അതിമനോഹരമായ ഒരു തൃശ്ശൂർ യാത്ര...

แชร์
ฝัง
  • เผยแพร่เมื่อ 16 ต.ค. 2024
  • പെട്ടെന്ന് ഉള്ള ഒരു യാത്ര അങ്ങ് തൃശൂർ വരെ ഒറ്റക്കാണ് വാഹനം ഓടിച്ചു പോയത് കൂടെ വിനീതയും... ഒരു ഷൂട്ടിനു വേണ്ടി പോയതാണ് അതിന്റെ വിശേഷങ്ങൾ മറ്റൊരു വീഡിയോയിൽ പറയാം.... ♥️
    #love #song #couplegoals #seemavineeth #music #shortvideo #wedding #tamil #bridal #bridalmakeup

ความคิดเห็น • 779

  • @vishnupriyamanoj2988
    @vishnupriyamanoj2988 2 วันที่ผ่านมา +304

    ചേച്ചിയെ കണ്ട് പഠിക്കണം എല്ലാ ട്രാൻജെൻ്റെഴ്‌സും .മാന്യമായ വസ്ത്രധാരണം ആണ് ചേച്ചിയുടെ❤❤❤❤ ഒത്തിരി ഇഷ്ടം❤

    • @SeemaVineeth
      @SeemaVineeth  2 วันที่ผ่านมา +11

      🫰♥️♥️

    • @sandhya8105
      @sandhya8105 2 วันที่ผ่านมา +5

      സത്യം 👍👍

    • @misriyayoosuf9867
      @misriyayoosuf9867 2 วันที่ผ่านมา +2

      Crct❤

    • @amruthacshiju7406
      @amruthacshiju7406 2 วันที่ผ่านมา +1

    • @serinsuni..
      @serinsuni.. 2 วันที่ผ่านมา +4

      അത് സത്യം... ഏത് gender ആയാലും മാന്യമായ വസ്ത്രധാരണം തന്നെ എല്ലാവരുടേം മനസ്സിൽ കേറിക്കൂടും.... മറ്റുള്ളവരുടേ കുറേ കാട്ടികൂട്ടലുകൾ കാണുമ്പോൾ എന്തോ പോലെ തോന്നും... സീമ നടക്കുന്നത് കാണുമ്പോൾ അങ്ങനെ തോന്നാറേയില്ല... നമ്മളിൽ ഒരാളായി....

  • @SindhuSuresh-z7v
    @SindhuSuresh-z7v 2 วันที่ผ่านมา +57

    Seema, സാരിയിൽ ആണ് ഏറ്റവും സുന്ദരി... ചുരിദാർ ലും സുന്ദരി തന്നെ ❤️❤️❤️❤️💞💞💞💞💞🥰🥰🥰

    • @SeemaVineeth
      @SeemaVineeth  2 วันที่ผ่านมา

      ♥️🫰

    • @sophiavictoriarosario6179
      @sophiavictoriarosario6179 2 วันที่ผ่านมา

      In my house 🏡 🏡 🏡 ❤❤❤❤8ooóooooiooiuoooo98​@@SeemaVineeth

    • @SindhuSuresh-z7v
      @SindhuSuresh-z7v 2 วันที่ผ่านมา

      @@SeemaVineeth 💞💞💞

  • @Its_me_night_wolf
    @Its_me_night_wolf 2 วันที่ผ่านมา +53

    എൻറെ പൊന്നു ചേച്ചീ നിങ്ങൾ എന്നും വീഡിയോ ഇടണം നിങ്ങൾ കുക്കിംഗ് വീഡിയോ ഇടണം പിന്നെ ചേച്ചി വർക്കിന് പോകുന്ന വീഡിയോയും ഇടണം ഇതെല്ലാം കാണാൻ നല്ല രസമാണ് നിങ്ങൾ ഒരു കാരണവശാലും വീഡിയോ ഇടാതെ ഇരിക്കരുത് എന്നും വീഡിയോ ഇടണം നിങ്ങളെ മിസ്സ് ചെയ്യുന്നു…We miss you so much that our hearts are filled with joy and enthusiasm when we watch your videos love u seema chechi❤

