നിങ്ങൾ ഒരു സംഭവം തന്നെ..!! എത്രമാത്രം കഷ്ടപ്പെടുന്നുണ്ടാകും താങ്കൾ ഈ വീഡിയോ നിർമിക്കാൻ ഓരോ സീൻസും ലൊക്കേഷനും തെരഞ്ഞു പിടിച്ച് ഞങ്ങളിലേക്ക് എത്തിക്കുന്ന താങ്കൾക്ക് നന്ദി
മറ്റുള്ളവർ ചെയ്തലൊക്കേഷണാണെങ്കിലും നമ്മുടെ ശ്രീജിത്തേട്ടൻ ചെയ്താൽ അത് വേറെ ലെവലാണ്... ❤❤❤ tnq ശ്രീജിത്തേട്ടാ.... 😍😍😍😍 weiting next lokkeshion veedio.. 👍👍🥰🥰🥰🌹🌹🌹
ശ്രീജിത്തേട്ടൻ ലോക്കേഷൻ വീഡിയോസിലൂടെ ഒരുപാട് വീടുകൾ കാണിച്ചു തന്നിട്ടുണ്ടെങ്കില്ലും ഈ വീടിനു എന്തോ ഒരു പ്രത്യേക ഭംഗിയും ഐശ്വര്യവും ഉണ്ട്.. അതുപോലെ തന്നെ നല്ല പച്ചപ്പ് നിറഞ്ഞ ചുറ്റുപാടും.. സ്നേഹം നിറഞ്ഞ ഒരമ്മയും.. എല്ലാം കൊണ്ടും നല്ല ഒരു വീഡിയോ..❤️❤️
മച്ചാനെ പാലക്കാട്‌വിട്ടു ഇറങ്ങി പൊളിക്കു ഞങൾ കൂടെ ഉണ്ട് പറയാൻ കാരണം തേൻമാവിൻകൊമ്പത്ത് വേറെ കാണാൻ ഇടയായി ഞാൻ അവരുടെ വീഡിയോയോ കുറ്റം പറയുവല്ല വീഡിയോ കണ്ടാൽ നമുക്കും ഒരു സുഖം തോന്നണം ❤❤❤
വളരെ നന്നായിരുന്നു ഈ ലൊക്കേഷൻ കാഴ്ച, എല്ലാ കാര്യങ്ങളും വ്യക്തമായി തന്നെ ശ്രീജിത്ത് അവതരിപ്പിക്കുന്നുണ്ട്, അതാണ് ശ്രീജിത്തിന്റെ മേന്മ, ഇനിയും കൂടുതൽ ലൊക്കേഷൻ കാഴ്ചകൾ അവതരിപ്പിക്കാൻ🙏👍💓🥰🧡💛🎈❤️💔💪 ശ്രീജിത്തിന് കഴിയട്ടെ എന്ന് ആശംസിക്കുന്നു, താങ്ക്‌യൂ ശ്രീജിത്ത് ബ്രോ, 💞💕💞💕
ചേട്ടാ..ചേട്ടന്റെ പുതിയ വീഡിയോസ് wait ചെയ്തിരിക്കുന്ന ഒരു പ്രേക്ഷകൻ എന്ന നിലക്ക് മനസ്സിൽ തോന്നിയകാര്യം പറഞ്ഞന്നേയുള്ളു.. വിഷമം ആയെങ്കിൽ sorry കേട്ടോ...
