എന്റെ സ്നേഹത്തിന്റെ ഭക്ഷണപൊതി വിശപ്പിന്റെ വിലയറിയുന്നവനെ ഭക്ഷണത്തിന്റെമഹത്വം മനസ്സിലാക്കാൻ കഴിയുള്ളു

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น • 1.2K

  • @subhasanthosh7046
    @subhasanthosh7046 หลายเดือนก่อน +239

    സീമ, നിങ്ങൾ ഭക്ഷണം ഉണ്ടാകുന്നത് കാണാൻ തന്നെ പ്രത്യേക ഭംഗിയാണ്. ദൈവം തുണയായിരിക്കട്ടെ🙏🙏🙏🌹

    • @SeemaVineeth
      @SeemaVineeth  หลายเดือนก่อน +2

      ♥️♥️

    • @aswathyarun190
      @aswathyarun190 26 วันที่ผ่านมา

      0:53 😅​@@SeemaVineeth

    • @aswathyarun190
      @aswathyarun190 26 วันที่ผ่านมา

      0:53 ​@@SeemaVineeth🎉🎉🎉

  • @sudhisudhi7066
    @sudhisudhi7066 หลายเดือนก่อน +98

    ഇത്രയും പേർക്ക് ആഹാരം കൊടുത്തിട്ടും അത് വീഡിയോ എടുത്തു കാണിക്കാതെ നിങ്ങളുടെ പ്രവൃത്തി കുറച്ചൂടെ മഹനീയമായി 🙏🏻 ശരിക്കും നിങ്ങൾ വിശക്കുന്നവരുടെ വിലയറിഞ്ഞു പെരുമാറി. God Bless U Seema

    • @SeemaVineeth
      @SeemaVineeth  หลายเดือนก่อน +2

      ♥️♥️🫰

  • @sulthanasofi5509
    @sulthanasofi5509 หลายเดือนก่อน +27

    എനിക്ക് സീമയോട് ഇഷ്ടം കൂടുതൽ ഇത് കൊണ്ടാണ് വന്ന വഴി മറക്കാത്ത മറ്റുള്ളവരെ ഹെല്പ് ചെയ്യുന്ന ഓവർ ആഡംബരമില്ലാത്ത നിങ്ങൾ ആണ്‌ എന്റെ മാതൃക... ഒരുപാട് നന്മകൾ നേരുന്നു 🙏

  • @sudhakaranvk8038
    @sudhakaranvk8038 หลายเดือนก่อน +44

    കണ്ണ് നിറഞ്ഞു പോയി ഇപ്പോഴത്തെ കാലത്ത് ഇത് അപൂർവ്വങ്ങളിൽ അപൂർവ്വം .

  • @shiyastalksvlogs
    @shiyastalksvlogs หลายเดือนก่อน +102

    ഒരു നേരത്തെ ആഹാരം വിശന്നിരിക്കുന്നവന് കൊടുക്കുന്നതിനും വല്യ പുണ്യം വേറൊന്നുമില്ല, അതിലൂടെ കിട്ടുന്ന അനുഗ്രഹം ആണു ലോകത്തിലെ എറ്റവും വലിയ അനുഗ്രഹം, god bless u seema🙏😍

    • @SeemaVineeth
      @SeemaVineeth  หลายเดือนก่อน

      ♥️♥️🙏🙏

    • @divyarajs2174
      @divyarajs2174 หลายเดือนก่อน

      അതുപോലെ തന്നെ മൃഗങ്ങ്ങൾക്കും...വിശപ്പ് ഒരുപോലെ❤❤❤❤സീമ....❤❤

    • @ragiponnu2842
      @ragiponnu2842 หลายเดือนก่อน

      God bless you chechi❤

  • @naslas9590
    @naslas9590 หลายเดือนก่อน +372

    നിങ്ങളെ എത്ര ഇഷ്ട്ടമാണെന്ന് എനിക്കു തന്നെ അറിയില്ല. ...അത്രയും ഇഷ്ട്ടം...❤

    • @SeemaVineeth
      @SeemaVineeth  หลายเดือนก่อน +4

      ♥️♥️

    • @SunuSatish
      @SunuSatish หลายเดือนก่อน +1

      ഒരു hai തരാമോ ചേച്ചി 🥰​@@SeemaVineeth

    • @Sunipvannakkutty
      @Sunipvannakkutty หลายเดือนก่อน +2

      ഒത്തിരി ഒത്തിരി ഇഷ്ട്ടം മോളെ ❤️🥰❤️🥰❤️🥰❤️🥰❤️

    • @sreejaalakkod4254
      @sreejaalakkod4254 หลายเดือนก่อน +3

      Love you chechi ❤❤❤❤

    • @shkumarkumar2630
      @shkumarkumar2630 หลายเดือนก่อน +1

      Seema🎉🎉🎉🎉🎉🎉

  • @jeeshamohan7609
    @jeeshamohan7609 หลายเดือนก่อน +29

    ഇത്രയും തിരക്ക് ഉള്ള ടൈം ൽ ഇതിനുവേണ്ടി സമയം കണ്ടെത്തി അത് സന്തോഷത്തോടെ ചെയ്തു കൊടുക്കാനുള്ള സീമയുടെ മനസ്സ് 🙏🙏ഭഗവാന്റ അനുഗ്രഹം എന്നും ഉണ്ടാകട്ടെ 🙏🙏🥰❤️

    • @SeemaVineeth
      @SeemaVineeth  หลายเดือนก่อน +1

      ♥️♥️🙏

  • @SMstoryChannel
    @SMstoryChannel หลายเดือนก่อน +6

    എത്ര ഭംഗി ആയാണ് ഭക്ഷണം undaakkiyath😊കല്ലിൽ അരച്ച് ചമ്മന്തി. ഇതൊക്കെ കാണാൻ തന്നെ ഇല്ല ഇപ്പോൾ. ഞാനും മിക്സി ഉപയോഗിക്കുന്ന ആളാണ്. നിങ്ങളെ ഓർത്തു അഭിമാനിക്കുന്നു. നല്ല അച്ചടക്കമുള്ള വളരെ സുന്ദരി ആയ സ്ത്രീ. എത്ര ഭംഗി ആയാണ് ഭക്ഷണ പൊതി ഉണ്ടാക്കിയത്. അഭിനന്ദനങ്ങൾ. 👏👏👏

