Annual leave Europe & visa trc card .

แชร์
ฝัง
  • เผยแพร่เมื่อ 17 ต.ค. 2024

ความคิดเห็น • 129

  • @shihabclr4487
    @shihabclr4487 2 ปีที่แล้ว +7

    ഒരുപാട് ഇഷ്ടം ഈ സുഹൃത്തിനോട് മറ്റുള്ളവർകും നന്മ വരാൻ ആഗ്രഹിക്കുന്ന താങ്കളുടെ ഈ മനസ്സ്
    താങ്കൾക്കും കുടുംബത്തിനും നല്ലത് മാത്രം ഉണ്ടാവട്ടെ

  • @sajinkollam6702
    @sajinkollam6702 ปีที่แล้ว +3

    നിങ്ങളുടെ വീഡിയോസ് ഞങ്ങളെ പോലുള്ളവർക്ക് ഒരു പ്രചോദനം ആണ്.. ഡ്രൈവിംഗ് അറിയാവുന്ന ആർക്കും യൂറോപ്പിൽ സിംപിൾ ആയി വണ്ടി ഓടിക്കാൻ കഴിയുമെന്ന് മനസിലാക്കി തന്നു.. അവിടെ എഡ്യൂക്കേഷൻ വിഷയമേ അല്ല എന്നും. ബ്രോ ആണ് ട്രൈനെർ എങ്കിൽ കാർ പോലും ഓടിക്കാൻ അറിയാത്തവർ പോലും അവിടെ സിമ്പിൾ ആയി ട്രൈലെർ ഓടിക്കും... താങ്കളുടെ ആ നല്ല മനസിന്‌ ബിഗ് സല്യൂട്ട് 🌹🌹🌹🌹🌹.

  • @POPCON-ko8pw
    @POPCON-ko8pw 2 ปีที่แล้ว +6

    ബ്രോ തെറ്റൊന്നും ഒരു പ്രശ്നമല്ല ഇത്ര തന്നെ പറഞ്ഞു തരുന്ന ബ്രോയുടെ നല്ല മനസ്സിനെ ഞാൻ ഏപ്രിഷ്യറ്റ് ചെയ്യുന്നു ബ്രോ നമ്മുടെ മുത്താണ് 🥰🥰🥰

  • @sreekanthpt9821
    @sreekanthpt9821 7 หลายเดือนก่อน

    🥰🥰🥰🥰🥰🙏🙏🙏🙏🙏

  • @മഹാകവിഅർജുനൻ-വ1യ
    @മഹാകവിഅർജുനൻ-വ1യ 8 หลายเดือนก่อน

    താങ്കളുടെ വലിയ മനസ്സിന് നന്ദി

  • @balubaluzkodungallur1721
    @balubaluzkodungallur1721 ปีที่แล้ว

  • @bineeshjoseph940
    @bineeshjoseph940 ปีที่แล้ว

    🙋‍♂️😍😍

  • @anuchandrasekharapillai2956
    @anuchandrasekharapillai2956 2 ปีที่แล้ว +1

    Great informations dear 🥰❤️

  • @jibinmk7303
    @jibinmk7303 2 ปีที่แล้ว +2

    👍👍👍👍

  • @sarafusarafu9954
    @sarafusarafu9954 2 ปีที่แล้ว +1

    Thanks

  • @rameezraz2981
    @rameezraz2981 2 ปีที่แล้ว +1

    😘😘

  • @rajeshtu8223
    @rajeshtu8223 2 ปีที่แล้ว

    Super information

  • @JiThIn__Pj
    @JiThIn__Pj 2 ปีที่แล้ว +1

    ഞാന്‍ ee അടുത്താണ് heavy എടുത്തത് എനിക്ക് അവിടെ വന്നിട്ട് convert ചെയ്യാന്‍ പറ്റുവോ

