlogs  3 ปีที่แล้ว

      Athe😍😍
      Marippoyathaa😂😍

  • @naturefriends412
    @naturefriends412 3 ปีที่แล้ว +1

    View yende kurayunnu

    • @jovial_vlogs
      @jovial_vlogs  3 ปีที่แล้ว

      Eallam sheriyavum bro 🥰

  • @renjithmohan8343
    @renjithmohan8343 3 ปีที่แล้ว +1

    ഇന്നസെന്റിന്റെ പേര് സ്വാമി അല്ല ജോസഫ് എന്നാണ് ബ്രൊ വീഡിയോ നന്നയിട്ടുണ്ട് ലൊക്കേഷൻ കാണിച്ചു തന്നതിന് നന്ദി ❤

  • @subeeshe8237
    @subeeshe8237 3 ปีที่แล้ว +2

    കാന്റീൻ ഇല്ല എങ്കിൽ വീഡിയോ വേറെ ഒരു റേഞ്ച് ആയേനെ ☺️( നല്ല വീഡിയോ 👍)

    • @jovial_vlogs
      @jovial_vlogs  3 ปีที่แล้ว

      Manasilayilla bro ?

    • @subeeshe8237
      @subeeshe8237 3 ปีที่แล้ว +1

      @@jovial_vlogs 3:16 കാണൂ

    • @jovial_vlogs
      @jovial_vlogs  3 ปีที่แล้ว

      @@subeeshe8237 ippolaa orthea 😂😂❤️❤️

    • @jovial_vlogs
      @jovial_vlogs  3 ปีที่แล้ว +1

      @@subeeshe8237 thank you bro 🥰

    • @subeeshe8237
      @subeeshe8237 3 ปีที่แล้ว

      @@jovial_vlogs പിക്ചർ കോളിറ്റി &എഡിറ്റിംഗ് 👌

  • @shibilrehman
    @shibilrehman 3 ปีที่แล้ว +1

    അത് ആ സിനിമയിലേതു പോലെ നിലനിർത്തി ഒരു ടൂറിസ്റ്റ് ഡെസ്റ്റിനേഷൻ ആക്കിയിരുന്നേൽ നന്നായേനെ
    ...

  • @haseenasiyas2835
    @haseenasiyas2835 2 ปีที่แล้ว +1

    Njagalude naadu..... Palathinte avide thanneyanu mambazhakalathile sobhanachechidayum, aniyathi pravile salinide veedum

    • @jovial_vlogs
      @jovial_vlogs  2 ปีที่แล้ว

      🥰❤️
      Aniyathipravu location avar shoot cheayyan permission thannilla

  • @Showtimeframes
    @Showtimeframes 2 ปีที่แล้ว +1

    ഷാർജ to ഷാർജ ഇവിടാണ്

  • @renjurenjith4594
    @renjurenjith4594 3 ปีที่แล้ว +1

    അടിപൊളി 🥰 മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു location കിട്ടാൻ വഴി ഉണ്ടോ 😜

    • @jovial_vlogs
      @jovial_vlogs  3 ปีที่แล้ว

      Thank you 🥰
      Try cheayyam

  • @sarathkrishnan8656
    @sarathkrishnan8656 3 ปีที่แล้ว +1

    ചേട്ടാ കറക്റ്റ് ലൊക്കേഷൻ എവിടാണ് ആലപ്പുഴയിൽ

    • @ajayvlogs3260
      @ajayvlogs3260 3 ปีที่แล้ว

      @@Shahirvlog അതാണോ ആൻസർ

    • @ajayvlogs3260
      @ajayvlogs3260 3 ปีที่แล้ว

      ആലപ്പുഴ വഴിച്ചേരി അറിവോ

    • @jovial_vlogs
      @jovial_vlogs  3 ปีที่แล้ว +1

      Alappuzha thannea aanu bro

  • @sandeepchacko
    @sandeepchacko 3 ปีที่แล้ว +1

    Harikrishans anno ennu ariyilla, Life is beautiful and Aniyathipravil undu.

  • @sageerks5492
    @sageerks5492 3 ปีที่แล้ว +1

    👍👌🏼👍

  • @Apostate94
    @Apostate94 3 ปีที่แล้ว +1

    "പാതിരവായി നേരം" ആകാശവാണി നായർ 2 30pm ചിത്ര ഗീതം മനസ്സിൽ പതിഞ്ഞ സോങ്ങ്.