    • @SeemaVineeth
      @SeemaVineeth  2 วันที่ผ่านมา +2

      🫰♥️🫰

    • @aswathivp8643
      @aswathivp8643 วันที่ผ่านมา

      Enik chechye istaanu

  • @vinithavinayan7384
    @vinithavinayan7384 2 วันที่ผ่านมา +11

    പറഞ്ഞു അറിയിക്കാൻ പറ്റാത്ത അത്ര ഇഷ്ടം.. ഒരു ദിവസം പോലും കാണാതെ ഇരിക്കില്ല.. ഒന്നും ഇല്ലേൽ ഓൾഡ് വീഡിയോയെങ്കിലും കാണും... അത്ര ഇഷ്ടം... സുന്ദരി... നിങ്ങൾ പോളിയാണ്.. ❤️❤️❤️❤️❤️❤️❤️❤️❤️❤️.... U... Seema

  • @lakshmilachu3958
    @lakshmilachu3958 2 วันที่ผ่านมา +18

    ചേച്ചി.... ചേച്ചി ഏത് ഡ്രസ്സ്‌ ഇട്ടാലും അതു ഒരു ഭംഗി ആണു കാണാൻ 👌👌👌ചേച്ചി യുടെ പാചക വീഡിയോ ഇടണം അതു കാണാൻ ഒരുപാട് ഇഷ്ടം ആണു ചേച്ചി

    • @SeemaVineeth
      @SeemaVineeth  2 วันที่ผ่านมา +1

      🫰🫰♥️

  • @sindhusharma4536
    @sindhusharma4536 2 วันที่ผ่านมา +14

    ശരിക്കും മിസ്സ് ചെയ്തു, എന്താണെന്ന് ചോദിച്ചാൽ ഇയാളുടെ ചിരി, സംസാരം.... അങ്ങനെ എല്ലാം ❤️❤️❤️❤️❤️

    • @SeemaVineeth
      @SeemaVineeth  2 วันที่ผ่านมา +1

      🫰♥️♥️

  • @SarithaVs-m4y
    @SarithaVs-m4y 2 วันที่ผ่านมา +9

    സാരി ആണ്ട് . കൂടുതൽ ചേർച്ച... ഈഡ്രസ്സിലും ഭംഗി ഉണ്ട്. കൂടുതൽ ചേർച്ചസാരിയിൽ ആണ് ... ഒത്തിരി ഇഷ്ടം... സ്നേഹത്തോടെ❤❤❤❤

    • @SeemaVineeth
      @SeemaVineeth  2 วันที่ผ่านมา

      🫰♥️♥️

  • @Parusharu2017
    @Parusharu2017 2 วันที่ผ่านมา +41

    ചേച്ചിക് എല്ലാ ഡ്രെസ്സും match ആണ്.. പക്ഷെ കാണാൻ ഇഷ്ട്ടം ( എനിക്ക് 🥰) സാരിയിൽ 🥰❤️❤️❤️❤️

  • @Lekshmiu3z
    @Lekshmiu3z 2 วันที่ผ่านมา +30

    സുന്ദരി കുട്ടി ആണ്... ഒരുപാട് ഇഷ്ടം... സാരിയിൽ ഒത്തിരി ഇഷ്ടം ❤❤❤

    • @SeemaVineeth
      @SeemaVineeth  2 วันที่ผ่านมา

      🫰♥️♥️

    • @Sheeba-c1s
      @Sheeba-c1s 2 วันที่ผ่านมา

      നല്ല സംസാരം ഒത്തിരി ഇഷ്ടമായി

  • @kalasunder6818
    @kalasunder6818 2 วันที่ผ่านมา +5

    സുന്ദരി കുട്ടി ആയിട്ടുണ്ട്‌, red sari il, kannu പെടാണ്ട് ഇരിക്കട്ടെ, God bless you da❤❤❤❤

  • @anilaaryan3253
    @anilaaryan3253 2 วันที่ผ่านมา +7

    Hai chechi 🥰🥰🥰ചേച്ചിടെ കുക്കിംഗ്‌ വീഡിയോ മിസ്സ്‌ ചെയ്യുന്നു

  • @Shifnam-n3r
    @Shifnam-n3r 2 วันที่ผ่านมา +23

    Ee.. Chechikuttikk oru kunjukoodi undenkil.. Oru nalla ammaye kanaamaayirunnu😍

    • @SeemaVineeth
      @SeemaVineeth  2 วันที่ผ่านมา

      ♥️♥️

    • @deejachandran-x1d
      @deejachandran-x1d วันที่ผ่านมา +1

      Adopt cheyaallo.....perfect mother aayirikkum....

  • @sindhudevi6033
    @sindhudevi6033 2 วันที่ผ่านมา +11

    എനിക്ക് ഒരുപാട് ഇഷ്ടം ആണ്. ശരിക്കും miss ചെയ്തു.