  • @satheeshammancheril5258
    @satheeshammancheril5258 2 ปีที่แล้ว +1

    Bro....എല്ലാം മനസ്സിലായി ഞാനും ചോദിച്ചിരുന്നു ലീവിന്റെ കാര്യം . ഇപ്പോൾ എല്ലാം പിടികിട്ടി 😊😊❤️👍

  • @manalimanali125
    @manalimanali125 2 ปีที่แล้ว +1

    ,❤️❤️❤️❤️

  • @jayakumarvijayan1169
    @jayakumarvijayan1169 2 ปีที่แล้ว +1

    അടിപൊളി പപ്പി കുട്ടി ആണല്ലോ

  • @lijo.p.chacko2407
    @lijo.p.chacko2407 2 ปีที่แล้ว

    💖💖💖

  • @santhosholayil1334
    @santhosholayil1334 2 ปีที่แล้ว +2

    അറിവാണ് ബലം....
    അറിവ് പകരുന്ന നിങ്ങൾ പലരുടെയും ആശ്രയമാണ്...

  • @allkeralabusandtruckfanz2971
    @allkeralabusandtruckfanz2971 2 ปีที่แล้ว +1

    First 🙋🥰🥰🥰🚛

  • @arunjoseph7788
    @arunjoseph7788 2 ปีที่แล้ว

    Thanks bro for the information..God bless you dear

  • @jaseelyes2220
    @jaseelyes2220 2 ปีที่แล้ว +1

    Machane 👋👋

  • @manuvlogs1998
    @manuvlogs1998 2 ปีที่แล้ว +1

    Hi😍

  • @sudharsansasidharan7495
    @sudharsansasidharan7495 2 ปีที่แล้ว

    Thanks bro👍

  • @sreejithkumarks
    @sreejithkumarks 2 ปีที่แล้ว +1

    brooooo

  • @santhosholayil1334
    @santhosholayil1334 2 ปีที่แล้ว +1

    പുതുവത്സരാശസകൾ...
    🌹🌹🌹🌹🌹🌹🌹🌹🌹🌹
    മെഡിക്കൽ ടെസ്റ്റ്‌ കടുപ്പമാണോ...
    രണ്ട് പല്ലുകൾക്ക് തകരാർ ഉണ്ട്. മെഡിക്കൽ ഫിറ്റ്നസ് ലഭിക്കുമോ...

    • @trivandrummallutrucker5476
      @trivandrummallutrucker5476  2 ปีที่แล้ว +1

      Kadippam onnum alla bro . Pinne main aayi suger blood pressure aanu nokkane . Ath onnu control cheyyane..

    • @santhosholayil1334
      @santhosholayil1334 2 ปีที่แล้ว +1

      അപ്പോൾ ആഗ്രഹം കൈവിടുന്നില്ല.. ✌️👍🙏

  • @sibinchacko9700
    @sibinchacko9700 2 ปีที่แล้ว +2

    Bro passenger taxi driver aayi varan nokkunnu..... അതിനെ പറ്റി എന്തെങ്കിലും ariyumo?

  • @ramshadmehzan6539
    @ramshadmehzan6539 2 ปีที่แล้ว +1

    Chetta Oru Work Permitil Vanit TRC Kittiyathin Shesham vere Nalla Oru Job Offer kittiyal nammulk Maran Pattumo.Nammal TRC Kittiyathin Shesham Vere Jobilek Marumbo Ippol Nilavil Work Cheyyuna Company Samadam Venoo. pls Reply

    • @trivandrummallutrucker5476
      @trivandrummallutrucker5476  2 ปีที่แล้ว +1

      മോനെ നിനക്ക് trc കിട്ടിയാൽ
      കൂടാതെ മാറാൻ ഉദ്ദേശിക്കുന്ന കമ്പനി workpeർമിറ്റും തന്നാൽ സുഗമായി മാറാം ഒരു പ്രശ്നവും ഇല്ല
      കമ്പനി യെ ഒന്ന് അറിയിക്കുക
      പിന്നെ trc കാർഡ് employer change ചെയ്യാൻ ഉപേക്ഷിക്കുക ഒരു മാസത്തിനുള്ളിൽ