  • @deepakkr168
    @deepakkr168 3 ปีที่แล้ว +1

    👍👍👍👍👍

  • @jishnu_bk.7226
    @jishnu_bk.7226 3 ปีที่แล้ว +1

    💥💥💥❣️💥💥💥

  • @ഷിനോജോൺ
    @ഷിനോജോൺ 3 ปีที่แล้ว +2

    ബ്രൊ i ലൗ ur വിഡിയോ ....

  • @anashassan3353
    @anashassan3353 3 ปีที่แล้ว +2

    ഇവിടെ തന്നെയാണ് റാംജിറാവുവിലെ രേഖയുടെ വീടായിട്ട് ഷൂട്ട്‌ ചെയ്തിരിക്കുന്നത്തും

  • @mohammedsha5925
    @mohammedsha5925 3 ปีที่แล้ว +1

    👍❤👌

  • @vineeshtravelblog5975
    @vineeshtravelblog5975 11 หลายเดือนก่อน +1

    ബ്രോ അവിടെ ചെന്നാൽ കയറ്റുമോ

  • @saneesh1866
    @saneesh1866 3 ปีที่แล้ว +1

    ❤️❤️❤️

  • @renjeesher4922
    @renjeesher4922 3 ปีที่แล้ว +1

    ഇൻ ഹരിഹർ നഗർ എപ്പോ വരും

  • @naturefriends412
    @naturefriends412 3 ปีที่แล้ว +1

    From manglore sullia

  • @richusubramanian8026
    @richusubramanian8026 3 ปีที่แล้ว +1

    😍😍😍

  • @lifeenjoyer7164
    @lifeenjoyer7164 3 ปีที่แล้ว +1

    First ❤️

    • @jovial_vlogs
      @jovial_vlogs  3 ปีที่แล้ว

      🥰🥰🥰

    • @ansalj8524
      @ansalj8524 3 ปีที่แล้ว

      ആലപ്പുഴയിൽ ഇനിയും കുറേ ഷൂട്ടിങ് വീട് ഉണ്ട് ബ്രോ അതും കൂടി ഒന്ന് കാണിക്കണേ മുഹമ്മയിൽ കുറേ സിനിമ എടുത്ത ഒരു വീട് ഉണ്ട് കരുമാടി കുട്ടൻ, പോക്കിരി രാജ,രക്ഷസരാജാവ്, പ്രീസ്റ്റ് അങ്ങനെ കുറേ സിനിമ ഷൂട്ട് ചെയ്ത വീടാണ് ഒന്ന് പോയി കാണിക്കണേ ബ്രോ

  • @b258sijodaniel6
    @b258sijodaniel6 2 ปีที่แล้ว +1

    സഫാരി ചാനലിൽ ഡയറക്ടർ സിദ്ധിക്ക് കൊടുത്ത അഭിമുഖത്തിൽ വ്യക്തമായി പറയുന്നുണ്ട് ഒരു വീട് എറണാകുളത്തും മറ്റേ വീട് ആലപ്പുഴയിലും ആയിരുന്നുവെന്ന്..അപ്പോൾ നിങ്ങൾ പറയുന്നത് എങ്ങനെ ശരിയാകും

    • @jovial_vlogs
      @jovial_vlogs  2 ปีที่แล้ว

      Avar parayunnath sheriyanu .. nammal palarodum chodich alle location hunt cheyyunne ... Appo chilappo thettu pattam ... But videoyil thett aayi onnum paranjilla

  • @aswathirahulaswathi3663
    @aswathirahulaswathi3663 3 ปีที่แล้ว +1

    Rout clear ആക്കു മച്ചാനെ

    • @jovial_vlogs
      @jovial_vlogs  3 ปีที่แล้ว

      Alappuzha thannea aanu ....
      Ippo paranju tharaam ..

  • @superfastsuperfast58
    @superfastsuperfast58 2 ปีที่แล้ว +2

    ഞാൻ 10 ക്ലാസിൽ പഠിക്കുന്ന സമയത്ത് പറബി കുളം ടൂർ കഴിഞ്ഞ് രാത്രി 9 മണിയുടെ ഷോ ഞങ്ങൾ എല്ലാ വരും കണ്ടു

  • @jenharjennu2258
    @jenharjennu2258 3 ปีที่แล้ว

    ഞാൻ കുറെ പപ്പയുടെ സ്വന്തം അപ്പൂസിലെ മമ്മുക്കയുടെ വീട് ചെയ്യാൻ request ചെയ്യുന്നു. മോഹൻലാൽ ന്റെ ഏത് കൂറ സിനിമയും പഴയ സിനിമയും ലൊക്കേഷൻ ചെയ്യും വിഷ്ണുലോകം പോലും. അസൽ മോഹൻലാൽ നക്കി എന്ന് മനസ്സിലായി.