    • @SeemaVineeth
      @SeemaVineeth  หลายเดือนก่อน

      🫰🫰♥️

  • @aswanisareesh2213
    @aswanisareesh2213 หลายเดือนก่อน +7

    സീമേച്ചി എനിക്ക് കാണാൻ ഒരുപാട് ആഗ്രഹമുണ്ട്. എന്ത് നല്ല വ്യക്തിത്വം ആണ് സീമേച്ചിയുടെ. ആരും ഇഷ്ടപ്പെട്ടു പോകും. Love u 🥰❤️

  • @rajaniraju7389
    @rajaniraju7389 หลายเดือนก่อน +11

    സീമ താങ്കളാണ് ദൈവത്തിന് ഏറ്റവും പ്രിയപ്പെട്ടവൾ ഒരുപാട് ഐശ്വര്യവും സമൃദ്ധിയും സമ്പത്തും ദൈവം തരട്ടെ ഒരുപാട് പേർക്ക് അപ്പോൾ ഭക്ഷണം കൊടുക്കാൻ സാധിക്കട്ടെ അതിനുള്ള ആരോഗ്യവുമായി എല്ലാം ഈശ്വരൻ തരട്ടെ

    • @SeemaVineeth
      @SeemaVineeth  หลายเดือนก่อน

      ♥️♥️🙏

  • @priyankaradhakrishnan5424
    @priyankaradhakrishnan5424 หลายเดือนก่อน +7

    സീമാജി , ഇത് കാണുമ്പോൾ തന്നെ മനസ്സ് നിറഞ്ഞു. എനിക്ക് നിങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോൾ തന്നെ അഭിമാനമാണ്. ഏറ്റവും കൂടുതൽ പുണ്യം കിട്ടുന്ന പ്രവർത്തിയാണ് ഇത്. വിശക്കുന്നവർക്ക് ഒരു നേര ത്തെ ഭക്ഷണം .എല്ലാ അനുഗ്രഹങ്ങളും ദൈവം നൽകട്ടെ❤

    • @SeemaVineeth
      @SeemaVineeth  หลายเดือนก่อน

      ♥️♥️🙏🙏

  • @anupamausha6518
    @anupamausha6518 หลายเดือนก่อน +12

    എന്തൊരു ഭംഗിയാണ് cook ചെയ്യുന്നത് കാണാൻ.. Neat, tidy, efficient.. കണ്ടാൽ അറിയാം taste..❤

  • @dhanyavishnu8871
    @dhanyavishnu8871 หลายเดือนก่อน +36

    ചേച്ചി എത്ര സന്തോഷത്തോടെയും സ്നേഹത്തോടെയുമാ ആഹാരം പാചകം ചെയ്യുന്നേ..... ദൈവത്തിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടേ❤❤❤😍🙏🙏🙏🙏😘😘😘😘😘

    • @SeemaVineeth
      @SeemaVineeth  หลายเดือนก่อน +1

      ♥️♥️🙏

  • @NithaBinoy-j4n
    @NithaBinoy-j4n หลายเดือนก่อน +48

    ഓരോ ദിവസം കഴിയുന്തോറും ചേച്ചിയോടുള്ള ഇഷ്ടം കൂടിക്കൂടി വരുന്നു....God bless you.....❤🙌🏻

    • @SeemaVineeth
      @SeemaVineeth  หลายเดือนก่อน +2

      ♥️♥️

  • @chembarathichembarathi4351
    @chembarathichembarathi4351 หลายเดือนก่อน +11

    ❤❤❤ ഉയരങ്ങളിൽ എത്തട്ടെ, ഭക്ഷണം ഉണ്ടാക്കുന്നത് കാണുന്നത് എന്തൊരു ഭംഗിയാ, പൊതിച്ചോറ് കണ്ടിട്ടു കൊതി വന്നു😊

    • @SeemaVineeth
      @SeemaVineeth  หลายเดือนก่อน +1

      ♥️♥️

  • @ansisabiansisabi6196
    @ansisabiansisabi6196 หลายเดือนก่อน +37

    എനിക്ക് ചേച്ചിയെ ഒത്തിരി ഇഷ്ട്ടം ആണ് ❤. എന്ധോ മറ്റുള്ള ട്രാൻസ് വുമൻസിൽ നിന്നും വളരെ വ്യത്യാസം ഉള്ളതായി തോന്നി എപ്പോഴും ഒരു പെൺ തനിമ എനിക്ക് feel ചെയ്യുന്നു ദെയിവം എപ്പോഴും സന്ദോഷത്തോടെ ഇരിക്കാൻ അനുഗ്രഹിക്കട്ടെ 🙏🏻