ഹിറ്റ്ലർ ലൊക്കേഷൻ പൊളിച്ചു ട്ടോ 👍 സമർഗാന്റെ വീടും, കുട്ടിക്കാലത്തെ ഒരുപാട് നല്ല ഓർമ്മകൾ തിരിച്ചു കിട്ടിയപ്പോലെ ഒരു ഫീൽ 🤼♀️🤼♀️🤼♀️🤼♀️💞💕💞, മാന്ത്രികം, ഗാന്ധർവ്വം, ആയുഷ്ക്കാലം, തൂവൽസ്പർശം ലൊക്കഷൻസ് ചെയ്യാമോ ബ്രോ എല്ലാവിധ ആശംസകളും ശ്രീജിത്ത്സ് വ്ലോഗിന് നേരുന്നു 👌💗💙💖💯💯💯
ഇടവേള ബാബുച്ചേട്ടൻ, ജഗതിഷേട്ടൻ, സൈനുദ്ധീൻക്ക and gang തകർത്തു സ്കോർ ചെയ്ത ഫിലിം. അതിലെ കോമഡി സീനുകളുടെ ബിഗ് ഫാൻ പിന്നെ ശ്രിജിത്ബ്രോ നിങ്ങളുടെ ജോലിക്ക് ബുദ്ധിമുട്ട് ആകാത്ത രീതിയിൽ നമുക്ക് പൊള്ളാച്ചി explore ചെയ്യണം
Srejith Etta Big fan bro pin cheuo
Thank you bro 🥰🥰
Thanks etta
നിങ്ങൾ ഒരു സംഭവം തന്നെ..!! എത്രമാത്രം കഷ്ടപ്പെടുന്നുണ്ടാകും താങ്കൾ ഈ വീഡിയോ നിർമിക്കാൻ ഓരോ സീൻസും ലൊക്കേഷനും തെരഞ്ഞു പിടിച്ച് ഞങ്ങളിലേക്ക് എത്തിക്കുന്ന താങ്കൾക്ക് നന്ദി
Thank you bro 🥰🥰
മറ്റുള്ളവർ ചെയ്തലൊക്കേഷണാണെങ്കിലും നമ്മുടെ ശ്രീജിത്തേട്ടൻ ചെയ്താൽ അത് വേറെ ലെവലാണ്... ❤❤❤ tnq ശ്രീജിത്തേട്ടാ.... 😍😍😍😍 weiting next lokkeshion veedio.. 👍👍🥰🥰🥰🌹🌹🌹
Shihab bro 🥰🥰
ശ്രീജിത്തേട്ടൻ ലോക്കേഷൻ വീഡിയോസിലൂടെ ഒരുപാട് വീടുകൾ കാണിച്ചു തന്നിട്ടുണ്ടെങ്കില്ലും ഈ വീടിനു എന്തോ ഒരു പ്രത്യേക ഭംഗിയും ഐശ്വര്യവും ഉണ്ട്.. അതുപോലെ തന്നെ നല്ല പച്ചപ്പ് നിറഞ്ഞ ചുറ്റുപാടും.. സ്നേഹം നിറഞ്ഞ ഒരമ്മയും.. എല്ലാം കൊണ്ടും നല്ല ഒരു വീഡിയോ..❤️❤️
Thank you 🥰🥰..paavam ammayanu..Amma ottakanu avide thamasam
@@sreejithzvlog 🥰🥰
ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ടത് തച്ചുമൂച്ചിക്കൽ തറവാടും അവിടുത്തെ അമ്മയെയും, അമ്മൂമ്മയെയും തന്നെ...😊👍... Good Video.
Thank you 🥰🥰
വന്നു ഞങ്ങളുടെ തല വന്നു ...srejithetta ഒന്നേ പറയാനുള്ളു ഉമ്മ ഉമ്മ ഉമ്മ...😘😘😘😘😘😘😘😘😘😘😘😘
😁😁...thank you for your support bro 🥰🥰
@@sreejithzvlog ചേട്ടൻ thakarku ചേട്ടാ ഞങ്ങൾ കൂടെ ഉണ്ട്...ഞങ്ങൾ 90 കിഡ്സ്
@@-VISHAL.... ഞങ്ങൾ 2K കിഡ്‌സും കൂടെ ഉണ്ട്
@@maheshm9746 നമുക്ക് ഒരുമിച്ചു സപ്പോർട്ട് srejithettan.. താങ്കൾ കോട്ടയംകാരൻ ആണോ..
@@-VISHAL.... അതേ സുഹൃത്തേ
ശ്രീജിത്ത് ഭായ് താങ്ങളുടെ വീഡിയോയിൽ ഇഷ്ടം ആ സിനിമ ഇറങ്ങിയ വർഷം അറിയാം സന്തോഷം ...
വീഡിയോ ഒരുപാട് ഇഷ്‌ടായി...രണ്ട് അമ്മമാരെ കണ്ടപ്പോൾ സങ്കടം തോന്നി
Veendum Palakkad locations 👌🏻👌🏻👌🏻
ഇപ്പോളാണ് കാണാൻ പറ്റിയത് ശ്രീജിത്ത് ഭായ്...
അടിപൊളി.
ഇന്നത്തെ വീഡിയോ കൂടി കാണട്ടെ..
🥰🥰🥰🥰🥰🥳
Ok
Notification വന്നില്ല അതാ താമസിച്ചേ വീഡിയോ കാണാൻ .... ഒരുപാട് കാണാൻ ആഗ്രഹിച്ച location...❤🥰😍😍😍🥰
🥰🥰
ശ്രീജിത്തേട്ട.. അടിപൊളി... 🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗😍😍😍😍😍😍😍😍❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🤚🤚🤚🤚🤚🤚🤚🤚🤚🤚🤚🤚
Thank you 🥰🥰
ഗംഭീരം ആയി ശ്രീജിത്തേട്ടാ...