    • @SeemaVineeth
      @SeemaVineeth  2 วันที่ผ่านมา

      ♥️🫰

    • @AnithaVijayan-p6t
      @AnithaVijayan-p6t 2 วันที่ผ่านมา

      Seema chechy....eniku enthu eshttann ariyo!🥰🥰🥰.... Video kandillenkil....... Enthu matram misss avum ariyo

  • @DivyaDivya-dg4em
    @DivyaDivya-dg4em 6 ชั่วโมงที่ผ่านมา +1

    സീമ യെ ഒരുപാട് മിസ്സ്‌ ചെയ്തു. 🥰

    • @SeemaVineeth
      @SeemaVineeth  4 ชั่วโมงที่ผ่านมา

      🫰♥️

  • @anuminhaz7261
    @anuminhaz7261 2 วันที่ผ่านมา +4

    ith pole idakkidakk vlogs idane.eppozhum vannu nokkarund vedio vannittundo enn. kanunnath tanne oru positive energiyanu. ❤❤❤❤

  • @AshlinJeena-kw3uz
    @AshlinJeena-kw3uz 2 วันที่ผ่านมา +4

    Nthoru Rasa Chechiye Kanan ❤❤❤

  • @jinoroshniroshni2135
    @jinoroshniroshni2135 2 วันที่ผ่านมา +4

    രണ്ടുപേരും എന്നും ഒന്നിച്ചു കാണാൻ ഇഷ്ടം ❤️

  • @anjanar4045
    @anjanar4045 วันที่ผ่านมา +2

    Short film kandu. Super aayirunnu. All the best dear

  • @RamsheenaKt-pp8ys
    @RamsheenaKt-pp8ys 2 วันที่ผ่านมา +1

    ഞാനുണ്ട് വീഡിയോ എന്തുകൊണ്ടാണ് ഇടാത്തെ എപ്പോഴും ഞാൻ ആലോചിക്കും ലവ് യു ❤❤🥰❤

  • @myvoice19783
    @myvoice19783 2 วันที่ผ่านมา +3

    ഒത്തിരി മിസ്സ് ചെയ്തു വീഡിയോസ്.. എന്ത് സുന്ദരി ആണിപ്പോൾ ചേച്ചി❤..മനസ്സിന്റെ സന്തോഷം മുഖത്ത് ഉണ്ട്.. വേഗം കല്യാണം കഴിഞ്ഞു സന്തോഷം ആയി കാണാൻ കാത്തിരിക്കുന്നു... നല്ല പാർട്ണർ ആണ്... ഒത്തിരി വിശേഷങ്ങൾ കാത്തിരിക്കുന്നു ചേച്ചി...❤ ഇതുപോലുള്ള നല്ല ഡ്രെസ്സ് ഇടവുള്ളു.. കഴിഞ്ഞ ദിവസം ഒരു വീഡിയോ കണ്ടു.. പാട്ടിട്ട് ..എനിക്ക് വിഷമം തോന്നി.. ആകെ മനസ്സ് വിഷമിച്ചു.. ചേച്ചിയെ ഞാൻ പഴ്സണലി അങ്ങനെ കാണാൻ ഇഷ്ടം ഇല്ല... ഇങ്ങനെ സാരിയിൽ എന്താ ക്യൂട്ട്❤❤❤❤

    • @SeemaVineeth
      @SeemaVineeth  2 วันที่ผ่านมา

      ♥️♥️🫰

  • @laxmivarma7028
    @laxmivarma7028 15 ชั่วโมงที่ผ่านมา

    Molde vlog nu vendi waiting aayirunnu.... Mole kaanumbo bayankara santhosha❤️❤️❤️❤️❤️

    • @SeemaVineeth
      @SeemaVineeth  15 ชั่วโมงที่ผ่านมา

      ♥️♥️

  • @renukarameshmalviya9708
    @renukarameshmalviya9708 2 วันที่ผ่านมา +2

    ലവ് യു ചേച്ചി കുട്ടി... ഒത്തിരി ഇഷ്ടം ആണുട്ടോ... രാവിലെ ഫോൺ തുറന്നപ്പോഴേ നോട്ടിഫിക്കേഷൻ കണ്ട് പിന്നൊന്നും നോക്കിയില്ല കണ്ടിട്ട് തന്നെ കാര്യം ന്ന് ഞാനും വച്ചു 😊🥰
    ഒത്തിരി മിസ്സ്‌ ചെയ്തു ട്ടോ
    ഇനി ഡെയിലി വീഡിയോസ് ഒക്കെ ഇടണം ട്ടോ...
    ചേച്ചിടെ വീഡിയോസിനു ഒക്കെ ഒരു പോസിറ്റീവ് വൈബ് ആണ് 😌😌😌
    God bless you ചേച്ചി കുട്ടി 😘