    • @SeemaVineeth
      @SeemaVineeth  หลายเดือนก่อน

      ♥️♥️🙏

    • @sulthanasofi5509
      @sulthanasofi5509 หลายเดือนก่อน +1

      അതെ സത്യം ആണ്‌ നിങ്ങൾ പറഞ്ഞത്, seemakum വേണോല് കുറെ bmw ഒക്കെ വാങ്ങാൻ കഴിയും അത്രയും നല്ലൊരു മേക്കപ്പ് artist ആണ് എന്നിട്ടും ഒരേ വെഡിങ് മേക്കപ്പ് ന് ചെറിയ എമൗണ്ട് മാത്രമാണ് വാങ്ങുന്നത് ഈ അടുത്തൊരു mrg ന് ഞാൻ പങ്കെടുതപ്പോൾ സീമ ആയിരുന്നു അതിന്റെ മേക്കപ്പ് ചെയ്തിരുന്നത് റേറ്റ് കേട്ടപ്പോൾ ആണ്‌ ഇത്രയും ചെറിയ തുകക്ക് ആണ്‌ ചെയ്യുന്നതെന്ന് അറിഞ്ഞത്, അതെ സമയം സാധാരണ ബ്യൂട്ടീഷൻ വരെ ഇതിനേക്കാൾ വാങ്ങുന്നത് എനിക്ക് അറിയാവുന്നതാണ്, എനിക്ക് അത്ഭുതം ആണ്‌ തോന്നിയത് ഞാൻ കുറച്ചു പേരോട് സീമയെ റെക്കമെന്റ് ചെയ്‌തു tvm ക്കാരോട് ഞാൻ ചെന്നൈ ആണ്‌ എന്നാലും എന്റെ മകൾക് വേണ്ടി ഞാൻ സീമയെ തന്നെ സമീപിക്കുക

  • @Tiniticy
    @Tiniticy หลายเดือนก่อน +6

    ചേച്ചിയെ എനിക്ക് ഒരുപാടു ഇഷ്ട്ടം ❤️ചേച്ചിയുടെ സംസാരം കേൾക്കാൻ വലിയ ഇഷ്ട്ട എനിക്ക് 🥰🥰

    • @SeemaVineeth
      @SeemaVineeth  หลายเดือนก่อน

      ♥️♥️🙏

  • @ramyamaheshramyamahesh7185
    @ramyamaheshramyamahesh7185 หลายเดือนก่อน +75

    നമ്മൾ കടന്നു പോയ സാഹചര്യങ്ങൾ എപ്പോഴും ഓർമ്മയുണ്ടെങ്കിൽ ഇതുപോലെ നല്ല പ്രവർത്തികൾ ചെയ്യും.ചേച്ചിയെ ഒരുപാടിഷ്ട്ടം.എന്നും നന്മകൾ മാത്രം ഉണ്ടാവട്ടെ പ്രാർത്ഥിക്കുന്നു.❤❤❤

  • @sheenashannu3775
    @sheenashannu3775 หลายเดือนก่อน +13

    സീമയെ ഒരുപാട് miss ചെയിതു എപ്പോഴെങ്കിലും വരണം ട്ടോ

    • @SeemaVineeth
      @SeemaVineeth  หลายเดือนก่อน

      ♥️♥️

    • @palakkadanfamily.2763
      @palakkadanfamily.2763 หลายเดือนก่อน

      വീഡിയോ എന്നും ഇടാൻ പറ്റുമെങ്കിൽ ഇടുക

  • @anjali5233
    @anjali5233 หลายเดือนก่อน +3

    എല്ലാം അറിയാം സീമക്ക്........ പാചകം.....❤❤❤❤uuuu സഹായിക്കണം എല്ലാവരെയും ❤❤❤

  • @Rahel-pothan
    @Rahel-pothan หลายเดือนก่อน +35

    എന്റെ ചേച്ചിക്കുട്ടി നിങ്ങൾ വ്ലോഗ് നിറുത്തിയപ്പോൾ ഏറ്റവും അധികം വിഷമം തോന്നിയത് എനിക്കായിരുന്നു അത് ഉറപ്പാണ് എന്തായാലും വീണ്ടും തിരിച്ചു വന്നതിൽ സന്തോഷം

    • @SeemaVineeth
      @SeemaVineeth  หลายเดือนก่อน

      ♥️♥️🫰

  • @reshmiraj-ww3eg
    @reshmiraj-ww3eg หลายเดือนก่อน +1

    Ithra hygienic aayitu prepare cheyunnathu kaanumbol thanne kazhikan thonnum..Pinne chechiyude nalla manasum aa vaakukalum..iniyum iniyum Chechi nannayi varum..bhakshana pothi DYFIku ente ammayum 20 plus ennam kodukarundu..65 vayasu undu ammaku..ennalum thaniye undaki kodukum ithu pole..nalla currykal ellam undaki kodukum..❤

  • @kinguz3230
    @kinguz3230 หลายเดือนก่อน +5

    🙏🙏🙏എനിക്ക് ഒരുപാട് ഇഷ്ട്ടമാ സീമ ഫുഡ്‌ പാകം ചെയ്യുന്നത് കാണുന്നത്. സീമക് എന്നും നന്മകൾ നേരുന്നു. കണ്ണൻ പറഞ്ഞപോലെ കോവക മെഴുക്കുപുരട്ടി യും 😘😘😘😘😘love you many......... 🙌🙌🙌🙌

    • @SeemaVineeth
      @SeemaVineeth  หลายเดือนก่อน

      ♥️♥️🫰

  • @juanleo2017
    @juanleo2017 27 วันที่ผ่านมา

    ഇത്രയും കറികളും പൊതിച്ചോറും സൂപ്പർ ചേച്ചി ❤. അതിലും ഇഷ്ടം ആയി എനിക്ക് ആ ഉണ്ടമുളക്, നല്ല ഭംഗി.😊😊. പിന്നെ ആ കറികൾ ഉണ്ടല്ലോ ശെരിക്കും നമ്മുടെ അമ്മമാർ ഒക്കെ കറി വെക്കുമ്പോൾ എന്ന് പറയില്ലേ ആ ഒരു perfection. അത് പറയാതെ ഇരിക്കാൻ പറ്റില്ല ❤❤

    • @SeemaVineeth
      @SeemaVineeth  27 วันที่ผ่านมา

      Thank you♥️

  • @vineethaav6652
    @vineethaav6652 หลายเดือนก่อน +5

    ഇത് തന്നെ വലിയ കാര്യമാണ് ചേച്ചി, ഈ പൊതിച്ചോർ കണ്ട് എനിക്ക് തിന്നാൻ കൊതി ആവുന്നു 🥰

  • @ashavvrb
    @ashavvrb หลายเดือนก่อน +1

    ഒരുപാട് ഇഷ്ടമാണ് ചേച്ചി നിങ്ങളെ .. cooking ചെയ്യുന്നത് കാണാൻ തന്നെ എന്ത് രസമാണ് ഒരുപാട് ഇഷ്ടത്തോടെ സ്നേഹത്തോടെ ❤️❤️

  • @anjukunjappan4119
    @anjukunjappan4119 หลายเดือนก่อน +9

    നൻമ നിറഞ്ഞ നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ.