    • @jovial_vlogs
      @jovial_vlogs  3 ปีที่แล้ว +1

      മറുപടി അർഹിക്കുന്നില്ല ...

    • @jenharjennu2258
      @jenharjennu2258 3 ปีที่แล้ว

      @@jovial_vlogs why?

    • @jenharjennu2258
      @jenharjennu2258 3 ปีที่แล้ว

      @@jovial_vlogs മമ്മുക്കയുടെ പഴയ പടങ്ങളുടെ ലൊക്കേഷൻ ചെയ്യുന്നില്ല. പ്ലീസ് o request ആണ്

    • @jenharjennu2258
      @jenharjennu2258 3 ปีที่แล้ว

      @@jovial_vlogs പോടാ മോഹൻലാൽ നക്കി. നീ പപ്പയുടെ സ്വന്തം അപൂസ് കണ്ടിട്ടില്ല. വിഷ്ണു ലോകം പോലത്തെ കൂറ സിനിമ കണ്ടു ഇരുന്നോ

    • @jenharjennu2258
      @jenharjennu2258 3 ปีที่แล้ว

      @@jovial_vlogs full മോഹൻലാൽ സിനിമകൾ location മാത്രം

  • @ajayvlogs3260
    @ajayvlogs3260 3 ปีที่แล้ว +1

    നിങ്ങളെ ഒന്ന് നേരിൽ കാണാൻ പറ്റിയിഇല്ല 😭

    • @jovial_vlogs
      @jovial_vlogs  3 ปีที่แล้ว

      Namuk kanalo bro 🥰

    • @ajayvlogs3260
      @ajayvlogs3260 3 ปีที่แล้ว

      @@jovial_vlogs ഇനി എന്നാ വരുന്ന ചേട്ടോ

  • @akhilcholakkal6779
    @akhilcholakkal6779 3 ปีที่แล้ว +1

    Bgm polii 🔥🔥

  • @shibukarukapilli2423
    @shibukarukapilli2423 3 ปีที่แล้ว +1

    innocentettan josephanu

  • @jenharjennu2258
    @jenharjennu2258 3 ปีที่แล้ว

    നീ മോഹൻലാൽ നക്കി ആയത് കൊണ്ട് ആക്കും പഴയ മമ്മൂട്ടി സിനിമകളിലെ location ചെയ്യുന്നത് കാണുന്നില്ല. ആലപ്പുഴയിൽ തന്നെ ആണ് പപ്പയുടെ സ്വന്തം അപൂസ് shoot ചെയ്തത്. ഒന്ന് ചെയ്യുമോ

    • @jovial_vlogs
      @jovial_vlogs  3 ปีที่แล้ว +1

      കുറച്ച് മാന്യമായി കമൻ്റ് ചെയ്തൂടെ ? .
      വീട്ടിൽ ഉപയോഗിക്കുന്ന ഭാഷ മറ്റുള്ളവരുടെ അടുത്ത് വേണ്ട

    • @jenharjennu2258
      @jenharjennu2258 3 ปีที่แล้ว

      @@jovial_vlogs ഇയാൾ മോഹൻലാൽ സിനിമകൾ മാത്രം ചെയ്യും

    • @jovial_vlogs
      @jovial_vlogs  3 ปีที่แล้ว

      അതിന് ?
      നിങ്ങൾക്ക് മാന്യമായി കാര്യങ്ങൾ പറഞ്ഞു കമൻ്റ് ചെയ്താൽ എന്താ ?🤬

  • @PrakashMG-sq9jh
    @PrakashMG-sq9jh ปีที่แล้ว +1

    നിങ്ങളുടെ അവതരണം ഒറ്റു ശെരിയല്ല. കാരണം ആലപ്പുഴയിൽ എവിടെയാണെന്ന് പറയുന്നില്ല

  • @ajayvlogs3260
    @ajayvlogs3260 3 ปีที่แล้ว +2

    ചേട്ടാ ഒന്ന് വിളിക്കരുന്നു എന്നെ