അസ്സലായി 👍👍👌👌👌
Thank you Akhil 🥰🥰
പ്രാദേശിക വാർത്തകൾ എന്താ വൈകുന്നത്. ശ്രീജിത്ത് ഏട്ടാ ഈ വീഡിയോ സൂപ്പർ. ഒരു ഫാമിലി വ്ലോഗ് വേണം ട്ടോ
Family vlog cheyam 🥰🥰
ഞാൻ ചേട്ടന്റെ എല്ലാം video കളും
കാണാറുണ്ട്
മച്ചാനെ പാലക്കാട്‌വിട്ടു ഇറങ്ങി പൊളിക്കു ഞങൾ കൂടെ ഉണ്ട് പറയാൻ കാരണം തേൻമാവിൻകൊമ്പത്ത് വേറെ കാണാൻ ഇടയായി ഞാൻ അവരുടെ വീഡിയോയോ കുറ്റം പറയുവല്ല വീഡിയോ കണ്ടാൽ നമുക്കും ഒരു സുഖം തോന്നണം ❤❤❤
Ok.bro..pokam
അത് point 👍🤩
Beauttifull location, superb sreejith chettoii😍❤chettante location videos kanumbo oru pratheka feel anu, 😍
Thank you Jithin bro 🥰🥰..ningalude oke comments kanumbo enikum inspiration aanu
@@sreejithzvlog katta support aaaaanu,😍❤
Superb sreejith👌👌👌👌
Thank you 🥰🥰
എല്ലാ വീഡിയോ സ് അടിപൊളി ആണ് കാണാൻ ആഗ്രഹചാ ഒരുപാട് movi ലൊക്കേഷൻ കാണാൻ പറ്റി thangss 👌
Thank you 🥰
പറയാതെ വയ്യ കലക്കി. ശ്രീജിത്ത് bro ഞങ്ങൾ കട്ട സപ്പോർട്. ഇതുപോലെ ആരും ലൊക്കേഷൻ കാണിക്കില്ല. ഒരു ദിവസം വാ കുട്ടനാട്ടിൽ. കാവാലം ഒത്തിരി ലൊക്കേഷൻ കാണാം
തീർച്ചയായും വരാം ബ്രോ🥰🥰 വളരെയധികം നന്ദി
@@sreejithzvlog നമ്പർ ഒന്ന് തരണം
Good one, really happy to see my native place,
Sreeyatta... Polichu... Oro video yum super aanu keto...
Thank you 🥰🥰
Gagakesariyogam anna filimlocation kanikumo.. Aa pazhaya veedum natinpuravum
Cheyam
വളരെ നന്നായിരുന്നു ഈ ലൊക്കേഷൻ കാഴ്ച, എല്ലാ കാര്യങ്ങളും വ്യക്തമായി തന്നെ ശ്രീജിത്ത് അവതരിപ്പിക്കുന്നുണ്ട്, അതാണ് ശ്രീജിത്തിന്റെ മേന്മ, ഇനിയും കൂടുതൽ ലൊക്കേഷൻ കാഴ്ചകൾ അവതരിപ്പിക്കാൻ🙏👍💓🥰🧡💛🎈❤️💔💪 ശ്രീജിത്തിന് കഴിയട്ടെ എന്ന് ആശംസിക്കുന്നു, താങ്ക്‌യൂ ശ്രീജിത്ത് ബ്രോ, 💞💕💞💕
Thank you Sumeshetta 🥰🙏
@@sreejithzvlog 👍🙏💪
Super.adipoli..Bro
Shahul.kuwait.
Thank you Shahul bhai 🥰🥰
Superb.......👏👏👏...NYC video...👏👏
Thank you 🥰🥰
പൊളിച്ച്... ബ്രോ.... 💚💚💚👌👌👌
Thank you 🥰🥰
Bro pwolich.. onnum parayanilla .. thanks for showing the hiltler madavankuttiesHome areas 🏠 ❤️❤️❤️
🥰🥰
Kidilan Bro
Thank you 🥰🥰
Brroo megasandesham moviyude location video inniengillumm onn cheyy please🙏🏻🙏🏻
Kaanaan kodhicha location..thank you sreejith etaa......