    • @SeemaVineeth
      @SeemaVineeth  2 วันที่ผ่านมา

      Sure😍♥️♥️

  • @AbaiP-p4b
    @AbaiP-p4b วันที่ผ่านมา

    എനിക്ക് ഇഷ്ടം ആണ് സീമ ചേച്ചിയുടെ ഡ്രസിങ് അതുപോലെ സ്വഭാവം 👍👍👍

  • @sujaaneesh3284
    @sujaaneesh3284 2 วันที่ผ่านมา +7

    Hair care video cheyyamo chechi

  • @rekhathankappan4334
    @rekhathankappan4334 วันที่ผ่านมา

    ചേച്ചിയുടെ വീഡിയോ മിസ്സ്‌ ചെയ്തു, ഞാൻ നാട്ടിൽ വരുമ്പോൾ ഒന്ന് കാണണം എന്ന് ആഗ്രഹം ഉണ്ട് എനിക്ക് ഭയങ്കര ഇഷ്ടം ആണ് ചേച്ചിയെ 🥰

  • @devasikhaunnimol9027
    @devasikhaunnimol9027 2 วันที่ผ่านมา +1

    New vedio vannathil orupadu sandhosham chechi❤❤❤❤

  • @Aathuul
    @Aathuul 2 วันที่ผ่านมา

    എനിക്ക് ഇയാളെ സാരിയിലാണ് കൂടുതൽ ഇഷ്ട്ടം ♥️♥️♥️♥️♥️♥️♥️

  • @sajinisajusaju6148
    @sajinisajusaju6148 2 วันที่ผ่านมา +7

    മാറ്റ് ട്രാസ്‌ങ്ങേണ്ടേഴ്‌സ് പോലെ ഒരു എക്സ്പോസിംഗ് ഇല്ല ഇവർ അതാണ് ഇവരുടെ ക്വാളിറ്റി.
    ഒരിക്കലും അത് നഷ്ട്ടം ആവാതിരിക്കട്ടെ. നന്നായി ജീവിച്ചു കാണിക്കുക മറ്റുള്ളവരുടെ മുൻപിൽ ഒരു വെല്ലുവിളി പോലെ ✌🏻️

    • @SeemaVineeth
      @SeemaVineeth  2 วันที่ผ่านมา +1

      🫰♥️♥️

  • @Divya-e6g
    @Divya-e6g 2 วันที่ผ่านมา +1

    ഒരു പാട് മിസ്സ്‌ ചെയ്തു സീമ ഒരു പാട് വീഡിയോ ചെയ്യണം ഇനി 👍👍💞💞💞❤

  • @aswanisareesh2213
    @aswanisareesh2213 2 วันที่ผ่านมา +1

    ഹായ് സീമേച്ചി. ഡ്രസ്സ്‌ സൂപ്പർ❤️

  • @ShiniSaji-jo6tf
    @ShiniSaji-jo6tf 2 วันที่ผ่านมา +1

    റെഡ് സാരിയിൽ അതിസുന്ദരി ആണ് ..❤❤❤❤❤❤❤❤

  • @remyarajeev6027
    @remyarajeev6027 19 ชั่วโมงที่ผ่านมา

    All the best Seema.... Superrrr anu....

    • @SeemaVineeth
      @SeemaVineeth  19 ชั่วโมงที่ผ่านมา

      ♥️

  • @Ajith4419
    @Ajith4419 21 ชั่วโมงที่ผ่านมา

    Njan first anne video kanunnthe othiri eshtayi shorts kannum❤❤❤❤❤❤❤

    • @SeemaVineeth
      @SeemaVineeth  21 ชั่วโมงที่ผ่านมา

      ♥️

  • @sheelasajeev8999
    @sheelasajeev8999 2 วันที่ผ่านมา +1

    bro അതെ ചെയ്തു❤❤ രണ്ടു പേരേയും വലിയ ഇഷ്ടം❤❤ വീഡിയോ ഇടണം കുറെ ആയി Shorts കാണുന്നത്❤❤

