ഡോക്ടർ ഷിംജിയുമായി എറണാകുളം ,കോഴിക്കോട് കാഞ്ഞങ്ങാട് എന്നിവിടങ്ങളിലുള്ള അദ്ദേഹത്തിന്റെ ക്ലിനിക്കിൽ നേരിട്ടുള്ള കൺസൾട്ടേഷൻ ലഭിക്കുന്നതിന് താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിക്കാവുന്നത് ആണ് Phone ,9947637707
@@munnafathih913 ഫോണിൽ മറ്റു ആരെങ്കിലും വിളിച്ചുകൊണ്ടിരുന്ന സമയത്താകും വിളിച്ചത് അതുകൊണ്ടാകും കിട്ടാത്തത് .രാവിലെ ഒമ്പതരക്കും വൈകിട്ട് അഞ്ചുമണിക്കും ഇടയ്ക്കുള്ള സമയം വിളിച്ചാൽ കിട്ടും
ഏകദേശം ഇതുപോലെ തന്നെയാണ് ക്രോൺസും .ശരിയായ രീതിയിൽ ഡയറ്റ് നോക്കി കൃത്യമായി വൈറ്റമിൻ തെറാപ്പി ചെയ്യുക ആണ് എങ്കിൽ മാറ്റി എടുക്കാൻ പറ്റുന്ന ഒരു പ്രശ്നമാണ് ഇത് .പക്ഷെ കുറഞ്ഞത് മൂന്നു നാല് മാസമെങ്കിലും കഷ്ടപ്പെടാൻ തയാറാകണം ഡെഡിക്കേഷൻ വേണം
Dr എനിക്ക് വയറിന്റെ വലത് ഭാഗത് ഒരു വേദന ഉണ്ട്. പക്ഷെ muscle കൊളുത്തലും ഉള്ളതായി തോന്നുന്നു. കുനിയുമ്പോൾ ഒക്കെ വയറിന്റെ അവിടെ നല്ല വേദന ഉണ്ട്. വയറിന്റെ ബാക്കിൽ നടുഭാഗത് ആയും വേദന ഉണ്ട്
Epstein-Barr virus എന്ന് പറഞ്ഞ വാക്ക് കൃത്യമായി കേൾക്കാൻ കഴിയുന്നില്ല. ഇതുപോലെയുള്ള കേൾക്കാൻ പ്രയാസമുള്ള വാക്കുകൾ അല്ലേൽ പേരുലകൾ വ്യക്തമായ പറയാൻ താഴ്മയായി അപേക്ഷിക്കുന്നു.
ഡോക്ടർ ഷിംജിയുമായി എറണാകുളം ,കോഴിക്കോട് കാഞ്ഞങ്ങാട് എന്നിവിടങ്ങളിലുള്ള അദ്ദേഹത്തിന്റെ ക്ലിനിക്കിൽ നേരിട്ടുള്ള കൺസൾട്ടേഷൻ ലഭിക്കുന്നതിന് താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിക്കാവുന്നത് ആണ്
Phone ,9947637707
Phonil kittunnillallo....busyanna parayunne
@@munnafathih913 ഫോണിൽ മറ്റു ആരെങ്കിലും വിളിച്ചുകൊണ്ടിരുന്ന സമയത്താകും വിളിച്ചത് അതുകൊണ്ടാകും കിട്ടാത്തത് .രാവിലെ ഒമ്പതരക്കും വൈകിട്ട് അഞ്ചുമണിക്കും ഇടയ്ക്കുള്ള സമയം വിളിച്ചാൽ കിട്ടും
ഓൺലൈൻ കൺസൽറ്റിംഗ് undo
Hidrocloric acid kuravano koodudalaano ennu eandu test aanu cheyyandadhu ?
Very useful information. 👍🏻
ഡോക്ടർ പറയുമ്പോൾ കേൾക്കാൻ വലിയ താൽപര്യമാണ്.
I had done water fasting for 5 days..on the fifth day also my sugar levels was in range of 70 -80
Very useful information
I'm rheumatoid arthritis patient
Crohn's desease video cheyyu.....