  • @rajeshgopi2048
    @rajeshgopi2048 2 ปีที่แล้ว

    Mach super 👍

  • @mohammedsherif4161
    @mohammedsherif4161 2 ปีที่แล้ว

    മച്ചാനേ thanks 👍

  • @nahassaleemsaleem2287
    @nahassaleemsaleem2287 2 ปีที่แล้ว +1

    നാട്ടിൽ ട്രയ്ലർ ഓടിക്കുന്ന ആള് ആണ് യൂറോപ്പിൽ വരണം എന്ന് ഉണ്ട് നിങ്ങളുടെ hr മാനേജർ വിചാരിച്ചാൽ വല്ലതും നടക്കുമോ അദ്ദേഹത്തെ contact ചെയ്യാൻ വല്ല മാർഗം ഉണ്ടോ

  • @Harimcr
    @Harimcr 2 ปีที่แล้ว

    Drive ചെയ്ത് സംസാരിച്ചു പോകുന്ന ഒരു ഫീൽ കിട്ടി 😊. അവിടത്തെ lifestyle video ചെയ്യാമോ.

  • @ibnuri4016
    @ibnuri4016 2 ปีที่แล้ว +1

    Agane aashanum aayalle😁😍

  • @renjithk5494
    @renjithk5494 2 ปีที่แล้ว +2

    Bro 2022 heavy licence aduthavarkku apply cheyyan pattuvo plz reply

  • @sakthigarage1932
    @sakthigarage1932 2 ปีที่แล้ว +1

    Hai

  • @marshooworld8704
    @marshooworld8704 2 ปีที่แล้ว +1

    Bro family ne കൊണ്ട് വരാന്‍ പറ്റുമോ? അതിനെ കുറിച്ച് vedio ചെയ്യു please

    • @trivandrummallutrucker5476
      @trivandrummallutrucker5476  2 ปีที่แล้ว +2

      Machane athinu TRC card kittanam
      Pinne company ninnum oru document koodi vanganam
      Visakku vendi

  • @nairsreejith13
    @nairsreejith13 2 ปีที่แล้ว +1

    Finger print onnu detail video pls

  • @vimalv7356
    @vimalv7356 2 ปีที่แล้ว +1

    Hello

  • @ദശമൂലംധാമു-ഝ2ബ
    @ദശമൂലംധാമു-ഝ2ബ 2 ปีที่แล้ว +1

    ഹായ് രഞ്ജിത്ത്. എനിക്ക് TB ലോജിസ്റ്റിക്സ് എന്ന ഒരു കമ്പനി നിന്ന് ഓഫർ വന്നിരിക്കുന്നത് 3.5ടോൺ to 20 ton വരെ ലോഡിങ് ഒള്ള വണ്ടികൾ ആണെന്നുപറയുന്നേ അപ്പോൾ ട്രക്കായിരിക്കുമോ അതോ ട്രൈലെർ ആവുമോ അറിയാൻ ഒരു ആഗ്രഹം..

  • @eldhozkvarghez5334
    @eldhozkvarghez5334 2 ปีที่แล้ว +1

    Bro
    സാലറിയുടെ കാര്യം പറഞ്ഞത് മനസിലായില്ലാ.
    വർക്കിംഗ്‌ സമയം കണക്കാക്കിയാണോ സാലറി?
    മണിക്കൂറിനു എത്ര sloty കിട്ടും മിനിമം