  • @BinduAneesh-yn7ks
    @BinduAneesh-yn7ks 5 ชั่วโมงที่ผ่านมา

    Chechinte vdos oke bayakara estam ahn enniki aduth vdo nn vendi wyt cheyuvann🥰

    • @SeemaVineeth
      @SeemaVineeth  4 ชั่วโมงที่ผ่านมา

      ♥️♥️

  • @starmark9155
    @starmark9155 2 วันที่ผ่านมา

    Chechik കണ്ണ് തട്ടാതെ ഇരിക്കട്ടെ ❣️

  • @aseenasalim7143
    @aseenasalim7143 2 วันที่ผ่านมา +2

    Enik orupad ishtamma nigale ketto food okke isttama goddd bless you

  • @vijayalekshmimalavika4394
    @vijayalekshmimalavika4394 วันที่ผ่านมา

    Seema super sound, super videos, simple, humble& beautiful🥰🥰

  • @alfiyaalfiya.k7601
    @alfiyaalfiya.k7601 2 วันที่ผ่านมา +2

    Seemechi skin care ❤❤parayamo..epo kooduthal sundariyayitund seemechi enikishtanu

  • @NishaNizam-u1w
    @NishaNizam-u1w 23 ชั่วโมงที่ผ่านมา

    സത്യം പറഞ്ഞാൽ എനിക്ക് വലിയ വിഷമം ആയിരുന്നു കേട്ടോ. ഇടയ്ക്ക് ദിവസം ഒരു 10 പ്രാവശ്യം എങ്കിലും ഇൻസ്റ്റാഗ്രാമിന്റെ സ്റ്റോറികളും. വീഡിയോസും ഒക്കെ കേറി കാണും. പിന്നെ എപ്പോഴും വിചാരിക്കും എന്താ യൂട്യൂബിൽ വരാത്തത് എന്ന്. ഇപ്പോൾ സന്തോഷമായി കേട്ടോ സീമാ.❤

    • @SeemaVineeth
      @SeemaVineeth  23 ชั่วโมงที่ผ่านมา +1

      ♥️🫰

  • @DivyaDivya-dg4em
    @DivyaDivya-dg4em 6 ชั่วโมงที่ผ่านมา

    ഹായ് സീമയുടെ ഭാവി വരൻ

  • @elsamma1988
    @elsamma1988 2 วันที่ผ่านมา

    ഹലോ സീമ ചേച്ചി, വ്ലോഗ്, സൂപ്പർ 🌹🌹❤️💕💕

  • @babyshalini4359
    @babyshalini4359 2 วันที่ผ่านมา +1

    നിങ്ങളെ എനിക്ക് പെരുത്ത് ഇഷ്ട്ടം ആണ് പെണ്ണെ ❤

  • @reshmabaskaran1710
    @reshmabaskaran1710 วันที่ผ่านมา +1

    Hai seema chechi nd chettan....back to ur channel ❤

  • @kinguz3230
    @kinguz3230 2 วันที่ผ่านมา +8

    ഇടുക്കിയിൽ ബോണ്ട 😂. പാചക വീഡിയോ ഇടണേ യാത്രയിൽ ഇടക്ക് റൊമാൻസ് 👌👌👌👌🥰🥰🥰. Love you❤️

    • @SeemaVineeth
      @SeemaVineeth  2 วันที่ผ่านมา +1

      😜😜♥️

  • @Tastytreatbyrani471
    @Tastytreatbyrani471 วันที่ผ่านมา

    Super lady എനിക്ക് ഒരുപാട് ഇഷ്ടം ❤️❤️

  • @Geethudajish
    @Geethudajish วันที่ผ่านมา

    Hai chechi...enikk chechiyude cooking video bhayankara ishttamanu..😍

  • @mshafeequebabu7868
    @mshafeequebabu7868 2 วันที่ผ่านมา +1

    തുടക്കം മുതലെ videos കാണുന്ന ഒരാളായിരുന്നു ഞാൻ. ഇടയ്ക്ക് വച്ച് നിറുത്തിയപ്പോൾ ഒരുപാട് മിസ്സ്ഡ് ആയ പോലെ.

  • @നാട്ടുരുചി1992
    @നാട്ടുരുചി1992 วันที่ผ่านมา

    ഈ യാത്രയിൽ ഉടനീളം ഞാനുമുണ്ടാകേണ്ടതായിരുന്നു പക്ഷേ ചില സാഹചര്യങ്ങൾ കാരണം😢 ഒരുപാട് ആഗ്രഹിച്ച ഒരു യാത്രയായിരുന്നു ഞാനും വല്ലാതെ മിസ്സ് ചെയ്തു. പക്ഷേ യാത്രയിൽ ചേർന്നില്ലെങ്കിലും തിരിച്ചു വരുന്ന സമയം വരെ ഇടയ്ക്കിടെ ഫോൺ ചെയ്ത് ശല്യം ചെയ്തു കൊണ്ടിരുന്നു ഞാൻ 😂😂❤❤ എന്ത് സുന്ദരിയായെന്ന് എന്റെ ചേച്ചി ഈ ദിവസം കാണാൻ♥️♥️❤️❤️❤️❤️❤️❤️