  • @Travelwithme9094
    @Travelwithme9094 หลายเดือนก่อน

    Chechi u r wonderful. സാധാരണ ഞാൻ കണ്ടിട്ടുള്ള വീഡിയോസിലെല്ലാം ആർക്കെങ്കിലും എന്തെങ്കിലും കൊടുക്കുകയാണെങ്കിൽ അവരുടെ മുഖവും കാണിച്ച് അവർ ചിരിക്കുന്നതും കാണിക്കും. അവരുടെ ചിരി കാണുമ്പോൾ നമ്മുടെ മനസ്സിനും സന്തോഷമാണ്. പക്ഷേ എപ്പോഴൊക്കെയോ തോന്നിയിട്ടുണ്ട് അവരുടെ മുഖം reveal cheyyumbol avar ശെരിക്കും മറ്റുള്ളവരുടെ മുന്നിൽ നാണം കെടുകയല്ലെന്നു. ഇതിൽ കാണിച്ചില്ല. സ്വന്തമായി കഴിച്ചു അതിൻ്റെ ടേസ്റ്റ് അനുഭവിച്ചറിയുന്നു❤❤❤

    • @SeemaVineeth
      @SeemaVineeth  หลายเดือนก่อน

      🫰♥️♥️

  • @VidyaRani-r7z
    @VidyaRani-r7z หลายเดือนก่อน +9

    എല്ലാവരുടേയും അനുഗ്രഹം താങ്കൾക്ക് ലഭിക്കട്ടെ

    • @SeemaVineeth
      @SeemaVineeth  หลายเดือนก่อน

      🙏🙏♥️

  • @jiniudayan3857
    @jiniudayan3857 25 วันที่ผ่านมา

    എന്തൊരു രസമാണ് ഭക്ഷണം ഉണ്ടാക്കുന്നത് കാണാൻ തന്നെ ഇയാളെ കാണാൻ തന്നെ എന്തൊരു ഐശ്വര്യം 😍😍

  • @lathikas3975
    @lathikas3975 หลายเดือนก่อน +7

    പാവങ്ങളെ സഹായിക്കുക ഉയരങ്ങളിൽ എത്തും

  • @PriyaPriya-m1s3r
    @PriyaPriya-m1s3r 27 วันที่ผ่านมา

    ചേച്ചി ഭക്ഷണം ഉണ്ടാക്കുന്നത് കഴിക്കുന്നത് ഒക്കെ കാണാൻ തന്നെ ഒരു പ്രേത്യേകഭംഗി ആണ് ഒരുപാട് ഇഷ്ടം ചേച്ചി

  • @AshlinJeena-kw3uz
    @AshlinJeena-kw3uz หลายเดือนก่อน +3

    Onn kanan orupad agraham ind chechi love u lots seema chechi ❤❤❤❤

  • @NasilaNasila-p1l
    @NasilaNasila-p1l 29 วันที่ผ่านมา +1

    നിങ്ങളുടെ വീഡിയോ ഞാൻ ആദ്യമായിട്ടാണ് കാണുന്നത്. എനിക്ക് ഇത് കണ്ടപ്പോൾ ഒരുപാട് സന്തോഷമായി👍🥰❤

  • @lachoosvlog486
    @lachoosvlog486 หลายเดือนก่อน +8

    food ഉണ്ടാക്കുന്നത് കാണാൻ നല്ല ഭംഗി ഉണ്ട്...ചെയ്യാൻ തോന്നും ❤

  • @r_v299
    @r_v299 28 วันที่ผ่านมา

    നിറയെ നല്ല കാര്യങ്ങൾ ചെയാൻ ദൈവം ചേച്ചിയെ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @rjjikku
    @rjjikku หลายเดือนก่อน +6

    ഞാനും ഇത്പോലെ പൊതിച്ചോറ് കൊടുക്കാറുണ്ട് ചേച്ചി, ചേച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏

  • @sukumaran2174
    @sukumaran2174 หลายเดือนก่อน +5

    എന്റെ വായിൽ കപ്പൽ ഓടി, ശരിക്കും എന്റെ വീട്ടിൽ ഉണ്ടാക്കുന്നത് പോലെ.

  • @dhanyamolkv7254
    @dhanyamolkv7254 หลายเดือนก่อน

    സീമചേച്ചി ഒരുപാട് ഇഷ്ട്ടം ആണ്🥰. ചേച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ എന്നും സന്തോഷം ആയിട്ട് ഇരിക്കട്ടെ 😍 Love u Chechi❤️❤️❤️

    • @SeemaVineeth
      @SeemaVineeth  หลายเดือนก่อน

      ♥️♥️♥️

  • @SheenaS-bi4td
    @SheenaS-bi4td หลายเดือนก่อน

    എനിക്ക് സീമയെ ഒരുപാട് ഇഷ്ടമാണ്. ഐ ശ്വര്യം ഉള്ള ഒരു സ്ത്രീ. എന്നും നല്ലത് മാത്രം വരട്ടെ 🥰

  • @sreedevinarayanan754
    @sreedevinarayanan754 หลายเดือนก่อน

    എന്ത് ഇഷ്ടമാണ് ന്നോ...സീമയെ...അഭിമാനം കൂടി ആണ്. കഠിനാദ്ധ്വാനം ചെയ്ത് ജീവിതം കരുപ്പിടിപ്പിച്ച വനിത....❤❤❤❤