    • @trivandrummallutrucker5476
      @trivandrummallutrucker5476  2 ปีที่แล้ว +1

      Bro ningalude workpermitil per hour salary aano ennu nokkuka
      Engil netto aano gross aano ennu chodhikkuka . Netto aanenkil tax company Adachu nammude kayyil per hour kittunna salary .
      Gross aanenkil nammal thanne per hour kittunna salary ninnum taxum adaykkanam
      . Netto aanu nallath.
      Athayath broykku per hour 20 polish zloty salary undenkil 10 manikkoor duty oru divasam eduthal 200 polish zloty kittum.
      Angane daily edukkunna hours masam end calculate cheyyum
      Total 200 manikkoor aa masam cheythal
      200 *20 polish zloty = 4000 polish zloty aanu broyude salary .
      Manasilayo kunje 😀

    • @eldhozkvarghez5334
      @eldhozkvarghez5334 2 ปีที่แล้ว +1

      @@trivandrummallutrucker5476 അളിയാ....
      ഈ തിരക്കിനിടയിലും ഇത്രെയും detail ആയിട്ട് മറുപടി തരുന്ന മച്ചാന്റെ സ്നേഹത്തിനു മുന്നിൽ ഞാൻ എന്റെ ശിരസു കുനിക്കുന്നു♥️😄😍.
      (ഞാൻ ഇനിയും ബുദ്ധിമുട്ടിക്കും😌😁)

    • @trivandrummallutrucker5476
      @trivandrummallutrucker5476  2 ปีที่แล้ว +2

      @@eldhozkvarghez5334 നീ ചോദിക്കേ മച്ചാനെ . നമ്മൾ പൊളിക്കും എല്ലാരും വരട്ടെ ❤️😀🙌

    • @nahassaleemsaleem2287
      @nahassaleemsaleem2287 2 ปีที่แล้ว

      നാട്ടിൽ ട്രയ്ലർ ഓടിക്കുന്ന ആള് ആണ് യൂറോപ്പിൽ വരണം എന്ന് ഉണ്ട് നിങ്ങളുടെ hr മാനേജർ വിചാരിച്ചാൽ വല്ലതും നടക്കുമോ അദ്ദേഹത്തെ contact ചെയ്യാൻ വല്ല മാർഗം ഉണ്ടോ

  • @Joel_292
    @Joel_292 2 ปีที่แล้ว +1

    Bro eanik യൂറോപ്യൻ truck driver അകണം eanund അതിനു ivedutha heavy licence matram matiyoo🤔

    • @trivandrummallutrucker5476
      @trivandrummallutrucker5476  2 ปีที่แล้ว

      Bro njan oru video QUESTION and answer cheythittund onnu Kane

    • @Joel_292
      @Joel_292 2 ปีที่แล้ว

      @@trivandrummallutrucker5476 ok bro ❤️

  • @binuvijayan5721
    @binuvijayan5721 2 ปีที่แล้ว

    മച്ചാനെ ഏങ്ങനെ എങ്കിലും അങ്ങൊട് വരാൻ പറ്റുമോ

  • @antomj7496
    @antomj7496 2 ปีที่แล้ว +1

    രജീഷ് പോളിഷ് ഭാഷ ട്രാൻസ്ലേഷൻ ചെയ്യുന്ന ആ ആപ്പിനെ പേര് എന്ത്

  • @foxmonster8660
    @foxmonster8660 2 ปีที่แล้ว +2

    Hi bro

  • @abinvarghese6036
    @abinvarghese6036 2 ปีที่แล้ว +1

    മച്ചാനെ പറപ്പിച്ചു വിട്ടോ 😎

  • @jbn8229
    @jbn8229 2 ปีที่แล้ว +1

    Bro.. Duvenbeck company enganund..

    • @trivandrummallutrucker5476
      @trivandrummallutrucker5476  2 ปีที่แล้ว +1

      ❤️

    • @trivandrummallutrucker5476
      @trivandrummallutrucker5476  2 ปีที่แล้ว +1

      Enthoo ❤️

    • @jbn8229
      @jbn8229 2 ปีที่แล้ว +1

      Bro ningade vdos kanarund.pudhiyadhayi varunnavark valare helpful anu.
      Njan chodichadh DUVENBECK enna logistics company ariyumo??