    • @SeemaVineeth
      @SeemaVineeth  วันที่ผ่านมา

      Miss you dii♥️🫰

  • @RemithaMadhu
    @RemithaMadhu 2 วันที่ผ่านมา +2

    സീമക്കുട്ടി❤️❤️❤️❤️ വീണ്ടും വന്നുല്ലോ ഒരു പാട് സന്തോഷം🫂🫂❤️

  • @emeemaemeema2642
    @emeemaemeema2642 2 วันที่ผ่านมา +5

    തീർച്ചയായും നിങ്ങളുടെ dressing super ❤❤❤❤

  • @Ikkuthumbi
    @Ikkuthumbi วันที่ผ่านมา

    Great fan of you chechi. Waiting for more daily vlogs of you

  • @nimeshthilakan2220
    @nimeshthilakan2220 2 วันที่ผ่านมา

    Orupad wait cheythe video ...athum njngalude naatilk...love you

  • @reshmiwega6259
    @reshmiwega6259 วันที่ผ่านมา

    Chechi എന്നിക് ഒരുപാട് ഇഷ്ടം എന്നും vedios ഇടണം 🥰

  • @RemyaSree-gk6yt
    @RemyaSree-gk6yt 2 วันที่ผ่านมา +2

    ഹായ് ചേച്ചി 🌹ഒത്തിരി ഇഷ്ടം

  • @soumyanr9076
    @soumyanr9076 2 วันที่ผ่านมา

    Chechide videos okke enikk othiry eshdanu.nalla sundariyanu ketto

  • @user-km6mo8rh7edaliya
    @user-km6mo8rh7edaliya 2 วันที่ผ่านมา +1

    I missed your vlogs.. Njn epozhum nokumaaayirunnu video ittitundoon..
    Anyway happy to see u back in the Channel😘😘

  • @aswathyrana3148
    @aswathyrana3148 2 วันที่ผ่านมา +3

    Chechide മുടിയുടെ രഹസ്യം ന്താ ?? കാണാൻ അടിപൊളി ആണേ ❤️ ഹെയർ care ന്റെ വീഡിയോ cheyo

  • @jesminkj8062
    @jesminkj8062 วันที่ผ่านมา

    ചേച്ചിയെ വല്ലാതെ മിസ്സ്‌ ചെയ്തു. ചേച്ചി കുക്കിംഗ്‌ വീഡിയോസ് ഇടണം ta

  • @susanrinu5173
    @susanrinu5173 2 วันที่ผ่านมา +1

    Seema chechi red sari nigk nanyit cherund ❤

  • @naseemashamsudheen143
    @naseemashamsudheen143 6 ชั่วโมงที่ผ่านมา

    ഞങ്ങളുടെ നാട്ടിൽ വന്നു ലേ 😊❤❤

  • @Arpihari1138
    @Arpihari1138 2 วันที่ผ่านมา +1

    Chetanum ayitulla vedios idanam..chetan vannathil pinne chechi nalla sundari aayitund ..❤😂

    • @SeemaVineeth
      @SeemaVineeth  2 วันที่ผ่านมา

      🫰♥️♥️

  • @Ikkuthumbi
    @Ikkuthumbi วันที่ผ่านมา

    I love your cooking and daily vlogs.

  • @AshwinSaju-ok6kw
    @AshwinSaju-ok6kw วันที่ผ่านมา

    Seemakutty daily poratte videyo❤

  • @shakk9829
    @shakk9829 16 ชั่วโมงที่ผ่านมา

    ചേച്ചി, മുടിക്ക് എന്ത് caring ആണ് നൽകുന്ന ? 👍

    • @SeemaVineeth
      @SeemaVineeth  16 ชั่วโมงที่ผ่านมา

      പറയാം 😊

  • @SubilavineeshSv
    @SubilavineeshSv 2 วันที่ผ่านมา

    Enthu sundhariyaaa chechi....ennum video edanamto... cooking videos super aaanuto...😊