Thank you bro 🥰
Hai sree polich👌👌👌🔥🔥
Thank you 🥰🥰
Well Done My Dear Bro 💞
😎😎
Waiting for the next video 😍😍
Thank you Ashil 🥰🥰
പതിവുപോലെ വീഡിയോ കിടു ആയിട്ടുണ്ട്.. 👍😍🔥
Bro..paranja location thanne aanu
ചേട്ടാ..ചേട്ടന്റെ പുതിയ വീഡിയോസ് wait ചെയ്തിരിക്കുന്ന ഒരു പ്രേക്ഷകൻ എന്ന നിലക്ക് മനസ്സിൽ തോന്നിയകാര്യം പറഞ്ഞന്നേയുള്ളു.. വിഷമം ആയെങ്കിൽ sorry കേട്ടോ...
Ayyo..അങ്ങനെയൊന്നുമില്ല നിങ്ങളൊക്കെ സപ്പോർട്ട് ചെയ്യുന്നതിൽ വളരെയധികം സന്തോഷമേയുള്ളൂ
❤️
ഹിറ്റ്ലർ ലൊക്കേഷൻ പൊളിച്ചു ട്ടോ 👍 സമർഗാന്റെ വീടും, കുട്ടിക്കാലത്തെ ഒരുപാട് നല്ല ഓർമ്മകൾ തിരിച്ചു കിട്ടിയപ്പോലെ ഒരു ഫീൽ 🤼♀️🤼♀️🤼♀️🤼♀️💞💕💞, മാന്ത്രികം, ഗാന്ധർവ്വം, ആയുഷ്ക്കാലം, തൂവൽസ്പർശം ലൊക്കഷൻസ് ചെയ്യാമോ ബ്രോ എല്ലാവിധ ആശംസകളും ശ്രീജിത്ത്സ് വ്ലോഗിന് നേരുന്നു 👌💗💙💖💯💯💯
Cheyam
@@sreejithzvlog 💜💝 thanks ബ്രോ 💖💕💞
Adipoi
Pdam
Kadda oru feel🥰🥰👍
Thank you 🥰🥰
അടിപൊളി 😍😍😍🤩
Thank you 🥰🥰
Videos ellam super... bro🤩👌
Thank you 🥰🥰..നമ്മുടെ ചാനൽ എല്ലാവർക്കും ഷെയർ ചെയ്യണേ
👍🏻👍🏻👍🏻👍🏻👍🏻
❤️🥰 മുത്തേ 🥰 njanum waiting arunnu👍
Thank you 🥰🥰
Hi sree,kanan kothicha location.thanks a lot
Thank you 🥰🥰
ബ്രോ പൊളിയാന്ന് വിഡിയോ
Thank you 🥰🥰
Polichu bro
Thank you 🥰🥰
Thanks for this video 💕
Thank you 🥰🥰
തേങ്കുറിശ്ശി .... മഹാ കിടിലൻ സ്ഥലം ... താങ്ക്സ് ശ്രീജിത് ബ്രോ
Thank you bro 🥰🥰
ശ്രീജിത് ബ്രോ ഭൂപടത്തിൽ ഇല്ലാത്ത ഒരിടം എന്ന സിനിമയുടെ main location മാഹാളികുടം ആണ്
Athe
Sreejith etta palakkad jillayil ottappalam manisseryil varikkashery mana yilekk vaa. ethrayo malayalacineamakal shoot cheytha location aane aa Mana.. dhevasuram,pretham2,shylock angane ethrayo paranjal theerilla kure cinemakalkk location aaya manayaane varikkashery..chettan varikkashery manayilot varum enn vishwasikkunnu❤️.pretham2 Enna cineama full shooting aa manayilaane.
Varam
Powli 👌👌👌👌 ❤️
Thank you 🥰🥰
Thank You Bro❤😍 എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു 👌😍 💯
Sravn bro 🥰🥰
@@sreejithzvlog Ah Sukhano ❤️💯🔥👌
Next location evdakkanu pokunnathu
നല്ല വിഡിയോ സൂപ്പർ 🥰🥰🥰
Thank you bro 🥰🥰
ജയറാം സിനിമ കഥാനായകൻ ലോക്കേഷൻ വിഡിയോ ചെയ്യാമോ ശ്രീജിത് ഏട്ടാ ... 😍😍
Cheyam bro
Nice video 👍👍👍👍👍👍👍
Thank you 🥰
Bro Salt Mango Tree യിലെ നാട്ടിൻപുറം location ന്റെ വീഡിയോ ചെയ്യാമോ ?
Anweshikam
@@sreejithzvlog ❤️👍
Manoharam cinema location venammmm...
Sundharakilladi movie location kudi cheiyane🙏plz
Cheyam
sreejithetta kavalappara aariyankavinu samipamulla shoothing loceshan kanikumo narasimham, pokirri raja, balettan, dada sahib , shivam. Enniganeyoullava
Kanikam bro
ബ്രോ ❤️❤️❤️❤️
സൂപ്പർ 👍🏿👍🏿👍🏿
Thank you 🥰🥰
മോനെ ഈ ഹിറ്റ്ലർ മാതവൻ കുട്ടി യുടെ വീട് ഏതാ?