  • @deepakumarypreamraj2446
    @deepakumarypreamraj2446 หลายเดือนก่อน

    സീമക്കുട്ടിയെ ഈ സൗന്ദര്യത്തിന്റെ രഹസ്യം ഇപ്പോഴല്ലേ പിടികിട്ടിയത്😄😄മനസിന്റെ നന്മ തന്നെ ആണത്.അന്നദാനം മഹാദാനം എന്നല്ലേ. പൊളിച്ചു👌👌❤️❤️❤️

  • @shinyratheesh8249
    @shinyratheesh8249 หลายเดือนก่อน

    Mam നിങ്ങൾ ചെയ്യുന്നത് ഏറ്റവും നല്ലൊരു കാര്യമാണ്
    God bless ur family🥰

  • @deepumohan.m.u2339
    @deepumohan.m.u2339 หลายเดือนก่อน

    You are amazing
    രൂപത്തിൽ അല്ല നന്മയുള്ള മനസ്സുള്ള ആൾ ആരണോ അവരു ആണ് യഥാർഥ മനുഷ്യർ
    ദൈവം നിങ്ങളെ അനു ഗ്രഹിക്കട്ടെ ❤❤❤❤❤

  • @AneeshR-ts5dr
    @AneeshR-ts5dr หลายเดือนก่อน

    Hi ചേച്ചി ഞാൻ ചേച്ചിടെ വിഡിയോ കാണാറുണ്ട് ചേച്ചിയെ ഒരു പാട് ഇഷ്ടമാണ് പക്ഷേ ആദ്യാമായി ആണ് കമന്റെ ഇടുന്നത് ഈ വിഡിയോ കണ്ടപ്പോൾ സത്യം കണ്ണ് നിറഞ്ഞ് പോയി ഇനിയും ഇങ്ങനെയോക്കെ ചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടെ❤

    • @SeemaVineeth
      @SeemaVineeth  หลายเดือนก่อน

      ♥️♥️🫰

  • @sweetjourneycouples8127
    @sweetjourneycouples8127 หลายเดือนก่อน

    പടച്ചോനെ....ഈ നല്ല മനസ്സിന്...ഒരായിരം നന്മകൾ വന്നു ചേരട്ടെ...❤❤❤സീമ ചേച്ചി നിങ്ങള് വേറെ ലെവൽ ആണ്...ഒന്ന് നേരിട്ട് കാണാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് കൊതിക്കുന്നുണ്ട്...❤❤

    • @SeemaVineeth
      @SeemaVineeth  หลายเดือนก่อน

      ♥️🫰🫰

  • @sajithakasssim
    @sajithakasssim หลายเดือนก่อน

    എനിക്ക് ഭയങ്കര ഇഷ്ട്ടമാ നിങ്ങളെ സീമ ❤❤പൊതിച്ചോറ് കൊതി ആയിട്ട് വയ്യ. 😃😃❤❤❤❤❤

  • @NayomiNisha
    @NayomiNisha 21 วันที่ผ่านมา

    Njagal first time annu message ayakkunne . orupadu eshttaaaa chechiye.proud of you.God bless you

    • @SeemaVineeth
      @SeemaVineeth  21 วันที่ผ่านมา

      ♥️♥️🙏

  • @preethajmenon7362
    @preethajmenon7362 หลายเดือนก่อน +1

    Ippozhanu ii video kandathu aaro comment cheythathu pole Seema bhakshanam undakkunnathu othiri ishtathode aanu God bless you

  • @AnnSussan-ts4pk
    @AnnSussan-ts4pk หลายเดือนก่อน

    Dear seema എനിക്ക് നിങ്ങളെ വളരെ ഇഷ്ടമാണ്. ഒരു സ്ത്രീ എന്താണോ അതാണ് നിങ്ങൾ. 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @hemalathabalan8956
    @hemalathabalan8956 หลายเดือนก่อน +1

    സീമ എന്ത് നന്നായി പാചകം ചെയ്യുന്നു? കാണുമ്പോൾ തന്നെ കൊതിച്ചു പോകുന്നു. ഈശ്വരൻ ആയുരാരോഗ്യ സൗഭാഗ്യങ്ങൾ ചൊരിയട്ടെ. എല്ലാ ഭാവുകങ്ങളും നേരുന്നു.❤😊

    • @SeemaVineeth
      @SeemaVineeth  หลายเดือนก่อน

      ♥️♥️🙏🙏

  • @muhammedniyasniyas9861
    @muhammedniyasniyas9861 หลายเดือนก่อน +1

    വളരെ നല്ല കാര്യം. ദൈവം അനുഗ്രഹിക്കട്ടെ. ചേച്ചിയെ ഒരുപാടിഷ്ടം ❤❤❤

  • @ShajithausmanNihal
    @ShajithausmanNihal หลายเดือนก่อน +2

    അനിയത്തി കുട്ടി ഓരോ കുക്കിങ്ങും ഞാൻ അതിശയത്തോടെ നോക്കിയിരുന്നു
    ഞങ്ങളുടെ നാട്ടിലും എല്ലാവരും ഇതുപോലെ കൊടുക്കാറുണ്ട്❤❤❤❤

  • @_soumya_3942
    @_soumya_3942 หลายเดือนก่อน +2

    ഒരുപാട് ഇഷ്ടമാണ് seema ചേച്ചി യെ.... ❤️❤️❤️🌹

  • @Bindu1625
    @Bindu1625 หลายเดือนก่อน

    സീമ ഭക്ഷണം എല്ലാം അടിപൊളി ഞാൻ കൊതിയോടെ നോക്കിയിരിക്കാറുണ്ട് big fan ആണ് ട്ടോ ❤❤❤❤❤❤