    • @SeemaVineeth
      @SeemaVineeth  2 วันที่ผ่านมา

      🫰♥️♥️

  • @rajithanithish2079
    @rajithanithish2079 2 วันที่ผ่านมา

    Chechide ella videosum cookingum make up videosum ellam super anu

  • @SandhyasSandhya-b9t
    @SandhyasSandhya-b9t 2 วันที่ผ่านมา

    Hai സീമ 😍😍😍 നിങ്ങളെ എനിക്ക് വല്യ ഇഷ്ടം ആണ്

    • @SeemaVineeth
      @SeemaVineeth  2 วันที่ผ่านมา

      🫰♥️

    • @SandhyasSandhya-b9t
      @SandhyasSandhya-b9t 2 วันที่ผ่านมา

      നിങ്ങളുടെ പെരുമാറ്റം അതാണ് എളിമയുള്ള സംസാരം അതൊക്കെ ആണ് ❤️❤️😍😍😍

  • @liyaa.2004
    @liyaa.2004 2 วันที่ผ่านมา +1

    Miss ചെയ്തോ ന്നോ ന്തൊരു ചോദ്യം ആണ്.. കൊറേ ആയി കാത്തിരിക്കുന്നു 🥲

  • @ShafiyaAyoob
    @ShafiyaAyoob 2 วันที่ผ่านมา

    Miss ചെയ്തിരുന്നു 🥰 long വീഡിയോസ് കാണുമ്പോഴാണ് ചേച്ചിയെ അടുത്തറിയുന്നത് ❤

  • @sajuselvan6040
    @sajuselvan6040 วันที่ผ่านมา

    Kannettannn❤❤❤ishtam

  • @himsanashanu-lg6ff
    @himsanashanu-lg6ff 2 วันที่ผ่านมา

    Enikk chechi ye bhayangara ishttam aan ❤❤❤ seema chechi eppozhum poliyalle 🎉love you chechiiiii❤❤❤

  • @athiramohanan749
    @athiramohanan749 2 วันที่ผ่านมา

    ഞാൻ മിസ്സ്‌ ചെയ്തിരുന്നു ചേച്ചി 🥰

  • @ThusharaJani-wg5ue
    @ThusharaJani-wg5ue 2 วันที่ผ่านมา

    Oro day kudum thorum respectum ishttavum kudunnu chechi❤

  • @Gilbyjoseph
    @Gilbyjoseph 2 วันที่ผ่านมา

    അല്ലേലും അങ്ങന ചേച്ചി നമ്മള് നന്നായി കുക്ക് ചെയ്തു കഴിക്കുന്ന ആളു ആണേൽ ചില hotel ഫുഡ്‌ മഹാ ബോർ ആയി തോന്നും ചുന്ദരി ആയിട്ടുണ്ട് ചില പ്രമുകരുടെ ഡ്രസിങ് കണ്ടാൽ എന്തൊരു ബോർ ആണ് but you are awsome chechii waiting for your marriage😊😊😊

  • @Dennamary
    @Dennamary 2 วันที่ผ่านมา

    എനിക്ക് കുക്കിങ് വീഡിയോ കാണാൻ ഇഷ്ടം ആണ്. നന്നായി കുക്ക് ചെയുന് 👍👍👌

  • @Priya-pg6hb
    @Priya-pg6hb 2 วันที่ผ่านมา

    ഈ ഡ്രസ്സിൽ നല്ല ഭംഗി ഇണ്ട് കാണാൻ❤❤❤

  • @meerasanil7097
    @meerasanil7097 2 วันที่ผ่านมา

    Seema chechi ye sareeyil kaanana kooduthulal sundari❤❤❤❤❤

  • @libiyathomas7565
    @libiyathomas7565 วันที่ผ่านมา

    Hi chechi... Cooking videos idane.... Othiri ishtam aanu chechiye... ❤

  • @ajithapilicodesaiparvathy3274
    @ajithapilicodesaiparvathy3274 2 วันที่ผ่านมา

    Chechiye bayankara ishta njan kasargode anu 🥰

  • @sobhas8206
    @sobhas8206 2 วันที่ผ่านมา +5

    ഞാൻ ഒരാഴ്ചയെ ആയുള്ളൂ സീമയുടെ വീഡിയോ കാണാൻ തുടങ്ങിയിട്ട് ❤️❤️💞💞💞💞

  • @rajeshwarivijayan4486
    @rajeshwarivijayan4486 วันที่ผ่านมา

    Enikk moale othiri eshtam aanu. Onnu neritt kananam ennu othiri aagrahamund e ammakk. Pakshe njan nattil ella. Dubai il oru veettil maid aayi joali cheyyunnu. Nattil ente veed perumbavoor aanu. Moalevida thamasikkunnath. Advanced happy married life 🎉 ❤moale ❤❤❤❤

    • @SeemaVineeth
      @SeemaVineeth  วันที่ผ่านมา

      ഞാൻ തിരുവനന്തപുരം ♥️♥️🫰

  • @manjuraju1601
    @manjuraju1601 5 ชั่วโมงที่ผ่านมา

    Long videos സ്ഥിരമായി ഇടണം,എന്റെ സ്ഥലം തൃശ്ശൂർ ആണ്,അവിടെ എങ്ങോട്ടാണ് പോയതെന്ന് പറഞ്ഞില്ലല്ലോ?