ശ്രീജിത്ത് ഗംഭീരം
Thank you 🥰🥰
Bro pandipada movie location yevde aanenn ariyo kure aayi anyoshikunu😐.....
Ariyilla..anweshikam
Waiting ayirunnu
Super bro👏👏🤝👍
Sreejith bro 🥰
Old movies THANIYAVARTHANAM Location cheyamo? Near sreekrishbapuram. And THAZHVARAM...Anakkatty
Cheyam
@@sreejithzvlog Lohithadasinte first script aanu thaniyavarthanam
പൊളി❤️❤️❤️
സൂപ്പർ ചേട്ടാ
Thank you 🥰🥰
ഇടവേള ബാബുച്ചേട്ടൻ, ജഗതിഷേട്ടൻ, സൈനുദ്ധീൻക്ക and gang തകർത്തു സ്കോർ ചെയ്ത ഫിലിം. അതിലെ കോമഡി സീനുകളുടെ ബിഗ് ഫാൻ
പിന്നെ ശ്രിജിത്ബ്രോ നിങ്ങളുടെ ജോലിക്ക് ബുദ്ധിമുട്ട് ആകാത്ത രീതിയിൽ നമുക്ക് പൊള്ളാച്ചി explore ചെയ്യണം
Yes..cheyam..🥰🥰
Super bro 👍🥰
Thank you 🥰🥰
നന്ദനം ലൊക്കേഷൻ കാണിക്കാമോ പ്ലീസ്..
Vikram, Laila, te malayalamil film itha oru snehaghatha film te prathana location evidanuu
No idea
Super location bro.. 😍
Thank you bro 🥰🥰
🔥🔥🔥🔥
Sreejithetta katta oru fan anu, oru requst undu, Runway movie location kittuo please chetta
Njn anweshikam bro 🥰🥰..thank you for your support 🥰
ചേട്ടാ കൊക്കരക്കോ മൂവി ലൊക്കേഷൻ കിട്ടുമോ
Super🤩
Thank you 🥰🥰
Tharoor na കുറിച്ച് ഒരു വീഡിയോ ചെയ്യുമോ? തേൻകുറിശ്ശി തന്നെയാണല്ലോ കണ്ടത്തിൽ തറവാട്
Cheyam bro 🥰
ചേട്ടാ തേന്മാവിൻ കൊമ്പത്ത്, നരൻ സിനിമ ലൊക്കേഷൻ ഷൂട്ട് ചെയോ
Cheyam bro
Snehamulla amma 😍🙏🏽
സൂപ്പർ
Thank you 🥰🥰
Super❣️
Thank you 🥰🥰
ചേട്ടാ സൂപ്പർ
Thank you 🥰🥰
Albuda dweep location kattamo. Sreejith is very nice presention
Kanikam
Thanks brother 👍
Thank you 🥰🥰
Ente naad.......
Bro naran movie location kanikumoo
Super 👍👍
Thank you bro 🥰🥰
അവതരണ ശൈലി 👌👌
Thank you 🥰🥰
Madhavan kuttietttan
താഴ്‌വാരം ലൊക്കേഷൻ കാണിക്കാമോ
Kanikam
ഹിറ്റ്ലർ ന്റെ വീട് എവിടെ ചേട്ടാ????
Video innale vannitund..latest video kaanu
Chetta good nice house and 👍me waiting Waiting for movie location ADHARVAM,DHANAM,THAZVARAM,KAMALADALAM, ULSAVAMELA,KALYANASAUGHANDHIKAM
Ok
Sundara killadi movie location kanikuvo???
കിളിച്ചുണ്ടൻ മാമ്പഴം movie location ചെയ്യ് bro
Nammude channelil und
ഇന്നത്തെ വീഡിയോയിലെ ഹൈലൈറ് ആ വീട് ആണ് 😍
🥰🥰🥰
Bus cunductor movie location please
❤️❤️❤️❤️
Mazha ethum munbe avideyano location
Ee veedu alla..vere aanu
Sobana veedu awide thanne annu padathu kude nadannu varunna veedu sankaradi sobhana 🏠. Nerthe kanicha veedinte apurathe veedu annu
Jamnapyari ellam evideyaa ok dq movie mahalikudam anu
Kidu💞💞💞💞💞❤❤❤
Thank you 🥰🥰
Super
Thank you 🥰🥰