  • @jyothilakshmi6781
    @jyothilakshmi6781 18 วันที่ผ่านมา

    അന്നദാനം ഏറ്റവും വലിയ പുണ്യമാണ് സീമേ.❤

  • @Parvathyammu123
    @Parvathyammu123 26 วันที่ผ่านมา

    എനിക്ക് ഏറ്റവും ഇഷ്ടമുള്ള വ്യക്തികളിൽ ഒരുൾ ❤ചേച്ചി കൊടുക്കുന്നത് പോലെ ഭക്ഷണ പൊതികൾ കൊടുക്കാൻ എനിക്കും ഒരുപാട് ആഗ്രഹമുണ്ട്. പക്ഷെ എനിക്ക് അതിന് ഒരു ജോലിയോ വരുമാനമില്ല. ചേച്ചി ഈ പുണ്യ പ്രവൃത്തി ചെയ്യുന്നത് കാണുമ്പോൾ വലിയ സന്തോഷമുണ്ട്. എനിക്കും ഇങ്ങനെ ഒക്കെ ചെയ്യാനുള്ള ഭാഗ്യമുണ്ടാകണെ😊❤

    • @SeemaVineeth
      @SeemaVineeth  22 วันที่ผ่านมา

      ♥️🙏🙏

  • @achuaswathy23
    @achuaswathy23 หลายเดือนก่อน +2

    ഒരു transgender നോടും തോന്നാത്ത ഒരു ഇഷ്ടം ആണ് ചേച്ചിയോട്.... ബാക്കിയുള്ളവരെ കാണുമ്പോ വെറും കാട്ടികൂട്ടലുകൾ മാത്രമാണെന്നും, ചേച്ചിയെ കാണുമ്പോ മാത്രമാണ് ശെരിക്കും ദൈവത്തിനു ഒരു അബദ്ധം പറ്റി പോയി പുരുഷൻ ആയി ജനിച്ചു പോയതാണെന്ന്....
    ചേച്ചി ശെരിക്കും പെൺകുട്ടി തന്നെയാണ്.. ഒരു സ്ത്രീ ആണ് ❤

  • @Pradeesh-c8k
    @Pradeesh-c8k หลายเดือนก่อน

    സീമചേച്ചി ദൈവം എപ്പോഴും നിങ്ങടെ കൂടെ ഉണ്ടാവും ❤

  • @kavithajs1210
    @kavithajs1210 หลายเดือนก่อน

    Such a great person you are..a perfect woman ..Yes Seema thanneyanu a real woman..lots of love dear..❤

  • @myvoice19783
    @myvoice19783 หลายเดือนก่อน +1

    ചേച്ചിയുടെ മനസ്സ്...❤❤❤ സഹാനുഭൂതി.....മാതൃകയാണ് എല്ലാവർക്കും❤❤❤❤great സീമ ചേച്ചി❤

  • @aafiyaashikentertainment2687
    @aafiyaashikentertainment2687 หลายเดือนก่อน +1

    ❤ചേച്ചിക്ക് എല്ലാ നന്മകളും നേരുന്നു ❤️❤️എല്ലാ വീഡിയോയും കാണാറുണ്ട് ❤️❤️🥰🥰🥰

  • @ajinanand
    @ajinanand หลายเดือนก่อน +1

    സീമ really you are great ❤❤❤ ഒരുപാട് ഇഷ്ടം സംസാരം കേൾക്കാൻ നല്ല രസം ഭക്ഷണം കളയാതെ കഴിക്കുന്നത് ഓക്കേ സൂപ്പർ ❤❤❤

  • @sinu817
    @sinu817 หลายเดือนก่อน +2

    ഉണ്ടാക്കുന്ന ഭക്ഷണം കണ്ടാൽ അറിയാം നല്ല രുചി ആയിരിക്കുമെന്ന് ❤

  • @rajeshwarijanardhanan1765
    @rajeshwarijanardhanan1765 20 วันที่ผ่านมา

    അന്നദാനം മഹാ പുണ്യം 🎉🎉🎉🎉, ഇത് ചെയ്യാൻ തോന്നിയ മനസ്സ്...🎉🎉🎉🎉🎉

  • @ramzeenasabeer
    @ramzeenasabeer 27 วันที่ผ่านมา

    Chechiye eniku orupad ishtamanu. I like it

  • @manjupradeep-rr2tt
    @manjupradeep-rr2tt 28 วันที่ผ่านมา

    Seema chechi cheyuunnathu thanne valya karyamanu. God bless you

  • @bindus5685
    @bindus5685 หลายเดือนก่อน +1

    Seema...Mam you are a real beauty of human being...♥️.Hats off 🙏🙏🌹🌹♥️💖

    • @bindus5685
      @bindus5685 หลายเดือนก่อน +1

      Love you so much mam...❤🙏

    • @SeemaVineeth
      @SeemaVineeth  หลายเดือนก่อน +1

      ♥️♥️🫰🫰

  • @athira8888
    @athira8888 หลายเดือนก่อน

    എന്തൊരു ഭംഗിയായിട്ടാണ് കുക്ക് ചെയ്യുന്നത് ❤ ഒരുപാട് ഇഷ്ടം.. എന്നും നന്നയിരിക്കട്ടെ ❤ കെട്ടിപിടിച്ചൊരുമ്മ തന്നതായിട്ട് കരുതിക്കോ

    • @SeemaVineeth
      @SeemaVineeth  หลายเดือนก่อน +1

      🫰🫰♥️

  • @janu....6617
    @janu....6617 หลายเดือนก่อน

    ❤❤ ഹൃദയ സ്പര്‍ശം... നല്ല അടിപൊളി കറികളും ...!!ഈ മനസ്സിന് ഒരു ബിഗ് സല്യൂട്ട് ...❤❤❤❤

    • @SeemaVineeth
      @SeemaVineeth  หลายเดือนก่อน

      ♥️🫰♥️

  • @rajalekshmisubramoniam2137
    @rajalekshmisubramoniam2137 หลายเดือนก่อน +1

    Nalla manasullavarde kude daivam ennum kaanum...eshwaran arinju anugrahicha oralaanu chechi...e video kandapo kure adhikham sandosham thoni❤