  • @sruthymanoharan6120
    @sruthymanoharan6120 2 วันที่ผ่านมา

    നേരിൽ കാണാന്‍ ഒരുപാട് ആഗ്രഹം ഉണ്ട്..

  • @ReshmiSubramanian-l9z
    @ReshmiSubramanian-l9z 2 วันที่ผ่านมา

    Chechiye vallaand ishtanu..sherikkum miss cheythirunnu..ennenkilum orikkal chechiye neril kaananamnnu orupadu agrahikkunnu.. anyway god bless u..❤❤

  • @jisharatheesh2865
    @jisharatheesh2865 2 วันที่ผ่านมา

    Seemechyde sambar recipe an ippo adikavum kitchen ill😊...love u seemechy❤❤❤❤

  • @KrishnasVloge
    @KrishnasVloge 2 วันที่ผ่านมา +1

    Video thudarnnu cheyyanam, chechide nadan look othiri istamane, hair kettivechal super ane🥰

  • @lekshmivishnu1590
    @lekshmivishnu1590 2 วันที่ผ่านมา

    Chechikkuttiiii othiri eshttam....😘😍❤️

  • @Kssoumya
    @Kssoumya 4 ชั่วโมงที่ผ่านมา

    Muvattupuzha ❤

    • @SeemaVineeth
      @SeemaVineeth  4 ชั่วโมงที่ผ่านมา

      ♥️

  • @anithadavis7787
    @anithadavis7787 2 วันที่ผ่านมา

    Enjoyed your vlog including night drive and travell . Nice ! Lucky to get a good friend for this journey

  • @pranilap9224
    @pranilap9224 2 วันที่ผ่านมา

    അടിപൊളി ഡ്രസ്സ്‌. സാരീ യും ബ്ലൂ ചുരിദാർ

  • @AbushMa-nj1uq
    @AbushMa-nj1uq 2 วันที่ผ่านมา

    Miss cheythu chechi appo veendum pazhaya vedios eduthu kanum, ennum vedios idanam allenkil pinangum ketto😅 othiri ishtama seemechiye😊

  • @sathidevi6795
    @sathidevi6795 2 วันที่ผ่านมา

    സീമ വിനീത് ❤

  • @reshmakunjumuth9822
    @reshmakunjumuth9822 2 วันที่ผ่านมา

    Chechikk traditional dress edubol nalla bangi an❤❤

  • @AnuunniAnuunni-fp6pp
    @AnuunniAnuunni-fp6pp 2 วันที่ผ่านมา

    Proud of you chechii😍😍😍😍😍😍😍😍

    • @SeemaVineeth
      @SeemaVineeth  2 วันที่ผ่านมา

      Thanks a lot

    • @AnuunniAnuunni-fp6pp
      @AnuunniAnuunni-fp6pp 2 วันที่ผ่านมา

      @@SeemaVineeth 🥰🥰🥰🥰🥰🥰🥰🥰

  • @Chipzzzzz---h2o
    @Chipzzzzz---h2o 2 วันที่ผ่านมา

    എനിക്കും ഒരു പാട് ഇഷ്ടം ആണ്

  • @anuaneesh2425
    @anuaneesh2425 2 วันที่ผ่านมา

    ❤❤❤ ഒരുപാട് ഇഷ്ടം.🥰🥰🥰...

  • @mikeyharrison4450
    @mikeyharrison4450 2 วันที่ผ่านมา +1

    Adipoliyanu

  • @Aswabhi
    @Aswabhi 2 วันที่ผ่านมา

    ഒത്തിരി സ്നേഹം 😘🥰സീമ ♥️

  • @DevadathanP-o8o
    @DevadathanP-o8o 2 วันที่ผ่านมา +1

    കുറെനാൾ മുമ്പ് വീട്ടിൽ പോകുന്ന വീഡിയോസ് ഒക്കെ കാണാറുണ്ട് ഒന്ന് കുറെ നാളായി വീട്ടിലുള്ളവരെയും കുഞ്ഞുവാവനെ ഒക്കെ കണ്ടിട്ട് അവരെ കൂടെ ഒന്ന് ഉൾപ്പെടുത്തണം

    • @SeemaVineeth
      @SeemaVineeth  2 วันที่ผ่านมา

      തീർച്ചയായും 🫰♥️