ഏകദേശം ഇതുപോലെ തന്നെയാണ് ക്രോൺസും .ശരിയായ രീതിയിൽ ഡയറ്റ് നോക്കി കൃത്യമായി വൈറ്റമിൻ തെറാപ്പി ചെയ്യുക ആണ് എങ്കിൽ മാറ്റി എടുക്കാൻ പറ്റുന്ന ഒരു പ്രശ്നമാണ് ഇത് .പക്ഷെ കുറഞ്ഞത് മൂന്നു നാല് മാസമെങ്കിലും കഷ്ടപ്പെടാൻ തയാറാകണം ഡെഡിക്കേഷൻ വേണം
ക്രോൺസ് ആണോ എനിയ്ക്കും 😒വല്ലാത്ത അസുഖമാണ് ആർക്കും വരാതിരിക്കട്ടെ
@@BaijusVlogsOfficial അതിനെ പറ്റി വീഡിയോ ചെയ്യാമോ സർ
Sir ente ammakk blood cancer ayirunnu (primary myefibrosis) Amma marichu.myelofibrosis pati parayamo sir
Very good
Dr enikk idekkide urin infection undavukayum urinil bacteria valarukayum yyunnu enthan prathivithi
Super❤❤❤
Chickenpox randamathum varum.
Naturopathi aano
Dr എനിക്ക് വയറിന്റെ വലത് ഭാഗത് ഒരു വേദന ഉണ്ട്.
പക്ഷെ muscle കൊളുത്തലും ഉള്ളതായി തോന്നുന്നു.
കുനിയുമ്പോൾ ഒക്കെ വയറിന്റെ അവിടെ നല്ല വേദന ഉണ്ട്.
വയറിന്റെ ബാക്കിൽ നടുഭാഗത് ആയും വേദന ഉണ്ട്
Arelum onn paranj tharumo
Dr. കാണിച്ചോ?
@@AnishaPrem-hu6hx njn orthol kanicharnnu apa x ray oke eduthapol kozhpm illa
@@AnishaPrem-hu6hx 1 month munp footbal kalichapol chanthi idich nallola veenarnnu athin shesham aan🥲
But onn body anakkiyal pnem aa vedhana varm
സാധരണക്കാരിൽ സാധരണക്കാരായ ആളുകൾക്കു മനസ്സിലാവുന്ന പച്ച മലയാളത്തിൽ ൽപറഞ്ഞാൽ പറഞ്ഞാൽ നന്നായിരുന്നു
എന്റെ ആന്റി ബോഡി 2000..
എനിക്ക് ഹാസിമോട്ടtsh...
ആന്റി tg 2000
ആന്റി tpo 170
Tandummsmmokoor
Valarohanmgullaorihinal sansritj vayikum
Dr വിര ശല്യം മുതിർന്നവരിൽ ഉണ്ടാക്കുന്ന ബുദ്ധിമുട്ട് , ലക്ഷണം, പരിഹാരം ഇതിനെ കുറിച്ച് ഒരു വിഡിയോ ഇടാവോ Dr
V. Good
👍
Vitamin D K K2 B1 Zinc Magnesium omega 3
Avoid omega 6
Sibo enna rogam . Antibiotic kazhichal marummo...njan doctore kanan irikanu
Illa
👍
Epstein-Barr virus
എന്ന് പറഞ്ഞ വാക്ക് കൃത്യമായി കേൾക്കാൻ കഴിയുന്നില്ല. ഇതുപോലെയുള്ള കേൾക്കാൻ പ്രയാസമുള്ള വാക്കുകൾ അല്ലേൽ പേരുലകൾ വ്യക്തമായ പറയാൻ താഴ്മയായി അപേക്ഷിക്കുന്നു.
😮
Phone വിളിച്ചാൽ dr. നേ നേരിട്ട് സംസാരിക്കാൻ പറ്റുമോ.
ഡോക്ടറെ നേരിട്ട് കാണാൻ സാധിക്കും
Very true