  • @lekshmivishnu1590
    @lekshmivishnu1590 หลายเดือนก่อน +2

    ഇനിയും ഒരുപാട് പേർക്ക് ഇതു പോലെ ഫുഡ്‌ കൊടുക്കാൻ സാധിക്കട്ടെ...♥️🫂 ദൈവം എന്നും അനുഗ്രഹിക്കട്ടെ...❤️❤️ Love you chechiii.... 😘😘

  • @OmanaOmanap
    @OmanaOmanap หลายเดือนก่อน

    ചേച്ചി മോളെ ഉമ്മ ഇതിൽ കൂടുതൽ ഒന്നും എനിക്ക് പറയാൻ ഇല്ല ഈശോ അനുഗ്രഹിക്കട്ടെ മോനേ ❤️♥️♥️♥️♥️♥️🙏🙏🙏🙏😘😘😘

  • @vijayakumari-in7jx
    @vijayakumari-in7jx 23 วันที่ผ่านมา

    Chechyde koode ennum bhaghavan undakum.kannuniranjupoyi ee video kandappol❤❤❤❤❤❤❤

  • @goodvox-z5d
    @goodvox-z5d หลายเดือนก่อน

    Ente seema chechi... Ningalu endhoru nalla manasinu udama aanu. Neril kaanaan aagrahikunna krachu peril oraal aanu chechi... Sathyam paranjaal manasu niranju poi. Chechi love u chechi.... Sneham maathram ulla aalu. Poli❤️❤️❤️

  • @shruthymenon2682
    @shruthymenon2682 หลายเดือนก่อน +1

    സീമ ചേച്ചി ഉണ്ടാകുന്ന food കഴിക്കാൻ തോന്നുന്നു... എല്ലാം എന്ത് രസം ആണ് കാണാൻ തന്നെ 💓✌🏼

  • @VineeshaPradeep-d1w
    @VineeshaPradeep-d1w หลายเดือนก่อน +1

    ചേച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ നല്ല മനസ്സ് ആണ് ചേച്ചിയുടെത്

  • @jisnajose4337
    @jisnajose4337 28 วันที่ผ่านมา

    ചേച്ചിയുടെ നല്ലമനസിന് ഈശ്വരൻ അനുഗ്രഹം ചൊരിയട്ടെ 🙏

  • @beenasasikumar8436
    @beenasasikumar8436 หลายเดือนก่อน +1

    ഉണ്ടാക്കുന്നത് കാണാൻ നല്ല രസാണ്. കാണുമ്പഴേ അറിയാം നല്ല സ്വാദുള്ള ഭക്ഷണാണ് എന്ന്. എനിക്കും ഭക്ഷണം കളയുന്നത് ഇഷ്ട്ടല്ല. ദൈവത്തിൻ്റെ എല്ലാ അനുഗ്രഹവും ഉണ്ടാവട്ടെ.

    • @SeemaVineeth
      @SeemaVineeth  หลายเดือนก่อน

      🫰🫰♥️

  • @sreeshmaratheesh5092
    @sreeshmaratheesh5092 หลายเดือนก่อน

    Hii seemachechii orupad ishttam aanuttoo chechiyee. Eppozhengilum chechiye onnu neritt kaanaanm ennund. Chechide cooking videos oke orupad ishttanuttoo ❤ . Love u chechiii❤❤❤

  • @KjahanKunwar-ux1hj
    @KjahanKunwar-ux1hj หลายเดือนก่อน

    സീമ ചേച്ചിയുടെ ഈ നല്ല മനസ്സിനെ നമിക്കുന്നു ചേച്ചി ഇനിയും ഇതുപോലെ ഉള്ള നല്ല കാര്യങ്ങൾ ചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടെ 👍❤️

    • @SeemaVineeth
      @SeemaVineeth  หลายเดือนก่อน

      🙏🙏♥️♥️

  • @safnajamal5624
    @safnajamal5624 หลายเดือนก่อน +1

    Masha Allah❤...Iniyum orupad perude vishappadakkan kazhiyatte...

  • @Arathy-p5t
    @Arathy-p5t หลายเดือนก่อน

    ചേച്ചി ഉണ്ടാക്കിയ ഫുഡ്‌ കാണുമ്പോ തന്നെ വായില് വെള്ളം വരുന്നു..... ഇനിം കൂടുതൽ പൊതിച്ചോറ് കൊടുക്കാൻ പറ്റട്ടെ ചേച്ചി... അതിന്റെ ഒക്കെ ഒരു അനുഗ്രഹം ചേച്ചിക്ക് ഉണ്ടാകും ❤❤❤❤❤❤❤❤❤❤കണ്ടപ്പോ തന്നെ മനസിന്‌ ഒരു സുഖം 😊😊😊😊😊😊😊

    • @SeemaVineeth
      @SeemaVineeth  หลายเดือนก่อน

      🫰♥️♥️

  • @SeemaGk-xc6mg
    @SeemaGk-xc6mg หลายเดือนก่อน

    ഒരുപാട് ഇഷ്ടം... കൂടുതൽ ഉയരങ്ങളിൽ എത്തി ഇതേ പോലെ ഒത്തിരി ആളുകളെ സഹായിക്കാൻ കഴിയട്ടെ 🙏🙏🙏🙏❤️❤️❤️❤️❤️

  • @gireesanma5589
    @gireesanma5589 หลายเดือนก่อน +1

    ഇനിയും ഒരുപാട് പേർക്ക് അന്നം നൽകാൻ സാധിക്കട്ടെ

  • @neethumolk8976
    @neethumolk8976 หลายเดือนก่อน +1

    സീമ ചേച്ചി i love you ❤️🥰🥰🥰😘

  • @SACHITHRAS
    @SACHITHRAS หลายเดือนก่อน

    🙏മാനവ സേവയാണ് യഥാർത്ഥ മാധവ സേവ 🧡🙏വിശക്കുന്നവർക്ക് ആഹാരം കൊടുക്കുമ്പോൾ കിട്ടുന്നത്രയും പുണ്യം മറ്റൊന്നും തന്നെയില്ല 🥰ചേച്ചിക്ക് എന്നും നന്മകൾ ഉണ്ടാകട്ടെ.ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ 🙏വന്ന വഴികൾ മറക്കാത്തവർക്ക് എന്നും ഉയർച്ചയും ഐശ്വര്യങ്ങളും ഉണ്ടാകും ഒരുപാട് സ്നേഹം ചേച്ചികുട്ടി ❤️👍