    • @trivandrummallutrucker5476
      @trivandrummallutrucker5476  2 ปีที่แล้ว +1

      @@jbn8229 hai bro angane oru company und . Hungry check republic okke und . Broykku kittiya offer genuine aano ennu onnu avarod avarude official mail id eduth onnu mail cheyth chodhichu confirm aakkane

  • @subaireranikkal2594
    @subaireranikkal2594 2 ปีที่แล้ว

    ബ്രൊ ഒരു വിസ കിട്ടാനുണ്ടൊ
    ഇന്ത്യൻ ഹെവി ലൈസെൻസ്‌ 2013
    സൗദി മീഡിയം ലൈസെൻസ്‌

    • @trivandrummallutrucker5476
      @trivandrummallutrucker5476  2 ปีที่แล้ว

      😢

    • @subaireranikkal2594
      @subaireranikkal2594 2 ปีที่แล้ว

      @@trivandrummallutrucker5476nadakkilla alle 🥲🥲

    • @trivandrummallutrucker5476
      @trivandrummallutrucker5476  2 ปีที่แล้ว

      @@subaireranikkal2594 bro ippo Poland 2009 nu shesham ulla license kurach problem aanu
      Pakshe temporary aayanu maarum
      Vishamikkanda

    • @trivandrummallutrucker5476
      @trivandrummallutrucker5476  2 ปีที่แล้ว +1

      @@subaireranikkal2594 bro ippo Poland 2009 nu shesham ulla license kurach problem aanu
      Pakshe temporary aayanu maarum
      Vishamikkanda

    • @subaireranikkal2594
      @subaireranikkal2594 2 ปีที่แล้ว

      @@trivandrummallutrucker5476 problem kazhinju nokkam alle

  • @sadikpa6164
    @sadikpa6164 2 ปีที่แล้ว +1

    Bro fercam logistics company eginud?

  • @abhilashabhilash2397
    @abhilashabhilash2397 2 ปีที่แล้ว +1

    Anna sugamano

  • @nithinjohnson4233
    @nithinjohnson4233 2 ปีที่แล้ว +1

    Bro fresh 2023 heavy license aye warehouse work visayel vanal trucking felidil kayaran patto ??

    • @faisalka2486
      @faisalka2486 2 ปีที่แล้ว

      same doubt

    • @trivandrummallutrucker5476
      @trivandrummallutrucker5476  2 ปีที่แล้ว +2

      Pattum varumbo license valid akki varuka athayath blue version kerala license pinne idl koodi aakki varuka
      Vannu 6 masam kazhinja file open akki padichu convert cheyth edukkam
      Detail aayi ariyan enta videos kanu bros

    • @faisalka2486
      @faisalka2486 2 ปีที่แล้ว

      @@trivandrummallutrucker5476 athinte vedio link ayakamoo bro njn kuree nokiii

    • @trivandrummallutrucker5476
      @trivandrummallutrucker5476  2 ปีที่แล้ว +1

      @@faisalka2486 bro second last upload cheytha q and a 1 hour video aane

    • @faisalka2486
      @faisalka2486 2 ปีที่แล้ว

      @@trivandrummallutrucker5476 thanks bro happy to got a reply from you

  • @farhadparmbilbazarfarhan5840
    @farhadparmbilbazarfarhan5840 2 ปีที่แล้ว

    മച്ചാനെ വാട്സ്ആപ്പ് നമ്പർ തരുമോ

  • @muhammedjisam4484
    @muhammedjisam4484 2 ปีที่แล้ว +1

    Bro insta id plz

  • @arunkulathupuzha
    @arunkulathupuzha 2 ปีที่แล้ว

    👍👍👍

  • @dineshav1002
    @dineshav1002 2 ปีที่แล้ว +1

    Hai

  • @jerrycjoy3517
    @jerrycjoy3517 2 ปีที่แล้ว +1

    Hi bro

  • @sahadsahad5541
    @sahadsahad5541 2 ปีที่แล้ว

    hi bro