    • @SeemaVineeth
      @SeemaVineeth  หลายเดือนก่อน +1

      Q♥️🙏🙏

  • @ancyantony7439
    @ancyantony7439 หลายเดือนก่อน

    ഞാൻ ആദ്യമായിട്ടാ ഈ ചാനൽ കാണുന്നത്. എനിക്ക് ചേച്ചിയെ വളരെ ഇഷ്ടമായി

  • @bushrasaleel9012
    @bushrasaleel9012 หลายเดือนก่อน

    എന്റെ പൊന്നു എനിക്ക് കഴിക്കാൻ കൊതിയാവ സൂപ്പർ ചേച്ചി ❤️

  • @KidzPotato
    @KidzPotato หลายเดือนก่อน

    Kosipunyamanu ningalude mathapithakkal ee lokathinu chethathu..seema chechiye thannathiloode..God bless you❤

    • @SeemaVineeth
      @SeemaVineeth  หลายเดือนก่อน

      ♥️🙏🙏

  • @anjanaadarsh6094
    @anjanaadarsh6094 หลายเดือนก่อน

    Enik valare ishettam ulla chechi anee.. Nthoru positive anee video kanumbol ❤️❤️❤️

  • @Manju-pp6wd
    @Manju-pp6wd หลายเดือนก่อน

    Video innanu kandath, Seemaye orupad ishtamanu , ella videos um nallathaa tto, iyal Cook cheyyanath kanan thanne nalla sughamanu,aswathich oronnum cheyyanath kanan enthishtamanenno.Daivam anugrahikkatte,iniyum orupad nalla karyangal cheyyan kazhiyatte.

  • @ratheeshthundil4305
    @ratheeshthundil4305 หลายเดือนก่อน +1

    ചേച്ചി എന്റെ പേര് suma എന്നാണ് എനിക്ക് ചേച്ചി ഒരുപാട് ഇഷ്ടം ആണ് വീഡിയോ സ് എല്ലാം എന്റെ മനസിൽ നേരിൽ കാണാൻ തോന്നിയ ഒരു വെക്തി ചേച്ചി ആണ് ഒത്തിരി ഇഷ്ടം ആണ് ഒരു ചേച്ചി യേ പോലെ

    • @SeemaVineeth
      @SeemaVineeth  หลายเดือนก่อน

      ♥️🫰🫰

  • @GG6707
    @GG6707 หลายเดือนก่อน

    🥰🥰... Cooking cheyyunnath kaanan thanne nalla rasamund..... Enik othiri ishtaanu chechiye ❤️.... God bless u🫶🏻

  • @reshmaparuvlogs
    @reshmaparuvlogs หลายเดือนก่อน

    Chechi love u lots 😍❤️ ദൈവം ചേച്ചിയെ ഒരുപാട് അനുഗ്രഹിക്കട്ടെ 🥰 എന്റെയും ആഗ്രഹം ആണ് ഇതുപോലെ വിശന്ന് ഇരിക്കുന്നവർക്ക് ഒരു നേരത്തെ ആഹാരം കൊടുക്കുക എന്നത് 🙂🙂ചേച്ചി നിങ്ങൾ ഞങ്ങൾ ഓരോരുത്തർക്കും പ്രചോദനം ആണ് ❤️

    • @SeemaVineeth
      @SeemaVineeth  หลายเดือนก่อน +1

      ♥️♥️🫰

  • @SunithaSunitha-fy7ws
    @SunithaSunitha-fy7ws หลายเดือนก่อน +1

    Super egane ullavar anu bhumiyille daivangal althe bhandara petti idum pole alla. ethanu real karma god bless you I love you chechy ennegilum neril kanan pattette❤❤

    • @SeemaVineeth
      @SeemaVineeth  หลายเดือนก่อน

      ♥️🙏🙏

  • @dhanyathomas5029
    @dhanyathomas5029 หลายเดือนก่อน +1

    ഹായ് ചേച്ചി 😊😘😘😘
    ചേച്ചിടെ നല്ല മനസിന് ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏

  • @mubashirakutty6420
    @mubashirakutty6420 หลายเดือนก่อน

    Chechiye kaanan nalla aagraham ind... Chechiyude cooking adipoliyanu... Allahu aarogyamulla deergayuss tharatte.. ameen🤲

  • @SumaSoman-x6z
    @SumaSoman-x6z 24 วันที่ผ่านมา

    മോളെ ദൈവം അനുഗ്രഹിക്കട്ടെ. പണ്ട് കൊച്ചുന്നാളിൽ ഞങ്ങളും പട്ടിണി കിടന്നിട്ടുണ്ട്. ഒരു ദിവസം സ്കൂൾ അവധി ആണന്നു കേൾക്കുമ്പോൾ സന്തോഷവും സങ്കടവും തോന്നിയിട്ടുണ്ട്. കാരണം ഉച്ചകഞ്ഞി ആണ് മെയിൻ ആഹാരം.. ഞാനും dyfi പൊതി കൊടുക്കുന്നു... ദൈവം കൂടെ ഉണ്ടാവട്ടെ...

  • @Deepasunilkumar-v7c
    @Deepasunilkumar-v7c 27 วันที่ผ่านมา

    ഒരു പ്രാവശ്യം എങ്കിലും സീമയുടെ കൈപ്പുണ്യം ഒന്ന് രുചിക്കാൻ കൊതി തോന്നുന്നു 🥰